- Видео 866
- Просмотров 3 635 133
JOUHARUL HUDA ISLAMIC CENTRE
Добавлен 26 окт 2019
സലഫി മൻഹജ് സംഘടനാ പക്ഷ പാതിത്വം ഇല്ലാതെ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമം. അതിന്റെ ഭാഗമായുള്ള ഒരു സംരഭം.
Видео
نواقض الإسلام -٣. Noorul hasan chuzhali
Просмотров 44114 дней назад
نواقض الإسلام -٣. Noorul hasan chuzhali
അറിവ് ശ്രേഷ്ഠമായത്, NOORUL HASAN CHUZHALI. Weekly class
Просмотров 52314 дней назад
അറിവ് ശ്രേഷ്ഠമായത്, NOORUL HASAN CHUZHALI. Weekly class
ഹജ്ജും ഉംറയും ശഹാദത്തിന്റെ പൂർത്തീകരണം. chuzhali abdulla moulavi
Просмотров 3,6 тыс.14 дней назад
ഹജ്ജും ഉംറയും ശഹാദത്തിന്റെ പൂർത്തീകരണം. chuzhali abdulla moulavi
weekly class@ jouharul huda islamic center 🎤ANVER HUSSAIN CHUZHALI
Просмотров 50421 день назад
weekly class@ jouharul huda islamic center 🎤ANVER HUSSAIN CHUZHALI
മദീനയിൽ നിന്ന്..... CHUZHALI ABDULLA MOULAVI
Просмотров 4,4 тыс.21 день назад
മദീനയിൽ നിന്ന്..... CHUZHALI ABDULLA MOULAVI
ഇസ്ലാം മുറിഞ്ഞു പോകുന്ന കാര്യങ്ങൾ -3 NOORUL HASAN CHUZHALI
Просмотров 37621 день назад
ഇസ്ലാം മുറിഞ്ഞു പോകുന്ന കാര്യങ്ങൾ -3 NOORUL HASAN CHUZHALI
ജുമുഅ ഖുതുബ, 06.12.24 CHUZHALI ABDULLA MOULAVI
Просмотров 14 тыс.Месяц назад
ജുമുഅ ഖുതുബ, 06.12.24 CHUZHALI ABDULLA MOULAVI
ഇസ്‌ലാം നാൾവഴികളിലൂടെ... CHUZHALI ABDULLA MOULAVI. @JOUHARUL HUDA ISLAMIC CENTER.
Просмотров 4,4 тыс.Месяц назад
ഇസ്‌ലാം നാൾവഴികളിലൂടെ... CHUZHALI ABDULLA MOULAVI. @JOUHARUL HUDA ISLAMIC CENTER.
شرح نواقض الإسلام ഇസ്ലാം മുറിഞ്ഞു പോകുന്ന കാര്യങ്ങൾ - PART : 2 ഷഹീറുദ്ധീൻ ചുഴലി. കിതാബ് വിശദീകരണം.
Просмотров 744Месяц назад
شرح نواقض الإسلام ഇസ്ലാം മുറിഞ്ഞു പോകുന്ന കാര്യങ്ങൾ - PART : 2 ഷഹീറുദ്ധീൻ ചുഴലി. കിതാബ് വിശദീകരണം.
