ഒരു ചെറിയ സങ്കടം: എന്നെ സംബന്ധിച്ചിടത്തോളം സന്തോഷ് ജോർജ് കുളങ്ങര എന്നത് ഒരു role model തന്നെയാണ്. താങ്കളുടെ ആശയങ്ങളോട്, പ്രവർത്തനങ്ങളോട്, എല്ലാം... പക്ഷേ ഇന്ന്, ഈ എപ്പിസോഡ് കണ്ടപ്പോൾ ചെറിയ ഒരു അഭിപ്രായ വ്യത്യാസം തോന്നി. താങ്കൾ ലോകം ചുറ്റികണ്ടും അവിടത്തെ നല്ല ആശയങ്ങൾ പകർത്തിയെടുക്കുകയും ജീവിതത്തിൽ അതെല്ലാം പിന്തുടരുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് എന്നാണ് എന്റെ വിശ്വാസം. ഇന്ന് താങ്കളുടെ സഹപ്രവർത്തകർ താങ്കളെ SIR എന്നു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. ഞാനൊരു IT പ്രൊഫഷണൽ ആണ്. ഞാൻ work ചെയ്ത ഒരു സ്ഥാപനങ്ങളിലും ഞാൻ മേലുദ്യോഗസ്ഥരെ സാർ എന്ന് വിളിക്കേണ്ടി വന്നിട്ടില്ല. അതൊരു കമ്പനിയുടെ ഉടമയായാൽ പോലും, അതാണ് IT രംഗത്തെ സംസ്കാരമായി പിന്തുടർന്നു പോകുന്നത്. ലോകോത്തര സംസ്കാരത്തിൽ അങ്ങനെ ചെയ്യാറില്ല എന്നാണ് എന്റെ ഒരു അഭിപ്രായവും. താങ്കളുടെ സംരംഭവും അതിലെ സഹപ്രവർത്തകരും പരസ്പരം സാർ എന്ന് വിളിയിലേക്ക് ഒതുങ്ങുന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്.. പകരം സ്വന്തം പേരുകളിൽ അഭിസംബോധന ചെയ്യുന്നത് അല്ലേ കൂടുതൽ ഉത്തമം. SIR എന്നു വിളിക്കുന്നതിൽ ആണോ ബഹുമാനം ഉണ്ടാക്കുന്നത്? 🤔 ഈ അടുത്ത് ഞാൻ ഒരു news കണ്ടു, നമ്മുടെ വിദ്യാലയങ്ങളിൽ SIR എന്ന വിളി ഒഴിവാക്കുന്നതായും പൊതുവായി ടീച്ചർ എന്ന് വിളിക്കണം എന്നും.. എനിക്ക് വളരെ പ്രശംസനീയവും സ്വാഗതാർഹവും ആയി തോന്നി.. താങ്കളുടെ face - to - face ഇനിയും ഒരു ചോദ്യോത്തരവേള ഉണ്ടായാൽ ഈ ചോദ്യം ഞാൻ ഉന്നയിക്കാൻ ആഗ്രഹിക്കുന്നു.. താങ്കളുടെ ഇതിലെ അഭിപ്രായങ്ങൾ അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ഞാൻ ജർമ്മനിയിൽ നിന്നാണ് ഈ മെസ്സേജ് അയക്കുന്നത്. ഇവിടെ മലയാളം ചാനലുകൾ വളരെ അപൂർവമായി മാത്രമേ ലഭിക്കു. താങ്കളുടെ youtube പരിപാടികൾ ഒന്നു വിടാതെ കാണുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഈ മെസ്സേജ് താങ്കളിലേക്ക് എത്തുമോ എന്ന് എനിക്കറിയില്ല, എത്തിയാൽ ഇത് പരിഗണിക്കുമെന്ന് കരുതുന്നു... 🙏🏻
25 വർഷങ്ങൾക്ക് മുൻപ് അവർ വിളിച്ചു തുടങ്ങിയതാവാം... അന്ന് Sir വിളി മോശമാണെന്ന ചിന്ത ഉടലെടുത്തിട്ടില്ല... ഇപ്പോൾ അതവർക്ക് മാറ്റാനും പറ്റില്ലാ യിരിക്കാം ... അവർ അന്ന് respect ചെയ്ത് വിളിച്ചു തുടങ്ങിയതാവാം
ഇന്ത്യൻ രീതി ആണ് അത് , പഴയ കോളോണിസെഷനിൽ നിന്ന് മുഴുവനായിട്ട് മുക്തമായിട്ടില്ല , അതാണ് പൊലീസുകാരെ മേലുദ്യോഗസ്ഥന്മാരെ എല്ലാം സാർ എന്ന് വിളിച്ചു പോരുന്നത് . വികസിത രാജ്യങ്ങളിൽ അത്തരം സാർ പ്രയോഗം തന്നെ കുറച്ചിലുണ്ടാക്കുന്ന കാര്യം ആണ് , വിളിക്കുന്ന ആൾക്കും വിളി കേൾക്കേണ്ടി വരുന്ന ആൾക്കും. ഇത്രയും നൂതനമായ ഒരു ചാനലിൽ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ചാനലിന്റെ നിലവാരത്തെ ബാധിക്കും പ്രത്യേകിച്ചും കേരളത്തിന്റെ പുറത്തു നിന്നുള്ള മലയാളി പ്രേക്ഷകരുടെ ഇടയിൽ . അദ്ദേഹം ആ വിളി ആസ്വദിക്കുന്നുണ്ടോ എന്നറിയില്ല , പക്ഷെ തീർത്തും അരോചകം ഉളവാക്കുന്നു.
നമ്മൾ പഴയ കോളോണിസെഷനിൽ നിന്ന് മുഴുവനായിട്ട് മുക്തമായിട്ടില്ല എന്നതിന് ഉദാഹരണം ആണ് ഈ സാർ പ്രോയോഗം , അതാണ് പൊലീസുകാരെ , മേലുദ്യോഗസ്ഥന്മാരെ എല്ലാം സാർ എന്ന് വിളിച്ചു പോരുന്നത് . വികസിത രാജ്യങ്ങളിൽ അത്തരം സാർ പ്രയോഗം തന്നെ കുറച്ചിലുണ്ടാക്കുന്ന കാര്യം ആണ് , വിളിക്കുന്ന ആൾക്കും വിളി കേൾക്കേണ്ടി വരുന്ന ആൾക്കും. ഇത്രയും നൂതനമായ ഒരു ചാനലിൽ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ചാനലിന്റെ നിലവാരത്തെ ബാധിക്കും പ്രത്യേകിച്ചും കേരളത്തിന്റെ പുറത്തു നിന്നുള്ള മലയാളി പ്രേക്ഷകരുടെ ഇടയിൽ . അദ്ദേഹം ആ വിളി ആസ്വദിക്കുന്നുണ്ടോ എന്നറിയില്ല , പക്ഷെ തീർത്തും അരോചകം ഉളവാക്കുന്നു.
