Othalanga Thuruthu | Episode 6 | പപ്പന്റെ ഭായിയമർദ്ദനം | Web Series
HTML-код
- Опубликовано: 20 окт 2024
- Episode 1 ; www.youtube.co....
Don't Forget to like, comment, share and subscribe to our channel
Facebook ; / kokkuentertainment
Instagram : / kokku_entertainment
Story, Screenplay, Dialogues,Editing, & Directed by :Ambuji BCM
Co -Producer : Kuttans Pramod
/ kuttans.pramod
Cinematography ; Kiran Nupital
Music and Background Score: Anu B Iver
Heli & Associate cam ; Saneesh Sachu
Poster Designer ; Anulal magic Lamp
Theme ; Shamnad sainudheen
First look Poster ; Krishna prasad KV
Special Thanks ; Attam Kalasamithi
CAST (in alphabetical order)
Abin bino [Nath]
/ bino.abin
www.facebook.c....
Chinnu
Jayesh Janardhan
Mridhul
Nidhin Babu
Sanal sathyan
Special thanks
Nadarajan puthantharayil
Radhakrishnan muzhangil kizhakkathil
Madhura pilliyill hollow bricks
#malayalamwebseries #kokku #othlangathuruthu #comedy
ഒരു രക്ഷയുമില്ല മുന്നിലും പിന്നിലും പ്രവർത്തിച്ചവരുടെ ആത്മാർത്ഥത കാണാനുണ്ട്. All the best ഒതളങ്ങ തുരുത്ത് ടീം..
Hi chetta ,lam a big fan of you
@@nalinivknu6402 da pollichu ...kollaaaaa
Big fan chettoii
Babu chettoiiii....
Allaaa. Ith nammale kusumam sudhakarettan alee. Sugano?
ഡാ ചെറുക്കാ വെറുതെ കുടുംബ പ്രശ്നത്തിൽ ഇടപെടരുത്
അവന്റെ രായന്റെ കൂടു😂😆
ചെറിയ കുരിപ്പ് സൂപ്പർ 😆😂
😂😂😂
😁 sathyam oru rakshayum illa
Kuripp fan😂😂❤️
എന്നെ പോലെ ഒറ്റ ഇരുപ്പിൽ ചാനലിലെ full videos കണ്ടു തീർത്തവർ ഉണ്ടോ, ഇവിടെ എത്താൻ late ആയിപോയി. എല്ലാം കൊണ്ടും 💯മികച്ചു നിൽക്കുന്ന സൃഷ്ടി.
Njan unde
Njnummmm
same here😂
ഞാൻ
Me
കോടികൾ മുടക്കി എടുത്ത സിനിമകളെ കാളും നല്ലെ ആണ് ആ സൈക്കിൾ ചേസ് സീക്വൻസ്🔥
സത്യം 🔥
Dhk😭😁
Crct
Sathym
👌🏻👍🏻
മീഷമാധവന് ശേഷം ഇത്തരത്തിൽ കിടിലൻ സൈക്കിൾ ചേസിങ് ഇപ്പോഴാ കാണുന്ന .
പോളി സാനം .
All the best bros u ppl are awesome
ഇന്നലെ കണ്ട കരിക്കിന്റെ എപ്പിസോഡിനേക്കാൾ എത്രയോ മുകളിൽ നിൽക്കുന്നു ഇത്..Camera, BGM, Acting.. ഇവരെ top trending ലിസ്റ്റിൽ എത്തിക്കണം.. 😍
Compare chyenda.....both are best in their on way
കരിക്ക് ശെരിക്കും നല്ല ലാഗ് ആണ്, കണ്ടു മടുത്ത ക്ലിഷേ ത്രഡ് ആണ് full, അഭിനേതാക്കളുടെ മികവ് കൊണ്ട് പിടിച്ചു നില്കുന്നു.
@@nibinabraham7516 ഒന്ന് പോടോ
@@nibinabraham7516 ഏതാണ് ഇതോ കരിക്കോ
@@jonaskahnwald371 കരിക്ക്
ഈ കുരിപ്പിനെ പഠിപ്പിച്ച് കുടുംബം രക്ഷപെടുത്തി കണ്ണടക്കാന്ന് വിചാരിച്ചേയാ... 😂❤️
നത്ത് 🔥
ശുദ്ധഹാസ്യം മരിച്ചിട്ടില്ല 💯
ഒറ്റയിരുപ്പിന് 6 എപ്പിസോഡും കണ്ട് തീർത്തു 💥
😅😅😅
സൈക്കിൾ ചെയ്സ് BGM..uff...ചുമ്മാ പൊളി..ഒരു രക്ഷയൂല്ല.. ഇതു കണ്ടപ്പോൾ മീശമാധവൻ സൈക്കിൾ ചെയ്സ് ഓർമ്മ വന്നു..😀
സൈക്കിൾ ചെയ്സിങ്ങ് കണ്ടപ്പോൾ മീശമാധവൻ ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ .
പൊളി ആണ് എല്ലാവരും.
ഇതിൽ ചെക്കൻ തകർത്തു.
