പോലീസ് വളഞ്ഞ് നിൽക്കുമ്പോൾ ഈ നൂറ്റാണ്ടിൻ്റെ കൊള്ള നടത്തുന്ന കഥ|Mlife Daily|BS Chandra Mohan

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 184

  • @RafeekkannurRafeek
    @RafeekkannurRafeek Год назад +10

    ചന്ദ്ര മോഹൻ സാർ ന്റെ ആണോ എങ്കിൽ അത് വേറെ ലെവൽ സ്റ്റോറി ❤❤❤❤

  • @abhishekybz9708
    @abhishekybz9708 Год назад +3

    ഇതിനു മുൻപ് പറഞ്ഞ കഥയാണെങ്കിലും നിങ്ങൾ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റോ....
    എന്ന് പഴയ പഴയ
    ഒരു subscriber❤

  • @sarathsarath5661
    @sarathsarath5661 Год назад +12

    ഇതു മുൻപ് പറഞ്ഞ കഥ ആണല്ലോ.....😮2020

    • @MlifeDaily
      @MlifeDaily  Год назад +8

      അതെ..പുതിയ ആളുകൾക്ക് വേണ്ടിയാണ് ഇപ്പോ ചെയ്തത്..

    • @sarathsarath5661
      @sarathsarath5661 Год назад +1

      Sorry

    • @Boss-pc9gg
      @Boss-pc9gg Год назад +1

      ​@@MlifeDailyഎന്നാ repost എന്നെഴുതി mention ചെയ്തൂടെ. വെറുതെ കണ്ടവരെ സുയ്പാക്കാതെ

    • @azadabdul5371
      @azadabdul5371 Год назад

      Shari sir

    • @kuruvilatj5429
      @kuruvilatj5429 Год назад

      ​@@MlifeDailyറീ പോസ്റ്റ് എന്ന് മെൻഷൻ ചെയ്താൽ വ്യൂവേഴ്സ് എതിർക്കുമോ... ഇല്ല...
      പക്ഷേ ഈ കാണിച്ചത് ശരിയായ നടപടിയല്ല...
      മോശമായിപ്പോയി സാർ...
      ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ.. പക്ഷേ ഇപ്പോ... ആ ഇഷ്ടം കുറയുകയാണ്

  • @backerpadath7145
    @backerpadath7145 Год назад +2

    എനിക്ക് സമയം കുറവായതു കൊണ്ട് ലക്കി ഞാൻ ഡൌൺലോഡ് ചൈതു കണ്ടു.. നല്ല അവതരണം. അഭിനന്ദനങ്ങൾ

    • @MlifeDaily
      @MlifeDaily  Год назад

      ചതി ആയി പോയി

  • @nelsonm3710
    @nelsonm3710 Год назад +2

    Awesome......ശ്വാസം അടക്കി പിടിച്ചിരുന്നു കേട്ടു. അങ്ങ് അവതരിപ്പിക്കുന്ന മറ്റ് ഓരോ കഥകളും പോലെ. Thank you so.much for sharing.

