Dr രേഖക് ഹിദായത് നൽകി അനുകരഹിക്കട്ടെ 🤲വിഷയം വളരെ ഭങ്ങിയായി ചരിത്രത്തിലൂടെ പറഞ്ഞു ജനങ്ങളിലേക് എത്തിച്ച ഉസ്താദിന് ആഫിയതുള്ള ദിർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
മുസ്ലിം നാമധാരികളായ പുഴുക്കുത്തുകൾ എന്നും ഈ സമുദായത്തിൽ ഉണ്ടായിട്ടുണ്ട്, അതങ്ങനെ ലോകം ഉള്ളടത്തോളം കാലം വന്നുപോയി കൊണ്ടിരിക്കും എന്നാൽ ശരിയായിട്ടുള്ള ഒരു സത്യവിശ്വാസി ഈ ലോകത്തും പരലോകത്തും നിത്യ വാസത്തിൽ ഇരിക്കുകയും ചെയ്യും, പ്രിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു അതിനോടൊപ്പം തന്നെ അള്ളാഹുതആല അവർക്ക് ആരോഗ്യത്തോടുകൂടി യുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ, ഒപ്പം അവർക്കും, അവരുടെ കുടുംബത്തിനും പടച്ചവൻ ആയ റബ്ബ് ഹിദായത്ത് കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ( ആമീൻ )
ആരാണ് അല്ലാഹു ,ആരാണ് റസൂൽ , എന്താണ് തൗഹീദ് റിസാലത്ത് , ശിർക് , ബിദ്അത്ത് അങ്ങിനെ എല്ലാമെല്ലാം വളരെ വിശദമായി അതിലേറെ പഠനാർഹമായി മനസ്സിലായത് മൗലവിയുടെ പ്രഭാശണങ്ങളിലൂടെയാണ്. അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ -ആമീൻ .
എന്തോനി നാണ് സൗഭാഗ്യങ്ങൾ പരിമിതി പെടുത്തുന്നത് ചങ്ങായിമാരെ .. അല്ലഹ് ഹുവിന്റെ അടുത്ത് ഇത് ഇഷ്ടംപോലെയുണ്ടല്ലോ ..എല്ലാർക്കും കൊടുക്കാൻ ദുആ ചെയ്യിൻ .. ഇങ്ങടെക്കെ മനസ്സ് ...ഒന്നു വിശാലമാവട്ടെ ..
May Allah SWT bless and grant long healthy life to this Abdulla Usthad for this true Quranic verses and it’s interpretation and to deliver more to the ignorant human beings in future.Also big salute to this Dr.for her timely action to give peaceful & solace death to that elderly lady and accept her as grant with high ranks in Paradise.(Jannathul Firdouse)
സനാതനധർമ്മമുള്ളഹിന്ദുവായ ഡോക്ടർ രേഖ റബ്ബിനെ മനസ്സിലാക്കി, എന്നാൽ മുസ്ലിം പേരിൽ അറിയപ്പെടുന്ന ജാമിത,ജബ്ബാറിനെപോലുള്ളവർദൈവത്തെ വേണ്ടരീതിയിൽ ഉൾക്കൊള്ളാൻ സാധിച്ചില്ല,
നിസ്ക്കരിക്കുന്നവർക്കാണ് നാശമെന്ന് അല്ലാഹു ക്വുർആനിൽ. അല്ലാഹു വിൻ്റെ സ്വർഗ്ഗം ആർക്കാണ് നൽകുക. അല്ലാഹു വിനറിയാം. വേശ്യ സ്ത്രീ നായയുടെ ദാഹമകറ്റിയതിൻ്റെ പേരിൽ സ്വർഗ്ഗത്തിലാക്കി എന്ന് മുത്ത് നബി. (സ) Dr രേഖ യെഴും നമ്മളെയും അല്ലാഹു നേർമാർഗ്ഗത്തിലൂടെ ( നബി (സ ) യുടെ .മാർഗ്ഗത്തിലൂടെ. സ്വർഗ്ഗത്തിലാക്കട്ടെ! അമീൻ
തബ്ലീഗീല്‍ ഇല്ല. !! സമസ്തയിലും ഇല്ല..!! യഥാര്‍ത്ഥ തൗഹീദും യഥാര്‍ത്ഥ പ്രവാചകചര്യയുമായ ഉത്തമനൂറ്റാണ്ടിലെയും ഇമാമീങ്ങളുടെയും അഹ്‌ലുസ്സുന്നത്തിനെ പിന്‍പറ്റുന്ന സലഫികളുടെ കൂടെയാണ് എന്താണ് സമസ്ത അത് സൂഫീസവും ശിയാഇസമാണെന്നു കൂടികലര്‍ന്നതാണെന്നു മനസ്സിലായി. അതിന്‍റെ ഇസ്തിരി ഇട്ട മറ്റൊരു തക്ലീദിന്‍റെ മുഖമാണ് തബ്ലീഗെന്നും മനസ്സിലായി എന്നു പറയാന്‍ പറഞ്ഞു അദ്ദേഹം
@@K4icWayanadഎന്നാൽ താങ്കൾ അറിയാതെ പോയി ഇപ്പോൾ കുറച്ചു കാലമായി തബ്ലീഗ് ന്റെ പല പള്ളികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട് തബ് ലീഗിൽ ഇപ്പോൾ സജീവമാണ് രണ്ടു വിഭാഗത്തിൽ ഒരു വിഭാഗത്തിന് കൂടെ
ഒരു വിശ്വസിക്ക് മാത്രമേ കലിമക്ക് അവകാശമുള്ളൂ എന്നുള്ള നിങ്ങളുടെ വാദം ,, ഇസ്ലാമിക പ്രമാണങ്ങൾ ഉദ്ധരിച്ചു തെളിയിക്കാമോ ( ഉദാഹരണത്തിന് ,, എന്റെ ഹിന്ദു സ്നേഹിതന്മാർ എന്റെ വീട്ടിൽനിന്നും ഭക്ഷണം കഴിക്കാറുണ്ട് ,, അവർ ശബരി മലക്ക് നേർച്ചനേർന്നാൽ കഴിക്കാറില്ല ,, അതിനർത്ഥം അവർ ആദ്യം കഴിച്ചത് പാടില്ലായിരുന്നെന്നാണോ ?
