I want a life with coexistence of my fellow human beings with happiness,peace and love and generosity,with out much greediness.i expect one day intelligent,practical open minded people will provide me.
ഇത് ഇൻ്റർനെറ്റു യുഗമാണല്ലോ അള്ളാഹു സ്വർഗ്ഗത്തിൻ്റേയും നരകത്തിൻ്റെയും ഒരു യഥാർത്ഥ ചിത്രം ഭൂമിയിലേക്കു അയച്ചു തന്നാൽ എല്ലാവരും അള്ളാഹുവിൻ്റെ വിശ്വാസികളായി മാറും
അവരിലുണ്ടു ചിലര്‍: നിന്നിലേക്കു [നീ പറയുന്നതിലേക്കു] അവര്‍ ചെവികൊടുക്കും; (പക്ഷേ) അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകളില്‍ ഒരു (തരം) കട്ടിയും (നാം ഏര്‍പ്പെടുത്തിയിരിക്കുന്നു). എല്ലാ ദൃഷ്ടാന്താവും കണ്ടാലും അതിലവര്‍ വിശ്വസിക്കുന്നതുമല്ല. അങ്ങനെ, അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ നിന്നോടു അവര്‍ തര്‍ക്കം നടത്തുന്നതാണ്. (ആ) അവിശ്വസിച്ചവര്‍ പറയും: "ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല'.
നീ മുകളിലേക്ക് നോക്കിയത് എന്താണ് കണ്ടത് റഷ്യയിൽ ലോക ശാസ്ത്രം സമ്മതിച്ചു തരുന്നു നക്ഷത്ര മണ്ഡലങ്ങളെ കുറിച്ച് പൂർണമായും പഠിക്കാൻ വരെ മനുഷ്യന് കഴിയുകയില്ല എന്ന് അതിനപ്പുറത്തേക്ക് എത്രത്തോളമുണ്ട് എന്ന് അറിയുകയില്ല നീ പറയുന്നു ആകാശം ഇല്ല ആകാശ ഉണ്ടെന്ന് ഇല്ല എന്ന് അല്ലാഹു പറയുന്നു ഏറ്റവും താഴെ ആകാശം ഞാൻ വിളക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്ന് പക്ഷേ ആ വിളക്ക് വരെ പൂർണമായും കാണാൻ നിന്നെ കൊണ്ട് മനുഷ്യരെക്കൊണ്ട് കഴിയുകയില്ല പരാജയമാണ് സഹോദരാ നീ
Bro കുറച്ചെങ്കിലും ബേസിക് knowledge scientific theory ഒക്കെ ഒന്ന് പഠികാൻ ശ്രമിക്കൂ ഒരു അറിവും ഗാലക്സികളെ പറ്റിയും മനുഷരെ പറ്റിയും ഇല്ല എന്ന് മനസിലായി.....1 അല്ലാഹവു ഭയം ശിക്ഷ എന്നിവ തെറ്റ് ചെയ്യുന്നവർക്കാണ് നമ്മുടെ ഇന്ത്യൻ നിയമം ശിക്ഷ നടപടികളെ കുറിച്ച് ഭയം ഉള്ളത് കൊണ്ടല്ലേ പലാരും തെറ്റുകളിൽ മാറി നിൽക്കുന്നത്....നിങ്ങള് കാണുന്ന മാത്രമല്ല ആകാശം സ്പേസിനെ കുറിച്ചും നക്ഷത്രങ്ങൾ സൂപ്പർ നോവ സംഭവിച്ചാൽ ഭൂമ്മിക്ക് എങ്ങിനെ ബാധിക്കും എന്നൊക്കെ ഗൂഗിൾ നോക്കി പടികൂ ....മനുഷ്യൻ ആല്ല ഭൂമിയെ പരിപാലിക്കുന്നത് മനൂഷരുടെ അവസവേവസത് വേണ്ടിയാണ് ഈ ഭൂമിയിൽ ഉള്ള പ്രകൃതിയും മൃഗങ്ങൾ സസ്സ്യം എല്ലാ വസ്തുക്കളും ..ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം
