BAJAJ ELECTRIC AUTO കസ്റ്റമറോട് ചോദിക്കാം... എത്ര റേഞ്ച് കിട്ടും?

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 89

  • @jerinsautovlogs7357
    @jerinsautovlogs7357 11 месяцев назад +17

    ഞാൻ കോഴിക്കോട് launch ചെയ്ത ആദ്യ ബാച്ചിൽ വണ്ടി എടുത്ത ആളാണ്‌...
    ഇപ്പോൾ 7500 km ആയി....
    നല്ല വലിയുണ്ട്.... ഞാൻ ഓടുന്നത് മെഡിക്കൽ college area ആണ്‌.. കൂടുതലും കയറ്റങ്ങൾ ആണ് ഞാൻ കേറാറുള്ളത്...
    അങ്ങനെയുള്ള ഓട്ടത്തിൽത്തന്നെ 135-140 km കിട്ടുന്നുണ്ട്.. ടൗണിൽ ഓടുമ്പോ 145-150 കിട്ടി.. Long ഓടിയ സമയത്ത് 160 കിട്ടി....
    എന്റെ വണ്ടി അത്യാവശ്യം body പണിയും സീറ്റും ഒക്കെയായി ഏകദേശം ഒരു 50kg കൂടിയിട്ടുമുണ്ട്....
    അധികം പണിയെടുപ്പിക്കാത്ത വണ്ടിയാണെൽ തീർച്ചയായും 160 മുകളിൽ കിട്ടും..

    • @shyamvishnot
      @shyamvishnot  11 месяцев назад +4

      കൂടിയത് 50 kg ആയിരിക്കില്ല ബ്രോ 5 kg ആയിരിക്കും ..

    • @salmanfariz9610
      @salmanfariz9610 9 месяцев назад

      Electric vandik Kozhikode Permit veno

    • @muneerbabu7540
      @muneerbabu7540 9 месяцев назад

      Total kilometres engineya nokkunnath

    • @uservyds
      @uservyds 7 месяцев назад

      ​​@@shyamvishnot0:56 അത് തനിക്ക് ഓട്ടോയുടെ ബോഡി പണിയേ കുറിച്ച് അറിയതോണ്ടാ കേട്ടോ..80 kg കൂടുതൽ ഉണ്ട് എന്റെ ഫ്രണ്ട് ഓട്ടോ യിൽ xtra

    • @Dilshaa973
      @Dilshaa973 18 дней назад

      Chetaa njanoru kozhikotukaaranaanu,,enikum oru secondhand Bajaj eriksha vanganam ,numper tharo

  • @uservyds
    @uservyds 11 месяцев назад +25

    ഇപ്പോൾ ഇറങ്ങിയ ഇലക്ട്രിക് ഓട്ടോ യിൽ ഏറ്റവും വിശ്വസിക്കാൻ പറ്റുന്ന വണ്ടി ബജാജ് re ev👌.. അത് സർവീസ് ഇൽ ആണേലും സ്പെയർ ഇൽ ആണേലും 🔥🔥👌❤️

  • @korrah_sir
    @korrah_sir 11 месяцев назад +13

    ആത്മാർഥതക്കൊരു ആൾ രൂപമുണ്ടെന്കിൽ അത് നിങ്ങളാണ് ശ്യാം ബ്രോ...❤❤

  • @nazimnizam7548
    @nazimnizam7548 4 месяца назад +5

    എന്റെ വണ്ടി piaggio ev ആണ് എനിക്ക് 180 വരെ റേഞ്ച് കിട്ടിയിട്ടുണ്ട് 😍

  • @alanponnus6278
    @alanponnus6278 11 месяцев назад +13

    ഞാൻ എറണാകുളത്ത് Ev ഇറങ്ങിയപ്പോ രണ്ടാമതു് വണ്ടി എടുത്ത ആളാണ് എനിക്ക് 140 ൽ കൂടുതൽ കിട്ടുന്നില്ല ഞാൻ വണ്ടി എടുത്തപ്പോൾ വില മൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂ വയാണ്

