അവൾ കാണിച്ചത് തന്നെയാ തെറ്റ്😡അയാൾ വിളിച്ചു പറഞ്ഞതല്ല തെറ്റ്🙄ഈ വേഷത്തിൽ അവൾ പള്ളീൽ കുർബാനക്ക് പോകുമോ😠

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 104

  • @AbdhurhmnT
    @AbdhurhmnT День назад +59

    നടി ചെയ്തത് തെറ്റ് തന്നെ.. ഈ ത്തരം ഡ്രസ് ഇടാൻ അനുവദിക്കുന്ന നടിയുടെ രക്ഷി താങ്കളെ സമ്മതിക്കണം

    • @Ani-tz9nc
      @Ani-tz9nc 22 часа назад +5

      അയ്യോ പറയല്ലേ , കേസു ആകും , ജെയിൽ നിറഞ്ഞ് എന്നാണ് കേട്ടത് , ഇനി സ്കൂളിന് avathi കൊടുത്ത് അവിടെയും ഇവളെ പറഞ്ഞവരെ jail ആക്കി തടവിൽ ഇടും..

    • @treasapaul9614
      @treasapaul9614 21 час назад +3

      Very true

    • @SuperAbebaby
      @SuperAbebaby 11 часов назад

      ചെറിയ പ്രായത്തിൽ പെൺകുട്ടിയെ നിർബന്ധിച്ചത് രക്ഷകർത്തനി ആണെന്ന്

  • @GOATVALLEY1425
    @GOATVALLEY1425 День назад +79

    ഹണി റോസിന്റെ വസ്ത്രധാരണവും ശൈലിയും ഭൂരിഭാഗം മലയാളികളും ഇഷ്ടപ്പെടുന്നില്ല എന്നുള്ളത് തന്നെയാണ് വാസ്തവം......😂😂

    • @SadikHajara
      @SadikHajara День назад +4

      ഇക്കിളി പെടുത്താം ചിരിക്കാൻ പാടില്ല 😂, അതാണ് അതാണ്. പിന്നെ എന്തിനാ ഇവൾ എന്തിനാ ഈ കഷ്ടപ്പെടുന്നത്,. 10000000പേരിൽ ഒരാൾ ചിരിച്ചുപോയി അത് തെറ്റാണോ 😂, എന്താ അല്ലേ

    • @treasapaul9614
      @treasapaul9614 21 час назад +1

      Yes

  • @omanajayan9129
    @omanajayan9129 День назад +34

    വളരെ വാസ്തവം സ്വാമിജി. ശരിയായ രീതിയിൽ വസ്ത്രം ധരിച്ചാൽ മുഴച്ചു നിൽക്കുന്ന ഭാഗങ്ങൾ മറ്റുള്ളവർ notice ചെയ്യില്ല. ഇതു കാണിക്കാൻ വേണ്ടി ചെയ്യുന്നത് പോലെ തോന്നും. വളർത്തുദോഷം.

  • @josephgomez2621
    @josephgomez2621 День назад +28

    സാമൂഹ്യ മര്യാദ പാലിക്കാത്ത സ്ത്രീയുടെ പരാതി കോടതി നിരസിക്കണമെന്ന അഭിപ്രായം പലർക്കും ഉണ്ട്. ദ്വയാർത്ഥ പ്രയോഗം ചിരിച്ചു ആസ്വദിച്ചുകൊണ്ട് കൈ അടിക്കുന്ന സ്ത്രീക്കെതിരെയാണ് നടപടി വേണ്ടത്.

  • @RohiniJosy
    @RohiniJosy День назад +28

    ബോച്ചേ ഒരു പാവം ആണ്... വസ്ത്രമുള്ളവരോടും ഇല്ലാത്തവരോടും തുല്യമായി പെരുമാറുന്നു.... അയാളെ പിന്തുണക്കുന്നവർക്കും അഭിനന്ദനങ്ങൾ.....

    • @GOATVALLEY1425
      @GOATVALLEY1425 День назад

      @@RohiniJosy കഷ്ട്ടം....😂😂

    • @RohiniJosy
      @RohiniJosy День назад

      @GOATVALLEY1425 ആ.... എനിക്കും തോന്നി...പരിഹാസവും അഭിനന്ദനമായി കാണുന്ന ചില ഐറ്റംസ്...ബോച്ചേ /ഹണി... രണ്ടും ഫസ്റ്റ്....

