Beyond Belief
Beyond Belief
  • Видео 28
  • Просмотров 18 210

Видео

മതേതരത്വം, സോഷ്യലിസം പിന്നെ സംഘ പരിവാറും #constitution #indianconstitution #secularism
Просмотров 193Месяц назад
This video talk about the verdict of SC Dismisses Pleas Challenging Inclusion of Words 'Socialist' and 'Secular' in Preamble of Constitution #malayalamnews #malayalam #law #keralapsc #keralapolitics #indianpolitics
ന്യൂട്ടന്റെ ചലന നിയമങ്ങൾ മോഷ്ടിച്ചതോ? ആർഷ ഭാരത സയന്റിഫക് ഉടായിപ്പുകൾ! #ancient #debunkingmyths
Просмотров 112Месяц назад
Examining the claim that Isac Newton stole the laws of motion from ancient indian tex #ancienthistory #india #scientific #shortvideo #debunkingmyths #believe
ഡോക്ടർ പറഞ്ഞത് കേട്ട് ഖുർആൻ വായിച്ചപ്പോൾ! #malayalam #islambelief #shortvideo
Просмотров 6 тыс.Месяц назад
#quran #malayalamnews #freethinking #essenseglobal #islamicbelief #rationale
അയ്യപ്പനും വാവരും തമ്മിൽ? | #sabarimala #ayyappan
Просмотров 63Месяц назад
#sabarimala #sabarimalaissue #rahuleaswar #essenseglobal #scientist #science #religion #freethinking #malayalamnews
ആധുനിക ഇന്ത്യയുടെ ശില്പി? |why sangh parivar criticize Nehru? #nehru #india
Просмотров 77Месяц назад
The video is about the Jawaharlal Nehru firat prime minister of India. #nehru #sanghparivar #secularism #essenseglobal #malayalamnews #islam
ദൈവത്തിന്റെ തെളിവുകൾ? ഉസ്താദിന്റെ വാദങ്ങൾ!#god #islam #atheism
Просмотров 7 тыс.2 месяца назад
ദൈവത്തിന്റെ തെളിവുകൾ? ഉസ്താദിന്റെ വാദങ്ങൾ!#god #islam #atheism
വഞ്ചനയിലെ ചതി #bankebihari #acwater #charanamrith #lordkrishna #malayalamnews
Просмотров 552 месяца назад
വഞ്ചനയിലെ ചതി #bankebihari #acwater #charanamrith #lordkrishna #malayalamnews
മിഡിൽ മാൻ ഈശ്വറിന്റെ മത സൗഹാർദ്ദ ഉടായിപ്പുകൾ #rahuleaswar #hindutva #islam #malappuram #kmcc
Просмотров 1412 месяца назад
മിഡിൽ മാൻ ഈശ്വറിന്റെ മത സൗഹാർദ്ദ ഉടായിപ്പുകൾ #rahuleaswar #hindutva #islam #malappuram #kmcc
വയലാർ സ്‌മൃതികൾ
Просмотров 1732 месяца назад
വയലാർ സ്‌മൃതികൾ
മീഡിയ വണ്ണിന്റെ അടുപ്പും സിൻവാറിന്റെ വടിയും
Просмотров 5172 месяца назад
മീഡിയ വണ്ണിന്റെ അടുപ്പും സിൻവാറിന്റെ വടിയും
ഹിന്ദു മതം അഥവാ ബ്രാഹ്മണ മതം
Просмотров 2312 месяца назад
ഹിന്ദു മതം അഥവാ ബ്രാഹ്മണ മതം

Комментарии

  • @RambollJd
    @RambollJd День назад

    അറബി അറിയാതെ കുറെ ആളുകളെ കബളിപ്പിക്കു പരന്ന ഭൂമി 🤣🤣🤣🤣

  • @MICHUDRAWS
    @MICHUDRAWS 6 дней назад

    ആദ്യം ദൈവം ദൈവം എന്ന് പറയും പിന്നീട് ആ ദൈവത്തെ അല്ലാഹു അക്കും . പര ന്ന ഭൂമി മാത്രം കണ്ട അല്ലാഹു

