1997 മുതൽ സ്ഥിരമായി കേട്ട് കൊണ്ടിരിക്കുന്നു. എന്താണ് ദീനെന്നും തൗഹീദ് എന്താണെന്നും എനിക്ക് മനസിലായത് ചുഴലി ഉസ്താദിന്റെ വാക്കുകളിലൂടെയാണ്. ഉസ്താദിന് അല്ലാഹു തആല ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ.
ഇയാൾ മുത്തോടൻ കാസിമിയപോലെയാണ് പൊതു സ്ഥലത്ത് എങ്ങിനെ സംസാരിക്കണം എന്നറിയില്ല ജൂദൻ ഖുദ്സിൽ കേറി നിരങ്ങിയാലും വേണ്ടില്ല ഹമാസ് പോരാളികൾക്ക് ഖുദ്‌സ് കിട്ടരുതെ എന്ന് പ്രസംഗിച്ച ആളാണ് ശത്രുവിനെ കാറ്റിലും മോശമാണ് ശത്രുവിന്ന് ജനങ്ങളുടെ മുന്നിൽ സ്വീകാരൃധ നല്കുന്നവൻ അത് കൊണ്ട് മജീദിനെയും ചുഴലിയെയും സലഫികൾ തള്ളികളായണം
യെസ്, ഇതാണ് ഉൽബോധനം. ജാറമില്ല, ശിർക്കില്ല, അല്ലാഹുവിന്റെ നിയമവും, റസൂലിന്റെ ചര്യയും. അതു മതി A ക്ലാസ് മുസ്ലിമും അതുമൂലം പരലോകം വിജയിക്കുന്ന കൂട്ടത്തിൽ പെടാനും. 😔🤲
മാഷാ അല്ലാഹ്... അള്ളാഹു മൗലവിക്ക് ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ
1997 മുതൽ സ്ഥിരമായി കേട്ട് കൊണ്ടിരിക്കുന്നു.
എന്താണ് ദീനെന്നും തൗഹീദ് എന്താണെന്നും എനിക്ക് മനസിലായത് ചുഴലി ഉസ്താദിന്റെ വാക്കുകളിലൂടെയാണ്.
ഉസ്താദിന് അല്ലാഹു തആല ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ.
ആമീൻ
ഇയാൾ മുത്തോടൻ കാസിമിയപോലെയാണ് പൊതു സ്ഥലത്ത് എങ്ങിനെ സംസാരിക്കണം എന്നറിയില്ല
ജൂദൻ ഖുദ്സിൽ കേറി നിരങ്ങിയാലും വേണ്ടില്ല ഹമാസ് പോരാളികൾക്ക് ഖുദ്‌സ് കിട്ടരുതെ എന്ന് പ്രസംഗിച്ച ആളാണ്
ശത്രുവിനെ കാറ്റിലും മോശമാണ് ശത്രുവിന്ന് ജനങ്ങളുടെ മുന്നിൽ സ്വീകാരൃധ നല്കുന്നവൻ അത് കൊണ്ട് മജീദിനെയും ചുഴലിയെയും സലഫികൾ തള്ളികളായണം
❤ اللهم فاطر السماوات والأرض أنت ولي في الدنيا والآخرة❤ توفني مسلمين و الحقني بالصالحين ❤
അൽഹംദുലില്ലാഹ് 👍ജസാക്കു അല്ലാഹ് ഖൈർ. അൽഹംദുലില്ലാഹ്
യെസ്,
ഇതാണ് ഉൽബോധനം.
ജാറമില്ല, ശിർക്കില്ല, അല്ലാഹുവിന്റെ നിയമവും, റസൂലിന്റെ ചര്യയും.
അതു മതി A ക്ലാസ് മുസ്ലിമും അതുമൂലം പരലോകം വിജയിക്കുന്ന കൂട്ടത്തിൽ പെടാനും. 😔🤲
ما شاء الله بارك الله
vannallo thouheedi nayakan...wait cheyyayirunnu
മ ന്യല വി ക്ക് അല്ലാഹു ആരോഗ്യത്തോടു കൂടിയ ദീഘയസ്സ് നൽകട്ടെ!
vegam friday avatte duaa cheyyum😊
❤
ചുഴലിയുടെ പ്രഭാഷണം വല്ലാതെ മനസ്സിൽ പ്രതിഫലിക്കും മായാവിക്കഥയല്ലല്ലോ അവർക്ക് الله ആഫിയത്തുളള ദീർഗ്ഗായുസ്സ് പ്രധാനം ചെയ്യട്ടെ آمين
Mashaallah ❤
അസ്സലാമുഅലൈക്കും 🤝 🤲🏻👌🏻💚
ماشاء الله.....جزاكم الله خيرا و جزاء....
MashaAllah Barakallah feekum
Jazakalla khair
👍👍👍
Masha. Allah
Super explain🫶🫶masha allah
Kabarundaki Jeevikunna Kerala Shiyakalude Udayeppukal…Talachoor Eduthu Chindikan Samayamayellee 👳♀️👳♀️👳♀️👳♀️👳♀️
മനുഷ്യ ഘട്ടങ്ങൾ നബിമാർ ഖു:19/58.
مِنَ النَّبِيّينَ مِن ذُرِّيَّةِ آدَمَ
وَمِنَ ذُرِّيَّةِ مَّن حَمَلنا مَعَ نوحٍ
وَمِن ذُرِّيَّةِ إِبراهيمَ وَإِسرائيلَ
وَمِمَّن هَدَينا وَاجتَبَين
29:25 ശരീഅത്ത് യഥാക്രമം ഖു:42/13.
ما وَصّى بِهِ نوحًا
وَما وَصَّينا بِهِ إِبراهيمَ وَموسى وَعيسى
وَالَّذي أَوحَينا إِلَيكَ
شَرَعَ لَكُم مِنَ الدّينِ
ഈ രീതിയാണ് കൂടുതൽ ഉത്തമം.
Masha. Allah