ഇല്ലാതാകുന്ന നഗരം എറണാകുളം

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • #cochin #kochi #ernakulam

Комментарии • 486

  • @arunkumarmp1354
    @arunkumarmp1354 Месяц назад +41

    യഥാർത്ഥ കൊച്ചി , ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി , ഇടകൊച്ചി ഭാഗങ്ങൾ ആണ്. മഹാരാജാസ് കോളേജ് എല്ലാം ഇരിക്കുന്ന ഭാഗമാണ് എറണാകുളം. ഞങ്ങൾ എറണാകുളംകാർ മേനക ബാനർജി ഭാഗത്തേയ്ക്ക് പോകുമ്പോൾ എറണാകുളത്തേയ്ക്ക് എന്നും , വില്ലിങ്ങ്ടൺ ഐലൻഡ് കഴിഞ്ഞുള്ള ഭാഗത്തേയ്ക്ക് പോകുമ്പോൾ കൊച്ചിയ്ക്ക് പോകുന്നു എന്നും ആണ് പറഞ്ഞിരുന്നത്.

    • @varnasham
      @varnasham Месяц назад +1

      കറക്റ്റ്

    • @forest7113
      @forest7113 18 дней назад +2

      Athe..njagal alukavakkar kaccherippadi,pacchalam,okke aanu ekm.kaccherippadi appuram kochi

    • @sibinsivanandan
      @sibinsivanandan 12 дней назад +1

      North - South ഓവർ ബ്രിഡ്ജിനിടയ്ക്കുള്ള സ്ഥലമല്ലേ എറണാകുളം

    • @arunkumarmp1354
      @arunkumarmp1354 12 дней назад +1

      @@sibinsivanandanതേവരയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയിൽ ഉള്ള ഭാഗം. പണ്ട് വൈറ്റില - ഇടപ്പള്ളി ബൈപ്പാസ് റോഡ് ഉണ്ടായിരുന്നില്ല.

  • @kiranar1840
    @kiranar1840 3 месяца назад +146

    ഒരു 10 വർഷത്തിനുള്ളിൽ പെരുമ്പാവൂർ, മുവാറ്റുപുഴ, കോലഞ്ചേരി, പിറവം, ചേർത്തല, വൈക്കം, പറവൂർ ഒക്കെ കൊച്ചിയിലേക്ക് ലയിക്കും. ഇപ്പൊ തന്നെ അങ്കമാലി വരെ ഒരു സൈഡ് വളർന്നിട്ടുണ്ട് സിറ്റി. കാക്കനാട് ഭാഗത്തെ വികസനം ഇപ്പൊ പയ്യെ പയ്യെ പൂക്കാട്ടുപടി, കിഴക്കമ്പലം ഭാഗത്തോട്ട് എത്തിട്ടുണ്ട്

    • @sojajose9886
      @sojajose9886 3 месяца назад +19

      വൈക്കം കോട്ടയം ആണ്

    • @JithuR-z6n
      @JithuR-z6n 3 месяца назад

      ​@@sojajose9886🤦‍♂️

    • @kiranar1840
      @kiranar1840 3 месяца назад +21

      @@sojajose9886 അതിനെന്താ? ചേർത്തല ആലപ്പുഴ ജില്ല അല്ലെ. ഞാൻ ഉദ്ദേശിച്ചത് വൈക്കം, ചേർത്തല, ചാലക്കുടി ഒക്കെ കൊച്ചി സിറ്റിയുടെ suburbs ആവും എന്നാണ്

    • @suhail2850
      @suhail2850 3 месяца назад +12

      പെരുമ്പാവൂർ already kochi metropolitan ഏരിയ ആണ് കൊച്ചിയിലെ ഒരു നഗരം തന്നെയാണ് പെരുമ്പാവൂർ. കൊച്ചിയുടെ കിഴക്കൻ കവാടമാണ്. ഇപ്പോൾ തന്നെ പെരുമ്പാവൂർ ബ്രാൻഡിംഗ് kochi തന്നെയാണ് എല്ലാത്തിലും UPCOMING baby memorial super speciality hospital kochi. പെരുമ്പാവൂറിലാണ് വരുന്നത്. കൊച്ചി എയർപോർട്ട് തൊട്ട് അരികിൽ കിടക്കുന്ന സ്ഥലം കൂടിയാണ് പെരുമ്പാവൂർ

