ലോട്ടറി അടിച്ചു എന്നുള്ള ഒരു e മെയിൽ വരുത്തിയ വിന| BS Chandra Mohan |Mlife Daily

Поделиться
HTML-код
  • Опубликовано: 10 сен 2024
  • A beutiful lottery scam investigation

Комментарии • 152

  • @cinema.5273
    @cinema.5273 2 месяца назад +17

    അവളെ കല്യാണം കഴിച്ച ആ ചെറുക്കന് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥❤

  • @remadevi359
    @remadevi359 2 месяца назад +30

    ബാങ്കിൽ ജോലി ചെയ്യുന്നു എന്നു പറഞ്ഞിട്ട് കാര്യം ഇല്ല. വിവരം ഇല്ലാതെ പോയി

  • @gsmohanmohan7391
    @gsmohanmohan7391 2 месяца назад +6

    👍👍
    ഈ സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും പ്രസക്തമായ വിഷയമാണിത്. ധാരാളംപേർ ഇപ്പോഴും ഇതുപോലെയുള്ള തട്ടിപ്പിൽ കുടുങ്ങുന്നുണ്ട്. അതിൽ നല്ല വിദ്യാഭ്യാസവും അനുഭവസമ്പത്തുള്ളവരുമുണ്ടെന്ന കാര്യമാണ് നമ്മെ അതിശയിപ്പിക്കുന്നത്. അതിനൊരു കാരണമുണ്ട്. "ലോകം വിരൽത്തുമ്പിൽ" എന്നൊരു ചൊല്ലുണ്ടെങ്കിലും അയൽക്കാരെ അറിയില്ലെന്ന സത്യം മറന്നുകൂടാ ! അതുകൊണ്ടുതന്നെ നമുക്കുണ്ടാകുന്ന സാമ്പത്തികനേട്ടത്തെപ്പറ്റി മറ്റുള്ളവരെ അറിയിക്കാതിരിക്കും. അതേസമയം നമ്മുടെ ദുഃഖങ്ങൾ പങ്കിടാൻ എല്ലാപേരും വേണമെന്നുമുണ്ട് !
    ഈ വേർപെട്ട മനസ്സാണ് നമുക്ക് നാം തന്നെ കെണിയൊരുക്കാൻ വഴിയാകുന്നത്.
    🌹🌹

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 2 месяца назад +17

    എനിക്കടിച്ച വാർത്ത കേട്ടാൽ ഞാൻ അപ്പോ പറയും .. എല്ലാ ചിലവും കഴിച്ചു ബാക്കി തന്നാൽ മതിയെന്ന് ❤❤❤❤

  • @nishaasanthosh1923
    @nishaasanthosh1923 2 месяца назад +33

    ആദ്യം ഇഷ്ട്ടം അല്ലായിരുന്നു ഇപ്പൊ ഡെയിലി കാണും ❤❤❤❤❤best wishes 🎉🎉🎉🎉

    • @VarietyTopics
      @VarietyTopics 2 месяца назад +5

      അതെ; ഞാനും...😆😂🤣

    • @sanuwilson7391
      @sanuwilson7391 2 месяца назад +3

      Pp​@@VarietyTopicsarap

    • @azhardeenBizap
      @azhardeenBizap 2 месяца назад +1

      Me too ❤

    • @ShijithAaronAlphonsa
      @ShijithAaronAlphonsa Месяц назад +1

      ഞാനൊക്കെ ആദ്യം ഇഷ്ടപ്പെട്ടിന്നാണ് അടിറ്റായത്

  • @insideofmeee
    @insideofmeee 2 месяца назад +7

    ശ്വേതക് അപ്പോഴെങ്കിലും സംശയം തോന്നിയല്ലോ 😂😂

  • @VenuGopal-tm5lz
    @VenuGopal-tm5lz 2 месяца назад +5

    ലോട്ടറി അടിച്ച ഇന്നസെൻ്റ് ചേട്ടനെ ഓർമ വരുന്നു...

