യെല്ലോ, ബ്ലൂ തുടങ്ങി 42ലധികം വെറൈറ്റി,വർഷം മുഴുവൻ കായ്ക്കുന്ന ജബോട്ടിക്കാബകൾ..

Поделиться
HTML-код
  • Опубликовано: 10 фев 2025
  • 42 ലധികം വെറൈറ്റി ജബോട്ടി കാബകൾ. യെല്ലോ,ബ്ലൂ ജബോട്ടിക്കാബ കൾ ഇവിടെ പൂത്തും, കായ്ച്ചും നിൽക്കുന്നു. തൈകൾ വിൽപ്പനയ്ക്ക്..
    Contact :9746444668

Комментарии • 80

  • @saraswathys9308
    @saraswathys9308 2 года назад +6

    🙏🏻തകർപ്പൻ അവതരണം. നിങ്ങൾ പഴം കഴിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ല 😃😃. സുന്ദരികുട്ടി fruits കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ഫോട്ടോ ഉഗ്രൻ. ഇത് തുടങ്ങുമ്പോൾ അദ്ദേഹംചട്ടിയിൽ വളർത്തുന്ന ഡ്രാഗൺ ഫ്രൂട്ട് ചെടിയും കാണാം. നല്ല ഒരു രീതിയാണ് അത്. ആശംസകളോടെ 🙏🏻

  • @bash8286
    @bash8286 2 года назад +3

    അവിടെ ചെന്നാൽ തന്നെ മനസ്സിലാകും... അദ്ദേഹത്തിന്റെ ആദിത്യ മര്യാദ 👍🏿

  • @aminakuttyamina6852
    @aminakuttyamina6852 Год назад +1

    Thaykalipol kodukanundo vilakuravilkrishicheyan thalparyamullathkond anyeshikukayaan.

  • @zubairpanghat2149
    @zubairpanghat2149 2 года назад +4

    കണ്ടാൽ മടിപ്പ് തോന്നാത്ത ഒരുചാനൽ സൂപ്പർ 👍👍

  • @shabnakabeer7696
    @shabnakabeer7696 2 года назад +2

    Masha Allah 👍 enikkum oru tayi vedikkannam, Insha Allah

  • @rasheedakambadath882
    @rasheedakambadath882 2 года назад +3

    *_ഉപകാരപ്രദം_*

  • @firosshah
    @firosshah 2 года назад +3

    ജബോട്ടിക്ക man... 👍🏼👍🏼 എത്ര വെറൈറ്റി 👍🏼👍🏼

  • @mirfasamad
    @mirfasamad 2 года назад +3

    Masha Allah 👍

  • @agnesjoseph1368
    @agnesjoseph1368 2 года назад +3

    Wow super.

  • @sahidaanoop3591
    @sahidaanoop3591 2 года назад +2

    Masha Allah Good variety s

  • @anbunadar7133
    @anbunadar7133 Год назад

    Hi ...we tamilians are also watching, if the title is in English it will be useful... Since Malayalam and Tamil are similar we can understand what you talk

  • @jithinsg8098
    @jithinsg8098 2 года назад +2

    Coronata Jaboticaba is a very good variety, it is also called as king jabuticaba. Fruit size is around 3cm in diameter. കേരളത്തിൽ ഉണ്ടാകുമോ എന്നറിയില്ല എന്നാൽ ഞാൻ ഇവിടെ (സൗത്ത് ആഫ്രിക്ക) ഒരു നേഴ്സറിയിൽ നിന്നും എയർ ലെയർഡ് പ്ലാൻറ് വാങ്ങി നട്ടിട്ടുണ്ട്... ഒരു വർഷമായി, എന്നാൽ നിലത്തു നട്ടതുകൊണ്ടു വളർച്ച കുറവാണ്, ചട്ടിയിൽ നടുന്നത് തന്നെ ആണ് നല്ലത്...

  • @jobyjosekoola9996
    @jobyjosekoola9996 2 года назад +2

    Adipwoli video 👍👍👌👌

  • @anversadik2379
    @anversadik2379 Год назад

    Jaboticava pot size ethra veenam..Kuree aayi anveshikkunnu

  • @sumi4229
    @sumi4229 2 года назад +2

    Adipoli👌

  • @fareedmahin9875
    @fareedmahin9875 2 года назад +2

    super

  • @suchitrarakesh7885
    @suchitrarakesh7885 2 года назад +5

    Online ൽ വാങ്ങാൻ എന്താ ഒരു വഴി?

