ജുമുഅ ഖുതുബ, ചുഴലി അബ്ദുല്ല മൗലവി. 23.04.2021 chuzhali abdulla moulavi

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 89

  • @muhammedarshada.5914
    @muhammedarshada.5914 3 года назад +3

    യാ അല്ലാഹ് ചുഴലി ഉസ്താദിന് നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ.... ഇനിയും ആർജ്ജവത്തോടെ ഉമ്മത്തിന് മുഴുവൻ പരിപൂർണ്ണ ഈമാൻ പഠിപ്പിക്കാൻ നീ തൗഫീഖ് നൽകണേ അല്ലാഹ്...

  • @riyascv8604
    @riyascv8604 3 года назад +11

    ബദറിനെ കുറിച്ചു ഇത്രയും വെക്‌തമായി പറഞ്ഞു തന്ന ചുഴലി മൗലവിക് അള്ളാഹു ദീർഘയിസും ആഫിയത്തും നൽകുമാറാകട്ടെ.

  • @mohammedali-ro3rd
    @mohammedali-ro3rd 3 года назад +3

    ബദറിനെക്കുറിച്ചും അതിന്റെ കാരണങ്ങളെ സംബന്ധിച്ചും ഒരു ചരിത്രചിത്രം, 😘ഒരുപാട് സഹായകരമായി. ഒരു പുനർചിന്തക്ക്
    സമയമായി. ഇൻശാ അല്ലാഹ്.

  • @abdulrazak43
    @abdulrazak43 3 года назад +15

    ഇത്ര അഗാധമായി ശഹാദത്ത് മുസ്ലിം ലോകം കൈകാര്യം ചെയ്തിരുന്നുവെങ്കിൽ വള്ളാഹി നാം " ഉത്തമ സമുദായം " എന്ന പദവിയിലേക്ക് എത്തുമായിരുന്നു
    ഈ വിഷയം ഇങ്ങനെ കൈകാര്യം ചെയ്യാൻ ഒരേ ഒരു പണ്ഡിതൻ മാത്രം
    അല്ലാഹു ദീർഘായുസ്സും ആരോഗ്യവും സൗഖ്യവും നൽകട്ടെ ...ആമീൻ

    • @navaseu6065
      @navaseu6065 3 года назад

      Yes,,bakkavil...ethu... parayyilla. . Ellaam. Juda-shiyakkal... aaanu.....

    • @haseenahaseena534
      @haseenahaseena534 3 года назад

      ആകെ നിങ്ങൾ 5ശദമാനം അല്ലേ ഉള്ളു ജൂതന്മാർ അനുകൂലിക്കുംന്നാ സലഫികളെ എന്നിട്ട സമുതായം എന്ന പേരും ബദ്രീങ്ങളെ തൊട്ട് കളിക്കണ്ട അത് വിശ്യസം ഉള്ളവർ അത് ഖിയാമ വരെ അവരെ കൊണ്ട് നടക്കും ബദ്രീങ്ങളെ എന്നാൽ അവരെ നേതാവ് ഹബീബായ നബി നിങ്ങൾ എന്നാൽ അതിൽ കൊന്ന അബുജഹാൽ ടീം

    • @mohammedhaneef4584
      @mohammedhaneef4584 3 года назад +2

      @@haseenahaseena534 ഇവിടെ ശതമാനം നോക്കിയിട്ടെന്താ കാര്യം? സ്വർഗ്ഗാവകാശികൾ ആയിരത്തിൽ ഒന്നു മാത്രമായിരിക്കുമെന്ന് റസൂല്‍ സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുള്ളതാണല്ലോ. പിന്നെ നിങ്ങള്‍ ആരെ വേണമെങ്കിലും നെന്ചിലോ തലയിലോ ഏറ്റിക്കോ, അത് നിങ്ങളുടെ കാര്യം.

    • @navaseu6065
      @navaseu6065 3 года назад

      @@haseenahaseena534 shahadath, tawheed....arijjaver...no...kuravanu..... dedbody.room...kabar....poojakar...athu..cash . biriyani...team ..àaanu... ,,Fool....shahadath... Ariyyumo...//dawatv alihsantv huthuba.noku...nalla..arivu.kittum....ffffff......

    • @navaseu6065
      @navaseu6065 3 года назад

      @@mohammedhaneef4584 caratt. Answer.

