തമ്പി സാറിന്റെ വരികളോട് അങ്ങേയറ്റം നീതിപുലർത്തി എന്ന് തന്നെ പറയേണ്ടി വരും.. ഈ ഗാനത്തിന് ഇത്രയേറെ feel ഉണ്ടെന്ന് മനസ്സിലാക്കിത്തന്നതിന് ഒരായിരം നന്ദി.. 🙏
ഗോവിൻഡ്... അപ്പോൾ ദക്ഷിണ മൂർത്തിസർ ഈ ഈഅരികളിൽ തൊട്ടില്ലേ..ഇതിനെക്കാളും നല്ലൊരു ഈണം കിട്ടുമായിരുന്നോ.. ഞാനൊന്നുപറഞ്ഞോട്ടെ.. ശങ്കരാഭരണ രാഗത്തിൽ ഇടിൽപരം ഒരു മലയാള ഗാനം ജനിച്ചിട്ടില്ല.. പിന്നെ യേശുദാസും ajith കണ്ണുരും വളരെ ഭംഗിയായി ആലപിച്ചു.
@@nobertancil5456.. ഞാൻ പറഞ്ഞതിനർത്ഥം മൂർത്തി സാർ ഈ വരികളിൽ തൊട്ടില്ല എന്നൊന്നും അല്ല.. മുൻ കാലങ്ങളിൽ വരികൾ എഴുതിയതിന് ശേഷം ഈണം ഇടുന്നു എന്നാണ് കേട്ടറിവ്.. പിന്നീട് ഈണത്തിന് അനുസരിച്ചു വരികൾ എഴുതുവാൻ തുടങ്ങി.. എനിക്ക് പ്രിയം ആദ്യം പറഞ്ഞതിനോട് ആണ്.. അത് എന്റെ വ്യക്തിപരം മാത്രം..
@@TheGOVINDARAJ dear ഗോവിന്ദ്.. താങ്കൾ പറഞ്ഞട് വളരെ ശെരിയാ.. അങ്ങനെ എഴുതി കമ്പോസ് ചെയ്‌ത ടഗാനങ്ങളെ മരിക്കാ ടിരിക്കുന്നുള്ളു... പിന്നെ ത്രിമുർഥികൾ ചെയ്‌ടുവെച്ച രാഗങ്ങൾ khadina തപസിന്റെ ഭലം തന്നെയാ..അടുകൊണ്ടുതന്നെയാ സമ്പൂർണരാഗങ്ങൾ 72രാഗംഗയിൽനിന്നും 73ലേയ്ക്കു പോകാതിരുനാടും 71ലേയ്ക്കു കുറയാതിരുനടും അല്ലെ... നമുടെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവും ഇതൊക്കെ ആസ്വദിക്കാൻ പറ്റുന്നതിലലെ.. ഇന്നത്തെ തലമുറയായിരുന്നേൽ നമ്മളും ഇന്നത്തെ ഡെപ്പാൻകുത്തു കേൾക്കേണ്ടിവരില്ലായിരുന്നോ..
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ.നല്ല സന്തോഷം. ചെറിയൊരു കൺഫ്യൂഷൻ ഉണ്ട്.. ദാസേട്ടൻ പാടിയ പല്ലവിയിൽ ആദ്യം "അനുകരിച്ചു" ന്നും റിപീറ്റിൽ "അനുകരിപൂ" ന്നും ആണ് കേൾക്കുന്നത്. നെറ്റിൽ അവൈലബിൾ ആയ എല്ലാ ലിറിക്‌സ്ലും "അനുകരിച്ചു" ന്നാണ്. തെറ്റാണെങ്കിൽ ദയവായി ക്ഷമിക്കുക.... 😊🙏🙏🙏🙋♂️
Athi Sundaram! Keep it up..Saw ur channel only today. Shall hear all ur songs. Effort taken to do justice to the song is very much appreciated. God Bless.