  • @kodippuramshijith3135
    @kodippuramshijith3135 2 месяца назад +17

    ഉഗ്രൻ തട്ടിപ്പ് ശ്വേത ഒരു അത്യാഗ്രഹി ആയതാണ് കുഴപ്പം.❤❤

  • @xpressking597
    @xpressking597 2 месяца назад +8

    ഇതുപോലൊരു മെസ്സേജ് ഇമെയിൽ വഴി എനിക്കും വന്നിരുന്നു 6 കോടി രൂപയും chevorlut കാറും ഷിപ്പിൽ കയറ്റിയ ഫോട്ടോ സഹിതം തന്നു, ഡൽഹി എയർപോർട്ടിൽ കസ്റ്റമ്സ് ക്ലിയർ ചെയ്യാൻ 3ലക്ഷം രൂപ അത്യാവശ്യം ആണെന്നും പറഞ്ഞപ്പോ എനിക്കുള്ള പൈസയിൽ നിന്നും എടുത്തോളാൻ പറഞ്ഞപ്പോൾ കാൾ കാട്ടാവുകയും ചെയ്തു
    9 വർഷമായി കോടിയുമില്ല, കാറുമില്ല 😂😂

  • @naveenc4253
    @naveenc4253 2 месяца назад +15

    എടുക്കാത്ത ലോട്ടറി അടിക്കില്ല 😅

    • @rajeshgeorge540
      @rajeshgeorge540 2 месяца назад +5

      ഇവിടെ എടുത്ത ലോട്ടറി അടിക്കാറില്ല. പിന്നെയാ എടുക്കാത്തത്.

    • @shylasuresh3679
      @shylasuresh3679 2 месяца назад

      ​@@rajeshgeorge540😂😂

  • @vinuabdulsathar7477
    @vinuabdulsathar7477 2 месяца назад +6

    Thanks Chartered Accountant

  • @uaeabudhabicities1571
    @uaeabudhabicities1571 2 месяца назад +8

    ആ കുട്ടിക്ക് ജയിൽ ശിക്ഷ കിട്ടി, എന്നാൽ കുറ്റവാളികളെക്കുറിച്ചു എന്ത് സംഭവിച്ചു എന്ന് പറഞ്ഞില്ല

  • @ahamedalisabahevsabu4277
    @ahamedalisabahevsabu4277 2 месяца назад +7

    Sir ഒരുപാട് ആൾകാർ ഇതിൽ കുടുങ്ങിയിട്ടുണ്ട്. എനിക്കും മുമ്പ് മെയിൽ വന്നിരുന്നു 50 ലക്ഷം ലോട്ടറി അടിച്ചത്. അ ക്യാഷ് കിട്ടണം എങ്കിൽ 4ലക്ഷം പ്രൊസ്സസിങ് ചാർജ് അയക്കാൻ. ഞാൻ പറഞ്ഞു അ4 ലക്ഷം രൂപ എടുത്ത് ബാക്കി പണം അയക്കാൻ പറഞ്ഞു

    • @praneeshagin1151
      @praneeshagin1151 Месяц назад +1

      Ennodum oru hindhikkaran ithu paranjarunnu.... ennodu avan 1: 40 anu chodhichathu....njan avanodu 3 eduthittu 47 enikku thannal mathy ennu paranju....njan ithrem paranju kazinjappo poora theri arunnu avidunnu vannathu....😊

  • @yessayJay
    @yessayJay Месяц назад +1

    ഇതു പോലെ ഇനിയും ചതിക്കാനും വഞ്ചിക്കാനും ഉള്ള വല്ലതും വന്നാൽ ജനങ്ങൾ ഓടുമല്ലോ?

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Месяц назад +1

    ഈ കാലത്തും ഇങ്ങനെയുള്ള മന്ദബുദ്ധികളോ.. കഷ്ടം..

  • @myrightthoughts
    @myrightthoughts 2 месяца назад +6

    ഇത്രയും ബോധം ഇല്ലാത്തവർ ഇന്ത്യയിൽ ഉണ്ടോ😢😢

    • @ngpanicker1003
      @ngpanicker1003 2 месяца назад +1

      എനിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞു ധാരാളം മെസ്സേജ് കൾ കിട്ടിയിട്ട് ഉണ്ട്,

  • @yessayJay
    @yessayJay Месяц назад +1

    ഇത്രയും കാര്യങ്ങൾ പറയുന്നത് കേട്ടാലും ഇനിയും പണത്തിന്റെ ആർത്തി കൊണ്ട് വഞ്ചിക്കപ്പെടും.

