തൗഹീദിൽ ഉറപ്പിച്ചു നിർത്തി തന്ന മലയാളത്തിലെ മഹാൻ. അല്ലാഹുവിന്റെ രണ്ടാമത്തെ ഭവനത്തിൽ ഇരുന്നും അല്ലാഹുവിനെ പറ്റി പറഞ്ഞു കൊടുക്കാൻ ഭാഗ്യം ലഭിച്ച അപൂർവങ്ങളിൽ ഒരാൾ. ഞങ്ങളുട നേതാവ് നബി സ്വ അ എന്താണോ പഠിപ്പിച്ചത് അതേ തൗഹീദ് എല്ലാം അല്ലാഹുവിനു മാത്രം എന്ന് പഠിപ്പിച്ചു തന്ന മഹാൻ. അല്ലാഹുവേ നീ അല്ലാതെ ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ,ആവലാതി, വേവലാതി സന്തോഷം, സന്താപം പറയാൻ മറ്റൊരാളില്ല പടച്ചവനെ... നീ ഞങ്ങളെ കാക്കേണമേ 🤲ഞങ്ങളെയും ഉസ്താദിനെയും നീ സ്വർഗത്തിലും ഇങ്ങനെ ഒരുമിച്ചു കൂട്ടേണമേ 🤲
മാഷാ അല്ലാഹ് . അള്ളാഹു ഉസ്താദിനു ദീർഖായുസ്സും ആരോഗ്യവും നൽകട്ടെ . ജീവിതത്തിൽ നേരിട്ടു കാണണം എന്നാഗ്രഹിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് ചുഴലി അബ്ദുള്ള മുസ്‌ലിയാർ.
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാ ഉപ്പാൻറെ പ്രാർത്ഥനകിട്ടിയ മക്കളെ നിങ്ങൾ എത്ര ഭാഗ്യവാന്മാരാണ് അൽ ഹംദുലില്ല ഇനിയും നിങ്ങൾക്ക് അല്ലാഹു ദർജ്ജ ഉയർത്തി തരട്ടെ ആഫിയത്തുള്ള ദീർഘായുസ്സ്അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ മരണംവരെ തൗഹീദ് പറയുവാനുള്ള അവസരം അല്ലാഹു ഉണ്ടാക്കി തരട്ടെ ആമേൻ
ദുആ ചെയ്യാൻ മൗലവിയോട് വിളിച്ച് പ്രാർത്ഥിക്കുന്നോ ? ക്രമേണ ശിർക്കിലേക്ക് പോവുകയാണല്ലേ ? സൂക്ഷിക്കണേ സഹോദരാ... തൗഹീദിൽ വിശ്വസിച്ചവന് അല്ലാഹുവിന്റെ അടുക്കൽ ശുപാർഷകന്റെ ആവശ്യമില്ല.
@@Saharaindia969 പൊട്ടൻ ഖുറാഫി ... അദ്ദേഹം allahuvinod ദുആ ചെയ്യുമ്പോൾ അതിൽ എനിക്കും കൂടി ഉൾപ്പെടുത്തണം എന്ന് പറയുന്നത് ശിർക് ആണെന്ന് ഏത് സമസ്ത മതമാണ് പഠിപ്പിച്ചത് ...