@@akbarshajahanck678 ഞാൻ ഹിന്ദു പക്ഷെ നിങ്ങൾ la ilaha illallhha athaan വിശ്വാസി, മുസ്ലിം ആയ ആൽ കെ ,അത് അവകാശം ഒള്ളു ,ബിസ്മി ചെല്ലാൻ മുസ്ലിമിന് ആണ്, അത് ഹിന്ദു ചൊല്ലിക്കൊടുത്തൈിട്ടു എന്താ കാര്യം, അമ്മുസ്ലിം കോഴി അറുതാൽ ഉസ്താത് കഴിക്യുമൊ, മുസ്ലിം ആയ ആളുടെ kozhikadayil ചെന്നിട്ട് നിസ്കാരം ശരിയല്ല വേറെ കടയിൽ നിന്നും വാങ്ങണം എന്ന് പറഞ്ഞ ആൾ ക്കാർ ഉണ്ട് ഇവിടെ അതും ഇതും നോക്കുമ്പോൾ ,അത് ശരിയാവും ,ഇത് ശരിയാവില്ല ,ബിസ്മി ചെല്ലി അറക്കാത്ത കോഴി എങ്ങനെ വിശ്വാസി കഴിക്യും ,ഹിന്ദു അറുത്ത കോഴി ഒരു വിശ്വാസി എങ്ങനെ ഉസ്താദ് കഴിക്യും ,ഇത് രണ്ടും നോക്കുമ്പോൾ എങ്ങനെ ശരി ആവും (അപ്പോൾ കലിമയുടെ കാര്യം നൊക്കൂ )ഡോക്ടർ രേഖ ,അത് അങ്ങനെ ചെയ്യ്തു എന്ന് പറയുന്നു ഒക്കെ തെറ്റി
@@sukukandamkulam3497 സഹോദരാ , ഒരു മതവിശ്വസിക്ക് മതത്തിൽ പലനിയമങ്ങളും കാണും ,, അത് ആ മതത്തിന്റെ രീതിയാണെന്ന് പരസ്പരം അംഗീകരിക്കലാണ് സാഹോദര്യം ,,, ഒരു അമ്പലത്തിനു മുമ്പിൽ അമുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്നുള്ള ബോർഡ് കാണുമ്പോൾ,, അത് ആ ക്ഷേത്രത്തിന്റെ മതനിയമമായി അംഗീകരിക്കലാണ് വേറൊരു മതക്കാരൻ ചെയ്യേണ്ടത് ,, അല്ലാതെ അവർ അന്യമത വിരോധികളാണെന്ന് കരുതുകയല്ല വേണ്ടത് ,,
@@akbarshajahanck678 ഞാൻ പറയും അവിടെ നടന്ന ത് എല്ലാം ഇബിലീസ് ആണ് എന്ന് ,corona ഇസ്ലാമിന്റെ ജിഹാദ് ,പിന്നെ അതിൽ മരണം ,പിന്നെ ഹിന്ദു ഡോക്ടർ രുടെ കലിമ ,ഇസിമിന്റെ പണി യിലൂടെ കൊല്ലൽ ,ഇ കാര്യം നാട്ടിൽ മുഴുവനും പാടി ,രെസൂലിനെ കളിയാക്കി ,കിതാബിനെ കളിയാക്കി,ആ മരണത്തിൽ ഇബിലീസ് കയറി ,എല്ലാം തെറ്റ് ഡോക്ടറുടെ കുടെ യുള്ള ,മുസ്തഫ ,അയാളുടെ കറുത്ത കൈ പിന്നെയും തെറ്റ് അള്ളാഹുവിനെ പിന്നെയും കളിയാക്കി ,ഇതാണ് original sathyam pattambi 50 kilometer unt eniku
@@akbarshajahanck678 ഞാൻ വർഗീയത പറയുക യല്ല ഇസിലമിനെ കളിയാക്കി പൊരാട്ട് നാടകം കലിക്യു മ്പോൾ കിതബിനെയും രെസൂലിനെയും വെച്ച് കളിയാക്കി അത് തെറ്റ് തെറ്റിൽ നിന്നും തെറ്റി ലേക്ക് പൊയ്കൊന്റിരിക്യുക അതും തെറ്റ് please stop
ഹലോ ബായ് ,,, പുരാണങ്ങളിലെ കഥാപാത്രങ്ങൾ അധികവും താടിയുള്ളവരാണ് ,,മഹർഷിമാരും ,,, യേശു ക്രിസ്തുവിന്റെ ചിത്രവും ബിംബവും ഒന്ന് താടി യില്ലാതെ ഇല്ല ,,, ഈ ഉസ്താദിന്റെ താടിക്ക് എത്രയോ മുമ്പുള്ള താടിക്കാരല്ലേ അവർ ,, നീ ആദ്യം അതിനെ വിമർശിക്ക് ബായ്
മനുഷ്യൻറെ അവസാന സമയത്ത് ഒന്നും ചൊല്ലി കൊടുത്തിട്ട് ഒരു കാര്യവുമില്ല 99 ശതമാനം ശരീരത്തിൻറെ പ്രവർത്തനം നിലക്കുന്ന അവസരത്തിൽ ബാഹ്യമായി കിട്ടുന്ന ഒരു ശബ്ദം വീചികളയും അതിൻറെ യഥാർത്ഥ അർത്ഥത്തിൽ ഉൾക്കൊള്ളാൻ തലച്ചോറ് ആ സമയത്ത് അപ്രാപ്തം ആയിരിക്കും എല്ലാം ഒരു വിശ്വാസം ആണ് മരിച്ചവന് അത് ഒരു ഗുണവും കിട്ടിയില്ലെങ്കിലും ജീവിച്ചിരിക്കുന്നവർക്ക് അതൊരു ആശ്വാസമാണ്
