Ponveyil Manikacha - Nrithasaala(1972) | K.J Yesudas | Sreekumaran Thambi | V Dakshinamoorthy

Поделиться
HTML-код
  • Опубликовано: 8 июн 2020
  • Movie : Nrithasaala (1972)
    Lyrics : Sreekumaran Thampi
    Music : V Dakshinamoorthy
    Singer : KJ Yesudas
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
    കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
    സുന്ദരി വനറാണി അനുകരിച്ചു
    സുന്ദരി വനറാണി അനുകരിച്ചു
    സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
    ചെന്തളിർ മെയ്യിൽ താരനഖമമർന്നു
    രാജീവനയനന്റെ രതിവീണയാകുവാൻ
    രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    കാഞ്ചന നൂപുരങ്ങൾ അഴിച്ചുവച്ചു
    കാളിന്ദി പൂനിലാവിൽ മയക്കമായി
    കണ്ണന്റെ മാറിലെ മലർമാലയാകുവാൻ
    കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
    **************************************************************************************************
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs #oldromanticsongs #everlastingsongsmalayalam #malayalamsongs #90ssongs #alltimefavouritesongs #premnaseer #yesudas #sreekumaranthampi #vdakshinamoorthy #nrithshala #ponveyilmanikkacha
  • РазвлеченияРазвлечения

Комментарии • 61

  • @priyaanil801
    @priyaanil801 Год назад +34

    ഇന്നസെന്റ് ചേട്ടന്റ പാട്ടു കേട്ടു ഒന്ന് കേൾക്കാമെന്നു വച്ചു 🥰

  • @vasuvlm6421
    @vasuvlm6421 6 месяцев назад +2

    തമ്പി സർ, ദക്ഷിണാമൂർത്തി സ്വാമി, ദാസേട്ടൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @user-es1we4pz3t
    @user-es1we4pz3t Год назад +9

    916 തനി തങ്കം 😘😘😘

  • @rkparambuveettil4603
    @rkparambuveettil4603 Год назад +27

    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
    കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
    സുന്ദരി വനറാണി അനുകരിച്ചു
    സുന്ദരി വനറാണി അനുകരിച്ചു
    സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
    ചെന്തളിർ മെയ്യിൽ താരനഖമമർന്നു
    രാജീവനയനന്റെ രതിവീണയാകുവാൻ
    രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    കാഞ്ചന നൂപുരങ്ങൾ അഴിച്ചുവച്ചു
    കാളിന്ദി പൂനിലാവിൽ മയക്കമായി
    കണ്ണന്റെ മാറിലെ മലർമാലയാകുവാൻ
    കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു

    • @viswanathanperumbayil2112
      @viswanathanperumbayil2112 Год назад

      Thanks.

    • @venugopal3521
      @venugopal3521 11 месяцев назад +2

      നാദസ്വരം തകിൽ കോമ്പിനേഷൻ 🙏🏽🙏🏽🙏🏽🙏🏽

  • @kuttu04
    @kuttu04 11 месяцев назад +4

    സന്ധ്യയാം ഗോപസ്‌ത്രീ തൻ മുഖം തുടുത്തു... തമ്പി സാറിന്റെ മനോഹരമായ വരികൾ ❤

  • @annievarghese6
    @annievarghese6 Год назад +3

    ദാസേട്ട എന്താആലാപനം ശ്രുതിമധുരം നമിക്കുന്നു തബി സാറിനും ദക്ഷിണാമൂർത്തി സ്വാമി ക്കും നമസ്കാരം

  • @grajagopalannair7700
    @grajagopalannair7700 Год назад +21

    കര്ണാടകസംഗീതം ആസ്പദമാക്കിയുള്ള ഒരു മികച്ച ഗസലായിട്ടും ഈ അമൂല്യസംഗീതശില്പത്തെ പരിഗണിക്കാവുന്നതാണ്...