  • @kmabdullahmammunhi5230
    @kmabdullahmammunhi5230 3 года назад +16

    സൈനുദ്ദീൻ മഖ്തൂമ്മിന്ന് ശേഷം കേരളം കണ്ട സലഫി പണ്ഡിതനാണ് ബഹുമാന്യനായ ചുഴലി ഉസ്താദ് അള്ളാഹു ഹാപ്പിയത്ത് നൽകുമാറാകട്ടെ ആമീൻ

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад +9

    അല്ലാഹുവിന്റെ മതം
    ഏക ഇലഹിൽ വേരുറുപ്പിച്ചു വളർത്തി വിശ്വാസികൾ ഭയപ്പെടാതെ ഇമാനോടെ ജീവിച്ചു മരിക്കാനും സ്വർഗത്തിൽ പ്രവേശിക്കാനും നാഥാ അനുഗ്രഹിക്കണമേ നാഥാ ആമീൻ
    🇮🇳🥑💯☑️

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 3 года назад +4

    ബദ്രീങ്ങളുടെ ബർകത് കൊണ്ട് ഞങ്ങളുടെ ഇരു ലോകവും വിജയിപ്പിക്കണേ അല്ലാഹ്... ഞങ്ങൾ ചെയ്ത സകല തെറ്റുകളും പൊറുക്കണേ അല്ലാഹ്... സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്.... ഞങ്ങളുടെ കടങ്ങൾ വീട്ടനുള്ള വഴി എളുപ്പമാകണേ അല്ലാഹ്... എല്ലാ ഹലാലായ ആഗ്രഹങ്ങളും നീ പൂർത്തീകരിച്ചു തരണേ അല്ലാഹ്
    ... കൊറോണ വയറസിനെ ഞങ്ങളെയും കുടുംബത്തെയും ഉസ്താദ്മാരെയും മുഴുവൻ ജനങ്ങളെ കാക്കണേ അല്ലാഹ്... മരിക്കുന്ന സമയം കലിമ ചൊല്ലി ഹബീബിനെ കണ്ട് സന്തോഷ ത്തോടെ മറിക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് ...ആമീൻ യാ റബ്ബൽ ആലമീൻ

    • @mohammedhaneef4584
      @mohammedhaneef4584 3 года назад +7

      അല്ലാഹു നിങ്ങള്‍ക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ സത്യം മനസ്സിലാക്കാന്‍

    • @kunhimohamedmk
      @kunhimohamedmk 3 года назад +3

      ബദ്രീങ്ങളെ ബർകത് കൊണ്ടൊന്നും രക്ഷപ്പെടില്ല അവർ സഹിച്ച പോലെ ത്യാഗം സഹിച്ചെങ്കിലെ രക്ഷപ്പെടുക
      യുള്ളൂ ചുളുവിൽ ബദ്ർ പാട്ടും പാടി നടന്നാൽ പറ്റുകയില്ല

    • @ashrafckd1
      @ashrafckd1 3 года назад

      അമീൻ

  • @suhailmoideen8109
    @suhailmoideen8109 3 года назад

    MashaALLAH

  • @Tayyal
    @Tayyal 3 года назад +2

    സൂപ്പർ speach ഒരുപാട് പാഠങ്ങൾ കിട്ടി
    അല്ഹമ്ദുലില്ലാഹ്

  • @bakkarkuttykutty3122
    @bakkarkuttykutty3122 3 года назад +7

    Dear ustad how are you. Great talk. Lot of thanks. Almighty Allahu (swt) bless you and your family and all the Muslim unmah. I wish you and your family very happy blessed Ramadan.