  • @Santhakumari-sx6jk
    @Santhakumari-sx6jk День назад +24

    ഓരോരുത്തികൾ ചില സ്റ്റേജ് പ്രോഗ്രാമുകളിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട് കാൽ കയറ്റി വയ്ക്കുന്നത് ഉടുപ്പ് എന്നുപറഞ്ഞു ഇടുന്നതും കണ്ടിട്ടുണ്ട് ഇതിനേക്കാൾ തുണി ഇടയ്‌തിരുക്കുന്നത് ആണ് നല്ലത് കാണുന്നവർക് തന്നെ അറപ്പാണ്

  • @sobhitham
    @sobhitham День назад +17

    നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലവിദേശത്ത് ആണെങ്കിൽ കുഴപ്പമില്ല

  • @azeezjuman
    @azeezjuman День назад +18

    സ്വാമിജി സ്നേഹം ❤❤😊😊

  • @maheswarysajeev8814
    @maheswarysajeev8814 17 часов назад +6

    ബോച്ചേ എന്ന വ്യക്തി എന്ത് പറഞ്ഞാലും അതിൽ ഇന്നർ മീനിങ് വച്ചേ സംസാരിക്കുകയുള്ളു. അത് കൾച്ചർ ഇല്ലായ്മ തന്നെ ആണ്. അതിനെ ന്യായീകരിച്ചു കൊടുക്കാൻ സാധിക്കില്ല. പക്ഷെ. ഇതിൽ പരാമർശിച്ചിട്ടുള്ള പെൺകുട്ടിയുടെ വസ്ത്രധാരണ രീതി ശെരി അല്ല. അതുകൊണ്ട് ആണല്ലോ. അയാൾക്കു ഇന്നർ മീനിങ് വച്ചു സംസാരിക്കാൻ അവസരം ഉണ്ടായതു. എന്തൊക്കെ പറഞ്ഞാലും. ഇന്നത്തെ പെൺകുട്ടികൾ അതും സിനിമ മേഖലയിൽ ഉള്ളവർ, അവരുടെ കഴിവ് തെളിയിക്കാൻ മെനക്കെട്ടില്ലെങ്കിലും ശരീരം തെളിച്ചു കാണിക്കാൻ ശ്രെദ്ധ വെക്കുന്നുണ്ട്

  • @valsalay6472
    @valsalay6472 13 часов назад +2

    Super സ്വാമിജിനന്നായി പാടുന്നുണ്ട് പേഴ്സണലിട്ടിയാണ് ഒരു മനുഷ്യനെ വിലയിരുത്തുന്നത്. വസ്ത്രം ധാരണരീതി, സംസാര രീതി ഇതൊക്കെയാണുന്നു നമ്മളെ പഠിപ്പിച്ചിരിക്കുന്നത്.

  • @sheebajacob8749
    @sheebajacob8749 День назад +12

    സ്വാമി പറഞ്ഞത് സത്യം മാത്രം 👏

  • @jainmary6247
    @jainmary6247 День назад +18

    നമ്മുടെ നാട്ടിൽ സാമാന്യ രീതിയിൽ dress ധരിക്കുന്നത് തന്നെ ആണ് നല്ലത്. ചിലരുടെ dress വളരെ മോശം തന്നെ. സാമിജി പറയുന്നത് ശരി തന്നെ. നല്ല dress അതായത് ശരീരത്തിൽ ഉള്ള അവയവങ്ങൾ പൊതിഞ്ഞു സുഷിക്കുന്നത് എത്ര മനോഹരം ആണ്. ഇപ്പോൾ ഒരു trend ആണ് മുകൾ വശം മുഴുവനും ഒന്ന് കാണിച്ചു നടക്കുന്നത്. 100%correct

