First Part Video രാജ്യത്തെ ഏറ്റവും വലിയ USED CAR തട്ടിപ്പിന്റെ ചുരുളഴിയുമ്പോൾ !!! #usedcars #business #shorts #cars ruclips.net/video/sRfXRT2De4k/видео.html
അങ്ങനെ തുരന്നു തിന്നാൻ അനുവതിക്കുക ഇനിയും സാധ്യമല്ല എന്ന് ഉറപ്പായല്ലോ!. ഒരു ജനാധിപത്യ സംവിധാനം എപ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സംവിധാനങ്ങൾ സജീകരിക്ക്‌നുള്ളതാണ്. അതവർ ചെയ്യുന്നില്ല എങ്കിൽ അവരേക്കൊണ്ടത് ചെയ്യിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. അവരേക്കൊണ്ടത് ചെയ്യിക്കേണ്ടത് അതിനെതിരെ ഉറക്കെ ശബ്ദിച്ച് കൊണ്ടാണ് !.
സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടു മാന്തുന്ന സർക്കാറിനോട് എന്തു കോപ്പു പറയാനാ. അവനവൻറെ കാര്യം അവനവൻ തന്നെ നോക്കാ. തെമ്മാടിത്തരം കാണിക്കുന്നവരെ തുറന്നു കാണിച്ചതുനു താങ്കൾക്ക് നന്ദി മാത്രം 🥰
ഞാൻ ആഗ്രഹിച്ചു true value ഇൽ നിന്നും ഒരു 2005 മോഡൽ 800 എടുത്തു.. അവരുടെ advertising കണ്ടിട്ടായിരുന്നു കാർ എടുത്തത്.. വണ്ടി എടുക്കാൻ ചെന്നത് ഒരു വൈകും നേരമായിരുന്നു... വണ്ടിയെടുത്ത പിറ്റേന്ന് വാട്ടർ സെർവിസിന് വണ്ടി കൊണ്ടുപോയപ്പോൾ ആണ് വണ്ടിടെ ലോർ ആം rust എടുത്ത് വീട്ടിരിക്കുന്നു.. ഞൻ അപ്പോൾ തന്നെ അവരുടെ സെയിൽസ് എക്സിക്യൂട്ടീവിനെ അറിയിച്ചപ്പോൾ അവർ പറഞ്ഞത് താങ്കൾ ഇത് നോക്കിയിലെ എന്നും വണ്ടി മാറ്റി തരില്ല എന്നും പറഞ്ഞു... അതുകൊണ്ട് true vale is allways fake value😂😂😂 aarum pett pokaruthe👏
Thanks for the information. ഞാൻ ഒരു ആൾട്ടോ K10 നോക്കി true വാല്യൂ പോയിരുന്നു. എന്തോ അത്ര satisfy തോന്നിയില്ല അവരുടെ പെരുമാറ്റം. വിലയും കൂടുതൽ ആണ്. അവരുടെ പരസ്യം കണ്ടാണ് ഞാൻ പോയത്.. വണ്ടി എടുത്തില്ല.
you are doing exceptionally good work, government enthenkilum cheyyumo enn ariyilla but i really feel like your team is pretty much capable of building a trustworthy brand which can aid the used car sale/inspection sector in india, alll the best
ഞാനൊരു യൂസഡ് കാർ എടുക്കാൻ തീരുമാനിച്ചിരുന്നത് ചേട്ടനെപ്പോലുള്ള വ്യക്തികൾ സമൂഹത്തിനുമുന്നിലെ തെളിവുകളുമായി വരുമ്പോൾ നമുക്ക് ഒരു യൂസഡ് കാർ എടുക്കാൻ ഭയമാണ് ഇതിന്റെ ഡീറ്റെയിൽ ആയിട്ട് തെളിവുകൾ എടുത്തു സർക്കാറിനെ ഇത് ബോധിപ്പിക്കാനും ചേട്ടൻ മുൻകൈയെടുക്കണം
Used car എടുക്കുന്നത് പ്രോബ്ലം ഇല്ല but അറിയാവുന്ന 1st ഓണറിന്റെ കയ്യിൽ നിന്ന് തന്നെ എടുക്കണം... ഇല്ലെങ്കിൽ odometeril km കൊറച്ച വണ്ടികൾ ആയിരിക്കും. ഞാൻ 2010 മോഡൽ swift dzire എടുത്തിരുന്നു (103000km) ആയിരുന്നു (2nd ഓണറി ടെന്ന് )ആണ് എടുത്തത്.. വണ്ടി ഇപ്പൊ കംപ്ലയിന്റ് ആയി മെക്കാനിക് ഇപ്പ്പോ പറയുന്നത് 2L km ഓടിയവണ്ടി ആണെന്ന് ആണ്.😅
വണ്ടി ഫീൽഡിൽ കുറച്ച് കാലം നടന്നപ്പോഴാണ് മനസ്സിലായത് ശുദ്ധ തെമ്മാടിത്തരവും തട്ടിപ്പും ആണ് ഈ ഫീൽഡിൽ എന്ന്. അതോടെ ആ മേഖല വിട്ടു...🙏🏻 പക്ഷേ അറിഞ്ഞുകൊണ്ട് ഇത്തരം വണ്ടികൾ എടുക്കാനും ആളുണ്ട് എന്നതാണ് എനിക്ക് അത്ഭുതമായി തോന്നിയത്..!!🤦🏻♂️
ഇതിന് തക്കതായ നടപടി ബന്ധപ്പെട്ട department എടുക്കും എന്ന് പ്രതീക്ഷിക്കുന്നു ഇവിടെ ജനങ്ങൾക് ഉപകാരപരമായ ഒരു നിയമങ്ങളും ഇപ്പോൾ വരുന്നില്ല എന്ന് വേണം പറയാൻ. എന്നാലും പ്രതീക്ഷ കൈവിടുന്നില്ല. മുഴുവൻ supportum ഉണ്ടായിരിക്കും. കേരളത്തിൽ ഒരാളും ചെയ്യാത്ത ഈ വിഷയം തിരഞ്ഞെടുത്ത ജനങ്ങളിലേക് vedio എത്തിക്കുന്ന സാറിന്ന് ഒരു salute
Great sir 👍👍 thanks you , നമ്മുടെ നാട്ടിൽ ഇങ്ങനെ ആരെങ്കിലുമൊക്കെ ശബ്ദമുയർത്തിയാൽ അല്ലെങ്കിൽ ചോദ്യം ചെയ്താൽ മാത്രമേ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഉണരുകയൊല്ലു അല്ലാണ്ട് ഇതൊന്നും അവരുടെ ശ്രദ്ധയിൽ പെടാൻ ഒരു സാധ്യതയും ഇല്ല . ജനങ്ങളെ ദ്രോഹിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ ഇവർ മുൻപന്തിയിൽ നിൽക്കുകയും ചെയ്യും take care ഇതൊന്നും പലർക്കും പിടിക്കാൻ സാധ്യതയില്ല
അപ്പോൾ ഷോറൂ൦ കാരുടെ യാ൪ഡിൽ കിടന്നു, നമ്പർ പോലു൦ ഇല്ലാത്ത, വെള്ളം കേറിയ വണ്ടികളോ? അതിൽ ഇത്ര പോലു൦ ഡീററയിൽസ് കിട്ടില്ല. ആ വണ്ടികളു൦ പുത്തൻ വണ്ടികളായി കറങ്ങി നടക്കുന്നുണ്ട്😢
ഇൻഷുറൻസ് കമ്പിനിയിൽനിന്നും വണ്ടി എടുത്ത ഡീലറുടെ പേരിൽ വണ്ടി മാറിയിട്ടുണ്ടാവില്ലേ അപ്പോൾ അയാൾ ആയിരിക്കില്ലേ ടോട്ടൽ ലോസ്റ്റിനു ശേഷം എടുത്ത ഫസ്റ്റ് ഓണർ.... 🤔 നിങ്ങൾ എടുത്ത എഫർട്ടിന് ഒരു ബിഗ് സല്യൂട്ട്.... 👌👍
Very appropriate initiative. Central transport ministry should ideally consider setting up a centralised system comprising complete vehicle history and make it mandatory for insurance companies to upload vehicle data in to the system as is relevant…..
