ഇതാണ് അമ്മച്ചി അവിഹിതം ❗️ ഈ അമ്മച്ചി മാത്രം കാണുക 🙏

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 666

  • @shabushabudamodaran6502
    @shabushabudamodaran6502 День назад +74

    അടിപൊളി. 👍ഇങ്ങനെ കൊടുക്കണം.... 😂കിട്ടിയോ ഇല്ല.... ചോദിച്ചു വാങ്ങി..... 😂😂😂

    • @afi2053
      @afi2053 День назад +1

      😂😂😂😂😂

  • @miraclebeauty88
    @miraclebeauty88 День назад +33

    ഈ ചാനലിൽ ആ....... അവളുമാരെ അമ്മ, അമ്മച്ചി എന്നൊന്നും സംബോധന ചെയ്യണ്ട കാരണം" അമ്മ " എന്ന വാക്കിന് ഒരായിരം അർഥങ്ങൾ ഉണ്ട് അതു ഒരു സത്യം ആണ് ഇവർ ഒന്നും അതിനു അർഹിക്കുന്നില്ല ❤❤❤❤

  • @MUA---1122---Athu
    @MUA---1122---Athu День назад +176

    മാറാരോഗം ഒരു കുഞ്ഞുങ്ങൾക്കും കൊടുക്കരുത് എന്ന്പ്രാർത്ഥിക്കുന്ന ഒരു അമ്മയാണ് ഞാൻ കാരണം ഞാൻ അത് അനുഭവിച്ചുകൊണ്ടിരിക്കുന്ന പേരിലായാലും ഒരു കുഞ്ഞുങ്ങളെ അങ്ങനെ പറയാൻ പാടില്ല

    • @MUA---1122---Athu
      @MUA---1122---Athu День назад +21

      മാറാരോഗം കുഞ്ഞുങ്ങൾക്ക് വന്നാൽകുഞ്ഞുങ്ങൾക്ക് വന്നാൽ അനുഭവിക്കുന്ന ഒരു അമ്മയാണ് ഞാൻ ഇതിനു മാപ്പില്ല

    • @shajups-r5j
      @shajups-r5j День назад

      ​@@MUA---1122---Athu🥺

    • @AsnaSajad
      @AsnaSajad День назад +1

      👍🏻

    • @MUA---1122---Athu
      @MUA---1122---Athu День назад +7

      എന്റെ മോന് വയ്യാത്തതാണ് വിഷമം എനിക്ക് ശരിക്കും അറിയാം

    • @mayadeepesh837
      @mayadeepesh837 День назад +7

      Orikkalum chinthikkaan polum paadillaatha karyam

  • @BathoolMedia-x3e
    @BathoolMedia-x3e День назад +40

    യാ റബ്ബേ. ...കുഞ്ഞുങ്ങൾക് മാറാ രോഗം കൊടുക്കണേ എന്നൊക്കെ പറയുന്ന സ്ത്രീ എന്തിന്റെ ജന്മമായിരിക്കും 🙆‍♀️😢

    • @shajups-r5j
      @shajups-r5j 11 часов назад +1

      പിശാചിന്റെ ജന്മം 😬😬😬😬

  • @Kadavth
    @Kadavth День назад +151

    ഒന്നുമറിയാത്ത മക്കളെ കുറ്റം പറയുന്ന ഇതുപോലുള്ള സ്ത്രീകൾ ഈ ഭൂമിയിൽ നിന്നും അനുഭവിക്കാതെ പോകില്ല അവർക്ക് ദൈവം കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കും

  • @Anuz598
    @Anuz598 День назад +135

    അമ്മുന്റെ അമിത കുലസ്ത്രീ ചമയൽ കണ്ടപ്പോൾ തന്നെ തോന്നി എനിക്ക് അഭിനയം ആണ് എന്ന് 😂😂😂😂

    • @wereinlove
      @wereinlove  День назад +42

      ❤️enganelum abhinayikkatte aval thakartha pala kudumbangal ind athupole ente swapanagal enthin thakarthu ,enik ente perentsine ponnupole nokkanam ennu dream aayirunnu avare ennil ninn akatti 😓ente mole kooduthal snehikkunnu ennu kandathin vazhakkundakki ellarem akatti kudumbam chinna bhinnam akki ennit ippozhum nalla pilla chamnj choriyan varunnu

    • @dreamworld9326
      @dreamworld9326 18 часов назад

      അത് ഏത് ചാനൽ ആണ്

  • @sinidavid3047
    @sinidavid3047 День назад +124

    അപ്പു സെ ഇന്നലെ ആ കമൻ്റ് കണ്ടപ്പോ അവളോട് ദേഷ്യം മാത്രം അല്ലാ തോന്നിയത്. അവളുടെ ആ മനസ്സ് ഭയങ്കരം തന്നെ . ദൈവം എന്ന ഒരു ശക്തി ഉണ്ടെ അവൾ അനുഭവിക്കും

    • @sinidavid3047
      @sinidavid3047 День назад

      അപ്പു സെ വിജിത എന്ന സ്ത്രീ സാത്താൻ്റെ അവതാരം ആണ്. അപ്പോ അവൾ ദൈവത്തോട് പ്രാർത്ഥിച്ചാ ആ പ്രാർത്ഥന ഫലം കാണില്ലാ

    • @Ammuzz90
      @Ammuzz90 День назад +5

      💯

    • @jincyprincy6875
      @jincyprincy6875 День назад +2

      Athae

    • @wereinlove
      @wereinlove  День назад +3

      ❤️❤️

    • @രശ്മിനായർ-ദ5ഹ
      @രശ്മിനായർ-ദ5ഹ День назад +6

      ❤️❤️ഒന്നും പറയാൻ ഇല്ല. അവളുടെ നാവു താഴുന്ന് പോകട്ടെ.

