നെൽസൻ എന്തോ മഹാ സംഭവം ആണെന്നാ വിചാരം.. ഒന്നും ഏൽക്കുന്നില്ല.. ഇപ്പോൾ പാട്ടിലാണ് നോട്ടം..🤣🤣അന്ന് മത്സരത്തിൽ ഉല്ലാസ് പന്തളത്തെ ആട്ടിമറിച്ചു വിജയിച്ചു.. അത് ശരിയായില്ല എന്ന് മത്സരം കണ്ടവർക്ക് എല്ലാവർക്കും തോന്നിയിരുന്നു..
പൂച്ചയുടെ അനുകരണം അത്രക്കങ്ങ് പോര . അത് തൊണ്ടകൊണ്ട് എടുക്കുന്നതിനേക്കാൾ നല്ലത് കവിളുകൊണ്ട് എടുക്കുന്നതാണ് . തൊണ്ട ഉപയോഗിച്ച് എടുക്കേണ്ടത് പൂച്ചയുടെ മൃദുവായ മ്യാവൂമ്യാവു ശബ്ദമാണ് . ബാക്കിയെല്ലാം ബ്രോ പൊളിച്ചടക്കി .
വിമർശം ആവാം പക്ഷേ ഇങ്ങനെ പറയരുത്, അയാളും ഒരു കലാകാരനാണ്, അയാളുടെ മുൻപും പിൻമ്പും ജീവിതം വെച്ച് വിലയരുത്തരുത്, അയാളും ഒരു പാട് കഷ്ടപ്പെട്ടാണ് ഈ രീതി അയാത്
പൂച്ചയുടെ താരാട്ട്,പ്രസവം സൂപ്പർ,ആരും പറയാത്ത കാര്യം,congratulate,🌹👍🌹👍🌹👍👍,പൂച്ച ചേട്ടാ അടിച്ചു കേറിവാ 😄😄😄😄😄😄😄
പ്രിയപ്പെട്ട സഹ പ്രവർത്തകൻ റോയി പറണ്ടോടിന് തിരുവനന്തപുരം ഓൺലൈൻ കോർഡിനേഷൻ ഓട്ടോ ഡ്രൈവേഴ്സിന്റെ അഭിനന്ദനങ്ങൾ
ഞാനും അതാണ് ഓർത്തത്. അഹങ്കാരി നെൽസൻ
ഞാൻ കൊല്ലത്തുള്ള ഒരു ഓട്ടോ ഡ്രൈവറാണ് കൊതുകിൻറ് സൗണ്ട് ആരും എടുത്തത് ഞാൻ കേട്ടില്ല അടിപൊളി പുതിയ പ്രോഗ്രാമുകൾ കിട്ടട്ടെ❤❤❤
ഇയാളുടെ തൊണ്ടേൽ എന്താ പൂച്ച പെറ്റു കിടക്കുന്നോ എന്നു പൊതുവെ പറയാറുണ്ട്..... ഇത് ശെരിക്കും അത് തന്നെ 😂😂😂😂
ചേട്ടൻ ചെയ്തത് എല്ലാം നന്നായി 🙏🏽❤️❤️❤️ ഇതുപോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം
കോമഡി സൂപ്പർസ്റ്റാർ നമുക്കൊയുടെ സൗണ്ട് എടുത്തതിൽ താങ്കൾക്ക് ഒരു അഭിനന്ദനങ്ങൾ
പൂച്ചയുടെ ശബ്ദം tom and jerry യിലെ കുഞ്ഞു താറാവ് കുട്ടിയുടെ പോലെയുണ്ട് 😄😄👍
സത്യം.... ലജ്ജാവതി പാടിയപ്പോ ഒന്നൂടെ കറക്റ്റ് ആയി
അതാണ്
Mickey mouse ലെ Donald duck
റോയി.. സൂപ്പർ ആയിട്ടുണ്ട് 👍👍
ലജ്ജവതി tom & ജെറി യിലേ താറാവായിപ്പോയി😂😂
മിക്കി മൗസ് ലെ ഡോണാൾഡ് ഡക്ക് ന്റെ ശബ്ദം
😂😂😂😂
അതെ
സൂപ്പർ സിബ്ബ് ഇടുന്നത് സൂപ്പർ, പൂച്ചയുടെ പ്രസവം സൂപ്പർ
നെൽസൺ വലിയ ആളായി 😜😜😜
കഴിവുള്ളവൻ 😍👌
മാമുക്കോയയുടെ ട്രെയിൻ കുറച്ചുകൂടി വേണമായിരുന്നു 😂❤
അതൊക്കെ കേട്ട് കേട്ട് മടുത്തതാണ്
നെൽസൺ ഇത്രയ്ക്കും വളർന്നോ, ചിരിവരുന്നു.