Great 25 years (1997-2022) Santhosh George Kulangara Sir 😍 -"യാത്ര എന്റെ സൈഡ് ബിസിനസ് അല്ലാ..ബാക്കിയുള്ള കാര്യങ്ങളാണ് എനിക്ക് സൈഡ് ബിസിനസ്,നമ്മളെ ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കുറേ പണിയെടുത്ത് കാശുണ്ടാക്കാനും ആ കാശിന് കുറേ വീട്ടുപകരണങ്ങൾ വാങ്ങാനും മരുന്ന് വാങ്ങി കഴിക്കാനും മാത്രമല്ലാ..അങ്ങനെയൊരു തെറ്റിദ്ധാരണ പൂർവികർ നമ്മെ പഠിപ്പിച്ചതാണ്..ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ലാദവും അത്ഭുതവുമെല്ലാം അറിയണം അന്വേഷിക്കണം അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം,ഞാൻ അതാണ് ചെയ്യുന്നതും.."
സഹപ്രവർത്തകരെ പ്രേഷകർക്കു പരിചയപ്പെടുത്തി യതിൽ സന്തോഷം സഫാരിയിൽ ഞങ്ങൾ കേൾകുന്ന ശബ്ദതിൻൻെ ഉടമയെ വളരെഇഷ്ടമായി ഒരുകൊച്ചുമനുഷ്യൻ രതീഷിനെ കണ്ടാൽ ഗായകൻ വേണുഗോപാലിൻെ മുഖഛായ
സന്തോഷ് സാർ,🙏.അനീഷ് സാറിനെയും, രതീഷ് സാറിനെയും പരിചയപെടുത്തിയതിലും അനുഭവങ്ങൾ വിശതീകരിച്ചതിലും ഒരു പാട് നന്ദി. കൂടുതൽ മികച്ചതായി സഞ്ചാരം തുടരട്ടെ, സന്തോഷത്തോടെ സഞ്ചാരത്തോടൊപ്പം ഞാനും ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you for gifting this episode on the 25th anniversary of sanchaaram.. ❤️🎊🎉 Ratheesh sir is really an underrated power in making the programme. Thank you for your valuable and fruitful efforts over the dacades sir. Aneesh Sir is a absolute gem. That voice is the true voice of a malayali. And the legend SJK ❤️❤️. ( Remembering the 9 months I used to work in Safari TV. Ratheesh sir, thank you for calling me and giving me that opportunity. Love and all the best wishes from Canada.)
നമ്മുടെ കേരളത്തിന്റെ പുണ്യം, ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയെ പോലുള്ള പ്രഗത്ഭരായ വ്യക്തികൾ ഇവിടെ ഉള്ളത്.Safari യിലൂടെ കൂടുതൽ program കൾക്കായി കാത്തിരിക്കുന്നു.
പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് ഓരോ വാക്കുകൾക്കും കാതോർത്തിരിക്കുന്നു തുർക്കിയിലെ കഥ പെട്ടെന്ന് തീർത്തു 😄 ഇവരെ വെച്ച് കുറെ അധികം എപ്പിസോഡ് ഉണ്ടാവുമെന്ന് വിചാരിക്കുന്നു ❤🥰 28 മിനിറ്റ് പോയതറിഞ്ഞില്ല
ഇത്രയും ആവേശത്തോടെ, ആസ്വദിച്ചു കണ്ടിട്ടുള്ള എപ്പിസോഡ് വേറെ ഇല്ല. സന്തോഷേട്ടന്റെ കയ്യിൽ നിന്നും കൊറേ തഗ്ഗുകൾ പഠിച്ചു വച്ചിട്ടുണ്ട് രണ്ട് പേരും. Thanks SGK, രതീഷ്, അനീഷ് ❤️❤️❤️
രാത്രി ഒരു 8.30 -900 ക് സഫാരി' ചാനൽ കാണുമായിരുന്നു അതും എന്തെങ്കിലും കുറച്ച് ഭക്ഷണം കൂടെ കഴിച്ച് ചെറിയ ലൈറ്റിൽ ഇരുന്ന് കാണ്ന്നാ ആ ഫീൽ വെറെ ഒരു ലെവൽ അത് ലാസ്റ്റ്' 8years ആയി തുടരുന്നു നന്ദി ജോർജ്ജ് ചേട്ടൻ
ഇവരുടെ സഹവർത്തിത്വ വും, കൂട്ടുകെട്ടും എന്നും നിലനിൽക്കട്ടെ. ഈ video യിലെ subject ആയിട്ട് ബന്ധമുള്ള കാര്യമല്ല. നമ്മുടെ നാട്ടിൽ public parks കുറവാണ്. എന്നാൽ private properties (5 acres and above )ഉള്ള ധാരാളം ആളുകൾ ഉണ്ട്. അവരിൽ ചിലർക്കെങ്കിലും അവരുടെ property യിൽ മരങ്ങൾ നട്ടും, garden ഉണ്ടാക്കിയും ചെറിയൊരു fee ഈടാക്കി ജനങ്ങളെ പ്രവേശിപ്പിക്കാവുന്നതാണ്. Food supply ചെയ്യാം, അല്ലെങ്കിൽ കൊണ്ടുവരുന്ന food അവിടെ ഇരുന്ന് കഴിക്കാൻ സൗകര്യം ചെയ്തുകൊടുക്കാം. ചെടികൾ വിൽപ്പനക്ക് വയ്ക്കാം. ഇത്തരത്തിൽ home ടൂറിസം തുടങ്ങിയാൽ നന്നായിരിക്കും.
Seen Aneesh chettan in Hari's video and Ratheesh Chettan in Flowers channel with SGK. Thank you so much for introducing them on Safari . SGK 🥰❤May their partnership always move the Safari forward. 🙏
ഹോ എന്ത് രസമാണ് നിങ്ങളുടെ കഥ പറച്ചിൽ കേൾക്കാൻ..... വേദന നിറഞ്ഞ കഥകൾ ആണ് പറയുന്നത് എന്നാൽ നമ്മുടെ മുന്നിൽ അതൊക്കെ ഒരു സിദ്ദഖ് ലാൽ സിനിമ പോലെ തെളിയുകയാണ്..... സന്തോഷ് സാറേ സലാം
ഇരു പോലൊരു പരിപാടി ഒത്തിരി നാളായി കാത്തിരിക്കുകയായിരുന്നു ഇവരെ നേരത്തെ കണ്ടിട്ടുണ്ടങ്കിലും നിങ്ങയള മുന്നു പേരെയും ഒരുമിച്ചു കാണാൻ സാദിച്ചതിൽ വളരെ സന്തോഷം
Njan ente kuttykaalamthot sanjarathinte oru sthiram prekshakanaayrnu. Asianetil varunna oru episodepolum missakkarillaayrnu athile narration aanu enne etavumkuduthal aakarshichittundaayrnnath pinne sanjaarathinte CD vaangippichittumund. Ella age groupil ullavarkkum orupole ishttamthoniyittulla oru main program sanjaaram thanne aayrikkum. Hats off to you all. More power to you sir.