  • @Balu_p.r
    @Balu_p.r 11 месяцев назад +9

    ഓട്ടോറിക്ഷ EV ആകുമ്പോൾ റേഞ്ച് ആണ് മുഗ്യം ☺️🔥...
    പിന്നെ ഏത് ബ്രാൻഡ് ആയാലും സർവീസ് കൂടെ സെറ്റ് ആക്കിയാൽ മതി...
    🔥

  • @141appsknr
    @141appsknr 11 месяцев назад +5

    ഇപ്പോൾ ഇറങ്ങിയ EV വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഗ്രേഡ്ബിലിറ്റി ഉം, ഓൺ ബോർഡ്‌ ചാർജ്‌റും ഉള്ള RE ബജാജ് തന്നെ സൂപ്പർ, ഇനി 12KW ബജാജ് മാക്സിമ ക്കു വേണ്ടി കാത്തു നിൽക്കുന്നു, വന്ന എന്തായാലും വീഡിയോ ചെയ്യുക

    • @jaleel788
      @jaleel788 10 месяцев назад

      മാക്സിമ വരുന്നുണ്ടോ?

  • @abhilashm.s5283
    @abhilashm.s5283 11 месяцев назад +3

    Tanx for the video bro.. 🔥🔥🔥

  • @Praveena-v1b
    @Praveena-v1b 10 месяцев назад +6

    ഇലക്ട്രിക് വണ്ടി ആദ്യം എത്രയാണ് കിലോമീറ്റർ കിട്ടുന്നു ആ കിലോമീറ്റർ തന്നെയാവും അടുത്ത ഒരു വർഷം വരെ ഉണ്ടാവുക ഒരിക്കലും കൂടാൻ ചാൻസ് ഇല്ല ഒരു വർഷത്തിനുശേഷം കുറയാനാണ് സാധ്യത അത് എല്ലാവരും മനസ്സിലാക്കുക സർവീസ് സെന്റർ ഒന്നുമറിയാത്ത ആളുകളാണ് ഉണ്ടാവുക ഒരു ഫോണിന്റെ വയർ കണക്ഷൻ കൊടുക്കാൻ പോലും അവർക്കറിയില്ല അത് ഏത് സർവീസ് സെന്ററിൽ സ്ഥിതി അതു തന്നെയാണ് അവർ അങ്ങനെയേ പറയൂ

  • @SreehariVariar
    @SreehariVariar 11 месяцев назад +3

    Nice. You could've asked them how much money they are saving per month compared to diesel and about the ease of use compared to diesel.

    • @141appsknr
      @141appsknr 11 месяцев назад

      In Calicut , Bajaj customers are earning an average amount of INR 2000 to 2400 per day.

  • @next555
    @next555 11 месяцев назад +5

    ഒരു 3 kw സോളാർ കൂടെ ചെയ്താൽ വീട്ടിലെയും
    ഓട്ടോക്കും കറന്റു ബില്ല് ലഭിക്കാൻ

  • @salmanfariz9610
    @salmanfariz9610 9 месяцев назад +1

    Electric vandik Kozhikode Permit edukkan Ethra Cash anu, arenkilum onnu Paranju tharo

  • @Short_reels_studio_1
    @Short_reels_studio_1 11 месяцев назад +2

    Bro ather 450 s range test cheyamo

  • @kabininadichuvannappol
    @kabininadichuvannappol 11 месяцев назад +1

    Oru full charge nu ethra chilavu varum

  • @saravanankumar640
    @saravanankumar640 11 месяцев назад +3

    Wow super bajaj E auto smokeless smooth Ride ppl @ more comfort
    nice video jisaab thku

  • @Virgin_mojito777
    @Virgin_mojito777 11 месяцев назад +20

    എന്റെ പപ്പ പറഞ്ഞു 1.5 കൊല്ലം മുന്നേ... എല്ലാവരും ഇലക്ട്രിക് ഓട്ടോ ഇറക്കും പക്ഷെ ഒടുക്കം BAJAJ ഒരെണ്ണം ഇറക്കും. നീ നോക്കിക്കോ