ജുമുഅ ഖുതുബ 29.11.24 CHUZHALI ABDULLA MOULAVI
Просмотров 9 тыс.Месяц назад
ജുമുഅ ഖുതുബ 29.11.24 CHUZHALI ABDULLA MOULAVI
شرح نواقض الإسلام لشيخ الإسلام weekly Dars SHAHEERUDHEEN CHUZHALI
Просмотров 2,2 тыс.Месяц назад
شرح نواقض الإسلام لشيخ الإسلام weekly Dars SHAHEERUDHEEN CHUZHALI
വഹാബ് സഖാഫിയോട്.....ചുഴലി അബ്ദുല്ല മൗലവി
Просмотров 17 тыс.Месяц назад
വഹാബ് സഖാഫിയോട്.....ചുഴലി അബ്ദുല്ല മൗലവി
ജുമുഅ ഖുതുബ 22.11.24 CHUZHALI ABDULLA MOULAVI
Просмотров 7 тыс.Месяц назад
ജുമുഅ ഖുതുബ 22.11.24 CHUZHALI ABDULLA MOULAVI
ജുമുഅ ഖുതുബ, JUMUA KHUTHUBA 15.11.24 CHUZHALI ABDULLA MOULAVI
Просмотров 6 тыс.Месяц назад
ജുമുഅ ഖുതുബ, JUMUA KHUTHUBA 15.11.24 CHUZHALI ABDULLA MOULAVI
റസൂൽ ത്വാഇഫിലേക്ക്... CHUZHALI ABDULLA MOULAVI
Просмотров 5 тыс.2 месяца назад
റസൂൽ ത്വാഇഫിലേക്ക്... CHUZHALI ABDULLA MOULAVI
WEEKLY CLASS, CHUZHALI ABDULLA MOULAVI @ JOUHARUL HUDA ISLAMIC CENTER
Просмотров 6 тыс.2 месяца назад
WEEKLY CLASS, CHUZHALI ABDULLA MOULAVI @ JOUHARUL HUDA ISLAMIC CENTER
ഇസ്ലാമിന്റെ അടിത്തറ.. നീലേശ്വരം പ്രോഗ്രാം, 🎤സലാഹുദ്ധീൻ ചുഴലി
Просмотров 2,4 тыс.2 месяца назад
ഇസ്ലാമിന്റെ അടിത്തറ.. നീലേശ്വരം പ്രോഗ്രാം, 🎤സലാഹുദ്ധീൻ ചുഴലി
ഇസ്ലാം.. പരലോക വിശ്വസിക്കുള്ളതാണ്. weekly class CHUZHALI ABDULLLA MOULAVI
Просмотров 10 тыс.2 месяца назад
ഇസ്ലാം.. പരലോക വിശ്വസിക്കുള്ളതാണ്. weekly class CHUZHALI ABDULLLA MOULAVI
അറിയണം അല്ലാഹുവിനെ, weekly class CHUZHALI ABDULLA MOULAVI. 18.10.24
Просмотров 9 тыс.2 месяца назад
അറിയണം അല്ലാഹുവിനെ, weekly class CHUZHALI ABDULLA MOULAVI. 18.10.24
ഉഹ്ദിൽ നിന്ന് നമുക്ക് കിട്ടുന്ന പാഠം. ചുഴലി അബ്ദുല്ല മൗലവി മക്കളോട്...
Просмотров 9 тыс.2 месяца назад
ഉഹ്ദിൽ നിന്ന് നമുക്ക് കിട്ടുന്ന പാഠം. ചുഴലി അബ്ദുല്ല മൗലവി മക്കളോട്...
ഇൽമ് ശ്രേഷ്ഠത ഉള്ളതാണ്.. ഷഹീറുദ്ധീൻ ചുഴലി
Просмотров 6 тыс.3 месяца назад
ഇൽമ് ശ്രേഷ്ഠത ഉള്ളതാണ്.. ഷഹീറുദ്ധീൻ ചുഴലി
മസ്ജിദുന്നബവിയിൽ നിന്ന് മക്കളോട് ... ചുഴലി അബ്ദുല്ല മൗലവി
Просмотров 14 тыс.3 месяца назад
മസ്ജിദുന്നബവിയിൽ നിന്ന് മക്കളോട് ... ചുഴലി അബ്ദുല്ല മൗലവി
ജുമുഅ ഖുതുബ, 04.10.24. SALAHUDHEEN CHUZHALI
Просмотров 2,7 тыс.3 месяца назад
ജുമുഅ ഖുതുബ, 04.10.24. SALAHUDHEEN CHUZHALI
ജിദ്ദ ഇസ്ലാഹി സെന്റെർ പ്രോഗ്രാം.. CHUZHALI ABDULLA MOULAVI
Просмотров 8 тыс.3 месяца назад
ജിദ്ദ ഇസ്ലാഹി സെന്റെർ പ്രോഗ്രാം.. CHUZHALI ABDULLA MOULAVI
ഉംറ... ദാരിദ്ര്യം ഇല്ലാതാക്കും.. weekly class, SALAHUDHEEN CHUZHALI
Просмотров 2,6 тыс.3 месяца назад
ഉംറ... ദാരിദ്ര്യം ഇല്ലാതാക്കും.. weekly class, SALAHUDHEEN CHUZHALI
മരണനാന്തര ചടങ്ങുകൾ - സലാഹുദ്ധീൻ ചുഴലി.