  • @padmasanal1108
    @padmasanal1108 День назад +17

    ഒരു ഫങ്ക്ഷൻ വന്നാൽ ഇപ്പോഴത്തെ കുട്ടികൾ 15 വയസിൽ ഒട്ടും ചേരാത്ത സാരി ഉടുത്തു നാട്ടരുടെ മുന്നിൽ പ്രദർശനം നടത്തും...... അവർ 25 തുടങ്ങുമ്പോൾ കുട്ടി ഉടുപ്പ് ഇട്ട് പ്രദർശനം തുടെങ്ങും..പിന്നെങ്ങോട്ട് ഓരോരോ വേഷത്തിൽ ഓരോരു പ്രദർശനങ്ങൾ... ഇത് വീട്ടുകാരും നാട്ടുകാരും ചോദിച്ചാൽ പുച്ഛം മാത്രം.... അവർ ഏതോ വലിയ കാര്യം ചെയ്താ മട്ടിൽ..... ആരോട് പറയാൻ.... ആര് കേൾക്കാൻ..... പറയുന്ന നമ്മളുടെ ചിന്താഗതി തെറ്റാണെന്ന് ഒരു പക്ഷം 😩😩😩... എവിടെ ചെന്നു നിൽക്കുമോ ആവോ....

    • @SadikHajara
      @SadikHajara День назад +2

      കറക്റ്റ്, ex കൃഷ്ണകുമാർ ഡൗട്ടേഴ്സ്

  • @SairaBanu-vb7pw
    @SairaBanu-vb7pw Час назад

    അവൾ ആണ് തെറ്റുകാരി.... സ്ത്രീകളെ പറയിപ്പിക്കാൻ ആയിട്ടു.... Sir. പറഞ്ഞത് correct. 👍🙏❤️

  • @ashrafahamed6957
    @ashrafahamed6957 14 часов назад +4

    വളരെ മോശം മായി തന്നെ യാണ് അവര് dress ധരിക്കുന്നത്... കേരളത്തിന് അപമാനം.. അപ്പോൾ family കാര്യം ഓർമിക്കാറില്ലേ..

  • @padmasanal1108
    @padmasanal1108 День назад +11

    ഹണി റോസ് കോടതിയിൽ വരുന്ന ഡ്രസ്സ്‌ ഏതാണോ ആവോ 🙄

  • @AlonmanAlon
    @AlonmanAlon 13 часов назад +2

    സ്വാമിജി ഹണി റോസ് ഹണി റോസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കും അത് ഓരോരുത്തരുടെയും താല്പര്യമാണ് ഇന്ന വസ്ത്രം ധരിക്കരുത് എന്ന് പറയാൻ ഒരു വ്യക്തിക്കും അവകാശമില്ല പക്ഷേ ഇവരെ എഴുന്നള്ളിപ്പിച്ചു കൊണ്ടുവരുന്ന ഉദ്ഘാടന മുതലാളിമാരും ഇവരുടെ അങ്കലാവണ്യം കാണാൻ അന്നത്തെ തച്ചുപണി വരെ ഉപേക്ഷിച്ചു പോകുന്ന ചെറുപ്പക്കാരുടെ ലൈംഗിക ദാരിദ്ര്യവും തീരെ നിലവാരം കുറഞ്ഞ രീതിയിലേക്കാണ് പോകുന്നത്

  • @ancyancy625
    @ancyancy625 22 часа назад +7

    ഇവളുടെ, മാതാ പിതക്കളെ, സമ്മതിച്ചു, തൊലിക്കട്ടി, wahha🥺

  • @marykuttydas1734
    @marykuttydas1734 День назад +9

    Correct 👍

  • @userktl1162
    @userktl1162 18 часов назад +5

    ബോച്ചേ, സമൂഹത്തിനു ഉപകാരമുള്ള ആളാണ്. സിനിമ നാടികളെ കൊണ്ട് എന്ത് ഉപകാരമാണ് ആളുകൾക്കുള്ളത്

  • @padmasanal1108
    @padmasanal1108 День назад +6

    Tv ഷോയിൽ ആങ്കർ ഏത് സ്റ്റൈൽ കാണിച്ചാലും അത് അനുകരിക്കാൻ കുറെ ആൾക്കാർ..... അവർ പ്രതിഫലം വാങ്ങി എന്ത് കോപ്രായം കാണിക്കും... നമ്മളോ? നാട്ടുകാരുടെ പരിഹാസം മാത്രം..... ഏത് പ്രായത്തിൽ ഏത് വസ്ത്രം ധരിച്ചാലും മറയ്ക്കേണ്ടത് മറച്ചു ധരിക്കാൻ ശ്രദ്ധിച്ചാൽ ആരും നമ്മളെ പരിഹസിക്കില്ല.... നാടോടുമ്പോൾ നടുവിൽ ഓടിയില്ലെങ്കിലും സൈഡ് പിടിച്ചു പോയാൽ 😄നന്നായിരിക്കും..