അപ്പൻ നടത്തിയിരുന്ന പ്രിന്റിങ് പ്രെസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കോളേജ് മാഗസിൻ എഡിറ്ററും പ്രിന്ററും പിന്നീട് ചീഫ് എഡിറ്ററും ഒക്കെ ആയി വളർന്ന താങ്കൾ എന്നെ പോലുള്ളവർക്ക് അത്ഭുതമാണ്. ഞാൻ സ്വപ്നം കണ്ടിരുന്ന മേഖലകളാണ് ഇതൊക്കെ. വിദ്യാഭ്യാസവും സാമ്പത്തികവും മാത്രം ഉള്ളത് കൊണ്ട് സംഭവിക്കുന്നതല്ല ഇതൊക്കെ, എല്ലാത്തിനും ഒരു ദൈവാനുഗ്രഹം തന്നെ വേണം. താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു.
സഞ്ചാരത്തിന്റെ ശൈശവ കാലം മുതൽ മലയാളികളുടെ മനസ്സ് കീഴ്പ്പെടുത്താൻ തന്നോടൊപ്പംകൂടെ നിന്നവരേയും പ്രേക്ഷകരെ പരിജയപ്പെടുത്തണമെന്ന ഒരു വലിയചിന്തയുണ്ടല്ലോ.... അതിനൊരു സലൂട്ട് !
സഞ്ചാരം തുടങ്ങി 25 വർഷമായി 15 വർഷമായി സഞ്ചരത്തിന്റെ കൂടെ ഏറ്റ കുറച്ചിലോടെ സഞ്ചരിക്കാൻ കഴിഞ്ഞതും.... സഫാരി യൂട്യൂബ് ചാനൽ തുടങ്ങിയത് മുതൽ സഫാരിയുടെയും സന്തോഷ് ജോർജ് കുളങ്ങരയുടെയും ശബ്ദം കേട്ടു ഉറങ്ങാൻ കഴിയുന്നു എന്നത് ഏറെ പോസ്റ്റിവിറ്റി നെല്കുന്ന ഒന്നാണ്... .. കൂടെ നടക്കാൻ പ്രയരിപ്പിച്ചതിന് നന്ദി ...❣️
ഇനി ഞാൻ ഈ സഞ്ചാരം കാണുന്നത് ഗൾഫ് ജീവിതം തുടങ്ങിയശേഷമാണ് നാട്ടിൽ ഉള്ളപ്പോൾ ഒന്നിനും ഒഴിവ് കിട്ടില്ല രാവിലെ തന്നെ നമ്മുടെ ജീവിക്കാൻ ഉള്ള സഞ്ചാരം തുടങ്ങും
👏👏 Well begun is half done, Santhosh, Aneesh, and Rateesh. As you said, your Marngattupally studio is a very good example of that. All the very best to all on the silver jubilee occasion of your efforts.
അനീഷ്... സഞ്ചാരം എന്ന് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ വോയിസ് ആണ് മനസ്സിൽ ഓടിയെത്തുന്നത്... ഗംഭീര ശബ്ദത്തിൻറെ ഉടമ എന്ന് മാത്രമല്ല, അത് അവതരിപ്പിക്കുന്നഒരു രീതി.. അദ്ദേഹമാണ് സഞ്ചരിക്കുന്നത് എന്ന് തോന്നും ആ സംഭാഷണം കേട്ടാൽ...🎉🎉🎉❤️❤️❤️ അതിൽ സന്തോഷ സർ വിജയിച്ചു...
സന്തോഷ്. സർ ഞാൻ നിങ്ങളുടെ സഞ്ചാരത്തിൻ്റ കൂടെ. സഞ്ചരിക്കുന്ന ഒരാളാണ്. എനിക്ക് പോയി കാണാൻ പറ്റാത്ത പല സ്ഥലങ്ങളും. ഞാനും കണ്ടുകഴിഞ്ഞു സാറിനെ എല്ലാവിധ ആശംസകളും നേരുന്നു
25 വർഷം പൂർത്തിയാകുന്ന സഫാരി ചാനലിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സന്തോഷ് സാറിനും കുടുംബത്തിനും ആശംസകൾ💐💐💐 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌹🌹🌹 സന്തോഷ് രതീഷ് അനീഷ് നല്ല കൂട്ടായ്മ♥️👌 പേര് പോലെ തന്നെ 25 വർഷത്തെ കൂട്ടുകെട്ട് 🤝🤝🤝😍🤩 ജനങ്ങൾക്ക് കാഴ്ച കാണിച്ചു തരാനും അറിവ് പറഞ്ഞു തരാനും നിങ്ങൾ മൂന്നുപേരും ചേർന്ന് നടത്തുന്ന ഈ സംരംഭം എന്നും നിലനിൽക്കട്ടെ വരുംകാലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ അറിവുകളാണ് സന്തോഷ്സാർ ഡയറിക്കുറുപ്പിലൂടെ പറഞ്ഞുതരുന്നത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ഡയറിക്കുറിപ്പുകൾ😍 ജോലിത്തിരക്ക് മൂലം കാണാൻ താമസിച്ചു പോകുന്നു എന്ന് മാത്രമേയുള്ളൂ ഞാൻ രണ്ടുമൂന്നു പ്രാവശ്യം കാണും ഒരു ഡയറിക്കുറിപ്പ് 😃 അത്രയ്ക്ക് ഇഷ്ടമാണ് കാരണം കാഴ്ചകൾ മാത്രമല്ല സാറിന്റെ വിവരണം ആരെയും പിടിച്ചിരുത്തും മൂന്ന് പേരും കൂടെ ചേർന്നുള്ള എപ്പിസോഡ് നല്ല തമാശ😃😃😃 നിറഞ്ഞതാണ് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ♥️🌹♥️🌹♥️🌹♥️🌹♥️..
സന്തോഷ് ചേട്ടൻ നിങ്ങൾ ഒരു അത്ഭുതം ആണ്,,, നിങ്ങൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു,, 🙏
Vallaatha jaathi punnyam 😂
എന്തോന്നെടേയ് 😏😏😏
Sarikum .Santhosh sir is legend
@@Sajid-pt-g3y പറഞ്ഞതിൽ എന്താ തെറ്റ്?
Hmm
വളർച്ചയിൽ കൂടെ നിന്നവരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ നിങ്ങൾക്ക് അഭിനനന്ദനങ്ങൾ,..
തുടരുക,
കേരള സമൂഹം ആവശ്യപ്പെടുന്ന ഒരാൾ ആണ് താങ്കൾ..
യൂട്യൂബിൽ ഏറ്റവും വലിയ ഭാഗ്യം...
സന്തോഷ് ചേട്ടന്റെ, സഫാരി എന്ന ചാനൽ യൂട്യൂബിൽ നമ്മൾക്ക് കാണാൻ കഴിയുന്നു എന്നാണ് 🤗❣️❣️❣️
👌
അതൊന്നുമല്ല വേറെ എന്തൊക്കെ യൂട്യൂബിൽ കിട്ടുന്നുണ്ട്
@@superstarsarojkumarkenal1833 നിനക്ക് ചത്തൂടെ. നിന്റെ അസൂയ.