*എന്തെ യൂട്യൂബ് മാമ ഇജ്ജാതി ഐറ്റം എനിക്ക് കാണിച്ചേരാൻ വഴുകിയത് ?*
*ഒറ്റ ഇരിപ്പിനു 6 എപ്പിസോഡും കണ്ടു തീർത്തു.ഇത്ര റിയലിസ്റ്റിക് ആയിട്ടുള്ള ഒരു മലയാളം വെബ്സീരിയസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല .പൊളി സാധനം 😍❤*
Njagade nattilae pilleru poliyannu bro
ഒരു പബ്ലിസിറ്റിം കൊട്ടിഘോഷിക്കലും ഇല്ലാണ്ട് ആൾക്കാരെകൊണ്ട് തിരിഞ്ഞ് പിടിപ്പിച്ച് ഇവിടെം വരെ എത്തിച്ചില്ലേ അതാണ് നിങ്ങളുടെ വിജയം ❤️❤️❤️🤩 ഇതെവിടായിരുന്നു നിങ്ങളെല്ലാരും ഇത്രേം കാലം നത്തേ ..?!!
ഞാൻ കണ്ടതിൽ best മലയാളം സീരീസ് 💯👌🔥
Camera,Making,Bgm,Performance ellam👌👌
പക്കാ നാച്ചുറൽ ആയിട്ടുള്ള അഭിനയം, എല്ലാവരും ഒരുപോലെ തകർത്ത് അഭിനയിക്കുന്ന വെബ് സീരീസ് എന്താ പറയാ ഒന്നിനൊന്ന് മെച്ചം തന്നെ, എടുത്ത് പറയാനുള്ളത് ക്യാമറമാൻ ആണ്!
Njan kannune ella videosilum bro yude commentunde 😌
Atheyy
@@rajinarejinold817 അപ്പൊ അത് ഇത് വരെ അറിയിലെ ഇയാൾ കുമ്പിടി ആണ് 😄😄 എല്ലാ type videos ലും ഇണ്ടാകും
സത്യം പറയൂ നിങ്ങൾ ഡബിൾ അല്ലെ അവിടേം കണ്ടു ഇവടേം കണ്ടു
2nd kumbidi
ഇന്ന് ഒറ്റദിവസം കൊണ്ടു 6 സീരീസും കണ്ടവർ ഇവിടെ കമോൺ
Me too😄✌️✌️
ഞാനും
മിടുക്കന്മാർ
✌️😁
Enneyum koottumoo
ഇവരുടെ ഏറ്റവും വലിയ സവിശേഷത എന്തെന്ന് വെച്ചാൽ കാണുന്ന ഒരാൾ പോലും സ്ക്രീനിൽ ടച്ച് ചെയ്ത് എത്ര സമയം ബാക്കി ഉണ്ട് എന്ന് നോക്കിയിട്ടുണ്ടാവില്ല...... 💖🥰
ഞാൻ നോക്കി ബ്രോ.,,,,☺
പെട്ടെന്നൊന്നും തീരല്ലേ ....
ഇനിയും കൊറേ നേരം കൂടെ ഒണ്ടാവണേ എന്ന ആഗ്രഹത്തോടെ..☺
Nyaayam
Sathyam
@@syamtintu5438 ശെരിക്കും തീർന്നിട്ടാണ് ഞാൻ അറിഞ്ഞത് 😍
Sathyam
ഇതിന്റെ കാമറാ മേനോൻ ഒരു ഒന്നൊന്നര ഐറ്റം ആണ്....
Camera menoonno🙏🙏😂😂😂
@@PradeepKumar-qr9ps 😉😉😉😉😉🤗
👌👌
Correct cameraman poli
Alla camera nair 🤣
കരിക്കു മോഡേൺ ലൈഫ് തമാശ കാട്ടി തന്നപ്പോൾ...നാട്ടിൻപുറത്തെ നിഷ്കളങ്കത കലർന്ന നർമ്മം കാട്ടി തന്ന ഒരു ഹൃസ്യചിത്ര പരമ്പര ഇത്.....കിടിലോ കിടിലൻ......ചിരിച്ചു ചിരിച്ചു ചത്തു😀😀😀😁😁😂
സത്യം പക്ഷെ ഇത് മൊത്തം പുതുമ ആണ്.....
പാച്ചു ന്റെ സീൻ സ്റ്റാറ്റസ് കണ്ടിട്ട് വന്നു നോക്കിതാ.. ഇതിപ്പ ഒറ്റ ദിവസം കൊണ്ടു മൊത്തം കണ്ടു.. അടിപൊളി ഐറ്റം
Me too
Me too
Same
ഞാനും😆
Me too
ഇവിടെ 📽 ക്യാമറമോനെ
👇പൊക്കിയടിക്കാനുള്ള നൂല്
Bgm❤️
Kiran nupital
Superb
6:00 min 📸👌
Shathyam cameraman polli yaa
ലേറ്റ് ആയിപോയി തുരുത്തിൽ കേറാൻ..
ഇജ്ജാതി പൊളി..♥️♥️🔥
ക്യാമറമാൻ 🙏🙏
Karikonnum onnulla
അതുവേണ്ട.. നീ ചായ അടിച്ചാ മതി
നത്തിന്റെ അനിയന്റെ fan ഞാൻ മാത്രം aano.
