ഉസ്താദേ ഞാൻ ഇന്നാണ് ഈ വിഷയം കണ്ടത് എനിക്കും ഒരുപാട് പ്രശ്നം ഉണ്ട് അതുകൊണ്ട് ഞാൻ ഇത് ഓതുന്നതുമൂലം അള്ളാഹു എന്റെ ആഗ്രഹം സഫലമാക്കിത്തരും എന്നാ ശുഭ പ്രേതീക്ഷയോടുകൂടി ഇന്ഷാ അല്ലാഹ് ഇന്ന് ഞാൻ ഓതിതുടങ്ങും
കുറേ ബാധ്യതകൾ ചെയ്തു തീർക്കാനുണ്ട് ചിട്ടി ചേർന്നിട്ടുണ്ട് ഈ മാസം തന്നെ കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം🤲🏼🤲🏼🤲🏼 12000 ബിസ്മി ചൊല്ലി തുടങ്ങിയിട്ടുണ്ട് ഇനി എപ്പോഴും തുടർന്ന് ചെല്ലാൻ നിയ്യത്ത് വച്ചിട്ടുണ്ട് സാധാരണ ചെല്ലാറുണ്ട് 12000 ഇനി ഓരോ കാര്യത്തിനും 12000 വീതം ചെല്ലുന്നുണ്ട് എപ്പോഴും നിസ്കാരവും ദിക്കറും എല്ലാം ഉണ്ട് കുറച്ചു ബുദ്ധിമുട്ടിയാലും കാര്യങ്ങൾക്കൊന്നും മുടക്കം വരാറില്ല ഇനിയുള്ള കാര്യവും അതുപോലെതന്നെ നടക്കട്ടെ 🤲🏼🤲🏼🤲🏼
ഉസ്താദ്. ഞാൻ ചൊല്ലുന്നുണ്ട്.. ഒരുപാട് കാലത്തെ ഒരു കാര്യം sadhikkan ആണ് ചൊല്ലുന്നത്... ഇത് നടന്നാൽ ഞാൻ ഇവിടെ വന്ന് പറയും..inshaallah... എല്ലാവരും എനിക് വേണ്ടി dua ചെയ്യണം ഉസ്താദ് duayil ullpeduthanam
അസ്സലാമു അലൈക്കും ഉസ്താദ് ന്നാണ് ഈ വീഡിയോ ഞാനും കാണുന്നത് പന്ത്രണ്ടായിരം ബിസ്മി ഞാനും ചെല്ലാൻ ഒരുങ്ങുകയാണ് എനിക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ഇറക്കണ എൻറെ എനിക്ക് സ്വന്തമായി ഒരു വീടില് എൻറെ മകൻ ഗൾഫിൽ പോകാൻ വേണ്ടി തയ്യാർ ഒരുങ്ങുന്നു അവൻ അവിടെ ചെന്ന് കഴിഞ്ഞാൽ അത് നല്ലൊരു ജോലിയും കിട്ടണം എൻറെ മകളെ നല്ല നിലയിൽ കെട്ടിച്ചു വിടണം അതിനുവേണ്ട ഞാൻ ഈ പന്ത്രണ്ടായിരം ദിക്റ് ചെല്ലാൻ മനസ്സിൽ ഉറപ്പിച്ചു ഉസ്താദ് എനിക്ക് ഇജാസത്ത് തരണം
അല്ലാഹ് ഞാൻ വെള്ളി മുതൽ ചൊല്ലാൻ തീരുമാനിച്ചു. എന്റെ വീടിന് സഹായം ലഭിക്കുവാനും വരുന്ന റബീഉൽ അവൽ ന് മുൻപ് എന്റെ വീടിന്റ പണി പൂർത്തികരിച്ചു കൊണ്ട് ഹൈറായി കേറി കൂടുവാനും സാധിക്കണേ അല്ലാഹ്. എല്ലാരും എന്റെ മുറാദ് ഹസ്സിലാവാൻ ദുആ ചെയ്യണം ആമീൻ
ഉസ്താദേ... എന്റെ ഉമ്മ ഈ വെള്ളിയാഴ്ച മുതൽ 12000 ബിസ്മി ഓതാൻ ഉദ്ദേശിക്കുന്നു, അതിനു ഉസ്താദ് ഇജാസത്ത് നൽകണം. വർഷങ്ങൾ ആയി കടുത്ത സിഹ്റിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കഴിയുകയാണ്. ഉസ്താദ് ദുആ ചെയ്യണം 🙏
തങ്ങൾ ഉസ്താദ് വൈപാപ്പടിയിൽ നിന്നാണ് അഷ്‌കർ അഹ്സനിയുട ഉമ്മയാണ് 12ആയിരം ബിസ്മി വിധം ചാങ്ങലും ചൊല്ലി ഭർത്താവിന്റെ ഉരവേദന മാറാൻ ഇപ്പോൾ സമാദാനമുണ്ട് 🤲🤲🤲🤲🤲🤲🤲🤲