  • @sasikumarsasikumar3683
    @sasikumarsasikumar3683 Год назад +1

    അഭിനന്ദനങ്ങൾ: Little സാംബശിവൻ

  • @bijuvarughese927
    @bijuvarughese927 Год назад +9

    ഭാഗ്യം ഈ പ്രാവശ്യം ആരും,അക്ഷരാർത്ഥത്തിൽ,ഞെട്ടി ഇല്ലല്ലോ 😂😂😂😂😂😂

  • @gopalakrishnannairks3741
    @gopalakrishnannairks3741 Год назад +2

    സാറിന്റെ അവതരണ ശൈലി ഗംഭീരം

  • @RahimRahim-pq1nm
    @RahimRahim-pq1nm Год назад +27

    ❤❤ എല്ലാവരും വാനോളീൻ മാഷ് വന്നു ❤❤❤❤

  • @Sajinkumar-dz7hp
    @Sajinkumar-dz7hp Год назад +2

    നല്ല അടിപൊളി കഥ ഇനിയും ഇതുപോലെ ഉള്ള കഥകൾ പോരട്ടെ

  • @bineeshkkammukkan9248
    @bineeshkkammukkan9248 Год назад +2

    Kettirunnu poyi athra manoharamai 👍👍

  • @syamharippad
    @syamharippad Год назад +4

    പരസ്യങ്ങൾ ഓവറാണ്. കഥ കിടിലം 👌🏻👌🏻

  • @muhammedshafiabbas3643
    @muhammedshafiabbas3643 Год назад +28

    ജയിൽ എസ്‌ക്കപ് റോബരറീസ് സ്റ്റോറി ഇഷ്ടം ഉള്ളവർ like
    👌👌👌👌👌

  • @emptypaper007
    @emptypaper007 Год назад +2

    ഇഷ്ടായി

  • @mdkidangath
    @mdkidangath Год назад +1

    കഥയേക്കാൾ എനിക്ക് കൗതുകം തോന്നിയത് താങ്കൾ പറഞ്ഞ അവസാന comment ആണ്. താങ്കൾക്ക് humor sense ഉണ്ടെന്നുള്ളത് ആദ്യമായാണ് അറിയുന്നത്. പക്ഷെ താങ്കളുടെ ശൈലി വളരെ ഇഷ്ടപെടുന്നു. താങ്കളുടെ പുതിയ videos ഒരു കാലത്തും അവസാനിക്കരുതേ എന്ന് ആശിക്കുന്നു. അത് കുറച്ചു ക്രൂരതയാണോ എന്നറിയില്ല. പക്ഷെ അറിയാതെ ഒരു addiction ആയാൽ എന്ത് ചെയ്യും. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും 😊

  • @rafeeks3429
    @rafeeks3429 Год назад +4

    നല്ല അവതരണം 👍👌

  • @kannananish7888
    @kannananish7888 Год назад +1

    Supper 👍 adipoli 👍

  • @TheFRINTZ
    @TheFRINTZ Год назад +2

    പേരുകൾ പറയുമ്പോൾ sub title കൊടുത്താൽ നന്നായിരുന്നു. ഈ കഥയിലെ പേരുകൾ വ്യക്തമാകുന്നില്ല. Afterall nice presentation.

  • @Bigboss4u
    @Bigboss4u Год назад +27

    🤔 കഥ എന്ത് തന്നെ ആയാലും താങ്കൾക്ക് പ്രേക്ഷകരെ പിടിച്ചു നിർത്തുവാൻ ഉള്ള കഴിവ് അപാരം തന്നെ . Congratulations 🎉

  • @gopalakrishnannair3581
    @gopalakrishnannair3581 Год назад +1

    Like a story good presentation

  • @thomasmonis5061
    @thomasmonis5061 Год назад +1

    Well explained. Appreciate 🌹

  • @SudhaEk-lk8gg
    @SudhaEk-lk8gg 5 дней назад

    Excellent

  • @mrexecutant1667
    @mrexecutant1667 7 месяцев назад +1

    Last para dialogue endhayalum nannayi, ille Arelum prejodhanam ulkond kolla nadathiyene 😊

  • @Marly97
    @Marly97 Год назад +1

    Present sir. Kurach late ayyi poyi😢

  • @RahulSivadasan-gl4op
    @RahulSivadasan-gl4op Год назад +1

    Your presentation itself is thrilling

  • @sajijosephaykkanat477
    @sajijosephaykkanat477 Год назад +2

    Perfect 👌👌 ആ പെണ്ണ് ചതിച്ചു.. ഇല്ലെങ്കിൽ 👌👌❤️

  • @NewOne-eq4zx
    @NewOne-eq4zx Год назад +1

    Hi sir ji
    Kindly speak on contemporary
    Issues of KERALA..
    Speak of all...
    Thanks..

  • @SHAFIAJMALSHAFI
    @SHAFIAJMALSHAFI 3 месяца назад +1

    ❤❤❤❤🎉🎉🎉🎉 Good story

  • @udayakumar2103
    @udayakumar2103 Год назад +1

    സൂപ്പർ ❤❤❤

  • @Gigi-io6bv
    @Gigi-io6bv Год назад +54

    ലക്കിയുടെ കഥ ശെരിക്കും ഒരു ത്രില്ലെർ ആയിരുന്നു

  • @ubaidubaidullah5568
    @ubaidubaidullah5568 Год назад +1

    Good morning sir, real story

  • @abhijithakumar3527
    @abhijithakumar3527 Год назад +1

    nikola tesla yude story parayavo sir???.waiting eagerly.....