ഞാൻ ഒരു വർഷം മുമ്പ് OLX ൽ പരസ്യം കണ്ട് ഒരു മാരുതി സെലറിയോ വാങ്ങാൻ നോക്കി, വണ്ടി ബാംഗ്ലൂർ ആയിരുന്നു, രജിസ്റ്റർ നമ്പർ എറണാകുളം ജില്ല..... നമ്പർ വെച്ച് മാരുതിയിൽ നിന്ന് പഴയ ഓണറെ ഫോണിൽ ബന്ധപ്പെട്ടു, അയാൾ അന്തം വിട്ടു, അയ്യോ ആ വണ്ടി ടോട്ടൽ ലോസിൽ ഇൻഷുറൻസ് കമ്പനി കൊണ്ടുപോയതാണല്ലോ, തകർന്ന് പോയ വണ്ടിയാണ് വാങ്ങല്ലേ എന്ന് പറഞ്ഞു, പൊടിക്ക് രക്ഷപെട്ടു.... മാരുതി സർവീസ് സെന്റർ ൽ പരിചയം ഉണ്ടായ കൊണ്ടാണ് ഫോൺ നമ്പർ കിട്ടിയത്......
ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ സെക്കൻഡ് വണ്ടി എടുക്കുവാൻ നമ്മൾ പോയാൽ ഗവൺമെൻറ് അപ്രൂവൽ ഉള്ള ഇൻസ്പെക്ഷൻ സെൻറർ ചെന്നാൽ. അവർ എല്ലാ കാര്യങ്ങളും ഇൻസ്പെക്ഷൻ ചെയ്തു എൻജിന്റെ പേഴ്സിന്റെയും ഒരു ബുഷ് എങ്കിലും മാറാൻ ഉണ്ടെങ്കിൽ അത് അതുവരെയും പറഞ്ഞുതരും പറഞ്ഞു പേപ്പറിൽ ഫീൽ അടിച്ചു തരും . അതിൽ ഒരു കൃത്രിമവും കാണിക്കാൻ പറ്റുകയില്ല ഗവൺമെൻറ് സൈറ്റിലോട്ടു അത് പോകുകയും ചെയ്യും.
ഞാൻ വർഷത്തിൽ ഒന്ന് രണ്ട് യൂസഡ് കാറുകൾ സെയിൽ ചെയ്യുന്ന ഒരാളാണ് ഭാവിയിൽ നല്ല രീതിയിൽ ഇത് ഒരു ബിസിനസ് ചെയ്യണമെന്നുണ്ട് നല്ല വണ്ടികൾ എങ്ങനെ നോക്കി എടുക്കാം എന്നതിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
ശരിയാണ് പക്ഷേ വെള്ളം കയറി എന്ന് പറഞ്ഞു വണ്ടി കളയാൻ പറ്റില്ല വിലയിൽ പറ്റിച്ചു തട്ടിപ്പും വെട്ടിപ്പും പറ്റിക്കൽ അതെല്ലാം മനുഷ്യൻ്റെ രക്തത്തിൽ കലർന്ന് പോയി പറ്റിക്കാൻ നിറയെ പേര് ഉണ്ട് പറ്റിക്കലിൽ പെടാതിരിക്കുക.
It was very good information. I understood the word Salvage Policy. Till today I thought these kind of cars will never come into the market . Ideally Govt - MVD should not do the registration and it need to be dismantled completely. Yes good suggestions check with showroom before buying.
ചേട്ടന്റെ വീഡിയോസ് കണ്ടു അടിപൊളി ഒരുപാട് ആളുകളുടെ ഷോപ്നമാണ് കാർ വാകുകയെന്ന് എന്റെയും പക്ഷേ എനിക്കും ഒരു usad car വാങ്ങണം എന്ന് ഒരുപാട് യൂട്യൂബിൽ വീഡിയോസ് കാണാറുണ്ട് പണമാണ് പ്രശ്നം ചേട്ടന്റെ ഈ വീഡിയോസ് കണ്ടപ്പോൾ കാർ വാങ്ങാനുള്ള ഉള്ള പൂതിയും പോയി🤣🤣🤣🤣 എന്തായാലും ഒന്ന് നല്ലോണം ആലോജിട്ടേ നോക്കിയിട്ടേ മനസ്സിലാക്കിട്ടെ അറിഞ്ഞിട്ടേ കാർ വാങ്ങുതുള്ളു ചേട്ടാ 👌👌 ഇത്പോലെത്തെ നല്ല വീഡിയോസ് തന്നതിന് ഒരുപാട് ബിഗ്ഗ് സല്യൂട്ട് ചേട്ടാ 😊😊😊👍
Great job, bro. The problem is that - if you heard that woman who bought the car, she’s happy that the car is running fine. She said “ Ippo car inu problem onnumilla “ so she’s complacent that though car was flooded in the past, now it’s running fine. She’s not realizing the huge expenses / repairs she may get in future. So I think we need to educate people first. More and more computerized vehicle testing and evaluation centers should come and laws should come. Great effort bro. Full support. I live in UAE. System here is very supportive of people that way.. ❤💕
UAE-ൽ just ഒരു അക്സിഡന്റ് scractch വണ്ടിയിൽ വന്നാൽ പോലീസിനെ അറിയിച്ച് റിപ്പോർട്ട് ഉണ്ടാക്കിയാലേ mechanic or tinkering പണി പണിക്ക് തയ്യാറാവൂ. മറ്റെങ്ങും അത്ര clarity ഇല്ല
Vannu vannu oru vandi vishwasich vaangikkaan polum patillallo.. new car or used car.. Onnum vishwasikkan patilla... Good job for bringing notice and awareness to this channel.