  • @prinishavinesh
    @prinishavinesh День назад +204

    എന്നിട്ടാണ് അമ്മു വിഷ്ണുവിന്റെ വീട്ടുകാരെ സ്നേഹപ്രകടനം കൊണ്ട് മൂടുന്നെ...... ഇങ്ങന പ്രകടിപ്പിച്ചാലേ നിലനിൽപ്പുള്ളു അതാണ് സംഭവം. കഷ്ട്ടം അമ്മു

    • @SK-dj7vw
      @SK-dj7vw День назад +59

      അന്തസ്സുള്ള ഒരു പെണ്ണിനും ഒരു പരിധിയിൽ കഴിഞ്ഞ് ആരുടെ മുന്നിലും തല താഴ്ത്തേണ്ട..... ഇത് തറയിൽ കിടന്ന് എല്ലാരേം കാല് നക്കേണ്ട ഗതികേട്😂 അമിതദൈവഭക്തിയും പതിവ്രത ചമയലും കാണുമ്പോ അറിയാം😂

    • @chinnu8898
      @chinnu8898 День назад +17

      Guys njngal purath poytt 7 thavana kulikkkum athanu evidutha acharam.. Njn athonnum thettikkarillla. Elllarem anusarikkum. Kurach day munnatha vdo onnu kandal manasilakum. Purath poytt vannittulla 7 kuli... Daivathina pattiyakkan ninnal pani varunna vazhi ariylla🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻... Manasinta suddhi aanu avda mukyam

    • @AnjanaThomas-b4k
      @AnjanaThomas-b4k День назад +5

      @@SK-dj7vw sathiyam😆😆

    • @wereinlove
      @wereinlove  День назад +52

      Adhyam ammu ellarudem munnil thaazhnnu nilkkum pinne kuruttu budhikond avare adimakal aakkum ,innu avarellam adimakal aanu avalude

    • @SeemaJohn-l3y
      @SeemaJohn-l3y День назад +37

      @@prinishavinesh ammu is sindhus daughter....that blood nte kaanikatha erekumo ....

  • @SemeenaKM
    @SemeenaKM День назад +20

    pavam Vishnu.. Ennittano Kunchu vine Ammu Kuttam paranchu nadakkunnathu Appu nee ithrayokke kshamichu alle very proud of you Nannayi Appu ithu avalkku Avashyamayirunnu Than kazhicha Kuzhiyil Than thanne veenu Alle Manadushti Avan avante malakalkku thanneyanu Appu nee onnukondum vishamikkanda nammude makkalude Koode daivam undu oppam allavarude prarthanayum God bless you❤

  • @kilichansworld2011
    @kilichansworld2011 День назад +94

    ചരിത്രം കൊറേ ഉണ്ടല്ലോ 🤣എന്നിട്ടാണ് അവള് ഇത്രയും പതിവൃത ആവുന്നത്.... കഷ്ട്ടം

    • @wereinlove
      @wereinlove  День назад +2

      ❤️

    • @KadeejaKadeeja-u4g
      @KadeejaKadeeja-u4g День назад +4

      എനിക്ക് അമ്മുവിനെ ഇഷ്ട്ടമല്ല എന്നാലും ഇങ്ങനെ പറയണ്ടായിരുന്നു

    • @Dhiyaa-k9i
      @Dhiyaa-k9i 16 часов назад

      @@KadeejaKadeeja-u4gപറയിപ്പിച്ചതല്ലേ

  • @miraclebeauty88
    @miraclebeauty88 День назад +54

    അമൽ 👍🏼👍🏼👍🏼👍🏼👍🏼 പ്രേതികരിക്കേണ്ട ഇടത്ത് ആൺ ആയാലും പെണ്ണ് ആയാലും പ്രതികരിക്കണം കുഞ്ഞു മക്കളെ പറയുന്ന ഇവരെ ഒക്കെ എന്ത് ചെയ്യണം എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു 😡😡😡😡

    • @wereinlove
      @wereinlove  День назад +1

      🥰❤️❤️❤️❤️❤️🥰

  • @seenas529
    @seenas529 День назад +68

    കുഞ്ഞുമക്കളെ പറയുന്നവൾ എത്ര ദുഷ്ട മനസ് ആയിരിക്കും. അപ്പുനെ കൊണ്ട് sister story എല്ലാപേരും അറിയാനും വേണ്ടി ആയിരിക്കുആ lady ശ്രെമിക്കുന്നെ.God is great. സത്യം ജയിക്കും. 🥰

    • @wereinlove
      @wereinlove  День назад +2

      ❤️❤️

    • @രശ്മിനായർ-ദ5ഹ
      @രശ്മിനായർ-ദ5ഹ День назад +4

      യെസ്സ്, അതാണ് അവളുടെ ലക്ഷ്യം. തള്ളയും മോളും അത് അറിയുന്നില്ല 😂.

  • @SK-dj7vw
    @SK-dj7vw День назад +131

    അങ്ങനെവരട്ടെ......വെറുതെയല്ല അമ്മച്ചിയും മോളും വാ തുറക്കാത്തെ..... ഇത്രയൊക്കെ ആയിട്ടും കുടുംബക്കാരങ്ങളൊന്നും ഞങ്ങൾ മിണ്ടില്ല ഞങ്ങടെ സംസ്കാരമല്ല എന്ന് ആവർത്തിച്ച് പറയുന്നത്.....എന്തോന്ന് പറയും പറഞ്ഞാൽ നാറുന്ന കാര്യങ്ങളാണെന്ന് അമ്മക്കും മോൾക്കും നല്ലോണം അറിയാം...

  • @രശ്മിനായർ-ദ5ഹ
    @രശ്മിനായർ-ദ5ഹ День назад +59

    കുഞ്ചു നല്ല പെണ്ണ് ആണ്. ഒരു പുരുഷനെ മാത്രം അറിഞ്ഞു ആ പുരുഷന്റെ കൂടെ ജീവിക്കുന്ന നല്ല പെണ്ണ്. പൊന്നിനും, ജാതിക്കും, തൊലി വെളുപ്പിനും എല്ലാം മുകളിൽ ആണ് കുഞ്ചു നിന്റെ ലൈഫ്. ❤️🥰❤️🥰 ഫുൾ സപ്പോർട്ട്.

  • @reshmi1069
    @reshmi1069 День назад +138

    ഇങ്ങനെ തന്നെ react ചെയ്യണം അപ്പു. അല്ലെങ്കിൽ തലയിൽ കേറി nirangum👍👍👍👍

  • @asi676
    @asi676 День назад +15

    അപ്പു അനുഭവിച്ചിട്ടുള്ള ചില ഒറ്റപ്പെടലുകളുടെയും അവഗണനകളുടെയും അതിലുപരി വിശ്വസിച്ചവരിൽ നിന്ന് കിട്ടിയ ചില ചതികളുടെയും ഒക്കെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു മാനസിക അവസ്ഥയിലേക്ക് എത്തിച്ചതിൽ പലർക്കും പങ്കുണ്ട്. ആ ചാനലിൽ പറയുന്ന സ്ത്രീ അത്രത്തോളം നിങ്ങളെ വേട്ടയാടി പലതും പറയുന്നുണ്ട്. അപ്പു വേറെ ആരെ കുറിച്ച് പറഞ്ഞാലും പ്രതികരിക്കില്ല അവരെക്കുറിച്ച് പറഞ്ഞാൽ പ്രതികരിക്കുമെന്ന് അങ്ങനെയുള്ള അവർ ഒരു തവണ പോലും പറഞ്ഞു കേട്ടില്ല മകന്റെ സാഹചര്യം മനസ്സിലാക്കി അവരെ വേണ്ട രീതിയിൽ ചേർത്തുനിർത്തി മുന്നോട്ടു പോകണം എന്നു. ഇത് എരിതിയിൽ എണ്ണയൊഴിക്കുന്ന കുറേ കൂട്ട് ആളുകളും അവരും ചേർന്ന് ഈ പരുവത്തിലാക്കുന്നു. എങ്കിലും അപ്പു നിനക്ക് നന്നായിട്ട് അറിയാം എല്ലാരേം നിന്റെ കുടുംബത്തിന് വേണ്ടി നീ നല്ല രീതിയിൽ മുന്നോട്ടുപോകുക.

