India book of recordsinu vendi parisremikuu kunjusee.. orupad sandhosham.. ente monu onnekal vayasil India book of records kitti.. Amma Enna nilak orupad abhimanam thoniya nimisham.. kunjoosinum athinu kazhiyate.. Ami mol miduki kuttiyalle..
സത്യം പറഞ്ഞാൽ നിങ്ങളുടെ സന്തോഷം കാണുമ്പോൾ. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. ജീവിതത്തിൽ ഒരു വട്ടമെങ്കിലും നിങ്ങളെ നേരിട്ട് കാണുന്നുണ്ട്.. വീട്ടിലേക്ക് കടന്നു വന്ന പുതിയ അതിഥികൾ എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും നേരുന്നു 🙏🏻🌹🍫🌹🍫
മാമന്റെ സ്നേഹം അല്ലെങ്കിലും സ്പെഷ്യൽ ആണ് 🥰😍😍 അമലിന്റെ face കണ്ടാൽ അറിയാം ആ ഒരു സന്തോഷം 🥰😍😍അനിയത്തികുട്ടിക്ക് ഗിഫ്റ്റ് ആയി കാത്തിരിക്കുന്ന ചേച്ചികുട്ടി 😍🥰 ആമിമോൾ ഇഷ്ട്ടം 😍😍😍
ഇതൊക്കെ കാണുന്പോൾ എന്റെ ബ്രദർനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും 😄😄😄😄..., just kidding... Orupadu orupadu orupadu sathosham.... Inniyangotula days colour aavatu😍love u all.. Stay safe.. Stay healthy... God bless🙏
എന്നും എല്ലാവർക്കും ഇത് പോലെ ഗിഫ്റ്റ് ok വാങ്ങാൻ അമലിനെയും കുഞ്ഞൂസിനെയും ദൈവം anugarahikkate.... 🙏🙏🙏. U r so lucky having a cute and caring wife 🥰🥰🥰.. നിഷ്കളങ്ക ❤❤❤❤ . love ur family very much
വിച്ചുക്കിളി വന്നതിന്റെ സന്തോഷം 🥰🥰🙏🏼. കുഞ്ചൂസിന്റെ സന്തോഷം, എല്ലാ അമ്മാവിമാരും കടയിൽ കേറുമ്പോൾ സ്വന്തം കുഞ്ഞിന് എടുക്കാൻ ആണ് വഴക്ക്.. ഇത് നാത്തൂൻമാരുടെ കുഞ്ഞിന് വേണ്ടി ഓരോന്ന് വാങ്ങിക്കുന്നത് കാണുന്നത് തന്നെ സന്തോഷം ആണ്.. എല്ലാവരും നല്ല ഭാഗ്യം ഉള്ളവർ ആണ്
അത് എനിക്ക് ഇന്നലേ തോന്നിയിരുന്നു ( സന്തോഷം കേറി വട്ടായതാണെന്നു ) 🤣😃 ..നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം .first cry അടിപൊളിയാണ് ..വാവേടെ ഡ്രസ് എല്ലാം സൂപ്പർ 😍😘
Satyathil kunjappane sammathikkanam.amal nte veetukare swantham veetukare pole thanne aanu kanunne.amal thirichum.but dream rider ile Chinnu angane alla.anu amal bro ye pole aanu .but Chinnu Anu nte veetukare Anu vil ninnum akattuvanu
എന്താ ട്രെൻഡിങ് കേറിയ കാര്യം parayanjathu... ഇപ്പോ ആമി കാരണം ആണ് ട്രെൻഡിങ് കേറിയതെങ്കിൽ ഉടനെ അമൽ പറഞ്ഞേനെയുമല്ലോ... ഇതെന്താ പറയാഞ്ഞേ... നേരത്തെ ട്രെൻഡിങ് കേറിയപ്പോളും ഉടനെ പറഞ്ഞരുന്നല്ലോ... ഇതു അമ്മുന്റെ കുഞ്ഞിന്റെ ഐശ്വര്യം കൊണ്ടാണ് ട്രെൻഡിങ് വന്നത്
ഇതൊക്ക കാണുമ്പോൾ കുഞ്ഞുസിനോട് ബഹുമാനം തോന്നുന്നു. നാത്തൂന്മാരൊക്കെ ഇങ്ങനെ ആയിരുന്നേൽ കുടുംബത്തിൽ ഒരു പ്രേശ്നങ്ങൾ ഉണ്ടാവില്ല. Amal, your lucky man. Love you kunjuse 🥰
Innu dream world of Sree kandapo abhimanam thonni. Ningalde familyil kalyanam kutty ennoke chindhikatha pennpiller undennu arinjathil. Aa chechyde dedication kettapo valare sandhosham . Ammooose and kunjoose ponnu chechye kandu kurem padikan undu… karanam kalyanam kuttykal alla oru penninte jeevithathil ettavum veluthu ennullathinu nalla oru example annu aa Chechy.