Просмотров 1,4 тыс.3 месяца назад
മരണനാന്തര ചടങ്ങുകൾ - സലാഹുദ്ധീൻ ചുഴലി.
ഖുത്ബിയ്യത് ഒരു അവലോകനം, SALAHUDHEEN CHUZHALI @JOUHARUL HUDA ISLAMIC CENTER
Просмотров 8 тыс.3 месяца назад
ഖുത്ബിയ്യത് ഒരു അവലോകനം, SALAHUDHEEN CHUZHALI @JOUHARUL HUDA ISLAMIC CENTER
പടച്ചവൻ ആകാനുള്ള ഒന്നാമത്തെ യോഗ്യത, RAEESUDHEEN CHUZHALI
Просмотров 8083 месяца назад
പടച്ചവൻ ആകാനുള്ള ഒന്നാമത്തെ യോഗ്യത, RAEESUDHEEN CHUZHALI
അല്ലാഹു മൗലവി സാഹിബിന് ഇനിയും പറയാനുള്ള ആഫിയത്തും, ആരോഗ്യവും നൽകി അനുഗഹിക്കട്ടെ...
❤ اللهم❤ فاطر السماوات والأرض أنت ولي في الدنيا والآخرة توفني المسلمين و الحقني بالصالحين❤
Alhmdulilla,mashaalla
*_അല്ലാഹു പറയുന്ന ഹിദായ,ഇസ്തിഖാമ._* .اعبُدوني هذا صِراطٌ مُستَقيمٌ [Yā Sīn: 61] *_റസൂൽ ചെയ്യുന്ന ഹിദായ, ഇസ്തിഖാമ, മുസ്ലിം ശഹാദ._* فَاتَّقُوا اللَّهَ وَأَطيعونِ. إِنَّ اللَّهَ رَبّي وَرَبُّكُم فَاعبُدوهُ هذا صِراطٌ مُستَقيمٌ. فَلَمّا *أَحَسَّ مِنهُمُ الكُفرَ* (1) قالَ مَن أَنصاري إِلَى اللَّهِ قالَ نَحنُ أَنصارُ اللَّهِ آمَنّا بِاللَّهِ *وَاشهَد بِأَنّا مُسلِمونَ* . رَبَّنا آمَنّا بِما أَنزَلتَ وَاتَّبَعنَا الرَّسولَ *فَاكتُبنا مَعَ الشّاهِدينَ* [Āli ‘Imrān: 50-53] ആരെ അനുസരി ക്കണം. മുസ്ലിമായി മരിക്കണം. ഈ കുഫ്റിന് തൗബ ഇല്ല. *يا أَيُّهَا الَّذينَ آمَنوا إِن تُطيعوا فَريقًا مِنَ الَّذينَ أوتُوا الكِتابَ **_يَرُدّوكُم بَعدَ إيمانِكُم كافِرينَ_***(1) . وَكَيفَ تَكفُرونَ وَأَنتُم تُتلى عَلَيكُم آياتُ اللَّهِ وَفيكُم رَسولُهُ وَمَن يَعتَصِم بِاللَّهِ فَقَد هُدِيَ إِلى صِراطٍ مُستَقيمٍ. يا أَيُّهَا الَّذينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقاتِهِ *وَلا تَموتُنَّ إِلّا وَأَنتُم مُسلِمونَ* [Āli ‘Imrān: 100-102] إِنَّ الَّذينَ كَفَروا بَعدَ إيمانِهِم ثُمَّ ازدادوا كُفرًا لَن تُقبَلَ تَوبَتُهُم وَأُولئِكَ هُمُ الضّالّونَ [Āli ‘Imrān: 90] ruclips.net/video/r_qO2vuNAP8/видео.htmlsi=Qo1AIKLahOhiswzB
Alhamdulillah we are waiting for usthad naseehath
Yes
جزاك الله خيرا 🤲❤
جزاك الله خيرا 🤲❤
ആദം നബിക്ക് സുജൂദ് ചെയ്യാൻ അല്ലാഹു അല്ലാഹു കൽപ്പിച്ചപ്പോൾ ഈ മൗലവി അവിടെ ഉണ്ടാകാതിരുന്നത് നന്നായി ഇല്ലെങ്കിൽ ഇബിലീസിന്റെ പക്ഷത്ത് നിൽക്കുമായിരുന്നു ഇബിലീസിന്റെ പ്രശ്നം ഇതുതന്നെ അള്ളാക്ക് സുജൂദ് ചെയ്യാം ആദം നബിക്ക് സുജൂദ് ചെയ്യില്ല മുഹമ്മദ് നബിയുടെ ശഫാഅത്ത് വേണ്ട നേരിട്ട് അള്ള കൽപ്പിച്ചാൽ മതി അള്ളാഹു ഇബിലീസിന്റെയും വഹാബിയുടെയും ഷെറിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ
