@@abdulmanafabdulmanafp.v5466ശെരി യാ ചെയ്യാൻ പറ്റില്ല എന്നാലും വേറെ യും ചില ആളുകൾ ഉണ്ടല്ലോ വലിയ പ്രായം ആയിട്ടും മുടിയും കാണിച്ച് വീഡിയോ ചെയ്യുന്നവർ അവരെ ഒക്കെ അപേക്ഷിച്ചു ഈ കുട്ടി തന്നെ അല്ലെ നല്ലത്
🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🏃♀️🏃♀️🏃♀️🏃♀️🏃♀️ഞാൻ പോയി വല്ല പൊട്ട കിണറ്റിൽ ചാടട്ടെ 😬😬24 വയസ് ആയി എന്നെ എന്റെ വീട്ടിലെ പട്ടിക്ക് പോലും ഇതു വരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 😴🧐ഈ കുട്ടി 14 വയസ് ആയപ്പോഴേക്കും ലോകം മൊത്തം അറിയാൻ തുടങ്ങി 🥳🥳🥳🤦♀️🤦♀️🤦♀️🤦♀️🤦♀️😜😩😝😝😝😅😅😅
പേരുപോലെതന്നെ മാതാപിതാക്കൾക്ക് കിട്ടിയൊരു സമ്മാനം ❣️
ഇവരുടെ വീഡിയോ കാണുന്നവരും, ഇവരെ ഇഷ്ടമുള്ളവും 😍👍🏻
ഇവരുടെ വിഡിയോസ് എല്ലാം അടിപൊളിയാണ്
ശരിയാ ഞാൻ എന്നും ഈ മോൾടെ വിഡിയോ കാണാറുണ്ട് ❤അടിപൊളി ആണ്
@@arifapk58 hai
🌈👍🌹
Kerala മാർക്കറ്റ് 🙄
ഹിബുസിന്റെ സബ്സ്ക്രൈബ്ഴ്സ് അടി 👍
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... മോൾ 👌👌👌👌❤️❤️❤️❤️❤️🥰🥰🥰❤️
ഹൈവ നമ്മുടെ ഹിബ മോൾ വൈറലായല്ലോ🎉🎉🎉❤
എൻറെ പ്രിയ കൂട്ടുകാരനൻ്റെ മകൾ
എല്ലാവിധ ആശംസകളും നേരുന്നു
Back to bunch school ഗ്രൂപ്പിലെ ഞങ്ങളുടെ ഹമീദിന്റെ മകൾ
ഇവളുടെ വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക് ഈ മോളെ ഒത്തിരി ഇഷ്ടം ആണ് പ്രേത്യേകിച്ചു ഇവളുടെ അനിയത്തിയെ ♥️😊
@@NivyaSarath-nv4nt വെരി goo
നമ്മുടെ തിരൂർക്കാർ എവിടെ..❤
ഞാനും pulikkalaanu
താനാളൂർ evidenu,
ചുങ്കം?
തിരൂർ - കൂട്ടായി
Hibu thirur എവിടെയാണ് ഞാൻ തിരൂർ
എന്നാലും തലയൊക്കെ ഇങ്ങനെ മറച്ചിരിക്കുന്നത് കാണുമ്പോ തന്നെ ഒരിഷ്ടം വരാ 😍😍.. Hibus..😘😘😘.. ഇങ്ങനെ തന്നെ പോണം ട്ടൊ എപ്പോഴും 😍😍❤️❤️
Good 👍
തല മറച്ചിട്ടും ഇങ്ങനെ ഒക്കെ ചെയ്യാമോ
@@abdulmanafabdulmanafp.v5466👍🏻
@@abdulmanafabdulmanafp.v5466ശെരി യാ ചെയ്യാൻ പറ്റില്ല എന്നാലും വേറെ യും ചില ആളുകൾ ഉണ്ടല്ലോ വലിയ പ്രായം ആയിട്ടും മുടിയും കാണിച്ച് വീഡിയോ ചെയ്യുന്നവർ അവരെ ഒക്കെ അപേക്ഷിച്ചു ഈ കുട്ടി തന്നെ അല്ലെ നല്ലത്
Hmm അതുണ്ടാവും മിക്കവാറും jasmin jaffarine പോലെ ആവാനാ സാധ്യത, ഇപ്പൊ എല്ലാം മറച്ചു വരും, ഒന്ന് viral ആയാൽ കാണാം
നല്ല മോൾ... ശരീരം നന്നായി cover ചെയ്തിരിക്കുന്നു.. Keepitup 👍👍😍😍😍
ഇവർ പൊളിയല്ലേ.. നല്ല talant ഉള്ള കുട്ടിയാണ് ഹിബമോൾ.. നന്മകൾ ഉണ്ടാവട്ടെ
Atha an njagale hibuu🥳🥳🥳
❤️നല്ല മോൾ 👍👍
ഹിബു...🎉🎉
ഞങ്ങൾ കാണാറുണ്ട്