India book of recordsinu vendi parisremikuu kunjusee.. orupad sandhosham.. ente monu onnekal vayasil India book of records kitti.. Amma Enna nilak orupad abhimanam thoniya nimisham.. kunjoosinum athinu kazhiyate.. Ami mol miduki kuttiyalle..
ടുട്ടു മാമനും ഒരുപാട് സന്തോഷം ആയി 🥰🥰അമൽ മോനെ ചങ്കേ 🥰കുഞ്ഞൂസ് 🙏🥰
ഈ മാമന്റെയും മാമിയുടെയും മോളായി ജനിക്കാനും വേണം ഭാഗ്യം
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🥰🥰
Sathyam
സത്യം
Bayankaram
കാത്തിരുനൊരു വീഡിയോ. എല്ലാം അറിഞ്ഞുമേടിക്കാൻ രണ്ടാളും ബെസ്റ്റാ. 👍മാമനും മാമിക്കും ഒരു 😘😘
Athe ennalum ee pavangale kuttam paraya aalukal und
Satyam
Sathyam
Sathyam
കുഞ്ചു മാമിയെ ഇഷ്ടപ്പെടാതെ♥️ പിന്നെ കുഞ്ചപ്പൻ പൊളിയല്ലേ.👌🏻💪 നിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടാണ് കുഞ്ചൂസിനെ. 😘😘🥰🥰
Enikkum ishttanuu 😘
Enikum🥰🥰🥰🥰
Kunjoos🥰🥰🥰🥰🥰❤️innathe like mothathil nammude mamikka😊😊kunjoos ishtam❤️😍
അമൽ നല്ല സ്നേഹം ഉള്ളവൻ തന്നെ ആണ്. പിന്നെ സന്തോഷം മുഖം കണ്ടാൽ അറിയാം എന്തായാലും ജാൻകി വിഷ്ണു വിനു സ്വാഗതം
ജാൻകി വിഷ്ണു 🥰🥰🥰
സത്യം പറഞ്ഞാൽ നിങ്ങളുടെ സന്തോഷം കാണുമ്പോൾ. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. ജീവിതത്തിൽ ഒരു വട്ടമെങ്കിലും നിങ്ങളെ നേരിട്ട് കാണുന്നുണ്ട്.. വീട്ടിലേക്ക് കടന്നു വന്ന പുതിയ അതിഥികൾ എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും നേരുന്നു 🙏🏻🌹🍫🌹🍫
നിങ്ങളുടെ ഈ പരസ്പര സ്നേഹം ആണ് നിങ്ങളുടെ സന്തോഷവും..മാമ്മനും, മാമ്മിയും, പിന്നെ chechi kutty ആമി kutty um.. ഒത്തിരി സന്തോഷം 🙏😘😊😊😊
നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് അതിലേറെ സന്തോഷം ♥️❤🥰🥰🥰ആമിക്കുട്ടിക്കും അമ്മുകിളിക്കും 😘😘😘😘♥️♥️♥️♥️
The ക്യൂട്ട് angel so lucky to have a maman &mami like both of u 😘😘😘😘
മാമന്റെ സ്നേഹം അല്ലെങ്കിലും സ്പെഷ്യൽ ആണ് 🥰😍😍 അമലിന്റെ face കണ്ടാൽ അറിയാം ആ ഒരു സന്തോഷം 🥰😍😍അനിയത്തികുട്ടിക്ക് ഗിഫ്റ്റ് ആയി കാത്തിരിക്കുന്ന ചേച്ചികുട്ടി 😍🥰 ആമിമോൾ ഇഷ്ട്ടം 😍😍😍
Amal inu 2 sisters aano ullath atho ammu mathrm aano
@@Hennabyhayahz 2 sisters
Super
നികളെ കടപ്പോൾ സതോഷം ആയി
ഇതൊക്കെ കാണുന്പോൾ എന്റെ ബ്രദർനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും 😄😄😄😄..., just kidding...
