കല്യാണത്തിന് ഇതുപോലുള്ള കോയറിനെ തന്നെ വിളിക്കണം. ശെരിക്കും ഒരു ആത്മീയ അന്തരിക്ഷം ഉണ്ട്. ഇന്ന് പെന്തക്കോസ് കല്യാണങ്ങൾ പോലും ചടങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്
This is on my brother's marriage ROBIN and JOICY. We really felt the presence of Holy Spirit. May God use Samson achachan and Nancy Samson for his kingdom mightly...
@@shajanjoy6992 Brother, this marriage was on 23rdMay 2019 at At John's Cathedral Parish Hall, Thiruvalla. Groom and bride, Son of Pr. Joseph and daughter of Pr. Jacob
നിന്ദ അപമാനം പഴി ദുഷി ഒറ്റപ്പെടുത്തൽ പലവിധ കഷ്ടതകൾ സഹിച്ച് കർത്താവിന്റെ വരവിനായ് കാത്തിരിക്കുന്ന ഒരു ദൈവപൈതലിന്റെ പ്രത്യാശയെ വാനോളം ഉയർത്തുന്നതാണീ പാട്ട് ഇന്നത്തെസമൃദ്ധിയുടെ സുവിശേഷ സമൂഹത്തിനു ഇത് യോജിക്കുന്നതല്ല അവർക്ക് അവനും അവന്റെ പൊണ്ടാട്ടിയും അനുഗ്രഹിക്കപ്പെടും, വായ്പ വാങ്ങിക്കില്ല, ശത്രു ചിതറും., അവരോട് എതിർക്കുന്നവരുടെ തലയിൽ Bomb വീഴും., അവന്റെ സ്നേഹം യേശുവിനു മാത്രം (മറ്റാർക്കും കൊടുക്കില്ല യേശു പറഞ്ഞത് പരസ്പരം സ്നേഹിക്കുമ്പോഴാണ് ശിഷ്യരാകുന്നത് ഇത് പാവപ്പെട്ടവനെ കണ്ടാൽ 'ശാപം' പറഞ്ഞ് ആട്ടി ഓടിക്കും) എന്റെ എല്ലാം നിനക്കു മാത്രം (മറ്റാർക്കും കൊടുക്കില്ല) എന്നുമൊക്കെയുള്ള മസാല പാട്ടുകൾക്കും മസാല സുവിശേഷകർക്കും ഈ പാട്ട് അത്രത്തോളം രസമാകില്ല NB പണ്ടെത്തെ പാട്ടുകൾ പ്രത്യാശയിലധിഷ്ഠിതം ഇന്നത്തെ പാട്ടുകൾ മുഴുവൻ പിരിയാൻ മേല, രക്തത്തിലലിഞ്ഞു പോയി ഊണിലും ഉറക്കത്തിലും ടോയ്ലറ്റിൽ ഇരിക്കും പോലും നീയാണ് മുന്നിൽ, എന്റെ ഓക്സിജനും കാർബൺഡൈ ഓക്സൈഡും റെഡ്ഓക്സൈഡും തറയോട് പോലും നീ മാത്രമാണ് ഇതൊക്കെ ബോധപൂർവ്വം മെനയുന്നതാ പലതും ജനത്തെ ഈ ട്രൻഡിലാക്കി പിഴിയാനുള്ള കച്ചവട തന്ത്രവും ഇതുപോലുള്ളപലതിന്റെയും പിൻപിലുണ്ട് ഏതായാലും പ്രിയ സഹോദരങ്ങൾ നന്നായി പാടി ഗിറ്റാർ വായിക്കുന്ന പാസ്റ്റർ ഉൾപ്പെടെ. ചില പാസ്റ്റർമാർ Stage ൽ അശ്രദ്ധ കാണിക്കുമ്പോൾ ജെ ജോസഫ് പാസ്റ്റർ ഉൾപ്പെടെ കൈയടിച്ച് ആരാധിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട് വിശേഷാൽ വധൂവരന്മാരായ കുഞ്ഞുങ്ങൾ അവരുടെ വസ്ത്രധാരണം എളിമ ആരാധന ഇതൊക്കെ വളരെ മാതൃകയാണ് ദൈവം അവരെ നന്നായി അനു: ഗ്രഹിക്കട്ടെ, ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചരാധിക്കുമായിരുന്നു
സഹോദര, മറ്റുള്ളവരെ വിധിക്കരുതു എന്ന് കർത്താവ് പറഞ്ഞിട്ടുണ്ട് ഓരോരുത്തർക്കും ഓരോ രീതിയിൽ ആരാധിക്കാൻ ആണ് താല്പര്യം അതിനെ ബഹുമാനിക്കാൻ പഠിക്കു അതാ കർത്താവ ഇഷ്ടപെടുന്നേ
ഇത് അനേക വർഷങ്ങൾക്കു മുൻപ് ജാതീയ പശ്ചാത്തലത്തിൽ നിന്നു രോഗസൗഖ്യമുണ്ടായിമാനസാന്തരപ്പെട്ടു പെന്തക്കോസ്തിൽ വന്ന തൃശൂർ കുന്നംകുളം കാരനായ താരപ്പൻ എന്ന ഒരു സഹോദരൻ എഴുതിയതാ പിന്നീട് സമുദായ സഭകൾ ഈ പാട്ടു ഏറ്റെടുത്തെന്നേയുള്ളൂ ആരെഴുതി എന്നതിലുപരി ദൈവത്തെ മഹത്യപ്പെടുത്തുകയാണ് വേണ്ടത് ആരായാലും കർത്താവു കൃപ കൊടുത്താലല്ലേ ഇതുപോലുള്ള പാട്ടുണ്ടാകൂ
