സലീന താത്തയുടെ അഹങ്കാരം കൂടിപ്പോയതാണ് ചാനൽ പോകാൻ കാരണം ?

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 61

  • @VismayaVidya-q9j
    @VismayaVidya-q9j 2 дня назад +4

    Sathyam maya....😂😂😂mayaude ee video ude reaction video kandanu njan first ee channel thappi poyathu😂😂😂oru pavam lady....enthu innocent anu samsaram😂😂😂😂

  • @rasilulu4295
    @rasilulu4295 40 минут назад

    ഇതു കാണിച്ചു തന്ന മായാണ് താരം 🤣🤣🤣🤣🤣🤣മായ super പാവങ്ങൾ ജീവിച്ചു പോട്ടെ മായ സപ്പോർട്ട് 🥰🥰

  • @LuluLulu-b7j
    @LuluLulu-b7j День назад +4

    പോയോ വളരെ നന്നായി ചെവിക്ക് അല്പം സമതാനമായി പോകട്ടെ തിരിച്ചു വരാത്ത രീതിയിൽ പോകട്ടെ 👍👍👍

  • @asyagafoor5458
    @asyagafoor5458 День назад +2

    ഈ ചേച്ചിക്കുട്ടി യുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤❤റിയാക്ഷൻ ചെയ്യുമ്പോ ഇങ്ങനെ ചെയ്യണം👍ആരെയും അധികം ആയി കുറ്റപ്പെടുത്താതെ പറയേണ്ട കാര്യങ്ങൾ വിവേകത്തോടെ പറയുന്നു. All the best ❤

  • @althoubtailoring3893
    @althoubtailoring3893 2 дня назад +8

    ചേച്ചിയുടെ സംസാരം കേൾക്കാൻനും നല്ലരസമാണ് ❤ നല്ലൊരു മനസിനുടമയാണ് 👍

    • @mayasvlog8700
      @mayasvlog8700  2 дня назад

      Thanks🫰❤

    • @thelady6968
      @thelady6968 2 дня назад +3

      ശരിയാണ് ചേച്ചിയുടെ പോലെ വിവേകം അധിക ആൾക്കാർക്കും ഇല്ല .വിദ്യഭ്യാസം കൊണ്ടന്നും വിവേകം എന്നത് കിട്ടില്ല അത് കുടുംബ. മഹിമയാവും വിവേകമുള്ളവരുടെ സംസാരം കേൾക്കാൻ തന്നെ നല്ല സന്തോഷം ആണ്

  • @Dheymusvlog
    @Dheymusvlog День назад +2

    ശരിയയാണ് mam.. പാവം അവരുടെ natue ആണ് 😂♥️♥️

  • @VilasiniAdukkaden
    @VilasiniAdukkaden День назад +3

    മായേ ❤️🥰❤️ 👍.സുഖമാണോ

  • @noush-wg3dj
    @noush-wg3dj 2 дня назад +5

    പാവം

  • @rasilulu4295
    @rasilulu4295 38 минут назад

    ഇതുപോലെ ഉള്ള പാവങ്ങളെ പറ്റിക്കരുത് 🙏🏻

  • @abithababu4655
    @abithababu4655 2 часа назад

    സത്യം

  • @adipolichunkz5254
    @adipolichunkz5254 2 дня назад +2

    ❤❤❤👍

  • @techer-d5y
    @techer-d5y День назад +1

    Your words of deep wisdom will inspire others and grow their thinking. It will be of great help to people. 👍

  • @RameshKumar-ot4ik
    @RameshKumar-ot4ik 2 дня назад +2

    Chechi samsarichappo ellavarudeyum vishamam urappayum marikkanum athrakkum manasakshiyund thankalude avatharanathil....enthuresamanu chechi samsarikkunnathu kelkkan.thank u ❤