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചുഴലി ഉസ്താദിന് പരിപൂർണ്ണമായ ആയുരാരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു സുബ്ഹാനവുതാല കൊടുത്ത് അനുഗ്രഹിക്കട്ടെ ഞാൻ തൗഹീദ് എന്തെന്ന് മനസ്സിലാക്കിയത് ചുഴലി ഉസ്താദിൻറെ ഉപദേശമാണ് ചുഴലി ഉസ്താദിന് അള്ളാഹു അപാരമായ കഴിവ് കൊടുത്തു അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് ഞാൻ അത് മനസ്സിലാക്കി
*എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുരുതെ.* പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ. ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്. നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല. *നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.* നബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം. الحمد لله. എന്നാൽ വഹാബികളുടെ ആശയമനുസരിച്ച് അല്ലാഹുവിന്റെ ഭൂമിയിൽ ഖബറിന്റെ സമീപത്ത് കൂടുതൽ ശിർക്ക് നടക്കുന്നത് നബി തങ്ങളുടെ ഖബറിന്റെ സമീപത്താണ്....!. അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നുമാണ് മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടുപിടുത്തവും...!. ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ഹാജിമാരിൽ 25 ലക്ഷവും മുശ്രിക്കെ ന്നും....!. ബാലുശ്ശേരി അതിന് കാരണമായി തള്ളുന്നത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!. (ഖബർ ആരാധന നടത്തുന്നു ). ബാലു വിശ്വാസികളെ കാഫിറാക്കിയവൻ. നബി (S)തങ്ങളുടെ റൗള ശിർക്കിന്റെ കേന്ദ്രമോ....?!. *.....ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.* (സക്കരിയ സ്വലാഹി ). ഈ തീവ്രവാദ അട്ടഹാസങ്ങളെല്ലാം വിശ്വാസികൾക്കെങ്ങനെ അംഗീകരിക്കാൻ കഴിയും.?. *നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.* *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!* *നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്* സ്വീകരിക്കുക?...!. നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം. يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ. ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു. *അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്. *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ). ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. *വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ..!?.* അഞ്ച് ലക്ഷം മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!. വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!! ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?. എന്നാൽ ബുഖാരി റിപ്പോർട്ട് ചെയ്യുന്നു. عن عقبه بن عامر قال قال رسول الله صلى الله عليه وسلم وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ). (البخاري في كتاب الجنائز) "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) *ഇവിടെ നബി (സ)ക്ക് വഹാബികൾ പറയുന്നതുപോലെ 'ഒന്നടങ്കം'* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. *വഹാബികൾക്ക് ഭയങ്കര ഭയം* *മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.* *അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ബുഖാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്. ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി. *ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.* (താരിഹുൽ കബീർ ഇമാം ബുഖാരി 2907). സുന്നികൾക്ക് പറയാനുള്ളത് ഒരു ഹദീസാണ്. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* (ബുഖാരി). സുന്നികൾ മുശ്രിക്കെ ന്നോ, ശിയാക്കളന്നോ ചുഴലിമാരുടെ ചീറ്റൽ കൊണ്ടൊന്നും സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്ന നബിവചനം വഹാബികൾ ഓർത്താൽ നന്ന്.
മുമ്പ് നീ യഥാർത്ഥ തൗഹീദിൽ അല്ലായിരുന്നു?. ഇപ്പോൾ ഇയാൾ പറയുന്നതാണ് യഥാർത്ഥ തൗഹീദ് എന്ന് തോന്നാൻ കാരണം?. തൗഹീദ് എന്ന അറബി പദത്തിന്റെ മലയാള അർത്ഥം?. പറഞ്ഞു തരുമോ? പ്ലീസ്.
@@musthafakalathil5140 റബുബ്ബിയത്തിലും ഉലൂഹിയത്തിലും അസ്മ സിഫാത്തിലും ഉള്ള അല്ലാഹുവിൻ്റെ ഏകത്വം.. ഇവയിൽ അല്ലാഹുവിനെ ഏകന്നാക്കി കൊണ്ട് അവനെ മാത്രം ആരാധിക്കൽ.. ഇതാണ് തൗഹീദ്..
@@123abdullahahad ഇദ്ദേഹം ശുദ്ധ പൊട്ടത്തരം ആണ് പറയുന്നത് എന്ന് നിങ്ങൾക്ക് മനസിൽ ആകാൻ വേണ്ടിയാണ്. അത് മലയാളം പറയുമ്പോൾ ആർക്കും മനസിൽ ആകും. അത്‌കൊണ്ട് നിങ്ങൾ പറഞ്ഞ വാക്കുകളുടെ മലയാളം ഒന്ന് പറയൂ..
എന്നിട്ട് നിന്റെ കുന്തപരം ഉസ്താദിന് മൊബൈൽ ഉപയോഗിക്കാൻ പ്രത്യേക അനുമതി വാങ്ങും. എന്നിട്ട് അത് കുന്തപുരം ഉസ്താദിന്റെ ദിവ്യത്ഭുതമായി അയാളുടെ മരണശേഷം നിയൊക്കെ പാടി നടക്കും 🤣🤣
അതെ. സമൂഹം പ്രതീക്ഷിക്കുന്നു എങ്ങനെയാണ് കേരള ശിയാക്കളെ തിരിച്ചറിയുക എന്നത്. ഒരു ചെറിയ advice- ഉസ്താദിൻ്റെ സൗദി ഇസ്ലാഹി സെൻററിൽ നടത്തിയ പ്രഭോഷണം മക്കൾ കേൾക്കുക. അതുപോലെ മക്കൾ അത് പറഞ്ഞു കൊണ്ടേയിരിക്കുക മരിക്കുന്നത് വരെ....