  • @jafinabenjamin706
    @jafinabenjamin706 7 месяцев назад +1

    Super

  • @vahidafazil9234
    @vahidafazil9234 Год назад +1

    ഞാനിത് കേൾക്കുമ്പോ ഉച്ചക്ക് 12മണികഴിഞ്ഞു 39 മിനിറ്റ്

  • @arunbabu2984
    @arunbabu2984 Год назад +1

    സ്പീഡ് കൂടി പോകുന്നു sir. Plz. ഒന്ന് ശ്രദ്ധിക്കണം.

  • @Gkmarar.27
    @Gkmarar.27 Год назад +1

    Nice story 💐

  • @lijithkumar7451
    @lijithkumar7451 Год назад +1

    Enthyalum mash paraymbo vere level

  • @vahidcheruvilaVahi
    @vahidcheruvilaVahi Год назад +1

    Welcome back m life❤❤

  • @AbhijithAbhijith-cv6um
    @AbhijithAbhijith-cv6um Год назад +3

    This story is already explained

  • @venugopalav9450
    @venugopalav9450 Год назад +1

    Super ❤❤❤

  • @shajikalarikkal2512
    @shajikalarikkal2512 Год назад +20

    ഇതാണ് സ്ത്രീകളോട് ഒരിക്കലും രഹസ്യം പങ്ക് വെക്കരുത് എന്നു പറയുന്നത്

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Год назад +1

    Super 🎉🎉🎉🎉

  • @sanalchandran9621
    @sanalchandran9621 Год назад +5

    ലക്കിയുടെ കഥ കഴിഞ്ഞിട്ട് മതി സാർ അടുത്തത്

  • @kirandr6881
    @kirandr6881 Год назад +1

    Thrilling ❤

  • @dasappandasappan7256
    @dasappandasappan7256 Год назад +1

    മുംബൈ അധോലോകത്തിൻ്റെ latest situations ൻ്റെ വീഡിയോ ചെയ്യുമോ?

  • @arunaarushi4614
    @arunaarushi4614 Год назад +1

    Lucky ❤️❤️poliyennu 🔥🔥

  • @Hgf396
    @Hgf396 7 месяцев назад +1

    Money heist ഇത് inspired ആയിരിക്കും. പ്രൊഫസറും കൂട്ടരും.😅

  • @akashpayas376
    @akashpayas376 Год назад +1

    Can you do a video on Kray brothers of London…

  • @vijaykumarnair2827
    @vijaykumarnair2827 Год назад +1

    Good story ....

  • @krishnanunni3247
    @krishnanunni3247 Год назад +4

    More commando, mozad stories pls🙏❤️

  • @sajurajamani6119
    @sajurajamani6119 Год назад +2

    വന്തി ട്ടാരെ നമ്മ സാർ❤❤❤❤

  • @kuruvilatj5429
    @kuruvilatj5429 Год назад +6

    ഇത് മുന്‍പ് പറഞ്ഞ കഥയാണ്

    • @ShijithAaronAlphonsa
      @ShijithAaronAlphonsa Год назад +1

      കിടക്കട്ടെ മുക്കാമണിക്കൂർകഷ്ടപ്പെട്ടതല്ലേ

    • @dy.commandant5175
      @dy.commandant5175 Год назад +1

      Exactly....

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Год назад +5

    ഇത് നേർത്തെ പറഞ്ഞ കഥയെല്ല...

  • @padmakumaris1546
    @padmakumaris1546 25 дней назад +1

    Eshtapettu

  • @dude.462
    @dude.462 Год назад +1

    Correct time engene manasilakunnu 😅❤

  • @suhaibarakkalsaheer3333
    @suhaibarakkalsaheer3333 11 месяцев назад +1

    Sir ithe video mumbum posteythitundallo

    • @MlifeDaily
      @MlifeDaily  11 месяцев назад

      ചെയ്തിരുന്നു

  • @jayarajkachappillyjayaraj9896
    @jayarajkachappillyjayaraj9896 Год назад

    Sir ഡിക്റ്ററ്റീവ് ജാക്ക് റീച്ചറിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @Jaimonpdevasia
    @Jaimonpdevasia Год назад +5

