രാജ്യത്തെ ഏറ്റവും വലിയ USED CAR തട്ടിപ്പിന്റെ ചുരുളഴിയുമ്പോൾ !!!

Поделиться
HTML-код
  • Опубликовано: 20 янв 2025
  • എന്റെ സ്വന്തം നിലയ്ക്കുള്ള അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കിയ ഒരു Well Organised Used Car തട്ടിപ്പിനെകുറിച്ചാണ് ഞാനീ വിഡിയോയിൽ പറയുന്നത്, പറയുന്ന കാര്യങ്ങൾ നിങ്ങൾ പ്രേക്ഷകർക്ക് വെരിഫൈ ചെയ്യാനുള്ള ലിങ്കുകളും ഞാനിവിടെ കൊടുക്കുന്നു.
    എന്താണ് ഇപ്പോഴുള്ളതും, വരാനുള്ളതുമായ Used Car ബിസിനസ്സിന്റെ ഭാവി എന്നറിയാൻ ഈ റിപ്പോർട്ട് വായിക്കാം
    Economic Times
    m.economictime...
    Times Of India
    timesofindia.i...
    IRDA Total Loss വാഹനങ്ങളെക്കുറിച്ചു ഇറക്കിയ സർക്കുലർ
    irdai.gov.in/d...
    IRDA യുടെ പുതിയ നീക്കത്തെക്കുറിച്ചു The Hindu Business Line ൽ വന്ന വാർത്ത
    www.thehindubu...
    എന്താണ് Total Loss (TA)
    www.policybaza...
    എന്താണ് Salvage Loss
    www.iffcotokio...
    കേരളത്തിലെ പ്രളയത്തിൽ വെള്ളംകയറി നശിച്ചുപോയ വാഹനങ്ങളെക്കുറിച്ചു ദേശിയ മാധ്യമങ്ങളിൽ വന്ന വാർത്തകൾ
    www.drivespark...
    m.timesofindia...
    www.moneycontr...
    www.cartoq.com...
    www.rushlane.c...
    www.autocarind...
    Know More About Us
    sureshdrives.c...
    Know more about our Services sureshdrives.c...
    #reels #suggested #shorts #short #reel #suggestedvideos #cars #usedcarforsale #preownedcars #carinspection #carselling #sellmycar #car #usedcars #usedcar #exoticcars #exotic #luxury #luxurycars #supercars #supercar #sureshdrives #sureshbabu #luxurylifestyle #luxurylife #preownedcars #usedcarinspection #preownedcars #certifiedcars #usedcarcheating #learncarinapection
  • Авто/МотоАвто/Мото

Комментарии • 666

  • @jojithomas5736
    @jojithomas5736 Год назад +108

    ടോട്ടൽ ലോസ് വാഹനങ്ങളുടെ നമ്പർ മുൻ ഉടമസ്ഥർ coment ചെയ്‌താൽ കുറെ തെളിവ് കിട്ടില്ലേ

    • @sureshdrives
      @sureshdrives  Год назад +16

      Yes, Good Suggestion 👍👌

    • @Manoj-bb5il
      @Manoj-bb5il Год назад

      Yes

    • @dileeshdileesh5717
      @dileeshdileesh5717 Год назад

      Good

    • @sharafu3210
      @sharafu3210 Год назад +5

      KL 39 E 5550

    • @mallumigrantsdiary
      @mallumigrantsdiary Год назад

      100 ഓണർസ് ഇൽ 5 പേര് ചെയ്താൽ ചെയ്തു... അത്തരം ഓണർസ് ath😂മാക്സിമം വിലക്ക് വിക്കാനേ നോക്കു... വെള്ളം കയറിയ വണ്ടി എന്ന് പറഞ്ഞാൽ എമൗണ്ട് കുറച്ചേ കിട്ടു.... അങ്ങനെ ഉള്ളോർ കമന്റ്‌ ചെയ്യാൻ വരൂല....

  • @AutoCastle.
    @AutoCastle. Год назад +225

    കേരളത്തിൽ നിങ്ങളെപ്പോലെ used car inspection ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ പരമാവധി ശക്തിയായി പ്രവർത്തിച്ചു കേരളത്തിൽ മുഴുവൻ സേവനം വ്യാപിപ്പിക്കു 👌

  • @snowyscot
    @snowyscot Год назад +72

    സത്യം പറഞ്ഞാൽ നാനോ കാറായാലും വേണ്ടില്ല എടുക്കുമ്പോ പുതിയത് തന്നെ എടുക്കണം. ഇവിടെ ഒന്നും മാറുമെന്ന് ഒരു പ്രതീക്ഷയും ഇല്ല എന്നാലും താങ്കളുടെ പരിശ്രമത്തിന് പിന്തുണക്കാനായി liked and supported യുവർ ചാനൽ👍🏻

  • @arjuu7283
    @arjuu7283 Год назад +96

    നിയമപാലകരോടുള്ള ചേട്ടന്റെ ചോദ്യങ്ങളെ ഞാനും പിന്താങ്ങുന്നു 💪🏽

  • @midhunsisupal2462
    @midhunsisupal2462 Год назад +34

    വാഹനപ്രേമികളുടെ പൊതു താല്പര്യത്തിന്മേൽ താങ്കളുടെ കഠിനാധ്വാനവും അറിയുവാനുള്ള ത്വരയും അഭിനന്ദനാർഹമാണ്....ഇനിയും ഇതുപോലെ സത്യസന്ധമായ അന്വേഷണങ്ങളും വിവരങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ....ഒരു വാഹനപ്രേമി ✨