  • @Venus-bg1fx
    @Venus-bg1fx 22 часа назад +5

    എന്റെ വീട്ടിൽ ഞാൻ എനിക്കിഷ്ട്ടമുള്ള ഡ്രസ്സ്‌ ധരിക്കും എന്ന് പറഞ്ഞു നാട്ടുകാർ കാണ്കെ വീടിന്റെ ടെറസിൽ കയറി നിൽക്കാൻ നമുക്ക് അവകാശമുണ്ടോ? വീടും പരിസരവും സ്വകാര്യ സ്വത്താണെങ്കിലും മറ്റുള്ളവർ കാൺകെ വസ്ത്രമില്ലാതെ നിൽക്കാൻ പറ്റുമോ? എന്തിനും ഏതിനും ഇവിടെ പൊതു ജീവിതമായാലും സ്വകാര്യ ജീവിതം ആയാലും ചില സാമാന്യ മര്യാദകൾ പാലിക്കുന്നത് തന്നെയാണ് ഉചിതം.

  • @FarooqVengara
    @FarooqVengara День назад +8

    Well said.

  • @aminabi8366
    @aminabi8366 15 часов назад +2

    നല്ല ചോദ്യം, ഈ. വേഷത്തിൽ പള്ളിയിൽ പോകുമോ?😂😂😂

  • @SuperAbebaby
    @SuperAbebaby 11 часов назад +1

    ദാവാണി ഇടേണ്ട ഡ്രെസ്സിൽ അതില്ലാതെയാണ് ഇപ്പോൾ മാർക്കറ്റിലും പൊതുസ്ഥലത്തു. Bank ജീവനക്കാരികളും ടീച്ചേർസ് ഒക്കേ പഞ്ചാബി dress shawl ഇടാതെ വളരെ അപൂർണമായ്യും ആരോചകവും. Skirt blouse ,pant shirt ഒക്കേ ഇടുമ്പോൾ shawl ഇല്ല തന്നെ. പക്ഷേ നമ്മുടെ പെണ്ണുങ്ങൾ ലജ്ജ മറന്നു.😌

  • @basheerkung-fu8787
    @basheerkung-fu8787 45 минут назад

    🎉🎉🎉

  • @nsathyanmayyanad2785
    @nsathyanmayyanad2785 День назад +11

    സ്വാമി പറയുന്നത് നൂറ്റി ഒന്ന് ശതമാനം കറക്റ്റ്

  • @Kasanam952
    @Kasanam952 20 часов назад +3

    മലയാള നാടിന്റെ സംസ്കാരം കാത്തുസൂക്ഷിക്കണം

  • @sankarant9489
    @sankarant9489 21 час назад +2

    നമ്മുടെ സംസ്കാരത്തിന് അനുസരിച്ചു ള്ള ഡ്രസ് ധരിച്ചാൽ ഒരു കുഴപ്പവുമില്ല

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 10 часов назад +1

    ഇയൊരു കാര്യത്തിൽ ഞാൻ സ്വാമിയെ സപ്പോർട്ട് ചെയ്യുന്നു 100%

  • @valsalay6472
    @valsalay6472 13 часов назад +1

    തങ്ങൾ പറഞ്ഞത് ശെരിയാണ്.സാമൂഹ്യ മര്യാദ പാലിക്കണം. ഹണി നല്ല ഭംഗിയുള്ള കുട്ടിയാണ്. ഡ്രസിങ് വളരെ മോശം പറയാതിരിക്കാൻ വയ്യ. Please ശ്രദ്ധിക്കു. സപ്പോർട് ചെയ്യുന്നവർ കുട്ടിയുടെ പേഴ്സണലിറ്റിയെ നശിപിക്കുകയാണ്. ഭാവിയിൽ മോശമായ ജീവിതം ഫേസ് ചെയ്യേണ്ടി വരും. മനസിലാക്കു

  • @dr.o.kabdulrasheed5835
    @dr.o.kabdulrasheed5835 23 часа назад +4

    ഇവൾക്കറിയാം ഇവളുടെ ആരാധകർ അവളുടെ ഏതു ഭാഗത്താണ് ശ്രദ്ധിക്കുന്നതെന്ന് , ആ നടീയുടെ മുഖം മാത്രം കാണീച്ചു കൊടുത്ത് ഇത് ആരാണന്ന് ചോദിച്ചാൽ ഈ ആരാധകർ ക്ക് ഉത്തരം മുട്ടും, ചൈനയിൽ കൃത്രിമാവയങ്ങൾ സുലഭമായി കിട്ടുന്ന കാലമാണ്, ആർട്ടിഫിഷ്യൽ പ്രോസ്തറ്റിക്ക് എന്നാണ് ഇത്തരം അവയവങ്ങ ളുടെ പേര്.