  • @raihanathirfan5336
    @raihanathirfan5336 День назад +1

    Athe👍🥰

  • @SoujaSoujath-c3y
    @SoujaSoujath-c3y День назад +2

    സെലി പാവം ആണ്. ഉള്ളിൽ ഒന്നും വെക്കാൻ അറിയാത്ത നിഷ്കളങ്ക സ്വഭാവം ഉള്ള ഒരു സഹോദരി ആണ്. അഹങ്കാരം അല്ല. പിന്നെ കുറച്ചു പൊട്ടത്തരം ആണ്. ആദ്യം ഒക്കെ എനിക്കും വെറുപ്പ് ദേഷ്യം ആയിരുന്നു ഇവരുടെ വീഡിയോ കാണുമ്പോൾ. ആദ്യം ഉമ്മ ആയിട്ട് അടുക്കള തോട്ടത്തിൽ ഉള്ള വീഡിയോ കണ്ടു ഇങ്ങനെ എടുക്ക് അങ്ങനെ എടുക്ക് 😃പറയുന്ന വീഡിയോ കണ്ടു ചിരിച്ചു ഉപ്പാട് പോയി. പിന്നെ കുറെ ആയപ്പോ വെറുപ്പിക്കൽ ആയി തോന്നി. എന്നിരുന്നാലും പാവം തോന്നി. ചാനൽ പോകേണ്ടത് ഷാജിതകയുടെ ആണ് അവൾക്ക് ഉള്ള അഹങ്കാരം ജാഡ നുണ പറച്ചിൽ വേറെ ആർക്കും ഇല്ല

  • @Raneez_yousuf
    @Raneez_yousuf 2 дня назад +5

    സത്യം അവർ ഒരു നിഷ്കളങ്കയാണ് .കൂടെ നിക്കുന്നവർക്കെല്ലാം പാസ്സ്‌വേർഡ്‌ അറിയാം .ചാനൽ പോയ ദിവസം അവർ ഒരു ലൈവ് വന്നിരുന്നു .ആ ലൈവ്ൽ കൂടെ ഉള്ള ആരെയൊക്കെയോ എന്തൊക്കെയോ പറഞ്ഞു .എപ്പോളും പറയും പോലെ .ആ ലൈവ്നു ശേഷം ആണ് ചാനൽ പോകുന്നത് .കൈ തട്ടി എങ്ങനാ ചാനൽ പോണേ .കമ്മ്യൂണിറ്റി വയലേഷൻ വരാൻ മാത്രമുള്ള കാര്യങ്ങൾ ഒന്നും അവർ ചെയ്തിട്ടും പറഞ്ഞിട്ടും ഇല്ല .ഞാൻ അവരുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് .കഷ്ടം അവരുടെ ഒരു വരുമാന മാർഗം ആയിരുന്നു .പുതിയ ചാനൽ സബ് ചെയ്തിട്ടുണ്ട് .

  • @stellajohnson1113
    @stellajohnson1113 2 дня назад +3

    Social mediayil aadhyam ponda chanal Sanus creations

  • @shanavaskhan4312
    @shanavaskhan4312 День назад

    😂😂❤pavam

  • @rajukm8221
    @rajukm8221 2 дня назад +2

    🖐️😊

    • @mayasvlog8700
      @mayasvlog8700  2 дня назад +1

      Good night

    • @rajukm8221
      @rajukm8221 2 дня назад

      @@mayasvlog8700 𝗚𝗼𝗼𝗱 𝗻𝗶𝗴𝗵𝘁....!! 👍

    • @rajukm8221
      @rajukm8221 2 дня назад +1

      And sorry, 𝗮 𝘃𝗲𝗿𝘆 𝗛𝗮𝗽𝗽𝘆 𝗡𝗲𝘄 𝗬𝗲𝗮𝗿 𝘁𝗼 𝗬𝗼𝘂.

    • @mayasvlog8700
      @mayasvlog8700  2 дня назад +1

      @@rajukm8221 happy new year 🎉🎊

  • @nainacreations6932
    @nainacreations6932 2 дня назад +3

    ഞാൻ ഇവരുടെ വീഡിയോ കണ്ടിട്ടില്ല nice sharing 👍💕💕 10:31

  • @stellajohnson1113
    @stellajohnson1113 2 дня назад +2

    Vere adichu kalayanda chanel eshttam pole undu

  • @SubaidaKp-n1w
    @SubaidaKp-n1w 2 дня назад +2

    Hi❤

  • @SainathaVSShami
    @SainathaVSShami 2 дня назад +13

    പാവം, ഓരോന്നും വിളിച്ചു പറയും എന്നെ ഉള്ളു, മനസ് വെറും ഉള്ളി ആണ്. തൊലിക്കും തോറും ഒന്നും കാണില്ല 🤣

