വിവാഹം പെട്ടെന്ന് നടക്കാൻ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 20 сен 2024
  • നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    Sayyid Muhammed Arshad Al-Bukhari
    Sayyid Muhammed Arshad Al-Bukhari new video
    Sayyid Muhammed Arshad Al-Bukhari Asmaul Husna
    Sayyid Muhammed Arshad Al-Bukhari dikr
    Sayyid Muhammed Arshad Al-Bukhari new speech
    Sayyid Muhammed Arshad Al-Bukhari speech
    Sayyid Muhammed Arshad Al-Bukhari latest video
    Sayyid Muhammed Arshad Al-Bukhari Dua
    Sayyid Muhammed Arshad Al-Bukhari Swalath
    Sayyid Muhammed Arshad Al-Bukhari Swalath majlis
    Sayyid Muhammed Arshad Al-Bukhari Virdulatheef
    Sayyid Muhammed Arshad Al-Bukhari Nariyathswalath
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Комментарии • 53

  • @m-fazin
    @m-fazin 10 дней назад

    മോൾക് ഹൈറായ കല്ലിയാണം വരാനും നടക്കാനും ദുആ ചെയ്യണേ ഉസ്താദ് ഒരു പാട്ഒന്നും ശെരിയാവുന്നില്ല 🤲🤲🤲🤲അനേഷണം വരുന്നുണ്ട്

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn 26 дней назад +3

    മോൾക്ക് ഹൈറായ നല്ലൊരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲

    • @sabeenasameer1360
      @sabeenasameer1360 21 день назад +1

      സ്ഥലം എവിടാ

    • @sabeenasameer1360
      @sabeenasameer1360 20 дней назад

      @@BasheerBasheer-yy2nn number ittal CV ayachu tharam

    • @Shibinajeem
      @Shibinajeem 14 дней назад

      സ്ഥലം എവിടെയാ ഹൈറ്റ് എത്രയാ

    • @sabeenasameer1360
      @sabeenasameer1360 14 дней назад

      @@Shibinajeem Thiruvananthapuram

    • @Shibinajeem
      @Shibinajeem 13 дней назад

      @@sabeenasameer1360Oh മലപ്പുറംത്ത് വേണമായിരുന്നു

  • @nafeesak9641
    @nafeesak9641 26 дней назад +6

    മകന്റെ വിവാഹം സിഹ്ർ കാരണം മുടങ്ങുകയാണ് സിഹ്ർ ബാത്തിലായി വേഗം വിവാഹം നടക്കാൻ ദുഹാ ചെയ്യണേ തങ്ങളുപ്പ

  • @csccentre-gj2vb
    @csccentre-gj2vb 21 день назад

    തടസ്സങ്ങൾ മാറി സ്വാലിഹായ ഇണയെ വേഗം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rahmathpareed3639
    @rahmathpareed3639 21 день назад

    സിഹ്റ്നീങ്ങികിട്ടാനും മകൾക്ക് ഖൈറായ വിവാഹം ശരിയാവാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണെ

  • @MuhammadAli-mw3xu
    @MuhammadAli-mw3xu 26 дней назад +2

    കണ്ണെർ കാരണം വിവാഹം ശെരിയാവുന്നില്ല. സ്വാലിഹായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദേ ഒരു സഹോദരി.

  • @fousiya371
    @fousiya371 21 день назад +1

    എന്റെ വിവാഹം സിഹ്ർ കാരണം നടക്കുന്നില്ല തങ്ങൾ ath ശെരി aavan ദുഹാ ചെയ്യണം

  • @Shibinajeem
    @Shibinajeem 14 дней назад

    എൻ്റെ ആങ്ങളയുടെ കല്യാണം ശരിയാവാൻ ദുഹാ ചെയ്യ ണെ ജില്ല മല്ലപ്പുറം

  • @fathima6684
    @fathima6684 21 день назад

    എന്റെ മോനിക് ഗൾഫിൽ. 3.കൊല്ലമായി പണി അനേഷിച്ചു cv. അയച്ചിറ്റ് ഒന്നും ശരി യാകുന്നില്ല തങ്ങൾ ഉസ്താദ് ദുആ ചെയ്യണം

  • @ASHILCH
    @ASHILCH 24 дня назад +3

    ആങ്ങളയുടെ കല്യാണം ശെരിയാവാൻ

  • @ajavalap2075
    @ajavalap2075 26 дней назад +2

    Enik 35 age aayi vivaham sheriyanilla usthade dua cheyanam😢

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 26 дней назад

    അൽഹംദുലില്ലാഹ് മക്കൾ സൊലീഹാവാൻവേ ണ്ടി ദുആ ച്യ്യണം ഉസ്താദ്

  • @juhaina_juhai2372
    @juhaina_juhai2372 26 дней назад

    നല്ലൊരു ഗവണ്മെന്റ് ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം insha allah