    • @korrah_sir
      @korrah_sir 11 месяцев назад +2

      മൂപ്പരെ നാവ് പൊന്നായി🎉🎉

  • @NiyasNiyas-f4y
    @NiyasNiyas-f4y 11 месяцев назад +4

    ഞാൻ ബജാജ് ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയുന്നു ബജാജ് ഡീസൽ cng ഇലക്ട്രിക് ഓട്ടോ സൂപ്പർ വണ്ടി ആണ്

    • @jijoss8816
      @jijoss8816 8 месяцев назад +2

      Ithu 3 version alle ullu😮

    • @uservyds
      @uservyds 7 месяцев назад +1

      4:34 ബജാജ് എലെക്ട്രിക്കൽ ആണ് സൂപ്പർ 🔥 5:10

  • @askkumar72
    @askkumar72 3 месяца назад

    ഞാൻ മഹേന്ദ്ര EV മൂന്നുവർഷം മുമ്പ് എടുത്ത ഒരു ഹതഭാഗ്യനാണ്. ഒന്ന് സർവീസ് ചെയ്യുവാൻ പരിശീലനം ലഭിച്ച ഡെക്കറേഷൻ ഇല്ല. രണ്ട് യാത്രാസുഖം ഇല്ല. ഇതിന്റെ സസ്പെൻഷൻ അത് പ്ലേറ്റ് ലീവ്സ് ആണ്. ആയതിനാൽ യാത്രക്കാർ പിറകിലിരുന്നാൽ തെറിച്ച് തെറിച്ച് ഇരിക്കും. അവസാന ഗതികെട്ട് 80,000 രൂപ നഷ്ടത്തിൽ വിറ്റു. ഇപ്പോൾ ഈ റിവ്യൂ കേട്ടപ്പോൾ വീണ്ടും ഒരു മോഹം

  • @anoopvkumar4059
    @anoopvkumar4059 11 месяцев назад +3

    Bro any vida updates 🙂

    • @shyamvishnot
      @shyamvishnot  11 месяцев назад +3

      ഞാൻ അപ്ഡേറ്റ് ചെയ്യുന്നുണ്ട് ബ്രോ

    • @nagu351
      @nagu351 11 месяцев назад +2

      ഇങ്ങനെ ഒരു സംഭവം ഒരു പക്ഷെ ഇന്ത്യയിൽ തന്നെ കമ്പനിക്ക് സംഭവിച്ചത് എവിടേയും report ചെയ്തട്ടില്ല. കാര്യമായിട്ട് കമ്പനി അത് അന്വേഷിച്ച് fault ഉണ്ടെങ്കിൽ അത് വണ്ടി എടുത്ത എല്ലാവർക്കും പരിഹരിച്ച് കൊടുക്കുക തന്നെ വേണം

  • @rajeshrajeshm5623
    @rajeshrajeshm5623 11 месяцев назад +3

    കോട്ടയം ജില്ലയിൽ ഒരു ഷോറു മിലും ബജാജിന്റെ ഇലക്ട്രിക് ഓട്ടോവന്നിട്ടില്ല.അല്ലെങ്കിൽ ഒരെണ്ണം എടുക്കാമായിരുന്നു

  • @ashrafchirakkal514
    @ashrafchirakkal514 11 месяцев назад +4

    ഒരു വർഷം കഴിഞ്ഞാൽ മൈലേജ് 170കിട്ടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 3 месяца назад

    Bro ഇവരോട് ഇപ്പോൾ റിവ്യൂ ചോദിക്കാമോ??
    ഇത്രയും മാസം കഴിഞ്ഞിട്ട് വണ്ടിയുടെ അവസ്ഥ, റേഞ്ച് ഒക്കെ എങ്ങനെ ഉണ്ടെന്ന് അറിയാനായിരുന്നു.
    സർവീസ് എങ്ങനെ ഉണ്ട്?
    Spare parts ഒക്കെ കിട്ടാനുണ്ടോ?
    വണ്ടി പണി വരുന്നുണ്ടോ.... എന്നൊക്കെ ചോദിക്കണേ ബ്രോ...