  • @Muhammedali-u3o8j
    @Muhammedali-u3o8j 9 дней назад

    പാവം അല്ലാഹുവിന് അന്ന് സയൻസ് അറിയില്ലല്ലോ 😢

  • @Muhammedali-u3o8j
    @Muhammedali-u3o8j 9 дней назад

    വിശ്വാസികൾക് വിദ്യാഭ്യാസം ഉണ്ടായിട്ടും വലിയ പ്രയോചനം ണ്ടാകാൻ സാധ്യതയില്ല. ഒരു argument മുന്നോട്ട് വെക്കുമ്പോൾ സയൻസ് കൊണ്ട് മത വിശ്വാസത്തിലെ പൊട്ടത്തരത്തിനെ പ്രൊട്ടക്ട ചെയ്യാൻ ശ്രമിക്കുകയാണ്. എല്ലാവിദ്യാഭ്യാസ പണ്ഡിതന്മാരുടെയും പണി സാധാരണക്കാരെ കൺഫ്യൂഷൻ ആക്കുക എന്നത് മാത്രമേ ഉള്ളു. ഒറ്റ ചോദ്യം മാത്രമേ ഉള്ളു. എന്താണ് ദൈവം. മെറ്റിരിയൽ. ഓർ ഇമ്മേറ്റിരിയൽ വായു വെളിച്ചം ശബ്ദം. ഇതിന് ലോകാവസാനം വരെ മറുപടി പറയാൻ ആർക്കും കഴിയില്ല

  • @Habeebrahman-qn4nl
    @Habeebrahman-qn4nl 11 дней назад

    ഇതുവരെ കേൾക്കാത്ത വാദ മാണല്ലോ ഇയാൾ പറയുന്നത്

  • @johnjose3679
    @johnjose3679 13 дней назад

    Nee ആദ്യം നിന്റെ കുടുംബ ക്കാരെ നോക്ക് അവർ ഇപ്പോഴും ചാണകം കഴിച്ചു ജീവിക്കുന്നു

  • @harshadt2668
    @harshadt2668 14 дней назад

    തനി മൊയന്ത് വിമർശനം ഇങ്ങനെയൊന്നുമല്ലട പൊട്ട

  • @RajeshvnaathRajeshvnaath
    @RajeshvnaathRajeshvnaath 15 дней назад

    ഇവനെ കണ്ടാൽ തീവ്രവാദത്തിൽ ഡോക്ടായതാണ് എന്ത് തോന്നുന്നു

  • @ajeeshajeesh2126
    @ajeeshajeesh2126 17 дней назад

    നരകം വട്ട് കേസുകൾ മാത്രം വിസ്വാസിക്കുന്ന പൊട്ടത്തരം

  • @ajeeshajeesh2126
    @ajeeshajeesh2126 17 дней назад

    ഡോക്ടർ ആയിട്ട് പോലും വിവരം ഇല്ലാത തെണ്ടി ഇങ്ങനെ ഉള്ള ആളുകളുടെ അവിടെ ചികിത്സസിക്കാൻ പോയാൽ ജീവൻ പോവും

  • @humanlover9748
    @humanlover9748 21 день назад

    ഈ വിഡ്ഢിത്തരം ഓതിയാൽ. സ്വർഗം കിട്ടും പോലും ഇതൊക്കെ വായിച്ചാൽ വിശ്വസിച്ചു പോവുകയല്ല ചിരിയാണ് വരുന്നത്

  • @AmericanAmbience
    @AmericanAmbience 21 день назад

    ഈ arguement ഒക്കെ പണ്ട് ക്രിസ്ത്യാനികൾ ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ കൊണ്ടുവന്നത് എടുത്തു അള്ളാഹു ഉണ്ടെന്നു സ്ഥാപിക്കാൻ കോപ്പി അടിച്ചു വിടുകയാണ് ഈ ദവക്കാർ ചെയ്യുന്നത് 😂😂

  • @AmericanAmbience
    @AmericanAmbience 21 день назад

    ദൈവം ഉണ്ട് പക്ഷേ അത് മനുഷ്യ കഥകളിലെ ദൈവങ്ങൾ അല്ല .

    • @salams16
      @salams16 6 дней назад

      പിന്നെ ഡിങ്ങനാണോ

    • @AmericanAmbience
      @AmericanAmbience 6 дней назад

      @ അല്ല The one who “IS”. ആയിരിക്കുന്നവനും ആയിരുന്നവനും ആയിരുന്നവനും ആരാണോ അവൻ .

  • @rahponn2338
    @rahponn2338 21 день назад

    Onnum ariyilla ennullath clear aayi. Thonnal maathramaan enn parayunna thaangal eth vivarikkan arhanalla

  • @rajeshmadiyapara9503
    @rajeshmadiyapara9503 22 дня назад

    ആദ്യം മനസ്സിലാക്കേണ്ട വസ്തുത. ദൈവമാണോ വിഷയം, ഒരു മനുഷ്യ ,ലോജിക്കും അവിടെ വിലപോവില്ല. വെറുതെ ചിലക്കാമെന്ന് മാത്രം.

  • @CPYchannals
    @CPYchannals 22 дня назад

    എന്ന് ഒരു സാത്താന്റെ പിൻഗാമിയും താന്തോന്നി യുമായ നീചനികൃഷ്ടനിരീ ശ്വരയുക്തിവാദി. നിന്നേക്കാൾ വലിയ നിരീശ്വര യുക്തി വാദികൾ ഉണ്ടായി മണ്മറഞ്ഞു പോയിട്ടുണ്ട്. നിന്നെ ക്കൊണ്ട് ആയത് നീയും പറയുന്നു എന്നേയുള്ളു.(അണ്ണാറകണ്ണനും ന്നാലായതും )ഒരുകോ------------.