@PrasadVengara-PV Google kondu ഇങ്ങിനെയും ഉപഗരപെടുത്താം ....ഞാന് പറഞ്ഞു തരാം ഭട്ട് വൺ കണ്ടീഷൻ നിങ്ങളുടെ തെറ്റിദ്ധാരണ മാറിയാൽ അത് അംഗീകാരികാനുള്ള മനസുണ്ടവണം ,മത്സര ബുദ്ധിയോട് ( ജയം ,തോൽവി) മാറ്റി നിർത്തണം , നിങ്ങാൾ വിശക്ക്കുമോ അല്ലെ ഭക്ഷണം അവിശമായി വേരാറ് അതു പോലെയാണ് നിങൾ സ്വയം മനസിൽ തോന്നി അറിവു നേടണം തങ്ങൾ ഇതുവരെ മനസ്സിലാക്കി വെച്ചത് ഷെറിയായിരുന്നോ എന്ന (wht ,why) enna ചിന്താഗതിയിൽ സമിപികണം അപോയെ ഉൾ കൊള്ളാൻ പറ്റു
നിന്നെപ്പോലെ ഒരു മന്ദബുദ്ധി യോടുള്ള അള്ളാഹു നോക്കാൻ പറഞ്ഞത് കണ്ണ് പിൻവലിച്ച മറഞ്ഞത് സർവ്വ കഴിവും ഉപയോഗിച്ച് നക്ഷത്ര മണ്ഡലങ്ങളും അതിനപ്പുറത്ത് എന്താണ് എന്നും നോക്കിക്കൊണ്ടിരിക്കുന്ന വിദഗ്ധരായ ശാസ്ത്രജ്ഞനോട് കൂടിയാണ് അല്ലാഹു പറഞ്ഞത് നിങ്ങൾ പരാജയപ്പെടും നിങ്ങൾ പരാജയപ്പെടും അത് നിന്നെപ്പോലെ ഒരു ഏഴാം കൂലി മാത്രമല്ല മലേഷ്യൻ ആരായാലും പരാജയപ്പെടും അവർക്ക് അങ്ങോട്ട് പോകാൻ നോക്കാനോ ഉള്ള ആയുസ്സ് തന്നെ ഇല്ല 4:58
സൂര്യനും ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് ഖുർആനിൽ പറഞ്ഞതിനെ പലരും പരിഹസിച്ചിരുന്നു. സൂര്യൻ അടങ്ങുന്ന ഗാലക്സിയും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ശാസ്ത്രം തെളിയി ച്ചു കൊണ്ടിരിക്കുന്നു. ഇതു പോലെ സമുദ്രത്തെക്കുറിച്ചും പല കാര്യങ്ങളും പറയുന്നുണ്ട്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@@PrasadVengara-PVസൂര്യന് അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. 36:39 وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. 36:40 لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

എ മനുഷ്യ ആദം നബി മുതൽ ഒരു ലക്ഷത്തിൽ പരം പ്രവാചകർ ഇവിടെ കഴിഞ്ഞ് പോയിട്ടുണ്ട്. മുഹമ്മദ് നബി അവസാനത്തെ പ്രവാചകൻ ആണ്. കഴിഞ്ഞുപോയ എല്ലാ സമുദായത്തിനും പ്രവാചർ ഉണ്ടായിട്ടുണ്ട്. നിങൾ ഇസ്‌ലാമിനെ കുറിച്ച് ആഴത്തിൽ പഠിച്ചില്ല.അതു കൊണ്ട് നിങ്ങൾക്ക് ചില ധാരണ പിശകുകൾ ഉണ്ട്.അത് മാറ്റുക.