ഈ വാർത്തയുടെ പ്രാധാന്യം എന്താണെന്ന് വെച്ചാൽ അവസാന സമയത് ഒരാൾക്ക് അവരുടെ വിശ്വാസപ്രകാരം വേണ്ടത് എന്താണോ അത് ഒരു ആശ്വാസം എന്ന നിലയിൽ ഹിന്ദുവായ ഡോക്റ്റർക്ക് തന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിന് ഒപ്പം നല്കാൻ കഴിഞ്ഞു എന്നതാണ് വർഗീയത ഇല്ലാതെ ..സ്വെന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയോ യുക്തി വാദി ആകുകയോ ചെയ്യുന്നതിന് ഒപ്പം മറ്റുള്ളവരെ പരിഗണിക്കാൻ ഉള്ള രോഗിക്ക് എന്താണോ ആശ്വാസം അത് നല്കാൻ ഉള്ള ഒരു ഡോക്റ്ററുടെ മനസ്സാണ് പ്രതേകിച്ച ഈ കാലത് .ബാക്കി ഒക്കെ ഒരു വിശ്വാസം ആണ് തലച്ചോറിന്റെ പ്രവർത്തനവും ശാസ്ത്രവും ഒക്കെയായി ഇതിനെ നോക്കിയാൽ ചിലപ്പോൾ യോജിക്കില്ല ..അങ്ങിനെ എങ്കിൽ സെർഗവും നരകവും ഒക്കെ ശാസ്ത്രീയമായി നോക്കാൻ ആകുമോ
മാന്യ സുഹൃത്തേ , ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ ഇതെല്ലാം താന്നെ സ്വായം ഉണ്ടായതാണോ. ചിന്തിക്കൂ. ഇതിന്റെ പിന്നിൽ ഒരു വലിയ ബുദ്ധിശക്തി ഉണ്ട്
സഹോദരാ... അസ്സലാമു അലൈകും: അറിവില്ലെങ്കിൽ ആരെയും അവഹേളിക്കാനോ പരിഹസിക്കാനോ ശ്രമിക്കാതിരിക്കുക... താടിയുടെ വിഷയത്തിൽ ഇസ്ലാമിന്റെ പരിധി എന്താണെന്ന് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക. അള്ളാഹു നിങ്ങൾക്ക് പൊറുത്തു തരട്ടെ....
അള്ളാൻ പറഞ്ഞ അബദ്ധങ്ങളിൽ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം. 1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ? ഭൂമി അതിൻ്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? എല്ലാം അറിയുന്നവനെന്നു വീമ്പടിക്കുന്ന കൊജ്ഞാണൻ! വളരെ നിർഭാഗ്യകരം. 2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. അള്ളാനു പറ്റിയ മറ്റൊരു അബദ്ധം. 3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു. അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായില്ലേ? എന്തുകൊണ്ടു ഇങ്ങനെ അബദ്ധങ്ങൾ ഉണ്ടായി? ഇല്ലാത്ത ഒരു ദേവനെ ദൈവമായി ചിത്രീകരിച്ചു മുഹമ്മദു തൻ്റെ തോന്ന്യാസങ്ങൾ നിറവേറ്റി.
ഊശുവിനെ ജൂതന്മാർ അംഗീകരിച്ചില്ലല്ലോ അവർ പറയുന്നത് ജാരസന്തതി എന്നാണ് , ഊശുവിനെ കുരിശിൽ തറച്ചപ്പോൾ ഉയർന്നു പോവാൻ പറ്റിയില്ലല്ലോ. കൃസ്ത്യൻ ലോകത്താണ് കുടുതൽ ജാരസന്തതികൾ ഉള്ളത്. ഇനി ഊശുവിന്റെ കല്യാണത്തിന് കുറെ ഉണ്ടാക്കി കന്യകള ഉണ്ടാക്കി വെച്ചിട്ടണ്ടല്ലോ. ആ യോചിക്ക കരിശേ
ലഗാൻ സിനിമ കണ്ടെങ്കിൽ പകൽ എങ്ങനെ രാത്രയിൽ നിന്നു ഊരി വരുന്നത് എന്നു മനസിലാവും മഴമേഘഎം കടന്നു വരുമ്പോൾ ഇരുട്ടവുന്നതും കടന്നു പോവുമ്പോൾ വെളിച്ചം വരുന്നതും വളരെ ഉയരത്തിൽ നിന്നു ചിത്രീകരിച്ചത് കണ്ടാൽ ഇരുട്ടു ഊരിപോകുനതായി ബോധ്യപ്പെടും
അറബ് ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന അറബ് ബൈബിളിൽ യഹോവയുടെ പേരിന്റെ ഭാഗത്ത് അള്ളാഹു എന്നും യേശുവിന്റെ ഭാഗത്ത് ഈസ എന്നുമാണ് ബായ് ,,,നിന്നെക്കാൾ കൂടുതൽ ക്രിസ്തീയ പാരമ്പര്യമുള്ള അവരുടെ അവരുടെ ഈ തെറ്റുകൾ ശരിയാക്കിയിട്ട് പോരെ ,, നിനക്ക് ഖുർആനെ ശരിയാക്കാൻ ,, എന്തേ അവർക്ക് യഹോവ എന്നോ ജീസസ് എന്നോ എഴുതാൻ അറിയാഞ്ഞിട്ടാണോ ,,, അത്കൊണ്ട് നീ ഒട്ടകത്തെ ഒഴിവാക്കി കൊതുകിനെ അരിച്ചെടുക്കല്ലേ ബായ്
പകലിനെയും രാത്രിയെയും ഉപമയാക്കി വിമർശിച്ച നിങ്ങൾ ഈ വചനം ശരിയാണോ എന്നറിയിക്കുക ( അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു. ( സങ്കീർത്തനങ്ങൾ 104 : 5 ) അപ്പോൾ ഈ വചനം നിന്റെ ദൈവത്തിന് അച്യുതണ്ടിൽ കിടന്ന് ഭൂമി കറങ്ങുന്നുണ്ടെന്നറിയില്ലേ?