Orupadu orupadu orupadu sathosham.... Inniyangotula days colour aavatu😍love u all.. Stay safe.. Stay healthy... God bless🙏
🤣🤣🤣🤣🤣
Sathiyam
👍😓
Sathyam
Ji
💗💗💗നാത്തൂന്മാരുടെ സ്നേഹം പറയാതെ വയ്യ 😘😘😘😘😘 എന്നും❤❤❤ ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ 💗💗💗
Appu chettante face kandal ariyam ethre mathrem santhosham undennu 🥰🥰🥰❤❤🥰🥰🥰🥰
മാമന്റെ മാമിയുടെയും മോൾ വന്ന video trending ആണല്ലോ 🥰🥰
Kunjusanu amalinte bhagyam. Ellam vangan amalinekkal interest kunjusinanu. Nalla manasullavarkke inganayokke cheyyyan thonnu... Love u kunjuseee.... 🥰🥰🥰🥰🥰
കുഞ്ചു ചേച്ചിയും ഫുൾ എക്സറ്റെഡ് ആണല്ലോ 😘😘😘😘
Mamenta moleke vagiya udup alam nalla bangiyude kunjuppan ethra pavamanenn eth ok വാങ്ങിയ pol തന്നെ അറിയാം 💞💞💞
❤️
Kunjuse nalla kuttiya ,Ammusinte kunjavek ellam edukkan kunjusinte intrest kanumbol othiri sandhosham...stay blessed dears.... Aamykutty Umma chakkare
Sathyam... Kunjooz paavam aahn... Avle aarum snkda peduthalluttoo🥰🥰🥰
🥰❤️🥰🥰
Sathiyam anu kunjus super enikk orupadu ishttaaa
സത്യം കുഞ്ചുസ് പാവമാ ❣️❣️❣️❣️
Kunjoos pavama amalinte veettukare orupadu aval snehikkunnund arum avale kuttam parayalle parayunnavarkku pavam kittum
നിങ്ങളുടെ സന്തോഷം 🥰🥰🥰അമ്മുന്റെ ഭാഗ്യം ആണ് ഈ brother നാത്തൂൻ. എന്നും നിങ്ങൾ happy ആയിരിക്കു. God bless you അമൽ കുഞ്ഞുസ്... ആമിമോൾ 😘😘😘😘😘
ഒരു സഹോദരന്റെ കടമ രണ്ടുപേരും ഒന്നിച്ചു നിന്ന് വാങ്ങി. കണ്ടപ്പോൾ തന്നെ സന്തോഷം അപ്പു കുഞ്ഞു
Santhosham aa mukham kanumbozhe ariyam.🥰. Ammus lucky aanu ... have a brother like you. Ithrayum nalla mammaneyum mammiyeyum ethu kunjavaya ishtapedathe😍😍😍
Amalintayium kunjusentayum mugatha santhosham kanumpol ariyam ammuvinodulla snaham engana vanam angalayum nathunum enthoru snahamanu ningalku ennum engana thanna vanam kunjuse enthu sundariyanu ennu amimolku chakkara ummaaaa