സഞ്ചാരം 😍😍
വല്ലാത്ത ഭാഗ്യം തന്നെടെ...
ഒരു ചെറിയ സങ്കടം: എന്നെ സംബന്ധിച്ചിടത്തോളം സന്തോഷ് ജോർജ് കുളങ്ങര എന്നത് ഒരു role model തന്നെയാണ്. താങ്കളുടെ ആശയങ്ങളോട്, പ്രവർത്തനങ്ങളോട്, എല്ലാം... പക്ഷേ ഇന്ന്, ഈ എപ്പിസോഡ് കണ്ടപ്പോൾ ചെറിയ ഒരു അഭിപ്രായ വ്യത്യാസം തോന്നി. താങ്കൾ ലോകം ചുറ്റികണ്ടും അവിടത്തെ നല്ല ആശയങ്ങൾ പകർത്തിയെടുക്കുകയും ജീവിതത്തിൽ അതെല്ലാം പിന്തുടരുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് എന്നാണ് എന്റെ വിശ്വാസം. ഇന്ന് താങ്കളുടെ സഹപ്രവർത്തകർ താങ്കളെ SIR എന്നു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. ഞാനൊരു IT പ്രൊഫഷണൽ ആണ്. ഞാൻ work ചെയ്ത ഒരു സ്ഥാപനങ്ങളിലും ഞാൻ മേലുദ്യോഗസ്ഥരെ സാർ എന്ന് വിളിക്കേണ്ടി വന്നിട്ടില്ല. അതൊരു കമ്പനിയുടെ ഉടമയായാൽ പോലും, അതാണ് IT രംഗത്തെ സംസ്കാരമായി പിന്തുടർന്നു പോകുന്നത്. ലോകോത്തര സംസ്കാരത്തിൽ അങ്ങനെ ചെയ്യാറില്ല എന്നാണ് എന്റെ ഒരു അഭിപ്രായവും. താങ്കളുടെ സംരംഭവും അതിലെ സഹപ്രവർത്തകരും പരസ്പരം സാർ എന്ന് വിളിയിലേക്ക് ഒതുങ്ങുന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്.. പകരം സ്വന്തം പേരുകളിൽ അഭിസംബോധന ചെയ്യുന്നത് അല്ലേ കൂടുതൽ ഉത്തമം. SIR എന്നു വിളിക്കുന്നതിൽ ആണോ ബഹുമാനം ഉണ്ടാക്കുന്നത്? 🤔 ഈ അടുത്ത് ഞാൻ ഒരു news കണ്ടു, നമ്മുടെ വിദ്യാലയങ്ങളിൽ SIR എന്ന വിളി ഒഴിവാക്കുന്നതായും പൊതുവായി ടീച്ചർ എന്ന് വിളിക്കണം എന്നും.. എനിക്ക് വളരെ പ്രശംസനീയവും സ്വാഗതാർഹവും ആയി തോന്നി..
താങ്കളുടെ face - to - face ഇനിയും ഒരു ചോദ്യോത്തരവേള ഉണ്ടായാൽ ഈ ചോദ്യം ഞാൻ ഉന്നയിക്കാൻ ആഗ്രഹിക്കുന്നു.. താങ്കളുടെ ഇതിലെ അഭിപ്രായങ്ങൾ അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ഞാൻ ജർമ്മനിയിൽ നിന്നാണ് ഈ മെസ്സേജ് അയക്കുന്നത്. ഇവിടെ മലയാളം ചാനലുകൾ വളരെ അപൂർവമായി മാത്രമേ ലഭിക്കു. താങ്കളുടെ youtube പരിപാടികൾ ഒന്നു വിടാതെ കാണുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഈ മെസ്സേജ് താങ്കളിലേക്ക് എത്തുമോ എന്ന് എനിക്കറിയില്ല, എത്തിയാൽ ഇത് പരിഗണിക്കുമെന്ന് കരുതുന്നു... 🙏🏻
ശരിയാണ്.അതൊഴിവാക്കുന്നതാണ് ഭംഗി.
ശരിയാണ്. സർ വിളി അകൽച്ച ഉണ്ടാക്കുന്നു. ലോക കണ്ട ഒരാളെന്ന നിലയിൽ അതിൽ മാറ്റം വരുത്തേ ണ്ടത് ആണ് . പാശ്ചാത്യനാടുകളെ ക്കെ എന്നേ അത് ദൂരെ വലിച്ചെറിഞ്ഞു.
25 വർഷങ്ങൾക്ക് മുൻപ് അവർ വിളിച്ചു തുടങ്ങിയതാവാം... അന്ന് Sir വിളി മോശമാണെന്ന ചിന്ത ഉടലെടുത്തിട്ടില്ല... ഇപ്പോൾ അതവർക്ക് മാറ്റാനും പറ്റില്ലാ യിരിക്കാം ... അവർ അന്ന് respect ചെയ്ത് വിളിച്ചു തുടങ്ങിയതാവാം
സഞ്ചാരത്തിലൂടെയാണ് എന്റെ കുട്ടിക്കാലത്ത് ഞാൻ ലോകം കണ്ടത് വളരെ നന്ദിയുണ്ട് സാർ ❤️❤️👍👍
എന്റെയും ഇഷ്ട പ്രോഗ്രാമാണ് അപ്പോഴും ഇപ്പോഴും❤️
💯👍
ഇപ്പോളോ
രതീഷ് ... ... അനീഷ്.... സന്തോഷ് : സഞ്ചാരത്തോളം ദൈർഘ്യമുള്ള കോമ്പിനേഷൻ ❤️❤️❤️👍👍😉😉😁
ഉയരങ്ങളിൽ എത്തുമ്പോൾ, ആദ്യകാലത്ത് കൂടെ നിന്നവരെ സാധാരണയായി ആരും ഓർക്കാറില്ല.. പക്ഷെ..സന്തോഷ് സാറ് അതിനും ഒരു മാതൃകയായി..A extra ordinary man
സർ വിളി ഒരു സുഖമില്ല. സന്തോഷേട്ടൻ ആണ് ഒരു അടുപ്പം തോന്നുകയുള്ളൂ🥰
Correct
ഇന്ത്യൻ രീതി ആണ് അത് , പഴയ കോളോണിസെഷനിൽ നിന്ന് മുഴുവനായിട്ട് മുക്തമായിട്ടില്ല , അതാണ് പൊലീസുകാരെ മേലുദ്യോഗസ്ഥന്മാരെ എല്ലാം സാർ എന്ന് വിളിച്ചു പോരുന്നത് . വികസിത രാജ്യങ്ങളിൽ അത്തരം സാർ പ്രയോഗം തന്നെ കുറച്ചിലുണ്ടാക്കുന്ന കാര്യം ആണ് , വിളിക്കുന്ന ആൾക്കും വിളി കേൾക്കേണ്ടി വരുന്ന ആൾക്കും.