Avaru sherikum brothers ano nthoo
Alla...avane kandit aaan ee series kaanan thudangiyath polm
Ente ponnu chetten mare oru rakshayila ta😂😂😂😂👌🏻acting um place um bgm um oke ore pwoli👏🏻👏🏻
ഇല്ല ഞാനും ഉണ്ട്. ചെക്കൻ വേറെ ലെവൽ ആണ്🔥
#സാർ , റോഡ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
#
കട്ട വെയ്റ്റിംഗ് ആണ് നിങ്ങൾ കുറച്ചൂടെ സ്പീഡ് ആകണം പിന്നെ ക്യാമറ കൈകാര്യം ചെയുന്ന ചേട്ടന് ഒരു കുതിര പവൻ
Camera 🎥 gambeeram
നത് മാസ്സ് അന്നേൽ ....camera ചേട്ടൻ മാസ്മരികം 🤩🤩🤩🤩pwolichu🥰🥰🥰
Sherikum cameraman oru rakshayum illa 🎥😍
സൂപ്പർ ആണ്
Speed okke ithu mathi
മീശമാധവനിൽ ആണ് ഇങ്ങനൊരു സൈക്കിൾ ചെയ്സ് ആദ്യആട്ടു കാണുന്നെ പക്ഷെ ഇതു അതുക്കുംമേലെ. നിങ്ങൾക് ഒരു സിനിമ ചെയ്തൂടെ ഇതു സിനിമയെ വെല്ലുന്ന ഐറ്റം ആണ് എല്ലാവരും talented. ക്യാമറമാൻ നിങ്ങൾ ഒരു സംഭവമാ. ഉഫ് ഇജാതി വെബ് സീരിസ്. എന്തായാലും ടോപ്
വെബ് സീരിയസ്കൾക്ക് ഒരു മുട്ടൻ പണി ആയി മക്കളെ. പ്രൊമോഷൻ കുറവാണെന്നു തോന്നുന്നു എന്നാലും നിങ്ങ ഒറ്റയടിക്ക് കേറി വരും keep going all the best 😍👍 waiting for the next video
വിജയം കൈവരിക്കുന്നവരെ കാണുമ്പോൾ ഉണ്ടാവുന്ന ചൊറിച്ചിൽ ആണ് dislike
മലയാളത്തിൽ ഇതിന് അസൂയ എന്ന് പറയും..
നല്ലത് കണ്ടാൽ പ്രോത്സാഹിപ്പിക്കണം ...
Keep going .....guys
Ejjathi poli ...karikkonnum onnumalla...international quality... Ithakkenne series
ഒതളങ്ങ കരിക്ക് പോലെ ഒരു സിമ്പിൾ തീം അല്ല.....അത് കൊണ്ട് എല്ലാവർക്കും ദഹിക്കണമെന്നില്ല(ഒരു സാധാരണ പ്രേക്ഷകന് ).....ഇത് വേറെ ലെവൽ
Ex: LJP മൂവി.അല്ലാതെ ഒരു ചൊറിച്ചിൽ ആവാൻ വഴി ഇല്ല, കണ്ടന്റ് ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ടാവും
👍
Ithin pinnile prayathnam manassilakkan kazhiyathavar aan dislike cheyyunnath...... Athippo ithin nn allaaa...... Nthin aayalum....
ഇത് പോലൊരു സൈക്കിൾ chasing scene njan സിനിമയിൽ പോലും കണ്ടിട്ടില്ല... കിടുക്കി... Brilliant camera...kidu BGM...climax🤩🤩 ചിരിച് ഒരു വഴിയായി..!!!
AAA സ്ഥലത്ത് ഉണ്ട് അതിന്റെ ക്രെഡിറ്റ്
മീശ മാധവൻ.
@@AnilKumar-py1re മീശ മാധവൻ മനസ്സിൽ വന്നു..അതിലും ഭംഗിയായി തോന്നി
സ്ക്രീനിൽ ഉള്ളവർ മാസ്സ് ആണെങ്കിൽ .... സ്ക്രീനിന്റെ പിന്നിൽ പ്രവർത്തിച്ചവർ മരണ മാസ്സാണ് ......
yes...sure
Thanks bro😍
Sssssss
Suppar bro
Athu thanneeee
കരിക്കിന് ശേഷം ഞാൻ ഏറ്റവും കൂടുതൽ കണ്ട് ചിരിച്ചത്.... കൊക്ക് ഒതളങ്ങ തുരുത്ത്
Karikkinekal kollam ith
Better than Karikku in every aspects..
Kollam.....bt Karikkinta athrem onnula
@@Abz1289 koopppp karikkilu ippo comedy onnullaaa
athumaayi compare cheyyalleee
പപ്പന് എവിടെയൊക്കെയോ നീരജ് മാധവിൻറെ ഒരു മുഖച്ഛായ
Sathymmm
Ys
Yeah
Ente channel onnu keri nokkavo
Katta supportumaayi koode Nilkkavo
But enik thonniyathu anganali diarisile avaneppoleya
മീശമാധവനിലെ സൈക്കൾ ചേസിന് ശേഷം ഇത്ര മികച്ച വേറൊരു സൈക്കിൾ ചേസ് കണ്ടിട്ടില്ല🔥🔥🔥
ha haaa.... 🔥😂😆
എന്റെ പൊന്നോ മനസ്സിൽ ചിന്തിച്ചെതെ ഒള്ളു.. അപ്പോഴേക്കും കമെന്റിൽ ഇതാ കിടക്കുന്നു...
