Velunachiyar | വീരഭാരതി വേലു നാച്ചിയാർ |The Unsung Woman Warrior of India | Veera Bharathi Episode 1

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 18

  • @rajeshs1805
    @rajeshs1805 3 года назад +4

    തിരശ്ശീലയ്ക്ക് പുറകിൽ മറച്ചു പിടിച്ച ഇതുപോലുള്ള പല ചരിത്രങ്ങളും പുറത്തു വരട്ടെ..അഭിനന്ദനങ്ങൾ🙏

    • @ANSWER1
      @ANSWER1  3 года назад

      നന്ദി.. തീർച്ചയായും സമാന വീഢിയോകൾ തുടർന്നും പ്രതീക്ഷിക്കാം.

    • @abdulazeez9946
      @abdulazeez9946 3 года назад +1

      ബ്രിട്ടീഷ് കാ൪. തോറ്റ ചരിത്റമല്ലേ? അവ൪ എഴുതിയ ഇന്ത്യ ചരിത്രത്തിൽ ഈ. ചരിത്രം ഉണ്ടാവില്ല.

  • @hariprasadek823
    @hariprasadek823 3 года назад +6

    ചരിത്രപുസ്തകങ്ങൾ മറന്ന രണധീരയായ വേലു നാച്ചിയാരുടെ കഥ മനോഹരമായി അവതരിപ്പിച്ച ANSWER ന് നന്ദി.. 🙏🔥

  • @antonyk.ucindrella9896
    @antonyk.ucindrella9896 3 года назад +1

    Great

  • @123sudham
    @123sudham 3 года назад +1

    ഇനിയും അറിയപ്പെടാത്ത എത്രയോ കഥകൾ. വളരെ സന്തോഷം സുനീഷ് ജി. ഇനിയും പ്രതീക്ഷിക്കുന്നു

  • @sindhumpai8934
    @sindhumpai8934 3 года назад +1

    അറിയാതെ പോകും ആയിരുന്ന ചരിത്രം 🙏

  • @sankarann.v.6482
    @sankarann.v.6482 3 года назад +2

    1947 മുതൽ നമ്മെ പഠിപ്പിച്ച ചരിത്രം, ഒരു സ്‌കൂളിലും പോയി സാമാന്യ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത, സൗദി അറബിയയിൽ ജനിച്ച വെറുമൊരു Muslim Theologist ആയ അബുൽ കലാം ആസാദ് എന്ന ഒരു മൗലനയുടെ നിർദ്ദേശപ്രകാരവും മാർഗ്ഗദർശനപ്രകാരവും രചിക്കപ്പെട്ടതായിരുന്നു. അറബിയയിൽ നിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും ഭാരതത്തിൽ വന്നു കയറി, ഭാരതീയ സംസ്കാരത്തിന്റെ അടിത്തൂണുകളായിരുന്ന 30000 - 40000 ത്തോളം ക്ഷേത്രങ്ങളും അറിവിന്റെ ഭണ്ഡാരങ്ങളായിരുന്ന സർവകലാശാലകളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും അനേകം പേരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്ത ഇസ്ലാമിക അധിനിവേശ ശക്തികൾ ആ ചരിത്രനാളിൽ മഹാൻമാരായി പ്രകീർത്തിക്കപ്പെടുകയും ചെയ്തപ്പോൾ ആത്മാഭിമാനികളായ ഹിന്ദു രാജാക്കന്മാരെയും റാണിമാരെയും തീരെ അവഗണിക്കുകയും ചെയ്തു കൊണ്ടുള്ളതായിരുന്നു ആ മുസ്ലിം മതപണ്ഡിതൻന്റെ ചരിത്രം.

    • @ANSWER1
      @ANSWER1  3 года назад

      അതെ ഇന്ത്യയുടെ ആദ്യവിദ്യാഭ്യാസ മന്ത്രി സ്കൂൾ വിദ്യാഭ്യാസമില്ലാത്ത, മതപഠനം മാത്രം കൈമുതലായുള്ള ആളായിരുന്നു എന്നത് നാണക്കേട് തന്നെയാണ്.

  • @bhagyalakshminjarakkottuma7629
    @bhagyalakshminjarakkottuma7629 3 года назад +1

    നന്ദി വിവരണത്തിന്റെ ശബ്ദത്തിന് കുറച്ചു കൂടി ക്ലാരിറ്റി ആവാമായിരുന്നു music വളരെ distracting ആവുന്നു. വാക്കുകൾ വ്യക്തമാവുന്നില്ല 🙏🏻❤️

    • @ANSWER1
      @ANSWER1  3 года назад +1

      തീർച്ചയായും ഈ പറഞ്ഞ കുറവുകൾ അടുത്ത വീഢിയോകളിൽ പരിഹരിക്കാം. കൃത്യമായ നിരീക്ഷണത്തിനും, അഭിപ്രായത്തിനും നന്ദി. 🙏

    • @bhagyalakshminjarakkottuma7629
      @bhagyalakshminjarakkottuma7629 3 года назад +1

      ആശംസകൾ 🙏🏻❤️

  • @anoopgopurathingal9956
    @anoopgopurathingal9956 3 года назад +1

    🙏♥️

  • @sujiths899
    @sujiths899 3 года назад +1

    ചുരുക്കം പറഞ്ഞാൽ തമിഴ് നാട്ടിലെ ഉണ്ണിയാർച🇮🇳🇮🇳

    • @lalmohancr1590
      @lalmohancr1590 2 года назад

      ഉണ്ണിയാർച്ച ഇവരുടെ മുൻപിൽ കീടം

  • @sujiths899
    @sujiths899 3 года назад +1

    ബ്രോ വേലു നാചിയർടെ ചരിത്രം തമിഴിൽ സിനിമ ഉണ്ടോ???

    • @ANSWER1
      @ANSWER1  3 года назад +1

      അണിയറയിൽ തയ്യാറാകുന്നുണ്ട്. നയൻതാരയാണ് നായിക എന്നൊക്കെ കേൾക്കുന്നു. അറിയില്ല.

    • @sujiths899
      @sujiths899 3 года назад +2

      @@ANSWER1 ഹോ ഈ ചരിത്രം സിനിമാ ആയാൽ നയൻ താരാ ആണ് എന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോ ഉദ്ദേശിച്ചതണ് ബ്രോ താങ്കൾ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞല്ലോ 👏👏👏👏👏