ചത്ത ചെടി കായ്ക്കും ,ആരും പറഞ്ഞു തരില്ല
HTML-код
- Опубликовано: 3 янв 2025
- #jaboticaba
#humic acid
#jaboticaba leaf burn
jaboticaba red hybrid
#jaboticaba fertilizer
#jaboticaba plant
ജബോട്ടിക്കാബ തൈകൾ വാങ്ങുമ്പോൾ
#jaboticaba reviews
ജബോട്ടിക്കാബ അറിയേണ്ടതെല്ലാം
#my jaboticaba plant
#jaboticaba fruit taste
fruit plant in Malayalam
#മര മുന്തിരി
#all about jaboticaba
#tree grape from Brazil
#jaboticaba
editing
direction
sinil p bhasy
Vennala
ernakulam
944. 63. 19 811
അമിത വള പ്രയോഗം മൂലം Plant ന്റെ വേര് നശിക്കുന്ന തോട് കൂടി ഇലകളിൽ അയൺ , കാത്സ്യം , പൊട്ടാഷ് കുറവുകൾ , കാണിച്ച് തുടങ്ങും ഇ കുറവുകൾ നികത്താൻ കാത്സ്യം , പൊട്ടാഷ് , ഇരുമ്പ് തുടങ്ങിയ മൂലകങ്ങൾ മണ്ണിൽ ഇട്ട് കൊടുത്താൽ (ഇല്ലേൽ foliyar spray ചെയ്ത് കൊടുത്താലും )വേര് നശിച്ചിരിക്കുന്നതിനാൽ ഇ മൂലകങ്ങൾ ചെടി വലി ക്കാതെ വരും, അതു പോലെ treat ചെയ്യാത്ത ചകിരി ച്ചോറിന്റെ ഉപയോഗം കൊണ്ടും ചകിരിച്ചോർ അമിതമായി ജലം പിടിച്ചു വെയ്ക്കുന്നതിനാലും ഇ പ്രശ്നം വരാം അതിനാൽ ചകിരി ച്ചോർ പൂർണ്ണമായി ഒഴുവാക്കുക . ആദ്യം ചെടി യുടെ വേരിനെ നന്നാക്കി എടുക്കുക ചെടിക്ക് വളരാനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് ചെടി മുരടിച്ച് നിൽക്കുന്നത് വളരാനുള്ള സാഹചര്യം ഒരുക്കുക ശേഷം വളം കൊടുക്കുക
ചെങ്കൽ മണ്ണ് മാത്രം ഉപയോഗിച്ചാൽ മണ്ണ് കട്ടിയായി വേര് ഓട്ടം നിലയ്ക്കില്ല മണ്ണിൽ സ്ഥിരമായി ഈർപ്പം നിലനിർത്തിയാൽ അ ഒരു സമയത്ത് വേര് ഓട്ടം നടക്കും
മണ്ണിൽ മുകളിൽ വളം ഇട്ട് കൊടുക്കുക potting mix ൽ വളങ്ങൾ ചേർത്ത് നടരരുത്
Humic acid നെ കുറിച്ച് കൂടുതൽ അറിയാൻ Google,u tube search ചെയ്യുക
Benifit of humic acid
Increase soil carbon
Improve plant health
Improve soil structure for better aeration and water movement
Stimulate beneficial micro organisation which can improve long term soil pH
നിങ്ങൾക്ക് ഇ വീഡിയോ ഉപകാര പ്രദമായി തോന്നിയെങ്കിൽ share ചെയ്ത് support ചെയ്യുക❤
നന്ദി
സിനിൽ പി ബാസി
Ernakulam Vennala
9446319811
🙏
vennalayil evideyanu?
എൻ്റെ ഒരു ബറബ ഫ്രൂട്ട് ഇങ്ങനെ pot നിന്ന് മണ്ണിൽ നട്ടപ്പോൾ വാടി നില്കുന്നു. വെള്ളമോക്കെ ഒഴിച്ചു നോക്കി.രക്ഷയില്ല.ഇങ്ങനെ ചെയ്താൽ ഫലം ഉണ്ടാകുമോ?
പല കാരണങ്ങൾ കൊണ്ട് വരാം വേര് ഡാമേജ് വന്നാൽ ചില ഇനം പ്ലാൻ്റുകൾ റിക്കവർ ആകില്ല എന്നാൽ ചില ഇനങ്ങൾ വേര് ഡാമേജ്യയാലും റിക്കവറാകും
അതെ ഇതുവരെ ഇത് പോലെ ആരും പറഞ്ഞു തന്നിട്ടില്ല. ഇതു പോലെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thank u so much
Share and support please 🙏
Very good information
Nice video iniyum inganathe plantsinu kodukkan pattiye fertilizersnte videos cheyyanm
എന്റെ ഒന്നരവർഷം ആയ jaboticaba same ആയിരുന്നു ഇതേ പോലെ ചെയ്തു ഒരുമാസം കൊണ്ട് തന്നെ തൈ നന്നായി വരുന്നു
Thank you 😊
ഇല cut ഇപ്പോൾ ഇല്യ ta മാവ് വെപ്പ് എണ്ണ+agro plus 👍👍👍👍best റിസൾട്ട് ആണ് പൊളിച്ചു 👍👍👍
Good information
ഇതേ അനുഭവം എനിക്കു പലപ്പോഴും ഉണ്ടായിട്ടുണ്ട് thanks
Nice
5:49 അതു iron കുറവ് അല്ല, മഗ്നീഷ്യം കുറവ് ആണ്
എന്റെ രണ്ടു ജബോട്ടിക്കാബ ഇതേ രീതിയിൽ ഉണങ്ങിപ്പോയി , ഇപ്പോഴെങ്കിലും ഒരു സൊല്യൂഷൻ അറിയാൻ സാധിച്ചല്ലോ , താങ്ക്യൂ ബ്രോ
Hi
Ente mulbery plant eth pole ela karichal ayirunnu .njan vere pot lek matti nattit paranjath pole Humic koduth. eppo plant usharayi.Kure fruits um ayi
Thank you very much……
I also have same problem..but Airpotil anu plant cheythath...