ഞാൻ ഇന്നാ കണ്ടേ ഉസ്താതെ എനിക്ക് എൻ്റെ വീടിൻ്റെ പണി എത്രയും പ്പെട്ടെന്ന് കുടാൻ ആഗ്രഹം ഉണ്ട് അതിനുള്ള എല്ലാം തടസങ്ങൾ മാറ്റി തരാൻ വേണ്ടി ദുഹാ ചെയ്യണം ഞാൻ തുടങ്ങുന്നുണ്ട്
ഉസ്താദേ എന്റെ മകൾ 10 ആം ക്ലാസ്സിലാണ് നന്നായി പഠിച്ചു കൊണ്ടിരുന്നതായിരുന്നു അവൾക്കിപ്പോൾ ഭയങ്കര മറവിയാണ് മെഹന എന്നാണ് മകളുടെ പേര് എന്റെ മകൾക്കു വേണ്ടി ഉസ്താദ് ദുആ ചെയ്യണം കെട്ടോ
എന്റെ മോൻ നിസ്കാരം തോട് തീരെ താല്പര്യം ഇല്ല 24 വയസ് ആയി പിന്നെ അവൻ തിരുവനന്തപുരം ജോലി ചെയ്യുകയാണ് 2, 3 മാസം ജോലി ചെയ്തു നാട്ടിൽ വന്നു ഹ കാശ് അവന്റ ചങ്ങായി മാരുമായി ചെലവാക്കി തീർന്നു രത്രി പോയാൽ 3 മണിക്ക് 4മണിക്ക് തിരിച്ചു വിട്ടിൽ എത്തും സുബ്ഹി എനിക്കുല നിസ്കാരം തീരെ ഇല്ല ഉപ്പാക്കും ഉമ്മക്കും അവനെ കൊണ്ട് പ്രയോജനം ഇല്ല എല്ലാം കാര്യം നന്നാവാൻ എന്താന്ന് ഞാൻ ചെയ്യണ്ടത് തങ്ങളെ ഒന്ന് പറഞ്ഞു തരുമോ 😭😭😭🤲
ഉസ്താദേ എനിക്ക് 15 വർഷം കഴിഞ്ഞാണ് ഒരു കുട്ടി ഉണ്ടായത് പെൺകുട്ടി ആയതുകൊണ്ട് ഭർത്താവ് ഉപേക്ഷിച്ചു പോയി ഞാനിപ്പോൾ മോളെ വളർത്താൻ വളരെ ബുദ്ധിമുട്ടിലാണ്. മോളുടെ ബാപ്പ അവൾക്ക് ചിലവിന് കൊടുക്കോനും മോളെ സ്നേഹിക്കാനും ദുആ ചെയ്യണം
😮😊 ഉസ്താദെ ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുംമഗർക് 7 വർഷം ആയി സിഹ്ർ ബുദ്ധിമുട്ട് ഇപ്പോൾ മാനസിഗകുളി ഗകഴിക്കുന്നു ഷിഫആവാനും സിഹ്ർ ബാഫി ലാവാ നും ദുആ ചെയ്യണം ഉസ്താ
Ustad njan7 vattam ചൊല്ലി അല്ലാഹ് സ്വീകരിക നേ ഉസ്താദ് ദുഅഃ ചെയ്യണേ വലിയ ബുദ്ധിമുട്ടിലന് വീട്.j. ജെപ്തിde. Vakkila nu eduvayikunna എല്ലാ വരും ദുഅ ചെയ്യണേ. അല്ലാഹു വിനോട്
ഉസ്താദേ ഞാൻ ഇന്നാണ് ഈ വിഷയം കണ്ടത് എനിക്കും ഒരുപാട് പ്രശ്നം ഉണ്ട് അതുകൊണ്ട് ഞാൻ ഇത് ഓതുന്നതുമൂലം അള്ളാഹു എന്റെ ആഗ്രഹം സഫലമാക്കിത്തരും എന്നാ ശുഭ പ്രേതീക്ഷയോടുകൂടി ഇന്ഷാ അല്ലാഹ് ഇന്ന് ഞാൻ ഓതിതുടങ്ങും
തങ്ങൾ ഉസ്താദേ ഞാനും ബിസ്മില്ലാഹി ചൊല്ലാൻ ആഗ്രഹിക്കുന്നു ദു ആ
ചെയ്യണേ ഒപ്പം അവിടുന്നുള്ള പൊരുത്തവും ഉണ്ടാവാണേ ആമീൻ 🤲
Masha allh... ഇന്ന് ആണ് ഈ അറിവ് കിട്ടിയത്... ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്..... നല്ല രീതിയിൽ ദുആ ചെയ്യാൻ അല്ലഹു തൗഫീഖ് cheyyate
ഉസ്താദ് നാളെ മുതൽ 12000 ബിസ്മി ചോലൻ ഞാൻ തീരുമാനിച്ചു ഉസ്താദ് എനിക്ക് ഈജസാദ് തരണം എനിക്ക് കുട്ടി ആയിട്ടില്ല ഉസ്താദ് തുഹ ചെയ്യണം
അതും ഇസ്താദു തരണോ എന്താണത് ?