  • @YashronYavel
    @YashronYavel 11 месяцев назад +1

    Sham Bro vidaയുടെ കാസ്റ്റബർറിന് അങ്ങനെയുണ്ട്

    • @shyamvishnot
      @shyamvishnot  11 месяцев назад

      എന്തിന് ബ്രോ ? മനസ്സിലായില്ല 🤔

    • @Balu_p.r
      @Balu_p.r 11 месяцев назад

      Accident pattiya vida customernu engane inde enn​@@shyamvishnot

  • @SajeerSajeer-t8q
    @SajeerSajeer-t8q 5 месяцев назад

    ഇലക്ട്രിക്കോട്ട് എടുക്കാൻ നേരത്ത് ഒരു അഞ്ചാറു വർഷങ്ങൾ എനിക്ക് ഏറ്റവും നല്ലത് അപ്ഡേഷൻ ഒരുപാട് വരാനുണ്ട് ഒരുപാട് പൈസ കളയരുത്

  • @kabininadichuvannappol
    @kabininadichuvannappol 11 месяцев назад +1

    1:23 ente kai

  • @richupappaz453
    @richupappaz453 10 месяцев назад +3

    35ാംസെക്കൻഡ് പച്ചക്കള്ളമാണ് പറയുന്നത്ഞാൻ വണ്ടിയെടുത്ത് ആളാണ്അഞ്ചുമണിക്കൂർ ചുരുങ്ങിയത് വേണം ഫുൾ ആവാൻഅതുപോലെ റെയിഞ്ച്മാക്സിമം പോയാൽ 135 അതിനപ്പുറം കിട്ടുന്നില്ല

  • @linopaul
    @linopaul 11 месяцев назад +1

    range only will go down , wont get better like any li-ion

    • @cineenthusiast1234
      @cineenthusiast1234 11 месяцев назад +1

      You are still comparing it to smartphones, automobile batteries are not like that, Ather 450x even after 1.25 lakh kms and fast charging still95% + battery cqpacity ( commented by a delivery boy in kerala), and range will increase after we understand how to drive an ev

    • @linopaul
      @linopaul 11 месяцев назад

      @@cineenthusiast1234 li-ion is always li-ion . Range won’t increase.

    • @linopaul
      @linopaul 11 месяцев назад

      @@cineenthusiast1234 your last line says the truth. It’s not the battery. But the driving style may help to save some battery. That’s not range increase of li- ion

    • @linopaul
      @linopaul 11 месяцев назад

      @@cineenthusiast1234 the bigger the battery gets the power usage is also big. So there’s no difference. Using a diesel car or electric car wisely by not rash driving has nothing to do with the battery quality. It’s not called increasing battery range . It’s called driving wisely. The driver is hero here not the battery. Reducing the battery capacity to 95 % is a lot. Below 80 percentage is not worth while to use.

    • @linopaul
      @linopaul 11 месяцев назад

      I am a driver my diesel van is only worth a fraction of the original price because it has covered 760000kms still running great. It’s gives the same mileage as the day one even after 10 years. Can any electric vehicle do this after 10 years without changing battery twice for half the price of the vehicle each time ? No. Electric vehicle is useless. I feel sorry for these auto drivers , they will feel the heat after 3-4 years when the battery needs to be replaced.

  • @shibuharipad2131
    @shibuharipad2131 10 месяцев назад

    കൽജിത് 🎉

  • @sskkvatakara5828
    @sskkvatakara5828 11 месяцев назад

    Eranakulam ottokaran chanal milagetest132 anu kityatu 3modum usechsitu 3 par yatrchaitu 4, manikor fullcharg

  • @ShereefPonnani
    @ShereefPonnani 9 месяцев назад +1

    ഞാൻ bajaj ev എടുത്ത് 10ദിവസമായി, പെട്ടുപോയി എന്നു വേണം പറയാൻ

    • @shyamvishnot
      @shyamvishnot  9 месяцев назад

      കാരണം ?