സത്യം.... ഷോട്ടുകൾ മാസ്മരം, മാരകം
nooru shathamanam njn yojikunnu
@@sixfourtyevents1634 😂❣️
മീശമാധവന് ശേഷം ഇങ്ങനെ ഒരു സൈക്കിൾ ചേസിങ്ങ് ആദ്യമായിട്ടായിരിക്കും. 😍😍 പൊളിച്ചു
Crrct
Crcttaaa machane👍
മറ്റുള്ള വെബ്സീരീസ് നെ പിന്നിലാക്കി ഒതളങ്ങ കപ്പടിച്ചു....👍👍 എല്ലാപേരും ഒന്നിനൊന്നു മെച്ചം 👌👌ക്യാമറ വർക്ക് സൂപ്പർ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👍👍
Cameraman ijjath level 🔥🔥🔥🔥. Cycle ലുടെ തീ പാറിപോവുമ്പോഴത്തെ bgm ufffff 🔥🔥🔥🔥🔥🔥🔥 മൊത്തത്തിൽ adar item..... All the best viralaayi powlichadakatte🔥🔥🔥🔥🔥🔥🤩
കരുനാഗപ്പള്ളികാരൻ ആയിട്ട് പോലും ഞാൻ ഇന്നാണ് ഇതിനെ കുറിച്ചു അറിയുന്നത്.ഒറ്റ ഇരിപ്പിൽ 5 episode കണ്ട് തീർത്തു
Njanum
Kl23
Mantro തുരുത്തു ആണോ ഇതു ??
@@athiraradhakrishnan9613 no ayiram thengu azheekal side
Kl23🔥🔥💕💕
*കരിക്കിനേക്കാൾ മധുരിക്കുന്ന ഒതളങ്ങ*തുരുത്തിൻ്റെ ഭംഗി ഒട്ടു ചോരാതെ പകർത്തുന്ന camera work Background,counter കളെ വെല്ലുന്ന situational comedy, perfect timing, അസാധ്യമായ അഭിനയം.. എത്ര മനോഹരമാണീ തുരുത്ത്*
❤️❤️❤️❤️
@@nishauh577 yes.. കരിക്കിൻ്റെ പഴയ പ്രതാപം ഇപ്പോളില്ല... തുരുത്തിലെ പിള്ളേർക്ക് അർഹിച്ച പിന്തുണ ലഭിക്കണം❤️💪
Thuruth= കൊല്ലം ജില്ലയിലെ ആയിരം തെങ്ങ് കണ്ടൽ കാടു, ചുരുക്കി പറഞ്ഞാൽ എന്റെ വീടിനടുത്തു
Eniku karikkinekalum ishtamayatu othalanga aanu..good camera and acting
It should be come in trending list..!! cameraman chettan n the whole technical side u guys really rockz❤️
Pinnalltha poli sadhm
10 minutes കൊടുത്താൽ ഉണ്ടായിരുന്നു എങ്കില് ad കിട്ടും ആയിരുന്നു
കരിക്ക് മാസ് ആണെങ്കിൽ, ഒതളങ്ങ തുരുത്തു, മരണമാസ്....👏👏👏👏👏👏
Correct 👍
പൊള്ളിച്ചു 👌👌👌
സത്യം 💕💕
Ivare poki parayan vendi karrikine thaythanda karrikku poliya
The malayalam web series content kings are karikku and Kokku entertainment. We all love both karikku and Kokku entertainment.
പാവം നത്ത്.. കിടിലൻ എപ്പിസോഡ് ആയിരുന്നു.. ഒരു ദിവസം ഇതും 1M ആകും.. അപ്പോ തുടക്കം മുതൽ സപ്പോർട്ട് ചെയ്ത എന്നെ ആദരിക്കണം.. കേട്ടോ നത്തേ
Enneyum😋
എന്തിന്
Adaranjalikal
❣️❤️❤️❤️
എന്നെയും💗
ബംഗാളിസ് +നത്തു.. പപ്പൻ +ചെണ്ടകൊട്ടു ബിജിഎം +ഡ്രോൺ +ക്യാമറ എന്റെ മോനെ രോമമൊക്കെ എഴുനേറ്റു നിന്ന് ഡാൻസ് കളിക്കുവായിരുന്നു 💞💞💞 പിന്നെ ഇതിന്റെ ഡയറക്ടർ ആരായാലും വേറെ ലെവൽ... ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് tnx ഇങ്ങനെയൊരു റിയലിസ്റ്റിക് ദൃശ്യവിസ്മയം ഒരുക്കിയതിനു 💞💞💞❤️❤️❤️
നൂറ് ശതമാനം അർഹിക്കുന്ന വിജയം !
ഒതളങ്ങ ടീമിന് ഹൃദയം നിറഞ്ഞ
1 മില്യൻ വിജയാശംസകൾ🥰
ഒരുപാട് സന്തോഷം സാർ😍😍😍
തുരുത്തിലെ നത്ത് muthey😁
♥️♥️♥️🥰🥰🥰
ഇതൊക്കെ മലയാളിമണ്ണിലാണോ
എന്നാ പെർഫെക്ഷൻ..
Script. അഭിനയം ക്യാമറ. മ്യൂസിക്... എല്ലാം ഒന്നിനൊന്ന് സൂപ്പർ...