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നബിക്കുണ്ടായ മായാ കാഴ്ചയാണ് ആകാശം ഇന്നു നമുക്കറിയാം അവിടെ ഒന്നും കമഴ്ത്തി വച്ചിട്ടില്ല എന്ന്
എന്തായാലും അഞ്ചാറു വയസ്സുള്ള പെൺകുഞ്ഞുങ്ങളെ കാണുബോൾ മഹോന്നത നെ ഓർമ്മ വരും
I want a life with coexistence of my fellow human beings with happiness,peace and love and generosity,with out much greediness.i expect one day intelligent,practical open minded people will provide me.
എന്റെ പൊന്നോ ഒന്നാമത്തെ മനുഷ്യൻ മുതൽ താകീത് കാര് ഉണ്ട്
ഇത് ഇൻ്റർനെറ്റു യുഗമാണല്ലോ അള്ളാഹു സ്വർഗ്ഗത്തിൻ്റേയും നരകത്തിൻ്റെയും ഒരു യഥാർത്ഥ ചിത്രം ഭൂമിയിലേക്കു അയച്ചു തന്നാൽ എല്ലാവരും അള്ളാഹുവിൻ്റെ വിശ്വാസികളായി മാറും
Nee maranda allahuy udheshichavarle nermargam littu dr maru sayanttistumonnnum mandanmartalla
അന്‍ആം - 6:12
പറയുക: ആരുടേതാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളത്?' പറയുക: അല്ലാഹുവിന്റേതാണ്. കാരുണ്യത്തെ തന്റെ സ്വന്തം പേരില്‍ (ബാധ്യതയായി) അവന്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയമായും, അവന്‍ ക്വിയാമത്തുനാളിലേക്കു നിങ്ങളെ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും - അതില്‍ സന്ദേഹമേ ഇല്ല. തങ്ങളുടെ സ്വന്തങ്ങളെ (ത്തന്നെ) നഷ്‌ടപ്പെടുത്തിയവരത്രെ (അവര്‍). അതിനാല്‍ അവര്‍ വിശ്വസിക്കയില്ല.
അവര്‍ നരകത്തിങ്കല്‍ നിറുത്തപ്പെടുന്ന അവസരം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയുന്നതാണ്: 'ഹാ ഞങ്ങളുടെ റബ്ബിന്റെ ദൃഷ്‌ടാന്തങ്ങളെ ഞങ്ങള്‍ വ്യാജമാക്കാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍പെട്ടവരായിത്തീരുകയും ചെയ്യുമാറ് ഞങ്ങള്‍ (ഒന്ന്) മടക്കപ്പെട്ടിരുന്നെങ്കില്‍ നന്നായേനേ!'
സ്വന്തം സൃഷ്ടികളെ നരകത്തിൽ ഇടാൻ കാത്തു നിൽക്കുന്ന ഒരാളെ എങ്ങനെ ആണ് പരമ കാരുണ്കാൻ എന്ന് വിളിക്കുക
റെബിന് മുൻപുള്ളവർ എന്തുചെയ്യും
നല്ലൊരു ഡോക്ടറാണ്. എന്ത് ചെയ്യാം
Onnum ariyilla ennullath clear aayi. Thonnal maathramaan enn parayunna thaangal eth vivarikkan arhanalla
മനസിലായില്ല
അവരിലുണ്ടു ചിലര്‍: നിന്നിലേക്കു [നീ പറയുന്നതിലേക്കു] അവര്‍ ചെവികൊടുക്കും; (പക്ഷേ) അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകളില്‍ ഒരു (തരം) കട്ടിയും (നാം ഏര്‍പ്പെടുത്തിയിരിക്കുന്നു). എല്ലാ ദൃഷ്ടാന്താവും കണ്ടാലും അതിലവര്‍ വിശ്വസിക്കുന്നതുമല്ല. അങ്ങനെ, അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ നിന്നോടു അവര്‍ തര്‍ക്കം നടത്തുന്നതാണ്. (ആ) അവിശ്വസിച്ചവര്‍ പറയും: "ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല'.