  • @ibrahimkv7387
    @ibrahimkv7387 3 года назад

    Masaallah

  • @hassanmammu9418
    @hassanmammu9418 3 года назад

    ماشاء الله
    جزاهم الله خيرا

  • @ismailsajjadmoidutyy3848
    @ismailsajjadmoidutyy3848 3 года назад +10

    ചെറുപ്പത്തിൽ മദ്രസയിൽ നിന്നും ഇസ്ലാം കാര്യവും ഈമാൻ കാര്യവും
    ശഹാദത്ത് കലിമയും ഉസ്താദ് പഠിപ്പിച്ചു തന്നു അത് കാണാതെ പറയാനും പഠിച്ചു സർട്ടിഫിക്കറ്റും വാങ്ങി വീടിന്റെ ചുമരിൽ തൂക്കുകയും ചെയ്തു ഇപ്പോൾ വയസ്സ് അറുപതു കഴിഞ്ഞു എന്നല്ലാതെ ശഹാദത്തിന്റ ആശയം ഗൗരവമായീ ജനങ്ങളെ പഠിപ്പിക്കാനോ ബോധവൽക്കരിക്കാനോ പണ്ഡിതൻമാർ തെയ്യാറായില്ല എന്നുള്ളതാണ് വാസ്തവം ചില പണ്ഡിതൻമാർ ബത്‌രീങ്ങളുടെ പേരും പറഞ്ഞു റമളാൻ പതിനേഴിന് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്നു
    എന്തങ്കിലും ഒരു അത്ഭുതമുണ്ടായാൽ
    അത് ബത്‌രീങ്ങളുടെ ബർക്കത്ത് കൊണ്ടാണെന്നും അല്ലങ്കിൽ ആ മഹാന്റെ കറാമത്ത് കൊണ്ടാണെന്നും പറഞ്ഞു പാവം അറിവില്ലാത്ത ജനങ്ങളെ ചൂഷണം ചെയുന്നവർ
    ഓർക്കുക നാളെ റബ്ബിന്റെ മുന്നിൽ മറുപടി പറയേണ്ടിവരും ഉസ്താതിന്റെ ഈപ്രഭാഷണം എല്ലാവരിലേക്കും ഷേർ ചെയ്യുക
    ചുഴലി അബ്ദുള്ള മുസ്ലിയാർക്ക് ദീർഗായുസും ആരോഗ്യത്തെയും
    സുഖത്തെയും സന്തോഷത്തെയും
    അള്ളാഹു പ്രധാനം പ്രധാനം ചെയ്യട്ടെ ആമീൻ...

    • @haseenahaseena534
      @haseenahaseena534 3 года назад

      നിങ്ങൾ ഓക്കേ ഒരുപാട് തെറ്റ് തരിപ്പിക്ക സലഫികൾ ചെയ്യുന്നേ ഉസ്താദ് മാർ സ്വയം ഉണ്ടാക്കി അല്ല പഠിപ്പിച്ചേ, ഇത് ആണ് ബദർ എന്ന് പടിക്ക് നിന്ടെ പോക്കറ്റ് കാലി ആയി എന്ന് പറയുന്നു എന്തിനആ, അങ്ങനെ ഓക്കേ പറയുന്നേ, ബദർ എന്നാൽ സത്യം asa ത്യ ഉള്ള യുദ്ദം ആയിൻ നീ മദ്റസ യിൽ പഠിച്ച തന്നെ 5ആയിരം മലക്ക് കൾ നബി സഹബക്കൾ കൂടെ ആയുധം ഇല്ല സമ്പത് ഇല്ല ഒന്നും ഇല്ല എല്ലാം കൊണ്ട് നബിയെ വേദനപ്പിച്ച സമയം റസൂൽ പൊട്ടി കരങ്ങ ദുആ ചെയ്ത് സമയം, എല്ലാം പടിക്ക് എടൊ പോക്കറ്റ് ൽ ഒന്നും ഇല്ല കാലം ഉസ്താദ് മാർ ദുആ ബദ്രീങ്ങളെ സഹായം വേണം പോക്കറ്റ് ആയി കഴിങ്ങൽ, പിന്നെ സുന്നി ഉസ്താദ്മർ ഓക്കേ മോശം പഠിപ്പിച്ച മദ്രസ്സ മോശം, നീ അന്ന് പഠിച്ചിനോ പെണ്ണിനെ പള്ളി കൊണ്ട് പോണം എന്ന് നീ അന്ന് പഠിച്ചിനോ മലയാളത്തിൽ ഖുതുബ വേണം എന്ന്, എന്തിനും ഏതു ശിർക് എന്ന് പറയുന്നു നിങ്ങൾ ഇപ്പോൾ ഉണ്ട് u a e ഷേക് ഖബറിൽ എടുത്തു ഖുർആൻ ഓതുന്നു അയാൾ മരിച്ചിട്ട് കേരളത്തിൽ ഉള്ള ചാലപികൾ പോയിൻ,2006,7ആണ്

    • @haseenahaseena534
      @haseenahaseena534 3 года назад

      ബദർ എന്ത് എന്ന് പടിക്ക് എടൊ അതി അല്ലാതെ അതിന് എതിർ നിന്ന അബുജഹാൽ ആൾ കൂടെ നിക്കല്ല അത് ആണ് സലഫി ടീം ജൂത ആശയം പിന്തുടരുന്ന