Thank you so very much Kumar Sangeeth. Watched few of your videos. Excellent instrumentals. Can you make some karaoke tracks for me if I request?.. 😊🙏🙏🙏🙋♂️
@@AjithThayyil , thank you for your response. Would love to speak to you over phone one of these days. I am in Trichur, Kerala, a retired senior citizen with passion for music. If you are available on WhatsApp, we can chat and talk more on music. Great to know you. I have also become a fan of yours since to day..
ജയവിജയന്മാർ സംഗീതം നൽകി യേശുദാസ് പാടിയ ഭജ ഗോവിന്ദം ഭജ ഗോവിന്ദം എന്ന ചിത്രത്തിൽ (റിലീസ് ആയില്ല ) യേശുദാസ് പാടിയ ബ്രാഹ്മ മുഹൂർത്തത്തിൽ പ്രാണ സഖീ നീ പല്ലവി പാടിയ നേരം ഒന്ന് ട്രൈ ചെയ്യാമോ ? യൂ ട്യൂബിൽ ഉണ്ട് പക്ഷെ റെക്കോർഡിങ് മോശം . കേരളം യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ നിരവധി തവണ സമ്മാനം ലഭിച്ചിട്ടുണ്ട് .കൊല്ലം ഫാത്തിമ കോളേജിൽ പഠിച്ചിരുന്ന ഇംതിയാസ് ഫേവറിറ്റ് സോങ് ആയിരുന്നു
Thank you so very much dear Jose. Infact, none of these songs are my cup of tea. It's just that I'm enjoying my retired life. That's all about it bro .... 😊🙏🙏🙏🙋♂️
തമ്പിസാറിന്റെ ഭാവനകൾ എത്ര മനോഹരമായ ഗാനങ്ങളായി രൂപപ്പെട്ടു ആലാപനം മനോഹരം👍💐💐💐
ആഹാ... അതി സുന്ദരം 🙏❤
🙏🏻സാർ സാറിന്റെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അത്ര നല്ല sound ബ്യൂട്ടിഫുൾ acting കാണാനും ബ്യൂട്ടിഫുൾ
ആഹാ. അതിമനോഹരം ആയി പാടി. ജഗദീശ്വരൻറെ അനുഗ്രഹം ഉണ്ടാകട്ടെ.
പാടി ഏറെ ഫലിപ്പിക്കാൻ പ്രയാസമുള ഈ ഗാനം അതിമനോഹരമായി ആലപിച്ച അജിത് സാറിന് അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ ഹരികൃഷ്ണൻ VS. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സർ ഭാവം ഉൾക്കൊണ്ട് നന്നായി പാടി. താങ്കളുടെ ഓരോ പാട്ടുകളും ഇങ്ങനെ കേട്ടുവരികയാണ് 🙏
Thank you very much dear Asha Unni. So nice of you .... 😊🙏🙏🙏🙋♂️
Excellent❤❤❤
ആഹാ ഗാനത്തിൽതന്നേ ലയിച്ചിരുന്നു പോയി. എത്ര ഭാവത്തോടേയാണ് പാടിയിരിക്കുന്നത്. അജിത്ത് സാർ അഭിനന്ദനത്തിൻറ്റേ ആശംസകൾ. ഗാനസെലക്ഷൻ 👌👌👌👌👌👌👌👌
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന താങ്കളുടെ ആലാപന രീതി.... രാധികേ... രാധികേ....... വനമാല ആകുവാൻ...👌
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
Super..... ഹൃദ്യമായ ആലാപനം......... ഇനിയും പാടണം......