    ഒരു തെറ്റ് നിങ്ങൾ തുടർച്ചയായി പറയുന്നു.
    consent (സമ്മതം) ഓഫീസർ എന്നാണ് പലയിടത്തും നിങ്ങൾ പറയുന്നത്.
    അവിടെ ഉപയോഗിക്കേണ്ടത് consent അല്ല consern officer (ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ) എന്നാണ് വേണ്ടത്. പല വീഡിയോകളിലും ഈ തെറ്റ് ആവർത്തിച്ച് ആവർത്തിച്ച് വരുന്നു. ഒന്ന് ശ്രദ്ധിക്കണേ

    • @sony6175
      @sony6175 11 месяцев назад

      concerned officer

  • @mariya-lyrics
    @mariya-lyrics Год назад +1

    e story full parajittulathale

  • @pradeepelampena3404
    @pradeepelampena3404 Год назад +1

    ദുബായ്

  • @nik5471
    @nik5471 Год назад

    Money heist പോലെ ഉണ്ടല്ലോ

  • @BB-xs6wm
    @BB-xs6wm Год назад +2

    Sir
    This story already narrated by you before. Please check.

    • @MlifeDaily
      @MlifeDaily  Год назад +1

      ശരിയാണ്..മൂന്ന് വർഷം മുമ്പ് ചെയ്തിരുന്നു..പുതിയ ആളുകൾക്ക് വേണ്ടിയാണ് ഇപ്പോ ഇട്ടത്

    • @BB-xs6wm
      @BB-xs6wm Год назад

      No problems

  • @robinputhottil640
    @robinputhottil640 Год назад +2

    നേരത്തെ കേട്ടതാണല്ലോ.. സർ തന്നെ റിപ്പീറ്റ് ചെയുവാന്നോ...?

    • @MlifeDaily
      @MlifeDaily  Год назад +1

      മൂന്ന് വർഷം മുമ്പ് ചെയ്തിരുന്നു...പുതിയതായി എത്തിയ ആളുകൾക്ക് വേണ്ടിയാണ് ഇപ്പോ ഇട്ടത്...

  • @jaffarkattakath2816
    @jaffarkattakath2816 Год назад +1

    വീണ്ടും മന്ത്രിക്കുന്നു. നമ്മുടെ . മ. സിനിമാ .. സിക്രി പ്റ്റ് .. ഇതു തന്നെ ... നടൻമാർ ... അഥവാ .. അഭിനയ തൊഴിലാളികൾ .. നാണം കെട്ടും .. അവരുടെ കൂലി: 1000 .. ത്തിൽ താഴെ .. നായകർ ക്കും .. നായികമാർക്കും .. സംവിധായകർ / നിർമാതാക്കൾ .. ശൂന്യതയിലേക്ക് ... തീയേറ്റർ : അണിയറ ലേക്ക് ..

  • @georgepaul7456
    @georgepaul7456 Год назад +1

    👌👌👌

  • @bipindas1507
    @bipindas1507 Год назад +2

    Waiting for LUCKY

  • @MuhammadSafar-cb9tj
    @MuhammadSafar-cb9tj Год назад +1

    That green ☕️🤦🏻‍♂️

  • @ammukutty559
    @ammukutty559 Год назад +1

    G sir.

  • @anwar808
    @anwar808 3 месяца назад +1

    Hai.🙏🤝

  • @visnusakathy
    @visnusakathy День назад +1

    Eth tamil nadan bhagya raj tamil move und....

  • @ansilouseph1814
    @ansilouseph1814 Год назад +1

    Luckyy❤❤

  • @sasithekkedath5560
    @sasithekkedath5560 Год назад +1

    Adipoli

  • @sajeevkumar8910
    @sajeevkumar8910 Год назад +1

    👍

  • @prajeeshprajeesh2661
    @prajeeshprajeesh2661 Год назад +1

    Hi sir

  • @AnchuAnchu-h6u
    @AnchuAnchu-h6u Год назад +1

    Sir ith.... 🤔

  • @Lamysalih
    @Lamysalih 10 месяцев назад +1

    ഇത് സിനിമ ആക്കിയിട്ടില്ലേ

  • @jiljo.a.vjiljo8859
    @jiljo.a.vjiljo8859 Месяц назад +1

    ❤❤❤❤❤

  • @anilkumar-lq7zh
    @anilkumar-lq7zh 11 месяцев назад +1

    12 മണി കഴിഞ്ഞ് 39, മിനിറ്റ് ആയാൽ കുഴപ്പം ഉണ്ടോ ??