  • @WorldOfAmmukuttiAndKunjumani
    @WorldOfAmmukuttiAndKunjumani День назад +15

    That lady, She will definitely face her karma for sure😡..be strong guys 💪❤

  • @shajups-r5j
    @shajups-r5j День назад +79

    Bro.. ഇങ്ങനെ പറയുന്നത് കേൾക്കുമ്പോ തന്നെ വല്ലാത്ത സങ്കടം തോന്നുന്നു... അപ്പൊ എത്രത്തോളം വേദന ഉള്ളിൽ ഉണ്ടാകും 🥺

    • @Dyp0412
      @Dyp0412 День назад

      @@shajups-r5j sathym... Kanunna nammalkk thanne sahikkan pattunnilla🥺

    • @shajups-r5j
      @shajups-r5j День назад

      ​@@Dyp0412💯🥺

    • @wereinlove
      @wereinlove  День назад

      ❤️❤️

  • @GudalurTheNilgiris
    @GudalurTheNilgiris День назад +14

    കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ് ഒരാൾ പറഞ്ഞാൽ ഒന്നു മക്കൾക്ക് ഒന്നു വരില്ല ആരും മക്കളെ ഒന്നു പറയരുത്🙏 അവരുടെ കളിയും ചിരിയുമാണ് നമ്മുടെ സന്തോഷം

  • @SindhuSuresh-dk7ky
    @SindhuSuresh-dk7ky День назад +25

    കഷ്ടം. എന്നിട്ടാണോ അമ്മു പതിവ്രതയായിട്ട് ചമയുന്നത്. സുനിലിനും സിന്ധുവിനും ഇപ്പോൾ എന്തൊരു ഒലിപ്പീര അമ്മുവിനോട് അമ്മുവിനെ തിരിച്ചും 😂

  • @ABHIFX681
    @ABHIFX681 День назад +55

    അപ്പൂ ഇങ്ങനെ പറഞ്ഞാ മാത്രം പോരാ കേസ് കൊടുക്കണം. കൊടുത്താലെ പറ്റു ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. മക്കളെ പറഞ്ഞാ ആരും സഹിക്കില്ലാ ഇത് വെറുതെ വിടരുത് അപ്പൂ

  • @shibinajoseph3816
    @shibinajoseph3816 День назад +81

    Ath avaru ചോദിച്ചു മേടിച്ചതാ. നല്ല മറുപടി. സൂപ്പർ 👍🏻👍🏻👍🏻

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g День назад +43

    മക്കളെ പറ്റി ആരും ഒന്നും പറയല്ലേ,,,, ദൈവം തരുന്ന നിധി ആണു മക്കൾ,,,, ഈ പറഞ്ഞ വ്യക്തിക്കും മക്കൾ ഇല്ലേ,,, ദൈവം സത്യo ആണു മറക്കരുത് ആരും

  • @DivyaRijil
    @DivyaRijil День назад +75

    ആ സ്ത്രീയോട് പറ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാതെ ആദ്യം സ്വയം നന്നാവാൻ. മറ്റുള്ളവരുടെ കുടുംബം വിറ്റ് ജീവിക്കുന്നതിലും നല്ലത് തെണ്ടുന്നതാ.

    • @shobyvarghese342
      @shobyvarghese342 День назад

      Varuthe thendikale vila kurachu kalayalle

    • @DivyaRijil
      @DivyaRijil День назад

      അതും സത്യമാണല്ലോ. Sorry🙏

    • @wereinlove
      @wereinlove  День назад

      ❤️❤️

  • @Sunshine-kd5cg
    @Sunshine-kd5cg День назад +8

    Both ur kids are God's gifts...may God bless them immensely ...

  • @nurajinamorayur
    @nurajinamorayur День назад +45

    സത്യത്തിൽ ആ സ്ത്രീക്ക് എന്തിന്റെ കേടാണ്. ആ രണ്ടു മാലാഖ കുഞ്ഞുങ്ങളെ ഇങ്ങനെ ഒക്കെ പറയാൻ. ഇതൊന്നും വെറുതെ വിടരുത് അപ്പൂ

  • @Preethasibib
    @Preethasibib День назад +56

    അവൾക്കെതിരെ കേസ് കൊടുക്കണം അപ്പു കുഞ്ഞുങ്ങളെ ഇനി മേലെ ഒന്നും പറയരുത്

    • @shajups-r5j
      @shajups-r5j День назад

      സത്യം.. ഇനി ഇമ്മാതിരി $$#$&&@@വർത്താനം ആരെക്കുറിച്ചും ഇവൾ പറയരുത് 🤬🤬🤬

    • @wereinlove
      @wereinlove  День назад

      ❤️❤️🥹

  • @MUA---1122---Athu
    @MUA---1122---Athu День назад +53

    എന്റെ കുഞ്ഞിന്റെ മാറാരോഗം മാറാൻ വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്ന ഒരു അമ്മയാണ് ഞാൻ നി ഒരു മനുഷ്യ സ്ത്രീ ആണോ

  • @jismypaul7805
    @jismypaul7805 16 часов назад +5

    ചേട്ടായി മതി അമ്മു ഇപ്പോൾ സുഖമായി നിങ്ങളും സുഖമായി ജീവിക്കുന്നു ഇനിയും പഴയ കാര്യങ്ങൾ പറഞ്ഞു വീഡിയോ cheyano 2 കയ്യും കൂട്ടി മുട്ടിയാലേ ഒച്ച ഉണ്ടാവു... അവരെ പോലെ നമ്മളും ആയാൽ ഒരിക്കലും ഈ പ്രോബ്ലം തീരില്ല