  • @RahimRahim-pq1nm
    @RahimRahim-pq1nm 2 месяца назад +6

    നമസ്കാരം മാഷേ റഹീം ഹാജർ കുറച്ചുനേരം വൈകിപ്പോയി ക്ഷമിക്കണം

    • @shylasuresh3679
      @shylasuresh3679 2 месяца назад +3

      ഇനി ഇങ്ങനെ വരരുത് കേറി ഇരുന്നോ

    • @sha-193
      @sha-193 2 месяца назад

      😄

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 2 месяца назад +3

    നമസ്കാരം സർ 🎉🎉🎉🎉❤❤❤❤👍👍👍👍👌👌👌👌

  • @syamharippad
    @syamharippad 2 месяца назад +10

    Sir.. എനിക്ക് 2007 ൽ ഇതുപോലെ ഒരു sms വന്നിരുന്നു. ലണ്ടൻ ആസ്ഥാനമായ orenge draw...ലോകത്തുള്ള പല വ്യക്തികളുടെ ഫോൺ നമ്പർ വച്ചു നറുക്കെടുത്തപ്പോൾ എന്റെ ഫോൺ നമ്പറിന് 8 കോടി അടിച്ചു എന്ന് പറഞ്ഞു.മെസ്സേജ് വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. പക്ഷെ അന്നേ ഇങ്ങനെ ഉള്ള തട്ടിപ്പുകൾ കേട്ടിട്ടുണ്ട്. അത് കൊണ്ട് avoid ചെയ്തു 😂😂

  • @remadevi3415
    @remadevi3415 2 месяца назад +1

    ഞങ്ങൾക്കും ഇതുപോലെ ഒരു കാര്യം 2008 നടന്നിരുന്നു. ആരോടും പ്രതികരിക്കാൻ അറിയാതിരുന്നതിനാൽ പണം പോയി.

  • @BalaYerolKund
    @BalaYerolKund 2 месяца назад +1

    Very interested story. THANKS

  • @munnakottapuram6443
    @munnakottapuram6443 2 месяца назад +2

    എനിക്കും ഇതുപോലെ വന്നതാണ്.

  • @anilbhaskar3589
    @anilbhaskar3589 2 месяца назад +2

    യെസ് ഞാൻ ഖത്തറിൽ നിന്നും നാട്ടിൽ ലീവിന് നാട്ടിൽ വന്നപ്പോൾ messangar വഴി വിളിച്ചു പറഞ്ഞു ഒരു കോടി ലോട്ടറി അടിച്ചു എന്ന്. ഡൌട്ട് തോന്നി തിരിച്ചു വിളിച്ചപ്പോൾ ഹിന്ദി ബംഗാളി ഒക്കെ കുറെ പേര് സംസാരിക്കുന്നു. ഡോട്ട് വന്നു ചീത്ത വിളിച്ചു ഞാൻ. ഫോൺ കട്ട്‌ ചെയ്തു. ❤❤

  • @hakeemnma5935
    @hakeemnma5935 2 месяца назад +6

    കേരളത്തിൽ ഏറ്റവും കൂടുതൽ പറ്റിക്കപെട്ട മണ്ടൻ ഞാൻ ആയിരിക്കും. ഇന്ന് കിട്ടും നാളെ കിട്ടും എന്ന് പറഞ്ഞു കേരള ലോട്ടറി എന്നെ ദിവസവും പറ്റിച്ചോണ്ടിരിക്കുവാ