അള്ളാഹുവെ ഞങ്ങളെ അനുഗ്രഹിക്കണെ യാ റബ്ബ്😢
❤️❤️❤️
Shirk ul asger kooduthal vishedeekerichaal nannayirinnu
❤❤❤
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
❤ اللهم❤ فاطر السماوات والأرض أنت ولي في الدنيا والآخرة توفني مسلمين والحقني بالصالحين👏
എന്റെ ഉസ്താദ് ♥️♥️♥️♥️♥️അള്ളാഹു ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Allhaahuvindeyyum.rasoollindeyyum.ninakkh.lahnath.chayyatte
😊😊😊
👌❤️👏👏❤️👌❤️👏👌
തൗഹീദി നായകന്‍ ❤
എനിക്ക് ഈ ദുനിയാവിനോട് ഒരുതാല്പര്യവുംഇല്ല 👏 اللهم 👏فاطر السماوات والأرض أنت ولي في الدنيا والآخرة توفني المسلمين و الحقني بالصالحين
❤❤❤❤❤❤❤❤❤❤
ഉസ്താദ്... ഇസ്രയേ എലികൾക്ക് പുതിയ സലഫി ഭരണാധികാരി ജൂലാനി സിറിയയിലെ ഗോലാൻ കുന്നുകൾ പിടിച്ചെടുക്കാൻ അവസരം കൊടുത്തത് അറിയില്ലേ..രാജഭക്തി മൂത്ത് രാജാവിന് കീഴൊതുങ്ങി ജീവിച്ച് സംഘികളെയും ഇസ്രയേലുകളെയും സന്തോഷിപ്പിക്കുന്ന തൗഹീദ് ഏതുതരം തൗഹീദ് ആണ്...
Bayangara vivaram aanello. Evidannu padichu.
Masha allah ❤
ما شاء الله.... اللهم بارك😊
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
❤❤❤❤
ماشاءالله تبارك الله جزاكم الله خير ❤
പുതിയ ബയാൻ ആണോ ഇത്
نعم هاذي جديد ❤
താഴെ 5 തരം ഹിദായത്തിൽ (3) الشُّهَداء യിൽ ചർച്ച തുടങ്ങാം. مِنَ 1) النَّبِيّينَ 2) وَالصِّدّيقينَ 3) وَالشُّهَداءِ 4)وَالصّالِحينَ 5) وَحَسُنَ أُولئِكَ رَفيقًا﴾..*يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُوٓاْ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبۡنُ مَرۡيَمَ لِلۡحَوَارِيِّـۧنَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِۖ* فَـَٔامَنَت طَّآئِفَةٞ مِّنۢ بَنِيٓ إِسۡرَٰٓءِيلَ . فَاتَّقُوا اللَّهَ وَأَطيعونِ إِنَّ اللَّهَ رَبّي وَرَبُّكُم فَاعبُدوهُ هذا صِراطٌ مُستَقيمٌ فَلَمّا أَحَسَّ عيسى مِنهُمُ الكُفرَ قالَ مَن أَنصاري إِلَى اللَّهِ قالَ الحَوارِيّونَ نَحنُ أَنصارُ اللَّهِ آمَنّا بِاللَّهِ وَاشهَد بِأَنّا مُسلِمونَ رَبَّنا آمَنّا بِما أَنزَلتَ وَاتَّبَعنَا الرَّسولَ فَاكتُبنا مَعَ الشّاهِدينَ. ﴿وَإِذ أَوحَيتُ إِلَى الحَوارِيّين أَن آمِنوا بي وَبِرَسولي قالوا آمَنّا وَاشهَد بِأَنَّنا مُسلِمونَ﴾ [Q:61/13, 3/50-53& 5/ 111]ഋ ശഹാദ സജീവ മുള്ളവർ وَأَذانٌ مِنَ اللَّهِ وَرَسولِهِ إِلَى النّاسِ يَومَ الحَجِّ الأَكبَرِ സൂറ: അത്തൗബ സന്ദേശം ജനങ്ങളിൽ എത്തിച്ച് ഷഹാദ പൂർത്തി കരിക്കാം.
