മാഷാ അള്ളാ ഇതൊക്കെ ഇത്ര വിശദമായി പഠിപ്പിക്കുന്നതിന്. അല്ലാഹു അർഹമായ പ്രതിഫലം ഇരുലോകത്ത് നൽകട്ടെ💗 സ്വർഗ്ഗത്തിലെ മുത്ത് നബിയോടൊപ്പം ഇരിക്കാനുള്ള ഭാഗ്യം നൽകട്ടെ
കടങ്ങളൊരുപാടുണ്ട്. ലോണുകൾ എല്ലാം അടവ് തെറ്റി കിടക്കുകയാണ്. ചില ലോണിൻ്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് ആയി. ഒരു ദിവസം പോലും മനസ്സമധാനം ഇല്ല. എല്ലാം ശെരി ആകാൻ dua ചെയ്യണം usthathe. കടങ്ങൾ വീടാൻ എല്ലാവരും എന്നെ ദുആയിൽ ഉൾപ്പെടുത്തണം🤲😥
ഉസ്താദേ... എന്റെ മോൻ ആക്സിഡന്റ് ആയീ ഹോസ്പിറ്റലിൽ ആണ്... മോൻ ആക്സിഡന്റ് ആയതിനു ശേഷം കൂടുതൽ വയലന്റ് ആകുകയാണ്... കൂടുതൽ സമയവും സടേഷൻ കൊടുത്തു കിടത്തുകയാ... എന്റെ മോന്റെ അസുഖം പെട്ടെന്ന് ഷിഫയാകാൻ ദുആ ചെയ്യണേ... ചിലരുടെ ഒക്കെ സഹായം കൊണ്ടാ ഹോസ്പിറ്റൽ ചിലവുകൾ നടക്കുന്നത് തന്നെ... വാടകയ്ക്ക താമസിക്കുന്നതും.. അതിൽ നിന്നും രക്ഷപെടുത്താൻ പലരും സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്... എത്രയും പെട്ടെന്ന് അവർക്ക് ഞങ്ങളെ അതിനുള്ള ബർക്കത്ത് കൊടുക്കാൻ ദുആ ചെയ്യണേ...
മാഷാ അള്ളാ ഇതൊക്കെ ഇത്ര വിശദമായി പഠിപ്പിക്കുന്നതിന്. അല്ലാഹു അർഹമായ പ്രതിഫലം ഇരുലോകത്ത് നൽകട്ടെ💗 സ്വർഗ്ഗത്തിലെ മുത്ത് നബിയോടൊപ്പം ഇരിക്കാനുള്ള ഭാഗ്യം നൽകട്ടെ
അൽഹംദുലില്ലാഹ് 🤲🤲🤲🤲കടങ്ങൾ കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ് തങ്ങളെ കടങ്ങൾ വീടാനുള്ള വഴികൾ പെട്ടെന്ന് തുറന്നുകിട്ടാൻ വേണ്ട ദുഹാ 🤲🤲🤲🤲🤲🤲chyyane
ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ😢😢😢
ഷൈലാസലീം 💜 റബ്ബ് ഇഷ്ടപ്പെടുന്ന രീതിയിൽ എല്ലാ അമലുകളും ചെയ്തു ജീവിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏿
Aameen
ആമീൻ
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ വിടുന്നതിനു വേണ്ടിയും ഹയർ ആയ ജോലി കിട്ടു ന്നതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യുക
അസ്മാഉൽ ഹുസ്ന ചൊല്ലൽ ഇപ്പൊ ഒരു ഹരമാണ് ഉസ്താദെ ഒരു ദിവസം തന്നെ ഒരുപാട് തവണ ചൊല്ലുന്നു അല്ലാഹു സ്വീകരിക്കട്ടെ 🤲
എന്റെ പൊന്നു മോന് സ്വാലിഹായ ഒരു പെൺകുട്ടിയെ ഇണ ആയി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ♥️♥️♥️
എനിക്കും താരനുണ്ട് ചോദിച്ചു തരുന്നില്ല രണ്ടരപ്പവൻ തരാൻ ഉണ്ട് ഉസ്താദേ ചോദിച്ചപ്പോൾ നിന്നോടാരാ തരാൻ പറഞ്ഞത് എന്നാ മറുബടി തരാൻ തോന്നാൻ ദുആ ചെയ്യണേ ഉസ്താധേ
തങ്ങൾക്ക് വയ്യയ്ക കുറവ് ആയില്ലേ. Ethrayum പെട്ടന്ന് allaahu raahathaki തരട്ടെ ആമീൻ
വീട് പണി എത്രയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദ്
ദുഹാ ചെയ്യണം ഉസ്താദ്.