  • @lailakallat4075
    @lailakallat4075 2 дня назад +2

    Paaavam 😂

  • @sabeethahamsa7015
    @sabeethahamsa7015 2 дня назад +1

    ശുദ്ദര് ദുഷ്ടറുടെ. ഫലം ചെയ്യും എന്നാണ് എനിക്കഷ്ടപ്പെട്ടത്. ഒരു പാവപ്പെട്ട ഡോക്റ്റർ. ആയാലും മതി എന്ന് പറഞ്ഞത് ആണ് 😂😂😂😂

  • @malappuramvibes7959
    @malappuramvibes7959 2 дня назад +5

    😂😂😂ഞാനും അവരുടെ ഈ video ആണ് first കണ്ടത്‌ കുറേ ചിരിച്ചു അന്ന് .editing app ഒന്നും ഇവർക്ക്‌ വേണ്ട😅😅 mm സത്യാ അഹങ്കാരം ഒന്നും അല്ല അവരുടെ ഒരു രീതി ഇങ്ങനെയാ..അത്‌ അത്‌ പോലെ ചെയ്യുന്നു ❤❤

  • @BushraBushra-l3s
    @BushraBushra-l3s 2 дня назад +2

    Pavangal.andhamilla.mattu.koothattanglekal.mechom

  • @ajithamohanan9361
    @ajithamohanan9361 День назад +1

    Paavam valera nishklanga chirichu chathu😂😂

  • @Jafar-b6e
    @Jafar-b6e 2 дня назад +2

    ഇങ്ങനല്ലടെ എന്റെ കൈയെവിടെ 😂😂

  • @lailakallat4075
    @lailakallat4075 2 дня назад +2

    സത്യാ മായ😅

  • @AbdulHameed-cr5rt
    @AbdulHameed-cr5rt 2 дня назад +4

    പാവം നിഷ്കളങ്ക
    ആരാ റിപ്പോർട്ട്‌ അടിച്ചത് എന്തായാലും കഷ്ടം ആയിപോയി
    അഭിനയം തീരെ ഇല്ല

  • @bahadin3483
    @bahadin3483 2 дня назад +2

    Full chinthikanulla kazhivilla

  • @vasanthiram5789
    @vasanthiram5789 2 дня назад +2

    😂😂😂😂

  • @sujisvlog6957
    @sujisvlog6957 День назад +1

    Oru paavam ആണെന്ന് തോന്നുന്നു.ഞൻ സബ് ആക്കി mayechi.അവരുടെ ഇൻ്റർവ്യൂ കണ്ടിരുന്നുമുന്നേ പക്ഷെ എന്താണെന്നൊന്നും മനസ്സിലായില്ല.ഈ വീഡിയോ പിടിത്തം കണ്ട് ചിരിച്ച് മടുത്ത് 😂😂😂😅mayechi സൂപ്പർ ❤

    • @mayasvlog8700
      @mayasvlog8700  День назад

      🤣❤👍

    • @sujisvlog6957
      @sujisvlog6957 День назад +1

      ​@@mayasvlog8700ഞൻ കണ്ട് തീർന്നില്ല😂

  • @azadillath5830
    @azadillath5830 16 часов назад +1

    വല്ലാത്തൊരു കാലഘട്ടം തന്നെ..
    ഈ ലൂപസ് ആദ്യം കൊണ്ടുപോയി ചികിസ്തിക്കണം..
    😂

  • @addulllaaddullq6871
    @addulllaaddullq6871 День назад

    😂😂😂

  • @vijith3896
    @vijith3896 День назад +3

    നാട്ടും ബുറം ജീവിതം അവരുടെ നിഷ്കളങ്കമായ സംസാരം ഇതിലെ വിടെയാ അഹംങ്കാരം😂😂😂😂😂

    • @mayasvlog8700
      @mayasvlog8700  День назад

      അവരുടെ പുതിയ ചന്ലിൻ്റ്റെ കമൻ്റ് ഒന്ന് വായിച്ചാൽ മനസ്സിലാകും🥰

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys День назад

      👌👍

  • @RasiyaKp-f2w
    @RasiyaKp-f2w 21 час назад

    ❤❤❤👍