    • @suhail2850
      @suhail2850 3 месяца назад +4

      പെരുമ്പാവൂർ already kochi metropolitan ഏരിയ ആണ് കൊച്ചിയിലെ ഒരു നഗരം തന്നെയാണ് പെരുമ്പാവൂർ. കൊച്ചിയുടെ കിഴക്കൻ കവാടമാണ്. ഇപ്പോൾ തന്നെ പെരുമ്പാവൂർ ബ്രാൻഡിംഗ് kochi തന്നെയാണ് എല്ലാത്തിലും UPCOMING baby memorial super speciality hospital kochi. പെരുമ്പാവൂറിലാണ് വരുന്നത്. കൊച്ചി എയർപോർട്ട് തൊട്ട് അരികിൽ കിടക്കുന്ന സ്ഥലം കൂടിയാണ് പെരുമ്പാവൂർ

  • @unnimanappadth8207
    @unnimanappadth8207 3 месяца назад +104

    50 വർഷം മുൻപ്
    ഞാൻ എറണാകുളത്ത്
    പോകുന്നു എന്നു പറയാറുണ്ട്
    ഇന്നും അങ്ങനെ തന്നെയാണ്
    പറയുന്നത്. കൊച്ചിയിലേക്ക്
    പോകുന്നു എന്നു പറയാറില്ല

  • @ManeenderVohra9758
    @ManeenderVohra9758 3 месяца назад +72

    എറണാകുളത്തെ കൊച്ചി കാർന്നു തിന്നു കൊണ്ടിരിക്കുന്നു.

    • @aneeshms5192
      @aneeshms5192 3 месяца назад +4

      അതെന്താ

    • @sojajose9886
      @sojajose9886 3 месяца назад +5

      എന്തിന്

    • @vysakhgeethagopi7887
      @vysakhgeethagopi7887 Месяц назад +1

      അയിന്

    • @coconutpunch123
      @coconutpunch123 Месяц назад

      പിന്നേ. ലോകം മുഴുവൻ ഇന്ന് വിരൽ തുമ്പിലാണ്. അപ്പോഴാണ് ഈ മാതിരി മണ്ടത്തരം പറയുന്നത് 😂

  • @nijeshnnair2954
    @nijeshnnair2954 3 месяца назад +241

    കൊച്ചിയിൽ താമസിക്കുന്നത് അന്യ ജില്ലകരാണ്

    • @sojajose9886
      @sojajose9886 3 месяца назад

      നാശങ്ങൾ കൊച്ചിയെ എല്ലാം രീതിയിലും നശിപ്പിച്ച്

    • @sojajose9886
      @sojajose9886 3 месяца назад +33

      നാടിനെ നശിപ്പിച്ച്

    • @Hasimazak188
      @Hasimazak188 3 месяца назад +8

      Ni kocikaranano?from ur ancestors?

    • @TESLAEdits01
      @TESLAEdits01 3 месяца назад +57

      അന്യ ജില്ലാ എന്ന് പറയുമ്പോൾ നമ്മളെല്ലാം കേരളീയരാണ്
      എല്ലാവർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോകാൻ സ്വാതന്ത്ര്യം ഉണ്ട്
      അന്ന്യ ജില്ലാ എന്ന് പറയുമ്പോൾ annya രാജ്യം ഒന്നും അല്ലാലോ ഇങ്ങനെ വേർതിരിച്ചു കാണാൻ
      നമുക്കാർക്കും ഒരു ജില്ലയിൽ confined aayi nilkan പറ്റില്ല

    • @henockjames4553
      @henockjames4553 3 месяца назад +1

      Very very true

  • @nikhil6741
    @nikhil6741 3 месяца назад +91

    കേരളത്തിന്റെ മഹാ നഗരത്തിന്റെ പേര് യഥാർത്ഥത്തിൽ എറണാകുളം എന്നാണ്
    മെട്രോ നഗരമായ എറണാകുളത്ത് നിന്ന് കൊച്ചിയിലേക്ക് 15 km distance