Funny .... Girl and Boy acting like they more spiritual > this is not show that > why this singer always Holding a cloth in His shoulder ? came from kitchen ?..lol
Sister how you can say that they are acting? God has never given any authority to judge anyone It's better not to make such comments coz for all our deeds we will have to stand in front of God to give account.Let our words and actions be acceptable and pleasing in God's sight
Deena Mat Then what about other denominations? Can you tell the same thing to a Catholic or Marthoma or any other people? Every church has their own worship system. This is how Pentecostal services take place. We just worship God the almighty anywhere and everywhere. Now I don't know why you have a problem with the towel. That's his towel and his shoulder. Why you wanna worry about that? If you don't have anything good to say, please be quiet. God bless you richly Ms Deena! Stay blessed 😊🙏🏻
@@ashamatthew3238 nothing wrong with worship only I said when we are on some special function , we need to do things according that , Funeral,dedication, birthday party ,marriage , use brain ,,lol
Deena Mat alright. Next time when you go to a Hindu wedding, tell their priests not to do their pooja and whatever their ritual things. Or tell priests from different Christian denominations no to use their traditional rituals. And by the way, you don’t worship God with your brain. It has to come out from the heart. So “use your brain” is not applicable while worshiping God. If you’re attending or watching a Pentecostal wedding, a funeral etc. don’t be surprised when you see such worship. Worship and songs, prayer etc. are part of our daily life, not just for Sunday!! Hope it makes sense to you ☺️
കല്യാണത്തിന് ഇതുപോലുള്ള കോയറിനെ തന്നെ വിളിക്കണം. ശെരിക്കും ഒരു ആത്മീയ അന്തരിക്ഷം ഉണ്ട്.
ഇന്ന് പെന്തക്കോസ് കല്യാണങ്ങൾ പോലും ചടങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്
Yes
അതെ സിസ്റ്ററേ....... തീർച്ചയായും
Valare sariya.
Thankyou dear Iam Samsons wife thankyou for your beautiful words😗😗😗😚
ഞാൻ മുസ്‌ലിമാണ്. പാട്ട് super
God bless you
God bless u 💐🌷🌼he will show u right path
Brother jesus loves you.give your heart for jesus
First time seeing a bride and groom worshiping . May God bless you and use for His kingdom
ഈ പാട്ട് പലർ പാടിയിട്ടുണ്ട് ഇത്ര മനോഹരമായി ദൈവ സാനിദ്യത്തോടെ ആദ്യമായി എല്ലാ വരെയും ദൈവം അനുഗ്രഹിക്കട്ടെ
സ്വാമിയേ ശരണം അയ്യപ്പാ എന്ന് ജപിക്കുക. രോഗം മാറും.