  • @AjithKumar-ps6mp
    @AjithKumar-ps6mp Год назад +1

    👏👏👏👏

  • @AbhijithAbhijith-cv6um
    @AbhijithAbhijith-cv6um Год назад +1

    Robbery story ❤

  • @nadarshavh1839
    @nadarshavh1839 Год назад +1

  • @jayannair37
    @jayannair37 Год назад +2

    ഇതു വന്നതല്ലേ 🤔

    • @MlifeDaily
      @MlifeDaily  Год назад +2

      അതെ മൂന്ന് കൊല്ലങ്ങൾക്ക് മുമ്പ്.
      പുതിയ ആളുകൾക്ക് വേണ്ടിയാണ് ഇപ്പോ ഇട്ടത്

    • @jayannair37
      @jayannair37 Год назад

      @@MlifeDaily നല്ല കാര്യം. Mlifedaily ജീവിതത്തിന്റെ ഭാഗമായിട്ട് കാലം കുറെ കഴിഞ്ഞു. Chandru👍🌹

    • @BX7000
      @BX7000 Год назад

      I think this story is already told..! Anyway nice..!

  • @countryride6031
    @countryride6031 Год назад +1

    Last thug life polich ❤😂😂😂

  • @vavakalyani6736
    @vavakalyani6736 4 месяца назад +1

    അണ്ണാ, നിങ്ങളുടെ കഥകളിൽ ഒന്ന് മനസ്സിലായി, പെണ്ണുങ്ങളാണ് എല്ലാത്തിനേം പൊക്കാൻ സഹായിച്ചത്, അപ്പൊ ആരെയാ സൂക്ഷിക്കേണ്ടത് 😂😂😂

  • @m.nnnnnnnn
    @m.nnnnnnnn Год назад +1

    😍😍😍👍

  • @sosamet3372
    @sosamet3372 Год назад +1

    Ekadesham ee kadha thankal 3yrs munp paranjathalle same method of robbery

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💕💕💕💕👍👍👍👍👍

  • @fais83
    @fais83 Год назад +1

    Dawood Ibrahim ന്റെ മുൻപ് ചെയ്‌ത വീഡിയോ കൾ എല്ലാം 3 ഒ 4 ഒ പാർട്ട്‌ ആക്കി ചെയ്യുമോ ❓️🙋🏻‍♂️

  • @prasanthblprasanthbl4486
    @prasanthblprasanthbl4486 Год назад +1

    🥰🥰🥰

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💜💜💜💜💜💜

  • @sishobpalakkad2sishobpalak39
    @sishobpalakkad2sishobpalak39 Год назад +1

    ഞാൻ ബീസ്റ്റ് കണ്ടു 😂😂

  • @highwayman9574
    @highwayman9574 Год назад +1

    Dejavu

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 Год назад +1

    Hi boss

  • @jobymichael8685
    @jobymichael8685 Год назад +4

    ജ്യോതിഷ തട്ടിപ്പ് പോലുള്ള വിഡിയോകൾ നിങ്ങളുടെ ചാനലിൽ ആവശ്യമില്ല അതു അന്ധവിശ്വാസം വളർത്താനും നിങ്ങളുടെ ചാനലിന്റെ ശോഭ കളയുകയും ചെയ്യും 🙏 നായാട്ട് കഥകളും ചരിത്രം കുറ്റ അന്വേഷണ കഥകളും കൂടുതൽ ചെയുക 👍❤🙏

  • @robycherian9366
    @robycherian9366 Год назад +1

    NB: ട്രാഫിക് നിയമങ്ങൾ പാലിക്കുക.....😆. അല്ലെങ്കിൽ ഭാര്യമാർ പലതും വിളിച്ചുപറയും.

  • @PretheshT-ic8bp
    @PretheshT-ic8bp Год назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @srnkp
    @srnkp Год назад +1

    oh

  • @vinobhavenugopal8225
    @vinobhavenugopal8225 Год назад +2

    മാഷേ ശബ്ദം കുറവാണ്

    • @MlifeDaily
      @MlifeDaily  Год назад +1

      ശബ്ദം ഒന്ന് കുറച്ച് വെച്ച് നോക്കിയത് ആണ്...

  • @fardheenmuthu2133
    @fardheenmuthu2133 Год назад +2

    ❤❤

  • @bku1969
    @bku1969 Год назад +1

    ⭐⭐⭐⭐⭐