❤ اللهم❤ فاطر السماوات والأرض أنت ولي في الدنيا والآخرة توفني مسلمين والحقني بالصالحين❤
ഇയാൾ ശരിയല്ല
10
നാട്ടിൽ ഒരു ചെറിയ ശതമാനം സ്തീകൾ നിക്കാണ് ധരിച്ചു അന്യ സ്തീകളുടെ സൗന്ദര്യം ആ സ്വദിക്കുന്ന ഓന്തന്മാർക്ക് സഹിച്ചില്ല അവർ വിപ്ലവം ആക്കി അല്ലാഹുവിൻ്റെ കൽപന ആണും പെണ്ണും ഉള്ളവനും ഇല്ലാത്ത വന്നും മാസ്ക് ധരിച്ചോളിൻ എല്ലാവരും ധരിച്ചു ഇപ്പോൾ മനസ്സിലായോ കൊറോണ എന്തിനായിരുന്നു എന്ന് ആരും പരിധി വിട്ടു കളിക്കണ്ട ആരെങ്കിലും കളിച്ചാൽ എല്ലാവരും അനുഭവിക്കേണ്ടി വരും
അദ്ദേഹത്തിന് നാഫി അയ ഇൽമ് അള്ളാഹു എത്തി ച്ചു കൊടുക്കുന്നുണ്ട് ഉറപ്പാണ്. ദീർഘനാൾ. തഹിത് പറയാൻ അദ്ദേഹ ത്തിന് ആഫിയത്തും, ദിർഘായുസ്സും അല്ലാഹു നൽകട്ടെ!ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah
പുണൃ റസൂലിന്റെ സുന്നത്തുകൾ സഹാബാക്കളുടെ സുന്നത്ത് മുറുകെ പിടിക്കുക. പുണൃ റസൂലിന്റെ സുന്നത്തുകൾ കാറ്റിൽ പറത്തി അറബികൾ😢 സൌദി യുഎഇ. ഇവിടെഭൂരിഭാഗവും . ബിദ്അത്തുകൾ മാത്രം😢. പുണൃ റസൂൽ മൊഴികൾ സംഭവിച്ചു കൊണ്ടിരിക്കുന്ന. 🤲🤲 നേ൪മാ൪ഗ്ഗത്തിൽ ഉറപ്പിച്ചു നി൪ത്തണേ റബ്ബേ🤲. അവസാന ശ്വാസം വരെ😢🤲🤲. പിശാചിന്റെ കെണിയിൽ ഞങ്ങളെ പെടുത്തരുതേ റബ്ബേ🤲
❤️👌👏❤️
90 ayiram shiyakal alle
Tableegukre taaleemallallo
*കുഫ്ർ يس യാഥാർത്ഥ്യം ആക്കും?* لِتُنذِرَ قَومًا ما أُنذِرَ آباؤُهُم فَهُم غافِلونَ അശ്രദ്ധ രായ പിൻ തലമുറ യെ ? لِيُنذِرَ مَن كانَ حَيًّا وَيَحِقَّ القَولُ عَلَى الكافِرينَ. ജീവിതത്തിൽ കുഫ്റിന്റെ താക്കീത്! (إِنَّ الَّذينَ كَفَروا) سَواءٌ عَلَيهِم أَأَنذَرتَهُم أَم لَم تُنذِرهُم لا يُؤمِنونَ . കാഫിർ കൾക്ക് ഫലം ഇല്ല! إِنَّما تُنذِرُ مَنِ اتَّبَعَ الذِّكرَ وَخَشِيَ الرَّحمنَ بِالغَيبِ فَبَشِّرهُ بِمَغفِرَةٍ وَأَجرٍ كَريمٍ. ഭയം ഉള്ള ഖുർആൻ പിൻപറ്റുന്ന വർക്ക് വൻ പ്രതിഫലം (ചില ഹാജി മാർക്ക് ഒഴികെ) [Yā Sīn:6,70&11] مُحَمَّدٌ رَسولُ اللَّهِ وَالَّذينَ مَعَهُ أَشِدّاءُ عَلَى الكُفّارِ رُحَماءُ بَينَهُم تَراهُم رُكَّعًا سُجَّدًا