ഇത്രയും നൂതനമായ ഒരു ചാനലിൽ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ചാനലിന്റെ നിലവാരത്തെ ബാധിക്കും പ്രത്യേകിച്ചും കേരളത്തിന്റെ പുറത്തു നിന്നുള്ള മലയാളി പ്രേക്ഷകരുടെ ഇടയിൽ . അദ്ദേഹം ആ വിളി ആസ്വദിക്കുന്നുണ്ടോ എന്നറിയില്ല , പക്ഷെ തീർത്തും അരോചകം ഉളവാക്കുന്നു.
100%
❤
നമ്മൾ പഴയ കോളോണിസെഷനിൽ നിന്ന് മുഴുവനായിട്ട് മുക്തമായിട്ടില്ല എന്നതിന് ഉദാഹരണം ആണ് ഈ സാർ പ്രോയോഗം , അതാണ് പൊലീസുകാരെ , മേലുദ്യോഗസ്ഥന്മാരെ എല്ലാം സാർ എന്ന് വിളിച്ചു പോരുന്നത് . വികസിത രാജ്യങ്ങളിൽ അത്തരം സാർ പ്രയോഗം തന്നെ കുറച്ചിലുണ്ടാക്കുന്ന കാര്യം ആണ് , വിളിക്കുന്ന ആൾക്കും വിളി കേൾക്കേണ്ടി വരുന്ന ആൾക്കും.
ഇത്രയും നൂതനമായ ഒരു ചാനലിൽ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ചാനലിന്റെ നിലവാരത്തെ ബാധിക്കും പ്രത്യേകിച്ചും കേരളത്തിന്റെ പുറത്തു നിന്നുള്ള മലയാളി പ്രേക്ഷകരുടെ ഇടയിൽ . അദ്ദേഹം ആ വിളി ആസ്വദിക്കുന്നുണ്ടോ എന്നറിയില്ല , പക്ഷെ തീർത്തും അരോചകം ഉളവാക്കുന്നു.
_സന്തോഷേട്ടന്റെ സഞ്ചാരം കഥകൾ കേൾക്കുമ്പോൾ നേരം പോകുന്നതേ അറിയില്ല_ 😍😘
Good font. font name please
എന്തായാലും ശബ്ദത്തിന്റെ ആളെ കണ്ടതിൽ വളരെ സന്തോഷം.... മലയാളികൾ മൊത്തം അറിയപ്പെടുന്ന ശബ്ദത്തിന്റെ ഉടമ... great man...
Great 25 years (1997-2022)
Santhosh George Kulangara Sir 😍
-"യാത്ര എന്റെ സൈഡ് ബിസിനസ് അല്ലാ..ബാക്കിയുള്ള കാര്യങ്ങളാണ് എനിക്ക് സൈഡ് ബിസിനസ്,നമ്മളെ ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കുറേ പണിയെടുത്ത് കാശുണ്ടാക്കാനും ആ കാശിന് കുറേ വീട്ടുപകരണങ്ങൾ വാങ്ങാനും മരുന്ന് വാങ്ങി കഴിക്കാനും മാത്രമല്ലാ..അങ്ങനെയൊരു തെറ്റിദ്ധാരണ പൂർവികർ നമ്മെ പഠിപ്പിച്ചതാണ്..ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ലാദവും അത്ഭുതവുമെല്ലാം അറിയണം അന്വേഷിക്കണം അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം,ഞാൻ അതാണ് ചെയ്യുന്നതും.."
👍
നന്ദീ സന്തേ, ഷേട്ട,
💯
സഹപ്രവർത്തകരെ പ്രേഷകർക്കു പരിചയപ്പെടുത്തി യതിൽ സന്തോഷം സഫാരിയിൽ ഞങ്ങൾ കേൾകുന്ന ശബ്ദതിൻൻെ ഉടമയെ വളരെഇഷ്ടമായി ഒരുകൊച്ചുമനുഷ്യൻ രതീഷിനെ കണ്ടാൽ ഗായകൻ വേണുഗോപാലിൻെ മുഖഛായ
എന്തൊരു ആവേശം ആണ് സന്തോഷ് ഇവർക്കൊപ്പം സംസാരിക്കുമ്പോൾ.... ❤️
മലയാളികളുടെ മനസ്സിൽ ലോകാത്ഭുതത്തിന്റെ വിസ്മയ കാഴ്ചകൾ ഒരുക്കിയ സഫാരി ടിവിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏
പീറ്റർ സാറിനും, രതീഷ് സാറിനും എന്റെ വക നൂറു ഹായ്.
SGK നല്ല ഡബിൾ വേഷ്ട്ടി ഉടുത്തു കാണുന്നത് ആദ്യം, എല്ലാവർക്കും ഒരു ഹായ് കൂടി പറയട്ടെ 🙏🙏🙏
_സഞ്ചാരികളുടെ രാജകുമാരൻ ❤️💚🧡💙💛💜🤎🤍 അദ്ദേഹത്തിൻ്റെ കൂടെ ഇത്രയും കാലം നിന്ന അനീഷ് and രതീഷ് 👍👍👍_
സന്തോഷ് സാർ,🙏.അനീഷ് സാറിനെയും, രതീഷ് സാറിനെയും പരിചയപെടുത്തിയതിലും അനുഭവങ്ങൾ വിശതീകരിച്ചതിലും ഒരു പാട് നന്ദി. കൂടുതൽ മികച്ചതായി സഞ്ചാരം തുടരട്ടെ, സന്തോഷത്തോടെ സഞ്ചാരത്തോടൊപ്പം ഞാനും ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you for gifting this episode on the 25th anniversary of sanchaaram.. ❤️🎊🎉
Ratheesh sir is really an underrated power in making the programme. Thank you for your valuable and fruitful efforts over the dacades sir.
Aneesh Sir is a absolute gem. That voice is the true voice of a malayali.
And the legend SJK ❤️❤️.
( Remembering the 9 months I used to work in Safari TV. Ratheesh sir, thank you for calling me and giving me that opportunity.
Love and all the best wishes from Canada.)
ഒരുപാട് സന്തോഷം എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ, സഫാരി ഞങ്ങളുടെ സ്വകാര്യ അഹങ്കാരം, സഞ്ചാരം പറയാൻ വാക്കുകളില്ല
*25 വർഷങ്ങൾ താണ്ടിയ സഞ്ചാരത്തിന് എല്ലാവിധ ആശംസകളും നേരുന്നു,,🎉 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ* 😍✌️
രതീഷ് sir നെ കാമറ k മുന്നിൽ കണ്ടതിൽ ഭയങ്കര സന്തോഷം 🔥♥️
പ്രവാസി ആയതുകൊണ്ട് എൻറെ ആഴ്ച തുടങ്ങുന്നത് തന്നെ താങ്കളുടെ വീഡിയോ കേട്ടുകൊണ്ടാണ് ❤താങ്കൾ കാരണം എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് 😊
പ്രോഗ്രം പതിവ് പോലെ അല്ലാത്തത് കൊണ്ട് ആദ്യം ചെറിയ ഒരു വിരസത തോന്നി പിന്നീട് വലിയ കൗതുകതോടെ കേട്ടിരുന്നു..... പൊളി...
