ശ്രീ.ജോഷിക്കും സുന്ദരിയ്ക്കും അഭിനന്ദനങ്ങൾ. :കണ്ടിരിക്കാൻ നല്ല… പരിപാടി ആയിരുന്നു. ആ സർ അതിഥികൾക്ക് എന്ത് ഉത്സാഹത്തോടെ വളരെ നന്നായി ഫല വൃക്ഷങ്ങളെക്കുറിച്ച് പരിചയപ്പെടുത്തി. പക്ഷേ ഒരു കാര്യം സുന്ദരി അടുത്തുള്ളപ്പോൾ ഓടപഴം തേടി പാടേണ്ട. രണ്ടാം ഭാഗമിനി കാണ്ടാമല്ലോ കാത്തിരിക്കുന്നു.
പല പഴങ്ങളും ആകർഷകമായ പേരിൽ വരുന്നുണ്ടെങ്കിലും രുചിപരമായി നോക്കുമ്പോൾ വിരലിലെണ്ണാവുന്നതേയുള്ളൂ നല്ലത്. പുതിയ പഴചെടികൾ വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കുക വില കൂടുതലായിരിക്കും. നെല്ലും പതിരും തിരിയുമ്പോൾ വില താഴത്തു വരും... ഇത്തരം വീഡിയോകൾ പഴങ്ങളെ തിരിച്ചറിയാൻ സഹായിക്കും. ലിപ്പോട്ട് അത്ര നല്ല പഴമാണെന്ന് അഭിപ്രായം ഇല്ല.
Nice presentation and useful video, that orchard farmer's cooperation and knowledge commendable. Try to enhance ur camera clarity into next level,as u already an established vlogger.

🥰
Ethu sundari ? 😄😂😂
വളരെ നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ...👍👍
👍🏻❤
പല പഴങ്ങളും ആകർഷകമായ പേരിൽ വരുന്നുണ്ടെങ്കിലും രുചിപരമായി നോക്കുമ്പോൾ വിരലിലെണ്ണാവുന്നതേയുള്ളൂ നല്ലത്. പുതിയ പഴചെടികൾ വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കുക വില കൂടുതലായിരിക്കും. നെല്ലും പതിരും തിരിയുമ്പോൾ വില താഴത്തു വരും... ഇത്തരം വീഡിയോകൾ പഴങ്ങളെ തിരിച്ചറിയാൻ സഹായിക്കും. ലിപ്പോട്ട് അത്ര നല്ല പഴമാണെന്ന് അഭിപ്രായം ഇല്ല.
സൂപ്പർ ,ഒന്ന് കാണണമെന്നുണ്ട്.
Very good , informative
അടിപൊളി 👍
Nice presentation and useful video, that orchard farmer's cooperation and knowledge commendable. Try to enhance ur camera clarity into next level,as u already an established vlogger.
👍🏻❤
കണ്ടിട്ട് കൊതി ആകുന്നു. അടിപൊളി ഫാം
Superb 👌👌👌👌
Villyam sir fantastic
Very good video.......
Super
Inspirational video
❤
അവക്കാഡോ തൈകൾ കിട്ടുമോ
Poli 👍👍👍👌👌👏
നല്ല നല്ല ഫാമുകൾ പരിചയപ്പെടുത്തുന്ന നിങ്ങൾക്ക് രണ്ടാൾക്കും ഒരുപാട് നന്ദി❤
❤
നല്ല അവതരണം thanks
❤
അടിപൊളി വീഡിയോ
പീച്ചന്റെ തൈ കിട്ടുമോ?
Rain forests plluminte testengane 🙏nallathanno ,swetanno 🙏🙏
please put everything in a play list
Key farm wayanad video cheyyamo
ആ നാരങ്ങ തിന്നണ കണ്ടിട്ട് എനിക്ക് പുളിച്ചിട്ടു വയ്യ 😁
🥰
രാജപുളി തക്കാളിക്ക് ബതിൽ ഉപയോഗിക്കാമോ
Good
Online undo
No
Chetta chechikku parayan time kodukku Chechi parayan pokumbol Chettan chance kodukunilla randalum suparatta
Address pls
Variety collection 👍
😍👍
Pls phon Num ber
👍
Nangalk plant venam
Kure kazhichu...resakaram. online service venom.
Very good farm 👍
❤
ഇതെവിടെയാ സ്ഥലം
😋👌
Fruit plants നടാൻ പറ്റിയ 200 ltr pots ചെയ്ത് തരാൻ factory undu, orders കിട്ടുക ആണെങ്കിൽ അവർ ചെയ്ത് തരും
Contactnumber
സ്വീറ്റ് ലൂവി മുള്ളുള്ള ഇനം ആണോ
അല്ല
👌👌👌👌👌
❤😂
കൊക്കൂൺ ഇല ....... ചേച്ചിയുടെ റിവ്യൂ കൃത്യം ..........
Pattu matram ini padalle cheta
ഇവരുടെ റൂട്ട് & ടെലീഫോൺ No: ???
Vilagal parayaamayirunnu
ആദ്യം തന്നെ വേസ്റ്റ് കാണിച്ചു 😂😂കോകോനില
Shaji m
👍
❤