  • @chickoovictorrose9094
    @chickoovictorrose9094 Год назад +44

    ഞാൻ ഒരു സെക്കന്റ് ഹാൻഡ് വാഹന ഉടമയാണ് ഈ പറഞ്ഞ പ്രശ്നങ്ങൾ മൂലം (to avoid 2018 flood affected cars) ഞാൻ 2020 മോഡൽ ആണ് എടുത്തത് എങ്കിലും ഈ കാരണങ്ങളാൽ വഞ്ചിക്കപെടുന്നവർ ഇനിയും ഉണ്ടായിക്കൂടാ..താങ്കൾ ചെയ്ത ഈ വീഡിയോ വെറും ഒരു വീഡിയോ ആയി അവശേഷിക്കാതെ നാളെയുടെ ഒരു നല്ല ചുവടുവെയ്പായി മാറട്ടെ എന്ന് ആശംസിക്കുന്നു.. അതിനായി എല്ലാ second hand car ഡീലർസും താങ്കളുടെ കൂടെ നില്കും എന്ന് പ്രതീക്ഷിക്കുന്നു.. എന്നെ പോലെ ഒരുപാടു പേർക്ക് ഈ ദൗത്യത്തിൽ താങ്കളെ support ചെയ്യണം എന്നുണ്ടാവും അത് എങ്ങനെ സാധ്യമാക്കാം എന്നതിനെ പറ്റി ആശയമുണ്ടെങ്കിൽ ഷെയർ ചെയ്യുക..താങ്കൾ എറ്റെടുത്ത ഈ സാമൂഹിക പ്രതിബദ്ധതയുള്ള ഈ ദൗത്യം ഒരു വിജയമാകട്ടെ എന്ന് ആശംസിക്കുന്നു 👏🏼

  • @jijinpv
    @jijinpv Год назад +38

    വളരെ മികച്ച കാഴ്ചപ്പാട് 👍 കേരള മോട്ടോർ വാഹന വകുപ്പ് തന്നെ കോമഡി ആണ്, അവർക്ക് പണം കിട്ടണം അത്ര മാത്രം

  • @thaseeem
    @thaseeem Год назад +233

    MVD യുടെ കയ്യിൽ ആകെയുള്ള ഡാറ്റ മോഡിഫിക്കേഷനു ഫൈൻ അടിച്ചിട്ട് അടയ്ക്കാത്തവരുടെത് മാത്രമായിരിക്കും..

    • @samsadch
      @samsadch Год назад +3

      😂

    • @shahirjalalshahirjalal5494
      @shahirjalalshahirjalal5494 Год назад

      👍

    • @sureshdreamssureshdreams8215
      @sureshdreamssureshdreams8215 Год назад +3

      നമ്മുടെ നാട്ടിൽ ഒന്നിനും ഡോക്യുമെന്റ് ഉണ്ടാകില്ല.. കാരണം നമ്മുടെ നിയമവും നിയമസംവിധാനങ്ങളും വെറും പ്രഹസനമാണ്.. പിന്നെ നമ്മുടെ MVD മാരാരുടെ കയ്യിൽ കിട്ടാനുള്ള മാസപ്പടി യുടെ പറ്റുപുസ്തകവും ഫൈൻ അടിക്കാനുള്ള രസീത് ബുക്കും മാത്രമേയുള്ളൂ...

    • @everything.universal5
      @everything.universal5 Год назад

      Keralathile nanamketa matoru department

    • @ravimr8108
      @ravimr8108 Год назад

      😂

  • @zejay8940
    @zejay8940 Год назад +75

    അതെ യൂട്യൂബിൽ തന്നെ പല ആളുകളും used car ചാള വിക്കുനത് പോലെ വിൽക്കുന്നത് കാണുമ്പോൾ എല്ലാവർക്കും തോന്നാവുന്ന ഒരു വലിയ സംശയം ആണ് ഈ പ്രളയം നടന്നപ്പോൾ ഈ വണ്ടികൾ ഒക്കെ പേര പുറത്ത് അയിർന്നോ? തങ്ങൾ എങ്കിലും ഇത് ചോദിക്കാൻ തൊന്നിയല്ലോ 👍👍 തീർച്ച ആയിട്ടും ഇതിന് പിന്നിൽ വലിയ മാഫിയ കാണും

    • @Abc-qk1xt
      @Abc-qk1xt Год назад

      എല്ലാം തികഞ്ഞത് കിട്ടാൻ പുതിയത് വാങ്ങണം..

  • @praveenp5105
    @praveenp5105 Год назад +27

    ഈ വീഡിയോ വലിയ മാറ്റങ്ങൾക്കുള്ള തുടക്കം ആവട്ടെ....

  • @sololeaf9251
    @sololeaf9251 Год назад +24

    ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കാം എന്ന് കൂടെ പറഞ്ഞു കൊണ്ട് ഒരു വീഡിയോ ചെയ്താൽ. വളരെ ഉപകാരം ആവും മറ്റുള്ളവർക്ക് ❤

  • @jalaljalal4369
    @jalaljalal4369 Год назад +9

    നല്ലൊരു ചിന്താഗതിയാണ്
    സഹോദരാ ഇത്തരത്തിലുള്ള
    നല്ല കാര്യങ്ങൾ വിജയിക്കട്ടെ

  • @rahulextreme4871
    @rahulextreme4871 Год назад +5

    ചിന്തിക്കേണ്ടത്തും നാം അറിയാതെ അറിഞ്ഞുകൊണ്ടും വിട്ടുകളഞ്ഞ വിഷയം ......... ഒന്നൂടെ ഒന്ന് വിവരിച്ചു തെളിവുകളോടെ പ്രവർത്തികമാക്കിയല്‍ ഒരു സിനിമയിലൂടെ ജനങ്ങൾക്കിടയിലേക്കു ഈ വിഷയം എത്തിച്ചേർന്നാൽ ഉണ്ടാകുവാൻ അത് ഇവിടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിസിനസ്സിനേൽക്കുന്ന ഇമ്പാക്ട് ചെറുതായിരിക്കില്ല .........!!!!! വളരെ ഗൗരവമേറിയ വിഷയമാണ് താങ്കൾ വിവരിച്ചത് ....... ! I Really appreciate you sir........ 👏✔️👌🤝