അപ്പൊ ആവിശ്വാസികളുടെ ഹൃദയം മൂടി വെച്ച് അവരെ ആവിശ്വാസികൾ ആക്കിയതും ദൈവം. അവരെ നരകത്തിൽ ഇട്ടു പൊരിക്കുന്നതും. അതെ ദൈവം
ഇതൊരു മുൻകൂർ ജാമ്യമല്ലേ.
ഹൃദയം കൊണ്ട് അല്ല ചിന്തിക്കുന്നത് പുള്ളേ !!!
നീ മുകളിലേക്ക് നോക്കിയത് എന്താണ് കണ്ടത് റഷ്യയിൽ ലോക ശാസ്ത്രം സമ്മതിച്ചു തരുന്നു നക്ഷത്ര മണ്ഡലങ്ങളെ കുറിച്ച് പൂർണമായും പഠിക്കാൻ വരെ മനുഷ്യന് കഴിയുകയില്ല എന്ന് അതിനപ്പുറത്തേക്ക് എത്രത്തോളമുണ്ട് എന്ന് അറിയുകയില്ല നീ പറയുന്നു ആകാശം ഇല്ല ആകാശ ഉണ്ടെന്ന് ഇല്ല എന്ന് അല്ലാഹു പറയുന്നു ഏറ്റവും താഴെ ആകാശം ഞാൻ വിളക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്ന് പക്ഷേ ആ വിളക്ക് വരെ പൂർണമായും കാണാൻ നിന്നെ കൊണ്ട് മനുഷ്യരെക്കൊണ്ട് കഴിയുകയില്ല പരാജയമാണ് സഹോദരാ നീ
😃😃😃
👍👍
ഖുർആനിനെ വിമർശിക്കാൻ പോലും അറിവില്ലാത്ത വിവരദോഷി
ഞാൻ ഖുർആൻ വായിക്കുകയാണല്ലോ ചെയ്തത്. വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് വിമർശനം ആയി തോന്നിയോ?
പിന്നെയെന്തിനാണ് വിശദീകരണം
ഉത്തരം മുട്ടുമ്പോൾ എന്തിനു വിശദീകരണം, പിന്നെ എന്തിനാണ് ഹദീസ് ഉം തസ്‌വീർ ഉം @@SiyadHaqu
അവര്‍ പറയുന്നു: 'കാര്യം, നമ്മുടെ (ഈ) ഐഹിക ജീവിതമല്ലാതെ (മറ്റൊരു ജീവിതം) ഇല്ല; നാം (മരണാനന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.
നി ഇത്രയും നിന്നെ കൊണ്ട് വായിപിച്ച് മറ്റുള്ള മനുഷ്യർക്കും അത് മനസ്സിലക്കിയ അല്ലാഹുവിന് സർവ്വ സ്തുതിയും
ലാ ഹൗല വലാ
ഞാനും വായിച്ചു ഖുറാൻ, അടിപൊളി 😂😂😂....
അൽ മാഇദഃ 5 : 51
Verse:
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
Download Quran Malayalam Thafseer(QMT) app from the below links:
iPhone: tinyurl.com/rw9k9fe
Android: tinyurl.com/sv3wfzf
😁😁
ഇത് ഒരു സർവശ്കതനായ ദൈവത്തിന്റെ വാക്കുകൾ ആണ് എന്ന് സാമാന്യ ബോധം ഉള്ള ആരും പറയില്ല
മുഹമ്മദ് ആണ് ഈ അല്ലാഹു .kumbidi 😂😂😂@@prasadkp912
അൽ മാഇദ: 5:69 സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
5:70 لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ
ഇസ്രായീല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും, അവരിലേക്ക് നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ് ചെയ്തത്.
സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
5:70 لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ
ഇസ്രായീല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും, അവരിലേക്ക് നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ് ചെയ്തത്.