ഞാനും ചൊല്ലുന്നുണ്ട് ഉസ്താദ് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
ഉസ്താദേ ഞാൻ എന്റെ മോന്റെ മെഡിക്കൽ ശെരിയാവാനും വിസ കിട്ടാനും വേണ്ടി ബിസ്മി നികത്താക്കി ചൊല്ലി അൽഹംദുലില്ല എല്ലാം ശെരിയായി കിട്ടി
ഒറ്റ ഇരുപ്പിൽ ചൊല്ലണോ
Alhamdhulilah,nan 12000 bismiyude amal cheythu usthadhe,orikalum nadakilennu വിചാരിച്ച കാര്യം hairaavan pokunu,eth hairaan,gulfil jolikuvendi pokan vizak koduthitund allahuve hairaanengil udane adupichu tharane ,,,
ഉസ്താദേ ഞാൻ ഇപ്പോഴാണ് കാണുന്നത് ഞാൻ ഇന്ന് ഓതിതുടങ്ങി ഒരുപാട് വീഷമങ്ങളും മുറതുകളും ഉണ്ട് എല്ലാം മാറിക്കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲
കുറേ ബാധ്യതകൾ ചെയ്തു തീർക്കാനുണ്ട് ചിട്ടി ചേർന്നിട്ടുണ്ട് ഈ മാസം തന്നെ കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം🤲🏼🤲🏼🤲🏼 12000 ബിസ്മി ചൊല്ലി തുടങ്ങിയിട്ടുണ്ട് ഇനി എപ്പോഴും തുടർന്ന് ചെല്ലാൻ നിയ്യത്ത് വച്ചിട്ടുണ്ട് സാധാരണ ചെല്ലാറുണ്ട് 12000 ഇനി ഓരോ കാര്യത്തിനും 12000 വീതം ചെല്ലുന്നുണ്ട് എപ്പോഴും നിസ്കാരവും ദിക്കറും എല്ലാം ഉണ്ട് കുറച്ചു ബുദ്ധിമുട്ടിയാലും കാര്യങ്ങൾക്കൊന്നും മുടക്കം വരാറില്ല ഇനിയുള്ള കാര്യവും അതുപോലെതന്നെ നടക്കട്ടെ 🤲🏼🤲🏼🤲🏼
ഉസ്താദേ എനിക്കും എന്റെ സഹോദരങ്ങൾക്കും ഒരുപാട് കടം ഉണ്ട് അത് വീട്ടി കിട്ടുവാൻ ദുആ ചെയ്യണം, ബിസ്മി ചൊല്ലുവാനുള്ള പൊരുത്തം ഞങ്ങൾക്കും തരണം ഉസ്താദേ
0:47 1:13
മുഹറം 10ന് ബിസ്മി തുടങ്ങി 9000ആയപ്പോൾ വിസ കിട്ടി ഇനി നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താതെ ഒരുപാട് കാര്യങ്ങളുണ്ട് എല്ലാം നിരവീരന്ദുഹായിൽ ulpeduthane.
ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് നാളെ മുതൽ ഞാനും ചൊല്ലും ഞങ്ങൾക്ക് കടങ്ങളുണ്ട്
അത് വീട്ടികിട്ടാൻ ഉസ്താത് ദുആ ചെയ്യണം 🤲
ഒരു തവണ ചൊല്ലി തീർത്തു ഉസ്താതെ വല്ലാത്ത പ്രയാസത്തിൽ ആണ് ഇനിയും ചൊല്ലാൻ പോവാണ് ദുആ ചെയ്യണേ
ഉസ്താദേ ഞാൻ ഇന്നാണ് ഇതു കാണുന്നത് ഇന്ന് തന്നെ ഞാൻ ചെയ്യാൻ തുടങ്ങും എന്റെ കടങ്ങൾ വീടണം
കടം വീട്ടാൻ വസ്തു വിറ്റ് കിട്ടാൻ വേണ്ടി ഇന്ന് മുതൽ ഞാനും bismi ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് dua ചെയ്യണേ🤲🤲 ഒത്തിരി സങ്കടത്തിലാണ് 😭😭
വസ്തു എവിടെയാണ്?