  • @maryisaac3528
    @maryisaac3528 2 месяца назад +2

    How the event is narrated is very interesting

  • @G08venus
    @G08venus 2 месяца назад +1

    Chetta video watching first time, try mysterious videos please

  • @ahmdraeez8477
    @ahmdraeez8477 2 месяца назад +1

    ഈ same കഥ എന്റെ best ഫ്രണ്ടിന് ഉണ്ടായിട്ടുണ്ട് around 45 lack പോയി
    അവൻ അവന്റെ വീടും വിറ്റു എല്ലാം നഷ്ട്ടപെട്ടു ഇപ്പോൾ നാട് വിട്ടു പോയി
    അവന്റെ ഫാദർ ഇപ്പോൾ അടുത്ത് മരിച്ചിരുന്നു അതു വരെ അവന്നു കാണാൻ പറ്റിയില്ല ഞാനും അവനെ ഒരുപാട് സഹായിച്ചിരുന്നു
    അവൻ ഇപ്പോൾ ആരും ഇല്ല വൈഫും പോയി
    അവന്റെ വിട്ടിൽ പോവുമ്പോൾ ഉമ്മ ഇങ്ങനെ കരഞ്ഞു അവനെ കുറിച്ച് ചോദിക്കും....
    ഇടക്ക് എന്നെ അവൻ വിളിക്കാറുണ്ട്
    എന്ധെങ്കിലും രീതിയിൽ അവനെ help ചെയ്യാൻ പറ്റിയാൽ ഈൗ പറഞ്ഞ പല name ഞാൻ അവനിൽ നിന്ന് kettapole
    Dm vannal എല്ലാം പറഞ്ഞ് തരാം ayirunnu......

  • @manojabraham-pz9gj
    @manojabraham-pz9gj 2 месяца назад +3

    ഒരു നിയോഗം ഉണ്ട് ശ്രീ നാരായണഗുരുവിനെ പറ്റി ഒന്ന് പറയണം ഇന്നത്തെ കാലത്തു ശേരിയായിരിക്കും 👍👍👍

  • @samkunju
    @samkunju 2 месяца назад +2

    എനിക്കും പല പ്രാവശ്യം ഇത്തരം ലോട്ടറി അടിച്ചതായ മെയിൽ വന്നിരുന്നു. Tax എമൗണ്ട് അടച്ചതിന്റെ ബാക്കി തന്നാൽ മതി എന്ന് ഞാൻ മറുപടി കൊടുത്തു.... ഇപ്പോൾ അതെല്ലാം നിന്നു

  • @ubaidubaidullah5568
    @ubaidubaidullah5568 2 месяца назад +1

    Good morning sir 🙏🌷🙏🌷🙏

  • @abhishekpr1982
    @abhishekpr1982 2 месяца назад +2

    എനിക്കും നേരത്തെ ഇത് പോലെ മെയിൽ വന്നതാ.. അവന്റെ വയറ് നറച്ചു കൊടുത്തു..

    • @muhammedsalihcv9001
      @muhammedsalihcv9001 2 месяца назад +1

      ഏത് ഐഡി യിൽ ന്ന് ആണ് വന്നത്?

  • @vijayakrishnannair
    @vijayakrishnannair 2 месяца назад +1

    Nice 👍

  • @preethumv
    @preethumv 2 месяца назад +1

    This is an informative video also

  • @jafarkareem7
    @jafarkareem7 2 месяца назад +1

    Great presentation.