ഞാനും , എന്റെ സഹോദരനും കോഴിക്കോട്ടെ യൂസ്ഡ്കാർ ഷോറൂമിൽ നിന്നും രണ്ട് കാർ വാങ്ങിയിരുന്നു. ഇന്നും ഒരു കുഴപ്പവുമില്ലാതെ ഞങ്ങൾ ആ വാഹനം ഉപയോഗിക്കുന്നുണ്ട്. ഒറ്റപ്പെട്ട തട്ടിപ്പുകൾ എല്ലാ മേഖലകളിലും ഉള്ളതാണല്ലോ.
സ്വധൈര്യം മുന്നേറു നന്മയുള്ളവർ കൂടെയുണ്ട്👍👍🌹🌹 ഒരു കാറിന്റെ സർവീസ് ഹിസ്റ്ററി ലഭിക്കണമെങ്കിൽ ആ കാർ സർവീസ് ചെയ്യുന്ന അതേ സെന്ററിൽ തന്നെ പോകണമെന്നുണ്ടോ അതോ അതിന്റെ ഏതെങ്കിലും ബ്രാഞ്ചുകളിൽ ചെന്നാലും കിട്ടുമോ???
Maruthi എവിടെനിന്നും കിട്ടും, VW അതാതു ഡീലറുടെ അടുത്ത് വന്നിട്ടുണ്ടെങ്കിലേ കിട്ടു. പക്ഷെ ചേസ് നമ്പറ് ഉപയോഗിച്ച് ഏതു വണ്ടിയുടെ ഹിസ്റ്ററിയും (അങ്ങനൊന്നു ഉണ്ടെങ്കിൽ ) എടുക്കാനുള്ള സൗകര്യമുണ്ട്.
USA യിൽ നിന്നും ഒമാനിൽ യൂസ്ഡ് വണ്ടികൾ ഓമനികൾ കൊണ്ടുവരാറുണ്ട് ഇത് പോലെ chasis നമ്പർ enter ചെയ്താൽ official സൈറ്റിൽ നിന്നും full ഡീറ്റെയിൽസ് കിട്ടും...അതുപോലെ ഒരു സിസ്റ്റം ഇവിടെയും വേണം..police record mvd record plus claiming records മൂന്നും link ചെയ്തിട്ടുള്ള ഒരു accurate സിസ്റ്റം അതിലേക്കുള്ള ഒരു വാതിൽ ആകട്ടെ നിങ്ങളുടെ അന്വേഷണങ്ങൾ ❤congrats brother 👍🏻🙏🏻
നമ്മുടെ നീതി ദേവത കണ്ണ് മൂടിക്കെട്ടി നിൽക്കുന്നു പിന്നെ രാഷ്ട്രീയ നേതാക്കൾ അവർക്ക് ഇതിന്റെ പുറകിൽ പോയാൽ പത്ത് വോട്ട് കൂടുതൽ കിട്ടില്ലല്ലോ കണ്ണ് അടച്ച് ഇരുന്നാൽ ഇലക്ഷൻ ഫണ്ട് കിട്ടും അതിനാൽ അവരും അനങ്ങാതെ ഇരിക്കും പിന്നെ ഉദ്യോഗസ്ഥർ ഓരോ മാസവും ഉന്തീ തള്ളണം ശബളം വാങ്ങണം കിട്ടിയാൽ കിബളവും അവരും ഉറക്കം നടിക്കും പാവം പൊതുജനം. രാഷ്ട്രീയക്കാരുടെ ഘോരഘോരമുള്ള പ്രസംഗം കേട്ട് വാപൊളിച്ചു ഓച്ചാനിച്ച് നിൽക്കും
Ente vandi kurach maasam mumbu oru accidentil pett, salvage loss aaki insurance company, now that vehicle is up for sale somewhere. Kashtam thanne ividathe neyamangal.
അനാവശ്യമായി വലിച്ചു നീട്ടിയ സംസാരമാണ്. ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മനസ്സിലാകുന്നവരാണ് നമ്മളൊക്കെ. പിന്നെ, നിങ്ങള് സംസാരിച്ച സ്ത്രീ പറയുന്നുണ്ട് സർവീസ് റിക്കോർഡ് പരിശോധിച്ചപ്പോൾ total loss ആയി വന്നതാണെന്ന് മനസ്സിലായി എന്ന്. പക്ഷേ വില്ക്കാൻ വന്നവർ അതു പറഞ്ഞില്ല എന്നും. നമ്മൾ എന്താണ് ഇതില് നിന്നും മനസ്സിലാക്കേണ്ടത് ?
അവർക്ക് അറിയില്ല ടോട്ടൽ ലോസ് വണ്ടി ആണ് ഉപയോഗിക്കുന്നത് പാവം അവർക്കു അറിയില്ല. അവരുടെ പൈസ്സ മൊത്തം നഷ്ടം അവരെ പറ്റിച്ചു ഇവർക്ക് കേസ് കൊടുക്കാം അവർ കൊടുത്ത പൈസ്സ അവർക്കു തിരിച്ചു മേടിക്കാൻ പറ്റും അവരിൽ ആരെങ്കിലും മുന്നോട്ട് വരണം.!! മുന്നോട്ട് പോകുക സുരേഷ് ജി
Ente 2018 flood aya polo gt.. Ithu pole total loss ayi.. Salvage edutha all c vechu thudangunna oru online used car platformil ninannanu paranje..Oru 9 masam kazhinjappol pinnem bangalore pongitundu. Ownership mattan namude oppo formo onnum vendi vanilla.. Matiyello enmorthu njan samadhaniminnu
160000 രൂപയ്ക് ടോട്ടൽ ലോസ് ചെയ്ത വണ്ടി അതേ ഉടമസ്ഥൻ തന്നെ 60000 രൂപയ്ക്ക് ഷോറൂമിൽ നിന്ന് ലേലത്തിൽ വാങ്ങി 20,000 രൂപയ്ക് വണ്ടി ശരിയാക്കി ഇപ്പോഴും ഉപയോഗിക്കുന്നു.
മിഡില്‍ ഈസ്റ്റ് ൽ ഒരു വണ്ടി അപകടത്തില്‍ പെട്ടാൽ പോലീസ് ൽ റിപ്പോര്‍ട്ട് ചെയ്ത പേപ്പര്‍ ഇല്ലാതെ ഒരു വർക്ക്ഷാപ്പും റിപ്പയര്‍ ചെയ്യില്ല.. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവര് അകത്തു പോകും അത് പോലെ അല്ല ഇവിടെ.. ആ സിസ്റ്റം ഇവിടെ വന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ആകും.