  • @appukuttanm8004
    @appukuttanm8004 Год назад +6

    🙏🙏🙏ദാസേട്ട ഒന്നും പറയാനില്ല നമിക്കുന്നു

  • @vsankar1786
    @vsankar1786 2 месяца назад

    പ്രപഞ്ചനർത്തനശാലയിൽ പകലന്തിയോളം ഒരുമിച്ചശേഷം രാത്രിമുഴുവൻ പിരിഞ്ഞിരിക്കേണ്ടിവരുമെന്ന നിരാശ ഉള്ളിലൊതുക്കികൊണ്ട് സല്ലപിയ്ക്കുന്ന കമിതാക്കളായ സൂര്യനും (കഥാനായകൻ) ഭൂമിയും (കഥാനായിക)...
    പ്രണയഗാനരാജനായ തമ്പിസാറിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് ദക്ഷിണാമൂർത്തിയുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസ്സിന് അവാച്യമായ പ്രണയാനുഭൂതി പകരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ മനംമയക്കുന്ന പ്രേംനസീർ- ജയഭാരതി പ്രണയജോഡിയ്ക്കും ,ഇവരെയെ‌ല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @thanimanivas6996
    @thanimanivas6996 Год назад +12

    കാഞ്ചന നൂപുരങ്ങൾ അഴിച്ചുവെച്ചു... കാളിന്ദി പൂനിലാവിൽ മയക്കമായി.. കണ്ണന്റെ മാറിലെ മലർമാലയാകുവാൻ കാമിനീ… കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ…
    Awesome...
    Nice picturization.

  • @panayilsidhiq2923
    @panayilsidhiq2923 Год назад +2

    എപ്പോൾ കേട്ടാലും എന്റെ പഴയ കൂട്ടുകാ....... ഓർക്കും.......കണ്ണന്റെ മാറിലെ മലർ മലയാകുവാൻ..... കാമിനീ..... കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ......

  • @Keralasingh3
    @Keralasingh3 Год назад +9

    ആഹാ എന്റെ പ്രിയ ഗാനം

  • @madhusudanannair2850
    @madhusudanannair2850 2 года назад +24

    പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു
    സ്വര്‍ണ്ണ പീതാംബരമുലഞ്ഞു വീണു..
    കണ്ണന്റെ മന്മഥ ലീലാവിനോദങ്ങള്‍
    സുന്ദരി വനറാണി അനുകരിച്ചു...
    സുന്ദരി വനറാണി അനുകരിച്ചു..
    സന്ധ്യയാം ഗോപസ്ത്രീ തന്‍ മുഖം തുടുത്തു..
    ചെന്തളിര്‍ മെയ്യില്‍ താര നഖമമര്‍ന്നു...
    രാജീവനയനന്റെ രതി വീണയാകുവാന്‍
    രാധികേ... രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ...
    കാഞ്ചന നൂപുരങ്ങള്‍ അഴിച്ചുവച്ചു..
    കാളിന്ദി പൂനിലാവില്‍ മയക്കമായി....
    കണ്ണന്റെ മാറിലെ വനമാലയാകുവാന്‍
    കാമിനീ... കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ

    • @vsankar1786
      @vsankar1786 Год назад +1

      മധുസൂദനൻ നായർ... ഈ സുന്ദര പ്രണയഗാനത്തിൻ്റെ വരികൾ കുറിച്ചതിന് നന്ദി.