  • @shiyadh3178
    @shiyadh3178 27 дней назад

    എന്റെ പൊന്നോ ഒന്നാമത്തെ മനുഷ്യൻ മുതൽ താകീത് കാര് ഉണ്ട്

  • @sajithv.9559
    @sajithv.9559 27 дней назад

    കിട്ടൻ ......16008 , ലങ്കോട്ടി കെട്ടാൻ സമയം ഉണ്ടായിരുന്നില്ല ....മമ്മാലിക്കു 12 ---- 65 മുതൽ ആറു വയസുള്ള കുട്ടിയെ വരെ ഇടക്ക് കൊള്ള അടിക്കുന്ന ഹോബ്ബി കിട്ടൻ തമ്മിൽ അടിപ്പിക്കുന്ന ഹോബ്ബി , ഇടക്ക് , കഴുത്തിന്റെ മുകളിൽ ഗ്ളാ പരിച്ഛേദനം എന്ന ചെറിയ സുന്നത്തു നടത്തുന്ന പരിപാടി ഉണ്ട് ....... പിന്നെ സഹോദരങ്ങൾ തമ്മിൽ അടിപ്പിച്ചു ശങ്കൂത്തി നടക്കുന്ന ഒരു ചെറിയ ഹോബി .....6 -54 നല്ല രസം !!! 72 ഹൂറി , കള്ളിന്റെ പുഴ , പാൽ പുഴ , അള്ളാ എന്നത് മമ്മാലിയുടെ സ്വന്തം അല്ല , ദൂരം ഓടകത്തിന്റെ ദൂരവുമായി അളക്കുന്ന അള്ളാ കൊള്ളാം , കാഫിറിനെ കൊല്ലേണ്ട ജിഹാദ് എന്ന് പറഞ്ഞാൽ ആത്മീയ യുദ്ധം എന്ന് പറഞ്ഞു വെളുപ്പിച്ചോ !!!!! പിന്നെ ബാലൻ കെ നായരുടെ വീട്ടിൽ നിന്നും ഉമ്മറിന്റെ വീട്ടിൽ എത്തിയ ഷീല യുടെ അവസ്ഥ ......25 വയസുള്ള യുവാവ് !!! 40 വയസുള്ള സ്ത്രീ .....അത് തന്നെ സൂക്കേട് അവരുടെ കൈയിൽ കാശുണ്ടായിരുന്ന .അവര് മരണപ്പെട്ടപ്പോൾ തുടങ്ങി ....... അടിമ പെണ്ണിനെ സൗദയുടെ വീട്ടിൽ അവരുടെ കിടക്കയിൽ ഇട്ടു പൂശിയതോ ????? അപ്പൊ അറബിയയിൽ വേറെ അആണുങ്ങൾ ഉണ്ടായിരുന്നിലേ ?????? ഇതാണ് കുഴപ്പം 65 - 45 , 25 -65 , 54 -6 വെളുപ്പിക്കാത്തടെ , കൂടെയുള്ള ആരെയെങ്കിലും കൊണ്ട് പാടില്ലേ ???? അതൊക്കെ പോട്ടെ വളർത്തു മകന്റെ ..ഭാര്യ സൈനബിനെ കഴിച്ചതോ , ഏതായാലും കള്ള കിട്ടന്റെ അത്ര വരില്ല 160008 കിട്ടൻ അണ്ടെർവെർ ഇടാൻ ടൈമ് കിട്ടിയില്ല .......മമ്മാലി ഇടക്ക് കൊള്ള നടത്തി രസിക്കും ....കിട്ടൻ തമ്മിൽ തല്ലിക്കും .......അല്ലാ സൈനബയെ .....ഒന് വേറെ ആളോട് പറഞ്ഞു കൂടെയിരുന്ന് അള്ളാ കൊള്ളാം .......എന്ത് ദൈവമഡ അള്ളാ

  • @mammymammy9834
    @mammymammy9834 28 дней назад

    ഇവിടെ വിഷയം അതല്ല,/ കാരണം ഉണ്ടങ്കിലെ കാര്യമുണ്ടാവുകയൊള്ളു എന്ന് പറയുന്നതിൽ പ്രസക്തമായ വാതമല്ല അത് മനുഷ്യന് അനുഭവത്തിൽ കാണുന്ന താണ്/ വിഷയം പറയാം /മതത്തിൽ പറയുന്ന ഗ്രന്തങ്ങൾ ഒരോരുത്തരുടെയും ബക്കൽ ദൈവം അസ്തരിയായി മനുഷ്യൻ്റെ ബക്കൽ ഏൽപിച്ചതാണോ അല്ലയോ എന്നതർക്കത്തിനാണ് പ്രസക്തി,