ഉസ്താദ് ഒരുപാട് മഹത്വമുള്ള പന്ത്രണ്ടായിരം ബിസ്മി ഞാനും ചൊല്ലാൻ ആഗ്രഹിക്കുന്നു അല്ലാഹു കബൂൽ ചെയ്യുമാറാകട്ടെ 🤲🏻ആമീൻ
ഞാനും ഇന്ന് മുതൽ 12000ബിസ്മി ചൊല്ലാൻ
ഉദ്ദേശിക്കുന്നു. കാര്യങ്ങൾ നടന്നു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
Usthade 4വട്ടം ചൊല്ലിക്കഴിഞ്ഞു ചെറിയ രീതിയിൽ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.. പൂർത്തിയായി കഴിഞ്ഞാൽ അറിയിക്കാം ഉസ്താദ്
ഞാൻ ഒരു തവണ ചൊല്ലി ഇനി അടുത്ത വെള്ളിയാ ചേരാവിൽ ഇൻഷാ അല്ലാഹ് തുടങ്ങണം ദുഅ ചെയ്യണം
Njanum inshahallah chollan vjarekkunnu. Usthade prarthanayil ulpeduthane
ഉസ്താദ്. ഞാൻ ചൊല്ലുന്നുണ്ട്.. ഒരുപാട് കാലത്തെ ഒരു കാര്യം sadhikkan ആണ് ചൊല്ലുന്നത്... ഇത് നടന്നാൽ ഞാൻ ഇവിടെ വന്ന് പറയും..inshaallah... എല്ലാവരും എനിക് വേണ്ടി dua ചെയ്യണം ഉസ്താദ് duayil ullpeduthanam
Chollunnundusthadduachayyanam
നടന്നു കിട്ടിയോ
അസ്സലാമു അലൈക്കും ഉസ്താദ് ന്നാണ് ഈ വീഡിയോ ഞാനും കാണുന്നത് പന്ത്രണ്ടായിരം ബിസ്മി ഞാനും ചെല്ലാൻ ഒരുങ്ങുകയാണ് എനിക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ഇറക്കണ എൻറെ എനിക്ക് സ്വന്തമായി ഒരു വീടില് എൻറെ മകൻ ഗൾഫിൽ പോകാൻ വേണ്ടി തയ്യാർ ഒരുങ്ങുന്നു അവൻ അവിടെ ചെന്ന് കഴിഞ്ഞാൽ അത് നല്ലൊരു ജോലിയും കിട്ടണം എൻറെ മകളെ നല്ല നിലയിൽ കെട്ടിച്ചു വിടണം അതിനുവേണ്ട ഞാൻ ഈ പന്ത്രണ്ടായിരം ദിക്റ് ചെല്ലാൻ മനസ്സിൽ ഉറപ്പിച്ചു ഉസ്താദ് എനിക്ക് ഇജാസത്ത് തരണം
ഉസ്താദ് 🤲 ഞാൻ ചൊല്ലാൻ തീരുമാനിച്ച് 🤲dhua çheyyanam ഉസ്താദ് 🤲
ഉസ്താതെ ഇന്ന് മുതൽ ഞാനും ചെല്ലാൻ തീരുമാനിക്കുന്നു അള്ളാഹു അതിന്ന് തൗഫീഖ് നൽകട്ടെ ആമീൻ എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി താറുമാറാവട്ടെ ആമീൻ
ഉസ്താദേ ഞാൻ ഇന്നാണ് കാണുന്നത് insha allah ഞാൻ ചൊല്ലാൻ തീരുമാനിച്ചു വലിയ ഒരു പ്രശനത്തിൽ ആണ് ഉസ്താദേ ഞാൻ ഇന്റെ പ്രയാസം തീരാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ
അൽ ഹംദുലില്ലാഹ്
ഞാനും ചൊല്ലുന്നുണ്ട് രോഗം sifayavan.dua ചെയ്യണം തങ്ങള് ഉസ്താദ്
Inn anu kandath chollan ijazath tharane usthade valiya prayasathilu ആണ് inshah Allah Friday chollan thudangum
അല്ലാഹ് ഞാൻ വെള്ളി മുതൽ ചൊല്ലാൻ തീരുമാനിച്ചു. എന്റെ വീടിന് സഹായം ലഭിക്കുവാനും വരുന്ന റബീഉൽ അവൽ ന് മുൻപ് എന്റെ വീടിന്റ പണി പൂർത്തികരിച്ചു കൊണ്ട് ഹൈറായി കേറി കൂടുവാനും സാധിക്കണേ അല്ലാഹ്. എല്ലാരും എന്റെ മുറാദ് ഹസ്സിലാവാൻ ദുആ ചെയ്യണം ആമീൻ
ആമീൻ 🤲🤲
ഉസ്താദേ ഇന്നലെ മുതൽ ഞാനും 12000ബിസ്മി ജോല്ലാൻ തുടങി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
ഉസ്താദേ എനിക്ക് മക്കളില്ല എത്രയും പെട്ടെന്ന് മക്കളെ കിട്ടാൻ ദുആചെയ്യണേ
ഞാൻ ധാരാളം പ്രാവശ്യം ചൊല്ലി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും സാധിച്ചു കിട്ടി.