മാമനും മാമിയും നല്ല മനസ്സിന് ഉടമകളാണ് 😍 അടിപൊളി ഗിഫ്റ്റുകൾ ആണല്ലോ 💜
ഇങ്ങനെ ഒരു പിംഗ് പ്രേമികൾ ലവ് uuuuuu❤️😘
സ്നേഹത്തോടെ ഒരുമിച്ചു ഒത്തുചേർന്ന് മുന്നോട്ട് പോകാൻ സാധിക്കട്ടെ ഒത്തിരി സ്നേഹത്തോടെ ❤❤❤❤🙏😍😍. വാവകൾക്കു ചക്കര ഉമ്മ 😜😜
മാമന്റെയും മാമിയുടെയും മുഖത്തെ സന്തോഷം കാണുമ്പോൾ പറഞ്ഞറിയിക്കാൻ pattattha സന്തോഷം anu njangalkku
I love uu ellareyum ഒത്തിരി ishttam anu
എന്നും എല്ലാവർക്കും ഇത് പോലെ ഗിഫ്റ്റ് ok വാങ്ങാൻ അമലിനെയും കുഞ്ഞൂസിനെയും ദൈവം anugarahikkate.... 🙏🙏🙏. U r so lucky having a cute and caring wife 🥰🥰🥰.. നിഷ്കളങ്ക ❤❤❤❤ . love ur family very much
ഒരുപാട് സന്തോഷം ആയി 😍😍😍😇😇😍😍😍
മാമനും മാമിയും പൊളി ആണ് കേട്ടോ ആമി മോൾടെ ചിരി ഒരുരക്ഷയും ഇല്ല സൂപ്പർ 😘😘😘
അപ്പൂന്റെ മോള് അപ്പു ക്കിളിയും. അമ്മൂന്റെ മോള് അമ്മു ക്കിളിയും... സൂപ്പർ അടിപൊളി
'സന്തോഷം കേറി വട്ടായതാ' അത് ഞങ്ങള്ക്ക് ഇഷ്ടപെട്ടു
Allarkkum allam madichu kodukkanulla manasu kunjapanundallo ❤️❤️❤️👌
👌👌👌മാമന്റെ സന്തോഷം extreem 🥰🥰🥰🥰😍😍❤❤❤
Enthayalum kunjappanepole oru nathoone kittiyath ammusinte bhaghyava..🥰🥰😘😘😘
Ennum ithupole santhoshamaayi irikkatte.... Amaluttan poliyaa 👌👌🥰
Mamantteayum mamiyudeayum chechi kuttiyudeayum aniyathi kuttiyea kanan katta waiting aannu...veagam 28 akan kathirikkunnu❤❤❤😍😍😘😘meadicha gift ellam adipoli👌👌👌
മാമനും മാമിയും പറഞ്ഞറിയിക്കാൻ പറ്റാത്ത ഹാപ്പിയിലാണ്😍😍😍😍😍....ആമി കുട്ടി മുത്താണ്😗😗😗😗
വിച്ചുക്കിളി വന്നതിന്റെ സന്തോഷം 🥰🥰🙏🏼. കുഞ്ചൂസിന്റെ സന്തോഷം, എല്ലാ അമ്മാവിമാരും കടയിൽ കേറുമ്പോൾ സ്വന്തം കുഞ്ഞിന് എടുക്കാൻ ആണ് വഴക്ക്.. ഇത് നാത്തൂൻമാരുടെ കുഞ്ഞിന് വേണ്ടി ഓരോന്ന് വാങ്ങിക്കുന്നത് കാണുന്നത് തന്നെ സന്തോഷം ആണ്.. എല്ലാവരും നല്ല ഭാഗ്യം ഉള്ളവർ ആണ്
ഇതു പോലൊരു മാമനേയും മാമിയേയും കിട്ടിയ അമ്മുക്കിളിയും അച്ചുക്കുട്ടനും അമ്പാടി ക്കുട്ടനും ഭാഗ്യം ചെയ്തവരാണ്...
