കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുമ്പ് പ്രവാസ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ജീവിതത്തിൽ ആദ്യമായ് മീൻ കറി വെച്ചു.. അതും ഈ വീഡിയോ കണ്ട് കൊണ്ടാണ്... കഴിച്ചവരൊക്കെ ഭയങ്കര അഭിപ്രായം ആയിരുന്നു... എന്തായാലും സന്തോഷം 😍☺️
മീൻകറി സൂപ്പർ ആയിരുന്നു, അതിനേക്കാൾ നന്നായത് സഹോദരിയുടെ വ്യക്തമായ, സ്ഫുടമായ സംസാരമായിരുന്നു.. ഒരു പ്രൊഫഷണൽ ന്യൂസ് റീഡർ , മീൻകറി ഉണ്ടാക്കുന്നത് പോലെ തോന്നി..👌❤️👍
ഞാൻ കുറെ മീൻ കറി ഉണ്ടാക്കിയിട്ടുണ്ട് ഒന്നും ശരിയായിട്ടില്ല ഇതുവരെ ചേച്ചിയുടെ വീഡിയോ കണ്ടു അതുപോലെ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല അത്രക്കു ടേസ്റ്റ് ഉണ്ടായിരുന്നു thanks ചേച്ചി
Onion, tomato kudu arach vazhati podikalum alpam malli podium cherthe vazhattuka ku de pulium cherkkanam curry onnukudi super aakum try cheyu abhiprayam ariikkuka
Super duper fish curry. It would be easier for us subscribers to assemble all ingredients first and then start making. So I suggest you mention ingredients in the description box . Thank you
ഹായ് മാഡം ഞാൻ ഈയിടയ്ക്ക് ഒരു ഫിഷ് റെസിപ്പി കണ്ടിരുന്നു ഞാനത് മേടം പറഞ്ഞ രീതിയിൽ ചെയ്തു നോക്കി നല്ല സൂപ്പർ കറി ഇതും ഒന്ന് ചെയ്തു നോക്കാം അത്യാവശ്യം കുക്കിംഗ് ഞാൻ ചെയ്യാറുണ്ട് പലർക്കും ഞാൻ ഇതിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് ഇനിയും നല്ല നല്ല ടിപ്സുകൾ പ്രതീക്ഷിക്കുന്നു👍👌🍜🍝
This looks really nice I used to do that. But what I do little differently now. All spices mix it in the mixture, like chili, ginger, onions and green chili . Believe me it taste even better.
Ente amma inganeyan vakkar..nammal valye ulliyonum use cheyyarilla meencurryk adhepole oruvathyasam kudampulik pakaram sadha puliyanennumathram baaki ellam aunty vakkanapole aan amma vakkar ❤
When we need a change from cochin side fish curry sometime we do make fish curry exactly like this except that we do not add this much onion.same way only one type of chilly powder.That is all.
. ഒരു തണ്ട് ചപ്പ് കൂടി ചേർക്കാമായി ഞാനും ഇതു പോലെയാണ് മീൻ കറി വെയ്ക്കാറ്. മത്തി ഇങ്ങനെ വെച്ചാൽ നല്ല ടേസ്റ്റാണ്
@@BiriyakuttyAshrafചപ്പു ആരെൻകിലും കറിയിൽ ഇടുമോ. അത് ഞങ്ങൾ ഇവിടെ ആടിന് കൊടുക്കുന്നതാണ് PTA dist 😭😭
ഇങ്ങനെയാണ് ഞാൻ വെയ്ക്കുന്നത്. ചില സമയത്ത് ഇത്തിരി മല്ലിപ്പൊടിയും കൂടി ചേർക്കാറുണ്ട്.
കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുമ്പ് പ്രവാസ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ജീവിതത്തിൽ ആദ്യമായ് മീൻ കറി വെച്ചു.. അതും ഈ വീഡിയോ കണ്ട് കൊണ്ടാണ്... കഴിച്ചവരൊക്കെ ഭയങ്കര അഭിപ്രായം ആയിരുന്നു... എന്തായാലും സന്തോഷം 😍☺️
ഒത്തിരി സന്തോഷം 🙏😍
Same ഞാനും
Mee too🥰
M😁mm mm mm
@@rinshae8050 hey
ഞാനും ഇങ്ങനെയാണ് മീൻ കറി വെക്കുന്നത്. സൂപ്പർ ആണ്
Yes. ഞാൻ ഇതുപോലെയാണ് വെക്കുന്നത്.