  • @beenak482
    @beenak482 2 года назад +2

    Wow

  • @SHAKKS3
    @SHAKKS3 3 месяца назад

    ട്രിവാൻഡ്രം ഡെലിവറി ഉണ്ടോ
    എത്രയാകും 🤔

  • @babycocohomemade7944
    @babycocohomemade7944 Год назад +1

    വാട്സപ്പ്‌ നമ്പർ കൊടുത്തിട്ടുണ്ട് വിഡിയോയിൽ .. പക്ഷേ കോൺടാക്ട് ചെയ്താൽ റിപ്ലൈ ഇല്ല

  • @HariHari-cz4rc
    @HariHari-cz4rc 2 года назад +2

    Adipoli

  • @rasheedakambadath882
    @rasheedakambadath882 2 года назад +5

    onlin Sale ഉണ്ടോ ...?

  • @anvarbavu8846
    @anvarbavu8846 5 месяцев назад

    Valuthinnu ethre rate

  • @musthafavtvt8395
    @musthafavtvt8395 2 года назад +3

    അവിടെയും എത്തിയോ ?
    ഞാൻ എന്നും പോകുന്ന വഴി.
    ചിനക്കലിൽ നിന്നും കോട്ടക്കൽ ആര്യ വൈദ്യശാല റൂട്ടിൽ .
    പരിചയപ്പെടുത്തിയതിൽ സന്തോഷം🌹

  • @sabnasabnanidhan4802
    @sabnasabnanidhan4802 2 года назад +6

    ഓൺലൈൻ sale ഉണ്ടോ?

  • @umaspillai9149
    @umaspillai9149 2 года назад +2

    On line delivery available ഉണ്ടൊ

  • @vijayakumari9241
    @vijayakumari9241 2 года назад +2

    Online.dalayvari.undo

  • @jayasudhakaran4721
    @jayasudhakaran4721 2 года назад +6

    ഓൺലൈൻ ഡെലിവറി ഉണ്ടോ?

  • @vijayaviswanath9972
    @vijayaviswanath9972 Год назад

    Njaval pazhathinde taste ano

  • @Rinu_pie
    @Rinu_pie 2 года назад +2

    Online delivery uddo

  • @mrigankamoulikbijali7329
    @mrigankamoulikbijali7329 Год назад

    Bast gabotekaba

  • @shajuvembil2243
    @shajuvembil2243 2 года назад +3

    👍❤️

  • @jeringeorge2273
    @jeringeorge2273 2 года назад

    redhybrid ഉം precausi യും ആണോ ഒന്ന് അതോ redhybrid ഉം Escarlet ഉം ആണോ ഒന്നെന്ന് പറയുന്നത് ? പലരും പല videos ലും പലതാ പറയുന്നത്. Plse reply.

  • @yahya5485
    @yahya5485 Год назад +1

    ഞാന്‍ നാംഡോക്മൈ വാങ്ങിയത് ഇവിടെ നിന്ന്

  • @saheershapa
    @saheershapa 2 года назад +1

    അടിപൊളി ആണല്ലോ.

  • @nandasmenon9546
    @nandasmenon9546 2 года назад +4

    jabo supr,, വലിയ jabo തൈ വേനായിരുന്നു

  • @sinichandra3656
    @sinichandra3656 2 года назад +1

    Online plants kittumo

  • @shoukkath.m4781
    @shoukkath.m4781 2 года назад +1

    കൊറിയർ ഉണ്ടോ ഒരു അഞ്ച് തൈയ് വേണം

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 2 года назад +2

    👍👍👍👌

  • @hameedkottoth4379
    @hameedkottoth4379 2 года назад +1

    👍👍

  • @Peace.1380
    @Peace.1380 2 года назад +2

    ഏറ്റവും നല്ല 2 വെറൈറ്റി വെച്ചാൽ മതിയായിരിക്കും

  • @shifjasj7838
    @shifjasj7838 2 года назад +1

    Courier undo

  • @Relatablethingshere
    @Relatablethingshere 2 года назад +1

    👌

  • @nandinidamodaran9750
    @nandinidamodaran9750 2 года назад

    തൈ തരാമോ , Red high breed, Escarlet,

  • @deepakkumardas6847
    @deepakkumardas6847 2 года назад +2

    Is online available?