  • @vijaykirankiran3039
    @vijaykirankiran3039 28 дней назад

    കക്കൂസ് ന്റെ ദിക്ർ ഒന്ന് പറഞ്ഞു തന്നാൽ ഒന്ന് അപ്പിയിടാൻ പോകാമായിരുന്നു

  • @Mani0321
    @Mani0321 29 дней назад

    എന്തായാലും അഞ്ചാറു വയസ്സുള്ള പെൺകുഞ്ഞുങ്ങളെ കാണുബോൾ മഹോന്നത നെ ഓർമ്മ വരും

  • @thaha7959
    @thaha7959 Месяц назад

    ഓരോരോ യുക്തിവാദ കോമഡി, വേറെയൊരു യുക്തി വാദി കുറച്ച് നാൾ മുൻപ് അജീന മോട്ടോയുമായി ബന്ധപെട്ടു പറയുകയുണ്ടായി, അജീന മോട്ടോ കടൽ മത്സ്യത്തിന്റെ കോമ്പ് ആണെന്ന്,, കോമ്പോ എന്ന് കേട്ടപ്പോൾ കൊമ്പ് ആണെന്ന് ധരിച്ച യുക്തി നസ്തിക വാദികളുടെ ചില അവസ്ഥ, ഇതിനിടെ ഒരാൾ പറഞ്ഞു ഈ യുക്തി നാസ്തിക വാദം എന്നാൽ കുരുടന്മാർ ആനയെ കണ്ടത് പോലെ യുള്ള വാദമാണെന്ന് ,അത് ശരിവെക്കുന്നതാണ്,.. പരീക്ഷ, പരീക്ഷിക്കുക, എന്നൊക്കെ പറഞ്ഞൽ,, പഠിത്തവും മറ്റും എത്രത്തോളം എന്ന് നോക്കുക, അഭ്യാസം എത്ര പുരോഗമിചെന്നു നോക്കുക അങ്ങിനെ ഒര് പാട് അർത്ഥമുണ്ട്, അല്ലാതെ ലാബിൽ വെച്ച് പരീക്ഷിച്ചു കണ്ടെത്തുക എന്നെല്ല അർത്ഥം,,, നിരീക്ഷിക്കുക ഏതൊക്കെ ചെയ്യ്യൂന്നുവെന്നു, ചെയ്തു വെന്ന് നോക്കുക, അപ്പോൾ നോക്കുമ്പോൾ എല്ലാം കാണുമല്ലോ അത് തന്നെയാണ് ആ പരീക്ഷ യുടെ അർത്ഥം, ചെയ്യുന്നത് എല്ലാം കാണും അറിയും, എന്നാൽ അവന്റെ അവധിവരെ അവനെ അത് ചെയ്യാൻ വിട്ടേക്കും

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      എല്ലാം അറിയുന്ന ദൈവത്തിന് ഒരു മനുഷ്യൻ എത്രത്തോളം പഠിച്ചു എന്നും അറിയില്ലേ

    • @thaha7959
      @thaha7959 Месяц назад

      @PrasadVengara-PV എത്രത്തോളം അവൻ ചെയുന്നുവെന്നാണ്.. അറിയാനെല്ലാലോ, ചെയ്യുന്നുവെന്നു നോക്കനാണല്ലോ, അപ്പോൾ അവൻ ചെയെണ്ടേ, വേണം,

  • @chackopm5355
    @chackopm5355 Месяц назад

    ഇത് ഇൻ്റർനെറ്റു യുഗമാണല്ലോ അള്ളാഹു സ്വർഗ്ഗത്തിൻ്റേയും നരകത്തിൻ്റെയും ഒരു യഥാർത്ഥ ചിത്രം ഭൂമിയിലേക്കു അയച്ചു തന്നാൽ എല്ലാവരും അള്ളാഹുവിൻ്റെ വിശ്വാസികളായി മാറും

    • @RamlaR-gp8gr
      @RamlaR-gp8gr 21 день назад

      Nee maranda allahuy udheshichavarle nermargam littu dr maru sayanttistumonnnum mandanmartalla

  • @chackopm5355
    @chackopm5355 Месяц назад

    ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നബിക്കുണ്ടായ മായാ കാഴ്ചയാണ് ആകാശം ഇന്നു നമുക്കറിയാം അവിടെ ഒന്നും കമഴ്ത്തി വച്ചിട്ടില്ല എന്ന്