ഞാനും same method ആണ് മീൻ കറി വക്കുന്നത്. പക്ഷെ ചുവന്നുള്ളി ഇത്ര അധികം ഉപയോഗിക്കാറില്ല, ഇനിയും ഇങ്ങനെ ഒന്നു ചെയ്തു നോക്കാം 👍
ഞാനും ഇങ്ങനെയാണ് മീൻ കറി വെക്കുന്നത്.. അടിപൊളി ടേസ്റ്റാണ് കോട്ടയം പൊൻകുന്നം
Njngall try cheythu adipowlli aayrunuu... Thanks❣️
മീൻകറി സൂപ്പർ ആയിരുന്നു, അതിനേക്കാൾ നന്നായത് സഹോദരിയുടെ വ്യക്തമായ, സ്ഫുടമായ സംസാരമായിരുന്നു..
ഒരു പ്രൊഫഷണൽ ന്യൂസ് റീഡർ , മീൻകറി ഉണ്ടാക്കുന്നത് പോലെ തോന്നി..👌❤️👍
Thank you so much 🙏🤩🤩🤩
അടിപൊളി മീൻ കറി
Super
😊😅😅😅😅😊
Njanum ingane thanne aanu cheyyunnathu. Pinne ithinte koode tomato cherkkarundu.
Super 👍🥰
മീൻ മേടിച്ചു വെച്ചു. സിമ്പിൾ ആയി വെക്കാൻ പറ്റുന്നെ എങ്ങനെ ആണെന്ന് നോക്കിയപ്പോ സൂപ്പർ. Thanks. തുടങ്ങട്ടെ വെക്കാൻ.
🤩🤩🙏
ഞാൻ ഇങ്ങനെ ആണ് മീൻ കറി വെക്കുന്നത്... 👌
നാളെ ഞാൻ ഇതു പോലെ തെയ്യാറാക്കും very good prasantation
Thank you 🙏💕💕
ഞാൻ ഇങ്ങനെ തന്നെയാണ് കറി വെക്കുന്നത്. അടിപൊളിയാണ് ❤
Njnm😊
ഞാനും
അടിപൊളി ഞാൻ try ചെയ്തു.. വീട്ടിൽ എല്ലാവർക്കും ഇഷ്ടം aayi
ഞാൻ കുറെ മീൻ കറി ഉണ്ടാക്കിയിട്ടുണ്ട് ഒന്നും ശരിയായിട്ടില്ല ഇതുവരെ ചേച്ചിയുടെ വീഡിയോ കണ്ടു അതുപോലെ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല അത്രക്കു ടേസ്റ്റ് ഉണ്ടായിരുന്നു thanks ചേച്ചി
Onion, tomato kudu arach vazhati podikalum alpam malli podium cherthe vazhattuka ku de pulium cherkkanam curry onnukudi super aakum try cheyu abhiprayam ariikkuka
I'm gonna do for the first time, I hope I will make tasty fish curry, thanks for tips chechi
Sure 👍👍
Chechi super 😘 njan aadhyam ayittanu oru meen curry vekkunnuth athum ee video nokitt 🥰nannayittund elavarkum ishtapetu
🙏🙏❤️
ഇതുപോലെ തന്നെയാണ് ഞാനും ഉണ്ടാക്കുന്നത് 👌.. തക്കാളി ആഡ് ചെയ്യാറുണ്ട്, അവസാനം ഇച്ചിരി വെളുത്തുള്ളിയും 👌👌ഇടിച്ചു ചേർക്കാറുണ്ട് 👍
തക്കാളി യും മല്ലി ഇല യൂം ചേർക്കാറുണ്ട്
Super duper fish curry. It would be easier for us subscribers to assemble all ingredients first and then start making. So I suggest you mention ingredients in the description box . Thank you
എന്റെ വൈഫ് ഇന്ന് (26/08/22) ഈ കറി വെച്ചായിരുന്നു. സൂപ്പർ.
