ഞങ്ങളുടെ ചർച്ചിൽ ഒരു കുടുംബം അനേകം നാളുകൾ വീടില്ലാതെ ഭാരപ്പെട്ടു കഴിഞ്ഞ ദിവസം ദൈവം നല്കി അതിന്റെ സമർപ്പണ ദിവസം ഈ ഗാനം പാടി ആ വീട്ടിലെ മോള് സാക്ഷ്യം പറഞ്ഞു ഒത്തിരി സന്തോഷത്തോടെ ആമേൻ..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
DEAR ANIL BOTHER , THIS SONG CHANGED MY LIFE UPSIDE DOWN , FIRST I HEARED THIS SONG ON 3rd OF JANUARY 2024 .. ITS PROPHETICAL SONG ,, Thanks a lot ❤️❤️❤️❤️🙏
സ്വപ്നം കാണുമ്പോൾ വാതിലും വഴികളും തുറന്നു തന്നോനെ... ആരാധിക്കുന്നെ....(2) എൻ നേരെ വന്നതാം വാക്കിൻ അമ്പിനാൽ തളർന്നു വീഴാതെ എന്നെ താങ്ങിയ ഭുജബലമേ....(2) ഇനി ഉള്ള ആണ്ടിലും എന്നെ നടത്തിടും ഭുജ ബലത്താൽ...(2) ഹാലേലുയ്യാ... ഹാലേലൂയ... ഹാലേലുയ്യാ...ഹാലേലൂയ... നിൻ ശക്തിയാൽ എൻ്റെ അരമുറുക്കിയും.... വഴികളിലെല്ലാം കുറവ് തീർത്തിടും...(2) എൻറെ കാലുകളെ മാൻ പേടക്കാലിന് തുല്യമാക്കിടും പിന്നെ ഗിരികളിൽ നിർത്തും(2) നിൻ സൗമ്യത എന്നെ വലിയവൻ ആക്കിടും(2) ഹാലേലുയ്യ...ഹാലേലുയ്യ.... ഹാലേലുയ്യ...ഹാലേലുയ്യ.....
Pastor Uncle, Had the opportunity to experience God's presence during the worship session at Lion Of Judah on 3 rd March 2024...It was Tangible presence We felt there..As uncle said it wasn't a Prompt worship it was from the bottom of heart for everyone there...Your music and lyrics are very much soulful and spirit filled...God bless you Uncle so very much abundantly...May His Favour and Grace be upon you in coming days ahead....
Praise the lord Brother അങ്ങ് പാടുന്നത് കേൾക്കുമ്പോൾ കർത്താവിൽ ആനന്ദ്മാണ്. അങ്ങ് പാടുന്നത് പോലെ ദൈവത്തെ പാടി ആരാധിക്കാൻ ഉള്ള കഴിവ് ലഭിക്കണമേ എന്നാണ് പ്രാർത്ഥന ' എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
MALAYALAM | LYRICS Pr: ANIL ADOOR KEY- D# Major സ്വപ്നം കാണുമ്പോൾ വാതിലും വഴികളും തുറന്നു തന്നോനെ ആരാധിക്കുന്നെ................................................2 എൻ നേരെ വന്നതാം വാക്കിൻ അമ്പിനാൽ തളർന്നു വീഴാതെ എന്നെ താങ്ങിയ ഭുജബലമേ........................2 ഇനിയുള്ള ആണ്ടിലും എന്നെ നടത്തിടും ഭുജബലത്താൽ..............2
ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ, 1 .നിൻ ശക്തിയാൽ എന്‍റെ അര മുറുക്കിയും എൻ വഴികളിലെല്ലാം കുറവ് തീർത്തീടും.......2 എന്‍റെ കാൽകളെ മാന്‍ പേടക്കാലിന് തുല്യമാക്കീടും പിന്നെ ഗിരികളിൽ നിർത്തും നിൻ സൗമ്യത എന്നെ വലിയവനാക്കിടും……… നിൻ സൗമ്യത എന്നെ വലിയവനാക്കിടും………..