ഖുർആൻ ഇപ്പോൾ വായിക്കാൻ കിട്ടുന്നില്ല. മൊത്തം എയറിൽ ആണ് 😅
😃😃
ഫുൾ ടൈം എയറിൽ ഉള്ള തനിക്കു അങ്ങനെയേ തോന്നൂ
Arinjaalalle vaayikkan kittu😊
പറയുക: 'അല്ലാഹുവിനെ - ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ചുണ്ടാക്കിയവനെ - അല്ലാതെ ഞാന്‍ രക്ഷാകര്‍ത്താവാക്കി വെക്കുകയോ? അവനാകട്ടെ, ഭക്ഷണം നല്‍കുകയും ചെയ്യുന്നു; അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല. (-എന്നിട്ടും)!' പറയുക: നിശ്ചയമായും മുസ്‌ലിമാകുന്ന [കീഴൊതുങ്ങുന്ന] ഒന്നാമത്തേവന്‍ ഞാനായിരിക്കണമെന്നു എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും, നീ മുശ്‌രിക്കുകളില്‍ [ബഹുദൈവ വിശ്വാസികളില്‍] ആയിത്തീരരുതെന്നും
ഇതൊക്കെ ഒരു സർവ്വ ശക്തനായ ദൈവത്തിന്റെ വാക്കുകൾ ആണോ
എന്താണ് ഈ ആകാശം എന്ന് പറഞ്ഞാൽ
കക്കൂസ് ന്റെ ദിക്ർ ഒന്ന് പറഞ്ഞു തന്നാൽ ഒന്ന് അപ്പിയിടാൻ പോകാമായിരുന്നു
Bro കുറച്ചെങ്കിലും ബേസിക് knowledge scientific theory ഒക്കെ ഒന്ന് പഠികാൻ ശ്രമിക്കൂ ഒരു അറിവും ഗാലക്സികളെ പറ്റിയും മനുഷരെ പറ്റിയും ഇല്ല എന്ന് മനസിലായി.....1 അല്ലാഹവു ഭയം ശിക്ഷ എന്നിവ തെറ്റ് ചെയ്യുന്നവർക്കാണ് നമ്മുടെ ഇന്ത്യൻ നിയമം ശിക്ഷ നടപടികളെ കുറിച്ച് ഭയം ഉള്ളത് കൊണ്ടല്ലേ പലാരും തെറ്റുകളിൽ മാറി നിൽക്കുന്നത്....നിങ്ങള് കാണുന്ന മാത്രമല്ല ആകാശം സ്പേസിനെ കുറിച്ചും നക്ഷത്രങ്ങൾ സൂപ്പർ നോവ സംഭവിച്ചാൽ ഭൂമ്മിക്ക് എങ്ങിനെ ബാധിക്കും എന്നൊക്കെ ഗൂഗിൾ നോക്കി പടികൂ ....മനുഷ്യൻ ആല്ല ഭൂമിയെ പരിപാലിക്കുന്നത് മനൂഷരുടെ അവസവേവസത് വേണ്ടിയാണ് ഈ ഭൂമിയിൽ ഉള്ള പ്രകൃതിയും മൃഗങ്ങൾ സസ്സ്യം എല്ലാ വസ്തുക്കളും ..ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം
പറഞ്ഞു തരൂ
@PrasadVengara-PV Google kondu ഇങ്ങിനെയും ഉപഗരപെടുത്താം ....ഞാന് പറഞ്ഞു തരാം ഭട്ട് വൺ കണ്ടീഷൻ നിങ്ങളുടെ തെറ്റിദ്ധാരണ മാറിയാൽ അത് അംഗീകാരികാനുള്ള മനസുണ്ടവണം ,മത്സര ബുദ്ധിയോട് ( ജയം ,തോൽവി) മാറ്റി നിർത്തണം , നിങ്ങാൾ വിശക്ക്കുമോ അല്ലെ ഭക്ഷണം അവിശമായി വേരാറ് അതു പോലെയാണ് നിങൾ സ്വയം മനസിൽ തോന്നി അറിവു നേടണം തങ്ങൾ ഇതുവരെ മനസ്സിലാക്കി വെച്ചത് ഷെറിയായിരുന്നോ എന്ന (wht ,why) enna ചിന്താഗതിയിൽ സമിപികണം അപോയെ ഉൾ കൊള്ളാൻ പറ്റു