  • @RAGHICC
    @RAGHICC Год назад +63

    ഇൻഷുറൻസ് ചെയ്യുമ്പോൾ എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട് എന്ന് കൂടി ഉൾപ്പെടുത്തിയാൽ തടിപ്പുകൾ ഇനിയും കുറക്കാൻ കഴിയും എന്ന് തോന്നുന്നു.

    • @drivedynasty_de
      @drivedynasty_de Год назад +3

      ഒരു പരിധിവരെ ! യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ kilometers already tracked ആണ്! പക്ഷേ പ്രത്യേകിച്ച് കാര്യം ഒന്നുമില്ല !

  • @MalayalamTechOfficial
    @MalayalamTechOfficial Год назад +9

    Great Initiative 👍🏻👍🏻 Waiting for future videos.

  • @hananodakkal9731
    @hananodakkal9731 Год назад +24

    This is what should go viral. Great job brother.

  • @shamsudheenpk3740
    @shamsudheenpk3740 Год назад +2

    മനുഷ്യ ജീവിതം ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്കുള്ള പോരാട്ടമാണ്. എന്നു വെച്ചാൽ, മനുഷ്യനെന്നു പറയപ്പെടുന്നത് തന്നെ ഒരു പോരാളിയെയാണ്. പോരാളിയല്ലാത്ത ഒരു മനുഷ്യനെ മനുഷ്യനെന്നു പറയുന്നത് തന്നെ തെറ്റാണ്. താങ്കളുടെ ഈ പോരാട്ടം അനീതിക്കും വഞ്ചനക്കുമെതിരെയുള്ള വളരെ വിലപ്പെട്ട ഒരു പോരാട്ടമാണ്. ശക്തമായിത്തന്നെ താങ്കളീ പോരാട്ടം തുടരുക. എല്ലാവിധ ആശംസകളും നേരുന്നു.👍🌹💐

  • @josephettunkal3528
    @josephettunkal3528 Год назад +21

    Bro big salute,നമ്മുടെ നാട്ടിൽ നിയമ തിന് വേണ്ടിയാ നമ്മുടെ ജീവിതം അല്ലാതെ മനുഷന് വേണ്ടിയല്ല നിയമം

  • @DinesanDinesan-g9g
    @DinesanDinesan-g9g Год назад +1

    നിങ്ങൾ ചെയ്ത യൂസ്ഡ് കാറിന്റെ വീഡിയോ കണ്ടു ഈ അടുത്ത കാലത്തായി ഒരുപാട് പഴയ കാറിന്റെ ഷോപ്പുകൾ കാണുന്നു ഇതിനൊക്കെ സാർ പറഞ്ഞത് പോലെ നിയമ നിർമ്മാണം നടത്തണം ഈ വീഡിയോ ഒരുപാട് ആളുകൾക്ക് ഗുണപ്രദമാകും 👍🏻👍🏻👍🏻

  • @josephgeorge8518
    @josephgeorge8518 Год назад +11

    എന്റെ വണ്ടി KL42 H 580 TOYOTA ETIOS VD ഇ വണ്ടി ടോട്ടൽ ലോസ് ൽ പോയതാണ്, ഇ വണ്ടി ഇപ്പോൾ മലപ്പുറത്തു ഒരാളുടെ പേരിൽ ഓടുന്നുണ്ട്

  • @kunhikrishnank2375
    @kunhikrishnank2375 Год назад +8

    വളരെ വിലപ്പെട്ട അറിവുകളാണ് താങ്കൾ തന്നിട്ടുള്ളത് 'Thank You Sir

  • @arunjith.aajayakumar6821
    @arunjith.aajayakumar6821 Год назад +18

    Brilliant content 💣💣💣Brilliant effort🔥🔥🔥 hats off you🤝🤝🤝

  • @arifringtone7501
    @arifringtone7501 Год назад +7

    നല്ല തീരുമാനം ഓരോ വാഹനത്തിന്റെയും ഡാറ്റാ ആർക്ക് വേണേലും പരിവാഹൻ ആപ്പിൽ നോക്കിയാൽ ലഭിക്കണം. ഞാനും കുറെ നാളായി അങ്ങനെ ഒരു updation നു വേണ്ടി കാത്തിരിക്കുന്നു. ഇന്ന് യൂസ്ഡ് കാർ എടുക്കാൻ വരുന്ന എല്ലാ ആളുകൾക്കും ഉള്ള ഒരു ഡൌട്ട് ആണ് flooded വണ്ടിയാണോ ആക്‌സിഡന്റ് വണ്ടി ആണോ എന്നത്. ചിലർക്ക് നമ്മൾ പറഞ്ഞാൽ വിശ്വാസം പോലും വരില്ല. അത് യൂസ്ഡ് കാർ ഡീലേഴ്‌സ് ആയ നമ്മളെ പോലെ ഉള്ള ആളുകൾക്ക് ഭയങ്കര ബുദ്ധിമുട്ട് ആണ്

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 Год назад +13

    ഇവിടുത്തെ ഈസംഭവങ്ങളെല്ലാം ഇവിടുത്തെ ഗവൺമെന്റിനും മോട്ടോർ വാഹന വകുപ്പിനും കൃത്യമായി അറിയാം. പക്ഷെ അവർക്ക് ഇതിൽ വലിയൊരു ഭീമയായ തുക കൈക്കൂലിയായി ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ ഒരു ഗവൺമെന്റും ഒരു ആക്ഷനും എടുക്കില്ല..ഇതിൽ ഇവിടുത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥകൂട്ടുകെട്ട് കോടികൾ കൈപ്പറ്റിയിട്ടുണ്ട്.

