Yes so one we started video , we cannot stop it. Anyone cannot tell like these , we not hear , we really. seeing that real visual in front of our . From, Girish DUBAI
നിങ്ങളുടെ subjects എല്ലാം കിടു ആണ് ബട്ട് presentation ഒരു പഞ്ച് ഇല്ല.. ചുമ്മാ ഒരു കഥ പറഞ്ഞു പോവും പോലെ.. കുറച്ചു bgm ഓക്കേ ഇട്ടു മൂവി കാണുന്ന ഫീൽ ചെയ്താൽ വേറെ ലെവൽ ആയേനെ സർ
ഇപ്പോൾ നടക്കുന്ന കഥ പറയു നമ്മുടെ നാട്ടിൽ നടക്കുന്ന കഥ ആൾക്കാരെ നോക്കി കൊല്ലുന്ന കഥ എപ്പോഴും ചില ആൾക്കാരെ പൊക്കി പറയുന്നുണ്ടല്ലോ അങ്ങനെ പറയാധേ പറ്റില്ലല്ലോ അല്ലെ അവരെ ഒക്കെ പൊക്കി പറഞ്ഞാൽ അല്ലെ പിടിച്ചു നില്കാൻ പറ്റു വലിയ വലിയ കള്ളന്മാർ ഇവിടെ നിന്നും മുങ്ങി പല സ്ഥാലത്തും പോയി ജീവിക്കുന്നുണ്ട് അങ്ങനെ ഉള്ളവരെ പറ്റി വീഡിയോ ഇടൂ
Sir ee videokku munpu oru sanyaasiye kurichulla video cheythille,pakshe athu playlistil kittunnilla,njan kandillaayirunnu,onnu re-upload cheyyaamo... it's a request 😊
കഥ കേട്ടപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥനോട് സ്നേഹവും ആദരവും. ഒപ്പം ലാഹിയ എന്നാ യുവാവിനെ ഓർത്ത് സങ്കടവും. 😭
ഇതുപോലുള്ള കഥകൾ രാത്രി ഉറങ്ങാൻകിടക്കുമ്പോൾ കേൾക്കുമ്പോൾകിട്ടുന്ന ഒരു ഫീൽ ന്റെ പൊന്നോ 🔥🔥🔥
അഭിനന്ദനങ്ങൾ BSC സാർ 🌹🌹🌹
ചന്ദ്രമോഹൻ
താങ്കളെ സമ്മതിച്ചു... ഒരുപാട് ഒരുപാട് നന്ദി 🪔🪔🪔
അക്ഷരാർത്ഥത്തിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താങ്കളുടെ വീഡിയോക്ക് വേണ്ടി...👌
സൂപ്പർ സാർ അഭിനന്ദനങ്ങൾ തങ്ങളുടെ അവതരണം വളരെ മനോഹരം
സാറിന്റെ വിവരണത്തിൽ യഥാർത്ഥ സംഭവം കണ്ട ഒരു ഫീൽ ...thanks sir ....!
എന്തു കൊണ്ടാണ് സാർ സിനിമ യ്ക്ക് ശ്രെമിക്കാത്തത്. എത്രയും വേഗം തന്നെ സിനിമ ഫീൽഡിൽ എത്തി ചേരട്ടെ എന്ന് ആശംസിക്കുന്നു
Yes so one we started video , we cannot stop it. Anyone cannot tell like these , we not hear , we really. seeing that real visual in front of our .
From,
Girish DUBAI
നന്നായി ചാലിച്ചു. അഭിനന്ദനങ്ങൾ.
Super ayi sr pazhaya chandra mohan
Sr thirichu vannu...
ഈ കഥ താങ്കൾ പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇത്ര പെട്ടെന്ന് ഈ കഥ പുറത്തു വരുമെന്ന് പ്രതീക്ഷിച്ചില്ല
കഥകൾ പലരും പറയുന്നുണ്ടെങ്കിലും കഥ പറയുന്ന രീതി അനുകരിക്കാൻ ആവാത്തത്👌👍
Excellent depiction...Congrats, sir
ഗുഡ് സ്റ്റോറി ❤❤❤ same യോഗി ❤
ആവേശം ഈ കഥ, അഭിനന്ദനങൾ
Goodday,
Nice presentation Sir.