    • @rafeekkaniyambettawayanad9078
      @rafeekkaniyambettawayanad9078 8 месяцев назад

      കാരണം പറയൂ.

    • @sasiviswambharan2086
      @sasiviswambharan2086 7 месяцев назад +4

      കാര്യം മറ്റൊന്നുമല്ല, വേറെ കമ്പനിയുടെ സെയിൽസ് മാൻ ആയിരിക്കും

    • @anilkm9792
      @anilkm9792 7 месяцев назад +3

      ​@@shyamvishnotഒരേ സിനിമക്ക് പല അഭിപ്രായം. സിനിമ വിജയിച്ചോ എന്ന് നോക്കിയാൽ മതി

    • @Khalid-vy5jj
      @Khalid-vy5jj 5 месяцев назад

      vilkano

  • @Janakarajanmamba
    @Janakarajanmamba 2 месяца назад

    അത്ശരിയാ

  • @Justin-sb3ss
    @Justin-sb3ss 11 месяцев назад +8

    കറണ്ട് ബിൽ എത്ര എന്നു ആരും പറയൂന്നില്ല

    • @jerinsautovlogs7357
      @jerinsautovlogs7357 11 месяцев назад

      അവറേജ് ഒരു ദിവസം 70-70 രൂപ

  • @mallufit4432
    @mallufit4432 11 месяцев назад +3

    പയ്യേ പയ്യെ ev സ്കൂട്ടറുകൾ റോഡിൽ കുറഞ്ഞു വരുകയാണല്ലോ. ബ്രോ വാട്ട്‌ റീസൺ.

    • @AbdulshukkoorShukkoor-yl2yc
      @AbdulshukkoorShukkoor-yl2yc 11 месяцев назад +1

      Ev 🏍 bike Kal koodannam ennillaa
      Autoriksha ev koodum
      Karannam .auto varumanamargam Ann.

  • @Mr.ANONYMUZ
    @Mr.ANONYMUZ 11 месяцев назад

    aliyan: itinu ethra mode undu?
    annan: moo*ji.

  • @akhilputhalathukuzhi129
    @akhilputhalathukuzhi129 11 месяцев назад +2

    better than montra

    • @gopalthakuri9108
      @gopalthakuri9108 9 месяцев назад

      Montra is best than Bajaj..

    • @maneesh.s2140
      @maneesh.s2140 7 месяцев назад

      @@gopalthakuri9108 what is the reason

    • @user-qn6sn9xe6m
      @user-qn6sn9xe6m 5 месяцев назад

      മോൺട്രാ യുടെ shape കണ്ടാൽ പട്ടി കഞ്ഞി കുടിക്കില്ല, അത്ര മോശം 😜

    • @user-qn6sn9xe6m
      @user-qn6sn9xe6m 5 месяцев назад

      മോൺട്രാ വൻ പരാജയം

  • @user-oq2le6xm5m
    @user-oq2le6xm5m 11 месяцев назад

    കഷ്ടം. ഇത്രയും പൈ സ. മുടക്കി. 😂 കഷ്ടം......

  • @marykutty-bh2dj
    @marykutty-bh2dj 7 месяцев назад +2

    3 HOUR L CHARGE😂😂😂..FAST ANO. MALARE

  • @shanavas789kilimanoor5
    @shanavas789kilimanoor5 5 месяцев назад

    ആദ്യം ബജാജ് ev ക്കു മൈലേജ് ഷോട്ട്,, മോൺട്രാ 60,000km ഓടിയിട്ടും 170 മൈലേജ് മോൺട്രാ ആണ്‌ താരം

    • @Onoffon77
      @Onoffon77 5 месяцев назад

      Montro battery nimh aanu nimh battery aanu nallath ennui thoonunu lifepo4 Poolm milage shot aagu nu😊