അനിൽ പാസ്റ്റർ ഇന്ന് ഞങ്ങളുടെ ചർച്ചിൽ പാസ്റ്റർ Ratheesh Sam ഈ പാട്ട് ആണ് worship ന് എടുത്തത് ..... പാസ്റ്റർ Reni Abraham പ്രസംഗത്തിനിടയ്ക്ക് എല്ലാം ഈ പാട്ട് എടുത്തു കൊണ്ടിരുന്നു. ഭയങ്കര ദൈവസാന്നിദ്ധ്യം നിറഞ്ഞു. 3 മണിക്കൂർ പോയത് അറിഞ്ഞില്ല അത്രത്തോളം ആത്മനിറവ് ഈ പാട്ടിനുള്ളിൽ ഉണ്ട്. ദൈവത്തിന് നന്ദി,ഈ പാട്ട് എഴുതാനായി അങ്ങയെത്തന്നെ ഉപയോഗിച്ചതിന്..... Testimony Link ഉണ്ടോ
Praise the lord pastor.enik oru cheriya request ond enik oru valiya ആഗ്രഹം ഒണ്ട് .എൻ്റെ അമ്മയെ ഒന്ന് pastorinte കൂടെ paadanam എന്ന്.അമ്മക്കും അത് ആഗ്രഹിക്കുന്നു.❤🙏🙏🙏🙏🙏🙏🙏
God bless u all our team.....🙏❤keep going..... 🥰 ഈ പാട്ടു എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്റെ അനിയത്തി സുബിയയും ഇതിൽ ഒരു ഭാഗം ആയതിൽ സന്തോഷിക്കുന്നു 🙏❤
Praise The Lord.. Blessed Song .. God Bless You Pr Anil Adoor and Family.. Bijoy Bro .. Sam mon.. jithumon . Prince mon and all team members... My Hearty congrats.. God Bless You all.. 🙌😘❤️👏🤝💐🎊🎉🏆🏆🏆🏆
നിൻ സൗമ്യത എന്നെ വലിയവനാക്കിടും.... ഈ വരി ലെറിക്‌സിൽ ഉൾപ്പെടുത്തിയിട്ടില്ല. അതൊന്നു ad ചെയ്യണേ..... അർത്ഥമുള്ള വരികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അനിൽ പാസ്റ്റർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
Such a blessed song !!! Beautiful lyrics and rendition! Thank you Pastor and the entire team for putting this together. I’m hearing this song for the first time today. Deeply touched and humbled, to be able to feel the presence of the Holy Spirit… every line is so meaningful.. May the Lord be glorified and may this song reach many many more. Hallelujah 🙏
Superb uncle and team..first I heard this song nedumangad kfm church a pastors engagement cermony you sing the song for that persons...love this song and so thankful to you...appahh bless you and your family lot...🎉🎉❤❤💫✨💥💫🙌🏻🙌🏻
I was feeling God’s presence in this worship song. I think Heaven Coming down to enjoy this worship. What a blessed music. I shared this worship song to my family and friends. You and your team blessed by God Amen
Thanks for this wonderful song , cherthupidichu ashwasipikenda navil ninnum apredheshmaya ambukal nerittapol.. e song padi daivathil nityamaya ashwasam kandethan sadhichu..God bless you all..
God bless you pastor❤❤❤ ഈ പാട്ട് എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല..... ഇനി ഉള്ള ആണ്ടിലും നടത്തിടും തൻ ഭുജബലത്താൽ....❤❤❤❤ എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤
Praise GOD!!! GOD bless you dear Pr Anil and family for this blessed song. Congratulations to each of you. Blessings for many more songs that touch the hearts of millions and build the LORD's KINGDOM. Your sister in Christ
ആദ്യമയിട്ട് ആയിരിക്കും ഇത് വരുന്നതിനു മുൻപ് live കേട്ട്....ഇഷ്ടപ്പെടുന്നത്
Thank you
@@AnilAdoor😊😊😊😊😊😊😊😊😊😊❤❤❤😊❤❤❤❤❤❤❤❤❤😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@@AnilAdoor please pray for my baby
ഞങ്ങളുടെ ചർച്ചിൽ ഒരു കുടുംബം അനേകം നാളുകൾ വീടില്ലാതെ ഭാരപ്പെട്ടു കഴിഞ്ഞ ദിവസം ദൈവം നല്കി അതിന്റെ സമർപ്പണ ദിവസം ഈ ഗാനം പാടി ആ വീട്ടിലെ മോള് സാക്ഷ്യം പറഞ്ഞു ഒത്തിരി സന്തോഷത്തോടെ ആമേൻ.....