    • @madhusudanannair2850
      @madhusudanannair2850 Год назад

      @@vsankar1786 Thankyuoo 🙏🙏

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +9

    ഇഷ്ടപ്പെട്ട ഗാനം.നല്ല അർത്ഥവത്തായ വരികൾ

    • @kochumonkochuratheesh6206
      @kochumonkochuratheesh6206 Год назад

      Aaaaa@@@aaaq,aàÀAA,1,QQÀAÀAAAAAAAAAA😀🙃🙂😀😀🙂😀😀😀😀😀😀😀😀😀😗😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀🙂😀🙃😀😀😀😀🙂😀😀😀🌄🌄🎁🎁🎁😙😙🌄😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😗😗😗😗🌄😀😀😀😀😀😀😀😀😀😀😀🌄🌄🌄🌄🌄🙃🙃😀🙃🙃😗😐😗😗🤨🙃🙃🙃🙃🙃🙃🙃🙃😗😗😗😑😗🙃🙃🙃😗😗😗😗🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃😗🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃😗🙃🧐🙃🙃🧐😗🙃🙃😗🙃🙃🙃🙃🧐🙃🙃🧐🙃🙃🙃😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐🙃🙃🙁🙁😐😐😐😐😐😐😐😐😐😐😐😐😐😐😐😐😕😕😕😕😐😕🙁😐😐😐😐😐🙃🙃😐😐😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😴😀🙂🙂🙂🙂🙂🙂🙂🙂🙂🙂🙂😗🙂🙂🙂🙂🙃😀😀🙃😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😐😐😕😐😐€~@@,@,,aàaqq@

  • @sjedakulathur5321
    @sjedakulathur5321 6 месяцев назад +1

    Thanks Das

  • @meezansa
    @meezansa Год назад +2

    മൂവി 📽:-നൃത്തശാല ........ (1972)
    ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി
    ഈണം 🎹🎼 :- വി ദക്ഷിണാമൂർത്തി
    രാഗം🎼:- ശങ്കരാഭരണം
    ആലാപനം 🎤:-കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞു - വീണു.......
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു.......
    കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ......
    സുന്ദരി വനറാണി അനുകരിച്ചു....
    സുന്ദരി വനറാണി അനുകരിച്ചു......
    സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു.......
    ചെന്തളിർ മെയ്യിൽ താരനഖമമർന്നു....
    രാജീവനയനന്റെ രതിവീണയാകുവാൻ.......
    രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ.......
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു........
    കാഞ്ചന നൂപുരങ്ങൾ അഴിച്ചുവെച്ചു.....
    കാളിന്ദി പൂനിലാവിൽ മയക്കമായി.......
    കണ്ണന്റെ മാറിലെ മലർമാലയാകുവാൻ........
    കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ........??
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞു -വീണു..
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു.....

    • @baijujoseph4493
      @baijujoseph4493 Год назад

      ഇതിന്റെ സംവിധായകൻ A B രാജിന്റെ പേര് എവിടെ

  • @anoopk7432
    @anoopk7432 Год назад +3

    ദാസേട്ടൻ.....

  • @jeesh007
    @jeesh007 4 месяца назад

    The best ever. I've lost count of how many times I've listened to this song.❤❤

  • @mohanovsky9341
    @mohanovsky9341 Год назад +5

    അതിമനോഹരമായ ഗാനം ! ആലാപനത്തിന്റെ വശ്യത !

  • @peaceforeveryone967
    @peaceforeveryone967 9 месяцев назад +1

    മനോഹരമായ ഗാനത്തിന് ചേരാത്ത ചിത്രീകരണം.

    • @SRC1711
      @SRC1711 8 месяцев назад

      തന്നെ anna! വല്ലാത്ത കണ്ടുപിടുത്തം തന്നെ!

    • @peaceforeveryone967
      @peaceforeveryone967 8 месяцев назад +1

      @@SRC1711 അണ്ണന് ഇഷ്ടപ്പെട്ടോ?? എനിക്ക് ഇഷ്ടപ്പെട്ടില്ലണ്ണാ..

  • @baijujoseph4493
    @baijujoseph4493 Год назад +2

    ഈ പാട്ട് എത്ര സുന്ദരമാണ്

  • @juliet264
    @juliet264 Год назад +4

    എന്റെ ഹിറ്റ്‌ ഗാനം 😄😄😄

  • @geethadevi8961
    @geethadevi8961 10 месяцев назад +1

    എത്ര കേട്ടാലും മടുക്കാത്ത ഗാനം❤❤❤❤❤

  • @gopal1665
    @gopal1665 Год назад +5

    Great song great singing. Thanks for the post

  • @dineshraghavan6547
    @dineshraghavan6547 11 месяцев назад +1

    അപാരം

  • @harilal7450
    @harilal7450 Год назад

    Dasettan.. ee lokathu vere arkupadan pattum inagane 🙏🏼

  • @sureshkk3541
    @sureshkk3541 Год назад +4

    Probably the perfect song ever made in Malayalam movies.
    If there is an award for this, it should be given for this song.
    Marvelous and owesom...
    Never ending enjoyment....
    It's like you melt in every second...
    Keep listening again and again...