@@veepee1557 കുത്തിയിരുന്നു ജപിച്ചോ വേണ്ടാന്ന് ആരാ പറഞ്ഞത്
@@meaconautomation7358 ഹരി ഹര സുതനെ ശരണം അയ്യപ്പാ
@@veepee1557 vigrahathinu enthu cheyyan pattum???
@@meaconautomation7358 😃😄😂🤣🤣🤣🤣
വളരെ അനുഗ്രഹിക്കപ്പെട്ട പാട്ട് നന്നായി പാടിയിട്ടുണ്ട്.
Itrayum daiva sannidyam niranja oru pentacotastal wedding njan adyam ayi kanuka anu. Aadyamayanu oru varan um vadhuvum ingane stage il irunnu daivathe hrudayam niranju sthutikunnatu kanunnatu. God bless
Enik valareyere ishtamulla song. Kettalum kettalum mathyvaratha song ane
അമേൻ വളരെ അനുഗൃഹിക്കപെട്ടതായി തോന്നുന്നു പ്രെയ്സ് ദി ലോർഡ്
This is on my brother's marriage ROBIN and JOICY. We really felt the presence of Holy Spirit. May God use Samson achachan and Nancy Samson for his kingdom mightly...
ok
ഈ marriage എവിടെ വച്ചായിരുന്നു നടന്നത്?
@@shajanjoy6992 Brother, this marriage was on 23rdMay 2019 at At John's Cathedral Parish Hall, Thiruvalla. Groom and bride, Son of Pr. Joseph and daughter of Pr. Jacob
@@abrahamthomas839 ok Brother
Thanks
Coppy adi from suriyani sabha
Brother pls reply you know the phone no of Samson.bc we want to invite him for marriage reply.
എന്ന് നടന്നതാണ് എന്ന് അറിയില്ല എന്നാലും കരങ്ങളെ അടിച്ച് പാടുന്ന വധുവും വരനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന
സ്വാമിയേ ശരണം അയ്യപ്പാ. അയ്യപ്പൻ അനുഗ്രഹിക്കട്ടെ.
സ്വർഗ്ഗത്തിലെ അപ്പൻ അനുഗ്രഹിക്കട്ടെ
Amen
@@veepee1557 ചേട്ടൻ അങ്ങോട്ട് മാറി നിക്കേ
@@shajanjoy6992 സ്വാമി ശരണം !!
Super song, I like very much for hearing the song.....
Samson Achaya Super....
God bless u Samson brother
Super song, Praise the LORD.
സാംസൺ അച്ചാ സൂപ്പർ
Achaya..Super
Yethra kettalum madhi varaatha super song.Amen
This song's tune is like syrian church song's tune .its tune resembles malankara church tune
Amen, Prais God, God bless..🙏🙏
നിന്ദ അപമാനം പഴി ദുഷി ഒറ്റപ്പെടുത്തൽ പലവിധ കഷ്ടതകൾ സഹിച്ച് കർത്താവിന്റെ വരവിനായ് കാത്തിരിക്കുന്ന ഒരു ദൈവപൈതലിന്റെ പ്രത്യാശയെ വാനോളം ഉയർത്തുന്നതാണീ പാട്ട്