മറിയത്തിന്റെ വംശമഹിമ അറിയിക്കാൻ ആ പറമ്പരയിലെ ഉന്നതനായ ഒരു വ്യക്തിയുടെ പാരമ്പര്യം ചേർത്തു മാറിയമിനെ ഖുർആനിൽ വിളിച്ചെങ്കിൽ നിന്റെ ബൈബിളിൽ യേശു ഈ സ്ത്രീയെക്കുറിച്ചുപറഞ്ഞ വചനം അതുപോലെ തെറ്റല്ലേ ,,, ഈ സ്ത്രീ എന്താ നൂറ്റാണ്ടുകൾക്ക് മുമ്പ് മരിച്ചുപോയ എബ്രഹാമിന്റെ മകളോ (എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു. ( ലൂക്കോസ് 13 : 16 )
Subhanallah
Alhamdulillah
Nalloru thouheedhinteyum, srishttippinteyum vishadheekaranam Allahu moulavikkum kudumbathinum ayussum aroaqeyavum sabbath santhoshavum Naoki anugrahikkumarakatte ellavarkkum Dr kkum hidayathum nalkumarakatte
Aameen ya rabbit aalameen
ഈ വിഷയത്തിൽ ഒരുപാട് വിവാ ദം ഉ മായി പല അൽപ ഞാനികൾ അറിയാതെ ഫാത്വാ ഇ റക്കിയിരുന്നു ഉസ്താദിന്റെ പ്രസംഗത്തിൽ സന്തോഷം
Dr രേഖക് ഹിദായത് നൽകി അനുകരഹിക്കട്ടെ 🤲വിഷയം വളരെ ഭങ്ങിയായി ചരിത്രത്തിലൂടെ പറഞ്ഞു ജനങ്ങളിലേക് എത്തിച്ച ഉസ്താദിന് ആഫിയതുള്ള ദിർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
Aameen ya rabbul aalameen
Aameen ya rabble aalameen
Dr രേഖക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ....
Aameen ya rabbul aalamen
Drരേഖക്കും കുടുംബത്തിനും അളളാഹു ദീർഘായുസ്സ് നൽകട്ടെ ആഫിയത്ത് നൽകട്ടെ സന്മാർഗം നൽകട്ടെ
11111111111111111111111q
👍❤
Aameen ya rabble aalameen
ഡോ രേഖക്ക് അല്ലാഹു ഹിദായത്ത് നൽകി നൻമ നൽകി അനുഗ്രഹിക്കട്ടെ
Aameen
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
Ameen
ആമീൻ യാറബ്ബൽ ആലമീൻ
Jhhehhe
അള്ളാഹു ആ ഡോക്ടർക്കും കുടുംബംത്തിനും ഹിതയത്ത് കൊടുക്കട്ടെ
ആമീൻ ആമീൻ
Aameen
Aameen ya rabble aalameen
ഉസ്താദിന് അല്ലാഹു ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
Aameen
Aameen ya rabble aalameen
ഉസ്താദ് നല്ല അറിവ് അൽഹംദുലില്ലാഹ് 👍
Assalamu alaikkum ⭐ usthad duacheyyanam ⭐ mashaallha ⭐ Hasbi allaha yallha
ഡോക്ടർ രേഖക് കുടുബബത്തിന് ആ ള്ളഹു ഹിദായത് കൊടുക്കട്ടെ
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
Aameen ya rabbul aalameen
Aameen ya rabble aalameen
ഡോ: രേഖക്ക് അല്ലാഹു ഇദായത്ത് നൽകട്ടെ
അമീന് യാ റബ്ബുല്‍ ആലമീന്‍
*
@@abubackeker1516
* മനസ്സിലായില്ല
Aameen
Aameen ya rabble aalameen
മുസ്ലിം നാമധാരികളായ പുഴുക്കുത്തുകൾ എന്നും ഈ സമുദായത്തിൽ ഉണ്ടായിട്ടുണ്ട്, അതങ്ങനെ ലോകം ഉള്ളടത്തോളം കാലം വന്നുപോയി കൊണ്ടിരിക്കും എന്നാൽ ശരിയായിട്ടുള്ള ഒരു സത്യവിശ്വാസി ഈ ലോകത്തും പരലോകത്തും നിത്യ വാസത്തിൽ ഇരിക്കുകയും ചെയ്യും, പ്രിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു അതിനോടൊപ്പം തന്നെ അള്ളാഹുതആല അവർക്ക് ആരോഗ്യത്തോടുകൂടി യുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ, ഒപ്പം അവർക്കും, അവരുടെ കുടുംബത്തിനും പടച്ചവൻ ആയ റബ്ബ് ഹിദായത്ത് കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ( ആമീൻ )
ആമീന്‍ യാ റബ്ബുല്‍ ആമീന്‍
നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളും പങ്കുചേരുന്നു .....
നസീഹത്തോടു കൂടിയുള്ള നല്ല ഒരു കമന്‍റ്
@@K4icWayanad ആമീൻ
Theerchayayum
Aameen ya rabbul aalameen
Satheyam nalloru messege
മാഷാഹ് അല്ലാഹ് ലാ ഖുവ്വ് ത്ത ഇല്ലാ ബില്ലാഹ്...
ആഫിയത്തും ആയുസും നാഥൻ ഉസ്താദ് ന് കൊടുക്കട്ടെ
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
Aameen ya rabbul aalameen
Aameen ya rabble aalameen
Usthadinu Allahu aafiyathulla deergayussum aarogyam nalgatte Aameen
Aameen
@@saleethsaleeth. 🥰😭😁💋😍🥰🤑😅😘😂😂w😂😍💋🥰💋😭😁😁🥰😭😭io😭jo😭😭hvnnnb
Aameen ya rabble aalameen
അൽഹംദുലില്ലാഹ്,
Ma sha Allah. احسنت كلامك يا استاد، اللهم وفقه لمزيد من الكلام مثل هذا ، ، جزاك الله
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
الله يهدينا ويهديك
ആരാണ് അല്ലാഹു ,ആരാണ് റസൂൽ , എന്താണ് തൗഹീദ് റിസാലത്ത് , ശിർക് , ബിദ്അത്ത് അങ്ങിനെ എല്ലാമെല്ലാം വളരെ വിശദമായി അതിലേറെ പഠനാർഹമായി മനസ്സിലായത് മൗലവിയുടെ പ്രഭാശണങ്ങളിലൂടെയാണ്. അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ -ആമീൻ .