ഞാൻ എല്ലാ സീരിസും കണ്ടു
Great... no raksha
Hats off
ഒരുത്തനെ പഠിപ്പിച്ചു കുടുംബം രക്ഷപെടുത്തി കണ്ണ ടക്കവുന്ന് വിചാരിച്ച താ 🤣🤣🤣🤣🤣👌👌 bycycle chasing 👌👌👌👌😘😘😘... making making poliyovisky 👌
ഈ എപ്പിസോഡിന്റെ പ്രീമിയർ കണ്ടപാടെ movie street ലും മറ്റ് fb മൂവി ഗ്രൂപ്പിലും ഞാൻ ആണ് പോസ്റ്റിട്ട് തുടങ്ങിയത്
ഇപ്പോ പോസ്റ്റോടെ പോസ്റ്റാ you guys deserve it. 🔥🔥🔥 ചുമ്മാ തീ..
well done
ഇവരുടെ ലോഗോ തന്നെയൊരു വിറ്റാ ..... കൊക്കെന്നും പേരും കാക്കയുടെ പടവും :)
ഇവരിത് പൊളിച്ചടുക്കും ..... GO AHEAD ... KUDOS :)
സൈക്കിൾ ചെസിൽ ക്യാമറ മനൊരു പ്രേത്യേക thanks.
supper
അറിയാൻ കൊറച്ചു വൈകി പോയി ഒറ്റയിരിപ്പിന് full episode ഉം കണ്ടു 🤩😍
സത്യo പറയാലോ ചിരിച്ചു മരിച്ചക്കനു.... katta വെയ്റ്റിംഗ് for next episode...
me too
ഒറ്റയിരിപ്പിന് 6എപ്പിസോഡും കണ്ടു..ഉഫ്..ചിരിച്ച് ഒരു വഴിയായി..എത്രയും വേഗം 100k അടിക്കട്ടെ..all the best guys..❤️🌸
sathyam
ആയി
ഞാൻ 3 എപ്പിസോഡ് ആയപ്പോ തുടങ്ങ്യത
നമ്മുടെ കരുനാഗപ്പളികാർ ഒന്നും പറയാനില്ല തകർത്തു, ആക്ടിങ് ഒരു രക്ഷയും ഇല്ല, ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
ഒരുപാട് സന്തോഷം
@@തുരുത്തിലെനത്ത്-ധ4ഘ chettan thakarkkunind tto😍keep going...place karunagapally aahnle.. adipoli ayitind.. avide evideyaa ee place.. its my hometown😂
I am alse knply
Ijjathi ore pwli.. 🔥🔥 😂 innu kondu full episode kandu theerthu. & subscribed 👍 uff 🔥🔥🔥
Neemarde karunagappally 😎✌
പാച്ചുവിനെ ഇഷ്ട്ടമായവർ like this
ഇതുവരെ കണ്ട വെബ്സീരിസ് വെച്ച് നോക്കുമ്പോൾ, ഒതളങ്ങ തുരുത്ത്💥❤️അതിലൊരു മാജിക് ഉണ്ട് 💯👏👏
Dir, cam, edit, acting...... etc
All perfect
ശ്യോ... ഇത്രയും നാൾ ഇത് കാണാതെ പോയല്ലോ ഈശോയെ.. ഒറ്റയിരുപ്പിനു എല്ലാം കണ്ടു.. അടിപൊളി.. ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി. ഈ സ്ക്രിപ്റ്റും സ്ഥലവും അഭിനയിച്ചവരും ക്യാമറാമാനും ഒക്കെ തകർത്തു.. പ്രതേകിച്ചു അണ്ണണ്ണ വിളി 😁😁😄😄
ആ ചേസിംഗ് ബിജിഎം എന്റെ പൊന്നോ ഹെവി ഐറ്റം😯😯😯😍😍😍👌👌👌👌
ആട്ട൦ 🔥💚
Camerayum
Poliii item.. Bgm..
ആട്ടം 💚💚
Attathinte power 💚💚💚
ഒറ്റ ഇരുപ്പിനു മുഴുവൻ എപ്പിസോഡ് കണ്ടവർ ലൈക് അടി
മീശ മാധവനിലെ സൈക്കിൾ ചേസിനു ശേഷം നല്ല ത്രില്ലടിപ്പിച്ച സൈക്കിൾ ചേസ് ഒതളങ്ങ തുരുത്തിന് സ്വന്തം 🥰
എന്റെ പൊന്നോ ഇത് വരെ ഇങ്ങനെ ഒരു ഷോർട് ഫിലിം ഞാൻ കണ്ടിട്ടില്ല... ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാട് ഇളകി.. നത്തു മച്ചാൻ പൊളി ആണ് ട്ടോ... കൂടെ പപ്പനും പോളിയോ പൊളി.......... ഇതിന്റ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളിച്ചു....... ക്യാമറ മാൻ ഒരു രക്ഷയും ഇല്ല....... ആള് പൊളിയാ.......... മൊത്തത്തിൽ പൊളിച്ചു അടുക്കി..
ഇത് സീരീസ് ആക്കി കഷ്ണിക്കാതെ നേരേയെടുത്ത് ഒറ്റ സിനിമയാക്കിക്കൂടേ ടീമേ..
സിനിമയ്ക്ക് വേണ്ടി റീക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. നിലവാരമുള്ള സിനിമാറ്റിക് മെയ്ഡ് ഐറ്റമാണ്.