പൂഴി മണ്ണ് ആണെങ്കിൽ നഴ്സറി മണ്ണ് കളയുന്നതാണ് നല്ലത്. അല്ലെങ്കിൽ വെള്ളം ഒ ഴിക്കുമ്പോൾ നഴ്സറി maannu ഉറച്ചുപോകും. പൂഴി, വെള്ളം താഴേക്കു വലിച്ചു കളയും
Thanks bro
Entey vietnam early രക്ഷപ്പെടുമോ എന്ന് നോക്കട്ടെ.
ഇതു ഹെൽത്തി ആയ ചെടികൾക്കും ചെയ്യാൻ പറ്റുമോ?
Njan e vedio kandit cheythathau
ഇതേ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.
Thank you Bro❤👍
Thanks. Valuable info
Good information❤
Thanks for the valuable information 👍
എന്റെ കൈയിലെ പ്ലാന്റ് രണ്ടു വർഷം കൊണ്ട് കായ പിടിച്ചു പക്ഷെ ചെടി യുടെ വളർച്ച കുറവാണ് ഇല കരിച്ചിലും ഉണ്ട്
ഞാൻ ചെയ്തു പ്ലാന്റ് നന്നായി വളരുന്നുണ്ട്
Thank you 😊
Humic acid agna rate varunathe
Half kg 400
Humic acid എന്ത് വില ആകും
ഞാൻ വാങ്ങിയത് കളമശ്ശേരിയിൽ ഉള്ള rohini agro science ൽ നിന്നും ആണ് half kg 450 രൂപ
@@dhakshagarden ok
Thanks bro
Pulasan തയ്യ് ഇതേ രീതി ചെയ്യാമോ
പുലോസാൻ അറിയില്ല ,വേര് മായി ബന്ധപെട്ട പ്രശ്നമാണേൽ ചെയ്ത് നോക്കാം
ഇതിൻ്റെ വില എത്ര
എവിടെ കിട്ടും
വളക്കടകളിൽ ലഭ്യമാണ് , online ലും ലഭ്യമാണ് ഞാൻ വാങ്ങിയത് കളമശ്ശേരിയിൽ ഉള്ള rohini agro science ൽ നിന്നും ആണ് half kg 450 🙏
ഇതിനു നല്ല തണലിൽ വെക്കണോ അതോ വെയിലിൽ വെക്കണോ.. മിറാക്കിൽ ഫ്രൂട്ട് ന്റെയും സൺലൈറ്റ് ഒന്ന് പറയാമോ
ഒരാഴ്ച്ച തണലിൽ വെക്കാം ശേഷം ഇളം വെയിലിൽ വെക്കാം പുതിയ ഇലകൾ വന്ന് തുടങ്ങിയാൽ നല്ല വെയിലത്തേക്ക് മാറ്റാം മിറാക്കിൾ fruit ന് നല്ല വെയിൽ വേണ്ടതില്ല
കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചു ഒഴിക്കാമോ
കുഴപ്പം ഇല്ല ചാണകമായി കലക്കി പുളിപ്പിക്കാതെ ഇരിക്കുന്നതാ നല്ലത്
@@dhakshagarden ok thanks
Good
Yanikumanubvumund❤❤❤❤😂😂
👍
👍
ബ്രോ..പുതുതായി തൈകൾ ഡ്രമ്മിലോ നിലത്തോ വെക്കുമ്പോൾ ചെങ്കൽ മണ്ണ് മാത്രം മതിയോ പോട്ടിങ് മിക്സ് ആയിട്ട്? ഡ്രൈ ആകുമ്പോൾ മണ്ണ് വല്ലാതെ ദൃഢമാകുന്നു. അപോ വേരോട്ടം കുറയില്ലെ?
ഈർപ്പം നിലനിർത്തിയാൽ മതി ഈർപ്പം ഉള്ള മണ്ണിൽ വേര് ഓടും ഉദാഹരണം
പാടവും തോടും ചെങ്കൽ മണ്ണ് ഉപയോഗിച്ച് നികത്തിയതിനു ശേഷം ഒന്ന് രണ്ട് മാസം കഴിയുമ്പോൾ കാട് പിടിച്ച് ചെറിയ മരങ്ങളും പുല്ലും വളരുന്നതായി കാണാം
@@dhakshagarden പക്ഷേ ചെങ്കൽ മണ്ണിന് പശിമ കൂടുതൽ ആയത് കൊണ്ട് ഡ്രൈനേജ് കുറവാ,മഴക്കാലത്ത് എൻ്റെ ഒരു അവോക്കാഡോ നശിച്ചു, മണ്ണ് കൂട കൂട്ടി തന്നെയാ നട്ടത്, ഡ്രൈനേജ് കുറവായത് കൊണ്ടാന്ന എൻ്റെ നിഗമനം.ചെങ്കൽ മണ്ണിൻ്റെ ഡ്രൈനേജ് കൂട്ടാന് എന്തെങ്കിലും വഴി ഉണ്ടോ?
Perlite ഉപയോഗിക്കു
@@dhakshagarden മണ്ണും മണലും മിക്സ് ചെയ്താൽ പ്രശ്നം ഉണ്ടോ?
ഇല്ല ഉപയോഗിക്കാം
❤
❤🎉
❤
❤🎉❤