കേരളത്തിലുള്ള വലിയ ഒരു വിഭാഗം മഹാന്മാരായ സുന്നികളെ മൊത്തം മുശിരിക്കും കാഫിറാക്കിയിട്ട് മദീനയിൽ എന്ത് കാര്യം കാക്ക താങ്കൾ ആദ്യം വേണ്ടത് ശഹാദത്ത് കല്ലുമ്മ മുസ്ലിമാകുക അള്ളാന്റെ റസൂലിന്റെ താങ്കൾക്ക് എന്ത് സീറ്റ് ആണ് താങ്കളുടെ നേതാവ് അല്ലാന്‍റെ റസൂലിനെ സിയാറത്ത് ചെയ്യാൻ വേണ്ടി മദീനയിലേക്ക് പോകാൻ തന്നെ കുറ്റം ആണെന്ന് താങ്കൾക്ക് എന്തിന് പോകണം
ഞാൻ കണ്ട അപൂർവ്വ കാഴ്ച അല്ലാഹു അനുഗ്രഹിക്കട്ടെ
തൗഹീദിൽ ഉറപ്പിച്ചു നിർത്തി തന്ന മലയാളത്തിലെ മഹാൻ. അല്ലാഹുവിന്റെ രണ്ടാമത്തെ ഭവനത്തിൽ ഇരുന്നും അല്ലാഹുവിനെ പറ്റി പറഞ്ഞു കൊടുക്കാൻ ഭാഗ്യം ലഭിച്ച അപൂർവങ്ങളിൽ ഒരാൾ. ഞങ്ങളുട നേതാവ് നബി സ്വ അ എന്താണോ പഠിപ്പിച്ചത് അതേ തൗഹീദ് എല്ലാം അല്ലാഹുവിനു മാത്രം എന്ന് പഠിപ്പിച്ചു തന്ന മഹാൻ.
അല്ലാഹുവേ നീ അല്ലാതെ ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ,ആവലാതി, വേവലാതി സന്തോഷം, സന്താപം പറയാൻ മറ്റൊരാളില്ല പടച്ചവനെ... നീ ഞങ്ങളെ കാക്കേണമേ 🤲ഞങ്ങളെയും ഉസ്താദിനെയും നീ സ്വർഗത്തിലും ഇങ്ങനെ ഒരുമിച്ചു കൂട്ടേണമേ 🤲
Aameen
Ameen
Aameen
Ameen
ആമീൻ
മാഷാ അല്ലാഹ് . അള്ളാഹു ഉസ്താദിനു ദീർഖായുസ്സും ആരോഗ്യവും നൽകട്ടെ . ജീവിതത്തിൽ നേരിട്ടു കാണണം എന്നാഗ്രഹിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് ചുഴലി അബ്ദുള്ള മുസ്‌ലിയാർ.
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാ ഉപ്പാൻറെ പ്രാർത്ഥനകിട്ടിയ മക്കളെ നിങ്ങൾ എത്ര ഭാഗ്യവാന്മാരാണ് അൽ ഹംദുലില്ല ഇനിയും നിങ്ങൾക്ക് അല്ലാഹു ദർജ്ജ ഉയർത്തി തരട്ടെ ആഫിയത്തുള്ള ദീർഘായുസ്സ്അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ മരണംവരെ തൗഹീദ് പറയുവാനുള്ള അവസരം അല്ലാഹു ഉണ്ടാക്കി തരട്ടെ ആമേൻ
❤ ما شاء الله تبارك الله❤ الله وبارك لك الصحة والعافية طول عمرك وحياتك يا رب العالمين❤
ربنا أفرغ علينا صبراً و توفنا مسلمين എന്നദുആ മക്കൾ ശീലമാക്കണം🎉
ശരിക്കും നബിയും സഹബത്തും ദീൻ പ്രബോധനം ചെയ്ത അതെ ശൈലി. അള്ളാഹു ഈ മഹാന് ദീർഘായുസ് നൽകട്ടെ
യസ്, വളരെ ശരിയാ..... 😊👍
തൗഹീദിന്റ പടനായകനും മക്കളും ആ. അൽഹംദുലില്ലാഹ്
കാണുമ്പോൾ കണ്ണിനും മനസിനും കുളിർ .. ദുആയിൽ ഉള്പെടുത്തണെ ... Kabool ആക്കട്ടെ ആമീൻ
ദുആ ചെയ്യാൻ മൗലവിയോട് വിളിച്ച് പ്രാർത്ഥിക്കുന്നോ ? ക്രമേണ ശിർക്കിലേക്ക് പോവുകയാണല്ലേ ? സൂക്ഷിക്കണേ സഹോദരാ... തൗഹീദിൽ വിശ്വസിച്ചവന് അല്ലാഹുവിന്റെ അടുക്കൽ ശുപാർഷകന്റെ ആവശ്യമില്ല.