എല്ലാവരും അഭിനയിക്കുകയാണെന്ന് തോന്നുന്നേയില്ല, ചേസിംഗ് സീനൊക്കെ മുന്തിയ ലെവൽ 👌👍👍👍
05:06 ഈ കുഞ്ഞനിയൻ ഒരു മുതൽക്കൂട്ടാണ് ട്ടാ..
😍😍😂😂😂
സത്യം
Really
ഇതൊക്കെ ഒളിക്യാമറ വെച്ച് shoot ചെയ്തതല്ലേ... ഇജ്ജാതി perfection
ഒറ്റ ഇരിപ്പിന് 6 എപ്പിസോഡും കണ്ടു സി ഐ ഡി മൂസ പടം കണ്ട ഫീൽ എന്റമ്മോ എജ്ജാതി സീരീസ്... ഇവരുടെ ഈ കഷ്ടപ്പാട് ആരും കാണാതെ പോകരുത് എല്ലാവരും ഇത് പരമാവധി ഷെയർ ചെയ് മക്കളെ... ഹോ ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാട് ഇളകി....☺️👌
ഇവരോടു കിടപിടിക്കാൻ തൽക്കാലം കേരളത്തിൽ വേറെ short film കാരില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ. ദയവായി എല്ലാവരും ഷെയർ ചെയ്യുക
Last സൈക്കിൾ ചെയ്സിങ് കണ്ടപ്പോൾ മീശമാധവൻ സിനിമ ഓർമ വന്നവരുണ്ടോ. ഇത് അതിലും ഗംഭീരം... 👌👌👍👍♥️♥️
Acting എല്ലാം kidu......
അവന്റെ രായന്റെ കൂട്.... 😄😄... ചെറിയ ചെക്കൻ പൊളിച്ചു തകർത്തു
ഇവരുടെ ഇതിലുള്ള അഭിനയം കണ്ടിട്ട് സിനിമയിൽ ആരെങ്കിലും വിളിച്ചാൽ ആ സിനിമ നന്നാവും
*ജെല്ലികെട്ടിന്റെ ഗിരീഷ് ഗംഗാദരൻ പോലും ക്യാമറിം പിടിച്ച് ഇത്രേം ഓടീട്ടുണ്ടാകില്ല...* 😂
😂
😂😂
@@muhammedminhaj832 😉
@@unnikuttan4100 😉
ഞാൻ ഇന്നാണ് ഇതിനെ പറ്റി അറിയുന്നത് .full episode full ഇരിപ്പിന് കണ്ടു ....superb
...കരിക്ക് ഒക്കെ മാറി നിൽക്കും ഇതിന്റെ മുൻപിൽ
ഞാനും
Karekum poliya ketto
കരിക്കിനേക്കാൾ perfection ഉണ്ട്. Content 2 ലും ഉണ്ടെങ്കിലും.... Bgm, ക്യാമറ എല്ലാം പൊളി തുരുത്തിൽ തന്നെയാ
@@kuttan99n Ann ennaalum karekum poliya
Njnn ഇന്നും
പിന്നെ ഇജ്ജാതി cycle chasing uff പൊളി പൊളി ഒരു രക്ഷയുമില്ല.... bgm മുത്തുമണിയേ നീ വേറെ ലെവലാണ്
Evar Ellarum orumichulla episodeokke poliyarnn..
Bro ❤️❤️🔥🔥
*പാച്ചുവിന്റെ "രായന്റെ കൂട്" കേക്കാൻ പിന്നേം പിന്നേം ഈ episode കണ്ട ഞാൻ..* 😌
അത് പൊളി തന്നെ
ഞാനും
Super scene തന്നെ👍👍👍
@@AnoopKumar-yk8tt 😂😂😂
@@ഹിസ-ഗ4ഥ 😂😂😆
കൊല്ലംക്കാരുടെ സ്വാഭാവിക സംസാരം അത്പോലെ തന്നെ സ്ക്രീനിൽ കാണിക്കാൻ നിങ്ങള്ക് സാധിക്കുന്നുണ്ട്..😍
Oru chechi comment box il ..nammlde samsarathinu respect illanu parayne ktu..kollm😂
Sathyam
Athe💪🏻
Athe sir
Ethu kollam ano place
മീശമാധവന് ശേഷം ഇപ്പോഴാണ് ഇങ്ങനെ oru chasing കാണുന്നത് 😁
true
athe
Swapne pidikan poya mEnorEma news😁😁
@@ANKITHA_007 yes bro 😀
Cameraman anakk irikkatte oru കുതിരപ്പവൻ🤝🌸⚡️
One of the most underrated series in Malayalam this deserves more attention.
കേറും✌️
One of the alla *the most*
നത്തും നത്തിന്റെ അനിയൻ ചെക്കനൊക്കെ വേറെ ലെവല് “അവന്റെ രായന്റെ കൂട് “🤣🤣🤣 ഒന്നും പറയാനില്ല. ശുദ്ധ ഹാസ്യം 😍... waiting for next epi
ഇന്ന് ഒരു ഫ്രണ്ടിന്റെ സ്റ്റാറ്റസ് കണ്ടു കണ്ടു തുടങ്ങിയത..
ഒറ്റ ഇരിപ്പിന് എല്ല എപ്പിസോഡും കണ്ടു തീർത്തു😍😍
അടുത്ത എപ്പിസോഡിന് വെയ്റ്റിംഗ്🔥🔥❤️
Cinemotography, Editing, Music അങ്ങനെ എല്ലാം👌👌👌
ഒരുപാട് ഇഷ്ടപ്പെട്ട്❤️
😍
അപ്പുപ്പൻ കവിലെ അമ്മുമ്മ നിങ്ങടെ കൂടെ കാണും മക്കളെ.....