ജോർജേട്ടൻ പൂരം....
11:58 25 വര്‍ഷത്തിനു ശേഷവും ആ പറഞ്ഞതില്‍ ഒരു മാറ്റവും ഇല്ലാതെ കൊണ്ടുപോകുന്നു ❤️❤️❤️❤️
ഒരു സിനിമ പോലെ ഒരു യാത്ര വിവരണം കണ്ടിരിക്കണമെങ്കിൽ അത് സന്തോഷ് സാറുടെ സഞ്ചാരം മാത്രമാണ് ❤
അനീഷ് പുന്നൻ 🥰വോയിസ് 😮
ദുരന്തത്തെ ആഘോഷമാക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് സന്തോഷത്തെ ആഘോഷമാക്കി സഞ്ചാരം ഉണ്ടായി🥰🥰🥰
സന്തോഷേട്ടൻ്റ ഇടം കൈയ്യും ,വലം കൈയ്യും.., വളരെ രസകരമായ സംഭാഷണം.., കാത്തിരിക്കുന്നു അടുത്ത ആഴ്ചക്കായി...🙏🙏🙏
ഞങ്ങളും കൂടെ നിൽക്കുന്നു കാലത്തിന് മുൻപേ സഞ്ചരിച്ച , സഞ്ചാരിയുടെ കൂടെ
നമ്മുടെ കേരളത്തിന്റെ പുണ്യം, ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയെ പോലുള്ള പ്രഗത്ഭരായ വ്യക്തികൾ ഇവിടെ ഉള്ളത്.Safari യിലൂടെ കൂടുതൽ program കൾക്കായി കാത്തിരിക്കുന്നു.
There we start our day listening to Santhosh sir ❤
ഞായറാഴ്ച എങ്ങനെ മനോഹരമായി തുടങ്ങാം...?
ഡയറീകുറിപ്പുകൾ കണ്ട് തുടങ്ങാം 😍...
അനീഷിനെ മുമ്പ് ഏതോ ചാനലിൽ കണ്ടിട്ടുണ്ട് . രതീഷിനെ ഇപ്പോഴാണ് കണ്ടത് .എത്രയോ കാലമായി കാണുന്ന പേര് .രണ്ടു പേരെയും പരിചയപ്പെടുത്തിയതിൽ സന്തോഷം
സന്തോഷേട്ടാ താങ്കൾ അത്ഭുതം ആണ് താങ്കൾ അത്ഭുതം ആണ് താങ്കൾ അത്ഭുതം ആണ് ❤
പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് ഓരോ വാക്കുകൾക്കും കാതോർത്തിരിക്കുന്നു തുർക്കിയിലെ കഥ പെട്ടെന്ന് തീർത്തു 😄 ഇവരെ വെച്ച് കുറെ അധികം എപ്പിസോഡ് ഉണ്ടാവുമെന്ന് വിചാരിക്കുന്നു ❤🥰 28 മിനിറ്റ് പോയതറിഞ്ഞില്ല
വ്യത്യസ്തതയാർന്ന പരിപാടി ആണല്ലോ 👍
ഇത്രയും ആവേശത്തോടെ, ആസ്വദിച്ചു കണ്ടിട്ടുള്ള എപ്പിസോഡ് വേറെ ഇല്ല. സന്തോഷേട്ടന്റെ കയ്യിൽ നിന്നും കൊറേ തഗ്ഗുകൾ പഠിച്ചു വച്ചിട്ടുണ്ട് രണ്ട് പേരും. Thanks SGK, രതീഷ്, അനീഷ് ❤️❤️❤️
ഞാനും കുറേക്കാലമായി ഈ ശബ്ദത്തിന്റെ ഉടമയെ തപ്പുന്നു😍😍👍👍👍👍👍... പൊളി യാണ്
1997 കാലത്തിൽ ഇത്രേ ദൃഢനിച്ചയത്തോടെ.ഒരു income കിട്ടാത്ത ഒരു prgam ചെയ്യാൻ ഉള്ള ധൈര്യം..നമിക്കുന്നു🙏🙏
രാത്രി ഒരു 8.30 -900 ക് സഫാരി' ചാനൽ കാണുമായിരുന്നു
അതും എന്തെങ്കിലും കുറച്ച് ഭക്ഷണം കൂടെ കഴിച്ച്
ചെറിയ ലൈറ്റിൽ ഇരുന്ന് കാണ്ന്നാ ആ ഫീൽ വെറെ ഒരു ലെവൽ
അത് ലാസ്റ്റ്' 8years ആയി തുടരുന്നു
നന്ദി ജോർജ്ജ് ചേട്ടൻ
Santhosh George Kulangara" A great person . I am really love this person, a great winner.
കാലങ്ങൾ എത്ര കഴിഞ്ഞാലും സഞ്ചാരവും സഫാരിയും ഇതുപോലെ നിലനിൽക്കും ... ( Unique)
ഇവരുടെ സഹവർത്തിത്വ വും, കൂട്ടുകെട്ടും എന്നും നിലനിൽക്കട്ടെ.
ഈ video യിലെ subject ആയിട്ട് ബന്ധമുള്ള കാര്യമല്ല.
നമ്മുടെ നാട്ടിൽ public parks കുറവാണ്. എന്നാൽ private properties (5 acres and above )ഉള്ള ധാരാളം ആളുകൾ ഉണ്ട്. അവരിൽ ചിലർക്കെങ്കിലും അവരുടെ property യിൽ മരങ്ങൾ നട്ടും, garden ഉണ്ടാക്കിയും ചെറിയൊരു fee ഈടാക്കി ജനങ്ങളെ പ്രവേശിപ്പിക്കാവുന്നതാണ്. Food supply ചെയ്യാം, അല്ലെങ്കിൽ കൊണ്ടുവരുന്ന food അവിടെ ഇരുന്ന് കഴിക്കാൻ സൗകര്യം ചെയ്തുകൊടുക്കാം. ചെടികൾ വിൽപ്പനക്ക് വയ്ക്കാം.
ഇത്തരത്തിൽ home ടൂറിസം തുടങ്ങിയാൽ നന്നായിരിക്കും.
The one and only person who inspired me the most.. എന്റെ ചെറിയ ലോകത്തെ വിശാലമായ ഫ്രെയിം ലേക്ക് മാറ്റി സ്ഥാപിച്ച ഒരു ചെറിയ വലിയ മനുഷ്യൻ.
അറിയാനും കേൾക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ. കൂടാതെ അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ഉപഹാരമാണിതെന്ന് ഞാൻ കരുതുന്നു.നന്ദി സന്തോഷ് സർ & ടീം
Seen Aneesh chettan
in Hari's video and Ratheesh Chettan in Flowers channel with SGK.
Thank you so much for introducing them on Safari . SGK 🥰❤May their partnership always move the Safari forward. 🙏
Flowers il eathu paripadi?