    • @ashrafpoochu
      @ashrafpoochu 4 месяца назад

      മോൺട്രാ അജ്മീർ ചെമ്പ് ലുക്കിലാണ് അറുബോറൻ ബോഡിസൈഫ്

  • @ignite930
    @ignite930 11 месяцев назад

    Good

  • @Sayanth220
    @Sayanth220 11 месяцев назад

    Long ottam onnum poovaan pattilla😢

  • @rafeeqpc695
    @rafeeqpc695 11 месяцев назад +1

    ആദ്യത്തെ ആൾ കള്ളം പറഞ്ഞോ അറിയില്ല

    • @nagu351
      @nagu351 11 месяцев назад +6

      അയാൾ എന്ത ഇപ്പൊ ഞാൻ പറഞ്ഞേന്ന് ഓർത്ത് ഇരിക്കണ പോലയ തോന്നിയത്😂

    • @shyamvishnot
      @shyamvishnot  11 месяцев назад +9

      പാവം അറിയാതെ പറഞ്ഞു പോയതാവും

    • @nagu351
      @nagu351 11 месяцев назад

      😊​@@shyamvishnot

    • @prasanthpj5092
      @prasanthpj5092 11 месяцев назад +3

      ​@@shyamvishnot revolt 400 കയറ്റം കയറുമോ. High range മേഖലയിൽ എങ്ങനെ ഉണ്ടാകും.

    • @shyamvishnot
      @shyamvishnot  11 месяцев назад +3

      @@prasanthpj5092 രണ്ടാൾ വച്ച് കയറാൻ ബുദ്ധിമുട്ടാണ് വലിയ കയറ്റത്തിന്റെ ഇടയ്ക്ക് നിന്നുപോയാൽ

  • @ROLEX2024-zct
    @ROLEX2024-zct 11 месяцев назад +6

    വല്ല പെട്ടി ഓട്ടോ എടുത്തു ഓടി രക്ഷപ്പെടാൻ നോക്ക് ഓട്ടോ ഓടിയാൽ വെറും പിച്ച കാശ് കിട്ടും ചിലപ്പോൾ അതും കിട്ടില്ല
    പെട്ടി ഓട്ടോ 1 km വരെ 100₹ പിന്നെ ഓരോ km നു 50₹ 200 mtr പോയാലും ഒരു km ആയി കൂട്ടും
    200 mtr ഉള്ള ഓട്ടം ആണേലും 100₹ കിട്ടും

    • @nishadm9742
      @nishadm9742 11 месяцев назад +15

      പെട്ടു ഓട്ടോ ഓടിയാൽ നല്ല കാശ് കിട്ടും. പക്ഷെ ഓട്ടം കിട്ടണ്ടേ? ഓട്ടം കിട്ടാതെ വെറുതെ യിരിക്കുന്നതിനേക്കാൾ നല്ലത് പാസ്സന്ജർ ഓട്ടോ യാണ്. പാസ്സന്ജർ ഓട്ടോ എടുത്താൽ ഓട്ടം കിട്ടില്ല എന്ന പേടി വേണ്ട. എന്തായാലും കിട്ടും

    • @ROLEX2024-zct
      @ROLEX2024-zct 11 месяцев назад

      @@nishadm9742 ബട്ട്‌ ഓട്ടോ ഡ്രൈവേഴ്സ് നെ തെരുവ് പട്ടിയെ കാൾ മോശം ആയാണ് ആളുകൾ കാണുന്നത്

    • @cineaste02
      @cineaste02 9 месяцев назад +3

      ഈ കമൻ്റ് പാസഞ്ചർ ഓട്ടോയുടെ മിക്ക റിവ്യൂസിലും ഉണ്ടല്ലോ
      നിങ്ങൾ പെട്ടി ഓട്ടോ എടുത്ത് പെട്ടു പോയ ആളാണോ?

    • @ROLEX2024-zct
      @ROLEX2024-zct 8 месяцев назад

      ഞാൻ അതാണ് ഓടിക്കുന്നത്
      പാസാങ്കേർ ഓട്ടോ ഓണർസ് ആക്കി ഇട്ടു
      ഫ്രീ ടൈമിൽ അതിലും ഓട്ടം എടുക്കും
      ​@@cineaste02