ആമീൻ
Aameen
Aameen ya rabble aalameen
അത്.സ്വീകാര്യമോ.അല്ലയോ.എന്ന തല്ല.പ്ശ്നം.ആഡോക്ടർ.അങ്ങനെ. ചെയ്തല്ലോ. അതിനാണ്.ലൈക്ക്.
എന്തോനി നാണ് സൗഭാഗ്യങ്ങൾ പരിമിതി പെടുത്തുന്നത് ചങ്ങായിമാരെ .. അല്ലഹ് ഹുവിന്റെ അടുത്ത് ഇത് ഇഷ്ടംപോലെയുണ്ടല്ലോ ..എല്ലാർക്കും കൊടുക്കാൻ ദുആ ചെയ്യിൻ ..
ഇങ്ങടെക്കെ മനസ്സ് ...ഒന്നു വിശാലമാവട്ടെ ..
ഉസ്താദ് തിന് ആഫിയത്തും ആരോ ഗ്യാവും നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് 👌😍🤲
രേഖക്കും സ്വർഗം കാണാൻ കലിമ മതി
മനുഷ്യത്വം ...
Alhamdhulillah allahu Drk
Hidayath koduth anugrahikatte Ameen
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
Aameen ya rabble aalameen
Alhamdulillah!!
മാഷാഅല്ലാഹ് allahuakbar
ആമീൻ
Mashallah
Allahuvee, aa, docdar,, reka, k, hidayatthum, eemanum,, kodutth,, rakshapedutthanee,,,, yaalla, aameen,, ,,!!!
Aameen
ആമീന്‍
ആമീൻ
Aameen
ആമീൻ
Al hamdhu lillah
Masha allah
ആമീൻ
May Allah SWT bless and grant long healthy life to this Abdulla Usthad for this true Quranic verses and it’s interpretation and to deliver more to the ignorant human beings in future.Also big salute to this Dr.for her timely action to give peaceful & solace death to that elderly lady and accept her as grant with high ranks in Paradise.(Jannathul Firdouse)
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
സനാതനധർമ്മമുള്ളഹിന്ദുവായ ഡോക്ടർ രേഖ റബ്ബിനെ മനസ്സിലാക്കി, എന്നാൽ മുസ്ലിം പേരിൽ അറിയപ്പെടുന്ന ജാമിത,ജബ്ബാറിനെപോലുള്ളവർദൈവത്തെ വേണ്ടരീതിയിൽ ഉൾക്കൊള്ളാൻ സാധിച്ചില്ല,
ഖലം - 68:7
إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
നിശ്ചയമായും നിന്‍റെ റബ്ബ് അവന്‍റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാണ്.
അൽ ഹംദുലില്ല
നിസ്ക്കരിക്കുന്നവർക്കാണ് നാശമെന്ന് അല്ലാഹു ക്വുർആനിൽ.
അല്ലാഹു വിൻ്റെ സ്വർഗ്ഗം ആർക്കാണ് നൽകുക. അല്ലാഹു വിനറിയാം.
വേശ്യ സ്ത്രീ നായയുടെ ദാഹമകറ്റിയതിൻ്റെ പേരിൽ സ്വർഗ്ഗത്തിലാക്കി എന്ന് മുത്ത് നബി. (സ) Dr രേഖ യെഴും നമ്മളെയും അല്ലാഹു നേർമാർഗ്ഗത്തിലൂടെ ( നബി (സ ) യുടെ .മാർഗ്ഗത്തിലൂടെ.
സ്വർഗ്ഗത്തിലാക്കട്ടെ! അമീൻ
God bless you Dr.
Maasha allah ethravekthamaayittane eemahaan janaghalk paranju kodukkunnath ithinne DR reagha orukaaranamaayi allahu ,su. Reaghaik hidaayathinu thaufeeq nalkattu aameen
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
ആമീൻ
Alhamdulillah 👍
Usthadin aafiyathulla deerkayuss tharatta.
@@Aminaa-sx9md Aameen
ഇവിടെ റബ്ബിൻ്റെ കല്പനയിൽ ജീവിച്ച് മരിച്ച് സ്വർഗം കിട്ടാൻ പ്രർത്ഥിക്കാൻ പറയുന്നു
തീര്‍ച്ചയായും
ചുഴലി ക്കും dr reqakkum അള്ളാഹു ഹിദായത് നൽകട്ടെ
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഇത് എഴുതിയ ആൾക്ക് ആവശ്യം ഇല്ല എന്നാണ് തോന്നുന്നത്
اَامِینْ
ആമീന്‍...
Allahuakbar
aameen
Jazakallahu khair 👍👍
ആമീന്‍
Aameen ya rabble aalameen
آمين
❤❤❤👍
Alhamdulillah AAMEEN YA RABBIL AALAMEEN
Doctor congratulation I respect you but one problem Muslim religion only incoming outgoing not allowed
Assalamu Alikum
വ അലൈക്കുമുസ്സലാം
അല്ലാഹു അക്ബർ
Ithpole ella Dr markum thonikane allaj
ഇദ്ദേഹംആദ്യം Ekസുന്നി പിന്നെ തബ്ലീഗ് പിന്നെ മുജാഹിദ് തബ്ലീഗ് രണ്ട് വിഭാഗം ആയയപ്പോൾ വീണ്ടും തബ്ലീഗ് ലേക്ക് മറി
തബ്ലീഗീല്‍ ഇല്ല. !!
സമസ്തയിലും ഇല്ല..!!