വളരെ വളരെ നന്ദി ഡിയർ രാഗം. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ആഹാ...എത്ര മനോഹരമായി സാര്‍ പാടി, ആശംസകൾ
വളരെ വളരെ നന്ദി ഡിയർ കൃഷ്ണൻകുട്ടി EN ...... 😊🙏🙏🙏🙋
പാടി പ്രതിഫലിപ്പിക്കുവാൻ ബുദ്ധിമുട്ടുള്ള ഗാനം തമ്പി സാറിന്റെ ഹൃദ്യമായ രചന സ്വാമിയുടെ സംഗീതം ആനന്ദലബ്ധിക്കിനിയെന്തു വേണം
വളരെ വളരെ നന്ദി ഡിയർ സുരേന്ദ്രനാഥ് M. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
As always, great selection... and excellent rendition by you Sir...
Thank you so very much dear Nisha Gopalan ......😊🙏🙏🙏🙋
ക്ലാസ്സിക് ഗാനം . അതിമനോഹരമായി പാടി.👌👏👏👏🙏🙏
വളരെ വളരെ നന്ദി ഡിയർ ശശി നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
❤❤❤❤❤❤
👌👌👌 കണ്ണന്റെ മാറിലെ വനമാലയാകുവാൻ കാമിനീ ഇനിയും നീ...."👌👌👌 എത്ര മനോഹരമായാണ് പാടിയത്... 🙏
വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അടിപൊളി നല്ല ഭാവം നല്ല ആലാപനം നല്ല ശ്രവണസുഖം നൽകി സ ങ്ങതികൾ പക്ക നല്ല ശ്രുതിമധുരമായ് പാടി ഇനിയും അടുത്ത ഗാനങ്ങളുമായ് വരു പ്ലീസ്
വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് കുഞ്ഞ്. നല്ല സന്തോഷം. തീർച്ചയായും ... 😊🙏🙏🙏🙋♂️
അസ്സാദ്ധ്യമായ ആലാപന മികവ്....
വളരെ വളരെ നന്ദി ഡിയർ ബ്രിജിത് ലാൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
What a selection of song as usual Ajith sir. Marvellous singing sir . Keep going. God bless you
Thank you very much dear Jayakumar Narayanan Nair. So nice of you and I'm so happy indeed .... 😊🙏🙏🙏🙋♂️
എന്ത് മനോഹരമായി ചേട്ടൻ പാടി, love it, congrats 👍👍👍👍👏👏👏👏ആരാണ് ഈ singer
വളരെ വളരെ നന്ദി dear ജിതേഷ്. ഞാൻ അജിത് ..... 😊🙏🙏🙏🙋♂️
Recently started listening to your songs... They are selective and very good.... Hats off
Thank you so very much dear Moythutty K ......😊🙏🙏🙏🙋
മനോഹരമായി പാടി അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ രാധാകൃഷ്ണൻ pty.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
The song..Ponveyil Manikacha..wow..I already heard more than 30 times.. absolutely superbly rendered..
വളരെ വളരെ നന്ദി dear മധു ..... 😊🙏🙏🙏🙋♂️
തമ്പി സാറിന്റെ വരികളോട് അങ്ങേയറ്റം നീതിപുലർത്തി എന്ന് തന്നെ പറയേണ്ടി വരും.. ഈ ഗാനത്തിന് ഇത്രയേറെ feel ഉണ്ടെന്ന് മനസ്സിലാക്കിത്തന്നതിന് ഒരായിരം നന്ദി.. 🙏
വളരെ വളരെ നന്ദി ഗോവിന്ദ രാജ്... 😊🙏🙏🙏🙏🙋♂️
ഗോവിൻഡ്... അപ്പോൾ ദക്ഷിണ മൂർത്തിസർ ഈ ഈഅരികളിൽ തൊട്ടില്ലേ..ഇതിനെക്കാളും നല്ലൊരു ഈണം കിട്ടുമായിരുന്നോ.. ഞാനൊന്നുപറഞ്ഞോട്ടെ.. ശങ്കരാഭരണ രാഗത്തിൽ ഇടിൽപരം ഒരു മലയാള ഗാനം ജനിച്ചിട്ടില്ല.. പിന്നെ യേശുദാസും ajith കണ്ണുരും വളരെ ഭംഗിയായി ആലപിച്ചു.