Masha Allah
അൽഹംദുലില്ലാഹ്
Mashaallah
Ethra swalath aan chollande
സ്വലാത്ത് അല്ല. 12000ബിസ്മി ആണ് ചൊല്ലേണ്ടത്
Nalla pradifalam nd usthade ini yum athinte bakki chollan tudanganam🤲🤲☺️
ഞാനും ചൊല്ലുന്നുണ്ട് മോൻ പരിക്ഷ ജയിക്കാനും നിസ്കാരം നിലനിർത്താൻ വേണ്ടിയും ദുആയിൽ ulppeduthane
ഉസ്താദ് ഞാനും ഇന്നാണ് കേൾക്കുന്നത് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരുപാട് സങ്കടങ്ങളും വിഷമങ്ങളും ഉണ്ട് ഷിഫയാക്കി തരട്ടെ റഹ്മാനായ റബ്ബ്
ഉസ്ത്താദേ ദുഹാ ചെയ്യണം ഒരുപാട് കടം ഉണ്ട് ഞാൻ ബിസ്മി പെട്ടെന്ന് ചൊല്ലി തീർക്കാം ഇൻഷാ അല്ലാഹ്
Alhamdulillah ❤I got result 💯 % true🤲🤲
Masha Allah....Aameen
Innaanu ee video kaanaan edayaayad. ALHAMDULILLAH....
ALLAH ente Avishyavum Ente Rabb poortheekarichu tharaneee.....
ഉസ്താദേ enn ഞാൻ ed കണ്ടത്. Enn മുതൽ ചൊല്ലാം. ഉസ്താദ് ഇജാസ്ത് തരണം. ദുആ cheyyam. കുറെ കടം ഉണ്ട്.
അസ്സലാമു അലൈക്കും എനിക്ക് ഒരുപാട് കടങ്ങളുണ്ട് ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം എന്റെ കടങ്ങൾ വീട്ടി തരുവാൻ അല്ലാഹുവിനോട്
Enikkum orupad kadangalund
@@RaseenaKn-u9jഉസ്താദേ എന്നിക്ക് ഒരു പാട് കടം ഉണ്ട് അത് വിട്ടാൻ ദുആ ചെയ്യണേ
Insgs allha ennu muthal chollanam swalihaya makkal undavan duhayil ulpeduthane usthade
ഉസ്താദെ ഞാനും ചെല്ലാൻ തുടങ്ങുകായാണ് എന്റെ ഉദ്ദേശം നിറവേറാൻ ദുഹാ ച്ചയ്യണം
ഉസ്താദേ... എന്റെ ഉമ്മ ഈ വെള്ളിയാഴ്ച മുതൽ 12000 ബിസ്മി ഓതാൻ ഉദ്ദേശിക്കുന്നു, അതിനു ഉസ്താദ് ഇജാസത്ത് നൽകണം. വർഷങ്ങൾ ആയി കടുത്ത സിഹ്റിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കഴിയുകയാണ്. ഉസ്താദ് ദുആ ചെയ്യണം 🙏
കിട്ടിയോ എനിക്കും വേണം
ഉസ്താദേ എന്റെ വീട് ജപ്തിയുടെ വാക്കിലാണ് ഈ കമന്റ് കാണുന്ന എല്ലാവരും ഉസ്താതും ദുആ ചെയ്യണം pls
12000 ബിസ്മി ചൊല്ല്
ഉസ്താതെ ഇന്ന് മുതൽ ഞാനു o ചൊല്ലാൻ തുടങ്ങി ഉസ്തദ് . ദുആ ചെയ്യണേ
ഉസ്താദേ ഞാനും ചെല്ലാൻ തുടങ്ങി എന്റെ മനസ്സിലുള്ള ഒരു ആഗ്രഹം നിറവേറാൻ 🤲🤲
വീട് വില്പന ശെരിയാവാൻ ഞാൻ ചൊല്ലുന്നുണ്ട്. ഇന്ഷാ അല്ലാഹ്
പറയുന്ന കാര്യം ഇപ്പോഴാണ് അറിയുന്നത് ഞാനും ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് ദുആയിൽ ഉൾപെടുത്തണേ ചെല്ലുന്നതിന് പൊരുത്തം തരണേ🤲🤲 prayasathil anu
തങ്ങൾ ഉസ്താദ് വൈപാപ്പടിയിൽ നിന്നാണ് അഷ്‌കർ അഹ്സനിയുട ഉമ്മയാണ് 12ആയിരം ബിസ്മി വിധം ചാങ്ങലും ചൊല്ലി ഭർത്താവിന്റെ ഉരവേദന മാറാൻ ഇപ്പോൾ സമാദാനമുണ്ട് 🤲🤲🤲🤲🤲🤲🤲🤲