യഥാര്‍ത്ഥ തൗഹീദും യഥാര്‍ത്ഥ പ്രവാചകചര്യയുമായ ഉത്തമനൂറ്റാണ്ടിലെയും ഇമാമീങ്ങളുടെയും അഹ്‌ലുസ്സുന്നത്തിനെ പിന്‍പറ്റുന്ന സലഫികളുടെ കൂടെയാണ്
എന്താണ് സമസ്ത അത് സൂഫീസവും ശിയാഇസമാണെന്നു കൂടികലര്‍ന്നതാണെന്നു മനസ്സിലായി. അതിന്‍റെ ഇസ്തിരി ഇട്ട മറ്റൊരു തക്ലീദിന്‍റെ മുഖമാണ് തബ്ലീഗെന്നും മനസ്സിലായി എന്നു പറയാന്‍ പറഞ്ഞു അദ്ദേഹം
@@K4icWayanadഎന്നാൽ താങ്കൾ അറിയാതെ പോയി ഇപ്പോൾ കുറച്ചു കാലമായി തബ്ലീഗ് ന്റെ പല പള്ളികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട് തബ് ലീഗിൽ ഇപ്പോൾ സജീവമാണ് രണ്ടു വിഭാഗത്തിൽ ഒരു വിഭാഗത്തിന് കൂടെ
അങ്ങ്നെ ആണെങ്കിൽ ബഹു ദൈവ വിശ്വാസി യുടെ കലിമ ശരിയാണ് എങ്കിൽ കാഫർ അരുത കോഴി ഉസ്താദിന് കഴികാൻ പറ്റുമോ ,ഒരു വിശ്വാസി ക് മാത്ര മാണ് കലിമ കയ് അവകാശം ഒള്ളു
ഒരു വിശ്വസിക്ക് മാത്രമേ കലിമക്ക് അവകാശമുള്ളൂ എന്നുള്ള നിങ്ങളുടെ വാദം ,, ഇസ്ലാമിക പ്രമാണങ്ങൾ ഉദ്ധരിച്ചു തെളിയിക്കാമോ ( ഉദാഹരണത്തിന് ,, എന്റെ ഹിന്ദു സ്നേഹിതന്മാർ എന്റെ വീട്ടിൽനിന്നും ഭക്ഷണം കഴിക്കാറുണ്ട് ,, അവർ ശബരി മലക്ക് നേർച്ചനേർന്നാൽ കഴിക്കാറില്ല ,, അതിനർത്ഥം അവർ ആദ്യം കഴിച്ചത് പാടില്ലായിരുന്നെന്നാണോ ?
@@akbarshajahanck678 ഞാൻ ഹിന്ദു പക്ഷെ നിങ്ങൾ la ilaha illallhha athaan വിശ്വാസി, മുസ്ലിം ആയ ആൽ കെ ,അത് അവകാശം ഒള്ളു ,ബിസ്മി ചെല്ലാൻ മുസ്ലിമിന് ആണ്, അത് ഹിന്ദു ചൊല്ലിക്കൊടുത്തൈിട്ടു എന്താ കാര്യം, അമ്മുസ്ലിം കോഴി അറുതാൽ ഉസ്താത് കഴിക്യുമൊ, മുസ്ലിം ആയ ആളുടെ kozhikadayil ചെന്നിട്ട് നിസ്കാരം ശരിയല്ല വേറെ കടയിൽ നിന്നും വാങ്ങണം എന്ന് പറഞ്ഞ ആൾ ക്കാർ ഉണ്ട് ഇവിടെ അതും ഇതും നോക്കുമ്പോൾ ,അത് ശരിയാവും ,ഇത് ശരിയാവില്ല ,ബിസ്മി ചെല്ലി അറക്കാത്ത കോഴി എങ്ങനെ വിശ്വാസി കഴിക്യും ,ഹിന്ദു അറുത്ത കോഴി ഒരു വിശ്വാസി എങ്ങനെ ഉസ്താദ് കഴിക്യും ,ഇത് രണ്ടും നോക്കുമ്പോൾ എങ്ങനെ ശരി ആവും (അപ്പോൾ കലിമയുടെ കാര്യം നൊക്കൂ )ഡോക്ടർ രേഖ ,അത് അങ്ങനെ ചെയ്യ്തു എന്ന് പറയുന്നു ഒക്കെ തെറ്റി
@@sukukandamkulam3497 സഹോദരാ , ഒരു മതവിശ്വസിക്ക് മതത്തിൽ പലനിയമങ്ങളും കാണും ,, അത് ആ മതത്തിന്റെ രീതിയാണെന്ന് പരസ്പരം അംഗീകരിക്കലാണ് സാഹോദര്യം ,,, ഒരു അമ്പലത്തിനു മുമ്പിൽ അമുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്നുള്ള ബോർഡ് കാണുമ്പോൾ,, അത് ആ ക്ഷേത്രത്തിന്റെ മതനിയമമായി അംഗീകരിക്കലാണ് വേറൊരു മതക്കാരൻ ചെയ്യേണ്ടത് ,, അല്ലാതെ അവർ അന്യമത വിരോധികളാണെന്ന് കരുതുകയല്ല വേണ്ടത് ,,
@@akbarshajahanck678 ഞാൻ പറയും അവിടെ നടന്ന ത് എല്ലാം ഇബിലീസ് ആണ് എന്ന് ,corona ഇസ്ലാമിന്റെ ജിഹാദ് ,പിന്നെ അതിൽ മരണം ,പിന്നെ ഹിന്ദു ഡോക്ടർ രുടെ കലിമ ,ഇസിമിന്റെ പണി യിലൂടെ കൊല്ലൽ ,ഇ കാര്യം നാട്ടിൽ മുഴുവനും പാടി ,രെസൂലിനെ കളിയാക്കി ,കിതാബിനെ കളിയാക്കി,ആ മരണത്തിൽ ഇബിലീസ് കയറി ,എല്ലാം തെറ്റ് ഡോക്ടറുടെ കുടെ യുള്ള ,മുസ്തഫ ,അയാളുടെ കറുത്ത കൈ പിന്നെയും തെറ്റ് അള്ളാഹുവിനെ പിന്നെയും കളിയാക്കി ,ഇതാണ് original sathyam pattambi 50 kilometer unt eniku
@@akbarshajahanck678 ഞാൻ വർഗീയത പറയുക യല്ല ഇസിലമിനെ കളിയാക്കി പൊരാട്ട് നാടകം കലിക്യു മ്പോൾ കിതബിനെയും രെസൂലിനെയും വെച്ച് കളിയാക്കി അത് തെറ്റ് തെറ്റിൽ നിന്നും തെറ്റി ലേക്ക് പൊയ്കൊന്റിരിക്യുക അതും തെറ്റ് please stop
Mootha mujahid
വെറും വാജക കടത്തുകാരൻ
Iyalude veedinaduth barber shopponumille ee tadiyedukkan?