    • @Krishnakumarkodungallur
      @Krishnakumarkodungallur 3 месяца назад +12

      Kochi alla fort kochim anu athu. Kochi actually oru Rajyam ayirnnu. Kochilarnnu kodungallur, Thrissur okke. Kochi Rajav arnnu shaktan tampuran

    • @freedomfighter5591
      @freedomfighter5591 3 месяца назад +2

      ​@@Krishnakumarkodungallurഇപ്പൊഴുള്ള കോർപ്പറേഷൻ കൊച്ചിൻ എന്നാണോ അല്ലെങ്കിൽ കൊച്ചി എന്നാണോ, പശ്ചിമ കൊച്ചി ആണോ ഫോർട്ട് കൊച്ചി.

    • @Krishnakumarkodungallur
      @Krishnakumarkodungallur 2 месяца назад

      @@freedomfighter5591 പശ്ചിമ കൊച്ചിയിൽ തോപ്പുംപടി ഇടക്കൊച്ചി ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങൾ ഉണ്ട് അതിൽ പണ്ടുകാലത്ത് കോട്ട ഉണ്ടായിരുന്ന സ്ഥലം ആണ് ഫോർട്ട് കൊച്ചി. ഇപ്പോൾ കോർപ്പറേഷൻ കാർ കോർപറേയൻ്റെ പേർ കൊച്ചിൻ എന്ന് മാറ്റി കൊച്ചി എന്ന് ഉപയോഗിക്കാൻ സമ്മതിച്ചിട്ടുണ്ട്

    • @UshaUsha-yh1zf
      @UshaUsha-yh1zf 2 месяца назад

      3:06 of Oo ok​@@freedomfighter5591

    • @Ms-a_1
      @Ms-a_1 2 месяца назад +3

      Metro nagarm ennal entgannenu adhyam mansilakku. Kochi tier 2 nagaram anu. Keralathil thanne 3 tier 2 nagarangal undu

  • @india9unknown
    @india9unknown 5 дней назад +4

    എറണാകുളം കൊച്ചി എന്നൊക്കെ കേൾക്കുമ്പോൾ കൊതുകിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ? 🤔

  • @n.m.saseendran7270
    @n.m.saseendran7270 3 месяца назад +75

    Kochi is very beautiful, especially from Vypin to North Paravoor

    • @prajeeshkannan5584
      @prajeeshkannan5584 3 месяца назад

      Im vyppin

    • @GreeshmaCu-y7e
      @GreeshmaCu-y7e 2 месяца назад

      Njanum vypin

    • @justinjoseph9225
      @justinjoseph9225 2 месяца назад +1

      അതിന് മുമ്പേ മുല്ലപ്പെരിയാർ പൊട്ടി എറണാകുളംചെളിയിൽ താഴും ഒരിക്കലും തിരിച്ചു വരാ ആ വിധം ഓർമ്മയാകും

    • @neenapratap2827
      @neenapratap2827 2 месяца назад

      ​@@justinjoseph9225bhayam pidi koodi yoo..onnum pottilla..

    • @neenapratap2827
      @neenapratap2827 2 месяца назад

      Am from paravoor..

  • @asokrk7555
    @asokrk7555 3 месяца назад +56

    കൊച്ചി എന്ന് പറഞ്ഞാൽ എന്താ കുഴപ്പം. എറണാകുളം എന്ന പേരിനെക്കാൾ അന്തർദേശീയത കൊച്ചിക്കാണ്. എനിക്ക് കൊച്ചി എന്ന് പറയാനാണ് ഇഷ്ടം.
    The queen of the Arabian sea :KOCHI ❤🙏👍👌

    • @carltexaudios5749
      @carltexaudios5749 Месяц назад +2

      Kochi എന്ന പേരിനേക്കാൾ എത്രയോ നല്ലതാണ് Cochin എന്ന പേര്

    • @arunkumarmp1354
      @arunkumarmp1354 12 дней назад

      @@carltexaudios5749 കലൂർ സ്റ്റേഡിയം എന്ന് പറയുന്നത് പോലെ ഇരിക്കും, സ്റ്റേഡിയം ഇരിക്കുന്നത് പാലാരിവട്ടത്തും.