ഉ, സ്താദെ ഞാനുംചൊല്ലാൻ പോവുകയാണ് ഉസ്താദ് ദുആ ചെയ്യ േണ
ഞാൻ ഇന്നാ കണ്ടേ ഉസ്താതെ എനിക്ക് എൻ്റെ വീടിൻ്റെ പണി എത്രയും പ്പെട്ടെന്ന് കുടാൻ ആഗ്രഹം ഉണ്ട് അതിനുള്ള എല്ലാം തടസങ്ങൾ മാറ്റി തരാൻ വേണ്ടി ദുഹാ ചെയ്യണം ഞാൻ തുടങ്ങുന്നുണ്ട്
എന്റെ മകന് തൃപ്തിപ്പെട്ട സ്വാലിഹത്തായ ഭാര്യയെ കിട്ടാനും അവന്റെ കല്യാണം ശരിയാവാനും കല്യാണം ഹൈറായി നടക്കാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲
ഞാൻ ഇന്നു മുതൽ ചെല്ലാൻ തുടങ്ങി എനിക്ക് ഒരു മോൻ ഉണ്ടാവാൻ വേണ്ടി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് അത് കൊണ്ട് ആണ് ദുഹാ ചെയ്തു 🤲🤲🤲
ഉസ്തദെ ഞാൻ ചൊല്ലാൻ തുടങ്ങണ എന്റെ ആഗ്രഹം സഫലമാവാൻ ഉസ്താദ് ദുഹാ ചെയ്യണം
ഞാനും ഇന്ന് മുതൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. കാര്യങ്ങൾ നടന്നു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണെ
ഉസ്താദേ എന്റെ മകൾ 10 ആം ക്ലാസ്സിലാണ് നന്നായി പഠിച്ചു കൊണ്ടിരുന്നതായിരുന്നു അവൾക്കിപ്പോൾ ഭയങ്കര മറവിയാണ് മെഹന എന്നാണ് മകളുടെ പേര് എന്റെ മകൾക്കു വേണ്ടി ഉസ്താദ് ദുആ ചെയ്യണം കെട്ടോ
ഞാനും 12000 ബിസ്മി ചൊല്ലുന്നുണ്ട് ഉസ്താദെ ബർതാവിന് കുറെ പൈസ കിട്ടാനുണ്ട് അത് വേഗം കിട്ടാനും സ്തലവും വീടും ആവാൻ ദുആ ചെയ്യണം തങ്ങളെ വളരെ വിശമത്തിലാണ്
ഞാൻ 3 തവണ പൂർത്തിയാക്കി. alhamdulillah വലിയ അൽഭുതം തോന്നി...ഇനിയും ചൊല്ലാൻ പോകുന്നു. ദുആയിൽ ഉൾപ്പെടുത്തനെ
ഞാൻ12000 ബിസ്മി ചൊല്ലുന്നു ണ്ട് ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് ഞാനും ഇന്നാണ്കേൾ ക്കുന്നത് എനിക്ക് വേണ്ടി പേത്യേകം ദുആ ചെയണം
ഞാൻ കട ബാധിതവിടാൻ
12000 ചെല്ലും
അല്ലാഹു കടം തീർത്ത് ഈ മാനിൽ മരിക്കണം
ഒരു ഭിന്നശേക്ഷിക്കാരിയാണ് അഗതിയാണ് ദു:അ ചെയ്യണം
അത്ര കഷ്ട്ടതയിലാണ്
Njan inn chollan thudangiyittund..in shaa allah ustad prathekam dua cheyyane
സാലിഹ് ആയ മക്കളെ കിട്ടുവാൻ വേണ്ടി ഞാൻ 12000 ബിസ്മി ചോളുന്നുണ്ട് ദുഹാ യിൽ ചേർക്കണം ഉസ്താദേ 🤲🏻🤲🏻🤲🏻
എൻ്റെ ബുദ്ധിമുട്ടുകൾ തീരാൻ ഞാൻ ഇന്ന് 12000 ബിസ്മി ചൊല്ലാൻ തുടങ്ങുന്നു ഉസ്താദിൻ്റെ ദുആയും കൂടി വേണം കാര്യം സാധിച്ച് കിട്ടട്ടെ ആമീൻ
ഞാൻ ഇന്ന് മുതൽ ബിസ്മി ഓദി തുടങ്ങി തങ്ങളെ ദുഹാ യിൽ ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻
Inshaallah Ente avashym poorthikarikan njan chellum ustad dua cheyane