@@Saharaindia969 പൊട്ടൻ ഖുറാഫി ... അദ്ദേഹം allahuvinod ദുആ ചെയ്യുമ്പോൾ അതിൽ എനിക്കും കൂടി ഉൾപ്പെടുത്തണം എന്ന് പറയുന്നത് ശിർക് ആണെന്ന് ഏത് സമസ്ത മതമാണ് പഠിപ്പിച്ചത് ...
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് ലാഇലാഹ ഇല്ലല്ലാഹ്. അള്ളാഹു ആകുബാർ
കണ് കുളിര്‍മ 😍
Alhamdulillah.. നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു രാഹത്❤❤
ഇബ്‌ലീസ് കാണുമ്പോൾ
Alhamdulillah..allaha hu 2 lokathum khair pradanam cheyyatte aameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചുഴലി ഉസ്താദിന് പരിപൂർണ്ണമായ ആയുരാരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു സുബ്ഹാനവുതാല കൊടുത്ത് അനുഗ്രഹിക്കട്ടെ ഞാൻ തൗഹീദ് എന്തെന്ന് മനസ്സിലാക്കിയത് ചുഴലി ഉസ്താദിൻറെ ഉപദേശമാണ് ചുഴലി ഉസ്താദിന് അള്ളാഹു അപാരമായ കഴിവ് കൊടുത്തു അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് ഞാൻ അത് മനസ്സിലാക്കി
*എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുരുതെ.*
പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ.
ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല.
*നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.*
നബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം.
الحمد لله.
എന്നാൽ
വഹാബികളുടെ ആശയമനുസരിച്ച് അല്ലാഹുവിന്റെ ഭൂമിയിൽ ഖബറിന്റെ സമീപത്ത് കൂടുതൽ ശിർക്ക് നടക്കുന്നത്
നബി തങ്ങളുടെ ഖബറിന്റെ സമീപത്താണ്....!.
അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നുമാണ്
മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടുപിടുത്തവും...!.
ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ഹാജിമാരിൽ 25 ലക്ഷവും മുശ്രിക്കെ ന്നും....!.
ബാലുശ്ശേരി അതിന് കാരണമായി തള്ളുന്നത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!.
(ഖബർ ആരാധന നടത്തുന്നു ).
ബാലു വിശ്വാസികളെ കാഫിറാക്കിയവൻ.
നബി (S)തങ്ങളുടെ റൗള ശിർക്കിന്റെ കേന്ദ്രമോ....?!.
*.....ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.*
(സക്കരിയ സ്വലാഹി ).
ഈ തീവ്രവാദ അട്ടഹാസങ്ങളെല്ലാം വിശ്വാസികൾക്കെങ്ങനെ അംഗീകരിക്കാൻ കഴിയും.?.
*നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.*
*നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!*
*നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്*
സ്വീകരിക്കുക?...!.
നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ
نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ
ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ.
ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു.
*അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.*
ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്.
*(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ).
ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
*വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ..!?.*
അഞ്ച് ലക്ഷം മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!.
വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം
ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?.
എന്നാൽ ബുഖാരി റിപ്പോർട്ട് ചെയ്യുന്നു.
عن عقبه بن عامر قال قال رسول الله صلى الله عليه وسلم
وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ).
(البخاري في كتاب الجنائز)
"നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
*ഇവിടെ നബി (സ)ക്ക് വഹാബികൾ പറയുന്നതുപോലെ 'ഒന്നടങ്കം'* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.
*വഹാബികൾക്ക് ഭയങ്കര ഭയം*
*മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.*
*അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ബുഖാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.
ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി.
*ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.*
(താരിഹുൽ കബീർ ഇമാം ബുഖാരി 2907).