Sorry ajithkumar.. എന്നു തിരുത്തി വായിക്കുക.. ajith കണ്ണൂർ എൻഎഴുടിപോയതാണ്
@@nobertancil5456.. ഞാൻ പറഞ്ഞതിനർത്ഥം മൂർത്തി സാർ ഈ വരികളിൽ തൊട്ടില്ല എന്നൊന്നും അല്ല.. മുൻ കാലങ്ങളിൽ വരികൾ എഴുതിയതിന് ശേഷം ഈണം ഇടുന്നു എന്നാണ് കേട്ടറിവ്.. പിന്നീട് ഈണത്തിന് അനുസരിച്ചു വരികൾ എഴുതുവാൻ തുടങ്ങി.. എനിക്ക് പ്രിയം ആദ്യം പറഞ്ഞതിനോട് ആണ്.. അത് എന്റെ വ്യക്തിപരം മാത്രം..
@@TheGOVINDARAJ dear ഗോവിന്ദ്.. താങ്കൾ പറഞ്ഞട് വളരെ ശെരിയാ.. അങ്ങനെ എഴുതി കമ്പോസ് ചെയ്‌ത ടഗാനങ്ങളെ മരിക്കാ ടിരിക്കുന്നുള്ളു... പിന്നെ ത്രിമുർഥികൾ ചെയ്‌ടുവെച്ച രാഗങ്ങൾ khadina തപസിന്റെ ഭലം തന്നെയാ..അടുകൊണ്ടുതന്നെയാ സമ്പൂർണരാഗങ്ങൾ 72രാഗംഗയിൽനിന്നും 73ലേയ്ക്കു പോകാതിരുനാടും 71ലേയ്ക്കു കുറയാതിരുനടും അല്ലെ... നമുടെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവും ഇതൊക്കെ ആസ്വദിക്കാൻ പറ്റുന്നതിലലെ.. ഇന്നത്തെ തലമുറയായിരുന്നേൽ നമ്മളും ഇന്നത്തെ ഡെപ്പാൻകുത്തു കേൾക്കേണ്ടിവരില്ലായിരുന്നോ..
വന റാണി അനുകരിച്ചു. എന്നാണോ. അനുകരിപ്പു എന്നാണോ. വളരെ മനോഹരം. 👍🙏👌
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ.നല്ല സന്തോഷം. ചെറിയൊരു കൺഫ്യൂഷൻ ഉണ്ട്.. ദാസേട്ടൻ പാടിയ പല്ലവിയിൽ ആദ്യം "അനുകരിച്ചു" ന്നും റിപീറ്റിൽ "അനുകരിപൂ" ന്നും ആണ് കേൾക്കുന്നത്. നെറ്റിൽ അവൈലബിൾ ആയ എല്ലാ ലിറിക്‌സ്ലും "അനുകരിച്ചു" ന്നാണ്. തെറ്റാണെങ്കിൽ ദയവായി ക്ഷമിക്കുക.... 😊🙏🙏🙏🙋♂️
Wow, what a song! Superb rendering..
വളരെ വളരെ നന്ദി dear ദീപ ബാബു ..... 😊🙏🙏🙏🙋♂️
സർ,
വളരെ മനോഹരമായി പാടിയിരിക്കുന്നു... ഒറിജിനലിനൊപ്പം എന്നുതന്നെ പറയാം... ചില ഇടങ്ങളിൽ അതിലും മുകളിൽ... അഭിനന്ദനങ്ങൾ....
വളരെ വളരെ നന്ദി dear റെജി ..... 😊🙏🙏🙏🙋♂️
I am late to find out you. Ajith bhai you made my day. What a feel when u sing! Keep rendering and mesmerize your audience 💓
Thank you very much dear Abdulla Muringakodan. So nice of you .... 😊🙏🙏🙏🙋♂️
Nice bhakti geet...singing with bhakti bhao...nice composition...sung very well...