🥰❤️
❤❤❤❤❤amaleettan poliyaaa😍
അത് എനിക്ക് ഇന്നലേ തോന്നിയിരുന്നു ( സന്തോഷം കേറി വട്ടായതാണെന്നു ) 🤣😃 ..നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം .first cry അടിപൊളിയാണ് ..വാവേടെ ഡ്രസ് എല്ലാം സൂപ്പർ 😍😘
Mamanum, Mamiyum,Chechivava um uyyirr 🥰🥰💞💞💞
Achukuttante birthdaykkum gift onnum koduthilla , ninghal ethra verthirivilla enn paranchallum nalla verthirivund
Ee santhoshathill ennae koodi cherkkannaeee ithokkae kaanumboll payankara santhoshamanu.njanum oru chechikutty aanae ammukiliyudae💖💖💖💖❤❤❤❤
Satyathil kunjappane sammathikkanam.amal nte veetukare swantham veetukare pole thanne aanu kanunne.amal thirichum.but dream rider ile Chinnu angane alla.anu amal bro ye pole aanu .but Chinnu Anu nte veetukare Anu vil ninnum akattuvanu
നമ്മളെ കുഞപ്പന് എഞ് സ്നേഹം ആണ് നാത്തൂൻ മാരേട് അബിളീയേടും അമ്മുവിനേടും ഒരു പോലെ തന്നെ 🥰
🥰🥰❤️
മാമനും, മാമിയുംഎത്ര സന്തോഷത്തിലാ 😍കാണാൻ നല്ല രസം 🌹🌹ഇങ്ങനെ എന്നുമെന്നും സന്തോഷത്തോടെ എല്ലാവരും ഒരുമിച്ചു കാണാൻ പ്രാർത്ഥിക്കുന്നു 🙏🙏
😍 orupad happyy aaayiiii aaamikuttiiikk oru aniyathikutti vannulooo😘😍
എന്താ ട്രെൻഡിങ് കേറിയ കാര്യം parayanjathu... ഇപ്പോ ആമി കാരണം ആണ് ട്രെൻഡിങ് കേറിയതെങ്കിൽ ഉടനെ അമൽ പറഞ്ഞേനെയുമല്ലോ... ഇതെന്താ പറയാഞ്ഞേ... നേരത്തെ ട്രെൻഡിങ് കേറിയപ്പോളും ഉടനെ പറഞ്ഞരുന്നല്ലോ... ഇതു അമ്മുന്റെ കുഞ്ഞിന്റെ ഐശ്വര്യം കൊണ്ടാണ് ട്രെൻഡിങ് വന്നത്
Dress super .ithupole oru maamaneyum maamiyeyum kittiya ammukkili orupadu lucky aanu.aammikutty love you🥰🥰🥰
ചുന്ദരി ആമി കുട്ടി 😘❤😘❤😘
ആമി കുട്ടീടെ അനിയത്തി വാവനെ കാണാൻ കാത്ത് ഇരിക്കുവാണ് 🥰❤
അച്ചോടാ ആമിക്കുട്ടി അനിയത്തി കുട്ടിക്ക് ഗിഫ്റ്റ് വാങ്ങുവാണല്ലോ ചക്കര ആമിക്കുട്ടിക്ക് ഉമ്മ🥰🥰
അമൽ സ്നേഹിക്കുന്നത് കാണുമ്പോൾ കുശുമ്പ് തോന്നുന്നു എനിക്ക് ഒരു അങ്ങള ഇല്ലല്ലോ എന്ന് ഓർത്ത്
മാമന്റെയും മാമിയുടെയും രാജകുമാരിക്ക് വാങ്ങിയത് കാണാൻ ഞങ്ങൾ എത്തി 🥰😍
അമ്മുസിനെ വാവച്ചിയെ കാണാൻ കൊതിയാവുന്നു. 28 പെട്ടന്ന് ആവട്ടെ waiting for vavachi. ♥️♥️♥️😘😘😘😘🥰🥰🥰🥰
ഒരുപാട് സ്നേഹം... ഇങ്ങനെ വേണം സഹോദരസ്നേഹം 🥰🥰🥰🥰😘😘🌹🌹🌹🌹
എല്ലാം അറിഞ്ഞു ചെയ്യാൻ നിങ്ങൾ ബെസ്റ്റാ പൊളി ❤❤
Achodaa ..mamantem mamiyudem sandhosham kanumbol orupad happy😍
Ammubaby ye kanan waiting😍😍♥️
Ammu Chechi yum Amal ettanum bhakiyam ullavar ani kunjappane pole oru nattunineyum bhariyayum kittiyille❤️❤️❤️❤️❤️❤️ very lucky guys