കുഭമേള നടന്നേടത്തു ബാർബർ ഷോപ്പില്ലെ
@@ummercherukad7345 avideyum barber shop kanilayirikum
നീ വന്ന് വടിച്ച് കൊടുക്കുക
@@vksmn744 nee pativayi cheyarullatalle poyal kurachu kudi speed akum
ഹലോ ബായ് ,,, പുരാണങ്ങളിലെ കഥാപാത്രങ്ങൾ അധികവും താടിയുള്ളവരാണ് ,,മഹർഷിമാരും ,,, യേശു ക്രിസ്തുവിന്റെ ചിത്രവും ബിംബവും ഒന്ന് താടി യില്ലാതെ ഇല്ല ,,, ഈ ഉസ്താദിന്റെ താടിക്ക് എത്രയോ മുമ്പുള്ള താടിക്കാരല്ലേ അവർ ,, നീ ആദ്യം അതിനെ വിമർശിക്ക് ബായ്
മനുഷ്യൻറെ അവസാന സമയത്ത് ഒന്നും ചൊല്ലി കൊടുത്തിട്ട് ഒരു കാര്യവുമില്ല
99 ശതമാനം ശരീരത്തിൻറെ പ്രവർത്തനം നിലക്കുന്ന അവസരത്തിൽ ബാഹ്യമായി കിട്ടുന്ന ഒരു ശബ്ദം വീചികളയും അതിൻറെ യഥാർത്ഥ അർത്ഥത്തിൽ ഉൾക്കൊള്ളാൻ തലച്ചോറ് ആ സമയത്ത് അപ്രാപ്തം ആയിരിക്കും
എല്ലാം ഒരു വിശ്വാസം ആണ്
മരിച്ചവന് അത് ഒരു ഗുണവും കിട്ടിയില്ലെങ്കിലും ജീവിച്ചിരിക്കുന്നവർക്ക് അതൊരു ആശ്വാസമാണ്
ആ സമയത്ത് തലച്ചോർ മാത്രം ആക്റ്റീവ് ആയിട്ട് ഒരുപാട് പേരെ കണ്ടിട്ടുണ്ട് !
ഡോക്ടർമാർ പോലും അത്ഭുതപെട്ടുപോയ സംഭവം(ങ്ങൾ) ഉണ്ട്.
മരിച്ചിട്ട് തിരിച്ചു വന്ന യാ ളാണോ ഇത്ര ഉറപ്പ് പറയാൻ തലച്ചോറിന്റെ പ്രവർത്തനത്തെപ്പറ്റി ആധികാരികമായി പഠിച്ച ആളാണോ
ശ്യാസ്ത്ര വളർവ്വ അറിയാത്തവൻ. നീ
ഈ വാർത്തയുടെ പ്രാധാന്യം എന്താണെന്ന് വെച്ചാൽ അവസാന സമയത് ഒരാൾക്ക് അവരുടെ വിശ്വാസപ്രകാരം വേണ്ടത് എന്താണോ അത് ഒരു ആശ്വാസം എന്ന നിലയിൽ ഹിന്ദുവായ ഡോക്റ്റർക്ക് തന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിന് ഒപ്പം നല്കാൻ കഴിഞ്ഞു എന്നതാണ് വർഗീയത ഇല്ലാതെ ..സ്വെന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയോ യുക്തി വാദി ആകുകയോ ചെയ്യുന്നതിന് ഒപ്പം മറ്റുള്ളവരെ പരിഗണിക്കാൻ ഉള്ള രോഗിക്ക് എന്താണോ ആശ്വാസം അത് നല്കാൻ ഉള്ള ഒരു ഡോക്റ്ററുടെ മനസ്സാണ് പ്രതേകിച്ച ഈ കാലത് .ബാക്കി ഒക്കെ ഒരു വിശ്വാസം ആണ് തലച്ചോറിന്റെ പ്രവർത്തനവും ശാസ്ത്രവും ഒക്കെയായി ഇതിനെ നോക്കിയാൽ ചിലപ്പോൾ യോജിക്കില്ല ..അങ്ങിനെ എങ്കിൽ സെർഗവും നരകവും ഒക്കെ ശാസ്ത്രീയമായി നോക്കാൻ ആകുമോ
മാന്യ സുഹൃത്തേ , ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ ഇതെല്ലാം താന്നെ സ്വായം ഉണ്ടായതാണോ. ചിന്തിക്കൂ. ഇതിന്റെ പിന്നിൽ ഒരു വലിയ ബുദ്ധിശക്തി ഉണ്ട്
ഡോക്ടർ വെളുത്തു നിങ്ങളും വെളുത്തു തു തു
ഇസ്‌ലാമിൽ താടി വെക്കുന്നതിനും നീട്ടൂന്നതിനുമൊക്കെ ഒരു പരിധി ഇല്ലേ ഇതെന്തു ഹലാക്കിലെ താടിയാണ് കത്ത് പിടിച്ചാൽ അണയ്ക്കാൻ ഫയർ ഫോഴ്‌സ് വേണ്ടി വരും 😔
സഹോദരാ... അസ്സലാമു അലൈകും:
അറിവില്ലെങ്കിൽ ആരെയും അവഹേളിക്കാനോ പരിഹസിക്കാനോ ശ്രമിക്കാതിരിക്കുക... താടിയുടെ വിഷയത്തിൽ ഇസ്ലാമിന്റെ പരിധി എന്താണെന്ന് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക. അള്ളാഹു നിങ്ങൾക്ക് പൊറുത്തു തരട്ടെ....
arivillayma vivaramakkarude
@@abunuomanbasheer1757 നബിയുടെ താടി ഒരു പിടുത്തം ( കയ്യിൽ ) മാത്രമേ ഉണ്ടായിരിന്നുള്ളു എന്നാണറിവ് താങ്കളുടെ അറിവൊന്നു പറഞ്ഞു തരൂ 😔
@@rajinavpvp6170 അറിവ് പകരൂ 😔
@@ismailpsps430 താങ്കൾഅത്ര വലിയ പണ്ഡിതൻ ആണെങ്കിൽഅതിൻറെ കറക്റ്റ് അളവ് പറഞ്ഞ് തന്നാലും
ചുഴലി ക്കാറ്റ്
തീൻ പറയുമ്പോ ചിലര്ക്കു വയറിളകും
അള്ളാഹു നിനക്ക് പൊറുത്ത് തരട്ടെ
He.vahabi.i.