Masha Allah Masha Allah Masha Allah 🤲🤲🤲🌹🌹🌹🌹🌹🌹
ഞാനും എന്നും കാണാറുണ്ട്
Masha allah Ponnu Mole Super
അടിപൊളി
സത്യം ഈ മോളുടെ കളിയും പറച്ചിലും നല്ല രസമാണ് കണ്ടിരിക്കാൻ.. 😊6:05 ഇതുപോലെ പെട്ടന്ന് എന്തങ്കിലും വരും 😂😂
Masha Allah ❤
ഒരു മാജിക് കാണുന്ന ഫീൽ action& bgm
❤❤👍👍👌
ഇത് ഒരു ഓവർആക്റിങ്
Mashallah
Enthin🤔
😍🥰
ഇവളുടെ അനിയത്തി ആയിട്ട് ഒരു പാട്ടുണ്ട് അത് വളരെ നന്നായിട്ടുണ്ട്
Nalla kutti aanu. ❤❤❤
👍👍👍
Super മോൾ
സൂപ്പർ ❤❤❤🎉🎉🎉🎉🎉
Hibaaaaa❤
Nalla talent
Big❤salute🇮🇳🇮🇳
നീ അടിപൊളിയാടോ ❤️❤️❤️
Super ❤❤❤❤
Hibuuu
Alhamdulillah
👍🏻👍🏻❤
🥰🥰🥰
🎉
ഇവരെ വീഡിയോ ഇഷ്ടം ആണ്
Ente nattukari
എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പർ ആക്ഷൻ ആണ് ഹിബമോൾ
Njan ennu kanum
ഞാനും
ഇതൊരു വല്ലാത്ത മൊതലാണ്
എന്റെ മോളേ ചക്കരകൾ 😘
Abirz kitchen copy paste ആക്കിയതാണോ
❤
😘
👍🏻❤️
ഈ കുട്ടി പെട്ടന്ന് വൈറൽ ആയി
❤❤❤❤poli👍🏻
Tik tok undo ippol?
നിങ്ങൾ എംഇഎസ് സ്കൂളിൽ പഠിച്ചതാണോ കൊണ്ടോട്ടി എവിടെയോ കണ്ടതുപോലെ തോന്നി
കൊണ്ടോയിട്ടി കരിപ്പൂർ ഉള്ള ആൾ ആണ് സമീർ ബിൻ കരീം
ഹായ് hiboo
ഓരോ വിജയത്തിൻ്റെയും പിന്നിൽ ഒരു ഉമ്മ ഉണ്ടാകും❤
Malayalam
ഹിബയുടെ കാണാറുണ്ട് വ്ലോഗ്സ് എല്ലാം
Good
Best
Kunji pathumma ..
😘
എന്താ ഞങ്ങടെ sabane പറ്റി വീഡിയോ വരാത്തത്😢😢😢
Ntha RUclips channel name hiba Fathima
Music ഒക്കെ ഞമ്മക്ക് ഹറാം അല്ലെ?? 😂
🎉🎉🎉🎉🎉
പ്രവാസി സുഹൃത്തായ ഹമീദ് നുറാനിയുടെ മോൾ,,
നന്മകൾ നേരുന്നു,,
നൂറാനി എന്നാ ആൾ ഉസ്താദ് ആണോ
@@marvamelmuri9728ആയിരിക്ക
ഓവറായമാതിരി തോന്നി എനിക്ക് 👺👺
അത് കണ്ണിൽ പൊടി പോയിട്ടുണ്ടാകും 😆
Enikkum thonni
Nalla over acting
ഓവർ ആയി തോന്നിയെങ്കിൽ കറക്റ്റ് പൊസിഷനിൽ നിർത്തേണ്ട സ്ഥലമെത്തുമ്പോൾ ഒന്ന് പറഞ്ഞു കൊടുക്കണേ. ആ കുട്ടിക്ഒരു ഉപകാരപ്പെടും
Evale umma ku awarad kodukano... Best mother
വേറേ വാർത്തയൊന്നും കിട്ടിയില്ലേ😂
Asooya ottum illalle🤣🤣
@@azlan-zayd kudumbakkar avum🤣🤣🤣
Vere vartha entha udheshicha ennum peedanom kolapatgakom akramokke aanenki minhakku santhoshavullu
വാർത്താ ദാരിദ്ര്യ ആണെങ്കിൽ പുതിയതായിട്ട് ഏത് നടിയാണ് പീഡിപ്പിച്ചതെന്ന് അന്വേഷിക്കുക ചാനലുകാരാ😏...
അത് അതിന്റെ വഴിക്ക് പോകും ഇത് ഇതിന്റെ വഴിക്ക് പോകും
Yes🥰
Channel nte name please
Hibus
Udhesham etra Peru kand kaanum
നൂറാണിയുടെ mole aanno ?