ഇന്നത്തെസമൃദ്ധിയുടെ സുവിശേഷ സമൂഹത്തിനു ഇത് യോജിക്കുന്നതല്ല അവർക്ക് അവനും അവന്റെ പൊണ്ടാട്ടിയും അനുഗ്രഹിക്കപ്പെടും, വായ്പ വാങ്ങിക്കില്ല, ശത്രു ചിതറും., അവരോട് എതിർക്കുന്നവരുടെ തലയിൽ Bomb വീഴും., അവന്റെ സ്നേഹം യേശുവിനു മാത്രം (മറ്റാർക്കും കൊടുക്കില്ല യേശു പറഞ്ഞത് പരസ്പരം സ്നേഹിക്കുമ്പോഴാണ് ശിഷ്യരാകുന്നത് ഇത് പാവപ്പെട്ടവനെ കണ്ടാൽ 'ശാപം' പറഞ്ഞ് ആട്ടി ഓടിക്കും) എന്റെ എല്ലാം നിനക്കു മാത്രം (മറ്റാർക്കും കൊടുക്കില്ല) എന്നുമൊക്കെയുള്ള മസാല പാട്ടുകൾക്കും മസാല സുവിശേഷകർക്കും ഈ പാട്ട് അത്രത്തോളം രസമാകില്ല
NB പണ്ടെത്തെ പാട്ടുകൾ പ്രത്യാശയിലധിഷ്ഠിതം ഇന്നത്തെ പാട്ടുകൾ മുഴുവൻ പിരിയാൻ മേല, രക്തത്തിലലിഞ്ഞു പോയി ഊണിലും ഉറക്കത്തിലും ടോയ്ലറ്റിൽ ഇരിക്കും പോലും നീയാണ് മുന്നിൽ, എന്റെ ഓക്സിജനും കാർബൺഡൈ ഓക്സൈഡും റെഡ്ഓക്സൈഡും തറയോട് പോലും നീ മാത്രമാണ് ഇതൊക്കെ ബോധപൂർവ്വം മെനയുന്നതാ പലതും ജനത്തെ ഈ ട്രൻഡിലാക്കി പിഴിയാനുള്ള കച്ചവട തന്ത്രവും ഇതുപോലുള്ളപലതിന്റെയും പിൻപിലുണ്ട്
ഏതായാലും പ്രിയ സഹോദരങ്ങൾ നന്നായി പാടി ഗിറ്റാർ വായിക്കുന്ന പാസ്റ്റർ ഉൾപ്പെടെ.
ചില പാസ്റ്റർമാർ Stage ൽ അശ്രദ്ധ കാണിക്കുമ്പോൾ ജെ ജോസഫ് പാസ്റ്റർ ഉൾപ്പെടെ കൈയടിച്ച് ആരാധിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട് വിശേഷാൽ വധൂവരന്മാരായ കുഞ്ഞുങ്ങൾ അവരുടെ വസ്ത്രധാരണം എളിമ ആരാധന ഇതൊക്കെ വളരെ മാതൃകയാണ് ദൈവം അവരെ നന്നായി അനു: ഗ്രഹിക്കട്ടെ, ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചരാധിക്കുമായിരുന്നു
സഹോദര, മറ്റുള്ളവരെ വിധിക്കരുതു എന്ന് കർത്താവ് പറഞ്ഞിട്ടുണ്ട് ഓരോരുത്തർക്കും ഓരോ രീതിയിൽ ആരാധിക്കാൻ ആണ് താല്പര്യം അതിനെ ബഹുമാനിക്കാൻ പഠിക്കു അതാ കർത്താവ ഇഷ്ടപെടുന്നേ
Blessed couples. Blessed service. God will give you all the blessing through out your life.Great inspiration.
Thankyou Aunty
Hi ! Samson, really touched me this song. God bless you with family and your Ministry. Jacob Joseph (Billy)
thanks... thanks Acha
Heart touching song.. brother..
Amen...Praise the LORD
Nice song & tune
Amen
Super 👏👏
Super song very powerful
😘😘😘😘 enthu parayananu..... suppper supper suppperrr 😢😢😢😍😍😍😍
super song , praise the lord
Good songs
felt the presence of holy sprit..
ആമേൻ
Super song...
ഹല്ലേലൂയാ ..👍👍
Aa penninneum,cherukkaneum Nokku,God bless you abundantly
Relevant song .Beautiful.
God bless🙏
Amen 🙏🙏🙏🙏🙏
Super ❤❤
സാംസൺ ബ്രദർ 👍👍👍
Suppar
Super song
Good,; Appreciated
God bless your family.