ഞാൻ ഏറെ ആഗ്രഹിച്ച വീഡിയോ .... ടീം സഞ്ചാരത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ💛💛💛💛
ദീർഘകാലത്തെ സഹപ്രവർത്തരെ പ്രേക്ഷകർ ക്കു പരിചയപ്പെടുത്തിയത് വളരെ നന്നായി. സഞ്ചാരവും സഫാരിയും കുടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്നാശംസിക്കുന്നു.
ഹോ എന്ത് രസമാണ് നിങ്ങളുടെ കഥ പറച്ചിൽ കേൾക്കാൻ..... വേദന നിറഞ്ഞ കഥകൾ ആണ് പറയുന്നത് എന്നാൽ നമ്മുടെ മുന്നിൽ അതൊക്കെ ഒരു സിദ്ദഖ് ലാൽ സിനിമ പോലെ തെളിയുകയാണ്..... സന്തോഷ് സാറേ സലാം
You said your story with ease but you never mentioned the pain you went through... you're an idol for many millions. 🙏
🎉 this episode reflects the greatness in Santhosh. Why Anish and Ratheesh is still with Santhosh is this magic.
Happy to see the people behind all these ❤️🙏🏼😊
സത്യം പറഞ്ഞാല് സന്തോഷ് sir നേ കാണുന്നതിന് മുൻപ് സന്തോഷ് സർ എന്നൽ അനീഷ് sir ൻറ voice ആയിരുന്നു....എനിക്ക്
സാർ അങ്ങയുടെ കഠിന പ്രയത്നത്തി ന് ഒരു ബിഗ് സല്യൂട്ട്
ഒപ്പം നിന്നവരെ, ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ വളരെ നന്ദി,ഇഷ്ടത്തോടെ കാണുന്ന പരിപാടി 👍👍
ഇരു പോലൊരു പരിപാടി ഒത്തിരി നാളായി കാത്തിരിക്കുകയായിരുന്നു ഇവരെ നേരത്തെ കണ്ടിട്ടുണ്ടങ്കിലും നിങ്ങയള മുന്നു പേരെയും ഒരുമിച്ചു കാണാൻ സാദിച്ചതിൽ വളരെ സന്തോഷം
വളരെ സന്തോഷം, നന്ദി ഈ പരിചയപ്പെടുത്തലിന്... Anish സർ ൻറെ ശബ്ദം പക്ഷെ സംസാരിക്കുമ്പോൾ വ്യത്യാസം തോന്നുന്നു
Njan ente kuttykaalamthot sanjarathinte oru sthiram prekshakanaayrnu. Asianetil varunna oru episodepolum missakkarillaayrnu athile narration aanu enne etavumkuduthal aakarshichittundaayrnnath pinne sanjaarathinte CD vaangippichittumund. Ella age groupil ullavarkkum orupole ishttamthoniyittulla oru main program sanjaaram thanne aayrikkum. Hats off to you all. More power to you sir.
Happy to listen to them..
സന്തോഷ് കുളങ്ങര എന്ന കർമ്മയോഗിയായ ഒരു മനുഷ്യനോടോപ്പം ചേരാൻ പറ്റിയ രണ്ടുപേരും മഹാഭാഗ്യവാൻ മാർ .
അപ്പൻ നടത്തിയിരുന്ന പ്രിന്റിങ് പ്രെസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കോളേജ് മാഗസിൻ എഡിറ്ററും പ്രിന്ററും പിന്നീട് ചീഫ് എഡിറ്ററും ഒക്കെ ആയി വളർന്ന താങ്കൾ എന്നെ പോലുള്ളവർക്ക് അത്ഭുതമാണ്. ഞാൻ സ്വപ്നം കണ്ടിരുന്ന മേഖലകളാണ് ഇതൊക്കെ. വിദ്യാഭ്യാസവും സാമ്പത്തികവും മാത്രം ഉള്ളത് കൊണ്ട് സംഭവിക്കുന്നതല്ല ഇതൊക്കെ, എല്ലാത്തിനും ഒരു ദൈവാനുഗ്രഹം തന്നെ വേണം. താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു.
സന്തോഷ് ചേട്ടാ അടിപൊളി 👌👌
ഏതൊരാൾക്കും മാതൃകയാവുന്ന വ്യക്തിത്വത്തിന് ഉടമയായ സ്വപ്നസഞ്ചാരി ❤️SGK
കണ്ണ് നിറഞ്ഞു കണ്ട് തീർത്ത സഞ്ചാരിയുടെ ഡയറികുറുപ്പ്
ഗഭീരം സന്തോഷ് സാറിന്റെ ചരിത്രം കേട്ടാൽ ഒരിക്കലെങ്കിലും രോമാഞംവരം
Santhosh +Ratheesh +Aneesh =Sancharam.🔥🔥
2 ബെജ്ജ് ആയിരിക്കില്ല 😄😄ഈ ചങ്ങായിയുടെ ചില നേരത്തെ വിറ്റ് കേട്ടാൽ പിന്നെ 10 മിനിറ്റ് ചിരിച്ചിട്ടെ വീഡിയോ കണ്ടിന്യൂ ചെയ്യാൻ പറ്റൂ 😄😄😄
ഇനി മുതൽ 8 മിനിറ്റ് ചിരിച്ചാൽ മതി 🤨🤨
@@bijumathai5758 എന്താണ് തമാശ ആക്ക്ണ് മുന്തിയ ആള് 🤣😄
കുറേ കാലമായി കാത്തിരുന്ന എപ്പിസോഡ് 😇
കാണാൻ ആഗ്രഹിച്ച മുഖങ്ങളെ പരിചയപ്പെടുത്തിയതിനു നന്ദി
സഞ്ചാരത്തിന്റെ ശൈശവ കാലം മുതൽ മലയാളികളുടെ മനസ്സ് കീഴ്പ്പെടുത്താൻ തന്നോടൊപ്പംകൂടെ നിന്നവരേയും പ്രേക്ഷകരെ പരിജയപ്പെടുത്തണമെന്ന ഒരു വലിയചിന്തയുണ്ടല്ലോ....
അതിനൊരു സലൂട്ട് !
ഒന്നു നേരിൽ കാണുക,പരിചയപ്പെടുക,സന്തോഷേട്ടന്റെ സ്റ്റാഫാവുക സുഹൃത്താവുക എന്നതൊക്കെ ഒരുനടക്കാത്ത സ്വപ്നമായി കൊണ്ടു നടക്കുന്ന അനേകം പേരിൽ ഞാനുമുണ്ട്.😍
ഒരു കഥ പറച്ചിൽ!
പക്ഷേ, കേട്ടിരുന്നു പോകും.
സമയം പോയതറിഞ്ഞില്ല.
വളരെ രസകരമായ സംഭാഷണം.
മൂന്നു പേരേയും ഒരുമിച്ചു കണ്ടു.
സന്തോഷം 👍🙏
ശബ്ദത്തിന്റെ ഉടമയെ കണ്ടു. ആ ശബ്ദം അനീഷേട്ടനിൽ നിന്നും നേരിട്ടു കേൾക്കാൻ കൊതിയാകുന്നു
അടുത്ത രണ്ടോ മൂന്നോ സഞ്ചാരം എപ്പിസോഡ് താങ്കളുടെ സഥാപനങ്ങളിലൂടെ ആവട്ടെ ഒരു ചാനൽ സ്റ്റുഡിയോ ഒക്കെ കാണുവാനും ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്.