ഇതിൽ ഇൻഷുറൻസ് കമ്പനിക്കാരാണ് ഉത്തരവാദികൾ, അവർ വണ്ടി പൊളിക്കാൻ എന്ന പേരിലാണ് പുറത്തേക്ക് കൊടുക്കുന്നത്,കൂട്ടത്തിൽ അതിന്റെ പേപേഴ്‌സ് എല്ലാം കൊടുക്കുന്നത്തോടെ വാങ്ങുന്നവന് തോന്നിയ പോലെ ചെയ്യാം.
First Part Video രാജ്യത്തെ ഏറ്റവും വലിയ USED CAR തട്ടിപ്പിന്റെ ചുരുളഴിയുമ്പോൾ !!! #usedcars #business #shorts #cars
ruclips.net/video/sRfXRT2De4k/видео.html
എരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന സർക്കാർ സംവിധാനം ഒന്നും ചെയ്യാൻ പോകുന്നില്ല
ഇ കാര്യങ്ങൾ ഒക്കെ ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്
അങ്ങനെ തുരന്നു തിന്നാൻ അനുവതിക്കുക ഇനിയും സാധ്യമല്ല എന്ന് ഉറപ്പായല്ലോ!.
ഒരു ജനാധിപത്യ സംവിധാനം എപ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സംവിധാനങ്ങൾ സജീകരിക്ക്‌നുള്ളതാണ്.
അതവർ ചെയ്യുന്നില്ല എങ്കിൽ അവരേക്കൊണ്ടത് ചെയ്യിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്.
അവരേക്കൊണ്ടത് ചെയ്യിക്കേണ്ടത് അതിനെതിരെ ഉറക്കെ ശബ്ദിച്ച് കൊണ്ടാണ് !.
സാർ ശത്രുക്കൾ വരും സൂക്ഷിക്കണം. ഡിപ്പാർട്മെന്റ് ൽ നിന്നും ഒന്നും പ്രദീക്ഷിക്കണ്ട. ഗതാഗത മന്ദ്രിക്ക് ഒരുപുല്ലും അറിയില്ല
👌💯✅
Correct✅
അത് ശരിയാണ്..സത്യം പറയുന്നവനെ ആക്രമിക്കാൻ വരും..കാരണം അക്രമി ശക്തൻ ആണ്...ഇര ഒറ്റക്കും
ഇപ്പോഴത്തെ ഗതാഗത മന്ത്രി ആ position ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല
When u fight for a cause no matter the threat.
സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടു മാന്തുന്ന സർക്കാറിനോട് എന്തു കോപ്പു പറയാനാ. അവനവൻറെ കാര്യം അവനവൻ തന്നെ നോക്കാ. തെമ്മാടിത്തരം കാണിക്കുന്നവരെ തുറന്നു കാണിച്ചതുനു താങ്കൾക്ക് നന്ദി മാത്രം 🥰
സാർ അഭിനന്ദനങ്ങൾ. ഇത്രയും കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന്.
ദൈവം അനുഗ്രഹിക്കട്ടെ
യൂസ്ഡ് കാർ വാങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ, ഇത്തരം അറിവ് തെളിവ് സഹിതം പകർന്നു തന്നതിന് Thanks 🙏
ഞാൻ ആഗ്രഹിച്ചു true value ഇൽ നിന്നും ഒരു 2005 മോഡൽ 800 എടുത്തു.. അവരുടെ advertising കണ്ടിട്ടായിരുന്നു കാർ എടുത്തത്.. വണ്ടി എടുക്കാൻ ചെന്നത് ഒരു വൈകും നേരമായിരുന്നു... വണ്ടിയെടുത്ത പിറ്റേന്ന് വാട്ടർ സെർവിസിന് വണ്ടി കൊണ്ടുപോയപ്പോൾ ആണ് വണ്ടിടെ ലോർ ആം rust എടുത്ത് വീട്ടിരിക്കുന്നു.. ഞൻ അപ്പോൾ തന്നെ അവരുടെ സെയിൽസ് എക്സിക്യൂട്ടീവിനെ അറിയിച്ചപ്പോൾ അവർ പറഞ്ഞത് താങ്കൾ ഇത് നോക്കിയിലെ എന്നും വണ്ടി മാറ്റി തരില്ല എന്നും പറഞ്ഞു... അതുകൊണ്ട് true vale is allways fake value😂😂😂 aarum pett pokaruthe👏
Pinne Vandi Ipo Matti Therum Onamathe Maruti 800 aan Nokki Edukanamayirunu
കോഴിക്കോട് true value??
Thanks for the information. ഞാൻ ഒരു ആൾട്ടോ K10 നോക്കി true വാല്യൂ പോയിരുന്നു. എന്തോ അത്ര satisfy തോന്നിയില്ല അവരുടെ പെരുമാറ്റം. വിലയും കൂടുതൽ ആണ്. അവരുടെ പരസ്യം കണ്ടാണ് ഞാൻ പോയത്.. വണ്ടി എടുത്തില്ല.
Avade alle ipo ee aduthaidayil vandi koduth pattichit owner chodikan poyapo avdethe sales executives pidich idichath?
Consumer courtil case kodukam
you are doing exceptionally good work, government enthenkilum cheyyumo enn ariyilla but i really feel like your team is pretty much capable of building a trustworthy brand which can aid the used car sale/inspection sector in india, alll the best
Full support sir... പക്ഷേ സൂക്ഷിക്കണം. സത്യം പറയുന്നവനെ ഇവിടത്തെ ഒരു സംവിധാനങ്ങളും വാഴിക്കില്ല. ഈ നാട് ഇങ്ങനെയാണ്. ഇവിടത്തെ ഭരണ സംവിധാനങ്ങളും ....