സുന്നികൾക്ക് പറയാനുള്ളത് ഒരു ഹദീസാണ്.
: "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
*"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
(ബുഖാരി).
സുന്നികൾ മുശ്രിക്കെ ന്നോ, ശിയാക്കളന്നോ ചുഴലിമാരുടെ ചീറ്റൽ കൊണ്ടൊന്നും
സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്ന നബിവചനം വഹാബികൾ ഓർത്താൽ നന്ന്.
..ഇബ്‌ലീസ് ന് എവിടെയും പോകാം
بارك الله فيكم✨😍
Allahu akber may allah bless you guys 🎉🎉🎉🎉🎉🎉🎉🎉
അല്ലാഹു നിലനിർത്തി തരട്ടെ.
തബ് ലീഗം ജമാ അത് System അൽഹംദുലിപ്പാ ഹ് ചുഴലാക്ക് സന്മാർഗം നൽകട്ടെ. ശരിയായ ബോധം ' കേരള മുസ്ലിംഗളെ അംഗീകരികനുള്ള വകതിരിവ് നൽകട്ടെ
പക്ഷേ തബ്ലീഗ് കാരെ പോലെ തെറ്റ് കണ്ടാൽ മിണ്ടാതിരിക്കില്ല....
യഥാർത്ഥ തൗഹീദ് മനസിൽ ആയത് ഉസ്താദ് നിന്നാണ്...
മുമ്പ് നീ യഥാർത്ഥ തൗഹീദിൽ അല്ലായിരുന്നു?. ഇപ്പോൾ ഇയാൾ പറയുന്നതാണ് യഥാർത്ഥ തൗഹീദ് എന്ന് തോന്നാൻ കാരണം?. തൗഹീദ് എന്ന അറബി പദത്തിന്റെ മലയാള അർത്ഥം?. പറഞ്ഞു തരുമോ? പ്ലീസ്.
@@musthafakalathil5140
റബുബ്ബിയത്തിലും ഉലൂഹിയത്തിലും അസ്മ സിഫാത്തിലും ഉള്ള അല്ലാഹുവിൻ്റെ ഏകത്വം.. ഇവയിൽ അല്ലാഹുവിനെ ഏകന്നാക്കി കൊണ്ട് അവനെ മാത്രം ആരാധിക്കൽ.. ഇതാണ് തൗഹീദ്..
@@123abdullahahad ഇതൊക്കെ മലയാളത്തിൽ പറയാൻ എന്തെങ്കിലും തരണോ?
@@musthafakalathil5140 ഇതൊക്കെ അറിയാൻ വേണ്ടി ചോദിക്കുന്നത് ആണോ..? ഇദ്ദേഹത്തിൻ്റെ നസീഹത് സ്ഥിരമായി കേക്കു.. അതിൽ ഈ വിഷയങ്ങൾ പറയുന്നുണ്ട്..
@@123abdullahahad ഇദ്ദേഹം ശുദ്ധ പൊട്ടത്തരം ആണ് പറയുന്നത് എന്ന് നിങ്ങൾക്ക് മനസിൽ ആകാൻ വേണ്ടിയാണ്. അത് മലയാളം പറയുമ്പോൾ ആർക്കും മനസിൽ ആകും. അത്‌കൊണ്ട് നിങ്ങൾ പറഞ്ഞ വാക്കുകളുടെ മലയാളം ഒന്ന് പറയൂ..
Makkàale kandalaritaam bappante gunam.❤
അൽഹംദുലില്ലാഹ്
ماشاء الله، تبارك الله ، لا حولا ولا قوة الا بالله بارك الله لك و اهلك
മാഷാ അള്ളാ
❤❤❤❤ഹാരമുകളിൽ മൊബൈൽ നിരോധനം വരേണ്ട കാലം അ തി ക്രമിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤
എന്നിട്ട് നിന്റെ കുന്തപരം ഉസ്താദിന് മൊബൈൽ ഉപയോഗിക്കാൻ പ്രത്യേക അനുമതി വാങ്ങും. എന്നിട്ട് അത് കുന്തപുരം ഉസ്താദിന്റെ ദിവ്യത്ഭുതമായി അയാളുടെ മരണശേഷം നിയൊക്കെ പാടി നടക്കും 🤣🤣
മാഷാഅല്ലാഹ്
അതെ. സമൂഹം പ്രതീക്ഷിക്കുന്നു എങ്ങനെയാണ് കേരള ശിയാക്കളെ തിരിച്ചറിയുക എന്നത്. ഒരു ചെറിയ advice- ഉസ്താദിൻ്റെ സൗദി ഇസ്ലാഹി സെൻററിൽ നടത്തിയ പ്രഭോഷണം മക്കൾ കേൾക്കുക. അതുപോലെ മക്കൾ അത് പറഞ്ഞു കൊണ്ടേയിരിക്കുക മരിക്കുന്നത് വരെ....