@PrasadVengara-PV Annan msg reply delete aakiya
@PrasadVengara-PV Annan msg reply delete aakiya
നിന്നെപ്പോലെ ഒരു മന്ദബുദ്ധി യോടുള്ള അള്ളാഹു നോക്കാൻ പറഞ്ഞത് കണ്ണ് പിൻവലിച്ച മറഞ്ഞത് സർവ്വ കഴിവും ഉപയോഗിച്ച് നക്ഷത്ര മണ്ഡലങ്ങളും അതിനപ്പുറത്ത് എന്താണ് എന്നും നോക്കിക്കൊണ്ടിരിക്കുന്ന വിദഗ്ധരായ ശാസ്ത്രജ്ഞനോട് കൂടിയാണ് അല്ലാഹു പറഞ്ഞത് നിങ്ങൾ പരാജയപ്പെടും നിങ്ങൾ പരാജയപ്പെടും അത് നിന്നെപ്പോലെ ഒരു ഏഴാം കൂലി മാത്രമല്ല മലേഷ്യൻ ആരായാലും പരാജയപ്പെടും അവർക്ക് അങ്ങോട്ട് പോകാൻ നോക്കാനോ ഉള്ള ആയുസ്സ് തന്നെ ഇല്ല 4:58
ലാ ഹൗല വലാ...
എന്നാരുപറഞ്ഞു
ഐഹിക ജീവിതം, കളിയും വിനോദവുമല്ലാതെ (മറ്റൊന്നും) അല്ല. പരലോക ഭവനം തന്നെയാണു സൂക്ഷ്മത പാലിക്കുന്നവര്‍ക്കു ഉത്തമം. അപ്പോള്‍ (മനുഷ്യരെ) നിങ്ങള്‍ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?!
😃😃
എന്നാൽ പരലോകം ആദ്യമേ ഉണ്ടാക്കിയാൽ പോരെ
തീര്‍ച്ചയായും, അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവര്‍ നഷ്ടമടഞ്ഞിരിക്കുന്നു. അങ്ങനെ, അന്ത്യസമയം അവര്‍ക്കു പെട്ടെന്നു വന്നെത്തുമ്പോള്‍, അവര്‍ പറയും: 'ഹാ! ഇതി(ന്റെ കാര്യത്തില്‍) ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍ ഞങ്ങളുടെ സങ്കടമേ!!' അവരാകട്ടെ, തങ്ങളുടെ (പാപ) ഭാരങ്ങളെ അവരുടെ മുതുകുകളില്‍ വഹിക്കുന്നുമുണ്ടായിരിക്കും. അല്ലാ! (അറിയുക) അവര്‍ പേറിക്കൊണ്ടിരിക്കുന്നതു എത്രയോ ചീത്ത!
ഒരാൾ അവിശ്വാസി ആവണം എന്ന് തീരുമാനിച്ചത് ആരാണ്
സൂര്യനും ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് ഖുർആനിൽ പറഞ്ഞതിനെ പലരും പരിഹസിച്ചിരുന്നു. സൂര്യൻ അടങ്ങുന്ന ഗാലക്സിയും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ശാസ്ത്രം തെളിയി ച്ചു കൊണ്ടിരിക്കുന്നു. ഇതു പോലെ സമുദ്രത്തെക്കുറിച്ചും പല കാര്യങ്ങളും പറയുന്നുണ്ട്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
സൂര്യൻ എങ്ങോട്ട് ചലിക്കുന്നു എന്നാണ് ഖുറാനിൽ പറയുന്നത്
@@PrasadVengara-PVസൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.