  • @anshamolpa3517
    @anshamolpa3517 2 месяца назад +2

    ❤❤❤🎉🎉🎉

  • @shylasuresh3679
    @shylasuresh3679 2 месяца назад +1

    സൂപ്പർ സാർ

  • @bickiethomas1832
    @bickiethomas1832 2 месяца назад +1

    Good job mohan

  • @ska4036
    @ska4036 2 месяца назад +2

    ഫിനാൻസ് മാനേജർ ഒക്കെ ഇത്രക്ക് വിവരം കെട്ടവർ ആണോ?🤔😱🥵

  • @sujithm-ir5tq
    @sujithm-ir5tq 2 месяца назад +2

    Master

  • @BaijumonV-vr7co
    @BaijumonV-vr7co 2 месяца назад +1

    എനിക്കും ഇത് പോലെ മെസ്സേജ് വന്നിട്ടുണ്ട്. ബട്ട്‌ ഞാൻ ക്യാഷ് അയച്ചു കൊടുത്തില്ല

  • @mohamednizarktnizarkt5205
    @mohamednizarktnizarkt5205 2 месяца назад +1

    Present sir

  • @sophiasunny7549
    @sophiasunny7549 2 месяца назад +1

    Entha parayuka...kurachokke chinthichittu vende kaaryangal cheyyaan...😢

  • @ajithnilambur2267
    @ajithnilambur2267 2 месяца назад +1

    അടിപൊളി ❤❤

  • @geochemperi9943
    @geochemperi9943 2 месяца назад +2

    🥰🥰👍👍❤️❤️😍😍❤️❤️

  • @jothishcs1
    @jothishcs1 2 месяца назад +1

    പറ്റിക്കപ്പെടാൻ പോലും കയ്യിൽ കാശില്ലാത്ത ഞാൻ 😢😢😢

  • @ShijithAaronAlphonsa
    @ShijithAaronAlphonsa Месяц назад +2

    ഇതൊക്കെ നടന്ന സംഭവംതന്നെയാണോ 🤔🤔🤔

  • @JollyWilson-jx4et
    @JollyWilson-jx4et 2 месяца назад +1

    Thank you for your Message very very True

  • @roshroshith8185
    @roshroshith8185 2 месяца назад +1

    എനിക്കും ഇങ്ങനെ വന്നിരുന്നു പാർസൽ സർവീസായി സാധനങ്ങൾ ആയിരുന്നു പിന്നീട് അതിന് സർവീസ് ചാർജ് വേണം എന്ന് പറഞ്ഞു അപ്പോൾ എനിക്ക് തട്ടിപ്പാണെന്ന് മനസിലായി

  • @sailajavasantha
    @sailajavasantha 2 месяца назад +1

    Supper❤❤❤❤😅

  • @kmbavaashraf
    @kmbavaashraf 2 месяца назад +1

    Namaskaram sir !!

  • @skybluegem
    @skybluegem 2 месяца назад +1

    എനിക്കും ഇതുപോലെ മെയിൽ വന്നു. അത് cocokola യുടെ promotion ആണ് എന്നാണ് പറഞ്ഞത് 😂

  • @gopangopan2890
    @gopangopan2890 2 месяца назад +1

    സൂപ്പർ 😍😍😍👌😍👌👌👌👌❤❤❤❤❤🙏❤ നിങ്ങളുടെ സ്ഥലം എവിടെയാണെന്ന് കൂടി പറയൂ

    • @MlifeDaily
      @MlifeDaily  2 месяца назад

      തിരുവനന്തപുരം

  • @arunprakashnp6712
    @arunprakashnp6712 2 месяца назад +1

    Ee video kandu kondu erunnappo ente wifen oru video msg vannu. Same lottery adichun paranju😅

  • @joelraju2536
    @joelraju2536 2 месяца назад +1

    Sir CIA vs KGB Part 5 😊

    • @MlifeDaily
      @MlifeDaily  2 месяца назад +1

      ഉടൻ ആരംഭിക്കും

    • @joelraju2536
      @joelraju2536 2 месяца назад

      @@MlifeDaily Expecting ASAP

  • @myrightthoughts
    @myrightthoughts 2 месяца назад +1

    എനിക്ക് ഒരുപാട് തവണ ഇങ്ങനെ ലോട്ടറി അടിച്ചതാ. കാര്യം അറിയാവുന്നതുകൊണ്ട് ഒരിക്കൽ പോലും Reply ചെയ്തിട്ടില്ല😂😢

  • @anwar808
    @anwar808 2 месяца назад +1

    Hai.🙏.

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 2 месяца назад +1

    നമസ്കാരം

  • @ajilalsivan253
    @ajilalsivan253 2 месяца назад +1

    ❤️❤️👍👍👏👏

  • @jinsanajinsana9879
    @jinsanajinsana9879 Месяц назад +1

    Inganem mandhabudhikalooo... bankil work cheyunna mandhabudhii

  • @CunJuOoz
    @CunJuOoz 2 месяца назад +1

    Sir ആ DURLABH kashyap ഇന്റെ സ്റ്റോറി ഒന്നു ചെയ്യാമോ ❤🎉

  • @sreejiths6846
    @sreejiths6846 2 месяца назад +2

    Sir Death note. Episode Eenu undo

    • @MlifeDaily
      @MlifeDaily  2 месяца назад

      ഈ ആഴ്ച്ച ചെയ്യാം..