  • @anishthankappan3682
    @anishthankappan3682 Год назад +3

    ലോകത്ത് എല്ലാ മാഫിയകളു൦ വളരുന്നത് അവിടുത്തെ സർക്കാരിന്റെ സഹായത്തോടെയാണ്.. തീർച്ചയായും ഇവിടെയും ഇത് സംഭവിച്ചു. 2018 ശേഷമുള്ള വാഹനങ്ങൾ വാങ്ങാൻ എല്ലാവരും ശ്രമിക്കുക... അല്ലെങ്കിൽ പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുക

  • @dr.sanathananvelluva942
    @dr.sanathananvelluva942 Год назад +32

    auto vloggers in Kerala should see this before making a tie-up with used car sellers.

  • @muhammadsajeer7632
    @muhammadsajeer7632 Год назад +71

    Your effort is really appreciated.
    In UAE we can find all accident history in traffic department app using chassis number.
    MVD should implement same here as well.

    • @sureshdrives
      @sureshdrives  Год назад +1

      Yes ❤

    • @monishthomasp
      @monishthomasp Год назад +3

      In UAE we have Computerised garages that can detect major accidents for a fee - Or you can take it to Govt approved Tasjeel also for a checking ❤

    • @sureshdrives
      @sureshdrives  Год назад +2

      @@monishthomasp Yes you are absolutely right. 👌

    • @monishthomasp
      @monishthomasp Год назад +2

      @@sureshdrives Incidentally my first car in UAE was an American import Toyota Camry 2010 model with structural (roof) damage which I bought in 2013. I knew it had damage repaired at local garage, but I didn’t know it was serious.. 😀 I got it cheap so I didn’t care much.
      Fortunately I used it for 5 years - it gave me absolutely No complaints at all - 0 complaints. Engine and gearbox were gems. ❤️
      Only issue was when there was rarely a heavy rain in UAE, the roof used to leak a few water drops from the front windshield where it was repaired. 😀

    • @sureshdrives
      @sureshdrives  Год назад +4

      @@monishthomasp GODS GRACE you never had an accident with that vehicle, the body lost the strength to absorb the impact in first accident, the memory of damage still there in the car when it face the next impact it effects the passenger life.

  • @bushchat
    @bushchat Год назад +8

    2nd hand വണ്ടി ഒരു ഭാഗ്യപരീക്ഷണമാണ്. ഞാൻ ഒരു ജീപ്പ് വാങ്ങിച്ചു പെട്ടു പോയിട്ടുണ്ട്. അതുപോലെ 9 വർഷം മുൻപ് true value ഇൽ നിന്ന് എടുത്ത ഒരു 800 5 സ്പീഡ്. പണി ഒഴിഞ്ഞു നേരം ഇല്ല. 800 ഇപ്പോളും ഉണ്ട് ജീപ്പ് കൊടുത്തു. Workshop കാരും നല്ല ഉടായിപ്പാണ്. ഇതെല്ലാം പോട്ടെ ബാക്കി ഉള്ള വണ്ടി എല്ലാം പുതിയതാ പക്ഷെ ഷോറൂം സർവീസ് നല്ലതായിട്ട് തോന്നിയിട്ടില്ല.

  • @87arju
    @87arju Год назад +26

    Your efforts are truly appreciated,no authority/body bothers to do justice for the people

  • @NRH2k
    @NRH2k Год назад +10

    Best of luck for what you are doing. We only hope we should move legally. Small thanks from my side for your initiative.

  • @Jithinkm6007
    @Jithinkm6007 Год назад +33

    Started noticing your videos, when you had 2k subs. What a growth🎉🎉
    Keep it coming, much useful info to common public.

  • @sushernvishnu9017
    @sushernvishnu9017 Год назад +14

    Orupad hard work cheydhittund bro hats offf❤

  • @njn_Abn
    @njn_Abn Год назад +8

    Great Efforts ❤️❤️❤️ Hats off 👍👍👍

  • @balank4433
    @balank4433 Год назад +5

    CONGRATS FOR UR GREAT EFFORT🙏🏼🙏🏼🙏🏼🙏🏼

  • @prince7103P
    @prince7103P Год назад +14

    Exactly useful information.
    ഇന്ന് (20/8) യാദൃഛികമായി താങ്കളുടെ vedio ആദ്യമായി കാണാനിടയായി.
    വളരെ നന്നായിരിക്കുന്നു.
    പതിനായിരത്തിലധികം വണ്ടികൾ എവിടെപ്പോയി , ആരു വാങ്ങി.

  • @SamadShanu-r7n
    @SamadShanu-r7n Год назад

    ഞാനൊരു പഴയ വണ്ടി ഒരു യൂസ്ഡ് കാർ വാങ്ങണം എന്നുള്ള ആഗ്രഹത്തിൽ നിൽക്കുന്ന ഒരു വ്യക്തിയായിരുന്നു എന്റെ പുതിയ മാരുതിയുണ്ട് അത് എക്സ്ചേഞ്ച് ചെയ്ത് വേറൊരു വണ്ടി എടുക്കണം എന്നുള്ള ഇതിലായിരുന്നു ഉണ്ടായിരുന്നത് എന്നാൽ താങ്കളുടെ ഈ വിലയേറിയ അഭിപ്രായം എനിക്ക് വരാനിരിക്കുന്ന നഷ്ടങ്ങൾക്ക് ഒരു താങ്ങാകുമെന്ന് വിചാരിക്കുന്നു വളരെയേറെ നന്ദിയുണ്ട്

  • @jaberpm173
    @jaberpm173 Год назад +8

    very good video. Every used car buyer should see this video. Great social commitments from you.