Take care
Thanks
സൂപ്പർ നല്ല അവതരണം
സാറിന്റെ അവതരണം സൂപ്പർലാഹിയ യുടെ ക്ലൈമാക്സ് ഈറനണിയിച്ചു എന്തായാലും ഫോളോവേഴ്സിനെ പിടിച്ചു നിർത്താനുള്ള കഴിവ് അപാരംനമിച്ചിരിക്കുന്നു 🙏👍
Adipoli Presentation 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
സൂപ്പർ സാർ ♥️♥️👍🏻👍🏻👍🏻👍🏻
Good narration by BSC sir...🔥❤️
സൂപ്പർ 👏🏼👏🏼👏🏼
Editor work is fantastic.. ❤️I appreciate your involvement in this project.. 👍🏻👍🏻good work & keep going👏👏
Highly thrilling movements described meticulously.Expecting more sir.
Excellent Prasentation
Presentation is superb
Superb and excellent 👍👍😍👍👍
നമസ്കാരം സർ... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Super sir ❤
It'd interesting vedio. Keep continue
Very good narration.Just like a crime thriller story.I Sympathise with Lahiya.
Mossad കഥകൾ മുതൽ തുടങ്ങിയ Addiction ആണ്...
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്
111111¹111¹¹1¹
ഒറിജിനൽ സിനിമയുടെ ആവിഷ്കാരം പോലെയാണ് താങ്കളുടെ അവതരണം. ഇത് അങ്ങനെ തന്നെ എടുത്ത് അഭ്രപാളിലേക്ക് ആക്കി കഴിഞ്ഞാൽ സിനിമയായി മാറിക്കഴിഞ്ഞു വളരെ സിമ്പിൾ ആയി
ഇതുപോലെയാണ് പ്രവാചകനും അനുയായികളും സാധാരണക്കാരെ വിരട്ടുന്നത്
അവതരണം സൂപ്പർ 'കഥകളും
UP ഇപ്പോഴും പഴയ Up തന്നെ ഒരു മാറ്റവുമില്ല മാറ്റമുള്ളത് മാറ്റങ്ങൾക്കു മാത്രം എന്ന് ആരോ പറഞ്ഞ് കേട്ടീട്ടുണ്ട് ....... കഥ ഗംഭീരം സാർ .....❤❤❤
യോഗി വരുന്നത് വരെ !
Thanks for the video Sir
First.namaskaram.sir
Superb sir.lahi ye orkumpol vishamam.
യോഗി ആദിത്യനാഥ്🔥🔥🔥
❤
Pinarayi, nammude iratta chankan 🎉
@@englishlenseപരട്ട
😂😂😂
Good story ❤❤❤❤❤❤❤❤🎉
Super explanation
Super ❤
കഴിഞ്ഞ ദിവസം യുപിയിൽ കൊല്ലപ്പെട്ട ക്രിമിനൽ അതിഖ് അഹമ്മദിനെ കുറിച്ച് വീഡിയോ ചെയുമോ
Sure
Sir Hitler bakki marakkalle
Asianetile vallatha kadhayil ramachandra babusir manoharamayiparayunnundu
@@MlifeDailyklg/(£-&@
@@MlifeDaily lga
Awesome narration
Super
Excellent presentation and editing is good.
Very good 👍👍
Super Sir
Thanks sir
എന്റെ പൊന്നു സാറെ.. ഒരു സസ്പെൻസ് ത്രില്ലർ സിനിമ കാണുന്നത് പോലെ ഉണ്ടായിരുന്നു ഇത്.
നന്നായിട്ടുണ്ട്
Breathtaking story.Lakhy had a tragic end. Thank u.
Wishes...
നിങ്ങളുടെ subjects എല്ലാം കിടു ആണ് ബട്ട് presentation ഒരു പഞ്ച് ഇല്ല.. ചുമ്മാ ഒരു കഥ പറഞ്ഞു പോവും പോലെ.. കുറച്ചു bgm ഓക്കേ ഇട്ടു മൂവി കാണുന്ന ഫീൽ ചെയ്താൽ വേറെ ലെവൽ ആയേനെ സർ
Very good
M Life 🔥🔥🔥👍
Interesting story
Good sir ❤
Sir,yoir story telling technic is amazing
വളരെ ഇഷ്ടപ്പെട്ടു
സുഡാനിൽ ഇപ്പൊൾ സംഭവിക്കുന്നതിനേകുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ
Nice story ❤
Pwoli story ✌
Super story
Good information story
I'm in sir ❤
Interesting story....❤
എഡിറ്റർ കിടു. Exellent,Brilliant, Efficient
വന്നു വന്നു 🙏🙏
Sir RAW operation video iddamo
I like more similar stories.