  • @MubarakMubarakt-s7s
    @MubarakMubarakt-s7s Месяц назад

    Pada.pada.pada.ONUM.MANASILAYILA

  • @jerin4053
    @jerin4053 Месяц назад

    Velupikkal

  • @JoyJose-gc8mc
    @JoyJose-gc8mc Месяц назад

    കുട്ടൻ പൊങ്ങാത്തവന് കുന്നിൻ ചെരുവിലെ ഈന്തപ്പനയുടെ കമ്പി പൊത്തകം മുത്ത് ചിപ്പി ബായിച്ച മതി എന്നാ dr പറഞ്ഞത് 😊

  • @MubashiraK-u4u
    @MubashiraK-u4u Месяц назад

    എന്താണെന്നറിയില്ല എല്ലാവരും മുസ്ലിം ആവുന്നു. ഞമ്മന്റെ മതം നാൾക്ക് നാൾ ശോഷിച്ചു വരുന്നു. വല്ലാത്ത ചൊറിച്ചിൽ 😜💩

  • @MubashiraK-u4u
    @MubashiraK-u4u Месяц назад

    സനാതന ഗ്രന്ഥതിൽ ശിവ ലിംഗത്തെ കുറിച്ചു വായിച്ചാൽ കമ്പികൾ തോറ്റു പോവും. സ്വയംഭോഗ ടീം മൊത്തം അവിടെ ഹാജർ. ചിലർ അനിയന്റെ ഭാര്യയെ പാഞ്ചാലി ആക്കാൻ നടക്കുന്നു. ഇത്രയും വൃത്തികെട്ട ഒരു സമുദായക്കാരനിൽ നിന്ന് മാലിന്യമല്ലാതെ ഒന്നും പ്രതീക്ഷിക്കുന്നില്ല

  • @swadikac6295
    @swadikac6295 Месяц назад

    താകീത് നൽകാത്ത ഒരു ജനതതെയും അള്ളാഹു ശിക്ഷിക്കില്ല നിനക്ക് അറിയുന്ന പണി എടുത്താൽ പോരെ

  • @Abdul-e6j
    @Abdul-e6j Месяц назад

    നിങ്ങൾക്ക് ഇതിന്റെ വിശദീകരണം അറിയണമെങ്കിൽ യൂ ടൂബിൽ സൂറതുൽ മുൽക് എന്ന് അടിച്ചാൽ മതി

  • @SiyadHaqu
    @SiyadHaqu Месяц назад

    ഖുർആനിനെ വിമർശിക്കാൻ പോലും അറിവില്ലാത്ത വിവരദോഷി

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      ഞാൻ ഖുർആൻ വായിക്കുകയാണല്ലോ ചെയ്തത്. വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് വിമർശനം ആയി തോന്നിയോ?

    • @SiyadHaqu
      @SiyadHaqu Месяц назад

      പിന്നെയെന്തിനാണ് വിശദീകരണം

    • @vijaykirankiran3039
      @vijaykirankiran3039 28 дней назад

      ഉത്തരം മുട്ടുമ്പോൾ എന്തിനു വിശദീകരണം, പിന്നെ എന്തിനാണ് ഹദീസ് ഉം തസ്‌വീർ ഉം @@SiyadHaqu

    • @narayanannarayanan3944
      @narayanannarayanan3944 2 дня назад

      ഖുർ ആൻ വായിച്ചവർ മതം വിട്ടു. ഉസ്താദുമാരുടെ നുണയിൽ വിശ്വസിക്കുന്നവർ ഇസ്ലാംമതത്തിൽ തുടരുന്നു.

    • @RambollJd
      @RambollJd День назад

      അതിനു തലച്ചോർ കൊണ്ട് ചിന്ദിക്കണം അല്ലാതെ ഹൃദയം കൊണ്ട് ചോദിക്കണം 🤣🤣🤣🤣🤣

  • @nandananc3370
    @nandananc3370 Месяц назад

    I want a life with coexistence of my fellow human beings with happiness,peace and love and generosity,with out much greediness.i expect one day intelligent,practical open minded people will provide me.