ഞാനൊരു യൂസഡ് കാർ എടുക്കാൻ തീരുമാനിച്ചിരുന്നത് ചേട്ടനെപ്പോലുള്ള വ്യക്തികൾ സമൂഹത്തിനുമുന്നിലെ തെളിവുകളുമായി വരുമ്പോൾ നമുക്ക് ഒരു യൂസഡ് കാർ എടുക്കാൻ ഭയമാണ് ഇതിന്റെ ഡീറ്റെയിൽ ആയിട്ട് തെളിവുകൾ എടുത്തു സർക്കാറിനെ ഇത് ബോധിപ്പിക്കാനും ചേട്ടൻ മുൻകൈയെടുക്കണം
ചേട്ടാ ഒരു സംശയം ബാങ്കുകാര് നമുക്ക് ലോൺ തരുമ്പോൾ ഈ വണ്ടിയുടെ ഡീറ്റെയിൽ അവരെ എങ്ങനെ എടുക്കും എടുക്കാതെ ആണോ നമുക്ക് ലോൺ തരുന്നത്
തീർച്ചയായും ബോദ്യപെടുത്തും
Used car എടുക്കുന്നത് പ്രോബ്ലം ഇല്ല but അറിയാവുന്ന 1st ഓണറിന്റെ കയ്യിൽ നിന്ന് തന്നെ എടുക്കണം... ഇല്ലെങ്കിൽ odometeril km കൊറച്ച വണ്ടികൾ ആയിരിക്കും. ഞാൻ 2010 മോഡൽ swift dzire എടുത്തിരുന്നു (103000km) ആയിരുന്നു (2nd ഓണറി ടെന്ന് )ആണ് എടുത്തത്.. വണ്ടി ഇപ്പൊ കംപ്ലയിന്റ് ആയി മെക്കാനിക് ഇപ്പ്പോ പറയുന്നത് 2L km ഓടിയവണ്ടി ആണെന്ന് ആണ്.😅
താങ്കൾക്കു അങ്ങനെ വണ്ടി എടുക്കണമെങ്കിൽ ഈ ആളിനെകൊണ്ട് ഇൻസ്‌പെക്ട് ചെയ്യിച്ചു എടുക്കുക
Good work suresh. Real fraud exposed. Do not buy from used car showroom
വണ്ടി ഫീൽഡിൽ കുറച്ച് കാലം നടന്നപ്പോഴാണ് മനസ്സിലായത് ശുദ്ധ തെമ്മാടിത്തരവും തട്ടിപ്പും ആണ് ഈ ഫീൽഡിൽ എന്ന്. അതോടെ ആ മേഖല വിട്ടു...🙏🏻
പക്ഷേ അറിഞ്ഞുകൊണ്ട് ഇത്തരം വണ്ടികൾ എടുക്കാനും ആളുണ്ട് എന്നതാണ് എനിക്ക് അത്ഭുതമായി തോന്നിയത്..!!🤦🏻♂️
ഇതിന് തക്കതായ നടപടി ബന്ധപ്പെട്ട department എടുക്കും എന്ന് പ്രതീക്ഷിക്കുന്നു
ഇവിടെ ജനങ്ങൾക് ഉപകാരപരമായ ഒരു നിയമങ്ങളും ഇപ്പോൾ വരുന്നില്ല എന്ന് വേണം പറയാൻ. എന്നാലും പ്രതീക്ഷ കൈവിടുന്നില്ല. മുഴുവൻ supportum ഉണ്ടായിരിക്കും. കേരളത്തിൽ ഒരാളും ചെയ്യാത്ത ഈ വിഷയം തിരഞ്ഞെടുത്ത ജനങ്ങളിലേക് vedio എത്തിക്കുന്ന സാറിന്ന് ഒരു salute
❤️🙏🏽
ഇങ്ങനെ വീഡിയോ ചെയ്യുന്നവർ കേരളത്തിൽ വിരലുകളിൽ എണ്ണാൻ കഴിയുന്ന ആളുകളെ ഉണ്ടാവുകയുള്ളൂ ധീരമായി മുന്നോട്ടു പോവുക 👍💞
Great sir 👍👍 thanks you , നമ്മുടെ നാട്ടിൽ ഇങ്ങനെ ആരെങ്കിലുമൊക്കെ ശബ്ദമുയർത്തിയാൽ അല്ലെങ്കിൽ ചോദ്യം ചെയ്താൽ മാത്രമേ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഉണരുകയൊല്ലു അല്ലാണ്ട് ഇതൊന്നും അവരുടെ ശ്രദ്ധയിൽ പെടാൻ ഒരു സാധ്യതയും ഇല്ല . ജനങ്ങളെ ദ്രോഹിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ ഇവർ മുൻപന്തിയിൽ നിൽക്കുകയും ചെയ്യും take care ഇതൊന്നും പലർക്കും പിടിക്കാൻ സാധ്യതയില്ല
അപ്പോൾ ഷോറൂ൦ കാരുടെ യാ൪ഡിൽ കിടന്നു, നമ്പർ പോലു൦ ഇല്ലാത്ത, വെള്ളം കേറിയ വണ്ടികളോ? അതിൽ ഇത്ര പോലു൦ ഡീററയിൽസ് കിട്ടില്ല. ആ വണ്ടികളു൦ പുത്തൻ വണ്ടികളായി കറങ്ങി നടക്കുന്നുണ്ട്😢
Amazing work.
Kerala MVD verum show maaathram. Paavam bikersineyum middle classukareyum piyiyan vendi mathram.
ശത്രുക്കൾ കൂടാൻ സാധ്യത കാണുന്നു.. Good information👍🏻 💯💯 keep going
നിങ്ങൾ ചെയ്തിരിക്കുന്നത് വളരെ വലിയ കാര്യം...
👍🏻👍🏻 used കാർ എടുക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾക് വലിയ സഹായം ആണ് നിങ്ങളുടെ കമ്പനി, go ahead 👌🏻👍🏻
Suresh Chetta really appreciate your efforts ❤
Thank you so much 🙂
ഇനിവരും ചില ചെറ്റ വണ്ടി കച്ചവടകാര് വരും ഇതിന് നീ എന്തിനാ ഇത്ര തിളക്കുന്നതെന്ന് ചോദിച്ച് ....
നിങ്ങൾ ദൈര്യമായി മുന്നോട്ടു പോകൂ പുൾ സപ്പോർട്ട്👍👍
ഇൻഷുറൻസ് കമ്പിനിയിൽനിന്നും വണ്ടി എടുത്ത ഡീലറുടെ പേരിൽ വണ്ടി മാറിയിട്ടുണ്ടാവില്ലേ അപ്പോൾ അയാൾ ആയിരിക്കില്ലേ ടോട്ടൽ ലോസ്റ്റിനു ശേഷം എടുത്ത ഫസ്റ്റ് ഓണർ.... 🤔 നിങ്ങൾ എടുത്ത എഫർട്ടിന് ഒരു ബിഗ് സല്യൂട്ട്.... 👌👍
വെറും, വിൽക്കുന്ന ഡീലറുടെ പേരിലേക്ക് RC ഒരിക്കലും മാറില്ല
നിങ്ങളെ പോലെ ഉള്ളവരെ ആണ് ബ്രോ സപ്പോർട്ട് ചെയ്യണ്ടേ 🙌🏻
Great insights to used car buyers. You are very strong! Keep creating great videos. All car enthusiasts will support you ❤
Very appropriate initiative. Central transport ministry should ideally consider setting up a centralised system comprising complete vehicle history and make it mandatory for insurance companies to upload vehicle data in to the system as is relevant…..
Insurance company is useless in India . You people are being scamed.
ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ താങ്കൾ ചെയ്തത് ഇതിനു ഒരുപാട് നന്ദി
❤️🙏🏽
This channel deserves more views...great effort bro..👏👏👌👌
ഞാൻ ഒരു വർഷം മുമ്പ് OLX ൽ പരസ്യം കണ്ട് ഒരു മാരുതി സെലറിയോ വാങ്ങാൻ നോക്കി, വണ്ടി ബാംഗ്ലൂർ ആയിരുന്നു, രജിസ്റ്റർ നമ്പർ എറണാകുളം ജില്ല.....
നമ്പർ വെച്ച് മാരുതിയിൽ നിന്ന് പഴയ ഓണറെ ഫോണിൽ ബന്ധപ്പെട്ടു, അയാൾ അന്തം വിട്ടു, അയ്യോ ആ വണ്ടി ടോട്ടൽ ലോസിൽ ഇൻഷുറൻസ് കമ്പനി കൊണ്ടുപോയതാണല്ലോ, തകർന്ന് പോയ വണ്ടിയാണ് വാങ്ങല്ലേ എന്ന് പറഞ്ഞു, പൊടിക്ക് രക്ഷപെട്ടു....
മാരുതി സർവീസ് സെന്റർ ൽ പരിചയം ഉണ്ടായ കൊണ്ടാണ് ഫോൺ നമ്പർ കിട്ടിയത്......
ആ വീട്ടുകാരുടെ കാര്യം ആലോചിച്ച് പാവം തോന്നുന്നു അവർക്കറിയില്ലല്ലോ ഇത് ടോട്ടൽ Loss സംഭവിച്ച കാർ ആണ് എന്ന്😢😢😢
2.26 ന് total loss ചെയ്ത വെള്ളം കേറിയ വണ്ടി 3.26 ന് തലയിൽ വെച്ച് കൊടുത്തു.
@@gokuls2017 3.40 nu aah coustomer eduthe
ഈ വെള്ളം കേറിയ വണ്ടി എന്ത് വിശോസിച്ചു ഓടിക്കും പൊട്ടിത്തെറിക്കാൻ
chance kufuthalanu
Informative video annuuttoo.. Used car showroom video kandall avaruu parayaruunduu no flood effected vehicle
Dear നിങ്ങൾ വളരെ നല്ല കാര്യം ആണ് പറയുന്നത് ഈ ഇടെ ആയി കേരളത്തിൽ used car ഷോറൂം എല്ലാ മുക്കിനും മൂലയിലും ഉണ്ട് .
നിങ്ങൾ ചെയ്തത് നല്ല കാര്യം ഇനി ആരും വഞ്ചിതർ ആകരുത് 🙏🏼🙏🏼
Great SURESH bro ❤ you take a lot of effort
go ahead 🎉🎉🎉
ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ സെക്കൻഡ് വണ്ടി എടുക്കുവാൻ നമ്മൾ പോയാൽ ഗവൺമെൻറ് അപ്രൂവൽ ഉള്ള ഇൻസ്പെക്ഷൻ സെൻറർ ചെന്നാൽ. അവർ എല്ലാ കാര്യങ്ങളും ഇൻസ്പെക്ഷൻ ചെയ്തു എൻജിന്റെ പേഴ്സിന്റെയും ഒരു ബുഷ് എങ്കിലും മാറാൻ ഉണ്ടെങ്കിൽ അത് അതുവരെയും പറഞ്ഞുതരും പറഞ്ഞു പേപ്പറിൽ ഫീൽ അടിച്ചു തരും . അതിൽ ഒരു കൃത്രിമവും കാണിക്കാൻ പറ്റുകയില്ല ഗവൺമെൻറ് സൈറ്റിലോട്ടു അത് പോകുകയും ചെയ്യും.
എന്നാലും us ൽ ടോട്ടൽ ലോസ്സ് ആയ വണ്ടി ഇവിടെ ഗൾഫിൽ കൊണ്ട് വന്നു വിൽക്കുന്നു..ഒരുപാട് കള്ളക്കളി ഇവിടെയും ഉണ്ട്.
ee vehicle 3.40 kodutha aa chettaedy details purathu vidumo....ayalu ithu adhiya ayittu ayirikkilla ithu cheythirikkunnathu..
Malayalathill ingane olla content creators valare kuravanu, hats off to you brother 🫡
❤️🙏🏽
Yeah👍🏾.. Efforts eduth topic ne kurich vishadhamayi parayunna content creators kuravaan malayalathil.
Hello suresh etta, Namude natil ee ede ayi ottathinidayilum idle itirikumbolum ayt vandikal kathipokuna varthakal ketukanumalo.. athinte sathyavastha enthanen ulla oru video cheyamo??
Very true, chettanu vendi kochiyil poyi oru wagonr nokki, 2nd owner, low km, rooftop black chythittundu, history eduthu, oru kuzhappom illa, pasteing vare pakka company, odikumbo oru sugam thonniyilla, pinne vandi check cheyyan padipicha delhiyile mamanne manasil dhyannichu point to point check cheythapol manasillayi, vandi roof adakkam panithanannu, last question koode chothikendi vannullu, mileage apo. 13-14, appo thanne pinne vilikkam ennum paranju thirichu ponnu. Second ownerum ithu arinjittilayirrunnu enna thonnunne, atho pulli abinayichatannum ariyilla. Ethayallum ithupole oru website undel kure perude paisa pokkillayirrunnu🙏🙏🙏
100% കറക്റ്റ്, ജനങ്ങൾക്ക് വണ്ടി എടുക്കുന്നതിനു മുന്നേ. സ്വന്തമായ് വണ്ടിയുടെ ഹിസ്റ്ററി പരിശോധിക്കാനുള്ള അവസരം ഉണ്ടാവണം.
Great effort....All the best...
Huge respect sir
Oru sadharana kudumbam vellam keriyalum averku kozhapila karenem vandi oodunondu..pakshe averku ini exchange cheyano vilkano okila matramalla rust um mattu issue um odane tanne back enu varum ingane sadharanakarde bhodam illayma aanu averu use cheyune
Correct
ഞാൻ വർഷത്തിൽ ഒന്ന് രണ്ട് യൂസഡ് കാറുകൾ സെയിൽ ചെയ്യുന്ന ഒരാളാണ് ഭാവിയിൽ നല്ല രീതിയിൽ ഇത് ഒരു ബിസിനസ് ചെയ്യണമെന്നുണ്ട് നല്ല വണ്ടികൾ എങ്ങനെ നോക്കി എടുക്കാം എന്നതിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
Used car inspection പഠിക്കാനുള്ള 5 videos വെബ്സൈറ്റിൽ ലഭ്യമാണ് www.sureshdrives.com
ശരിയാണ് പക്ഷേ വെള്ളം കയറി എന്ന് പറഞ്ഞു വണ്ടി കളയാൻ പറ്റില്ല വിലയിൽ പറ്റിച്ചു തട്ടിപ്പും വെട്ടിപ്പും പറ്റിക്കൽ അതെല്ലാം മനുഷ്യൻ്റെ രക്തത്തിൽ കലർന്ന് പോയി പറ്റിക്കാൻ നിറയെ പേര് ഉണ്ട്
പറ്റിക്കലിൽ പെടാതിരിക്കുക.