E kanikunth OK constant vdyo aakan enu ethu kanchu samyam kalayum ambilyudey kunnunu etryum onum kaddilla
ഒത്തിരി സന്തോഷമായി ഈ അമ്മക്കും 🥰👍🥰👍🙏🙏🙏🙏
മാമന്റെയും, മാമിയുടെയും, ആമി മോളുടെ , aniyathikutty. Juinor ammuz🥰🥰🥰🥰
🥰🥰🥰🥰🥰.... Ethra malakhakunjungala ee familyil ippooo🥰🥰🥰🥰🥰🥰🥰🥰achoodaaa.. Ambadikuttan amikutty trissur anel poonjola parukkutty ippo junior ammusum😘💋
Amal you are very lucky ithu pole oru bharye kittiyathil
ഇതൊക്ക കാണുമ്പോൾ കുഞ്ഞുസിനോട് ബഹുമാനം തോന്നുന്നു. നാത്തൂന്മാരൊക്കെ ഇങ്ങനെ ആയിരുന്നേൽ കുടുംബത്തിൽ ഒരു പ്രേശ്നങ്ങൾ ഉണ്ടാവില്ല. Amal, your lucky man. Love you kunjuse 🥰
Amalettaaaa Aami mole Ammu chechi, vichu chettan kanan vannapo video trending keyari eppo etha Amalettan, Kunjuchechi, Aami mol babye kanan vannapol on trending.. 😘😘🔥🔥🔥🔥 Bhayankara santhosham... Eppo rand sandhodham ayalo.. Kunjuvava vannu, trending el keyari 🥰🥰 Ennathe video kandapo oru bhayankara nalla Happiness feel... Ningal poliya Orupad Orupad istham 🥰🥰 Enik busy ayit kurach divasam video kanan pattayilayirunnu anneram bhayankara missing ayirunnu eppo video ellam kanuvaa🤗🥳🥳🥰❤
കുഞ്ചൂസിൻ്റെയും അപ്പുവിൻ്റെയും സന്തോഷം കാണുമ്പോൾ നമ്മുക്ക് സന്തോഷം
ഇന്നത്തെ ഹിറോ മാമൻ &മാമി ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ 🥰🥰🥰🥰🥰
Kiituvanenkl amaletne pole ithrykm snehm ulla anglye kittnm. Athil ammu nalla luckya
ഹായ് കുട്ടി മാമ ഞാൻ ഞെട്ടി മാമ, സൂപ്പർ ഉടുപ്പ്കൾ 🥰🥰🥰🥰
We are in love family uyir ❤️❤️😘😘😘😘😘😘😘😘
അടിപൊളി ഗിഫ്റ്റ്... 😊😊😍
Achodaaaaa AamiChechikutty🥰🥰🥰🥰🥰🥰🥰Endhaaa Santhosham BABY QUEEN Vannappol 🥰🥰🥰🥰Amalettante Aagrham pole Thanne🥰🥰🥰🥰🙌🙌🙌🙌🙌......Aamiponnutttyyy🥰🥰🥰🥰🥰🥰🥰🥰Kunja Amalettaaaa love uuuu🥰🥰🥰Aamiponneeeeeyy🥰❤️❤️❤️
❤❤appukkili ❤❤
💗💗ammukkili💗💗
ഒത്തിരി സന്തോഷം നിങ്ങളുടെ ഈ സ്നേഹം കാണുമ്പോള് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
അപ്പുവേട്ടാ കുഞ്ചുസ് ആമി കുട്ടി 🥰🥰🥰😘
Innu dream world of Sree kandapo abhimanam thonni. Ningalde familyil kalyanam kutty ennoke chindhikatha pennpiller undennu arinjathil. Aa chechyde dedication kettapo valare sandhosham . Ammooose and kunjoose ponnu chechye kandu kurem padikan undu… karanam kalyanam kuttykal alla oru penninte jeevithathil ettavum veluthu ennullathinu nalla oru example annu aa Chechy.