  • @pbrprasad4430
    @pbrprasad4430 Месяц назад

    പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല. പരമകാരുണികൻ എവിടെ

  • @Supermario-l5b-z
    @Supermario-l5b-z Месяц назад

    Bro കുറച്ചെങ്കിലും ബേസിക് knowledge scientific theory ഒക്കെ ഒന്ന് പഠികാൻ ശ്രമിക്കൂ ഒരു അറിവും ഗാലക്സികളെ പറ്റിയും മനുഷരെ പറ്റിയും ഇല്ല എന്ന് മനസിലായി.....1 അല്ലാഹവു ഭയം ശിക്ഷ എന്നിവ തെറ്റ് ചെയ്യുന്നവർക്കാണ് നമ്മുടെ ഇന്ത്യൻ നിയമം ശിക്ഷ നടപടികളെ കുറിച്ച് ഭയം ഉള്ളത് കൊണ്ടല്ലേ പലാരും തെറ്റുകളിൽ മാറി നിൽക്കുന്നത്....നിങ്ങള് കാണുന്ന മാത്രമല്ല ആകാശം സ്പേസിനെ കുറിച്ചും നക്ഷത്രങ്ങൾ സൂപ്പർ നോവ സംഭവിച്ചാൽ ഭൂമ്മിക്ക് എങ്ങിനെ ബാധിക്കും എന്നൊക്കെ ഗൂഗിൾ നോക്കി പടികൂ ....മനുഷ്യൻ ആല്ല ഭൂമിയെ പരിപാലിക്കുന്നത് മനൂഷരുടെ അവസവേവസത് വേണ്ടിയാണ് ഈ ഭൂമിയിൽ ഉള്ള പ്രകൃതിയും മൃഗങ്ങൾ സസ്സ്യം എല്ലാ വസ്തുക്കളും ..ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      പറഞ്ഞു തരൂ

    • @Supermario-l5b-z
      @Supermario-l5b-z Месяц назад

      @PrasadVengara-PV Google kondu ഇങ്ങിനെയും ഉപഗരപെടുത്താം ....ഞാന് പറഞ്ഞു തരാം ഭട്ട് വൺ കണ്ടീഷൻ നിങ്ങളുടെ തെറ്റിദ്ധാരണ മാറിയാൽ അത് അംഗീകാരികാനുള്ള മനസുണ്ടവണം ,മത്സര ബുദ്ധിയോട് ( ജയം ,തോൽവി) മാറ്റി നിർത്തണം , നിങ്ങാൾ വിശക്ക്കുമോ അല്ലെ ഭക്ഷണം അവിശമായി വേരാറ് അതു പോലെയാണ് നിങൾ സ്വയം മനസിൽ തോന്നി അറിവു നേടണം തങ്ങൾ ഇതുവരെ മനസ്സിലാക്കി വെച്ചത് ഷെറിയായിരുന്നോ എന്ന (wht ,why) enna ചിന്താഗതിയിൽ സമിപികണം അപോയെ ഉൾ കൊള്ളാൻ പറ്റു

    • @Supermario-l5b-z
      @Supermario-l5b-z 22 дня назад

      @PrasadVengara-PV Annan msg reply delete aakiya

    • @Supermario-l5b-z
      @Supermario-l5b-z 22 дня назад

      @PrasadVengara-PV Annan msg reply delete aakiya

  • @AchuAchu-p8x
    @AchuAchu-p8x Месяц назад

    Malare.malare.malare

  • @ShajiShaji-l8z
    @ShajiShaji-l8z Месяц назад

    സഹോദരാ ഒരു താക്കീത് കാരന്‍ വരാത്ത ഒരു സമൂഹവും കടന്ന് പോയിട്ടില്ല എന്ന് ഖുര്‍ആനില്‍ തന്നെ ഉണ്ടല്ലോ അതില്‍ അവസാന താക്കീത് കാരനാണ് അന്ത്യ പ്രവാചകന്‍

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      അപ്പൊ സെന്റിനാൽ ഐലൻഡ് കരോ

    • @ShajiShaji-l8z
      @ShajiShaji-l8z Месяц назад

      @PrasadVengara-PV അത്‌ എന്താ

  • @ramlakittallur3360
    @ramlakittallur3360 Месяц назад

    സൂര്യനും ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് ഖുർആനിൽ പറഞ്ഞതിനെ പലരും പരിഹസിച്ചിരുന്നു. സൂര്യൻ അടങ്ങുന്ന ഗാലക്സിയും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ശാസ്ത്രം തെളിയി ച്ചു കൊണ്ടിരിക്കുന്നു. ഇതു പോലെ സമുദ്രത്തെക്കുറിച്ചും പല കാര്യങ്ങളും പറയുന്നുണ്ട്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      സൂര്യൻ എങ്ങോട്ട് ചലിക്കുന്നു എന്നാണ് ഖുറാനിൽ പറയുന്നത്

    • @G63zz
      @G63zz Месяц назад

      ​@@PrasadVengara-PVസൂര്യന്‍ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌. 36:39 وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ചന്ദ്രന്‌ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. 36:40 لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

    • @G63zz
      @G63zz Месяц назад

      ​@@PrasadVengara-PVസൂര്യന്‍ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌. 36:39 وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ചന്ദ്രന്‌ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. 36:40 لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

    • @santhoshEng
      @santhoshEng Месяц назад

      ബൂമി പരന്നതാണെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ

    • @skkkurup
      @skkkurup 29 дней назад

      ഉണ്ട് ഉണ്ട് തീർച്ചയായും ദൃഷ്ടാന്തം ഉണ്ട്

  • @NoBrain-y13o
    @NoBrain-y13o Месяц назад

    അർത്ഥം അതുതന്നെ അതുമോശമായി തോന്നിയാൽ അതിനെ വെളുപ്പിക്കാനാണ് മണ്ടന്മാർ ശ്രമിക്കുന്നത് അതിന് പലവേലത്തരങ്ങളും അവർ പറയും