E👌👏
B.s.super
ഹായ് sir❤
അവതരണത്തെപ്പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ കിടു
super
Hi Sir 👍👍👍
First comment ⚡🥰
ഇപ്പൊ UP വേറെ level ആയി 😍
Entammo enna night life🔥oru mall full of pub😶🌫️
സിനിമയിൽ കാണുന്നതിനേക്കാൾ ഉദ്യോഗജനകം
താങ്ക് y9u
Aa polictical nethavu mulayam singh alle...🤔
ഇവിടെയും ഉണ്ട് പോലീസ്
പാവങ്ങളെ പിഴിഞ്ഞ് തിന്ന് കുടവയറുംചാടി
ഭൂമിക്ക് ഭാരമായി
😂
Sir we are expecting your story on levy harrison. The other stories already came in other channels. So o'clock continue with Levi.
Please do video on Vikas Dubey and atique Ahamed mafia and how it was demolished
Oru cinima kanda feel ❤
Sir aa sanyasiyude video evide athevideppoyi njan ath kandirunnu ennalum enthu patti ennariyan agraham
പൊളി
👌👌👌👌
ടൺ കണക്കിന്ന് എന്ന വാക്ക് ഉപയോഗിക്കാത്ത ഏക കഥ 😀
അപ്പൊ ഒരുപാടൊരുപാടൊ? 🤪🤪
Story of herbertkurkkus.
Please
മുബൈ അധോലോകം ഇല്ലേ സാർ 😂😂😂🙏🙏🙏
Sir RAW operation video iddamo sir nne like kudum
Will upload soon
SP BSP പോലുള്ള രാഷ്ട്രീയ പാർട്ടികൾ ആണ് ഈ ക്രിമിനലുകൾക്ക് സപ്പോർട് കൊടുത്തുകൊണ്ടിരുന്നത് യോഗിയുടെ വരവിനു ശേക്ഷം എല്ലാവനും ഒന്നോതുങ്ങി
കള്ളന്റെ കയ്യിൽ അല്ലെ താക്കോൽ
Pakaram avarku avarude partyil thane und.. Ishtam pole criminals... Avaroke onnode onnu unnarnu
@@vajidkondotty4397കള്ളൻ നിന്റെ വാപ്പ
ഇപ്പൊ യുപിയിൽ ടാക്കൂർ തീവ്രവാദികൾ അല്ലെ
@@vajidkondotty4397 നിന്റെ പണി ഒന്നും ഇനി നടക്കില്ല
നമസ്കാരം 🙏
ലെവിയുടെ വീഡിയോ ഇനി എന്നാണ് ഉണ്ടാകുവാ
നാളെ
@@MlifeDaily appo sir pandathe pole avukayan alle ippo paranjariyikkan kazhiyathathra santhosham und sir vakku palichu
Athe athe valiya santhosham sir
@mlifedaily
@@MlifeDaily thank you sir
ഇപ്പോൾ നടക്കുന്ന കഥ പറയു നമ്മുടെ നാട്ടിൽ നടക്കുന്ന കഥ ആൾക്കാരെ നോക്കി കൊല്ലുന്ന കഥ എപ്പോഴും ചില ആൾക്കാരെ പൊക്കി പറയുന്നുണ്ടല്ലോ അങ്ങനെ പറയാധേ പറ്റില്ലല്ലോ അല്ലെ അവരെ ഒക്കെ പൊക്കി പറഞ്ഞാൽ അല്ലെ പിടിച്ചു നില്കാൻ പറ്റു വലിയ വലിയ കള്ളന്മാർ ഇവിടെ നിന്നും മുങ്ങി പല സ്ഥാലത്തും പോയി ജീവിക്കുന്നുണ്ട് അങ്ങനെ ഉള്ളവരെ പറ്റി വീഡിയോ ഇടൂ
👌👌👌
First
👏👏👍🏼
Sir ee videokku munpu oru sanyaasiye kurichulla video cheythille,pakshe athu playlistil kittunnilla,njan kandillaayirunnu,onnu re-upload cheyyaamo... it's a request 😊
ചെയ്യാം
Wait for latest story
Hi 👍