  • @Eastwest-u4e
    @Eastwest-u4e 15 часов назад +6

    അപ്പു ഇനി നിർത്തു എല്ലാരും കുഞ്ഞൂസിനെ എന്തൊക്കെയാ പറയുന്നത് സങ്കടം ഉണ്ട്. ഇനി എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കുന്നവർ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും ❤ വീണ്ടും പറയുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല അവർ മിണ്ടാതെ നല്ലവരാകും നിങ്ങൾ അമ്മയെയും സഹോദരിയെയും അപമാനിക്കുന്നവനും അത് മനസിലാക്കു. ന്കഞ്ലാടെ ഹാപ്പിനെസ്സ് അതുപോലെ ഷോർട്സ് വീഡിയോസ് ഓക്കേ ചെയ്തു ചാനൽ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകു ❤ എത്രയും വേഗം വീട് പണി ഓക്കേ തുടങ്ങാൻ സാധിക്കട്ടെ 🙏 ആ മിനി യുടെ ചാനൽ നിങ്ങൾ പരമാവധി കാണാതെ ഇരിക്കാൻ ശ്രെമിക്കു അപ്പോൾ അവരും നിർത്തിക്കോളും. കമന്റ്‌ ഇടുന്നവർ ഇടട്ടെ മൈൻഡ് ചെയ്യാതെ ഇരിക്കുക സോഷ്യൽ മീഡിയൽ മുന്നോട്ട് പോകാൻ ഇത് മാത്രമേ വഴി ഉള്ളു. Please🙏

  • @sudha5296
    @sudha5296 День назад +25

    മാറാരോഗം കുഞ്ഞുങ്ങൾക്ക് കൊടുക്കണമെന്ന് പ്രാർഥിക്കുന്നവൾക്ക് തന്നെ അത് ദൈവം കൊടുക്കും. ഉറപ്പു.

  • @rejanipillai409
    @rejanipillai409 День назад +23

    ആ ഭൂലോക വടയക്ഷിക്ക് വട്ടാണ്.. We are in love channel kondanu അവൾ നിലനിൽക്കുന്നത്..

  • @ammukannan9879
    @ammukannan9879 День назад +16

    Unmasking videos എല്ലാം കണ്ടു.. ഒരു കാര്യം ബോധ്യമായി. അമ്മു പണ്ടെന്തോ ഒരു തെറ്റ് കാര്യമായി ചെയ്തിട്ടുണ്ട്. പിന്നെ അപ്പു പറഞ്ഞില്ലെ ഞങ്ങടെ കുടുംബത്തിൽ ഞാനും അമ്പിളി ചേച്ചിയും ഒഴിച്ച് ബാക്കി എല്ലാം 2ഉം 3ഉം ഒക്കെ കെട്ടിതാ ന്നു. അപ്പോ അമ്മുവും??

    • @shabanashabi1328
      @shabanashabi1328 День назад

      Ee vedio full kandille. Ithinutharam ithil undallo

    • @ammukannan9879
      @ammukannan9879 День назад

      @shabanashabi1328 വീഡിയോ സ്റ്റാർറ്റിംഗിൽ കണ്ടപ്പോ ആടാ കമന്റ് ഇട്ടേ, പിന്നെയാ കണ്ടേ

  • @Dyp0412
    @Dyp0412 День назад +20

    Thettu cheythavar urappayum shikshikkappedum... Ellam sheriyakum. Stay strong❤

  • @jithamakku1552
    @jithamakku1552 21 час назад +6

    Kittiyo? Ammu: illa, chodhichu vangi😂

  • @preethiarun5229
    @preethiarun5229 День назад +43

    ഈ reaction വീഡിയോ ചെയ്യുന്നവർക്ക് ഒരു വിചാരം ഉണ്ട് അവർക്കു എന്തും വായിൽ തോന്നിയ കാര്യങ്ങൾ പറയാം എന്ന് ...പിന്നെ ചിലവരോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ പിന്നെ പറയേണ്ട ...അവരുടെ സൈഡിൽ സത്യം ഉണ്ടെങ്കിലും അത് അംഗീകരിക്കാൻ തയ്യാറാവില്ല ...വായിൽ തോന്നിയ പറയലാണ് ....അപ്പു ന്റെ കാര്യം ഓർക്കുമ്പോൾ ആണ് ....മക്കളെ patti ഒന്നും ഇങ്ങനെ ആരും പറയല്ലേ 🙏അപ്പു strong aayi nilkuuu 🥰🥰🥰kunjuse 🥰🥰

  • @rasminaarshad8592
    @rasminaarshad8592 День назад +25

    Adhyame enikku manasilayirunnu ammayum molu tettu cheyyunnundennu,amal sugaayi jeevikku nigalkku deyvam und

  • @IntercastFamily-mp2br
    @IntercastFamily-mp2br День назад +5

    Avr നിങ്ങൾ നശിച്ച പോകാൻ പ്രാർത്ഥിക്കുന്നു, അതിനത്തിന് നിങ്ങൾ ഉയർച്ചയിലേക്ക് എത്തുന്നു 😍

  • @VinithaRs-vz9my
    @VinithaRs-vz9my День назад +47

    അപ്പു ഇങ്ങനെ പറയുന്നേനെ ഒന്നും വെറുതെ വിടരുത്.. കുറെ എണ്ണത്തിനെ മോശം പറയാൻ ആയിട്ട് ചിലർ കയ്ക്കൂലി കൊടുത്ത് ഇരുത്തിയിട്ടുണ്ട്.... ഇതിനെയൊക്കെ വെറുതെ വിടരുത്

    • @shajups-r5j
      @shajups-r5j День назад +1

      സത്യം 💯💯

    • @AnjanaThomas-b4k
      @AnjanaThomas-b4k День назад +3

      Sathiyam,ammachiyum molum kaikuli kodukkunnundu Atha aa sthre irunnu pe ilakiya pattiye pole irunnu kurakkunne,nanamkettaval

    • @wereinlove
      @wereinlove  День назад

      ❤️❤️

  • @smithathomas2787
    @smithathomas2787 День назад +11

    Kunju makkale egane parayan thonnum...Vallatha dushtamansu anu avarkuu...Be strong Appu...Daivam ellam kanundu...Dont worry....