    • @mhammedkunhi7890
      @mhammedkunhi7890 3 года назад

      നിങ്ങളുടെ പോക്കറ്റിൽ നിന്നും അങ്ങനെ വല്ലതും പോയിട്ട് ഉണ്ടെങ്കിൽ അത് തികച്ചും നിങ്ങളുടെ വിവരക്കേട് മാത്രം, അത് മാലോകരെ അറിയിക്കുന്നത് വിഡ്ഢിത്തം,

    • @haseenahaseena534
      @haseenahaseena534 3 года назад

      നീ ഒന്നൂടെ ശഹദത് ചെല്ലി കോ കാരണം കുറച്ചു കാശ് ആയാൽ അങ്ങനെ ആണ് ചിലവ് ആകാൻ പല കാരണങ്ങൾ ഉണ്ടാക്കും അന്ന് നീപഠിച്ച ആണ് ശരി എന്ന് ഖബറിൽ എത്തുമ്പോൾ മനസ്സിൽ ആവും ചത്ത പൂച്ചയെ കുഴിച്ചേ ഇട്ട പോലെ നിന്നനിന്ടെ മക്കൾ കുഴിച്ചിടും

  • @harisbabu281
    @harisbabu281 3 года назад +2

    Masha allah

  • @lavamiu8258
    @lavamiu8258 3 года назад +3

    കുറെ അബദ്ധങ്ങളും സ്വന്തമായ കുറെ വിചിത്ര വാക്യ കസർത്തുകളും!!

    • @subairsm4850
      @subairsm4850 3 года назад +3

      *അങ്ങനെ പറയാൻ അർക്കും കഴിയില്ലേ? താങ്കൾക്ക് മാത്രമാണോ ? ആ അബദ്ധങ്ങളും , വിചിത്രവാക്യങ്ങളും , കസറത്തുകളും എന്താണ് എന്ന് താങ്കളും പറയു അതും ഞങ്ങൾ കേൾക്കാം. താങ്കൾക്ക് വേണ്ടത് ഊരും പേരും അറിയാത്ത ചില ഖബറുകളുടെ മുകളിൽ തീർത്ത സിമന്റ് തറയിൽ പട്ട് മൂടി നിലവിളക്ക് കത്തിച്ച്, പൂക്കൾ വിതറി, പായസം വച്ച് ആ ഖബറിന് മുൻപിൽ ജീവിതത്തിന്റെ പ്രയാസങ്ങളെ സമർപ്പിപ്പിക്കുന്ന, ജനങ്ങളെ വഴികേടിലാക്കുന്ന ദീനിനെ വിൽക്കുന്ന പ്രസംഗമാണ് വേണ്ടത്. കോറോണ വിട്ടു മുറ്റത്ത് നിൽപ്പുണ്ട്. വേണമെങ്കിൽ തൗഹീദ് ലേയ്ക്ക് മടങ്ങിക്കോ

  • @dulkhiflupoongode1464
    @dulkhiflupoongode1464 3 года назад

    ആമീൻ

  • @navaseu6065
    @navaseu6065 3 года назад

    Alhamdulillah.... sunnyil...shirk. Ulluoo....

  • @kadhijayousuf2417
    @kadhijayousuf2417 3 года назад +1

    Super speech MashaAllah

  • @fathimathsuhra211
    @fathimathsuhra211 3 года назад

    Jazakallah khair.

  • @abuk2409
    @abuk2409 3 года назад +2

    Mashahallaqair

  • @जयहिंद-थ2र
    @जयहिंद-थ2र 3 года назад

    ഈ സമയത്താണോ മൗലവി ഒരു മണിക്കൂർ ഒക്കെ ഖുതുബ പ്രസംഗിക്കുന്നത്

  • @usmankrpb8360
    @usmankrpb8360 3 года назад +2

    Alhamdulillah.

  • @najeemsainu8398
    @najeemsainu8398 3 года назад

    Masha allah
    Good speech

  • @tkaa4106
    @tkaa4106 3 года назад

    ചുഴലി അവുള്ള കടുത്ത മാനസിക രോഗിയാണ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് കുതിരവട്ടത് എത്തിച്ചാൽ അത്രയും നല്ലത്

  • @ahkahk6686
    @ahkahk6686 3 года назад +1

    *ജാറങ്ങളിലും മഖ്ബറകളിലും പോകുന്നവരാണ് 100 % മുസ്ലിം സുന്നീ ഇമാമുമാരും..അവരെ നിസ്കാരം സ്വഹീഹാകുകയില്ലെങ്കില്‍ അത്തരം ഇമാമുമാരെ സലഫീ സിറിയാ മുജാഹിദുകള്‍ തുടര്‍ന്ന് നിസ്കരിക്കല്‍ സ്വഹീഹാകുമോ..? അവരറുത്തത് ഭക്ഷിക്കാമോ..?*