വസ്തു കച്ചവടം നടക്കാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻അസ്സലാമുഅലൈക്കും
കുട്ടിയുടെ അസുഖംശിഫയാകാൻ വേണ്ടി ഞാനും ചൊല്ലാൻ തീരുമാനിച്ചു. ഇൻഷാ അള്ളാ
ഉസ്താതെ ഞാനും ഒരു കാര്യം നിയത്താക്കി 12000 ചൊല്ലി തുടങ്ങി ദുആ ചെയ്യണെ
ഇന്നാലെ എൻ്റെ മകൻ ഇൻ്റർവ്യൂ കഴിഞ്ഞിട്ട് ജോബ്നു vilkknu പറഞ്ഞിട്ട് വിളിച്ചില്ല.അവൻ ഇത്രയും പെട്ടന്ന് നല്ല സാലറി ഉള്ള ജോലി കിട്ടാൻ duaa ചെയ്യണേ
ഉസ്താദ് ദുഹാ ചെയ്യണം ഞാൻ വളരെയധികം വിഷമത്തിലാ
അൽഹംദുലില്ലാ ഞാനും ചൊല്ലുന്നുണ്ട് തങ്ങളുപ്പാ പ്രത്യേകം ദുആ ചെയ്യണം മോന്റെ കാര്യത്തിൽ മോനെ ജോലിയിൽ കുറച്ച് പ്രശ്നത്തിലാണ്
എന്റെ മോൻ നിസ്കാരം തോട് തീരെ താല്പര്യം ഇല്ല 24 വയസ് ആയി പിന്നെ അവൻ തിരുവനന്തപുരം ജോലി ചെയ്യുകയാണ് 2, 3 മാസം ജോലി ചെയ്തു നാട്ടിൽ വന്നു ഹ കാശ് അവന്റ ചങ്ങായി മാരുമായി ചെലവാക്കി തീർന്നു രത്രി പോയാൽ 3 മണിക്ക് 4മണിക്ക് തിരിച്ചു വിട്ടിൽ എത്തും സുബ്ഹി എനിക്കുല നിസ്കാരം തീരെ ഇല്ല ഉപ്പാക്കും ഉമ്മക്കും അവനെ കൊണ്ട് പ്രയോജനം ഇല്ല എല്ലാം കാര്യം നന്നാവാൻ എന്താന്ന് ഞാൻ ചെയ്യണ്ടത് തങ്ങളെ ഒന്ന് പറഞ്ഞു തരുമോ 😭😭😭🤲
ഞാനും ചൊല്ലി തുടങ്ങി എന്റെ ആഗ്രഹം നടന്നാൽ ഇവിടെ വന്നു പറയാട്ടോ ഉസ്താതെ 🤲🏼🤲🏼🤲🏼
ഞാനും ചൊല്ലും. എനിക്ക് ഈ മാസം ഗർഭിണിയാവാൻ ദുആയിൽ ഉൾപ്പെടുത്തണേ 🤲
ഉസ്താദേ എനിക്ക് 15 വർഷം കഴിഞ്ഞാണ് ഒരു കുട്ടി ഉണ്ടായത് പെൺകുട്ടി ആയതുകൊണ്ട് ഭർത്താവ് ഉപേക്ഷിച്ചു പോയി ഞാനിപ്പോൾ മോളെ വളർത്താൻ വളരെ ബുദ്ധിമുട്ടിലാണ്. മോളുടെ ബാപ്പ അവൾക്ക് ചിലവിന് കൊടുക്കോനും മോളെ സ്നേഹിക്കാനും ദുആ ചെയ്യണം
Barthavinu nalla joli kittan cholli thudagi. Inshaallaha usthad dua cheyyanam🤲
Insha അല്ലഹ ഉസ്താദേ ഞാനും ചൊല്ലാം
ഞാൻ ഇന്നാണ് ഇത് കാണുന്നത്. എനിക്ക് ചെല്ലാനുള്ള ഹിജാസത് തരണേ. രോഗം ഷിഫാഹ് ആകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
Enikkum othanulla hijasathu tharane usthade
Enikum hijasath tharannea usthade
ഉസ്താദെ ഞാനും ഇന്നും ചൊല്ലി തുടങ്ങുകയാണ് ദുഹ ചെയ്യണം അത്രയും കടത്തിൽ ലാണ് ഞങ്ങളുടെ കുടുംബം 😭😭😭
എന്റെ മോനെ എത്രയും പെട്ടെന്ന് നല്ലൊരു ഫീച്ചർ കിട്ടിയോ നല്ലൊരു ടൈലർ ജോലി കിട്ടിയോ ചെയ്യാൻ തൗഫീഖ് ചെയ്യണം
ഞാൻ ചൊല്ലി കൊണ്ടിരിക്കുന്നു ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤝
😮😊 ഉസ്താദെ ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുംമഗർക് 7 വർഷം ആയി സിഹ്ർ ബുദ്ധിമുട്ട് ഇപ്പോൾ മാനസിഗകുളി ഗകഴിക്കുന്നു ഷിഫആവാനും സിഹ്ർ ബാഫി ലാവാ നും ദുആ ചെയ്യണം ഉസ്താ