പുള്ളിക്ക് ചിരിക്കാൻ ഒരു മടി ഉള്ളത് പോലെ തോന്നിയില്ലേ?
@@shaji4339ശരിയാ 😊
എന്താ നെൽസൺ വളർന്നാൽ കൊള്ളില്ലേ...
@@satheeshcharuvil2169വളരണം വളർന്ന് വന്നതും മറക്കരുത്
നെൽസൻ എന്തോ മഹാ സംഭവം ആണെന്നാ വിചാരം.. ഒന്നും ഏൽക്കുന്നില്ല.. ഇപ്പോൾ പാട്ടിലാണ് നോട്ടം..🤣🤣അന്ന് മത്സരത്തിൽ ഉല്ലാസ് പന്തളത്തെ ആട്ടിമറിച്ചു വിജയിച്ചു.. അത് ശരിയായില്ല എന്ന് മത്സരം കണ്ടവർക്ക് എല്ലാവർക്കും തോന്നിയിരുന്നു..
കലക്കി 👌👌👌
ഇതൊക്കെ ന്റെ സ്കൂൾ കാലഘട്ടത്തിൽ ഞാനും മറ്റുള്ളവരും ചെയ്തു വന്ന മിമിക്രി....
ആ ഓർമയിലേക് കൊണ്ടുപോയതിൽ സന്തോഷം
ഒവ്വ.വ്വേ 😂
നെൽസൺ എല്ലാം തികഞ്ഞു പൂർണതയിൽ എത്തിയവനാണല്ലോ...
നൽസൻ 😮😮😮
സൂപ്പർ❤❤❤❤
നെൽസൺ വന്ന വഴി മറന്നു....
Exactly 💯
സത്യം
സൂപ്പർ😂😂😂❤
മനോഹരം ❤️
Best performance👌 🙏
Suuuuupper,uyarangalilethatte bro
ഹോ! പൊളിച്ചു🌹🌹
വെറൈറ്റി തന്നെ🌹🌹🌹🌹
നന്നായിട്ടുണ്ട്😅
A variety comedy. Nice. Congras 🌹🌹🌹
നെൽസൺ... ഹെലികോപ്റ്റർ... അയ്യോ 😂😂😂😂😂😂😂😂😂
അടിപൊളി ❤
Best of luck God bless u. 🌹🌹
Enikm poochedem pattidem sound aakan kayum 😂
Super. Super🥰😃😀❤
King of king @ NELSON😂😂😂😂😂
രാജാവ് നെൽസൺ 😂😂😂
Real variety കലാകാരൻ. 👍🏼
Super 👌👍❤❤
വളരെ നന്നായിരിക്കുന്നു കോൺഗ്രാറ്റ്ലഷൻസ്
Congrats 😍Roy👍🏻
നെൽസൻ താര രാജാവ് 😂😂😂😂😂 wait
Donald duck nye sound cheyythal polikkum
❤️❤️❤️സൂപ്പർ
പൂച്ചയുടെ ലജ്ജാവതി സൂപ്പർ
Nalla kalakaran ❤
Ashwathi pettu...
😂😂😂
Super 👌So unique 👍
🙏 Beyond words 👍❤️🙏🙏🙏
നെൽസൺ രാജാവ് 😭😭😭
👍👍👍👍👍👍👍സൂപ്പർ
Nelson chirikkumnu, mahaatbutam !!!
സൂപ്പർ👍👍👍
അടിപൊളി
ആ പുന്നാരാറാമോൻ നെൽസൺ അവനൊരു നടൂ വിരലൽ നമസ്കാരം
എന്താ അവൻ നിന്നെ പിടിച്ചു കടിച്ചാ 😮
SUPER .
Super🔥🔥🔥🔥❤
verygood!
അതെ അതെ 😂😂😂
old wine 🍷 കുപ്പിമാറ്റി ഇറക്കിയതാണ് 😇
🔥 nice bro
നെൽസൺ ന്റെ ഇരിപ്പുകണ്ടാലറിയാം മായാവി movie യിലെ സ്രാങ്ക് നെപോലെ
Nelsan endhina avida keri irikkunnath😂.....