बहुत बहुत शुक्रिया प्रिय मित्र मंजुश्री साधक.... 😊🙏🙏🙏🙋
Ho!! അജിത് എന്തുപറയാൻ. താങ്കളുടെ കുടുംബങ്ങളെ ഞങ്ങളുടെ, ഹൃദയങ്ങമമായ ആശംസകൾ 🙏🥰🥰🥰
വളരെ വളരെ നന്ദി dear സുനിൽ ബാബു ... 😊🙏🙏🙏🙋♂️
What a song! As usual, you have rendered well. My wishes.
Thank you very much Dileep...☺🙏🙏🙏
ഈ സുന്ദര ഗാനം അന്വേഷിക്കുകയായിരുന്നു ഈ സുന്ദര സ്വരത്തിൽ കേൾക്കാൻ കാത്തിരിക്കുകയായിരുന്ന ഒരു പാടിഷ്ടമായി സർ
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
Wonderful singing!!!
Thank you so very much dear Dish Chak ......😊🙏🙏🙏🙋♂️
Super sir.. വളരെ മനോഹരമായ പാട്ട്., 👍👍👍👍👍👍👍😊
വളരെ വളരെ നന്ദി dear മീര സജി ... 😊🙏🙏🙏🙋♂️
പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു സ്വര്‍ണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങള്‍ സുന്ദരി വനറാണി അനുകരിപ്പൂ
സുന്ദരി വനറാണി അനുകരിപ്പൂ
സന്ധ്യയാം ഗോപസ്ത്രീ തന്‍ മുഖം തുടുത്തു ചെന്തളിര്‍ മെയ്യില്‍ താര നഖമമര്‍ന്നു
രാജീവനയനന്റെ രതി വീണയാകുവാന്‍ രാധികേ
രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ
കാഞ്ചന നൂപുരങ്ങള്‍ അഴിച്ചുവച്ചു കാളിന്ദി പൂനിലാവില്‍ മയക്കമായി
കണ്ണന്റെ മാറിലെ മലർ മാലയാകുവാന്‍ കാമിനീ
കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ
വളരെ വളരെ നന്ദി dear സതീശൻ വാര്യർ ..... 😊🙏🙏🙏🙋♂️
Adipoli song.Adipoli aayit padi
വളരെ വളരെ നന്ദി dear ജയ നായർ .... 😊🙏🙏🙏🙋♂️
Valare manoharamayi padi👌👌🙏🙏🌹
വളരെ വളരെ നന്ദി ഡിയർ Sindhu PV ...... 😊🙏🙏🙏🙋
അജിത് ജി കലക്കി 👌👌👌❤❤❤
വളരെ വളരെ നന്ദി ഡിയർ ഷീബ സനോഫർ ...... 😊🙏🙏🙏🙋
Wonderful. Rendering of. Swami,s composition.
Thank you so very much dear G Sreenandini ..... 😊🙏🙏🙏🙋♂️
Admiring your great attempt. It was fascinating.
Thank you so very much dear NK Gopalakrishnan ......😊🙏🙏🙏🙋
Wow wow.... തകർത്തു....
വളരെ വളരെ നന്ദി.. Shain.. 😊🙏🙏🙏🙋♂️
Salute... awesome feel..👌
Thank you so very much dear Prasoon ..... 😊🙏🙏🙏🙋♂️
കലക്കി. 🙏🙏🙏
വളരെ വളരെ നന്ദി ഡിയർ രൂപ ലേഖ ..... 😊🙏🙏🙏🙋♂️
Glued to this channel. Dear Mr Ajith.... Thanks is all I can say
Thank you so very much dear Ranjit Narayan ......😊🙏🙏🙏🙋
Heard melodies are sweet , those unheard are sweeter 👌
Thank you so very much dear Thara Prathapan. Aptly said. I'd put it as 'to be heard', instead of unheard, just for a change ......😊🙏🙏🙏🙋
താങ്ക്സ് സർ ഞാനേറെ ഇഷ്ടപെടുന്ന സോങ് നന്നായി പാടി ....