🤔🤔
Ithonum ethra valiya somvayite vartha kaniknda aavshymila
കൂടാതെ വാചകവും😂
ഓവർ ആയെന്നു മനസ്സിലായി
24 lum thathayum aniyathiyum samathanum tharilla🥰😍
ആരും ഇതുപോലെ കോമാളിത്തരം ചെയ്യാത്തത് കൊണ്ട് ഇവൾ വൈറൽ.വെറൈറ്റി ചെയ്താലല്ലേ famous ആവുള്ളൂ
Ayinu
@@RashidaPm-ld9ei Edo ithoru cheriya kutti aanu. Avalkk aavum pole alle video idunnath. Enthinaado ingane okke parayunnath. Ningalkkum kunjungal ille. Avare kurich aarelum komaalitharam enn paranjaal ningalkk sahikko.
Reel endum cheyyam,pakshe marathilninnu pottikkatha manga keeri mulakupodi ittal athinte karakondu thinnan pattilla ennathu orkkanam.
ലക്ഷ കണക്കിന് അല്ല,, മില്യൺ കണക്കിനാ, ഇവർക്ക് വ്യൂസ്, ഒള്ളെ, ഒന്ന് പോടെ
എന്തോ കണ്ണ് കടി ഉണ്ടല്ലോ
@@fathimamaruvayil4356 ആ ഒണ്ട്,, എന്തെ
🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️🏃♀️🏃♀️🏃♀️🏃♀️🏃♀️ഞാൻ പോയി വല്ല പൊട്ട കിണറ്റിൽ ചാടട്ടെ 😬😬24 വയസ് ആയി എന്നെ എന്റെ വീട്ടിലെ പട്ടിക്ക് പോലും ഇതു വരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 😴🧐ഈ കുട്ടി 14 വയസ് ആയപ്പോഴേക്കും ലോകം മൊത്തം അറിയാൻ തുടങ്ങി 🥳🥳🥳🤦♀️🤦♀️🤦♀️🤦♀️🤦♀️😜😩😝😝😝😅😅😅
നിങ്ങള്ക്ക് വില ഇടുന്നത് ആദ്യം നിങ്ങള് തന്നെയാ,പിന്നെ മറ്റുള്ളവർ എന്തങ്കിലും വിധേന നല്ല രീതിക്ക് ഫയിമസ് ആവൂ
@@sirajelayi9040 😄😄😄😄
Veandaaaaaaa Bro Shamikkooooo
😅😅
Nwesine ithara panjamaanu
കുശുമ്പ് തീരെ ഇല്ലല്ലോ
കൂടുതൽ ഉയരങ്ങളിൽ ഉയർന്നു, ഉയർന്നു പറക്കാൻ മോൾക്ക് കഴിയട്ടെ...... 😊🌹
24 നു ഇത്രയും വാർത്ത ദാരിദ്രമോ കഷ്ടo
കഷ്ടം!!!!!
Paisakarkk yenthumavaloo
നിങ്ങൾക് വേറെ ഒരുവാർത്തയും കൊടുക്കാനില്ലേ
അസൂയ😂
അസൂയ...
ഒരു കുട്ടിയോട് പാട്ട് പാടി പറയുന്നത് ഈ കുട്ടിയല്ലേ
Ethu ippol valiya sambbavamayittonnum tonniyilla
🫣
24 ഇത്രയും അതം പതിച്ചോ 😏😏😏😏
Arede ithinekke viral aakiye🤮
വെറുതെയല്ല 280 sub കൊണ്ട് ഇരിക്കുന്നെ 😀😀
@@SuhailNm-f2t santhosham vdo idan neramilla man UK Busy life engilum oolatharangal support cheyyarilla
@azharvlogtrolls8727 അസൂയ കുറച്ചു കുറച്ചൂടെ
@@MuhammedSinan-nf5xj enik asooya pedenda karyamundenn thonunilla avark masam kittunnathinte double njan salary vangund, immathiri komalitharangal promotion cheyyunnathinan paranjath.
@@azharvlogtrolls8727 എന്ത് ഊളത്തരം.. പിന്നെ ചെറിയ കുട്ടി അല്ലേ പ്രോസാഹിപ്പിക്കുക അല്ലേ വേണ്ടത് 👍
😁😁😁😁
ഇതൊക്കെ എന്ത് 🤷♂️ കഷ്ട്ടം... മൊബൈൽ തുറക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ ദൈവമേ..... 🤦♂️
അസൂയ തീരെ ഇല്ലല്ലോ ,
Asooya
😮😮
@@MuhammedSinan-nf5xj ഹാഹാ 😆 അസൂയയോ ഇത് കണ്ടിട്ടാണോ 🤭
@@ShahnaAsrshan ഹാഹാ അസൂയയോ ഇത് കണ്ടിട്ടാണോ 🤭🤷♂️
എന്താണ് 24 വാർത്ത ദാരിദ്ര്യം 🙏
😅
യുട്യൂബിൽ ഇട്ടാൽ ഒക്കെ വൈറൽ ആവുന്നു
ന്നിട്ട് ഞമ്മക്കൊന്നും വൈറൽ ആയില്ലാലോ😒😒😢😢
Onions ✂️. Just kanneer ath wipe cheythapol...😅