കടമുണ്ട് 🤲🤲🤲
ഉസ്താതെ കടം വീടാൻ ദുഹാ ചെയ്യണേ
കടങ്ങളൊരുപാടുണ്ട്. ലോണുകൾ എല്ലാം അടവ് തെറ്റി കിടക്കുകയാണ്. ചില ലോണിൻ്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് ആയി. ഒരു ദിവസം പോലും മനസ്സമധാനം ഇല്ല. എല്ലാം ശെരി ആകാൻ dua ചെയ്യണം usthathe. കടങ്ങൾ വീടാൻ എല്ലാവരും എന്നെ ദുആയിൽ ഉൾപ്പെടുത്തണം🤲😥
Aameen aameen yarabbal aalameen
12000ബിസ്മി അമൽ ചെയ്യൂ ഉറപ്പായും നല്ലൊരു വഴി അല്ലാഹു എത്തിക്കും 🤲
ആമീൻ വീട് വിൽക്കാൻ കടങ്ങൾ തീർക്കാൻ മനഃസമാദാനം കിട്ടാനും തങ്ങളുടെ ദുവായെ ആള്ളാഹു സ്വീകരിക്കണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ദുഹായിൽ ഉൾപ്പെടുത്തേണേ തങ്ങാളുപ്പാ റിയാള്ളാ പക്കുതിയായി തങ്ങളുപ്പാ ദുഹയിൽ ഉൾപ്പെടുത്തണേ
അൽഹംദുലില്ലാഹ്.... ഡെലിവറി കഴിഞ്ഞു. നാലാമത്തെയും പെൺ കുഞ്ഞാണ്. എല്ലാ മക്കളും സ്വാലിഹീങ്ങളായി വളരാൻ എല്ലാരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
ഭാഗ്യം ചെയ്ത മാധവ്
Ella makkaleyum rabb swaliheengalil ulpeduthi angrahikkatte
Baagyavathi.. Athinte madhuram ningal anubhavikkum.. Insha allaah.. Njangal um 4 penmakkalaan.. Athil moothavalaan njaan.. Aa makkalulla umma aarokke avarude sankadam parayanum aashwaasavaakk kelkkananum varunnath njngalude veettilaan❤❤❤❤
പെട്ടെന്ന് വിസ ശരിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. ഒരുപാട് പ്രയാസത്തിലാണ്
അൽഹംദുലില്ലാഹ് 🤲🏻ഒരുപാട് കടങ്ങളുണ്ട് ഭർത്താവിന് ജോലിഇല്ല, ഹോട്ടലായിരുന്നു, കടങ്ങളും മറ്റു ബുദ്ധിമുട്ടുകളും കാരണം ഒഴിവാക്കേണ്ടി വന്നു, വാടകക്കാണ്താമസം വീടുപണി തുടങ്ങാണ്, കടങ്ങളില്ലാതെ പൂർത്തിയാക്കാൻ വേണ്ടി ദുആ ചെയ്യണേ തങ്ങളേ 🤲🏻❤
വീട്ടിൽ എല്ലാവർക്കും പനിയാണ് ഷിഫയാകാൻ ദുആ 🤲🏻. ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ദുആയിൽ ഉൾപെടുത്തുക, ഉസ്താതിന് സുഖം ഇല്ലെ, സൗണ്ട് കേട്ടപ്പോൾ തോന്നുന്നു, അള്ളാഹു ആഫിയത്തും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲🤲
Dhuhayi ulpexuthane usthade
Usthadinum kudubhathinum allah bharkath cheyatte
Thangale duayil ulpeduthane
بارك الله لكم بركة واسعة
Salmath, കിളിമാനൂർ, ഉസ്താദ്, പറയുന്ന, ദുആ, എല്ലാം, ഞാൻ, ചെയ്യുന്നുണ്ട്, dua
ഉസ്താദ് ദുഃആ ചയ്യാണേ
Usthade Duayil Ullpedthannam 🤲
ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം
ഉസ്താദെ എന്റെ മോന് വിസിറ്റിംഗ് വിസയിൽ ദുബായിൽ പോയിട്ടുണ്ട് ഹൈറായ ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