പോളിക്ക് മക്കളേ.....
നിങ്ങ കൂടെ നമ്മ കാണും....
06: 10 പപ്പാ തിരിക്കടോ എന്ന് പറഞ്ഞു കഴിഞ്ഞുള്ള ആ aerial camera movement 👌🔥❤️
അതെങ്ങനെയാ അ areal shot eduthat.. ഞാൻ കരുതി ഡ്രോൺ ആകും ന്നു
@@moviebazar4400 ഹാ ഡ്രോൺ തന്നെ. അതിലെന്താ ക്യാമറ ഇല്ലേ 😂
Correct... ഞാനും ആ ഒരു scene പ്രത്യകം note ചെയതിരിന്നു👌
Sathyam aa oru portion oru vallatha feel. Nice work.
Poliyo poli
ഇത് ഇവമ്മാരുടെ അഭിനയമാണെങ്കിൽ ഒരു അവാർഡ് കൊടുക്കേണ്ടി വരും.....
💯❤️
💯
Nice cmnt
ന്റെ പൊന്നോ ജ്ജാതി ഇഷ്ട്ട ..!!
ക്യാമറ പൊളി ഒന്നൂം പറയാനില്ല
പിന്നെ പിള്ളേര് എല്ലാം പൊളിച്ചടുക്കി നാച്ചുറൽ acting വേറെ വേറെ ലെവൽ ആക്കി ..!!!
എഡിറ്റിംഗ് കിടിലോസ്കി ..!!!!
Music and സൗണ്ട് കൊടുത്ത മുത്തിന് ഒരുമ്മ
കയറി വാ മക്കളെ ഹൃദയത്തിൽ നിന്നും ഒരു കിടുക്കാച്ചി ക്ലിഞൊ പ്ലിഞ്ഞോ സല്യൂട്ട്
ഓണത്തിന് ഒരു cmdy നിങ്ങളുടെ പക്കൽ നിന്നും പ്രദീക്ഷിച്ചു 😪😪😪😪
ഈ കുരുപ്പിനെ പഠിപ്പിച്ചു കുടുംബം രക്ഷപെടുത്തി കണ്ണടക്കാന് വിചാരിച്ചതാ... 😂😂😂😂😂
എടർക്ക ഇയാൾ ചുമ്മാ കുടുംബ പ്രശ്നത്തിൽ എടപെടല്ലേട്ട, അവന്റെ രായന്റെ കൂട്😂😂
*_തുടക്കം മുതലേ ഒതളങ്ങ തുരുത്തു കാണുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ ഇവിടെ 😂... കിടു പിള്ളേർ_*
ഒരുപാട് സന്തോഷം😍
@@തുരുത്തിലെനത്ത്-ധ4ഘ *നത്തു ബ്രൊ നിങ്ങടെ ക്യാമറ മാനും ഒരു ഹ്യുജ് respect*
😇✌️
😊👍
Me
മാസങ്ങൾക്ക് ശേഷം രണ്ടാമത് കാണാൻ വന്നവരുണ്ടോ????
കണ്ടപ്പോ വെറുതെ ഒന്ന് നോക്കിയതാ.. ഇപ്പൊ 6 എപിസോടും ഒറ്റ iruppinu കണ്ട് തീർത്തു😀😀
പറയാൻ ഒന്നുല്ല അടിപൊളി
Nhanum
സത്യം
"ഈ കുരുപ്പിനെ പഠിപ്പിച്ചു കുടുംബം രക്ഷപെടുത്തി കണ്ണടക്കാന്നു വിചാരിച്ചയ" 🤣🤣 നത്തു ഇസ്തം
😂🤣🤣
പൊന്ന് ചെങ്ങായിമാരെ ഇന്നാണ് ഈ സീരീസ് കണ്ടത്. എന്താ പറയുക. ഇജ്ജാതി പൊളി. ബുള്ളറ്റ് എപ്പിസോഡ് ഞാൻ റിപീറ്റ് അടിച്ചു കണ്ട് 🤣. ഡയലോഗ് ഒക്കെ പക്കാ 🔥🔥🤣🤣. ഫ്രണ്ട്സ്നും ഷെയർ ചെയ്തു. അടിപൊളി 🔥❤️❤️
ചത്താലും സൈക്കിൾ കൊടുത്തു വരല്ലെ നത്തെ ആ ഡയലോഗ് ന്റെ മോനെ.... ക്യാമറാമാൻ ഒരു ബിഗ് സല്യൂട്ട് 😍😎
ചെയ്സിംഗ് സീൻ😲 എന്റെ മോനെ.. മാരക ത്രില്ലിംഗ് കോമഡി👌💕💕
Btw, ഈ സ്ഥലം ഏതാണ്?
ട്രോൾ സിമ്മം 😍😍
Kollam aanu saho🤗
കരുനാഗപ്പള്ളി ആലപ്പാട്
Basith bro oru troll cheythu pillere okk fameus aakku..
ആലപ്പാട് കരുനാഗപ്പള്ളി
കട്ട വെയ്റ്റിംഗ് ....