👍🙏
ഞാൻ ഇങ്ങനെ ആണ് വെക്കുന്നതു
സൂപ്പർ കറി ആണ് ❤️❤️
Adipoli👌👍
NjanumInganeAnuthayyarakkunnathe
Ethe pole aan njagal Kari undakunnath super aan
😍😍😍🙏
ഞാൻ ഇതേ രീതിയിൽ ചെയ്തു, വളരെ നല്ലതായിരുന്നു... 👍👍👍👍👌
ഹായ് മാഡം ഞാൻ ഈയിടയ്ക്ക് ഒരു ഫിഷ് റെസിപ്പി കണ്ടിരുന്നു ഞാനത് മേടം പറഞ്ഞ രീതിയിൽ ചെയ്തു നോക്കി നല്ല സൂപ്പർ കറി ഇതും ഒന്ന് ചെയ്തു നോക്കാം അത്യാവശ്യം കുക്കിംഗ് ഞാൻ ചെയ്യാറുണ്ട് പലർക്കും ഞാൻ ഇതിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് ഇനിയും നല്ല നല്ല ടിപ്സുകൾ പ്രതീക്ഷിക്കുന്നു👍👌🍜🍝
Thank you so much 🙏
Chachey kalakki... Ithilum eluppathil recipe pattumo... Oru super fast meen curry pls try...
താങ്സ് മേം ഒത്തിരി ഇഷ്ട്ടം ആയി ഇങ്ങനെ ഒക്കെ തന്നെ യാണ് ഞങ്ങൾ മീൻ കറി ഉണ്ടാകാറുള്ളത് 👍👍
Thank you 😍🙏
This looks really nice I used to do that. But what I do little differently now. All spices mix it in the mixture, like chili, ginger, onions and green chili . Believe me it taste even better.
Ente amma ingane aanu mathi koottan vakkuka.,pakshe kudam Puli alla..valan Puli aanu upayogikkuka...nalla taste aanu tto🤤🤤🤤
😍😍
Njanum ingeneya vekunnathu...
Enikku ee meen curry othiri ishtapettu
ചേച്ചി ഞാൻ ഇതുപോലെ കറിവെച്ചുനോക്കി. സൂപ്പർ 👌🏻👌🏻👌🏻. 😍😍
Thank you dear 💞🙏🙏
Mallipodi cherthal nalla kozhuppu kittum chechi
Kaduk,uluva....njagal...cherkkarilla...mallipodi...add cheyyarund
1st time vachu nokatte
ഇങ്ങനെ യാണ് ഞാനും മീൻ കറി ഉണ്ടാക്കുന്നത്
ഞാനും ഇങ്ങനെ ആണ് മീൻ വെക്കുന്നത്.
നല്ല അവതരണം... കറി സൂപ്പർ
Half the amount of coriander powder is to be added to mitgate chilli powder
സൂപ്പർ മീൻ കറി ട്രൈ ചെയ്യു ന്ന താ ണ് 👍👍👍👍
Ente amma inganeyan vakkar..nammal valye ulliyonum use cheyyarilla meencurryk adhepole oruvathyasam kudampulik pakaram sadha puliyanennumathram baaki ellam aunty vakkanapole aan amma vakkar ❤
Thank you dear 💕
ഞാൻ ഈ രീതിയിൽ തയ്യാറാക്കുന്ന മീൻ കറിയിൽ തക്കാളി കൂടി ചേർക്കാറുണ്ട്.
ആ ഞാൻ മീൻ കറിയിൽ കടുക് ഇടാറില്ല 👍👍❤❤❤കറി കാണാൻ തന്നെ beautiful. ❤ എനിക്ക് ഇഷ്ടം ആയി 👍👍❤
Thank you dear 💕💕
Mam njan egganeyanu fish curry vekkunnath
ഞാൻ ഇണ്ടാക്കിട്ടോ 🤗 ആദ്യമായി മീൻ കറി വെച്ചു അടിപൊളി ആയിക്ക് 🥰🥰 SUBSCRIBED ✅️
Thank you dear 🤩
ഞാനും ഈ രീതിൽ ഉണ്ടാക്കി അടിപൊളിയാ
ഞാനും ഇപ്രകാരം ചെയ്തു നോക്കട്ടെ.
ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കുന്നത്... മറ്റുള്ള രീതിയിലും ഉണ്ടാക്കും 👌👌
Thank you dear 😍
Yes njanum engane veykkarundu
ആ,, ഹാ,, എന്താ രസം,, സൂപ്പർ മീൻ കറി 👌👌👌👌👌👌👌
ഞാനും പരീക്ഷിച്ചു നോക്കി പൊളി 😍
Thank you dear 🙏😍
Yess njan ithupoleya vaykunnath
njngalum try cheythu kondirikkeyan. ithuvare adipoliyann joslin paranju
Thank you so much 🙏🙏
ഞാൻ ഇതുപോലെയാണ് കറിവെക്കുന്നത്.. പ്രെസന്റെഷൻ സൂപ്പർ
Phonr number. Tharsnam Dr
കാണുമ്പോൾ തന്നെ മനസ്സിലാകും ടേസ്റ്റി ആണ്
Super curry kazhichaple feel
Should we add tomato to this curry
Eganea thannea pashea tomoto thakkaali cherkam.