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
DEAR ANIL BOTHER , THIS SONG CHANGED MY LIFE UPSIDE DOWN , FIRST I HEARED THIS SONG ON 3rd OF JANUARY 2024 .. ITS PROPHETICAL SONG ,, Thanks a lot ❤️❤️❤️❤️🙏
ഇനിയുള്ള ആണ്ടിലും എന്നെ നടത്തിടും ഭുജബലത്താൽ ❤✨
Blessed Song ❣️🙌🏻
ഞാനും
❤❤❤
സ്വപ്നം കാണുമ്പോൾ വാതിലും വഴികളും തുറന്നു തന്നോനെ... ആരാധിക്കുന്നെ....(2)
എൻ നേരെ വന്നതാം
വാക്കിൻ അമ്പിനാൽ
തളർന്നു വീഴാതെ എന്നെ താങ്ങിയ ഭുജബലമേ....(2)
ഇനി ഉള്ള ആണ്ടിലും എന്നെ നടത്തിടും ഭുജ ബലത്താൽ...(2)
ഹാലേലുയ്യാ... ഹാലേലൂയ... ഹാലേലുയ്യാ...ഹാലേലൂയ...
നിൻ ശക്തിയാൽ എൻ്റെ അരമുറുക്കിയും.... വഴികളിലെല്ലാം കുറവ് തീർത്തിടും...(2)
എൻറെ കാലുകളെ
മാൻ പേടക്കാലിന്
തുല്യമാക്കിടും
പിന്നെ ഗിരികളിൽ നിർത്തും(2)
നിൻ സൗമ്യത എന്നെ വലിയവൻ ആക്കിടും(2)
ഹാലേലുയ്യ...ഹാലേലുയ്യ....
ഹാലേലുയ്യ...ഹാലേലുയ്യ.....
Kanumpol
Thank you
Pastor Uncle, Had the opportunity to experience God's presence during the worship session at Lion Of Judah on 3 rd March 2024...It was Tangible presence We felt there..As uncle said it wasn't a Prompt worship it was from the bottom of heart for everyone there...Your music and lyrics are very much soulful and spirit filled...God bless you Uncle so very much abundantly...May His Favour and Grace be upon you in coming days ahead....
അനുഗ്രഹീതമായ വരികൾ 2024 ഈ വരികൾ ഒരു പ്രവചനമായി മാറട്ടെ ആമേൻ.........
God bless you pastor Anil adoor and family all team❤❤❤❤❤
Praise the lord Brother
അങ്ങ് പാടുന്നത് കേൾക്കുമ്പോൾ കർത്താവിൽ ആനന്ദ്മാണ്. അങ്ങ് പാടുന്നത് പോലെ ദൈവത്തെ പാടി ആരാധിക്കാൻ ഉള്ള കഴിവ് ലഭിക്കണമേ എന്നാണ് പ്രാർത്ഥന ' എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
MALAYALAM | LYRICS Pr: ANIL ADOOR
KEY- D# Major
സ്വപ്നം കാണുമ്പോൾ
വാതിലും വഴികളും
തുറന്നു തന്നോനെ
ആരാധിക്കുന്നെ................................................2
എൻ നേരെ വന്നതാം
വാക്കിൻ അമ്പിനാൽ
തളർന്നു വീഴാതെ
എന്നെ താങ്ങിയ ഭുജബലമേ........................2
ഇനിയുള്ള ആണ്ടിലും
എന്നെ നടത്തിടും ഭുജബലത്താൽ..............2
ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ,
1 .നിൻ ശക്തിയാൽ എന്‍റെ
അര മുറുക്കിയും
എൻ വഴികളിലെല്ലാം കുറവ് തീർത്തീടും.......2
എന്‍റെ കാൽകളെ മാന്‍ പേടക്കാലിന്
തുല്യമാക്കീടും പിന്നെ ഗിരികളിൽ നിർത്തും
നിൻ സൗമ്യത എന്നെ വലിയവനാക്കിടും………
നിൻ സൗമ്യത എന്നെ വലിയവനാക്കിടും………..
ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ
AMEN ..... GRATE SONG ANIL ACHHAAA.....
🔥-- ALL THE BLESSING 2024-
Amen
Amen
Blessed
എന്റെ സ്വപ്നവും ദൈവം നടത്തിത്തട്ടെ എന്ന് പ്രാത്ഥിക്കുന്നു.😔😔😔
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻♥️❤️
അനിൽ പാസ്റ്റർ ഇന്ന് ഞങ്ങളുടെ ചർച്ചിൽ പാസ്റ്റർ Ratheesh Sam ഈ പാട്ട് ആണ് worship ന് എടുത്തത് ..... പാസ്റ്റർ Reni Abraham പ്രസംഗത്തിനിടയ്ക്ക് എല്ലാം ഈ പാട്ട് എടുത്തു കൊണ്ടിരുന്നു. ഭയങ്കര ദൈവസാന്നിദ്ധ്യം നിറഞ്ഞു. 3 മണിക്കൂർ പോയത് അറിഞ്ഞില്ല അത്രത്തോളം ആത്മനിറവ് ഈ പാട്ടിനുള്ളിൽ ഉണ്ട്. ദൈവത്തിന് നന്ദി,ഈ പാട്ട് എഴുതാനായി അങ്ങയെത്തന്നെ ഉപയോഗിച്ചതിന്..... Testimony Link ഉണ്ടോ
Nalla pattu valare ishtay idaykidayk kelkum❤❤❤❤❤
Praise the lord pastor.enik oru cheriya request ond enik oru valiya ആഗ്രഹം ഒണ്ട് .എൻ്റെ അമ്മയെ ഒന്ന് pastorinte കൂടെ paadanam എന്ന്.അമ്മക്കും അത് ആഗ്രഹിക്കുന്നു.❤🙏🙏🙏🙏🙏🙏🙏
Viliku
l like your Answar Man of God
God bless u all our team.....🙏❤keep going..... 🥰 ഈ പാട്ടു എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്റെ അനിയത്തി സുബിയയും ഇതിൽ ഒരു ഭാഗം ആയതിൽ സന്തോഷിക്കുന്നു 🙏❤
Thank you
Beautiful meaningful song.Thank you so much Blessing me with this song.
Pastor Anil Adoor, You are chosen by Jesus, your dedication can be read from your face.
Let your Ministry be blessed.
Praise The Lord.. Blessed Song .. God Bless You Pr Anil Adoor and Family.. Bijoy Bro .. Sam mon.. jithumon . Prince mon and all team members... My Hearty congrats.. God Bless You all.. 🙌😘❤️👏🤝💐🎊🎉🏆🏆🏆🏆
Beautiful n blessed song Pastor Anil Adoor ,Chechi ,ame n abhi n all team members..🎉🎉🎉🎉🎉... congratulations 🎉🎉🎉
Thank you
Very Meaningful lyrics
നിൻ സൗമ്യത എന്നെ വലിയവനാക്കിടും.... ഈ വരി ലെറിക്‌സിൽ ഉൾപ്പെടുത്തിയിട്ടില്ല. അതൊന്നു ad ചെയ്യണേ..... അർത്ഥമുള്ള വരികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അനിൽ പാസ്റ്റർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
Thank you
Amen 🙏 Blessed Song Anil brother and family All team God blessyou😍👍
God bless you brother and ur team...whenever I listen to this song,my heart is overflowing with joy and peace❤.may god bless u abundantly.