കഴിവതും എല്ലാവരും ലിങ്ക് ഫേസ്ബുക്കിൽ share ചെയ്യുക. ഈ web series ഒരു കാരണവശാലും underrated ആവാൻ സമ്മതിക്കരുത്.
Camera, editing, bgm, actors എല്ലാവരും ഒന്നിനൊന്നു മികച്ചത്.
Sathym♥️💯💯💯
*ഇതിലെ ചേട്ടന് നീരജ് മാധവന്റെ ചെറിയ ഫേസ് കട്ട് ഉണ്ടെന്ന് ആർക്കേലും തോന്നിയോ🤔*
Thonnii thonniii...vannam vecheee neerav
ഈ cmnt ഉണ്ടോ എന്നു നോക്കാൻ വന്ന ഞാൻ
S
Bro enikku maradonayile second actorine yaani ormmavarunnathu
Enik thonniyth matte angamali dairies rajante shape aanu
കരിക്ക് നും ഒതലങ തുരുതിനും ശേഷം ശേഷം എന്ന് പറഞ്ഞു കേട്ടിട്ട് കുറേ ആയി...ഇപ്പോള ഒന്ന് കണ്ടേ.. കണ്ടപ്പോ തന്നെ ബാക്കി ഉള്ള episode കളും ഒറ്റ ഇരുപിൽ കണ്ടു....😍😍😍
ഈ എപ്പിസോഡ് full ക്രെഡിറ്റ് ക്യാമറാമാനുള്ളതാ......😍 ഇജ്ജാതി ഷോട്സ് അല്ലെ പഹയാ......
പിന്നെ bgm വേറെ ലെവൽ....
ഇന്ന് ഒറ്റ ദിവസം കൊണ്ട് ഈ 6 സീരീസും കണ്ടേ....അത്രയ്ക്ക് ഇഷ്ടമായി 👍👍👍👍
Cycle chase and camera angle vere level, shots ellam pakka
Hi
@@saleemtk2756 hello
Bgm👌
@@arungopi319 💯
Kgf camera man effect
എന്റെ പൊന്നോ... ചിരിച്ചു ചാവും.. ഇവന്മാരെ കോമഡി..😂😂😂...കരിക്ക്.. ഒതളങ്ങ.. അതു പോലെ im4u... അടിപൊളി...😍😍❤️❤️
ചുമ്മാ എന്താ സംഭവം എന്ന് അറിയാൻ കണ്ട് തുടങ്ങിയത് ആണ്.ഒറ്റ ഇരിപ്പിൽ മുഴുവനും കണ്ട് തീർത്തു.... എല്ലാരും ഒന്നിന് ഒന്ന് മികച്ചു നിൽക്കുന്നു....
താങ്ക്സ് സഹോ😍
@@തുരുത്തിലെനത്ത്-ധ4ഘ bro ithevida place
@@തുരുത്തിലെനത്ത്-ധ4ഘ nathee ijj poliyaatta
Njanum
ഞാനും ബ്രോ
ശ്ശോ കറങ്ങിത്തിരിഞ്ഞ് ഇവിടെ എത്താൻ വൈകിപ്പോയി... എപിസോഡ്സ് എല്ലാം കണ്ട് തീർത്തു.. katta waiting for the next epi🔥
Powliyaan
Nannayi wait chyam 😂
@@shahulhameed-hw4oz 😄😄✌️
@@kv356 true
എന്റെ പൊന്നേ ഒരു രക്ഷയുമില്ല... ക്യാമറാമാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... ചെയിസിംഗ് പൂർണമായും ഒപ്പിയെടിയെടുത്ത ക്യാമറാമാന്റെ കഴിവ് അപാരം.... ലവ് യൂ ഒതളങ്ങ തുരുത്
ഇതു ഒരു ക്യാമറ കൊണ്ട് ആണോ ഇത്രയും ഒപ്പിയെടുത്ത്...
@@prasannabinu3416 drone um
Acting ....bgm...dialogues.......onnum parayandaa... Nigalu vere level 😻😻😻😻😻😻😻😻😻😻😻😻awesome guys.....
ക്യാമറാമാനും മ്യൂസിക് ഡയറക്ടറും പൂണ്ടുവിളയാടിയ episode...
അല്ല പിന്നെ...!!!
Ethra thavana kandannu enik thanne ariyilla bgm marana mass riceing
ഒറ്റയിരുപ്പിന് 6 എപ്പിസോഡ് കണ്ടു തീർത്തു..... ക്യാമറ.. ബിജിഎം, സ്ക്രിപ്റ്റ് ,ആക്ടിങ്.. എല്ലാം ഒന്നിനൊന്നു മികച്ചത്... യൂട്യൂബ് ട്രന്റിങ് വീഡിയോ യിൽ ഉടനെ സ്ഥാനം പിടിക്കും
SUPERB SERIES...❤️❤️❤️ Keep up the good work guys.🤩🤩
please subscribe my channel and support me ://ruclips.net/channel/UCrdbod_EC2cRIzhENthrnaQ
Pilleacho
Ivdem englisho?
ചേട്ടായി tiktok കാണാറുണ്ടാരുന്നു ഇപ്പോൾ എവിടെയാ
Good video
പൊന്താനും താഴാനും ഇതാണ് കാരണം ruclips.net/video/6PlN2boLhCo/видео.html
"Camera man" മുതൽ ആണ്..