  • @reginsjose
    @reginsjose Год назад +5

    Content is so relevant and should be circulated. Appreciating your efforts.

  • @drivedynasty_de
    @drivedynasty_de Год назад +67

    I truly appreciate your acknowledgment of the action taken against this scam. It's not limited to Kerala; it's a widespread issue. The same scam is occurring in European countries too. Vehicles in the specified category aren't consistently reporting, and they are handling the situation on their own.

    • @rushhoursss
      @rushhoursss Год назад +2

      That's true ! UK Market is full of scams like this. പിന്നെ മനുഷ്യർ ഉള്ളിടത്ത് എല്ലാം ഇതൊക്കെ തന്നെ എന്ന് കരുതി അങ്ങ് സമാധാനിക്കേണ്ടി വരും 😹

    • @drivedynasty_de
      @drivedynasty_de Год назад +1

      ​@@rushhoursss Dealers ഒക്കെ ഓക്കേ ആണ്. പക്ഷേ നല്ല costly ആണ്.

    • @SouthSpices
      @SouthSpices Год назад +1

      @@rushhoursss എവിടെ പോയിട്ടും കാര്യമില്ല എന്നർത്ഥം 🤣

    • @rushhoursss
      @rushhoursss Год назад

      @@SouthSpices 🤣

  • @sreechakramvlogs3711
    @sreechakramvlogs3711 Год назад +3

    എല്ലാം സത്യം ആയ വിവരണങ്ങൾ ആണ് 👌👍🌹❤️🌹

  • @ZendesignStore
    @ZendesignStore Год назад +15

    From my experience i almost bought a total loss car without knowing it. Luckily we did multiple inspections and figured it just before delivery. Through service record. Best way to buy a used car is thorough direct reference like friends family etc. So you will get a better deal and more transparent information on the vehicle.

    • @leonidjoseph5483
      @leonidjoseph5483 Год назад

      Problem with selling to people is that they take their time to change the name in the rc. If anything bad happens the owner that is in the rc is financially responsible. And that could be many times the selling price of the car.

  • @johnpaul9233
    @johnpaul9233 Год назад +6

    Your attempt is highly appreciated.Thank you for the eye opener and Regards.

  • @tojohere
    @tojohere Год назад +7

    Great effort sir. May your efforts to clean the used car market become a reality soon. Thanks for making this video.

  • @josu2359
    @josu2359 Год назад +5

    വണ്ടി എടുത്ത് പെട്ടന്ന് പോയവരുടെ ഇന്റർവ്യു വീഡിയോ വേണം ബ്രോ 🙌🏻

  • @sachinms1258
    @sachinms1258 9 месяцев назад

    You have more social commitment than most of our politicians. Great job, brother. Thank you for spreading awareness 👍

  • @spicace
    @spicace Год назад +1

    Excellent thought. Please write to Nitin Gadkari and Modi

  • @jacksonjohn2181
    @jacksonjohn2181 Год назад +8

    Thank you so much Suresh sir for this valuable info. ❤

  • @RoseQuarters
    @RoseQuarters Год назад

    അഭിനന്ദനങ്ങൾ. പലരുടെയും മനസ്സിൽ ഉള്ള കാര്യമാണ് താങ്കൾ ഇവിടെ അവതരിപ്പിച്ചത്. ഞാനും മുമ്പ് ഒരു തട്ടിപ്പിന് ഇരയായതാണ്. പ്രളയം മാത്രമല്ല ഈ മേഖലയിലെ പ്രശ്നം. ഇടിച്ചു നുറുങ്ങിപ്പോയ വാഹനങ്ങളും നിവർത്തിയെടുത്തു പുട്ടിയും പെയിന്റും ഇട്ടു കുട്ടപ്പനാക്കി സാധുക്കളുടെ തലയിൽ കെട്ടി വയ്ക്കുന്ന പ്രവണത പണ്ടേ ഉണ്ട്. ഇതിനൊക്കെ ഒരു നിയമം ഉണ്ടായേ പറ്റൂ

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh Год назад +14

    പുതിയ കാർ വിൽക്കുന്ന ഷോറൂമിൽ പോലും ഇത്തരത്തിൽ ഉള്ള പറ്റിപ്പ് നടക്കുന്നുണ്ട്. ടെസ്റ്റ് driver ചെയ്യാൻ ഉപയോഗിക്കുന്ന കാർ വൃത്തിയാക്കി നൽകുക. Accident ആയ car നൽകുക. ഇതൊക്കെ പുതിയ കാർ വിൽക്കുന്ന ഷോറൂമിൽ പോലും നടക്കുന്നുണ്ട്. അപ്പൊൾ ഇതൊക്കെ control ചെയ്യാൻ ഒരു നിയമം വേണം. Keep going. ഞാനും ഉണ്ട് താങ്കൾക്ക്ഒപ്പം

    • @sojipaul8584
      @sojipaul8584 Год назад

      appo engane വിശ്വസിക്കും

  • @risalmusthafa191
    @risalmusthafa191 Год назад +1

    100% sathyam. Ente friend nte Creta almost 2 months pazhakkame undayirunnu athu Nilambur floodil total loss aayi. Ippol athu vere aalu eduthirikkunnu but ayalkk ariyillayirunnu ithu flooded car aayirunnu ennu last full complaint aayathinu shesham ayal ente friendine vilichirunnu. Appolanu vandi edutha aal ariyunnath ithu flooded car aanennu.