Kalyanam kazhinjalum kuttikal ayalum padikkalo..njan ente kalyanam kazhinjitta MA eduthath..ippo teacher anu..appo kalyanam,kuttikal athinu thadasam alla
Kunjusum ammuvum work cheythavarayirunnallo
Arem compare cheyyaruthe orotharkkum positive negatives orupaad und aarem nammuk compare cheyyan avilla❤️
@@wereinlove athe..correct..ororutharum avarude ishtam anu nokkendath..mattullavar enthu cheyyunnu ennu nokkaruth.
@@wereinlove true,
അച്ഛായേം, അമ്മയേം കുറച്ച് നേരം കാണാത്തതിന്റെ തന്നേ പിണക്കം ഇണ്ടാർന്നു ആമി മോൾക്ക് 😏പിന്നെ അതുമാറി ചിരിച്ചപ്പോൾ പൊളിയാണെ പൊന്നേ 😍🥰♥️😘😘. ചേച്ചിയായ അപ്പുക്കിളി, അനിയത്തി വാവ ആയ അമ്മുകിളിയെ wait ചെയ്തു ഇരിക്കുന്നു 🥰🥰😘😘😘
Amal chatta Chachi orupadu santhoshamayi ❤️❤️❤️🥰🥰
Nalla nathoona kunjappan 🌹
❤️ എനിക്ക് ഒരുപാട് സന്തോഷം ആയി ചേട്ടായി റിപ്ലൈ തന്നതിന് ❤️
നിങ്ങളുടെ വീഡിയോക്കായി കാത്തിരിക്കുവായിരുന്നു മാമ്മന്റെയും മമ്മിയുടെയുംസ്നേഹം കാണുബോൾ ഒരു പാട് സന്തോഷം ❤️
Orupadu santhoshum 🥰💓💞💕 God bless you 🥰💚💙💜
Amalchetta vediokku vendi 5 mani thottu nokkiyirikuvayirunnu 😘😘😘😘😘😘😘😘
Super😍nigda santhosham knumpol thanne namlum happi akkum😍🤩💞
Cheachiyum cheattanum polichu😍👌ammu kilikkulla dress superb 👌👌
❤❤❤💞💞💞നല്ലൊരു മാമനും മാമിയും തന്നെ യാണ് നിങ്ങൾ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി യെ ❤❤❤💞💞💞😘😘😘😘
Kunjunu aa kada Motham vaangiya kollamennund❤️enthoru santhoshaaa
Waiting ayirunnu...mamante santhosham kandooo😘😘😘😘
കുഞ്ചു &അമൽ നിങ്ങളെ പോലെ നിങ്ങൾ മാത്രം.....❤❤❤❤❤
അപ്പു കിളി❤️❤️ & അമ്മു കിളി ❤️❤️
💗💚💗💚💗 അനിയത്തി പൊന്നിന് ചേച്ചി പൊന്നിന്റെ വക💚 ഗിഫ്റ്റ്💗 💚 💗
Vavaykku kooduthal dress vangumbol pala size eduthal kuttikal pettennu valarumbol use cheyyaam.
❤❤💗Princess ne kaanan katta waiting💗 ❤❤
എനിക്ക് പെൺകുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണ് അവർക്കുള്ള ഡ്രെസ്സുകളും അതുകൊണ്ട് ഇതൊക്കെ കാണാൻ വലിയ ഇഷ്ടമാണ്
enthoru santhoshamayitta kunjus ammukilik dress choose cheyyunnath
Adi poli🥰🥰 vavakale kond niraju😍😍😍 😘😘 love u family 🥰🥰🥰❤️❤️
എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ
Kunjuchechiye pole orale kittiyathil amalettanum bagyavan aanu ellareyum chechikku enthu ishttaa..... Ellam chettan chechikku kodukkunna sneham aanuu karanm🥰🥰🥰ennum amaletttanum kunjuchechiyum ithupole irikkanm athu kanumbo santhoshikkunna oral aanu njn🤗🥰