Alhamdulillah alhahu akbar madeena masjidunhabaviyilirunhulla touheed prabhashannam
ما شاء الله
بارك الله فيكم.....
MashaAllah Barakkallahu feekum
Mashaallah
يا مولوي ان ذهبت الي قبر الشريفة وتوسلت باالنبي صلي الله عليه وسلم في دعاء ربك تكن سنيا وسعيدا
😀
Swargathil orumippikkatte Allahumma aameeen.
തൗഹീദിന്റ ഉറച്ച ശബ്ദം ഉസ്താദിന്റെ നാവിലൂടെ മുഴങ്ങട്ടെ 🤲🤲🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
Barakallah
റബ്ബിന്റെ സദസ്സിലും ഉസ്താദിന് അവസരം കിട്ടട്ടേ ആ മീൻ
കിട്ടും.നരകത്തിൽ
ആമീൻ യാ റബ്ബൽ ആലമീൻ
അസ്സലാമുഅലൈക്കും... റൂഹിന്റെ ഭക്ഷണത്തെ കുറിച്ച് ഉസ്താദിന്റെ ക്ലാസുകൾ എടുത്ത് തരണമെന്ന് അപേക്ഷിക്കുന്നു.
بارك الله فيكم
2024 ലെ ആരെയും ഭയപ്പെടാതെ thavheed വെട്ടി തുറന്ന് പറയുന്ന പണ്ഡിതൻ നമ്മുടെ കുടുംബവും അള്ളാഹു ഇത് പോലെ ഓരിമിച് ഇര്ത്തുമാറാകട്ട
Duayil ulpeduthannee
അവിടെ എത്തിയാൽ പോരാ ഹിദായത് വേണം അള്ളാഹു നിങ്ങൾക്ക് ആദ്യം ഹിദായത് നൽകട്ടെ nnn
آمين
Mashaallah ❤️ alhamdulillah
Masha Allah.....
ആമീൻ 🤲🤲
ആമീൻ
Ameen ya rabbul alamin
ഒരിക്കൽ പോയ ഡോക്ടറെ വീണ്ടും കാണാൻ പറ്റോ?
ഉസ്താദിനോട് ചേർന്നിരിക്കുന്ന യുവാക്കൾ ആരൊക്കെയാണവർ ? ആരാണവർ ?
അദ്ദേഹത്തിൻ്റെ മക്കളാണ്
എത്ര ആൺ മക്കളാണ് എത്ര പെൺകുട്ടികളാണ്
Alhamdulillah
In sha Allah
Ameen ameen allahumma ameen
മാഷാ അള്ളാ മബ്റൂക് 👍👍🤣👍
ماشاء الله
Thabarakallha
آمين
Aameen
അല്ലഹു ഹിദായത് നൽകട്ടെ....!
ആർക്ക്
മടവറാണോ പടച്ചോൻ
@@thajudeenm9023 അങ്ങനെ പടച്ചോൻ എന്ന് സുന്നികൾ പറയില്ല
Mashallah 🎉🎉🎉
യഥാർത്ഥത്ത സമ്പന്നൻ
Alhamdulilla
Salahudheen ഇല്ലാലോ?
എല്ലാവരെയും കാഫിറാക്കി മുന്നോട്ടു പോവുക സ്വർഗത്തിൽ കാണാം ഈ ചുഴലികാറ്റ്
ഈ ചുഴലി സിയോണിസ്റ്റ് ഏജെൻറ്
بارك الله فيكم جميعا
മീശ വടിക്കൽ സുന്നത്താണോ?
❤❤❤
Ameeeeeen
ചുഴലി പാലത്തിനു വേണ്ടി ദുആ ചെയ്തു കൂടെ
ഫലസ്തീൻ ഫലസ്തീൻ ചുഴലി
അല്ലാഹുവെ മുജാഹിദിന്റെ നാശത്തിൽനിന്ന് ഞങ്ങളെ കാക്കേണമേ
ചുഴലിയുടെ ഫിത്നയെ തൊട്ടും റബ്ബ് കാകുമാറാവട്ടെ ...