  • @valsalay6472
    @valsalay6472 13 часов назад +1

    ഹണി യുടെ സീതന്ത്ര്യമാണ് വസ്ത്രം ധാരണ. പക്ഷെ ആപത്തു വരരുത്

  • @marylukose2693
    @marylukose2693 3 часа назад

    Kerala is advancing, however mindset of men towards women is still the same
    If you respect your mother and your sister, why is that you just can’t respect other women ,just because she has a different style that doesn’t mean she should not be respected

  • @Aliyar-u5o
    @Aliyar-u5o День назад +4

    തണുപ്പു ഉണ്ടാസ്വാമീ ജീ സുഖം ഇല്ലേ❤️🌹♥️

  • @mydhilidevi7807
    @mydhilidevi7807 День назад +2

    I am a retired staff.In 1980 s a new recruit,quite young came to our office wearing a new T shirt.immefiately our Head made him to go his house and change the dress.the plea was that dress is announcing ones personality.new gen had changed a lot

  • @RajuThomas-b3z
    @RajuThomas-b3z 13 часов назад +1

    Once a group of girls complainted to Gandhi about boys comments .But Gandhiji turned towords the girls dress and advised ,You need to make change in your dressing .

  • @siddiquesiddique1986
    @siddiquesiddique1986 День назад +3

    👍👍👍👍👍👍👍👍

  • @maryjacob2350
    @maryjacob2350 23 часа назад +2

    You are very very right. She should be careful in her dressing. Her justification about her dresses are not right. Feel so bad about her attitude.

  • @RajuThomas-b3z
    @RajuThomas-b3z 13 часов назад +1

    Honey Rose attitude is not so good to wear dress in Kerala .lt is better to wear and walk in U S . Her dressing is shameful among Malayalies .

  • @junaidcm4483
    @junaidcm4483 День назад +4

    👍👍👌🥰

  • @angeljacob2561
    @angeljacob2561 22 часа назад +3

    ബോചെയും കൊള്ളാം ഹണിയും കൊള്ളാം

  • @indiras5350
    @indiras5350 День назад +3

    Very correct

  • @mathukuttyem4768
    @mathukuttyem4768 13 часов назад +1

    Hani Rose 👎👎👎

  • @Ani-tz9nc
    @Ani-tz9nc 22 часа назад +2

    Arrest പേടിച്ച് മറ്റ് പല ചാനൽ. അവളെ ഇപ്പൊൾ സപ്പോർട്ട് ചെയ്യുന്നു...

  • @sheejakumari-ot1qo
    @sheejakumari-ot1qo 21 час назад +2

    👍🏻👍🏻

  • @shamsptudin8996
    @shamsptudin8996 15 часов назад +2

    ഹണി റോസിനെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.വെറും ഫ്രോഡ് ഡ്രസ്സ്‌ ഇട്ട് കൊണ്ട് ഷാർജയിൽ വരെ വന്നിട്ടുണ്ട്.എന്നിട്ട് അവൾ പറയുന്നു എനിക്ക് തോന്നിയ ഡ്രസ്സ്‌ ഇടുമെന്ന്.