Great
Superb
Nice singing
Good
Holy singing
Blessed song
SAMSON CHENGANNOOR- SINGER
thanks
Plz watch our channel.. For the more songs of Samson Chengannur
@@Golgothamediatv anyone know the no of bro.samson
👍
Supper
Super
Amen
@@jessyanilkumar5045 Super
very nice song I laike
Amen🙏
💗💙💗💙💙💗💙💙
Samson brother is our relative
Abdul Hameedine daivam anugrahikkatte
Prisethelord
Super suriyani caruday song adichu matty
Sathyam
Tone alla... Athinte varikalude artham nokku bro.. Very meaningful song❤️
Look
ഇ choir ടീമിന്റെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ സുഹിർത്തുക്കളെ
സാംസൺ ചെങ്ങന്നൂർ in fb
Meaningful song! 😍😍😊
തോളിൽ എന്തിനാണ് തോർത്ത്
വിയർത്തു ആണ് പാടുന്നത് mr rejoy
👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍
ബെടിവെക്കും അച്ചന്മാർക്
കന്നിയാക്കളായ കുഞ്ഞാട് സുന്ദരി പെൺകുട്ടികൾ
@@johnabraham2628 അപ്പോൾ തള്ളമാരെ ആണ് കൂടുതൽ ഇഷ്ട്ടം????
Danyan min man vasikale.....
Tune copied orthodox church
Orthodox suriyani china copy penthacost brand song.
Right
😏😛
Tune from orthodox church. Shame
Eth ezuthiya ayal oru pentacost karanam anu.. ariyille ariyavuna arreode angilum chodikanam..
Why shame?
കൊറോണ വന്നിട്ടും പഠിച്ചില്ലേ ലാൽ തോമസ് നല്ല മനുഷ്യൻ ആയി ജീവിക്കാൻ പടിക്ക് mr ജാതി ഇല്ല മതം മനുഷ്യൻ മാത്രം
COPY FROM ORTHODOX CHURCH SONG. SHAME
No dear,This is an old hymns.Written by Br Tharapan in1932.Born in orthodox family and accepted Jesus Christ as his Lord
Dear what you mean shame
ഇത് അനേക വർഷങ്ങൾക്കു മുൻപ് ജാതീയ പശ്ചാത്തലത്തിൽ നിന്നു രോഗസൗഖ്യമുണ്ടായിമാനസാന്തരപ്പെട്ടു പെന്തക്കോസ്തിൽ വന്ന തൃശൂർ കുന്നംകുളം കാരനായ താരപ്പൻ എന്ന ഒരു സഹോദരൻ എഴുതിയതാ പിന്നീട് സമുദായ സഭകൾ ഈ പാട്ടു ഏറ്റെടുത്തെന്നേയുള്ളൂ ആരെഴുതി എന്നതിലുപരി ദൈവത്തെ മഹത്യപ്പെടുത്തുകയാണ് വേണ്ടത് ആരായാലും കർത്താവു കൃപ കൊടുത്താലല്ലേ ഇതുപോലുള്ള പാട്ടുണ്ടാകൂ
Funny .... Girl and Boy acting like they more spiritual > this is not show that > why this singer always Holding a cloth in His shoulder ? came from kitchen ?..lol
Sister how you can say that they are acting? God has never given any authority to judge anyone It's better not to make such comments coz for all our deeds we will have to stand in front of God to give account.Let our words and actions be acceptable and pleasing in God's sight
@@sujasara6900 > , its not worship time ,many other people attending , human have sensation to act according the situation ,think about it
Deena Mat Then what about other denominations? Can you tell the same thing to a Catholic or Marthoma or any other people? Every church has their own worship system. This is how Pentecostal services take place. We just worship God the almighty anywhere and everywhere.
Now I don't know why you have a problem with the towel. That's his towel and his shoulder. Why you wanna worry about that? If you don't have anything good to say, please be quiet.
God bless you richly Ms Deena! Stay blessed 😊🙏🏻
@@ashamatthew3238 nothing wrong with worship only I said when we are on some special function , we need to do things according that , Funeral,dedication, birthday party ,marriage , use brain ,,lol
Deena Mat alright. Next time when you go to a Hindu wedding, tell their priests not to do their pooja and whatever their ritual things. Or tell priests from different Christian denominations no to use their traditional rituals. And by the way, you don’t worship God with your brain. It has to come out from the heart. So “use your brain” is not applicable while worshiping God. If you’re attending or watching a Pentecostal wedding, a funeral etc. don’t be surprised when you see such worship. Worship and songs, prayer etc. are part of our daily life, not just for Sunday!! Hope it makes sense to you ☺️
God bless u Samson Br
Amen
Super
Amen
Super
Amen
Super
Amen