36:39 وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ
ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
36:40 لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

ബൂമി പരന്നതാണെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ
ഉണ്ട് ഉണ്ട് തീർച്ചയായും ദൃഷ്ടാന്തം ഉണ്ട്
അർത്ഥം അതുതന്നെ അതുമോശമായി തോന്നിയാൽ അതിനെ വെളുപ്പിക്കാനാണ് മണ്ടന്മാർ ശ്രമിക്കുന്നത് അതിന് പലവേലത്തരങ്ങളും അവർ പറയും
👍🏿👍🏿
😂😂 കോമഡി കുറാൻ
എല്ലാ ദുഖവും, ദുരിതങ്ങളും ഉണ്ടാക്കുന്നത് അവനാണ്.
അവൻ കാരുണ്യവാനും എം.ജി ആറും ജയലളിതയുമാണ്.
😂😂😂😂🤔🤔🤔
കോമഡി ബലഭൾ ആണെടാ
പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല. പരമകാരുണികൻ എവിടെ
Pada.pada.pada.ONUM.MANASILAYILA
Nishedhi galk sattiyam manssilakan sadhikugailla
എന്ത് ചെയ്യാം.. എല്ലാം അല്ലാഹുവിന്റെ വിധി
You are correct madrasa software working
👍🏿👍🏿
Velupikkal
മീശയില്ല ദാക്കിട്ടരോ !
😃😃
പഠിച്ചിട്ട് പറയൂ. സഹോദരാ അനാവശ്യം പറയല്ലെ - ഒരു പുതിയ അവതാരം ഒന്ന് പോടൊ
ഞാൻ എന്റേതായി ഒന്നും. പറഞ്ഞില്ലല്ലോ. ഖുർആൻ വായിച്ചതല്ലേ ഉള്ളൂ
Aryaattath.choadichariyooo.sahoadhraa.swyam.vyaakhianikkelle@@PrasadVengara-PV
Malare.malare.malare
😂😂
കുരുടൻ ആനയെ കണ്ടപോലെ ആണല്ലോ സഹോദര
എന്നാൽ ശരിക്കും എങ്ങനെ ആണെന്ന് പറഞ്ഞു തരൂ
എ മനുഷ്യ ആദം നബി മുതൽ ഒരു ലക്ഷത്തിൽ പരം പ്രവാചകർ ഇവിടെ കഴിഞ്ഞ് പോയിട്ടുണ്ട്.
മുഹമ്മദ് നബി അവസാനത്തെ പ്രവാചകൻ ആണ്.
കഴിഞ്ഞുപോയ എല്ലാ സമുദായത്തിനും പ്രവാചർ ഉണ്ടായിട്ടുണ്ട്.
നിങൾ ഇസ്‌ലാമിനെ കുറിച്ച് ആഴത്തിൽ പഠിച്ചില്ല.അതു കൊണ്ട് നിങ്ങൾക്ക് ചില ധാരണ പിശകുകൾ ഉണ്ട്.അത് മാറ്റുക.
ഞാൻ പഠിച്ചതിൽ എന്തൊക്കെയാണ് പിശക്? അറിഞ്ഞാൽ കൊള്ളാം
നിങൾ കരണ്ട്,വായു ,ഇവ കണ്ട് കൊണ്ടാണോ അംഗീകരിക്കുന്നത്?
നിങൾ ശ്വസിക്കുന്ന വായു കാണിട്ടാണോ വിശാസിക്കുന്നത്? എന്താ മനുഷ്യ.
കണ്ടാൽ മാത്രമേ വിശ്വസിക്കൂ എന്ന് ആരെങ്കിലും പറഞ്ഞോ. തെളിവ് വേണം എന്നാണ് പറഞ്ഞത്. കണ്ടാൽ മാത്രമേ തെളിവ് ആകൂ എന്നാരും പറഞ്ഞില്ല
കരണ്ട് വായു ഇവയെക്കുറിച്ച് ഖുറാനിലുണ്ടോ?