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 3 месяца назад +76

    വയനാട് ജില്ലയിൽ ചെന്നാലും വയനാട് സിറ്റി കാണാൻ കഴിയില്ല ബ്രോ.

    • @ArattuAnnan-o4i
      @ArattuAnnan-o4i 3 месяца назад +6

      അതുപോലെ തന്നെ അല്ലേ മലപ്പുറം

    • @truthking-j2b
      @truthking-j2b 3 месяца назад +8

      ​@@ArattuAnnan-o4iഅല്ല മലപ്പുറം ടൗൺ ആണ്

    • @thomasmathew1791
      @thomasmathew1791 2 месяца назад

      Idukki town illallo

    • @psstorys5625
      @psstorys5625 Месяц назад

      Ond👍🏻​@@thomasmathew1791

    • @ahmedzeeshan3727
      @ahmedzeeshan3727 Месяц назад +3

      വയനാട് city ഓ. അങ്ങനെ ഒക്കെ ആരാ വിളിക്കുന്നത് 😂😂😂

  • @Moviebliss193
    @Moviebliss193 13 дней назад +5

    ഒറ്റപ്പേര് കോഴിക്കോട് 🔥🔥🔥. അതിവേഗം വളരുന്ന നഗരം❤

    • @jayesh7066
      @jayesh7066 9 дней назад

      😂

    • @jayesh7066
      @jayesh7066 9 дней назад +1

      ആലുവ പോലും കോഴിക്കോട്ടിനേക്കാൾ വലുതാണ്, കോഴിക്കോട് വേണെണമെങ്കിൽ നോർത്ത് പറവൂർ ഒക്കെ സെയിം ആണെന്ന് പറയാം, പക്ഷെ nh 66 കംപ്ലീഷൻ ആകുമ്പോൾ നോർത്ത് പറവൂറും ആലുവ പോലെ ആകും അപ്പൊ അങ്ങെനെ പോലും പറയാൻ പറ്റില്ല, മൂവാറ്റുപുഴ പോലും കോഴിക്കോട്ടിനേക്കാൾ സിറ്റി വൈബ് ഉണ്ട്

    • @Moviebliss193
      @Moviebliss193 9 дней назад

      @@jayesh7066 😂😂 എഡോ നീ പൊട്ടൻ ആണോ. കോഴിക്കോട് 118km² km sq ആണ് ഏരിയാ ആലുവ 7.21. sq km പിന്നെ population 22000 Kozhikode population 33 ലക്ഷം next 40 ആവും എന്നാണ് കണക്ക്. പിന്നേ ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ രണ്ടാമത് Kozhikode aanu keralathil . നീ മലബാറിൽ പോട്ടെ നീ നിൻ്റെ മുവാറ്റുപുഴ വിട്ട് പുറത് പോയിട്ടില്ല എന്ന് ഇതിൽ നിന്ന് മനസിലായി. ഇത് എനിക്ക് നിന്നോട് സഹതാപം തോന്നുന്നു ബ്രോ. കൂടെ ചിരിയും. നീ ജസ്റ് ഇൻ്റർനെറ്റിൽ ഒക്കെ ഒന്ന് സേർച്ച് ചെയ്തത് ഇതിനെ കോഴിക്കോടിനെ മറ്റ് നഗരങ്ങളെ കുറിച്ച് ഒക്കെ ഒന്നു പഠിക്കുക. വെറെ ഒന്നും പറയുന്നില്ല 👍