    • @MyDreamdreams1211
      @MyDreamdreams1211 26 дней назад

      എനിക്കും ഉസ്താതെ 😭😭

  • @FousiyaMB
    @FousiyaMB 23 дня назад

    Makkalkk khairaya vivaham shariyavan duail ulpeduthanam usthade

  • @Madheena786
    @Madheena786 2 дня назад

    usthaaadheee ee karyangal onn എഴുതി കാണിക്കുമോ plss

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 26 дней назад

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @AvvaHameed-ki3xl
    @AvvaHameed-ki3xl 18 дней назад

    Alhamdulilla dua cheyyane uppappa

  • @Moideen786-ux6id
    @Moideen786-ux6id 23 дня назад

    Ameen

  • @muhammadmuhsin4669
    @muhammadmuhsin4669 23 дня назад

    Dua cheyyane asugamun prayasathilanu agraha saathikaanud ellaam sheriyavan dua cheyyanm😢🤲

  • @safiyaap7641
    @safiyaap7641 17 дней назад

    Makalude vivaham nadakkan dua cheyyanam

  • @ahadshaji4398
    @ahadshaji4398 24 дня назад

    Ente mon njangalude koode snehathil kazhiyan dua cheyyane usthade

  • @fasnafasna3599
    @fasnafasna3599 26 дней назад

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @ahadshaji4398
    @ahadshaji4398 24 дня назад

    Monum vappayum parasparam mindan dua cheyyane usthade

  • @noorjahankarim9882
    @noorjahankarim9882 26 дней назад

    🤲🤲🤲🤲

  • @ALL-ff8ls
    @ALL-ff8ls 23 дня назад

    Dua🤲🤲🤲

  • @Basith-m3k
    @Basith-m3k 15 дней назад

    RAA

  • @muhammedysir8135
    @muhammedysir8135 23 дня назад

    Malappuram bakath kalliyana prayam aaya penkuttikal undo .undenkil onn ariyikkumo ante aniyan vediyan

  • @rasheedanazar8188
    @rasheedanazar8188 25 дней назад

    Usthad last പറഞ്ഞ ആയത് ഏതു surah yil ennu parayumo

  • @jaseelahameed1130
    @jaseelahameed1130 25 дней назад

    എന്റെ സഹോദരിക്കും സഹോദരനും ഹൈറായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

    • @hamidahami4416
      @hamidahami4416 23 дня назад

      sulaiman haatham ariyavo

    • @Shibinajeem
      @Shibinajeem 13 дней назад

      നിങ്ങൾ എവിടാ സ്ഥലംഎൻ്റെ അനിയനു വേണ്ടിയാണ്

  • @SHAANNNN11
    @SHAANNNN11 26 дней назад

    എന്റെ മകൻ ക്ക് ആളുകൾ മുടക്കകതടസങ്ങൾ കാരണമാണ് ആണ് കുട്ടികളുടെ കര്യം നടക്കാൻ പറഞ്ഞു തരുമോ

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 26 дней назад

    Ente mole klyanm sreavan duah chahiye

  • @rahmathkundil527
    @rahmathkundil527 21 день назад

    Makan kalyanam sheriyavan chollamo

  • @Basith-m3k
    @Basith-m3k 15 дней назад

    RAIHANAp

  • @hamidahami4416
    @hamidahami4416 23 дня назад

    Sulayimaan haatham ennann parayo

  • @FadilFd-o2c
    @FadilFd-o2c 26 дней назад

    വീട് വിറ്റ് കിട്ടാൻ എന്തെ ങ്കിലും വഴി ഉണ്ടോ

  • @muhammadnishad3329
    @muhammadnishad3329 22 дня назад

    ഇത് പറഞ്ഞു ആയതതണ്് ഏത് സൂറ

  • @Basith-m3k
    @Basith-m3k 15 дней назад

    RAiHRRR

  • @ShereenasheriShereenashe-xc3iu
    @ShereenasheriShereenashe-xc3iu 26 дней назад

    കല്യാണം ശെരിയാവാഞ്ഞിട്ടല്ല മുടക്കുക ആണ് സഹിക്കാൻ പറ്റുന്നില്ല ഞങ്ങൾക്ക് നല്ലത് വരുന്നത് ഞങ്ങളെ മൂത്തമ്മക്കും മക്കൾക്കും ഇഷ്ടം ഇല്ല 😔