  • @SUNDERLALShetty-oy1ic
    @SUNDERLALShetty-oy1ic 2 месяца назад +2

    പണ്ട് ഒകെ വരുമായിരുന്നു ഇപ്പോൾ ഷെയർ മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് റിലേറ്റഡ് കാൾ ആണ് വരുന്നത്, കഴിഞ്ഞ അഴിച് യും വന്നിരുന്നു...... കാൾ വിളിച്ച ചേച്ചിക്ക് ഉമ്മ കൊടുത്തതിനു കുറച്ചു കുറച്ചു മലയാളം പറയുന്ന ചേട്ടൻ ഒരുപാട് ചിത്ത പറഞ്ഞു 😂

  • @Gkmarar.27
    @Gkmarar.27 2 месяца назад +1

    ❤❤❤

  • @dineshmanuel9893
    @dineshmanuel9893 Месяц назад +1

    കുറ്റവാളികൾക്ക് എന്തു സംഭവിച്ചു 😮😮😮

    • @MlifeDaily
      @MlifeDaily  Месяц назад

      ശിക്ഷ കിട്ടി..പിന്നീട് പുറത്ത് ഇറങ്ങി..

  • @benoyantony1
    @benoyantony1 2 месяца назад +1

    2005 കാലഘട്ടത്തിൽ എനിക്കും കിട്ടി ഈ മെയിൽ 😆😆😆

  • @ideaokl6031
    @ideaokl6031 2 месяца назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍

  • @Jackson_plays12398
    @Jackson_plays12398 2 месяца назад +1

    ഇതേ അനുഭവം എന്റെ കൂട്ട് കാരനും ഉണ്ടായിട്ടുണ്ട്

  • @prasheedkarthi4820
    @prasheedkarthi4820 2 месяца назад +1

    Sir njan vannu 🎉🎉🎉❤❤❤

  • @hameedpvs486
    @hameedpvs486 2 месяца назад +1

    Paavam Pottikodha 😂😂

  • @djstephenjonyjr
    @djstephenjonyjr 2 месяца назад +1

    2006-09 കാലഘട്ടത്തിൽ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ നോക്കിയ 1100 ആണ്. അന്ന് എനിക് മെസ്സേജ് വന്നിട്ടുണ്ട് 'you have won (ഒരു സംഖ്യ £$€) അത് കാണാൻ വളരെ രസമുണ്ടായിരുന്നു 😂😂. ഇൻ്റർനെറ്റ് അത്രയും സജീവം അല്ലാത്ത കാലത്ത് പോലും ഇത്രയും ഉടായിപുകൾ നടന്നിട്ടുണ്ട്. വല്ലാത്ത അവസ്ഥ.. ശരിക്കും പറഞാൽ പല സംവിധാനങ്ങളും ഒരു സെക്യൂരിറ്റി ഇല്ലാതെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത. ഇതിപ്പോ പണ്ടാരോ പറഞ്ഞത് പോലെ, "kithne thejasvi log hai hamare desh mei" 😅

  • @sreekumara9149
    @sreekumara9149 6 дней назад +1

    ഡോഗിന്റെ കഥയും ഏകദേശം ഇതുപോലെ അല്ലെ

  • @trivandrummallu3220
    @trivandrummallu3220 2 месяца назад +1

    നൈജീരിയൻ തട്ടിപ്പ് ടീമിൻ്റെ തട്ടിപ്പ് പല രീതിയിലുണ്ട്.
    എനിക്ക് വന്ന email കൾ എല്ലാം അവന്മാരിൽ പ്രതീക്ഷ ഉണ്ടാക്കി മറുപടി അയച്ച് ഒടുവിൽ അവന്മാരെ പറ്റിക്കും! 😂