  • @Nithin.Prasanan
    @Nithin.Prasanan 2 года назад +4

    Beautiful.

  • @nandakumarap518
    @nandakumarap518 Год назад +3

    Great song

  • @samsamsamsam2370
    @samsamsamsam2370 6 месяцев назад

    Unsung heroes in orchestration

  • @ajik2001in
    @ajik2001in Год назад +4

    Thank you for posting this gem.

  • @jeemonjoseph6394
    @jeemonjoseph6394 Год назад +5

    നമിക്കുന്നു ദാസേട്ടാ.....

  • @sreekalakp767
    @sreekalakp767 6 месяцев назад

    Pakaram vekaan veroru song illa......,

  • @sreekumarkalickal258
    @sreekumarkalickal258 2 года назад +3

    Beautiful lyrics and song

  • @jagankjagadeesan7513
    @jagankjagadeesan7513 Год назад +1

    മനോഹരം! ❤️ 🙏🏻

  • @rjrajmon4101
    @rjrajmon4101 Год назад +1

    what a song❤️❤️❤️❤️

  • @sasidemo2370
    @sasidemo2370 Год назад +1

    ❤❤Is❤❤song ❤❤Is❤❤song ❤❤SUPER ❤❤SUPER ❤❤👍👍

  • @nostalgia5279
    @nostalgia5279 Год назад +5

    2:16

  • @kalliasserygoodluck6325
    @kalliasserygoodluck6325 Год назад +2

    Raag Shankarabharanam

  • @pradeepanmavilayi3041
    @pradeepanmavilayi3041 Год назад

    Thambi sir

  • @arundev2341
    @arundev2341 Год назад +2

    Song ,enna parayuka .parayan vaakkukal illa

  • @shajipathutharashaji9509
    @shajipathutharashaji9509 2 года назад +3

    🙏🙏🙏

  • @shibuibrahim4755
    @shibuibrahim4755 Год назад +1

    ❤️❤️❤️

  • @kallikkadratheesh6239
    @kallikkadratheesh6239 Год назад +1

    ❤️❤️❤️❤️❤️❤️

  • @sudheeshbabu5098
    @sudheeshbabu5098 Год назад +1

    💕

  • @melodies5692
    @melodies5692 10 месяцев назад

    Ee paattinte location pazhaniyaano ennoru doubt...

  • @rinsonjose5350
    @rinsonjose5350 11 месяцев назад

  • @sebastiansamuel5285
    @sebastiansamuel5285 6 месяцев назад

    കൈ അടിക്കുക മാത്രമേ ചെയ്യാനുള്ളു.

  • @haseenanizar3177
    @haseenanizar3177 Год назад

    👍

  • @vijishanmughan8910
    @vijishanmughan8910 10 месяцев назад

    Malayala basha than mathaga bhangi

  • @sjedakulathur5321
    @sjedakulathur5321 6 месяцев назад

    Thanks Das

  • @pfr.francis1786
    @pfr.francis1786 7 месяцев назад

    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
    കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
    സുന്ദരി വനറാണി അനുകരിച്ചു
    സുന്ദരി വനറാണി അനുകരിച്ചു
    സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
    ചെന്തളിർ മെയ്യിൽ താരനഖമമർന്നു
    രാജീവനയനന്റെ രതിവീണയാകുവാൻ
    രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    കാഞ്ചന നൂപുരങ്ങൾ അഴിച്ചുവച്ചു
    കാളിന്ദി പൂനിലാവിൽ മയക്കമായി
    കണ്ണന്റെ മാറിലെ മലർമാലയാകുവാൻ
    കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ
    പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
    സ്വർണ്ണ പീതാംബരമുലഞ്ഞു വീണു