തീറ്റ തീനല്ല എന്ന് മാത്രം പഠിക്കുക ചിന്തിക്കുക 🌹🙏🙏
അപ്പോൾ നീ മക്കയിലും മദീനയിലും പോയാൽ വഹാബികളാണെന്ന് കരുതി,, അവിടെ ജമാഅത് ഒഴിവാക്കാറാണോ ചെയ്യാറ്?
നിന്നെ വിളിക്കാം താടി aedukkan
ഡോക്ടർ രേഖയും, ഷഹാദത്തു വിഷയവും പറഞ്ഞില്ലല്ലോ?
Nee muslimano
Balls
ദീൻ പറയുമ്പോൾ മുഷിരിക്കിന് തഹിക്കില്ല
അള്ളാൻ പറഞ്ഞ അബദ്ധങ്ങളിൽ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം.
1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ?
ഭൂമി അതിൻ്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? എല്ലാം അറിയുന്നവനെന്നു വീമ്പടിക്കുന്ന കൊജ്ഞാണൻ! വളരെ നിർഭാഗ്യകരം.
2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. അള്ളാനു പറ്റിയ മറ്റൊരു അബദ്ധം.
3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു.
അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായില്ലേ?
എന്തുകൊണ്ടു ഇങ്ങനെ അബദ്ധങ്ങൾ ഉണ്ടായി? ഇല്ലാത്ത ഒരു ദേവനെ ദൈവമായി ചിത്രീകരിച്ചു മുഹമ്മദു തൻ്റെ തോന്ന്യാസങ്ങൾ നിറവേറ്റി.
ഊശുവിനെ ജൂതന്മാർ അംഗീകരിച്ചില്ലല്ലോ അവർ പറയുന്നത് ജാരസന്തതി എന്നാണ് , ഊശുവിനെ കുരിശിൽ തറച്ചപ്പോൾ ഉയർന്നു പോവാൻ പറ്റിയില്ലല്ലോ. കൃസ്ത്യൻ ലോകത്താണ് കുടുതൽ ജാരസന്തതികൾ ഉള്ളത്. ഇനി ഊശുവിന്റെ കല്യാണത്തിന് കുറെ ഉണ്ടാക്കി കന്യകള ഉണ്ടാക്കി വെച്ചിട്ടണ്ടല്ലോ. ആ യോചിക്ക കരിശേ
ലഗാൻ സിനിമ കണ്ടെങ്കിൽ പകൽ എങ്ങനെ രാത്രയിൽ നിന്നു ഊരി വരുന്നത് എന്നു മനസിലാവും
മഴമേഘഎം കടന്നു വരുമ്പോൾ
ഇരുട്ടവുന്നതും കടന്നു പോവുമ്പോൾ
വെളിച്ചം വരുന്നതും വളരെ ഉയരത്തിൽ നിന്നു ചിത്രീകരിച്ചത്
കണ്ടാൽ ഇരുട്ടു ഊരിപോകുനതായി ബോധ്യപ്പെടും
അറബ് ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന അറബ് ബൈബിളിൽ യഹോവയുടെ പേരിന്റെ ഭാഗത്ത് അള്ളാഹു എന്നും യേശുവിന്റെ ഭാഗത്ത് ഈസ എന്നുമാണ് ബായ് ,,,നിന്നെക്കാൾ കൂടുതൽ ക്രിസ്തീയ പാരമ്പര്യമുള്ള അവരുടെ അവരുടെ ഈ തെറ്റുകൾ ശരിയാക്കിയിട്ട് പോരെ ,, നിനക്ക് ഖുർആനെ ശരിയാക്കാൻ ,, എന്തേ അവർക്ക് യഹോവ എന്നോ ജീസസ് എന്നോ എഴുതാൻ അറിയാഞ്ഞിട്ടാണോ ,,, അത്കൊണ്ട് നീ ഒട്ടകത്തെ ഒഴിവാക്കി കൊതുകിനെ അരിച്ചെടുക്കല്ലേ ബായ്
പകലിനെയും രാത്രിയെയും ഉപമയാക്കി വിമർശിച്ച നിങ്ങൾ ഈ വചനം ശരിയാണോ എന്നറിയിക്കുക ( അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു.
( സങ്കീർത്തനങ്ങൾ 104 : 5 ) അപ്പോൾ ഈ വചനം നിന്റെ ദൈവത്തിന് അച്യുതണ്ടിൽ കിടന്ന് ഭൂമി കറങ്ങുന്നുണ്ടെന്നറിയില്ലേ?
മറിയത്തിന്റെ വംശമഹിമ അറിയിക്കാൻ ആ പറമ്പരയിലെ ഉന്നതനായ ഒരു വ്യക്തിയുടെ പാരമ്പര്യം ചേർത്തു മാറിയമിനെ ഖുർആനിൽ വിളിച്ചെങ്കിൽ നിന്റെ ബൈബിളിൽ യേശു ഈ സ്ത്രീയെക്കുറിച്ചുപറഞ്ഞ വചനം അതുപോലെ തെറ്റല്ലേ ,,, ഈ സ്ത്രീ എന്താ നൂറ്റാണ്ടുകൾക്ക് മുമ്പ് മരിച്ചുപോയ എബ്രഹാമിന്റെ മകളോ (എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു.
( ലൂക്കോസ് 13 : 16 )
ആമീൻ