എന്റെ അപ്പാ നന്ദി... ആമേൻ 🙏🙏💔🥲
అద్భుత ఆరాధన కీర్తన, బృందం అందరికీ వందనాలు 🙏🙏, దేవునికి మహిమ 🙌🙌
Such a blessed song !!! Beautiful lyrics and rendition! Thank you Pastor and the entire team for putting this together. I’m hearing this song for the first time today. Deeply touched and humbled, to be able to feel the presence of the Holy Spirit… every line is so meaningful.. May the Lord be glorified and may this song reach many many more. Hallelujah 🙏
❤❤❤ഓരോ സ്വപ്നവും ഓരോ വാതിലും വഴികളും തുറക്കുന്നതാകട്ടെ 👏 𝗕𝗹𝗲𝘀𝘀 𝘆𝗼𝘂 𝗣𝗮𝘀𝘁𝗼𝗿........... 👏
Very beautiful prophetic song🎉
Psalms 18 my favorite
നല്ല വരികൾ നല്ല ആലാപനം ഗോഡ് ബ്ലെസ് യു ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ താങ്ക്യൂ അനിൽ ബ്രദർ ഗോഡ് ബ്ലെസ് യു
Can you please explain the meaning of the first line of song?.... Swapnam kaanumpol vaathilum vazhikalum thurannu thannone aaradhikkunnu...
ആ മനുഷ്യൻെറ സാക്ഷ്യമാണ് എല്ലാ വരികളും 😢😢😢 നമുക്ക് വേണമെങ്കിലും നമ്മളെ touch ചെയ്യുന്നെങ്കിലും പാടാം
Beautiful song congragulations.
ohh my god.... 🙏 blessfull music and heat touched line alsooo.....
Very very Blessed songs.... God blessings to all team members 🙏🏻🙏🏻🙏🏻💐💖❣️👌
ദൈവ സാന്നിധ്യം കൊണ്ടു നിറയാൻ, അപ്പായുടെ ഹിതങ്ങൾ ചെയ്യുവാൻ, കൊതിയാണപ്പാ. 🙏🙏🔥
Very touching song. May God bless you
Superb uncle and team..first I heard this song nedumangad kfm church a pastors engagement cermony you sing the song for that persons...love this song and so thankful to you...appahh bless you and your family lot...🎉🎉❤❤💫✨💥💫🙌🏻🙌🏻
Love from punjab
Blessing... Thank you Jesus for this blessed song.. God bless you Anil acha.. ❤️❤️🔥🔥✨✨
Ee video കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു കുളിർ ആണ് ദേഹത്ത്.... ഗുഡ് team work...❤❤❤❤
Very beautiful song ❤❤god bless you paster 😊
I was feeling God’s presence in this worship song. I think Heaven Coming down to enjoy this worship. What a blessed music. I shared this worship song to my family and friends. You and your team blessed by God Amen
Thanks for this wonderful song , cherthupidichu ashwasipikenda navil ninnum apredheshmaya ambukal nerittapol.. e song padi daivathil nityamaya ashwasam kandethan sadhichu..God bless you all..
Great presence of Almighty ❤
God bless u Pr. Uncle. May God use u more and more for the expansion of his kingdom. Such a blessed song ❤❤
Praise the LORD Amen 🙏
GOD bless you all
Blessed Anil brother ❤
Praise God Halleluiah 🙌
Blessed and Strengthening song . Meaningful Lyrics . God bless you Pastor and the entire team 🙏🙏
ഇനിയും പാടാൻ ദൈവം അനു ഗ്രഹിക്കട്ട🙏🏻🙏🏻🙏🏻
Hallelujah hallelujah hallelujah hallelujah Another beutiful moment with Jesus Christ
❤supper song supper singing Anil pastor 🥰🥰👌👌
blessed song and God bless you pr.Anil Adoor
Amen super song
Hallelujah Hallelujah Hallelujah Amen Amen Amen
Brotherintae pattukal yellam vijayikkan orae oru karanameyullu athe karthavintae kudeyulla aazhameriya rehasyabendama. Athukonda ntae karthavu brotherinae parasyamayi manichondirikunathe.yella pattilum enthoru daiva sanidhyama ...sherikkum karthavinodulla snehathintae thekshnatha yethratholam undenu brotherintae pattilum soundilum thirichariyam pattum.god bless u achcha.... Karthavu iniyum lokam vismayikkum tharathilum ,anekarudae hridayathileku aazhameriya diava snehathae nirykuna tharathilumulla pattukal ezhuthan ulla kripa undakattae
Superb song. Sung so well by everyone. Great lyrics. Music composition is awesome. God bless you all.