മാഷാ അല്ലാഹ്. അബ്ദുല്ല ഉസ്താദിന് അല്ലാഹു ദീർഗായുസ്സും ആഫിയതും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ശീഈ മതം അതായത് കേരളത്തിലെ സമസത്ഥ,ഇസ്ലാമിൽ നിന്നുകൊണ്ട് ഇസ്ലാമിനെ പൊളിക്കുന്നവരാണ്.ഇസ്ലാമിൽ നിന്ന് കൊണ്ട് അവർ ഇസ്ലാമിനെ പൊളിക്കുന്ന കാര്യങ്ങൾ, കൊടും ശിർക്കായജാറംകെട്ടിപ്പൊക്കി ആരാധിക്കുക, മൗലിദ്ദ് റാതീബ്, കുത്തുബൈത്ത്, വാര സൊലാത്ത് ദ്യയ്‌വാര സ്വലാത്ത്, മാസ സ്വലാത്ത്, മാസാന്ത്യ സ്വലാത്ത്, മരിച്ചതുമായി ബന്ധപ്പെട്ട ഒരു 50 ശിർക്കു . കുഫിറ് ബിദ്അത്ത്, ഫർള് നിസ്കാരത്തിന് ശേഷം കൂട്ട പ്രാർത്ഥന, 10 വട്ടം ലാ ഇലാഹ ഇല്ലള്ള. ചരട് കെട്ടുക ഏലസ് കെട്ടുക മദ്രസ കുട്ടികളെക്കൊണ്ട് റസൂലലള്ള പഠിപ്പിക്കാത്ത കള്ള സ്വലാത്ത് ചൊല്ലിക്കുക.ഇങ്ങനെ ഈ പിഴച്ച കക്ഷികൾ ചെയ്യുന്ന കുഫ്റ്, ബിദ്അത്തുകൾ ഒരിക്കലും എണ്ണി തിട്ടപെടുത്താൻ സാദ്യമല്ല.
നിങ്ങൾ ജൂതൻ ആണോ ഖുഡ്സ് ഇസ്രായേൽ ന് കിട്ടിയാലും ഫലസ്തീൻ ന് കിട്ടരുത് എന്ന് താങ്കൾ പറഞ്ഞല്ലോ? ഹോസ്പിറ്റലിൽ പോയാൽ ശിർക്ക് വരുന്നുണ്ടെങ്കിൽ എല്ലാവരും ശിർക്ക് ചെയ്തവർ ആയല്ലോ നിങ്ങൾക്ക് വട്ട് പിടിച്ചതാണോ
Sangadana yo, Pandithan maaro alla, Dheen aanu Mukiyam. Vimarshikunnathin mumb, Paranja kaariyam enthaanu ennu vekthamayee manasilakuka. Iddhehathod(Moulavi) Thaangalk Yojikaam allengil Viyojikaam.Vekthamayee kaariyangal manasilakathea Parihasikunnathum, Vimarshikunnathum ozhivakuka. Vishayam Dheenul ul Islam aanu. Thaangaludea uddhesha shuddhi Samshayam....
