Mahindra Electric auto Warranty 5 Years/120000Km😳- പുതിയ Treo Plus with Metal body Detailed review

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Mahindra is the No.1 electric 3-wheeler manufacturer in India. Since its launch in 2018, Mahindra's Treo has captured the hearts of Indians, with over 50,000 units hitting the roads.
    Impressive range of over 150 kilometers on a single charge and a certified range of 167 kilometers and two modes for the driver’s convenience.
    Hi, myself Athira Murali from Kottayam, Kerala.
    Contact: athiramuraliwheelzflyer@gmail.com
    * Auto Vlogger
    * Motorcyclist 🚦
    *Indian National Rally championship winner
    * Off-Road Racer-National Winner 🚜
    *Autocross Car Racer🏁
    *Record Holder
    Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
    Athira Murali
    Instagram! Username: athiramurali_official
    www.instagram....
    Facebook page :
    / 310691319139029
    RUclips channel :
    • Kerala's First Ashok L...
    About me :
    technwheelz.com...

Комментарии • 22

  • @shajikottackal99
    @shajikottackal99 4 месяца назад +3

    ഹായ് ആതിര so good 👍good luck....
    വീഡിയോ ഏതും മികവുറ്റത് 👍

  • @ganapathysundharam9900
    @ganapathysundharam9900 4 месяца назад +3

    ❤❤❤❤❤❤❤❤❤❤❤
    Excellent video
    Congratulations

  • @Johan_Official_Vlog
    @Johan_Official_Vlog 4 месяца назад +3

    Good nice❤❤❤❤❤

  • @nibusabujohn420
    @nibusabujohn420 4 месяца назад +3

    Nice 👍👌

  • @aromalnair1384
    @aromalnair1384 Месяц назад +2

    ലോക പരാജയം.. ബാറ്ററി പോക്ക് ആണ്. ചാർജർ പോക്ക് ആണ്. സർവീസ് വളരെ മോശo.. ആരും വാങ്ങരുത്... എടുത്തു പോയാൽ ലാസ്റ്റ് ആത്മഹത്യ തന്നെ ആകും വഴി

  • @bibinvarghese6384
    @bibinvarghese6384 4 месяца назад +1

    ഇ ഓട്ടോകളിൽ ടാക്സി&പ്രൈവറ്റ് എങ്ങനെ തിരിച്ചറിയും...??? 👆🏻🙄🤔🧐 നമ്പർപ്ലേറ്റ് 👆🏻രണ്ടും ഒരേപോലെയല്ലേ...🙄🤔🧐

  • @subbaihdharmaraj6707
    @subbaihdharmaraj6707 4 месяца назад +4

    bayankara chattam service valare mosam

  • @RAINBOW-of4kx
    @RAINBOW-of4kx 2 месяца назад +2

    Arum adukaruth. 3g akum

  • @rajeshrajeshm5623
    @rajeshrajeshm5623 4 месяца назад +3

    വണ്ടി കുഴപ്പം ഇല്ല പക്ഷെ ചാർ ജർ അടിച്ച് പോവും കുറഞ്ഞത് 4 എണ്ണം വരെ

    • @sreekumar4314
      @sreekumar4314 4 месяца назад

      Earth ഓക്കേ ആരുന്നോ

  • @Thazhoor968
    @Thazhoor968 4 месяца назад +1

    സാധാരണക്കാരായ ഓട്ടോ ഡ്രൈവർ മാരെ സഹായിക്കാൻ കമ്പിനികൾ ക്കൂടെ നിൽക്കണം.
    പക്ഷെ പലപ്പോഴും അതുണ്ടാകുന്നില്ല.
    മാഡം അതുകൂടി കവർ ചെയ്യണേ

  • @narayanankutty-mk5rc
    @narayanankutty-mk5rc 4 месяца назад

    Fast charging?

  • @praveenvishwas5085
    @praveenvishwas5085 4 месяца назад +3

    💞

  • @campusreach
    @campusreach 4 месяца назад +1

    Kure auto kannarund .kooduthal ariyannam

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 4 месяца назад +1

    ഇതുപോലെത്തെ ബ്ലോഗ് ചെയ്ത് പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കരുത് ഇതിനെപ്പറ്റി എന്ന് പറയുന്നതിനു മുമ്പ് ഇത് എടുത്തിട്ട് ബുദ്ധിമുട്ടുന്ന ആൾക്കാരുമായി ഒന്ന് സംസാരിച്ചതിനുശേഷം മാത്രം ഇതിനെപ്പറ്റി വളപള എന്ന് സംസാരിക്കുക

  • @saidalavi1421
    @saidalavi1421 4 месяца назад +1

    ജീവിതം വെറുക്കുമ്പോൾ അവർക്ക് ഉള്ള ഒരു ഓപ്ഷൻ ആകുമോ ഈ വണ്ടി 😃

  • @shijumonxavier
    @shijumonxavier 4 дня назад

    മാഡം ചാർജർ നന്നാക്കി കിട്ടുമോ? ചാർജർ പുതിയത് വില 30000 രൂപ.11000 രൂപ.(Warenty ഇല്ല)
    സർവീസ് സെൻ്റർ ഒരിക്കലും ചാർജർ നന്നാക്കുന്നില്ല.
    ചാർജർ കേടായാൽ..എടുത്തവൻ്റെ കഷ്ടകാലം തുടങ്ങീ

  • @uservyds
    @uservyds 4 месяца назад +1

    ഏത് എലെക്ട്രിക്കൽ ഓട്ടോ എടുത്താലും ഈ മഹിന്ദ്ര ട്രിയോ ആരും എടുക്കരുതേ 🙏🙏അയ്യോ

    • @SanilJohn-dp5bs
      @SanilJohn-dp5bs 4 месяца назад

      എന്താണ് അതിൻറെ കാരണം