  • @mathukuttyem4768
    @mathukuttyem4768 13 часов назад +1

    Boche 👍👍👍

  • @RamyaChandran-gb6xb
    @RamyaChandran-gb6xb 19 часов назад +1

    സത്യം %

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk День назад +3

    സ്വാമീ അവിടെ നല്ല തണുപ്പാണല്ലേ ഉറങ്ങാ൯ കിടക്കുകയാണോ ?😊🎉

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 День назад +2

    അവൾക്കു കുറച്ചു ലൂസുള്ള ചുരിദാർ നന്നായിരിക്കും

  • @pariyarathkarunakaran4271
    @pariyarathkarunakaran4271 День назад +2

    👍❤️🙏

  • @RiyasRiya-rv1ql
    @RiyasRiya-rv1ql День назад +3

    Panam, undakkan, drasilladhum, nadakum, valokky,

  • @maheedharan9815
    @maheedharan9815 22 часа назад +1

    👌👍🙏

  • @BinduPK-p7k
    @BinduPK-p7k День назад +1

    ❤❤❤

  • @HajiraKK-h9u
    @HajiraKK-h9u День назад +2

    ❤❤

  • @abdulkareemkp6903
    @abdulkareemkp6903 День назад +3

    സ്വാമിജി നമസ്കാരം താങ്കൾക്ക് എന്തോ സുഖമില്ലാത്തത് പോലെ തോന്നുന്നു പടച്ചവൻ എല്ലാ രോഗവും ശിഫ ആക്കി തരട്ടെ

  • @mohammedishak7547
    @mohammedishak7547 День назад +1

    ഞാൻ ആരയും വിമർശിക്കാറില്ല🫢
    നാടോടുമ്പോൾ നടുവെ
    ഓടുന്നു🥰🫂🤝

  • @wlisonvincy1332
    @wlisonvincy1332 21 час назад +1

    Super sawami

  • @MRP1.1000
    @MRP1.1000 День назад +2

    HONEY=തേൻ👍

  • @AbdulKareem-ns2jr
    @AbdulKareem-ns2jr День назад +1

    👍👍👍

  • @ushasateeshkumar2290
    @ushasateeshkumar2290 День назад +1

    👍👍👍👍

  • @vinodkumarvinu7105
    @vinodkumarvinu7105 5 часов назад

    തനിക്ക് വേറെ വിഷയം ഒന്നും കിട്ടിയില്ലേ താൻ ഏതു യുഗത്തിലാടൊ ജീവിക്കുന്നെ സാമി ഇന്നത്തെ കാലത്ത് കൂടുതൽ പെൺകുട്ടികളും ഇതുപോലെയുള്ള ഡ്രസ്സുകളൊക്കെയാണ് ധരിക്കുന്നത് പിന്നെ ഹണിറോസിൻ്റെ ബോഡി ഷേപ്പ് അങ്ങിനെയാണ് ഇതിനെക്കാൾ വൾഗറായി ഡ്രസ് ധരിക്കുന്നവരാണ് കൂടുതൽ സ്ത്രീകളും അതൊക്കെ അവരുടെ അവരുടെ ഇഷ്ടം താൻ വല്ല നാമവും ജപിച്ചിരിക്കൂ സാമി

  • @gregphil6192
    @gregphil6192 День назад +2

    Boche duoyaarthathil samsaarichu .
    Honey Rose soothrathil kaanichu .

  • @santygeorge2025
    @santygeorge2025 День назад +5

    Super

  • @vasanthyta1962
    @vasanthyta1962 День назад +1

    ❤❤❤❤

  • @shirlymathew6178
    @shirlymathew6178 День назад +1

    👍👍

  • @RiyasRiya-rv1ql
    @RiyasRiya-rv1ql День назад +3

    Sami, sparu, avalodu, thuni uduhu, nadakkanpara, para,

  • @sajithaaboobaker7426
    @sajithaaboobaker7426 День назад +1

    ❤❤🎉🎉💯💯👍🏽🙏🏽👋🏽

  • @anurajpillai07
    @anurajpillai07 День назад +1

    Veetil polum idaan kollilla inganathe dress
    Night dressum ittond samoohathil irangaruthu aanungalude kshama pareekshikaruthu.

  • @sujathasuresh6330
    @sujathasuresh6330 День назад +1

    സ്വാമിജി🙏🏻

  • @anwarchirakkal3324
    @anwarchirakkal3324 День назад +1

    🍯 🌹 ചെയ്തതും x

  • @sheejakumari-ot1qo
    @sheejakumari-ot1qo 21 час назад +1

    🤣🤣🤣

  • @wlisonvincy1332
    @wlisonvincy1332 21 час назад +1

    Honey dres sstem nallathalea

  • @mcdowel5539
    @mcdowel5539 День назад +1

    haha advertisment trap mallu❤ 😂😂🎉🎉fools

  • @sunisyju2238
    @sunisyju2238 13 часов назад +1

    Correct 💯