റിയാല്ല വീട്ടിട്ട് ഉണ്ട് ഓരോ അമലും ചെയ്യുന്നുണ്ട് അള്ളാഹു സ്വീകരിച്ചു തരട്ടെ
ആമീൻ
ഉസ്താദ് ദുആയിൽ ulpeduthane
ഉസ്താദേ... എന്റെ മോൻ ആക്സിഡന്റ് ആയീ ഹോസ്പിറ്റലിൽ ആണ്... മോൻ ആക്സിഡന്റ് ആയതിനു ശേഷം കൂടുതൽ വയലന്റ് ആകുകയാണ്... കൂടുതൽ സമയവും സടേഷൻ കൊടുത്തു കിടത്തുകയാ... എന്റെ മോന്റെ അസുഖം പെട്ടെന്ന് ഷിഫയാകാൻ ദുആ ചെയ്യണേ... ചിലരുടെ ഒക്കെ സഹായം കൊണ്ടാ ഹോസ്പിറ്റൽ ചിലവുകൾ നടക്കുന്നത് തന്നെ... വാടകയ്ക്ക താമസിക്കുന്നതും.. അതിൽ നിന്നും രക്ഷപെടുത്താൻ പലരും സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്... എത്രയും പെട്ടെന്ന് അവർക്ക് ഞങ്ങളെ അതിനുള്ള ബർക്കത്ത് കൊടുക്കാൻ ദുആ ചെയ്യണേ...
Dua🤲🤲🤲🤲🕋🕋😭🤲
പെട്ടെന്ന് തന്നെ മോന്റെ എല്ലാപ്രയാസഖാലും മാറി വീട്ടിൽ തിരിച്ചെത്തട്ടെ ആമീൻ
Aameen 🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻
Makanu salihaya penkuttiye kittan dua cheyyanam
നല്ല ഒരു ജോലി ലഭിക്കാനും തൈറോയ്ഡ് രോഗവും മറ്റു അസുഖങ്ങൾ മാറുവാനും ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും
Alhamdulilla h ..alhamdulillah alhamdulillah prathegam duailulpedu thaney
Alhamduliah 💗
Mashaallah 💗
Alhamdullillah 🤲
Alhamdulillah പ്രത്യേകം duayil ഉൾപ്പെടുത്തണേ
duail ulpaduthanee usthadee🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
لمين امين 🤲 الحمد لله الحمد لله الحمد لله Allah. Amalum. Chyumund thagalude. Velappetta. Duvael. Anum krudanam أمين امين
റിയാള വീട്ടാൻ ഇജാസത് തരണം തങ്ങളെ
Alhamdu lillaah . Insha allaah
9 ലക്ഷം കടങ്ങൾ ഉണ്ട് വിട നും ദുആ ചെയണം
Alhamdulillah entemakalude kudumbageevidathilra yellaprayasangalum marikittanum duakalkku ijabathundakanumduaacheyyanam yeppozhumdail dual ulppeduthanam usthade
Usthade ente barathav pravasiyann joliyil barkath kittan dua yil ulpeduthanne
വീട് ഞങ്ങളുടെ പേരിൽ ആയിട്ടില്ല എത്രയും പെട്ടന്ന് പാർട്ടീഷൻ നടന്നു ഞങ്ങള്ക്ക് അതു പേരിൽ ആവാൻ ദുആ cheyanay usthaday
മുടക്കം നിക്കുന്ന ആളുടെ മനസ് മാറണം
Duhachyyanam usthath
Duhayil ulpeduthane usthade
Alhamdhulillahirabbilalameen🤲🏻
Mon swalihaya penn shariyavan duaa cheyyane usthad
Duayilulpeduthaney
തങ്ങളുപ്പാ മോൾക്ക് 4-ാം തീയതി ഇൻ്റർവ്യൂ ആണ് ദുആ ചെയ്യണം
ഭർത്താവിന്റെ ആധാരം എടുക്കാനുള്ള പൈസ കിട്ടാൻ തങ്ങൾ ദുആ ചെയ്യണം 🥲🥲🤲
Usthade makkalk nallasalaryulla jolikittan dua cheyyanam
ഭർത്താവന് വിസ അടിച്ചു കിട്ടാൻ ദുആ chayanm🤲🤲🤲
Duayil ulpeduthane thangal usthadey