  • @Mazha-e4t
    @Mazha-e4t День назад +19

    അമിച്ചനെയും, ലച്ചുവിനെയും തന്നത് ദൈവം ആണ് അവരെ ദൈവം കാത്തോളും. പക്ഷെ ആ പറഞ്ഞ സ്ത്രീയോട് ആ വിവരമില്ലായ്മ ദൈവം പോലും ക്ഷമിക്കില്ല 🙏

    • @wereinlove
      @wereinlove  День назад

      I❤️❤️❤️❤️❤️☺️

  • @ashashajiashashaji212
    @ashashajiashashaji212 День назад +71

    പൊടി കുഞ്ഞുങ്ങൾ ഇങ്ങനെ എല്ലാം പറയുന്നത് ഇവരൊക്കെ ഒരു മനുഷ്യനാണോ പറഞ്ഞ വ്യക്തിക്ക് ഒരിക്കലും രോഗം വരാതിരിക്കട്ടെ🥰🥰🥰🥰❤❤❤❤❤❤

  • @AzhabAmbu
    @AzhabAmbu День назад +20

    അവരുടെ പ്രാർത്ഥന തിരിച്ചു ചെല്ലാതെ സൂക്ഷിച്ചോ അവൾക്ക് എന്തിന്റെ കേടാണ് അവൾ ചെകുത്താൻ ആണ് അവൾ അമ്മയായിട്ടുണ്ടാകില്ല ഉണ്ടെങ്കി അവളുടെ മക്കൾക്ക് തിരിച്ചു വിടണ്ട ദൈവം മറ്റുള്ളവരെ പറയുമ്പോൾ അവനവനു തന്നെ തിരിഞ്ഞു വരും പിശാശ്ശെ

  • @SathyMohan-q2g
    @SathyMohan-q2g День назад +47

    🎉🎉യക്ഷി അല്ല അവളെ വേറെ പേരാണ് വിളിക്കേണ്ടത്.......

  • @sreelakshmirithin1832
    @sreelakshmirithin1832 День назад +28

    ബാലവകാശ കമ്മിഷനിൽ case കൊടുക്കാൻ പറ്റില്ലേ?

    • @wereinlove
      @wereinlove  День назад +1

      ❤️❤️valiya karyam onnumilla cybercell metakk request ayachu metayil chennit meta sim karod paranju address kittan valiya procces aanu pakshe power ullavarkkanel one daykond nadakkum ,nammale pole sadharankkarkk ullathalla ee govt systems

    • @sreelakshmirithin1832
      @sreelakshmirithin1832 День назад

      ​@@wereinloveആഹാ ബെസ്റ്റ്... വലിയവരുടെ കുഞ്ഞുങ്ങൾക്ക് മാത്രമേ അവകാശമുള്ളൂ അപ്പോൾ 🤐🤐 ബാക്കിയൊന്നും ഞാൻ ഇടപെടുന്നില്ല പക്ഷേ കുഞ്ഞുങ്ങളെ പറഞ്ഞത് ഒരിക്കലും സഹിക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ്....

  • @Achukichu-z6u
    @Achukichu-z6u День назад +35

    അപ്പൂസേ അമ്മച്ചി എന്ന് പറയരുത് അത് അമ്മമാർക്ക് ചേർന്ന പേരാണ്. മൂധേവി എന്ന് പറ അതാണ്‌ അവൾക്കു ചേർന്ന പേര് കുഞ്ഞുങ്ങളെ പറഞ്ഞ അവൾ പുഴുത്തു ചാകും

  • @ShajiMaalu
    @ShajiMaalu День назад +7

    ഒരു മോശം ഇല്ലടാ നീ കൊടുത്തേ നല്ലത മറുപടി ആണ് ആ പൊന്ന് മക്കളെ പറഞ്ഞ അവൾക്ക് തിരിച്ചു കിട്ടുന്നത് നോക്കി നിക്കട്ടെ 😔

  • @buddhasoul4823
    @buddhasoul4823 День назад +21

    കുട്ടികളെ വരെ ഇങ്ങനെ പറയുന്ന സ്ഥിതിക്ക് കേസ് രജിസ്റ്റർ ചെയ്ത് നിയമപരമായി തന്നെ മുന്നോട്ട് പോകണം... നാളെ ഇവളൊന്നും വായിൽ വരുന്നതൊക്കെ കമന്റ്‌ ഇടാൻ നിക്കരുത്

  • @SuchithraShibu
    @SuchithraShibu 5 часов назад

    Amalee nigalude vedio fist muthale kanunna oralanu njan enik ammuvente. ഒരു വൃത്തികെട്ട ചിരിയുണ്ട് അതു പോലെ നിങളുടെ സിന്ധു അമ്മുടെയും രണ്ടിൻ്റെയും അഭിനയം എനിക് ആദ്യം മുതലേ അറിയായിരുന്നു അവരുടെ മനസ്സിൽനിന്ന് വരുന്നതല്ലാണ്.

  • @sr9435
    @sr9435 День назад +41

    വിറ്റ സാധനം തിരിച്ചെടുത്ത ഭർത്താവിന് ഇരിക്കട്ടെ ഒരു ലൈക്ക് 😂

  • @SubhaSubhaprasad-ov2li
    @SubhaSubhaprasad-ov2li 17 часов назад +3

    വിവരമില്ലാത്തവർ അങ്ങനെപലതും പറയും ഒന്നും കാര്യമാക്കണ്ട എന്റെ അനിയത്തിയുടെ ഭർത്താവിന്റെ വീട്ടുകാർ ഇതുപോലെ പഞ്ഞെതാണ് എന്റെ അഛന് ക്യാൻസാറാണ് അത് പോലെ എന്റെ മകൻ കുഞ്ഞിന് പകരും അവൾ പ്രസവിച്ച് കിടന്നപ്പോൾ വേഗം വീട്ടിലോട്ട് കൊണ്ട് പോകാൻ വന്നു ഞങ്ങൾ വിട്ടില്ലഅത്രയ് വിവരദോഷികൾ

  • @aubeatzzz1017
    @aubeatzzz1017 День назад +16

    കുഞ്ഞുമകൾ ദൈവം ആണ്.... ♥️✨ആമിക്കു ലെച്ചുട്ടാനും ദൈവാനുഗ്രഹം ഉള്ള മക്കൾ ആണ് അതാണ് അപ്പുസ് കുഞ്ചുസ് ഐശ്വര്യം ♥️🙏🏻

  • @muth7505
    @muth7505 День назад +64

    Ente അഭിപ്രായത്തിൽ യൂട്യൂബ് എന്നാ ചാനൽ നിർത്തിയാൽ ഒരുപാട് കുടുംബങ്ങൾ രക്ഷപെടും.