അയാൾ പറഞ്ഞത് ആണോ ദീൻ ഹോസ്പിറ്റലിൽ പോയാൽ ശിർക്ക് വരുമെന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ടോ @@khaleelkodakkad744
അള്ളാഹു വേ ചുഴലി ക്ക് സത്യം പറയാനുള്ള ദീർഗായുസ്സ് നൽകാണേ... ആമീൻ
നീ മുസ്ലിമാണോ? ശാഫി അള്ളാഹുവാണ് ഇനി പറഞ്ഞോ എൻ്റെ കൂട്ടകാരൻ ശാഫിയുണ്ട് രണ്ടും രണ്ടാണ്
സി എം മടവൂർ ഒരു മാനസിക രോഗി ആയതുകൊണ്ട് അല്ലാഹു പൊറുത്തു കൊടുത്തേക്കാം പക്ഷേ സമസ്തക്കാർക്ക് ഒരിക്കലും അള്ളാഹു പൊറുത്തു കൊടുക്കുകയില്ല സമസ്തക്കാർ മുഴുവനും ഇസ്ലാമിനെ പൂർണമായി ഉൾക്കൊള്ളാത്ത ജനങ്ങളെ നരകത്തിൽ എത്തിക്കുന്ന പണിയാണ്യാണ് നടതിക്കൊണ്ടിരിക്കുന്നത് ഇസ്ലാമിനെ കാറ്റിൽ പറത്തി ഇസ്ലാമിലിൽ ഇ ല്ലാത്ത പലതും ശിർക്ക് ബിദ്അത്ത് ജാറപൂജ ജനങ്ങളെ ചൂഷണം ചെയ്യൽ പിഴച്ച വിശ്വാസങ്ങളും ആചാരങ്ങളും കടത്തി കൂട്ടി ശിയാക്കളുടെ വിശ്വാസം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ഇസ്ലാം പഠിക്കാത്ത സമസ്ത ഇസ്ലാമിനെ മറ്റു മതസ്ഥർക്ക് ഇടയിൽ വളരെയധികം മോശമായി ജനങ്ങൾക്കിടയിൽ നാറ്റിക്കുകയാണ് ഇരു സമസ്തകളും സമസ്ത മതം നരകത്തിൽ നരകത്തിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നു അല്ലാഹുവിനെ ഭയപ്പെടാത്ത പിഴപ്പിക്കുന്ന സമസ്തക്കാറും അവരെ പിൻപറ്റുന്ന അനുയായികളും അനുയായികളെ നിങ്ങൾ സൂക്ഷിക്കുക നിങ്ങളുടെ സ്വർഗ്ഗമാണ് നഷ്ടപ്പെടുന്നത് അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Alhamdulillah ente usthadine allahu dheergaysum afiyathum allahu nalkatte
നമുടെ ഉസ്താദ് മദീനയില് നിന്ന് അറിവ് നല്‍കിയലോ..... ബാറക അലാഹ്
ما شاء الله
ചുഴലി ആരാണെന്ന് cm വലിയുള്ള പറഞ്ഞിട്ടുണ്ട്. സ്വന്തം തൗഹിദ് : പറയുന്ന ചുഴലി . ഇതിനു മുൻപ് ഒരു റസൂലും പറയാത തുഹിദ് : ഒരിക്കൽ കണ്ട Dr: പിന്നെ കാണരുത്. വീണ്ടും കാണാൻ കൊതിക്കുന്ന ഭാര്യയെ പറ്റുമോ? 'ഇനിയും കഴിക്കണമെന്ന് തോന്നുന്ന ഭക്ഷണം ഉപേക്ഷിക്കണോ? പാവം സ്വയം വഴിതെറ്റിയതറിയാതെ ' ഇപ്പോൾ വീണ്ടും വായിൽ തോന്നിയത് പറയുന്നു..
ചുഴലി പറയുന്ന തൗഹിദിൽ ജാറ പു ജക്കാർക്ക് ദഹിക്കൂല
നോമ്പെടുക്കാത്ത നിസ്ക്കരിക്കാത്ത നോമ്പെടുത്ത ആളുകളെ ചായ കുടിപ്പിക്കുന്ന, സദാ സമയവും ചുരുട്ട് വലിക്കുന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് കാശ് കൊടുക്കാതെ ആ ഹോട്ടലിനു തിയിടുന്ന, ഭാര്യയെ ഹറമായ രീതിയിൽ ഒരു കാരണവുമില്ലാതെ മുത്തലാഖ് ചൊല്ലിയ, ആൾ എങ്ങനെ ഔലിയ ആകും
സമസ്തക്കാര്‍ക്ക് ചോദിക്കാം ഉത്തരം കേള്‍ക്കില്ല @@siruvision265
Khastam. Alladhenth u parayaanamu. Paavam. Onnukil aarudea engilum Fan allengil Adima ennu samshayikunnu. Paryunna vishayam Dheenul Islam aanu ennu manasilakuka(Vishwasi aanengil)