Njagal chuvannulli cherkkathilla
Yes njan try cheythu adipoli 😍
When we need a change from cochin side fish curry sometime we do make fish curry exactly like this except that we do not add this much onion.same way only one type of chilly powder.That is all.
മീൻ കറി കണ്ടിട്ട് എനിക്ക് ടേസ്റ്റ് നോക്കാൻ തോന്നുന്നു😋👍👍
🥰🥰
I like your way of prasentaion
Thank you 😍
ഇതു പോലെ തന്നെയാണ് ഞാൻ കറി വെക്കുന്നത് തക്കാളി ചേർക്കാറുണ്ട്
ചേച്ചീ നന്നായിട്ടുണ്ട്,നല്ല അവതരണം
Thank you 🙏💕
My home also sym like this.(south kerala style)
Porottadey koodey scene ano ?
We are adding tomato also.
Fish curry adipoli, Thank u very much.
ഞാൻ ഇങ്ങനെആണ് വെക്കുന്നത് പക്ഷെ ഉള്ളി ചതച്ചു വഴറ്റുകയാണ് ചെയുന്നത് നല്ല രുചിയാണ്
Nice tip about kudampuli. Amazing how you know all this though you are in a different profession.
I follow the tips from my mom's elder sister... Thank you for your valuable comments and support dear 🙏🙏
Kappaum. Meen. Curryum..kazhikkaan. Ha. Antham. Taste. 👍👌👋👏👋🏾🌹💐🌟⭐🌠
🥰🥰🥰
ഏതോ ഒരു മീൻ വച്ചു ഞാൻ ചെയ്തു ഇന്ന് 😅😅😜സൂപ്പർ ആയിട്ടുണ്ട്,
Koddiyavua natil epol ellathode kazhikan koddiyava❤
Ginger is a root veg I don’t add it first. Onion, garlic after mustard, then green chilly and ginger
I am preparing like this.
Please include ingredients in description box.. sadha chilly powder ethra cherkkanam..reply please.
Normal chilli powder 1 Table spoon
Kashmiri Red chilli powder 21/2 Table Spoon
Medam
Ulli
Cherthal
Meenkari
2days
Useonly
Athe
ഞാൻ ഇങ്ങനെ ആണ് മീൻകറി ഉണ്ടാക്കുന്നത്
Kazhikkan thonnunnu mam adipoli fish curry
Mmmm gambhram soo nice 💐
Good presentation... 👍
Thank you so much 💕
Super 💯 njan ഉണ്ടാക്കി
Njan yeppozhum undakarund adipoliiiiiii aan 🥳🥳🥳
Voice aanu ishtam aayath ❤
ഞാനും ഏകദേശം ഇങ്ങനെയാണ് ചെയ്യുക. പക്ഷേ ഞാൻ മല്ലിപൊടിയും ചേർക്കും. രണ്ടു തക്കാളി പഴവും ചേർക്കും
ഇതുപോലെ നാളെത്തന്നെ ചെയ്തു നോക്കാം 👍
nalla avatharam njanum poyi undakatte
Thakkali edathe yandu meen kare Dr….
Njagalum enganeyanu vakunnatu
ഞാൻ ഇങ്ങനെ വെക്കാറുണ്ട്
Njangal surkayan meenkarik cherkunnath thangil ninn yadukunna surka
Ok
I am so late but i like it super mean cury i try it
Super anallo
Njan pandumuthale engana vakunne❤
Thakkali ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടി സൂപ്പർ ayirunnu
Ammak duty husband num enikum leave entha cheyande ennariyillaaa cooking ariyilaaaa nere RUclips enthaylum adipoli poliyennu ellarum paranju so happy 😀
Thank you dear....samayam kittumbol oro recipes aayi try cheythu nokkane...
Oru variety try cheythathanu...ellavarkum ishtam aayi... thank you Dr ❤️
Thank you dear 😍😍
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്
Kurachu kayapodi koode chetkoo...appo meen sambar aakum.
You should add captions in english too. This looks delicous but dont know what you add.