    • @wereinlove
      @wereinlove  День назад +10

      RUclips allalo vishayam visham niranja alukal alle

  • @unknownlife3275
    @unknownlife3275 День назад +22

    ചോദിച്ചു ചോദിച്ചു വാങ്ങു 😂😂😂

  • @akshayaashin1744
    @akshayaashin1744 День назад +8

    തള്ളക്കും പരിവാരങ്ങൾക്കും കിട്ടിയല്ലോ ഇതൊക്കെ ചോദിച്ച് വാങ്ങിയതാണ് അവർ
    നാണം കെട്ട കാര്യങ്ങൾ എല്ലാം വീണ്ടും പറയിക്കാൻ അവസരo ഉണ്ടാക്കിയ എല്ലാ പരിവാരങ്ങൾക്കും 🙏
    അപ്പു എല്ലാം അവസാനിപ്പിക്കുക ഷെമ എപ്പോഴും എപ്പോഴും നല്ലതാണ്

  • @nimmy3780
    @nimmy3780 День назад +36

    സിന്ധുവും അമ്മുവും മിണ്ടാത്തെ വെറുതെ അല്ല അല്ലേ... അല്ലെങ്കിൽ റിയാക്ഷൻ വീഡിയോ ആയി ഇപ്പോൾ വന്നേനേ എപ്പോളോ g

    • @wereinlove
      @wereinlove  День назад +13

      Avaru reaction aayitt orikkalum varilla avarkk ariyam njan ippozhum oru amsam polum nadannath paranjittilla ennu

  • @PLANETBOY4169
    @PLANETBOY4169 День назад +25

    അമൽ ചേട്ടാ ഈ വീഡിയോ ചെയ്ത പുന്നാര മോൾക്ക് അവിഹിതം ആയിരിക്കും അത് ആണ് അവൾ മറ്റുള്ളവരെ മെൻഷൻ ചെയ്ത് പറയുന്നത് 😡

    • @AnjanaThomas-b4k
      @AnjanaThomas-b4k День назад +4

      Aval avihitham kodu jevikkunnaval aayathukondanallo mattullavarum angane aa ennui parayunne

    • @wereinlove
      @wereinlove  День назад +1

      ❤️❤️❤️

  • @karthikakathuz659
    @karthikakathuz659 День назад +9

    ഇങ്ങനെ തന്നെ വേണം react ചെയ്യാൻ 😂😂😂

  • @RJWIN782
    @RJWIN782 День назад +9

    അപ്പു തെറ്റു ചെയ്യാത്തിടത്തോളം കാലം നിനക്ക് നന്നായി ശബ്ദം ഉയർത്താം നി ധൈര്യമായി പറഞ്ഞോ തെറ്റ് ചെയ്യാത്തവർക്ക് ധൈര്യമായി മുൻമ്പോട്ട് പോകാം തെറ്റ് ചെയ്തവർ ഈ ഭൂമിയിൽ അനുഭവിക്കും എത്ര നല്ലപിള്ള ചമഞ്ഞാലും ഒരു ദിവസം മുഖം മൂടി അഴിയും

    • @wereinlove
      @wereinlove  День назад

      ❤️❤️❤️❤️❤️

  • @anjanasarath9197
    @anjanasarath9197 День назад +27

    മല്ലു family reaction വീഡിയോ kando ath pole അങ്ങ് പ്രതികരിക്കണം പിന്നെ ഓൾ വാ തുറക്കില്ല

  • @AzhabAmbu
    @AzhabAmbu День назад +28

    Appu നമ്മുടെ കുട്ടികൾക്ക് ഒന്നും വരില്ല അവളോട് പോകാൻ പറ

  • @AkshayaNv-um1tv
    @AkshayaNv-um1tv День назад +22

    മിനി chechi happy ale😂😂😂chothichu വാങ്ങാനും oru കഴിവ് venam😅😅😅

    • @wereinlove
      @wereinlove  День назад +2

      😀😀

    • @SabithaSabi-r6b
      @SabithaSabi-r6b День назад +1

      അവർ വീണ്ടും വീഡിയോ ഇട്ടിട്ടുണ്ട്.. ☹️

    • @ammukannan9879
      @ammukannan9879 День назад

      അവരുടെ ചാനൽ name?​@@SabithaSabi-r6b

    • @AnjanaThomas-b4k
      @AnjanaThomas-b4k День назад +4

      ​@@SabithaSabi-r6baa,pennumpillakku vatta😂😂

    • @chinnu8898
      @chinnu8898 День назад +5

      വട്ടല്ല ഒരു disorder aanu ath kand pidichittilllatha

  • @anjusreevlog5093
    @anjusreevlog5093 День назад +13

    Ante Ammak cancer ane Keemo cheyyunna timil ante amma prarthiykunnath ante sathrukkalkk polum e asukham varuthalle annane

    • @wereinlove
      @wereinlove  День назад +2

      God bless you amma🥹❤️

  • @DakshaArun-lk1vh
    @DakshaArun-lk1vh День назад +10

    🙂പച്ചക്ക് തള്ളക്ക് വിളിക്കേണ്ട ഡയലോഗ് ആണ് ആ കിളവി ഡയലോഗ് ഇട്ടിരിക്കുന്നെ

  • @daisyyesudas
    @daisyyesudas День назад +26

    അപ്പു കുഞ്ചു കുഞ്ഞുമക്കളെ പറ്റി അനാവശ്യം പറഞ്ഞാൽ തിരിച്ചു ഇങ്ങനെ തന്നെ മറുപടി പറയണം, അമ്മച്ചിക്ക് നിങ്ങളെ വച്ചു വീഡിയോ ചെയ്താൽ മാത്രം vews കിട്ടുള്ളോ. ഇനിയും ഒരുപാട് അനാവശ്യങ്ങൾ ആ ചാനലിൽ ഒരു കൂട്ടം ആളുകൾ പറയുന്നുണ്ട്
    അപ്പു കുഞ്ചു നിങ്ങൾ വിഷമിക്കാതിരിക്ക് ❤️❤️❤️

    • @jayanthi3340
      @jayanthi3340 День назад

      പട്ടി കുരക്കട്ടെ അപ്പു

    • @wereinlove
      @wereinlove  День назад +1

      ❤️❤️❤️❤️

  • @vidyanagarponnuse3284
    @vidyanagarponnuse3284 Час назад

    I അപ്പുമോനേ നീ ഈ സ്ത്രീയുടെ വാക്ക് കേട്ടിരിക്കണ്ടാ നേരെ ഈ ന്യൂസ്സ് കാണിച്ചിട്ടു നീ ധൈര്യമായി പോലീസിൽ പരാതി കൊടുക്കുക അതിന് നീ എത്ര രൂപാ മുടക്കിയാലും വേണ്ടില്ലാ.എല്ലാത്തിനേയും പൊക്കണം നീ മുന്നോട്ടു പോകണം ഇനി ക്ഷമിക്കണ്ടാ