  • @Mallukuttan
    @Mallukuttan Год назад +2

    അടിപൊളി ബ്രോ നന്നായി പറഞ്ഞിട്ടുണ്ട് ഒരുപാട് പേര് കാണട്ടെ യൂസ്ഡ് കാർ വാങ്ങുമ്പോൾ ഒന്ന് കൂടി ശ്രദ്ധിച്ചു എടുക്കട്ടേ ഇനി ആളുകൾ

  • @pvjaleel9031
    @pvjaleel9031 Год назад +2

    താങ്കളുടെ ദൗത്യം വിജയിക്കട്ടെ,

  • @krishnakumarv9737
    @krishnakumarv9737 Год назад +14

    ഇത്രയും നന്നായി യൂസ്ഡ് കാർ എടുക്കുന്നതിനെ കുറിച്ച് വേറൊരാരും പറഞ്ഞത് കേട്ടിട്ടില്ല👍👍

  • @superhummman
    @superhummman Год назад +5

    hats off brother, you gave a good message

  • @Riyaarainy2h
    @Riyaarainy2h Год назад +1

    Thanks bro ❤ paavappetta saadhaaranakkaarke upakaarappedunna itharam nalla videos iniyum pradheekshikkunnu

  • @nishannp6481
    @nishannp6481 Год назад +2

    നല്ലൊരു വീഡിയോ very informative... Full support..

  • @richuttantelokamrichuttans2451
    @richuttantelokamrichuttans2451 Год назад +15

    You have raised very valid concern about the second hand car market. Really appreciate that.
    I guess this need to taken up at higher level(central government level) so that this can be implemented all over India.
    Eagerly waiting for the follow up videos

  • @meeras.g8087
    @meeras.g8087 Год назад +6

    Congrats friend for taking this subject. MVD Department is useless.

  • @TJsVehiclePoint2434
    @TJsVehiclePoint2434 Год назад +4

    പ്രിയ സുഹൃത്തേ, താങ്കൾ വിവരാവകാശ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടത് എത്ര വാഹനങ്ങൾ total loss ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. Total loss settlement നടത്തുന്നത് ഇൻഷുറൻസ് കമ്പനികൾ ആണ്. അതിന്റെ കണക്ക് MVD ക്ക് നൽകിയിരിക്കണം എന്ന് ഒരു നിബന്ധനയും ഇല്ല. Total loss ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും RC cancel ചെയ്ത് മാത്രമേ claim settle ചെയ്യാവൂ എന്നത് mandatory ആക്കിയാൽ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളു. എത്ര വാഹനങ്ങളുടെ RC cancellation നടത്തിയിട്ടുണ്ട് എന്ന് ചോദിച്ചാൽ മാത്രമേ MVD മറുപടി തരാൻ ബാധ്യസ്ഥർ ആകുകയുള്ളു. Total loss settlement എന്ന എന്റെ വീഡിയോയിൽ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്.

    • @sureshdrives
      @sureshdrives  Год назад +1

      Insurance കമ്പനി എന്തുകൊണ്ടാണ് ഒരിക്കലും TL ചെയ്യാത്തത് സർ

    • @uservyds
      @uservyds Год назад +1

      നിന്റെ യൂസ്ഡ് കാർ ഷോ റൂം എവിടാ?

  • @dileeptd2350
    @dileeptd2350 Год назад +1

    നല്ല അറിവുകൾ എല്ലാവർക്കും ഉപകരിക്കട്ടെ

  • @rajasreekumar2678
    @rajasreekumar2678 Год назад +5

    Nice video concept and useful

  • @gs-bb5ey
    @gs-bb5ey Год назад +2

    Vivaramullavare marunattilekku pack cheythu ayakkathe avarkku nattil nilkaulla avasaram koduthal ethupole question Cheyan alkkarundakum....abhivadyangal suhruthe..

  • @josoottan
    @josoottan Год назад +25

    പ്രായമായ മാതാപിതക്കളുള്ളതുകൊണ്ട് ഓട്ടോ വിളിച്ച് മുടിഞ്ഞിട്ടാണ് ഒരു പഴയ മാരുതി വാങ്ങിയത്😮 അതിൻ്റെ പേരിൽ റേഷൻ കാർഡിന്റെ നിറം വെള്ളയായി മാറി😢😢😢
    നിങ്ങൾ എന്തായാലും ഒരു സബ്സ്ക്രൈബ് അർഹിക്കുന്നു
    😊😊😊

  • @sabeeshmanakkala7163
    @sabeeshmanakkala7163 Год назад +1

    ഇങ്ങനെ പെട്ടുപോയവരെ കുറിച്ച് എന്തായാലും ഒരു ഇന്റർവ്യൂ ചെയ്യണം സാർ

  • @krishnakumarmenon4371
    @krishnakumarmenon4371 Год назад +1

    Good information, Busy people will not thinking/attending these type of things, very much appreciated, thanku

    • @sureshdrives
      @sureshdrives  Год назад

      Thanks for your valuable time to watch the complete video 👍

  • @justineka7527
    @justineka7527 Год назад +1

    You are a pucca man in the matter of dealing transactionsthe related to second hand vehicles.Merits and demerits of the above.Thanks.