  • @rijusworldm7312
    @rijusworldm7312 2 месяца назад +1

    💘🌹🌹🌹🌹

  • @pjrajan1585
    @pjrajan1585 2 месяца назад +1

    Sar l wade ripla

  • @sajeerap7581
    @sajeerap7581 2 месяца назад +1

    ഇപ്പോ ഞാനും അഡിക്റ്റ ആയി

  • @mujeebmuneer4426
    @mujeebmuneer4426 Месяц назад +1

    ❤❤❤😂😂

  • @user-hb1dx7wg8z
    @user-hb1dx7wg8z 2 месяца назад +1

    Hii sar

  • @bku1969
    @bku1969 2 месяца назад +1

    ⭐⭐⭐⭐⭐

  • @user-ez1bf4de3k
    @user-ez1bf4de3k 2 месяца назад +1

    Sirലോഗൺ റായിസ് part 2 എവിടെ 😔😔😔😔😔😔😔😔😔

  • @MrJustin256558
    @MrJustin256558 2 месяца назад +1

    ഇതുപോലുള്ള തട്ടിപ്പുകൾ ഏറ്റവും കൂടുതൽ നടത്തുന്നത് നമ്മുടെ ഇന്ത്യക്കാർ തന്നെയാണ്..

    • @shylasuresh3679
      @shylasuresh3679 2 месяца назад

      ബുദ്ധി അതാണ് കാരണം

  • @ashligopi1520
    @ashligopi1520 2 месяца назад +1

    Why don't you show the photo of those accused, don't act like the journalists of our country .😢

  • @user-cm8dr7vm1o
    @user-cm8dr7vm1o 2 месяца назад +3

    മലയാളികളെ അങ്ങനെ പറ്റിക്കാൻ കഴിയില്ല സർ കരുവന്നുർ CPM കാരൻ പറ്റിക്കും ജനങ്ങളെ

  • @gintojose8998
    @gintojose8998 Месяц назад

    വീട്ടിലേക്കു പോകുമ്പോൾ മനസ്സിൽ ഒള്ളത് എന്ന് പറഞ്ഞു പറയുന്നത് 177000 എന്നാണ് ശരിക്കും 127അല്ലെ വേണ്ടത്? ???

  • @VictorPulikodan
    @VictorPulikodan 2 месяца назад +1

    I’m the Victor

  • @aadhithyan6870
    @aadhithyan6870 2 месяца назад

    Kuku chanel download cheythu kadha kettu thudangi deleet aakukayum cheythu

  • @anilctnr1863
    @anilctnr1863 2 месяца назад

    👍👍👍👍

  • @Anas-lf7vh
    @Anas-lf7vh 2 месяца назад +1

    Cia vs kgb video evdee sir😢

  • @marykuttykuriakose6810
    @marykuttykuriakose6810 2 месяца назад +1

    ശ്വേത ശരിക്കും ഒരു പൊട്ടിപെണ്ണ്. അവളെ വിശ്വസിച്ചു വിവാഹം കഴിച്ച ആ അക്കൌണ്ടന്റ് ശരിക്കും ഒരു മാലാഖ തന്നെ.

  • @user-ez8qh4st7n
    @user-ez8qh4st7n 2 месяца назад

    👋👋👋

  • @anwarmajeed523
    @anwarmajeed523 2 месяца назад +1

    I RECEIVED MAIL ON 2006
    I ASKED THEM I NEED ONLY 5 MILLION DOLLAR. YOU TAKE BALANCE AND BRING CASH TO BANGALORE. 😂😂😂😂
    AFTER THAT NO MAIL NO PHONE CALL.
    THAT TIME I WAS MARKETING HEAD OF A BANKING SOFTWARE COMPANY😂😂😂😂

  • @haridas4051
    @haridas4051 2 месяца назад

    എനിക്കും അടിച്ചിരുന്നു ആ ലോട്ടറി
    ഒന്നല്ല, രണ്ട തവണ.
    ഒരുപാട് കളിപ്പിച്ച ശേഷം അവരെ വിട്ടു.
    നെട്ടൂരാനോടാണോടാ അവന്റെ കളി ....?