Thank you Rajesh...🙏☺
Valare valare manoharam sir
❤️❤️❤️❤️❤️❤️❤️❤️
Great job
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
@@AjithThayyil 😍
Ethu pattinum athintethaya feelingodukoodi padanulla kazhiv it's very great sir very very good
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
Beautiful song beautifully sung.
Thank you so very much dear Mohan Pulickal ... 😊🙏🙏🙏🙋♂️
Very very nice 👍
Ugran ആലാപനം. നല്ല base voice
വളരെ വളരെ നന്ദി ഡിയർ തുളസിധരൻ പിള്ള. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super..Ajithetta....
Thank you very much dear Sayana CN. So nice of you .... 😊🙏🙏🙏🙋♂️
Super 🙏🏻 🌹🌹🌹
നന്നായി പാടിയിരിക്കുന്നു സർ....
വളരെ വളരെ നന്ദി dear ആര്യ വിശ്വനാഥൻ ... 😊🙏🙏🙏🙋♂️
ചേട്ടാ...👌💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ...... 😊🙏🙏🙏🙋
നന്നായിരിക്കുന്നു.
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
Valare nannayi aalapikkan kazhijjittundu,. Enjoyed your voice well 😂
വളരെ വളരെ നന്ദി ഡിയർ വിശ്വനാഥൻ പുഴക്കൽവീട്ടിൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Great singing 👌
Thank you very much dear Anil Kumar. So nice of you .... 😊🙏🙏🙏🙋♂️
ഒന്നാന്തരം ❤❤❤❤
വളരെ വളരെ നന്ദി ഡിയർ ജസ്റ്റിൻ ബേബി മണ്ടുമ്പൽ ..... 😊🙏🙏🙏🙋♂️
Excellent rendering
വളരെ വളരെ നന്ദി dear രവി രാഘവ മേനോൻ ..... 😊🙏🙏🙏🙋♂️
മനോഹരം
വളരെ വളരെ നന്ദി ഡിയർ ഹരികൃഷ്ണ വർമ്മ ..... 😊🙏🙏🙏🙋♂️
Well sung
Awesome ♥
Thank you so very much dear Rafeek Ashraf TP ......😊🙏🙏🙏🙋♂️
Salute sir
Thank you so very much dear Jabbar Maliyeakal ......😊🙏🙏🙏🙋
Very good rendering..😀👌
Thank you so very much dear Padmakumar ..... 😊🙏🙏🙏🙋♂️
Thanks singing My favourite song
Thank you very much dear Jaffar Ali .... 😊🙏🙏🙏🙋♂️
പകലിന്റെയും സന്ധ്യയുടെയും രാത്രിയുടെയും ഭാവഭംഗികൾ ഈ ഗാനത്തിലെന്നപോലെ മറ്റെ വിടെയും കണ്ടിട്ടില്ല.. മണികച്ച അഴിച്ചു വെച്ചു പതിയെ മാഞ്ഞു പോകുന്ന മദ്ധ്യാഹ്നം.. ചുവന്നു തുടുത്ത മുഖവുമായി ആ ഗതമാകുന്ന സന്ധ്യ, സന്ധ്യയുടെ തളിർമെയ്യിൽ താരകങ്ങളാ കുന്ന നഖക്ഷതങ്ങൾ സൃഷ്ടിക്കുന്ന രാത്രി... പകലും സന്ധ്യയും രാത്രിയും ഏത്ര മാസ്മരികമായാണ് ഈ ഗാനത്തിൽ കടന്നുവന്നത്.. സന്ധ്യയാകുമ്പോഴേക്കും കണ്ണന്റെ ലീലാവിനോദങ്ങൾ അനുകരിക്കുകയാണോ എന്നുതോന്നുമാറു വനാരാജികൾ പരിലസിക്കുന്നു..രാത്രിയിൽ നിലാവ് പര ന്നപ്പോൾ കാളിന്ദി നൂപുരങ്ങൾ (പാദ സരങ്ങൾ )അഴിച്ചുവെച്ചു നിലാവിൽ മയങ്ങാൻ തുടങ്ങി..പ്രകൃതി ഇത്രയും പ്രേമോദരമായിട്ടും രാജീവ നയനന്റെ രതിവീണ യാകുവാനും, മാറിലെ വനമാലയാകുവാനും രാധിക മാത്രം ഒരുങ്ങിയില്ല.. ദാസേട്ടൻ മാന്ത്രിക ശബ്ദത്തിൽ ആലപിച്ച ഈ ഗാനം പുനരാ വിഷ്കരിക്കാൻ അജിത്കുമാർ തയ്യിൽ വിജയിക്കുന്നു
വളരെ വളരെ നന്ദി ഡിയർ R Rr. നല്ല എഴുത്ത് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Very nice singing !!!!!