  • @noufalperambra6488
    @noufalperambra6488 3 года назад

    ماشاء الله تبارك الله

  • @manzoorali6936
    @manzoorali6936 3 года назад +1

    ഖുതുബ ചുരുക്കി പറയുക.. 30 മിനുറ്റിനുള്ളില്

    • @mohammedhaneef4584
      @mohammedhaneef4584 3 года назад +1

      എവിടെയാണ് ഖുതുബയ്ക്ക് സമയം നിഷ്കർഷിച്ചിട്ടുളളത്?

    • @LikeVideos2020
      @LikeVideos2020 3 года назад

      Too much time

  • @muhammedrafi6919
    @muhammedrafi6919 3 года назад

    ശർത്വ് ഒക്കാത്ത മലയാള ഖുത്വുബ ഹറാം

  • @swadhiq7121
    @swadhiq7121 3 года назад

    Nice

  • @poovunilavu4570
    @poovunilavu4570 3 года назад +2

    അള്ളാൻ പറഞ്ഞ അബദ്ധങ്ങളിൽ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം.
    1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ?
    ഭൂമി അതിൻ്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? എല്ലാം അറിയുന്നവനെന്നു വീമ്പടിക്കുന്ന കൊജ്ഞാണൻ! വളരെ നിർഭാഗ്യകരം.
    2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. അള്ളാനു പറ്റിയ മറ്റൊരു അബദ്ധം.
    3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു.
    അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായില്ലേ?
    എന്തുകൊണ്ടു ഇങ്ങനെ അബദ്ധങ്ങൾ ഉണ്ടായി? ഇല്ലാത്ത ഒരു ദേവനെ ദൈവമായി ചിത്രീകരിച്ചു മുഹമ്മദു തൻ്റെ തോന്ന്യാസങ്ങൾ നിറവേറ്റി.

    • @bangalorehameed3765
      @bangalorehameed3765 3 года назад

      New neril va ninakke manasilaki taram

    • @poovunilavu4570
      @poovunilavu4570 3 года назад

      @@bangalorehameed3765 അതു ശരി, നിനക്കു എഴുതാനും വായിക്കാനും അറിഞ്ഞുകൂടല്ലേ?
      എടോ, തന്നോടു ഞാൻ സംശയം വല്ലതും ചോദിച്ചോ?
      ഖുറാൻ മണ്ടത്തരമാണെടോ!

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 года назад +1

      ഭാഷ ആദ്യം പഠീക്കണം പൂ _ഞിലാവ്.. ഈകേസ് ഒന്നും കൂടി ഉടച്ച് വാർക്കണം.. കള്ളനെപോലീസ് ഉടച്ചു വാർത്തു..കള്ളൻ. കേസ്. ഇത് മുട്ട അല്ല.. വാർക്കാൻ കോൺഗ്രീററല്ല..ഭാഷ..വിവരദോഷീ..അത് പഠിക്കൂ...

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 года назад

      @@poovunilavu4570 നീ കടല കച്ചവടം എവിടെയും കടലകടല വിവരം കെട്ടവനേ ഭാഷ പഠിക്കൂ ചരിത്രം പഠിക്കൂ.. നീരക്ഷപെട്ടേക്കാം

    • @shahalapathshahalapath1478
      @shahalapathshahalapath1478 3 года назад

      @@poovunilavu4570 dndnc

  • @faizeemadeena6978
    @faizeemadeena6978 3 года назад

    ഇത് വഹാബി തട്ടി വിടൽ

  • @janishaliyar544
    @janishaliyar544 3 года назад

    ആമീൻ

  • @hijab2631
    @hijab2631 3 года назад +2

    Masha allah

    • @abduljabbar8576
      @abduljabbar8576 3 года назад

      അല്ലാഹു ആരോഗ്യത്തോടെ താങ്കൾക്ക് ദീർഘായുസ്സു നൽകട്ടെ! ആമീൻ,

  • @farhanbahadursingh6637
    @farhanbahadursingh6637 3 года назад +2

    Masha Allah

  • @zinajrahiman9545
    @zinajrahiman9545 3 года назад

    Masha allah

  • @abujameelmuhammed619
    @abujameelmuhammed619 3 года назад

    Mashaalla