ഞാൻ. ചെല്ലാൻ. തുടങ്ങി. ഉസ്താദ്. Duaaa. ചെയ്യണം. പൊരുത്തം. തരണം
ഉസ്താദേ ഞാനും ചൊല്ലി. എന്റെ ഭർത്താവിന് നല്ല ഒരു വിസ കിട്ടാനും പെട്ടെന്ന് കേറി പോകാനും. കടങ്ങൾ വീടാനും ദുആ ചെയ്യണേ
ഞാനും 😢
ഇന്നാണ് കണ്ടത് ഉസ്താദ് ദൂഹ ചെയ്യണം
അസ്സലാമ > ലൈക്കു ഉസ്താദേ ഞാണ്.. ചെല്ലനുട്ട് 'എനിക്ക സന്താനം കിട്ടണം എൻ്റെ വയറ്റിൽ മുഴയുണ്ട് അത് മാറണം എൻ്റെ കടം തിർക്കാൻ ദുഃഖ ചെയ്യണം
ക്യം വിടാൻ ദുഹ ചെയ്യണം ഉസ്താദ്
ഞാനും വൈഫും ഇന്നുമുതൽ ചൊല്ലാൻ തുടങ്ങി തങ്ങൾ ദുഹ ചെയ്യണം ഇന്ഷാ അല്ലഹ
insha Allah chollam usthaade Allahu thoufeeq nalkatte Aameen Ya Rabbal Aalameen 🤲🏻
Ustad njan7 vattam ചൊല്ലി അല്ലാഹ് സ്വീകരിക നേ ഉസ്താദ് ദുഅഃ ചെയ്യണേ വലിയ ബുദ്ധിമുട്ടിലന് വീട്.j. ജെപ്തിde. Vakkila nu eduvayikunna എല്ലാ വരും ദുഅ ചെയ്യണേ. അല്ലാഹു വിനോട്
Muradugal.asilavan.duha.chayyanee.usthadee
Allahu sweekarikkatte aameen
എന്റെ മോൾക് ജോലി കിട്ടാനും അവളുടെ വിഷമങ്ങൾ മാറാനും ഇബാത്ത നൽകാനും ദുആ cheyyaane ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Enth padichatha
12000 ബിസ്മി ചൊല്ലുന്നുണ്ട്.വീട് പണി പൂർത്തിയാവാനും മകന്റെ കല്യാണം ശരിയാവാനും ഉസ്താദ് ദുആ ചെയ്യണം.
ഉസ്താദ് ഇന്ന് ഞാനും ഓതാൻ എൻറെ മോന്ക്ക് ഹയർ ആയ ഒരു വിസ കിട്ടാൻ വേണ്ടി ഇൻഷാ അള്ളാഹ്
ഇൻശാഅല്ലഹ njan ചൊല്ലും ഇന്ന് മുതൽ. കുറെ പ്രെയാസങ്ങൾ ഉണ്ട് 😢😢😢ദുഹാ ചെയ്യണേ
അൽഹംദുലില്ലാഹ് ഞാനും ഇദ് ചൊല്ലും insha allah
Usthade njan usthad paranja pole bismi chollan thudangi 3000aayi ante manassile agraham enikk sadich tannu Alhamdulillah🤲🤲😊
Alhamdulillah...12000 bismiyude amalu cheythu enta aagraham sadhichu kittii😊
ഇന്ഷാ അ ല്ലാ ഹ്
നിയ്യത്ത് ഉണ്ട് ചെല്ലാം
ഇന്നാണ് ഞാൻ ഈ വീടിയോ കാണുന്നത് ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന് നല്ല ജോലി കിട്ടാൻ വേണ്ടി🤲🤲🤲 ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങി
😅
ഉസ്താദ് ഞാൻ ഇന്ന് ആണ് ഈ വീഡിയോ കാണുന്നദ് എന്റെ മോന് നല്ല ഒരു വിസ ശരി അവൻ ദുആ ചെയ്യണം ഞാൻ ഉം 12000 ബിസ്മി ചൊല്ലാൻ തുടങി അള്ളാഹു കബൂൽ ചെയ്യട്ടെ
Njan 12,000 بسم chollunhund, 12,000 cholliyirunhu usthad Dua cheyyanam 🤲🕋🤲. Ella karyangalum rahathakan 🤲🕋🤲.
Njan uddeshicha kaaryam nadannind.. Alhamdulillh.. Ith paranj thanna usthaadin orupaad tnx