ജന്നത്തുൽ ബ്കീഹ് അടുത്ത് പോയോ
അവർ മരണപ്പെട്ടു ഇനി ദുഅഃ ചെയ്ത് കാര്യമുണ്ടോ? അവർ നന്മ ചെയ്തിട്ടുണ്ടെങ്കിൽ കിട്ടും.
Right Sidil മുജാഹിദ് ബാലുശ്ശേരിയാണോ ?
ഞാൻ ആദ്യമായാണ് മദീന പള്ളിയിൽ ശൈത്താനെ കാണുന്നത്
Ninakke shaithanea kanan kannadiyil nokiyal mathi kurafi dheen padikke
അള്ളാഹു അക്ബർ
അവിടെ എത്തിയ സ്ഥിതിക്ക് ഒരുപ്രഭാഷണം ആകാമായിരുന്നു..അല്പം പള്ളികൾ അംബലങ്ങളാക്കിയത് അറിയിക്കാൻ
സയണിസ്റ്റ് product
ഇയാൾക്കു എന്താ അവിടെ ❓
ഇസ്രയേൽ നു പിന്തുണ വാഗ്ദാനം
ആയിരിക്കും ലക്ഷ്യം
Iyalk shirk tirinhittila
ലോകത്തിലെ ഏറ്റവും വലിയ മഖ്‌ബറ മദീന
കേരളത്തിലുള്ള വലിയ ഒരു വിഭാഗം മഹാന്മാരായ സുന്നികളെ മൊത്തം മുശിരിക്കും കാഫിറാക്കിയിട്ട് മദീനയിൽ എന്ത് കാര്യം കാക്ക താങ്കൾ ആദ്യം വേണ്ടത് ശഹാദത്ത് കല്ലുമ്മ മുസ്ലിമാകുക അള്ളാന്റെ റസൂലിന്റെ താങ്കൾക്ക് എന്ത് സീറ്റ് ആണ് താങ്കളുടെ നേതാവ് അല്ലാന്‍റെ റസൂലിനെ സിയാറത്ത് ചെയ്യാൻ വേണ്ടി മദീനയിലേക്ക് പോകാൻ തന്നെ കുറ്റം ആണെന്ന് താങ്കൾക്ക് എന്തിന് പോകണം
പലസ്തീൻ ക്ലാസ്സ് ഹമ്മാസ്
പള്ളികൾ അമ്പല മാണെന്ന് നിങ്ങൾ....
🤣🥰😘😂
എന്തിനാ ഇയാൾ ജാറമുള്ള പള്ളിയിലേക്ക് പോയത്.ശിർക്ക് വരില്ലെ😅
രഹാദ ബാത്വിലാക്കരുത്
ആദ്യം തബ്. പിന്നെ മുജു
വലിയ ഇസ്രായേൽ ജയിച്ചാലും ഫലസ്തീൻ ജയിക്കരുത് അല്ല ചൊവ്വലി ചുഴലി ഫലസ്തീന് സപ്പോർട്ട് ചെയ്തു പറഞ്ഞുകൂടെ
തബ്ലീഗ് മൂത്ത് മുജാഹിദ് (ഏട്ടു മൂത്ത് si പോലെ 😂)
നീ അല്ലാഹുവിനെ കാണുമോ
റൗള യിലേക്ക് തിരിയണ്ട ശിർക് വരും
എല്ലാത്തിന്റെയും കോലം നോക്കല്ലോ 😅
Usthadu venodum usthaththenda makkalodum yanekku asuiya thonuinnu
മുജാഹിദ് തൊപ്പിറ്റപ്പോൾ 🤣🤣എന്തര് ഇമാൻ.... അല്ലടോ നാട്ടിൽ ഇതുപോലെ ഇരട്ട തപ്പിലാദേ നടന്നൂടെ 🤣🤣???
😂 whabi 🐐
ജൂതൻ കൊണ്ടുപോയാലും ചൊഴലീ
ഇതിനേക്കാൾ കൂലി മസ്ജിദുൽ ഹറമിലെ അല്ലെ പിന്നെ എന്തിനാ മസ്ജിദുൽ നബവിൽ വന്നത് വഹാബി ......
ചുയറ്റി വിടുന്നു
ഇബ്‌ലീസ് പാപ്പാ