It was very good information. I understood the word Salvage Policy. Till today I thought these kind of cars will never come into the market . Ideally Govt - MVD should not do the registration and it need to be dismantled completely. Yes good suggestions check with showroom before buying.
ചേട്ടന്റെ വീഡിയോസ് കണ്ടു അടിപൊളി ഒരുപാട് ആളുകളുടെ ഷോപ്നമാണ് കാർ വാകുകയെന്ന് എന്റെയും
പക്ഷേ എനിക്കും ഒരു usad car വാങ്ങണം എന്ന് ഒരുപാട് യൂട്യൂബിൽ വീഡിയോസ് കാണാറുണ്ട് പണമാണ് പ്രശ്നം
ചേട്ടന്റെ ഈ വീഡിയോസ് കണ്ടപ്പോൾ കാർ വാങ്ങാനുള്ള ഉള്ള പൂതിയും പോയി🤣🤣🤣🤣
എന്തായാലും ഒന്ന് നല്ലോണം ആലോജിട്ടേ നോക്കിയിട്ടേ മനസ്സിലാക്കിട്ടെ അറിഞ്ഞിട്ടേ കാർ വാങ്ങുതുള്ളു ചേട്ടാ 👌👌 ഇത്പോലെത്തെ നല്ല വീഡിയോസ് തന്നതിന് ഒരുപാട് ബിഗ്ഗ് സല്യൂട്ട് ചേട്ടാ 😊😊😊👍
പച്ച വെള്ളം പോലും കൊടുത്തില്ലല്ലോ ആ ചേച്ചി ....നല്ല വീട്ടുകാർ 😊🙏
ആര് സർക്കാരോ ആഹ് best 😢😢😢😢 അവർക്ക് AI ക്യാമറ വെയ്ക്കാനും പൈസ പിരിക്കാനും ആണ്
ആ ചതിച്ച ഡീലറുടെ പേര് കൂടി വെളിപ്പെടുത്തണമായിരുന്നു
Correct. Agree. He should’ve asked her to reveal the name of dealer.
ഡീലർ ഏതെന്നു വെളിപ്പെടുത്തൂ...
Ithrem investigate cheytha sir nu....dealerude per parayaan pattanjath enth kondaan ??
@@vishnuedger3182 പേടിയായിരിക്കും. ജീവനിൽ കൊതി ആർക്കാ ഇല്ലാത്തത്?
Great job, bro. The problem is that - if you heard that woman who bought the car, she’s happy that the car is running fine. She said “ Ippo car inu problem onnumilla “ so she’s complacent that though car was flooded in the past, now it’s running fine. She’s not realizing the huge expenses / repairs she may get in future.
So I think we need to educate people first. More and more computerized vehicle testing and evaluation centers should come and laws should come.
Great effort bro. Full support.
I live in UAE. System here is very supportive of people that way.. ❤💕
What should A Women know About A Car Even Men Also Not Diagnose Problems In A Car Soon
UAE-ൽ just ഒരു അക്സിഡന്റ് scractch വണ്ടിയിൽ വന്നാൽ പോലീസിനെ അറിയിച്ച് റിപ്പോർട്ട് ഉണ്ടാക്കിയാലേ mechanic or tinkering പണി പണിക്ക് തയ്യാറാവൂ. മറ്റെങ്ങും അത്ര clarity ഇല്ല
Vannu vannu oru vandi vishwasich vaangikkaan polum patillallo.. new car or used car.. Onnum vishwasikkan patilla... Good job for bringing notice and awareness to this channel.
ഞാനും , എന്റെ സഹോദരനും കോഴിക്കോട്ടെ യൂസ്ഡ്കാർ ഷോറൂമിൽ നിന്നും രണ്ട് കാർ വാങ്ങിയിരുന്നു. ഇന്നും ഒരു കുഴപ്പവുമില്ലാതെ ഞങ്ങൾ ആ വാഹനം ഉപയോഗിക്കുന്നുണ്ട്.
ഒറ്റപ്പെട്ട തട്ടിപ്പുകൾ എല്ലാ മേഖലകളിലും ഉള്ളതാണല്ലോ.
ഒരു used car വാങ്ങും മുൻപ് ഇനി ഒന്ന് ആലോചിച്ചു അന്വേഷിച്ചു മാത്രമേ എടുക്കുകയുള്ളൂ. Thank you so much Sir🙏🏼
Chetta Njanum Calicut ninne ane . Great initiative. Proud of you 👏
Thanka
ingane oru nalla arivu thannathin
Good work All the best bro👍
suresh etta ingal poli aanu ithupolula scams eniyum purath kond varanam ♥️ more power to you
Nice investigation.. Good talk..
Mvd only fine..
നിയമം വരണം.
Used car medichu veruthe cashum pokum, manasamadhanavum pokum...🙏
Puthiyathu medikunnatha emthukondum nallathu...
Sureshetta, care full. Pray for you always.god bless
സുരേഷ് ചേട്ടാ ഫുൾ സപ്പോർട്ട് ❤
Thanks suresh
V good initiative, doing great job. Keep the good and hard work going on and aware more people.
This is pathbreaking initiative. It will be good if Govt. could list the details of flooded vehicles and TL vehicles.
ബിഗ് സല്യൂട്ട് 🙏🙏🙏
സ്വധൈര്യം മുന്നേറു നന്മയുള്ളവർ കൂടെയുണ്ട്👍👍🌹🌹
ഒരു കാറിന്റെ സർവീസ് ഹിസ്റ്ററി ലഭിക്കണമെങ്കിൽ ആ കാർ സർവീസ് ചെയ്യുന്ന അതേ സെന്ററിൽ തന്നെ പോകണമെന്നുണ്ടോ അതോ അതിന്റെ ഏതെങ്കിലും ബ്രാഞ്ചുകളിൽ ചെന്നാലും കിട്ടുമോ???
Maruthi എവിടെനിന്നും കിട്ടും, VW അതാതു ഡീലറുടെ അടുത്ത് വന്നിട്ടുണ്ടെങ്കിലേ കിട്ടു. പക്ഷെ ചേസ് നമ്പറ് ഉപയോഗിച്ച് ഏതു വണ്ടിയുടെ ഹിസ്റ്ററിയും (അങ്ങനൊന്നു ഉണ്ടെങ്കിൽ ) എടുക്കാനുള്ള സൗകര്യമുണ്ട്.
@@sureshdrives മറുപടിക്ക് വളരെ നന്ദി ട്ടൊ.