  • @muhammadck2220
    @muhammadck2220 2 года назад

    Kannur delivery unda

  • @sheelaajith7839
    @sheelaajith7839 2 года назад

    cash.on delivery undo

  • @aboobackerpt4392
    @aboobackerpt4392 2 года назад +3

    ഇക്കാജ ബോട്ടിക്കയുടെ വലിയ പഴമുള്ള ഒരു തൈ എനിക്കു വേണം എൻ്റെ പേര് അബൂബക്കർ കൊപ്പം അടുത്ത ദിവസം വരാം ഇൻഷാ അള്ളാഹ്

    • @akbarali5567
      @akbarali5567 2 года назад

      നിങ്ങൾക്കു കിട്ടിയോ 😊

  • @sujathadevi4008
    @sujathadevi4008 2 года назад

    Online sale ഉണ്ടോ

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 2 года назад +3

    ഭാര്യയും ഭർത്താവും കൂടെ എൻ്റെ കാശു കുറെ കലയും. സ്ഥലം തീർന്നല്ലോ എന്ന വിഷമം മാത്രം...

  • @jameelacity1013
    @jameelacity1013 2 года назад

    Onlainundo

  • @nahalaochira3924
    @nahalaochira3924 2 года назад

    Jambotica booking aftr 3 months 😟

  • @soniyaanumod3110
    @soniyaanumod3110 2 года назад +3

    🙋🙋🙋

  • @AbdulJaleel-fk9lr
    @AbdulJaleel-fk9lr 2 года назад

    എറണാകുളത്തു എത്തിക്കുമോ

    • @AbdulJaleel-fk9lr
      @AbdulJaleel-fk9lr 2 года назад

      ബെഡ്. ലൈറിംഗ് ഇവ ഉണ്ടോ

  • @ashikaashika9313
    @ashikaashika9313 2 года назад +4

    ഞങൾ മലപ്പുറത്കർ കൈ നിറയെ കൊടുക്കും വയർ nirakum

    • @gk-dl7wl
      @gk-dl7wl 4 месяца назад +1

      Chanku vetty aa per engane vannu, malappurathu kara? Tallu/.thakkiya pazhaya pole aalkkaru mandanmar alla.😂

  • @hannath2013
    @hannath2013 2 года назад +4

    ഇവരുടെ ഫുൾ ഫ്രൂട്ട് പ്ലാന്റ് ഗാർഡൻ കാണിക്കാമോ 👍🏻👆🏻

    • @FuddieTraveller
      @FuddieTraveller  2 года назад

      ബാക്കി അടുത്ത വീഡിയോയിൽ കാണാം

  • @kevincherian2086
    @kevincherian2086 2 года назад

    Njan contact cheythatha….. courier illa ….. atleast one jaboticaba chodichu…… courier onnum illa enna paranje ……

    • @jimmutten
      @jimmutten 2 года назад

      Poi vaangichoode

    • @kevincherian2086
      @kevincherian2086 2 года назад

      @@jimmutten pokan pattatha kondannu courier try cheythathu……video I’ll parayunnundu courier undennu ….illengil illa ennu paranja pore ….

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 2 года назад +3

    മരം മൂത്ത് കഴിഞ്ഞാൽ എല്ലാ ജബോട്ടിkkabayum ഈ സൈസ് വരും

  • @andriyaandandrinsworld1092
    @andriyaandandrinsworld1092 2 года назад

    Sale ഉണ്ടോ

  • @abusuhailsuhail2036
    @abusuhailsuhail2036 2 года назад +1

    കൊറിയർ ഉണ്ടോ

  • @redbandcalicut661
    @redbandcalicut661 2 года назад +2

    Calicut Mukkam Green Garden എന്ന ഒരു നഴ്സറി ഉണ്ട് അവിടെ ഒന്ന് പോയി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ എന്നൊന്ന് നോക്കു 🙏

  • @sreejithsremangalam3419
    @sreejithsremangalam3419 2 года назад +2

    🤏😎

  • @sreelalvr8924
    @sreelalvr8924 Год назад +3

    വലിപ്പമുള്ള പയം 😄എന്റെ കോയ

  • @appuj8163
    @appuj8163 2 года назад +2

    Super.....

  • @kareemtt6771
    @kareemtt6771 2 года назад +2

    Super

  • @irshanathesni2002
    @irshanathesni2002 2 года назад +2

    Super