No words to say thank God and to the brothers, behind the work, tears
Thalarnnu veezhathe enne thaangiya bhujabhalame😍😍😍😍
Too beautiful!!!! Heart touching lyrics!!! Literally felt the presence of Holy spirit through the lines!!!! Amazing team work. God bless you!!
👑MY FATHER'S DREAM IN MY LIFE 👑
Bless you dear Anil brother...May God's grace upon you always...expecting more songs from you 🙏
I shared this song for many as New year gift.
നന്ദി യേശുവേ
What a Anointed Song 🔥🦅 What a presence🥹🥹🔥🔥🦅🦅
God bless you pastor❤❤❤ ഈ പാട്ട് എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല..... ഇനി ഉള്ള ആണ്ടിലും നടത്തിടും തൻ ഭുജബലത്താൽ....❤❤❤❤ എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤
Thank you brother for this wonderful song.God bless
Every line is personal❤ Thank you for this song.
Amen.... God bless you all...
Jesus love us❤️❤️
Wow❤️Wow❤Wow❤️So blessed Song👏👏👏👏.... May God bless u all❤️❤️❤️❤️
Super 🎵
ആമേൻ വാതിൽ തുറക്കുന്ന ദൈവം 🙏🙏🙏🙏🙏🙏👏👏🔥🔥🔥🔥
ദൈവത്തിൽ സ്നേഹം നിറഞ്ഞു നിൽക്കുന്ന ആരാധന ഗീതം ...𝘓𝘰𝘷𝘦 𝘶 𝘈𝘗𝘗𝘈𝘈❤❤❤❤
Always hearing..... God blss yu all❤
Praise the Lord Amen 🙏🏾🙏🏾
Blessed song. And so happy to hear this song 😊 ❤❤
❤Nalla Hridhaya sparshiyaya Gaanavum varikalum🎉🥰.. Favorite❤
Vathilum vazhikalum thurakkunna daivam❤️ Blessed song 🎉
Truly Prophetic... ❤🔥
Blessed song.. God bless you Pr Anil, family and the entire team..❤️
lyrics with great revelation 🔥🔥🔥 Another prophetical song for this year♥♥♥
ഇനിയുളള ആണ്ടിലും
എന്നെ നടത്തിടു൦ ഭുജബലത്താൽ
ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤
Blessed song, Amen.....
Hallelujah, Another blessing ❤ Our God is trustful and Awesome
വളരെ സന്തോഷം നൽകുന്നു...💙
Blessed song with awesome lyrics. God bless you 😊💝
Nyz song voice 👏
Powerful 🔥🔥🔥
Songs travelling in the heart..... ❤❤
Superb song
Blessed Song Pr. Anil Adoor ❤❤ God Bless You And Your Team 🙌 🙌
Blessed song and meaning full words.God Bless to All ❤❤
Thank you lord for this beautiful song❤️
Amen❤Hallelujah
May the Lord bless you and your family
Thank... God.... 💞💞💞💞💞💞
Very beautiful song, God bless u brother Anil and team.
Hallelujah❤ ❤❤ ❤
What a blessed song that came from the lord.... Really anointed song
Praised the lord 🙏🙏👌👌
Praise GOD!!! GOD bless you dear Pr Anil and family for this blessed song. Congratulations to each of you. Blessings for many more songs that touch the hearts of millions and build the LORD's KINGDOM. Your sister in Christ
Thank you
Amen hallelujah ❤💝🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️
Blessed song. God bless you Pastor and your team.
Very blessed song ❤️❤️God bless you all🙌🙌
Great song brother god bless