  • @rajujacob2723
    @rajujacob2723 2 месяца назад

    Educated state is it kerala.how funny 😅

  • @jaleeldesigns1636
    @jaleeldesigns1636 2 месяца назад +1

    കഥയും അവതരണവും ഒക്കെ വളരെ ആസ്വാദ്യകരമാണ് എന്നാൽ ഉച്ചാരണത്തിലെ കൃത്രിമത്വം വളരെയേറെഅരോചകമാണ്
    "ശ്വേത "എന്ന പേര് എല്ലായിപ്പോഴും ശ്വേധ "എന്നാണ് ഉപയോഗിക്കുന്നത് കൂടാതെ ക, ത , എന്നീ അക്ഷരങ്ങൾ അനാവശ്യ കടുപ്പം കൊടുത്ത് ഖ, ധ, എന്നൊക്കെയാണ് എല്ലാ കഥകളിലും ഉപയോഗിക്കുന്നത്
    എന്നാൽ ഈ കഥയിൽ ഖ ഉയോഗി ക്കേണ്ട "മിഖായേൽ " എന്ന പേരു എല്ലാ സ്ഥലത്തും മിഹായേലെന്നും പറയുന്നു
    ഒരു കഥാകാരന് ഉച്ചാരണശുദ്ധി ഉണ്ടായിരിക്കുക എന്നത് ഏറെ പ്രധാനമാണ്

    • @user-ut3ng7km5g
      @user-ut3ng7km5g 2 месяца назад

      ചേലേമ്പ്ര ബാങ്ക് കവർച്ച കേസിൽ കുഞ്ഞുട്ടി ഹാജിയെന്നത് കുൻഹുട്ടി ഹാജിയെന്ന് പറഞ്ഞ ഇദ്ദേഹത്തോടാണോ ക യും ഖ യുമൊക്കെ പറയുന്നത്😂😂😂

    • @jaleeldesigns1636
      @jaleeldesigns1636 2 месяца назад

      @@user-ut3ng7km5g 🤣🤣🤣

  • @ska4036
    @ska4036 2 месяца назад

    ശൈലി ചന്ദ്രമോഹൻ. രീതി, തരം, രൂപം, പോലെ... എന്നൊക്കെ ഉള്ള വാക്കുകൾ ഇദ്ദേഹത്തിന് അറിയില്ല. എല്ലാത്തിനും, ശൈലി, ശൈലി, ശൈലിയോട് ശൈലി തന്നെ. 🤔😱😭

    • @Sanoop754
      @Sanoop754 2 месяца назад +1

      സത്യം പറഞ്ഞാൽ ഇങ്ങേരു കഥ കേൾക്കാൻ ഒരു ഗും ഇല്ല..

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 2 месяца назад

      ശരി മാഷേ...

    • @shylasuresh3679
      @shylasuresh3679 2 месяца назад

      ​@@Sanoop754നല്ലത് അംഗീകരിക്കാൻ പഠിക്കണം

    • @Sanoop754
      @Sanoop754 2 месяца назад

      @@shylasuresh3679 nia tv പോയി കാണെടോ

    • @Sanoop754
      @Sanoop754 2 месяца назад

      @@shylasuresh3679 കൂപ mandookam 😂😂

  • @pramodthomas3773
    @pramodthomas3773 2 месяца назад

    Chummaa nuna.... 90% um angane... Kastom...!!!njaanum kure kadha undookki tharatte??? Ithukkum mele... Haha...

  • @nandhuudayappan
    @nandhuudayappan 2 месяца назад +1

    Puthiya novelinte perentha

  • @tressajohntressajohn
    @tressajohntressajohn 2 месяца назад

    Annalum ante swethe...arodegilum onnum parayathe...pinneyum pinneyum...panam koduthu..17 laksham kodukkunnathu vare oru bodham undayiile..foolish

  • @pjrajan1585
    @pjrajan1585 2 месяца назад +1

    S😊ar l lov you l wade mosath ktha full

  • @bennythomas2789
    @bennythomas2789 2 месяца назад

    എനിക്ക് 50 ഇമെയിൽ എങ്കിലും വന്നിട്ടുണ്ട് ലോട്ടറി അടിച്ചു എന്ന് പറഞ്ഞുകൊണ്ട്.
    ഞാൻ റിപ്ലൈ വിടും
    ഫക്ക്🖕 യു എന്ന് 🤣