  • @AthiraPrajeesh-fm6uo
    @AthiraPrajeesh-fm6uo День назад +17

    അമ്മു ഇത്രേം മോശം ആണോ 😮

  • @minijoy8079
    @minijoy8079 День назад +16

    അപ്പുമോനെ ഈ വീഡിയോ ചെയ്ത സ്ത്രീ അവൾ protect ചെയ്യുന്ന ആ സ്ത്രീക്ക്‌ ഇരന്നു വാങ്ങി കൊടുത്തതാണ്.. ഈ സ്ത്രീയുടെ വീഡിയോയിൽ കമെന്റ് ഇടുന്ന കുറേ അധംപതിച്ച ആൾക്കാരും, ഈ സ്ത്രീയും കൂടി വാങ്ങികൊടുത്ത ഒരു വീഡിയോ ആണ് ഇത്..
    പിന്നെ കുഞ്ഞുങ്ങൾക്ക് മാറാരോഗം വരാൻ പ്രാർത്ഥിച്ച ആ സ്ത്രീ അതിനു സപ്പോർട്ട് ചെയ്യുന്ന ചാനെൽ ഉടമ തിരികെ നിനക്കൊക്കെ വന്നു ചേരാതിരിക്കട്ടെ കാരണം ഞാൻ ഒക്കെ പ്രാർത്ഥിക്കുന്നത് ശത്രുകൾക്ക് പോലും മാറാരോഗം വരുത്തരുതേ എന്നാണ്.. നിന്റെ ഒക്കെ വാക്കുകൾ തിരികെ നിനക്കൊക്കെ തന്നെ വന്നു ചേരും. ദൈവം ആരുടേയും പക്ഷക്കാരൻ അല്ല ഓർത്തോ നീ ഒക്കെ..
    കുഞ്ഞുസ്സേ അപ്പൂസ്സേ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് ഇവറ്റകളുടെ കമെന്റ് കണ്ടു ഒരു കാരണവശാലും വിഷമിക്കരുത് ദൈവത്തെ മുറുകെ പിടിച്ചു സന്തോഷത്തോടെ മുന്നോട്ട് പോകൂ മക്കളെ ദൈവം നോക്കിക്കൊള്ളും ബാക്കി കാര്യങ്ങൾ. എന്റെ ആമിച്ചനെയും ലെച്ചുട്ടനേയും ദൈവം ഉള്ളം കൈയ്യിൽ കാത്തുകൊള്ളും 🙏🏻🙏🏻.. ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ. Love you മക്കളെ ❤❤❤❤❤

    • @wereinlove
      @wereinlove  День назад +1

      ❤️❤️❤️❤️🥰🙏🏻

  • @PT-83
    @PT-83 День назад +39

    പറഞ്ഞതല്ല പറയിപ്പിച്ചത് ആണ്. അപ്പു keep going 👍👍

  • @manupvarghese6844
    @manupvarghese6844 День назад +6

    Appu &kunjus God bless u lot🎉

  • @Nadeerarazck532
    @Nadeerarazck532 День назад +4

    സത്യം യക്ഷി നല്ല പേര് അപ്പു ❤️👍

  • @habeebafaisal7982
    @habeebafaisal7982 День назад +36

    ഈ ഫാമിലിയിൽ ഉള്ള എല്ലാവരും കൂടി ആ ചാനൽ റിപ്പോട് അടിക്കാൻ പറ്റില്ലേ

    • @AnjanaThomas-b4k
      @AnjanaThomas-b4k День назад +2

      Athe,Atha vendathu,ennale aa pe Patti kura nirthu

    • @Nminnus
      @Nminnus День назад

      ​@@AnjanaThomas-b4kreport adikanu athentha angane cheyam avale

    • @alkhaasha3546
      @alkhaasha3546 День назад +3

      Njan report adichittund

    • @Shades_of___mine_
      @Shades_of___mine_ День назад +3

      Channel etha

    • @Nminnus
      @Nminnus День назад

      @@alkhaasha3546 angane cheytha avark video idan patile

  • @seenas529
    @seenas529 День назад +9

    ഒരു film എടുക്കാനുള്ള story ഉണ്ടല്ലോ Appu ലൈഫിൽ.

    • @wereinlove
      @wereinlove  День назад +1

      Onnalla 3 ennam elum min edukkan und😁

  • @aswanimohan6497
    @aswanimohan6497 День назад +14

    Ayyeaaa ammu ethrem kanichitano ee show kanikunnath 😂😂😂😂

  • @Anjanaanjana-m3q
    @Anjanaanjana-m3q 18 часов назад +3

    Case koduknm allell aval eniyum kundalapuzhu pole varym.. Karanam avalde vdo ake reach kitunnath ningle vittit anu.

  • @MiniKumar-n4m
    @MiniKumar-n4m День назад +11

    ഞാൻ എപ്പോഴും അപ്പുവിനും കുഞ്ചു വിനോടും ഒപ്പം

  • @mercyphiyus6480
    @mercyphiyus6480 День назад +6

    " പാറി പറക്കുന്ന കുരുവിയുo, തെന്നി പറക്കുന്ന മീവൽ പക്ഷിയും എങ്ങും തങ്ങാത്തതു പോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല." ബൈബിൾ വാക്യമാണ്. ഒരിക്കലും ഒന്നും സംഭവിക്കില്ല. ദൈവത്തിന്റെ ദാനമാണ് മക്കൾ. ദൈവം മക്കളെ കാത്തു കൊള്ളും

  • @shibinarinaschinnus
    @shibinarinaschinnus День назад +30

    ആര് എന്തായാലും കുഞ്ഞു മക്കളെ ഇങ്ങനൊക്കെ ആണോ പറയുന്നേ അതോ ദൈവത്തോട് പ്രാർത്ഥിച്ചു. കുഴപ്പമൊന്നും ഇല്ലാ അമലേ ദൈവം അവൾ ചോയ്ച്ചത് അതുപോലെ അവൾക് തന്നെ കിട്ടാൻ നമുക്കും പ്രാർത്ഥിക്കാം

  • @meenakshiep1109
    @meenakshiep1109 10 часов назад +1

    ഒരു മക്കൾക്കും യാതൊരു രോഗവും വരുത്തല്ലെ അയ്യപ്പ സ്വാമീ

  • @Deepa-ee5tw
    @Deepa-ee5tw 14 часов назад +2

    കുഞ്ഞുങ്ങളെ ഒന്നും പറയരുത്, മുതിർന്നവർ എന്ത് വേണേലും പറഞ്ഞോളൂ പരസ്പരം, കുഞ്ഞുങ്ങളെ വെറുതെ വിട്.