    • @Moviebliss193
      @Moviebliss193 9 дней назад

      @@jayesh7066 മൂവാറ്റുപുഴ സിറ്റി ആണോ അതോ കാടാണോ. സംശയം ആണു കേട്ടോ ?? പിന്നെ. മെട്രൊ ഉള്ളത്കൊണ്ടാണോ ആലുവ നീ കൂട്ടിയത്. അത് മാത്രമേ അവിടേ ഉള്ളൂ . നല്ല ഒരു 20 foodspot നീ ആലുവ and മൂവാറ്റുപുഴ പറ. പിന്നെ ഒരു 10 മാളിൻ്റെ പെർ പറ. ആലുവ ബസ്സ്റ്റാൻഡ് നേക്കാൾ 3 ഇരട്ടി ഉണ്ട് കോഴിക്കോട് പാളയം പഴയ ബസ്സ്റ്റാൻഡ്. Pinne 24 മണിക്കൂറും ഉണർന്നിരിക്കുന്ന നഗരം ആണ് കോഴിക്കോട്. . ഒന്ന് വേണ്ട നീ രാത്രി 12 1 3 മണിക്ക് ഒക്കെ കോഴിക്കോട്.ബീച്ചിൽ വഞ്ഞിരുന്നാൽ മതി. പിന്നെ നീ ഈ ബർത്താനം പറയില്ല. എനക്ക് ഇന്നോട് ഒന്ന് പറയാൻ ഉള്ളൂ നീ ആദ്യം മലബാറിൽ ക്ക് ഒന്ന് വാ മോനെ. പിന്നെ കോഴിക്കോട് ഇന്നോ ഇന്നലെയോ ഉണ്ടായത് അല്ല. 12 നൂറ്റാണ്ടിൽ ആണ്. അന്ന് മുതലേ ലോകത്തിലെ ഏറ്റവും കൂടുതൽ.കച്ചവടം നടക്കുന്ന ലോക പ്രശസ്ത സ്ഥലം ആണ്. ചരിത്രം പഠിച്ചാൽ അനക്ക് അത് തിരിയും . മോനെ മലബാറിനെ തൊട്ട് കളിക്കണ്ട.

    • @Moviebliss193
      @Moviebliss193 9 дней назад +4

      @@jayesh7066 കേരളത്തിനെ 4 ഏറ്റവും വലിയ 3 നഗരങ്ങളുടെ പട്ടിക നീ ഒന്ന് പറ മോനെ. നോക്കട്ടെ. പിന്നെ കുറച്ച് കഴിഞ്ഞ് നീ പറയുമ്മല്ലോ തലസ്ഥാനം tvm നിന്ന് മുവാറ്റുപുഴ ആക്കണം എന്ന്😂 വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല ഡാ....

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 3 месяца назад +15

    കൊച്ചി യുടെ കിഴക്ക് ഉള്ള പ്രദേശത്തെ ആണ് എറണാകുളം എന്ന് പറയുന്നത്. ഇന്നും കലൂര്‍ മുതൽ പെരുമാനൂര്‍ വരെ ഉള്ള പ്രദേശത്തെ എറണാകുളം എന്ന് തന്നെ ആണ് പറയുന്നത്.

  • @jijojoseph2751
    @jijojoseph2751 3 месяца назад +77

    കൊച്ചി❤മതിയല്ലൊ എന്താണ് കുഴപ്പം. അഴകുള്ള പേരാണ്❤

  • @rejikrishnan8630
    @rejikrishnan8630 3 месяца назад +13

    തൊട്ടടുത്തു കിടന്നിട്ടും അന്യ ജില്ലക്കാരൻ ആയിപോയ ഒരു അരൂർക്കാരൻ ✋പഠിച്ചതും ഇപ്പോൾ ജോലി ചെയ്യുന്നതും എറണാകുളത്തു. ഈ വിഡിയോയിൽ ഞങ്ങളുടെ കമ്പനി കാണിക്കുന്നുണ്ട്. കളമശ്ശേരി നിപ്പോൺ ടൊയോട്ട.

  • @Stradnk
    @Stradnk 3 месяца назад +13

    ഇടുക്കി ചെറിയൊരു സിറ്റി ആണ്. അഞ്ചാറു കട അത്രേയുള്ളു മെയിൻ ടൌൺ കട്ടപ്പന aanu bigtown

    • @ahmedzeeshan3727
      @ahmedzeeshan3727 Месяц назад

      അപ്പൊ town എന്ന് പറയണം... അല്ലാതെ city എന്നല്ല.... 2.5 ലക്ഷം എങ്കിലും ജനസംഘ്യ ഉള്ള സ്ഥലത്തെ ആണ് സിറ്റി എന്ന് പറയുന്നത്

    • @AshokKumar-qm5cj
      @AshokKumar-qm5cj 4 дня назад

      Corporationukale aanu officially city aavune in indian c0ntext​@@ahmedzeeshan3727