  • @sudheerb5821
    @sudheerb5821 Месяц назад

    നി ഇത്രയും നിന്നെ കൊണ്ട് വായിപിച്ച് മറ്റുള്ള മനുഷ്യർക്കും അത് മനസ്സിലക്കിയ അല്ലാഹുവിന് സർവ്വ സ്തുതിയും

  • @CoorgmsandCoorgmsand
    @CoorgmsandCoorgmsand Месяц назад

    കുരുടൻ ആനയെ കണ്ടപോലെ ആണല്ലോ സഹോദര

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      എന്നാൽ ശരിക്കും എങ്ങനെ ആണെന്ന് പറഞ്ഞു തരൂ

  • @ridhuridhu7720
    @ridhuridhu7720 Месяц назад

    പഠിച്ചിട്ട് പറയൂ. സഹോദരാ അനാവശ്യം പറയല്ലെ - ഒരു പുതിയ അവതാരം ഒന്ന് പോടൊ

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      ഞാൻ എന്റേതായി ഒന്നും. പറഞ്ഞില്ലല്ലോ. ഖുർആൻ വായിച്ചതല്ലേ ഉള്ളൂ

    • @mohamedparayil1910
      @mohamedparayil1910 Месяц назад

      Aryaattath.choadichariyooo.sahoadhraa.swyam.vyaakhianikkelle​@@PrasadVengara-PV

  • @sarfarnavastp765
    @sarfarnavastp765 Месяц назад

    അന്‍ആം - 6:39 നമ്മുടെ 'ആയത്തു' [ദൃഷ്‌ടാന്തം] കളെ വ്യാജമാക്കിയവര്‍ ബധിരന്മാരും ഊമകളുമത്രെ, അന്ധകാരങ്ങളിലാണ്‌ (അവര്‍). അല്ലാഹു ആരെ (വഴി പിഴവിലാക്കുവാന്‍) ഉദ്ദേശിക്കുന്നുവോ, അവനെ അവന്‍ വഴിപിഴവിലാക്കുന്നു. അവന്‍ ആരെ (നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍) ഉദ്ദേശിക്കുന്നുവോ, അവനെ അവന്‍ നേരെ (ചൊവ്വാ) യുള്ള പാതയില്‍ ആക്കുന്നതുമാണ്‌.

  • @sarfarnavastp765
    @sarfarnavastp765 Месяц назад

    ഐഹിക ജീവിതം, കളിയും വിനോദവുമല്ലാതെ (മറ്റൊന്നും) അല്ല. പരലോക ഭവനം തന്നെയാണു സൂക്ഷ്മത പാലിക്കുന്നവര്‍ക്കു ഉത്തമം. അപ്പോള്‍ (മനുഷ്യരെ) നിങ്ങള്‍ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?!

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      😃😃

    • @santhoshEng
      @santhoshEng Месяц назад

      എന്നാൽ പരലോകം ആദ്യമേ ഉണ്ടാക്കിയാൽ പോരെ

  • @sarfarnavastp765
    @sarfarnavastp765 Месяц назад

    തീര്‍ച്ചയായും, അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവര്‍ നഷ്ടമടഞ്ഞിരിക്കുന്നു. അങ്ങനെ, അന്ത്യസമയം അവര്‍ക്കു പെട്ടെന്നു വന്നെത്തുമ്പോള്‍, അവര്‍ പറയും: 'ഹാ! ഇതി(ന്റെ കാര്യത്തില്‍) ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍ ഞങ്ങളുടെ സങ്കടമേ!!' അവരാകട്ടെ, തങ്ങളുടെ (പാപ) ഭാരങ്ങളെ അവരുടെ മുതുകുകളില്‍ വഹിക്കുന്നുമുണ്ടായിരിക്കും. അല്ലാ! (അറിയുക) അവര്‍ പേറിക്കൊണ്ടിരിക്കുന്നതു എത്രയോ ചീത്ത!

    • @PrasadVengara-PV
      @PrasadVengara-PV Месяц назад

      ഒരാൾ അവിശ്വാസി ആവണം എന്ന് തീരുമാനിച്ചത് ആരാണ്

  • @sarfarnavastp765
    @sarfarnavastp765 Месяц назад

    അവര്‍ പറയുന്നു: 'കാര്യം, നമ്മുടെ (ഈ) ഐഹിക ജീവിതമല്ലാതെ (മറ്റൊരു ജീവിതം) ഇല്ല; നാം (മരണാനന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.