  • @sajuachusajuachu8025
    @sajuachusajuachu8025 День назад +10

    ഇവളൊക്കെ മനുഷ്യ ഗണത്തിൽ തന്നെ ഉള്ളതാണോ. Appu ദൈവം നിങ്ങളോടൊപ്പം ആണ് 👍🏻

  • @aryasworld1340
    @aryasworld1340 День назад +22

    Ithupole oru angalaye oru pengalkum kittathirikatte😢

    • @wereinlove
      @wereinlove  День назад +10

      Sathyam 🙏🏻vere arelum aayirunnu angale enkil enne avale konnu kalanjene athupolund😄❤️

    • @joshimahelen4857
      @joshimahelen4857 День назад +9

      Aryas ninnepoloruthiye oralkum kittathirikkatte....avihithathe proksahippikkunna ninneyokkeyanu veettil kettan kollathathu..😂😂😂😂😂

  • @rohinis4235
    @rohinis4235 День назад +8

    Ingane negative comment idunnavarr identify cheyyan cyber cellil complaint kodukku aale kandu pidikkam

  • @sruthysuresh571
    @sruthysuresh571 День назад +11

    എത്ര വലിയ ശത്രുനു പോലും ഒരു രോഗം പോലും വരുത്തരുതെന്ന പ്രാർത്ഥിക്കുന്നത്. അപ്പോൾ പിഞ്ചു കുഞ്ഞുങ്ങളെ ഒക്കെ പറയുന്നവരുടെ മനസിന്റെ വൈകല്യം ഒന്ന് ഓർത്തെ 🥺🙏🙏🙏

  • @shifashifana8369
    @shifashifana8369 День назад +6

    Nannayi appu, chothcih medicheyallee, nannayi
    ❤❤❤❤

  • @Jothiz_7900_
    @Jothiz_7900_ День назад +11

    chettanodum chechiyodum enik vallathoru respect thonnunnu.. 🥺🤍
    Ithrayum preshnathilude kadanu poyittum chettante dhayiriyam....chettta.. Chechii... Onn ortha mathi dheyiva ivarepole kanichora illatha dhushtta kuttagal alla
    chettante kunjumakalk deyivam orr apathum varoothulla.... 🤍
    Cheyitha kalatharangal muzhuvan ethraokey marakan nokiyallum deyivam kannunind ath ellom oru divasam purath varum
    Orikallum down ayi pokaruth 👍🏻
    Ithpole thanne happy ayittt kunjmakalude kude eppozhum indavum onnum orth pedikandaattoo 🫂

  • @Saritha-m1l
    @Saritha-m1l День назад +5

    കുട്ടികളെ പറ്റി പറഞ അവർക്ക് കൊടുക്കട്ടെ ശിക്ഷ

  • @priyabiju675
    @priyabiju675 День назад +23

    we are with You❤

  • @subinasulu
    @subinasulu День назад +4

    Edak vech ammu vichu problem ellam mari ennu parannu orumichulla post ettath alle..😊veendum problem ayo bro

  • @Jmjhelp
    @Jmjhelp День назад +6

    There is something called "karma"... that will. definitely pay back..deivam enna ഒരാള് എല്ലാം കാണുന്നുണ്ട്....ആരുടെ ഭാഗത്ത് ആണ് തെറ്റ്..ആരുടെ ഭാഗത്ത് ആണ് ശരി..ഇതൊക്കെ നമ്മളെക്കാൾ നന്നായി deivathinu അറിയാം.....കാലത്തിൻ്റെ തികവിൽ എല്ലാത്തിനും ഉള്ള മറുപടി അവിടുന്ന് തരും......so എല്ലാം deivathinu വിട്ടു കൊടുക്കുക....deivam നോക്കിക്കോളും....

  • @user-mariya1204
    @user-mariya1204 15 часов назад

    അന്നും ഇന്നും എന്നും നിങ്ങളുടെ കൂടെ തന്നെ നിന്നിട്ടുള്ളൂ❤ഇനി മുന്നോട്ടും ഇങ്ങനെ തന്നെ നിങ്ങടെ കൂടെ❤

  • @sreelekhavs7932
    @sreelekhavs7932 День назад +3

    അപ്പു പ്രതികരിച്ചത് നന്നായി. പല നല്ല മുഖം കാണാൻ പറ്റി. വിച്ചു പാവം

  • @bincykurian8128
    @bincykurian8128 День назад +8

    Inganeyullavark nalla kazhivanu mattullavare paranju bodhipikam.u dont worry. Sathym jayikum.

  • @jeenamolfrancis
    @jeenamolfrancis День назад +4

    Appu you’re correct 👍🏽

  • @user-ir6bm5sb3n
    @user-ir6bm5sb3n День назад +31

    കലക്കി

  • @avnizachuz2123
    @avnizachuz2123 День назад +7

    അത് അടിപൊളിയായി അപ്പൂ. അവിഹിത ചേച്ചി എല്ലാം കണ്ടു ബോധ്യപ്പെടട്ടെ. പിന്നെ കോർട്ട് കേസ് ഒക്കെ ഉള്ളത് കൊണ്ട് പ്രൂഫും ഉണ്ടാകും. ഇങ്ങനെ തന്നെ മുന്നോട്ട് പോകണം. ഇത്രയൊക്കെ അപ്പുനെയും ഫാമിലിയെയും ദ്രോഹിച്ചിട്ട് മതിയായില്ലെങ്കിൽ ഇങ്ങനെ തന്നെ കൊടുക്കണം. കുട്ടികലെ പറഞ്ഞാൽ ദൈവം കൊടുത്തോളും. സ്ത്രീ എന്നുള്ള വിളിക്കു പോലും അവർക്ക് യോഗ്യതയില്ല. സ്വന്തം ഫാമിലി നോക്കാതെ മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്നു. അവൾക്കുള്ളത് ദൈവം കൊടുത്തോളും.

    • @wereinlove
      @wereinlove  День назад

      ❤️❤️❤️🥹🥹

  • @AnjuArun-h1k
    @AnjuArun-h1k День назад +7

    സൂപ്പർ ഇതുപോലെ ഉള്ള മരണങ്ങൾക്ക് ഇതുപോലെ തന്നെ മറുപടി കൊടുക്കണം . ചോദിച്ച് മേടിച്ചത് ആണ്. കുഞ്ഞുങ്ങളെ പോലും വായിൽ വരുന്നത് പറയുന്ന കേട്ടിട്ട് ഇ സ്ത്രീയെ വെറുപ്പ് തോന്നുന്നു. ചേട്ടൻ പറയുന്നതുപോലെ വെറും യക്ഷി അല്ല കൊടും വിഷമുള്ള പാമ്പാണ്.

  • @shirinmuhammed2765
    @shirinmuhammed2765 День назад +1

    Ammus appusinte aranu 🤔sister aanoo. Njn athyamayitta vedio kanunnee. Plz reply

  • @jessythomas5236
    @jessythomas5236 День назад +14

    പാവം കുഞ്ഞുമക്കൾ അവരെ എന്തിനു പറയണം. ദൈവം ആ കുഞ്ഞുമക്കളെ കാത്തുകൊള്ളും.

  • @sethulakshmi5719
    @sethulakshmi5719 День назад +15

    അടിപൊളി answer 👍❤️❤️❤️❤️