  • @murali7840
    @murali7840 Год назад +2

    വളരെ വിലപ്പെട്ട അറിവ്, താങ്ക്സ് 🤝

  • @sumeshvs497
    @sumeshvs497 Год назад +3

    Very good informative video sureshetta, go head

  • @kiranrs6831
    @kiranrs6831 Год назад +25

    പുതിയ കാർ വാങ്ങുന്നത് വലിയ തലവേദന അല്ല, അത് സർവ്വീസ് ചെയ്യാൻ പോകുബോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് തലവേദന ആകുന്നത്

    • @user00557
      @user00557 Год назад +1

      Used car eduthal service cheyyade?

    • @kiranrs6831
      @kiranrs6831 Год назад

      @@user00557 workshop ill poonam, new car showroom service compulsory Aanu

  • @Vopi_Code
    @Vopi_Code Год назад +2

    Full support 🎉

  • @Cube-malayalam_tricks
    @Cube-malayalam_tricks Год назад +1

    നല്ലൊരു കാര്യം. കേരളത്തിലെ മീഡിയം ജനത കാർ വാങ്ങാൻ നോക്കുബോ, സെക്കൻഡ്‌സ് ആണ് ആദ്യം നോക്കുക. സർക്കാർ ഇതിനെ കുറിച്ച് കൂടുതൽ അന്നെഷിക്കണം

  • @mohdbaiju282
    @mohdbaiju282 Год назад +2

    അങ്ങിനെ പറ്റിക്കപെട്ടവരുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നത് നല്ലതായിരിക്കും... 👍

  • @suhailmanazir2007
    @suhailmanazir2007 Год назад +10

    True value യിൽ work ചെയ്യുന്ന എന്റെ ഫ്രണ്ട് പറഞ്ഞിരുന്നു അവിടെ പോലും കുറേ flood വണ്ടിയുണ്ടെന്ന്.

    • @sojipaul8584
      @sojipaul8584 Год назад +1

      onnum വിശ്വസിക്കാൻ പറ്റില്ല അല്ലേ

  • @rashidakh1143
    @rashidakh1143 Год назад

    രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാൻ ഗവണ്മെന്റ് ന് താല്പര്യം കുറവ് ആകാൻ കരണം, ആരേലും കേസിനു പോയാൽ one time tax ൽ ബാക്കി വരുന്ന amount തിരിച്ചു കൊടുക്കേണ്ടി വരും. അല്ലെങ്കിൽ 15 വർഷത്തെക്ക് വാങ്ങിക്കുന്ന tax നിർത്തലാക്കി വർഷത്തിൽ tax അടക്കുന്ന രൂപത്തിൽ മാറ്റേണ്ടി വരും. രണ്ടായാലും gov വലിയ റവന്യു നഷ്ടം ആണ്.

  • @jvgeorge1474
    @jvgeorge1474 Год назад +1

    Very good vedeo, useful, informative.❤

  • @varghesemathew6046
    @varghesemathew6046 Год назад +1

    Very Good..very useful Informations.
    Thanks a lot

  • @jijeeshcjijeesh8061
    @jijeeshcjijeesh8061 Год назад +1

    Government ninn namukk ellam thripthi aaakunna nalloru rply kittunna vare ingane oro nivedanagal ayachu konde irikanam suresh bro.bro parayunna karym ellam Market nadakunna karyangal thanne aah. Ee video kanunna ellarkum ithupole government nirdeshichittulla vakuppukalod chodym unnayikam ulla avakasham und. UNARU UPABHOKTHAAVE UNAROOOOOOOO.💪🏻

  • @ambarishanurudhan
    @ambarishanurudhan Год назад +1

    Very much informative video ❤ keep going 🎉

  • @karippur33
    @karippur33 Год назад +2

    sir അഭിനന്ദനങ്ങൾ ഇത്രയും കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞതിന് സൗദിയിൽ ആക്സിഡൻറ്ആയ വണ്ടി നന്നാക്കണമെങ്കിൽ അവിടത്തെ മോട്ടോർ വകുപ്പിന്റെ പേപ്പർ വേണം. പേപ്പർ ഇല്ലാതെ റിപ്പയർ ചൈതാൽ അഴി എണ്ണേണ്ടി വരും. നമ്മുടെ നാട്ടിൽ എന്ത് .........

    • @sureshdrives
      @sureshdrives  Год назад +4

      അതാണ് സൗദി, ഇവടെ ഗോവിന്ദച്ചാമി ജയിലിൽ ബിരിയാണി കഴിച്ചിട്ട് വളിവിട്ടു ഉറങ്ങുന്നു 😡

    • @VinuNichoos
      @VinuNichoos Год назад

      ​@@sureshdrives😂😂

  • @nilemk3561
    @nilemk3561 Год назад +2

    Informative 💯 effort 👏👏👏

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Год назад +2

    Vila kuravundengil chula kuravundavum ??

  • @Miscxpres
    @Miscxpres Год назад +4

    എനിക്ക് ഇപ്പോഴും യോജിപ്പില്ലത ഒരു സംഭവം, ഒരു കാർ, എവിടെയെങ്കിലും തട്ടി, door കമ്പനിയിൽ നിന്ന് റീപ്ലേസ് ചെയ്തു.....പിന്നെ കാർ വിൽ ക്കുമ്പോൾ, വില കുറയും, അതിനു കാരണം door replacement ആണ് എന്ന് , പഴയ door കമ്പനിയിൽ നിന്ന് തന്നെ orginal മാറ്റി, എന്നിട്ട് എങ്ങനെ ഇതൊരു കാരണം ആകും...? പിന്നെ 1 ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ അത് മോശം ക്കാർ ആയി എന്നൊരു ചൊല്ലുണ്ട് മാർക്കറ്റിൽ...ടൊയോട്ട കാറുകൾ ഒക്കെ..മിനിമം 5 ലക്ഷം സ്മൂത്ത് ആയി ഒടുമ്പോഴാണ് 1 ലക്ഷം എന്ന കണക്ക്..😂😂😂

    • @sureshdrives
      @sureshdrives  Год назад

      നിങ്ങൾ ഇങ്ങനെ ചിന്തിക്കു, വണ്ടി ഇടിച്ചു ഇൻഷുറൻസിൽ ക്ലെയിം ചെയ്തു, അടുത്ത വർഷം IDV കുത്തന്നെ insurance കമ്പനി കുറച്ചുകളയുന്നു, NCB discount '0' ആക്കിക്കളഞ്ഞു, എന്തുകൊണ്ടായിരിക്കും ??