Monik swalihaya inaye kittan dua cheyyane thangalusthade
അൽഹംദുലില്ലാഹ്
ദുആ ചെയ്യണം ഉസ്താദ്
Alhamdu lillah mashaàllah
Kadam veedanum manasamadanm undavanum vendi dua cheyyanm usthade🤲🤲🤲🤲
Alhamdulillah
Alhamdulillah ❤
ഭർത്താവിന് വിസ അടിച്ചു കിട്ടാൻ തങ്ങള് ദുആ ചെയ്യണം 🥲🥲🤲
Assalamualaikum usthathaadhuacheyyanam shareerasughathinum kadamveedanum maranapettavarkuvendiyum kudumbathilninnum
Nalla oru varumana margam kittan dua cheyyane
അൽഹംദുലില്ലാ അൽഹംദുലില്ലാഹ്
Usthad dua ചെയ്യണം kadam veedan
Ameenduailulpeduthanasukamilla
Usthade ente molk hairaya oru enaye kittan usthad dua cheyyanam
SWALLALLAHU ALAYHI WASALLAM
Ente angalakk nalloru pennine kittanum kadangalokke maranum dua cheyyane ustadee🤲🤲🤲
Veedin ummante o pp kittan dua cheyyane
Ameenyarabbalaalameen
⁰ Alhamdulillah Alhamdulillah Alhamdulillah rabbil aalmin
Usthade ente bharthavinte sahodarante makalude kalliyanamanu attingal palliyile assistantanu molk oru kayum kalum sheshi kuravund samsaravum clear alla dua cheyanam usthade ellam bharkath ayittu nadakan
😢Salmath, കിളിമാനൂർ, എല്ലാം, ചെയ്യുന്നുണ്ട്, വല്ലാത്ത, marathi,, marathi, മാറാൻ, dua
Kadam veedan usthad dua cheyyanee
കടങ്ങൾ veedan ദുആ ചെയ്യണേ
ദുആ ചെയ്യണ തങ്ങളെ
തങ്ങളപ്പ എന്റെ ഭർത്താവ് വിസിറ്റിംഗ് വിസയിൽ പോയിട്ട് കുറെ ദിവസം ആയി ഒരു ജോലിയും ശരി യായിട്ടില്ല നല്ല ജോലി ശരി യവൻ ടിയിൽ ഉൾപെടുത്തണേ 😢😢😢😢😢😢
12000 ബിസ്മി ചൊല്ലിക്കൊ
Antamon dubaila lisans athrayum patten ketanustad duachayanam
മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ
EnthAnkilum duaa paraju tharAne
Thangallea adaram ptichu oral ..ee.masam...last.fulle.paisa.adache.eduthe.tharan.duha.cheyyanam
Usthaadee nte husband pravasiyaanu ...vallathoru prayaasathilaanu 😢😢 duaa cheyyanam😢😢orupaad kadangalund .
Ameen
Asugam maaran dua cheyyanee usthade
വിസ പെട്ടെന്നു ശെരിയാവാൻ ഉസ്താദേ ദുആ ചെയ്യണം
Yande barthaw riyadilan joli nhastapatta awasthailan ustha duha cheyyane
ഉസ്താതെ ഞാൻ റിയാ പൂർത്തിയാക്കി വീട്ടി
Vasthu Vitter kittan dua chaiyane
കടം വിട്ടാൻ ദുഹാ ചെയ്യണേ
🤲🤲🤲🤲🤲
🤲🤲
Riyaalla yadhaannulla classitea linkedoo
Ya allah ethra pravashyam theerkkanullathu vedio kandilla usthade
😢😢🤲
Riyalla vittan ijjazath tharanm thagaley