  • @sarfarnavastp765
    @sarfarnavastp765 Месяц назад

    അവര്‍ നരകത്തിങ്കല്‍ നിറുത്തപ്പെടുന്ന അവസരം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയുന്നതാണ്‌: 'ഹാ ഞങ്ങളുടെ റബ്ബിന്റെ ദൃഷ്‌ടാന്തങ്ങളെ ഞങ്ങള്‍ വ്യാജമാക്കാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍പെട്ടവരായിത്തീരുകയും ചെയ്യുമാറ്‌ ഞങ്ങള്‍ (ഒന്ന്‌) മടക്കപ്പെട്ടിരുന്നെങ്കില്‍ നന്നായേനേ!'

    • @prasadkp912
      @prasadkp912 Месяц назад

      സ്വന്തം സൃഷ്ടികളെ നരകത്തിൽ ഇടാൻ കാത്തു നിൽക്കുന്ന ഒരാളെ എങ്ങനെ ആണ് പരമ കാരുണ്കാൻ എന്ന് വിളിക്കുക

    • @santhoshEng
      @santhoshEng Месяц назад

      റെബിന് മുൻപുള്ളവർ എന്തുചെയ്യും

  • @sarfarnavastp765
    @sarfarnavastp765 Месяц назад

    അവരിലുണ്ടു ചിലര്‍: നിന്നിലേക്കു [നീ പറയുന്നതിലേക്കു] അവര്‍ ചെവികൊടുക്കും; (പക്ഷേ) അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകളില്‍ ഒരു (തരം) കട്ടിയും (നാം ഏര്‍പ്പെടുത്തിയിരിക്കുന്നു). എല്ലാ ദൃഷ്ടാന്താവും കണ്ടാലും അതിലവര്‍ വിശ്വസിക്കുന്നതുമല്ല. അങ്ങനെ, അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ നിന്നോടു അവര്‍ തര്‍ക്കം നടത്തുന്നതാണ്. (ആ) അവിശ്വസിച്ചവര്‍ പറയും: "ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല'.

    • @prasadkp912
      @prasadkp912 Месяц назад

      അപ്പൊ ആവിശ്വാസികളുടെ ഹൃദയം മൂടി വെച്ച് അവരെ ആവിശ്വാസികൾ ആക്കിയതും ദൈവം. അവരെ നരകത്തിൽ ഇട്ടു പൊരിക്കുന്നതും. അതെ ദൈവം

    • @rajeshmadiyapara9503
      @rajeshmadiyapara9503 Месяц назад

      ഇതൊരു മുൻകൂർ ജാമ്യമല്ലേ.

    • @skkkurup
      @skkkurup 29 дней назад

      ഹൃദയം കൊണ്ട് അല്ല ചിന്തിക്കുന്നത് പുള്ളേ !!!

  • @sarfarnavastp765
    @sarfarnavastp765 Месяц назад

    പറയുക: 'അല്ലാഹുവിനെ - ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ചുണ്ടാക്കിയവനെ - അല്ലാതെ ഞാന്‍ രക്ഷാകര്‍ത്താവാക്കി വെക്കുകയോ? അവനാകട്ടെ, ഭക്ഷണം നല്‍കുകയും ചെയ്യുന്നു; അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല. (-എന്നിട്ടും)!' പറയുക: നിശ്ചയമായും മുസ്‌ലിമാകുന്ന [കീഴൊതുങ്ങുന്ന] ഒന്നാമത്തേവന്‍ ഞാനായിരിക്കണമെന്നു എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും, നീ മുശ്‌രിക്കുകളില്‍ [ബഹുദൈവ വിശ്വാസികളില്‍] ആയിത്തീരരുതെന്നും

    • @prasadkp912
      @prasadkp912 Месяц назад

      ഇതൊക്കെ ഒരു സർവ്വ ശക്തനായ ദൈവത്തിന്റെ വാക്കുകൾ ആണോ

    • @prasadkp912
      @prasadkp912 Месяц назад

      എന്താണ് ഈ ആകാശം എന്ന് പറഞ്ഞാൽ

  • @sarfarnavastp765
    @sarfarnavastp765 Месяц назад

    അന്‍ആം - 6:12 പറയുക: ആരുടേതാണ്‌ ആകാശങ്ങളിലും ഭൂമിയിലുമുള്ളത്‌?' പറയുക: അല്ലാഹുവിന്റേതാണ്‌. കാരുണ്യത്തെ തന്റെ സ്വന്തം പേരില്‍ (ബാധ്യതയായി) അവന്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയമായും, അവന്‍ ക്വിയാമത്തുനാളിലേക്കു നിങ്ങളെ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും - അതില്‍ സന്ദേഹമേ ഇല്ല. തങ്ങളുടെ സ്വന്തങ്ങളെ (ത്തന്നെ) നഷ്‌ടപ്പെടുത്തിയവരത്രെ (അവര്‍). അതിനാല്‍ അവര്‍ വിശ്വസിക്കയില്ല.