Thank you Sir...☺🙏
Awesome
Thank you so very much dear Chippy Anirudhan ......😊🙏🙏🙏🙋♂️
നല്ല ആലാപനം.
വളരെ വളരെ നന്ദി ഡിയർ ജഹാൻഗിർ അബ്ദു ...... 😊🙏🙏🙏🙋
Nice..
Thank you so very much Krishna Kumar... 😊🙏🙏🙏🙏🙋♂️
Nice......request u to sing Vanampadi etho.. and Vellaram kunnin mele ( Revathikkoru pavakutty)
Thank you Binny.... ☺🙏 Sure, I shall try.
nice 😊✌️
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
Athi Sundaram! Keep it up..Saw ur channel only today. Shall hear all ur songs. Effort taken to do justice to the song is very much appreciated. God Bless.
Thank you so very much Kumar Sangeeth. Watched few of your videos. Excellent instrumentals. Can you make some karaoke tracks for me if I request?.. 😊🙏🙏🙏🙋♂️
@@AjithThayyil , thank you for your response. Would love to speak to you over phone one of these days. I am in Trichur, Kerala, a retired senior citizen with passion for music. If you are available on WhatsApp, we can chat and talk more on music. Great to know you. I have also become a fan of yours since to day..
@@KumarSangeeth19 Nice to know you too dear.. I'm always available on 9995934942
👌👌🥰🥰
😊🙏🙏🙏🙋♂️
അജിത്തേട്ടാ സൂപ്പർ
Thank you very much Kid...☺🙏🙏🙏
നന്നായിട്ടുണ്ട്,
വളരെ വളരെ നന്ദി dear ബിജു കുമാർ .... 😊🙏🙏🙏🙋♂️
What.. Ajithettaa...😘😘😘
Thank you so very much dear Sunil ..... 😊🙏🙏🙏🙋♂️
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻😍😍😍😍😍
😊🙏🙏🙏🙋♂️
Good 👍👏👏👏
Thank you so very much dear Sheela VS ......😊🙏🙏🙏🙋
👌👌🙏🙏😍❤️❤️
😊🙏🙏🙏🙋♂️
🌹🌹🌹
😊🙏🙏🙏🙋♂️
ഇഷ്ടം ❤❤
വളരെ വളരെ നന്ദി dear റോബിൻ ..... 😊🙏🙏🙏🙋♂️
👌👍
😊🙏🙏🙏🙋
Good one.