സഞ്ചാരം തുടങ്ങി 25 വർഷമായി 15 വർഷമായി സഞ്ചരത്തിന്റെ കൂടെ ഏറ്റ കുറച്ചിലോടെ സഞ്ചരിക്കാൻ കഴിഞ്ഞതും....
സഫാരി യൂട്യൂബ് ചാനൽ തുടങ്ങിയത് മുതൽ സഫാരിയുടെയും സന്തോഷ് ജോർജ് കുളങ്ങരയുടെയും ശബ്ദം കേട്ടു ഉറങ്ങാൻ കഴിയുന്നു എന്നത് ഏറെ പോസ്റ്റിവിറ്റി നെല്കുന്ന ഒന്നാണ്...
.. കൂടെ നടക്കാൻ പ്രയരിപ്പിച്ചതിന് നന്ദി ...❣️
Ratheesh script ithinte core thanne..Aneesh bro nte narration is iconic
Very interesting narration, Santhosh is a brilliant asset to our nation,he has an exemplary team
സൂപ്പർ ഇൻറർവ്യൂ ഒരുപാട് ചിരിക്കാനും ചിന്തി കാണാനുമുണ്ട്
Nadathiiiii 🥰🥰🥰 aneeshettan njnagde sancharikalude sabdam aanu... Great feeling... 🥰🥰
ഇനി ഞാൻ ഈ സഞ്ചാരം കാണുന്നത് ഗൾഫ് ജീവിതം തുടങ്ങിയശേഷമാണ് നാട്ടിൽ ഉള്ളപ്പോൾ ഒന്നിനും ഒഴിവ് കിട്ടില്ല രാവിലെ തന്നെ നമ്മുടെ ജീവിക്കാൻ ഉള്ള സഞ്ചാരം തുടങ്ങും
👏👏 Well begun is half done, Santhosh, Aneesh, and Rateesh. As you said, your Marngattupally studio is a very good example of that. All the very best to all on the silver jubilee occasion of your efforts.
Happy 25th anniversary Safari and Sancharam team! ❤
ಸಂತೋಷ್ ಸಾರ್ ನಿಮ್ಮ ವಿವರಣೆ ತುಂಬಾ ಖುಷಿ ನೀಡುತ್ತದೆ. ಪರಮಾತ್ಮ ಅನುಗ್ರಹಿಸಲಿ. Mangalore Basheer Himami Jokatte
അനീഷ്... സഞ്ചാരം എന്ന് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ വോയിസ് ആണ് മനസ്സിൽ ഓടിയെത്തുന്നത്... ഗംഭീര ശബ്ദത്തിൻറെ ഉടമ എന്ന് മാത്രമല്ല, അത് അവതരിപ്പിക്കുന്നഒരു രീതി.. അദ്ദേഹമാണ് സഞ്ചരിക്കുന്നത് എന്ന് തോന്നും ആ സംഭാഷണം കേട്ടാൽ...🎉🎉🎉❤️❤️❤️ അതിൽ സന്തോഷ സർ വിജയിച്ചു...
ദൈർഖ്യമേറിയ വീഡിയോ.. ആണെങ്കിൽപ്പോലും മുഴുവനും കണ്ടു.
സന്തോഷ് സാറിനും സഫാരി ചാനലിനും ..എല്ലാവർക്കും ആശംസകൾ
ഡയറി കുറിപ്പുകൾ 😍👌👏👍♥️
സന്തോഷേട്ടന് ആയിരം അഭിനന്ദനങ്ങൾ
സന്തോഷ്. സർ ഞാൻ നിങ്ങളുടെ സഞ്ചാരത്തിൻ്റ കൂടെ. സഞ്ചരിക്കുന്ന ഒരാളാണ്. എനിക്ക് പോയി കാണാൻ പറ്റാത്ത പല സ്ഥലങ്ങളും. ഞാനും കണ്ടുകഴിഞ്ഞു സാറിനെ എല്ലാവിധ ആശംസകളും നേരുന്നു
I still remember a documentary by aneesh punnan on Jimmy George in dooradarshan
Sancharam and dairykuruppukal...both are excellent programs
25 വർഷം പൂർത്തിയാകുന്ന സഫാരി ചാനലിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സന്തോഷ് സാറിനും കുടുംബത്തിനും ആശംസകൾ💐💐💐 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌹🌹🌹 സന്തോഷ് രതീഷ് അനീഷ് നല്ല കൂട്ടായ്മ♥️👌 പേര് പോലെ തന്നെ 25 വർഷത്തെ കൂട്ടുകെട്ട് 🤝🤝🤝😍🤩 ജനങ്ങൾക്ക് കാഴ്ച കാണിച്ചു തരാനും അറിവ് പറഞ്ഞു തരാനും നിങ്ങൾ മൂന്നുപേരും ചേർന്ന് നടത്തുന്ന ഈ സംരംഭം എന്നും നിലനിൽക്കട്ടെ വരുംകാലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ അറിവുകളാണ് സന്തോഷ്സാർ ഡയറിക്കുറുപ്പിലൂടെ പറഞ്ഞുതരുന്നത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ഡയറിക്കുറിപ്പുകൾ😍 ജോലിത്തിരക്ക് മൂലം കാണാൻ താമസിച്ചു പോകുന്നു എന്ന് മാത്രമേയുള്ളൂ ഞാൻ രണ്ടുമൂന്നു പ്രാവശ്യം കാണും ഒരു ഡയറിക്കുറിപ്പ് 😃 അത്രയ്ക്ക് ഇഷ്ടമാണ് കാരണം കാഴ്ചകൾ മാത്രമല്ല സാറിന്റെ വിവരണം ആരെയും പിടിച്ചിരുത്തും മൂന്ന് പേരും കൂടെ ചേർന്നുള്ള എപ്പിസോഡ് നല്ല തമാശ😃😃😃 നിറഞ്ഞതാണ് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ♥️🌹♥️🌹♥️🌹♥️🌹♥️..
Safari channel 100 years undagathe
Aneesh Sir 💕സഞ്ചാരത്തിന്റെ ശബ്ദം..
ഇവർ രണ്ടുപേരും സഞ്ചാരത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത.. ആൾക്കാർ..❤️❤️❤️
ഒന്നും പറയാൻ എനിക്ക് അറിയില്ല..
എങ്കിലും പറയാം....
You are great man....
Glad to see 'Staff' On screen !👍
എനിക്ക് ഓർമ വന്ന നാൾ മുതൽ കാണുന്ന ഒരു പരിപാടി ആയിരുന്നു സഞ്ചാരം😍
Sancharam and Safari are Triangle Combo of SGK, Ratheesh and Aneesh
You are great Inspiration and how a passion can be made to a business. KUDOS for 25 Year's of Sancharam.
♥️😀Waiting ആയിരുന്നു 🥰 സർ 💚💚💚