    • @Miscxpres
      @Miscxpres Год назад +2

      @@sureshdrives അതിനു കാരണം,
      1) 1 വർഷം കഴിഞ്ഞ്
      2) അവരുടെ ക്യാഷ് ഉപയോഗിച്ച്, അപ്പോ പിന്നെ അവർക്ക് IDV കുറച്ചല്ലെ പറ്റൂ....
      ഞാൻ പറയാൻ ഉദേഹ്ശിച്ചത്, കമ്പനിയിൽ നിന്ന് ഓർഗിനൽ door മാറ്റിയാൽ, അത് നല്ലതല്ലേ...പക്ഷേ അ കാരണം പറഞ്ഞു വില കുറയ്ക്കുന്നു...

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Год назад +2

    Panam save cheyyunna panakkaran aanel used car vedikkum
    Sandoshalle veruth nn vijarich fresh car medikkum

  • @ratheeshkumarchellappan3854
    @ratheeshkumarchellappan3854 10 месяцев назад

    ബിഗ് സല്യൂട്ട് സർ ഇത്രയും നല്ല മെസ്സേജ് ആരും തന്നിട്ടില്ല

  • @najeebpaleri9443
    @najeebpaleri9443 Год назад +16

    Second hand കാറുകൾ മിക്കവാറും നല്ല തുരുമ്പ് ഉള്ളത് ആണ് എനിക്ക് പണി കിട്ടിയതാണ് പറ്റിക്കൻ വേണ്ടി മുകളിൽ ചുമ്മാ പെയിന്റ് അടിച്ചു വെക്കും കുറച്ചു മാസം കഴിഞ്ഞാൽ കൊടുത്ത പൈസ വെള്ളത്തിൽ

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks kothamangalam jeddah

  • @paulthomas4088
    @paulthomas4088 Год назад +9

    A BIG THUMPS UP FOR BRINGING THIS IN PUBLIC DOMAIN..YOUR SUGGESTION TO INCLUDE INSURANCE CLAIM HISTORY IN PARIVAHAN AND OTHER APPS IS MOST PRACTICAL..IT SHOULD BE IMPLEMENTED IMMEDIATELY..GREAT INFORMATIVE VIDEO...KEEP UP THE WORK BRO...THIS SCAM SHOULD BE STOPPED IMMEDIATELY

  • @abygm1
    @abygm1 Год назад +1

    Thanks!

  • @sethumadhavanak2539
    @sethumadhavanak2539 Год назад +2

    Major spare parts വാങ്ങുമ്പോൾ GST bill ൽ വണ്ടിയുടെ Registration number തീർച്ചയായും മെൻഷൻ ചെയ്യിക്കണം ആ വണ്ടിയുടെ Registration number net ൽ അടിക്കുമ്പോൾ തന്നെ ആ വണ്ടിയുടെ against എത്ര മേജർ പാർട്ട്സ് വാങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റും. അങ്ങിനെ accident അല്ലെങ്കിൽ flooded vehicles ന്റെ repair details കിട്ടും.

    • @sureshdrives
      @sureshdrives  Год назад

      ആരും യഥാർത്ഥ വണ്ടിയുടെ നമ്പർ കൊടുക്കില്ല, ഏതേലും scrap വണ്ടിയുടെ പേരിലാവും parts വാങ്ങുക 👍

  • @Kannur-Kerala
    @Kannur-Kerala Год назад +1

    Very informative, interview ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .

  • @jamsheedta7072
    @jamsheedta7072 Год назад

    Best explanation Good work

  • @rameshg7357
    @rameshg7357 Год назад +4

    Good inquisitive insights

  • @ashferchundale5265
    @ashferchundale5265 Год назад +2

    Full support sir....

  • @mansoork4817
    @mansoork4817 Год назад +1

    Valare, valare, nalla vedeo, thanks

  • @thetruthsayer5990
    @thetruthsayer5990 Год назад +1

    Good Suggestion!! ❤

  • @anretheesh
    @anretheesh Год назад +1

    Very useful video...congrats 👌 keep going

  • @malayalitechchannel1481
    @malayalitechchannel1481 Год назад +20

    നിങ്ങളുടെ ജീവൻ എടുക്കാനും ഈ മാഫിയ മടിക്കില്ല. സൂക്ഷിക്കണം

  • @VJcreation71
    @VJcreation71 Год назад +1

    bro paranja polle ethu polle car vagi negative feedback vannavare ellam vilichu cherthu oru video cheyee full sapport

  • @muhammadhaleel2581
    @muhammadhaleel2581 Год назад +1

    I realy appreciate to your effort

  • @sreeharisanthosh2320
    @sreeharisanthosh2320 Год назад +1

    Broo namukk oru vandiyudeyo atho oralude perill olla vehicle insurence issue chaithitondoo anne ariyan pattumo. Angananenkil Pazhaya RC ownerine insurence issue chaiyan pattumonn ariyan pattumo..