Thank you very much dear Smitha .... 😊🙏🙏🙏🙋♂️
Good feeling
Thank you so very much dear Radha Pillai ......😊🙏🙏🙏🙋
Soothening style
Thank you very much dear Salila Dinukumar. So nice of you .... 😊🙏🙏🙏🙋♂️
5-4-2020 ഈ പാട്ട് കേൾകുന്നവരുണ്ടോ
🤔
Super
Thank you verymuch Ajay.. 😊🙏🙏🙏🙋♂️
ദാസേട്ടന്റെ (കെ ജെ യേശുദാസ്) സഹോദരൻ ജസ്റ്റിൻ ആണ് ഇത് പാടിയത് എന്നും പറഞ്ഞു ചിലർ ഇത് പ്രചരിപ്പിക്കുന്നുണ്ട്...സാർ നന്നായി പാടിയിരിക്കുന്നു
വളരെ വളരെ നന്ദി dear ശശി ..... 😊🙏🙏🙏🙋♂️ അങ്ങിനെ ഒരു ഫേക്ക് ന്യൂസ് ആരോ തള്ളിവിട്ടതായി ഞാനും അറിഞ്ഞു. So unfortunate.. 🤔
💘💘💘💘💘💘💓💓💓💓
Thank you so very much dear Shaji KM ......😊🙏🙏🙏🙋
കണ്ണൂരിലെ തയ്യില്‍ ആണോ?
അല്ല. പയ്യന്നൂരിനടുത്താണ്... 😊🙏🙏🙏🙋♂️
Suuppr
Thank you so very much dear Anotny Thoms ......😊🙏🙏🙏🙋
Why can't you try manassoru manthrika kuthirayayi song. Pls
Thank you so very much dear Santha Gopi. Sure .... 😊🙏🙏🙏🙋♂️
ഇന്ദു ലേഖ കൺ തുറന്നു .ഇത് പാടുമോ .ചേട്ടാ
തീർച്ചയായും പാടാം dear... 😊🙏🙏🙏🙋♂️
Chandrakalabham charthiyurangum teeram padi kelkanam ennund
Sure Gireesh.. Shall post soon..☺🙏🙏
Super song and very well sung. The track unfortunately is not good quality
Thank you so very much ഡിയർ Anil Kumar. Yeah, some tracks are so ......😊🙏🙏🙏🙋
ഈ ഗാനം അന്ന് വളരെ ഹിറ്റ് ആയിരുന്നോ?
As usual താങ്കൾ എത് പാട്ട് പാടിയാലും അത് കേൾക്കാൻ സുഖം ഉണ്ടാകും
വളരെ വളരെ നന്ദി ഡിയർ അരുൺ. നല്ലൊരു ഹിറ്റ് ഗാനമായിരുന്നു ...... 😊🙏🙏🙏🙋
ജയവിജയന്മാർ സംഗീതം നൽകി യേശുദാസ് പാടിയ ഭജ ഗോവിന്ദം ഭജ ഗോവിന്ദം എന്ന ചിത്രത്തിൽ (റിലീസ് ആയില്ല ) യേശുദാസ് പാടിയ ബ്രാഹ്മ മുഹൂർത്തത്തിൽ പ്രാണ സഖീ നീ പല്ലവി പാടിയ നേരം ഒന്ന് ട്രൈ ചെയ്യാമോ ? യൂ ട്യൂബിൽ ഉണ്ട് പക്ഷെ റെക്കോർഡിങ് മോശം . കേരളം യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ നിരവധി തവണ സമ്മാനം ലഭിച്ചിട്ടുണ്ട് .കൊല്ലം ഫാത്തിമ കോളേജിൽ പഠിച്ചിരുന്ന ഇംതിയാസ് ഫേവറിറ്റ് സോങ് ആയിരുന്നു
വളരെ വളരെ നന്ദി dear ജോസ്. തീർച്ചയായും പാടാം ..... 😊🙏🙏🙏🙋♂️
Superb
You are a good singer. Nice attempt. But this is not your song. A very tough song to sing.
Thank you so very much dear Jose. Infact, none of these songs are my cup of tea. It's just that I'm enjoying my retired life. That's all about it bro .... 😊🙏🙏🙏🙋♂️
Super
വളരെ വളരെ നന്ദി dear ..... 😊🙏🙏🙏🙋♂️
Oh god. Mesmerizing, Amazing. 👌👌👌🙏🙏