പൂച്ച sir :- ആദ്യമായിട്ടാ ഒരു ഷോയിൽ ഇത്ര publicity കിട്ടുന്നത് 🤣
അവദാരിക യുടെ ചുണ്ട് ആ പല്ല് ഭയങ്കര ഇഷ്ട്ടം ആണ് ആ മുഖം കണ്ണ് മുടി കവിൾ സൂപ്പർ
കമന്റ് വായിച്ച ശേഷമാണ് പേര് നോക്കിയത്. റഹ്മത്ത് ആയതു കൊണ്ട് സാരമില്ല, വല്ല റഹ്മാനും മറ്റുമായിരുന്നെങ്കിൽ.... @#₹&* 🤣🤣🤣
പൂച്ചയുടെ അനുകരണം അത്രക്കങ്ങ് പോര . അത് തൊണ്ടകൊണ്ട് എടുക്കുന്നതിനേക്കാൾ നല്ലത് കവിളുകൊണ്ട് എടുക്കുന്നതാണ് . തൊണ്ട ഉപയോഗിച്ച് എടുക്കേണ്ടത് പൂച്ചയുടെ മൃദുവായ മ്യാവൂമ്യാവു ശബ്ദമാണ് . ബാക്കിയെല്ലാം ബ്രോ പൊളിച്ചടക്കി .
മാമുക്കോയ ട്രയിൻ സൂപ്പർ 👺👺👺
മിടുക്കൻ
🔥🔥🔥👏👏👏
Super❤
കൊതുകെ 👌👌👌
Pandu kalabhavante programile sthiram sambhavam.
😢😢😢😢 വാട്ട് കിടിലം 😭
സൂപ്പർ ഇഷ്ടപ്പെട്ടു പക്ഷേ ഒന്ന് ചോദിച്ചോട്ടെ അ നെൽസന് ഈ പ്രോഗ്രാം ജഡ്ജ്മെൻറ് ചെയ്യാനുള്ള യോഗ്യത ഉണ്ടോ
😅
വിമർശം ആവാം പക്ഷേ ഇങ്ങനെ പറയരുത്, അയാളും ഒരു കലാകാരനാണ്, അയാളുടെ മുൻപും പിൻമ്പും ജീവിതം വെച്ച് വിലയരുത്തരുത്, അയാളും ഒരു പാട് കഷ്ടപ്പെട്ടാണ് ഈ രീതി അയാത്
Amazing........
Roy 🥰🥰🥰🥰
വെറൈറ്റി പണ്ടേ വന്നു പോയതറിയാതെ.. കയ്യടിക്കുന്ന കൂലി തൊഴിലാളികൾ 😂
Super🎉
Soopperrrrr...
Thalli
പൊളി
അടി
Nelson😂😂😂😂
Avide irikknnavar nelson ullas...valya nilayilaa...oh nelsonteyoru gama....😂
Super!
Ithil comedy judgesanu...avare kandappazha naan chirichathu....😂😂 Local paripadik pattiya judges....😂😂😂
മലയാളി പൂച്ച പച്ച യാണൊ
കേരളത്തിലെ മിമിക്രി താരങ്ങൾ വളരെ കഴിവുള്ളവരാണ്. ഇവർ ഹിന്ദി ചാനലുകളിൽ പരിപാടി അവതരിപ്പിക്കുകയാണെങ്കിൽ കോടികൾ ആരാധകരായി കിട്ടും.
Anchor ചിരിക്കണോ വേണ്ടയോ ചിരിച്ചില്ലെങ്കിൽ മോശമാണല്ലോ എന്ന് വിചാരിച്ചു ചിരിക്കുന്നതാണ് 😄
!BFF by Vu by
മരിച്ചു പോയ മനുഷ്യരെ അനുവദിക്കരുത് അവരുടെ കുടുംബത്തിന് വേദന ഉണ്ടാകും
👏👏👏👏👏👌👌👌
കാർട്ടൂണിൽ കാണുന്ന ഡോണാൾഡ് ഡക്കിന്റെ സൗണ്ട് 🙂
Poochayalladey Donald duck 👍👍👍
പൂച്ച പ്റസവിക്കുന്പോൾ കരയാറില്ല
Super
Super👍🏻👍🏻
Very good
Train comedy Kottayam Nazir ചെയ്തിട്ടുണ്ട്
Sopar 😂😂😂
Adipoli
നെൽസൺ കഴിവുള്ളവൻ ആണ് . എന്താ അയാൾക്ക് വിധികർത്താവ് ആയിക്കൂടെ
♥️
ആ നെൽസൺ ആരാന്നാ വിചാരം😒
Ithu poochede Alla donald duckinte Anu bro
😂😂😂😂😂😂