ഇൻസ്‌പെക്ഷൻ പഠിക്കാൻ എന്താണ് മാർഗം വല്ല കോഴ്സും ഉണ്ടോ?
ഇല്ലെങ്കിൽ താങ്കൾക്കു ഒരു കോഴ്സ് തുടങ്ങാമോ?
great effort brother
USA യിൽ നിന്നും ഒമാനിൽ യൂസ്ഡ് വണ്ടികൾ ഓമനികൾ കൊണ്ടുവരാറുണ്ട് ഇത് പോലെ chasis നമ്പർ enter ചെയ്താൽ official സൈറ്റിൽ നിന്നും full ഡീറ്റെയിൽസ് കിട്ടും...അതുപോലെ ഒരു സിസ്റ്റം ഇവിടെയും വേണം..police record mvd record plus claiming records മൂന്നും link ചെയ്തിട്ടുള്ള ഒരു accurate സിസ്റ്റം അതിലേക്കുള്ള ഒരു വാതിൽ ആകട്ടെ നിങ്ങളുടെ അന്വേഷണങ്ങൾ ❤congrats brother 👍🏻🙏🏻
വണ്ടി കണ്ടപ്പോളുള്ള സുരേഷേട്ടന്റെ ആ ചിരി😂😂
🤣
Good initiative.. all support 👍
Good effort, Thank you very much for the info ❣️👍👍
Appreciate your effort 👏👏👏
നമ്മുടെ നീതി ദേവത കണ്ണ് മൂടിക്കെട്ടി നിൽക്കുന്നു പിന്നെ രാഷ്ട്രീയ നേതാക്കൾ അവർക്ക് ഇതിന്റെ പുറകിൽ പോയാൽ പത്ത് വോട്ട് കൂടുതൽ കിട്ടില്ലല്ലോ കണ്ണ് അടച്ച് ഇരുന്നാൽ ഇലക്ഷൻ ഫണ്ട് കിട്ടും അതിനാൽ അവരും അനങ്ങാതെ ഇരിക്കും പിന്നെ ഉദ്യോഗസ്ഥർ ഓരോ മാസവും ഉന്തീ തള്ളണം ശബളം വാങ്ങണം കിട്ടിയാൽ കിബളവും അവരും ഉറക്കം നടിക്കും പാവം പൊതുജനം. രാഷ്ട്രീയക്കാരുടെ ഘോരഘോരമുള്ള പ്രസംഗം കേട്ട് വാപൊളിച്ചു ഓച്ചാനിച്ച് നിൽക്കും
Well-done bro
Ente vandi kurach maasam mumbu oru accidentil pett, salvage loss aaki insurance company, now that vehicle is up for sale somewhere. Kashtam thanne ividathe neyamangal.
സത്യം 😢
Great dedication to subject from you Sir, hats off to the amazing work
Gov is main culprit. No law enforcement. Gov employees in certain dept are not lotal to work
Goodjob brother. Keep it up.👍👍
നിങ്ങൾക്ക് ഇത്ര ധൈര്യമോ😮
GREAT EFFORT 👍........
Keep going sureshetaa
അനാവശ്യമായി വലിച്ചു നീട്ടിയ സംസാരമാണ്. ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മനസ്സിലാകുന്നവരാണ് നമ്മളൊക്കെ. പിന്നെ, നിങ്ങള് സംസാരിച്ച സ്ത്രീ പറയുന്നുണ്ട് സർവീസ് റിക്കോർഡ് പരിശോധിച്ചപ്പോൾ total loss ആയി വന്നതാണെന്ന് മനസ്സിലായി എന്ന്. പക്ഷേ വില്ക്കാൻ വന്നവർ അതു പറഞ്ഞില്ല എന്നും. നമ്മൾ എന്താണ് ഇതില് നിന്നും മനസ്സിലാക്കേണ്ടത് ?
Thanks 🙏🙏🙏🙏🙏👍
Big salute go forward ❤❤❤❤
a salvage vehicle can be repaired and become roadworthy. Authorized service centre il allathe purathu cheythitundenkil ?
നല്ല കാര്യം സുരേഷ് ചേട്ടാ പക്ഷേ നമ്മുടെ gvrmnt engane😄നാട്ടുകാരുടെ പൈസ മുക്കാം എന്ന് ആലോചിക്കുവാ ആർക്കും സമയം ഇല്ല
Enganeyanu oru showroom il poyi details check cheyyunnath. In Kerala and other states in India like Mumbai or delhi.
അവർക്ക് അറിയില്ല ടോട്ടൽ ലോസ് വണ്ടി ആണ് ഉപയോഗിക്കുന്നത് പാവം അവർക്കു അറിയില്ല. അവരുടെ പൈസ്സ മൊത്തം നഷ്ടം അവരെ പറ്റിച്ചു ഇവർക്ക് കേസ് കൊടുക്കാം അവർ കൊടുത്ത പൈസ്സ അവർക്കു തിരിച്ചു മേടിക്കാൻ പറ്റും അവരിൽ ആരെങ്കിലും മുന്നോട്ട് വരണം.!! മുന്നോട്ട് പോകുക സുരേഷ് ജി
Case inu pokaan valare paad aann. Aa vandi total lose cheythitt illa.
Total loss aannengill rc cancel aayene.
E vandi salvage loss aann..
Very good initiative..all the best and good wishes ❤❤
Ente 2018 flood aya polo gt.. Ithu pole total loss ayi.. Salvage edutha all c vechu thudangunna oru online used car platformil ninannanu paranje..Oru 9 masam kazhinjappol pinnem bangalore pongitundu. Ownership mattan namude oppo formo onnum vendi vanilla.. Matiyello enmorthu njan samadhaniminnu
Must ayittum service history check cheyyuka...ennath nammal ellavarum cheyyuka
Ella vandiyum showroomil inspect cheydh vangikanam,
Njan oru car vangi malapurath ne ane vangiyath. Vandi porame nokkiyal super ane. But flor matt te adiyil thurumbu pidich drevich kidakka. Athil avar palaga vech irrikka. Njan vangubol flor matte gem vech ottichirikayirinu athonde vangan poyappol nokkan pattiyilla. Njan ahh vandi polikkan koduthu 🥴🥺🙂😔
Great effort ❤
Great information 👍🏻Thank you
Big Salute bro❤
Very good initiative.....
160000 രൂപയ്ക് ടോട്ടൽ ലോസ് ചെയ്ത വണ്ടി അതേ ഉടമസ്ഥൻ തന്നെ 60000 രൂപയ്ക്ക് ഷോറൂമിൽ നിന്ന് ലേലത്തിൽ വാങ്ങി 20,000 രൂപയ്ക് വണ്ടി ശരിയാക്കി ഇപ്പോഴും ഉപയോഗിക്കുന്നു.
ഷോറൂമും അയാളുടേതാവും
😂😂

100 % agree.