  • @aaa2550k
    @aaa2550k 3 месяца назад +12

    മറ്റു ജില്ലക്കാർ ആണ് ഇത് കൂടുതൽ പറയുന്നത് എന്ന് തോനുന്നു. എറണാകുളം ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് ഉള്ളവർ (പറവൂർ, പെരുമ്പാവൂർ,തിരുവാങ്കുളം) എറണാകുളത്ത് പോകുന്നു എന്നെ പറയാറുള്ളൂ.
    എന്നാല് ഹോസ്റ്റൽ മറ്റും നിന്ന് താമസിക്കുന്നവർ ഞാൻ കൊച്ചിയിൽ ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

    • @SVs-hl2pk
      @SVs-hl2pk 3 месяца назад

      എന്നോട് എവിടെ പോകുന്നു എന്ന് ചോദിച്ചാൽ അല്ലെങ്കിൽ എവിടെയാണെന്ന് ചോദിച്ചാൽ ഞാൻ സൗത്തിൽ ആണ് ഞാൻ നോർത്തിൽ ആണ് ഞാൻ കടവന്ത്രയിൽ ആണ് ഞാൻ വൈറ്റിലയിൽ ആണ് അല്ലാണ്ട് ഞാൻ എറണാകുളത്ത് ആണെന്ന് പറയാറില്ല

    • @forest7113
      @forest7113 2 месяца назад

      Athe ...ekm jilllakkar ekm enne പറയൂ...അതാണ് ഒരു സുഖം

    • @VishnuTVenu
      @VishnuTVenu 2 месяца назад +2

      Yes njangalum ekm enne parayu...we are from kalady.

  • @aldrinxavier1100
    @aldrinxavier1100 Месяц назад +3

    Nammal nammal ariyathe kochi aayikkond irikkukayanu mallayya, njan oru kalamassery kkaran aanu, ivide aake airport, metro athinokkeye kochi enn perullu, njangalk oro sthalathinum oro peru und, example, kaloor, palarivattom, kathrukkadavu, vytilla, edappally, kalamassery, aluva, njangalk kochi enn paranjal fort kochi, mattanchery, okke aanu, thevara kazhijal kochi

  • @ravimk1630
    @ravimk1630 2 месяца назад +4

    ഇടപ്പളി വരെ ആലുവ യായിരുന്നു അന്ന് ആലുവ വ്യവാ സായനഗരം ആയിരുന്നു പഴയകാലത്തു എറണാകുളം മണ്ഡലം ആയിരുന്നു ആലുവ, കൊച്ചി വിമാന താവളം വന്നപ്പോൾ ആലുവയെ ചെങ്ങാമനാട് നെടുമ്പാശ്ശേരി അങ്കമാലി കാലടി ഇതൊക്കെ ഒന്നിച്ചു ആക്കി കളമശ്ശരികണക്കാൻ കടവ് ആയിരൂർ കുന്നുകര ആലങ്ങാട് വെളിയത്തു നാട് കടുങ്ങലൂർ എടയർ എലൂർ ഇതെല്ലാം കുട്ടി കളമശ്ശേരി മണ്ഡലം ആക്കി വടക്കേക്കര മണ്ഡലം പൊളിച്ചു സിപിഎം കുത്തക മണ്ഡലം മായിരുന്നു, ഇപ്പോൾ മുന്നാക്കി മുറിച്ച് ഒരു ഭാഗം പറവൂർ കൊണ്ടോയി നടുഭാഗം കളമശ്ശേരി യുണ്ടാക്കി ഒരുഭാഗം ആലുവയിലേക്ക് കൊടുത്തു ചാലക്കുടി പാർലിമെന്റ് മണ്ഡലം ആക്കി എറണാകുളം ത്തിനു യിരുന്ന ആലുവ മണ്ഡലം ചാലക്കുടിയിലേക്ക് മാറ്റി

  • @minnusworld2074
    @minnusworld2074 2 месяца назад +4

    എന്റെ അമ്മ വീടു kochiyilanu pandu njangal kinko boatil kochikku pokum njan janichathum padichathum ernakulathanu palarivattom njangalude tharavadu

  • @ManojK-h3m
    @ManojK-h3m 3 месяца назад +12

    കൊച്ചി ഒരു മലയാളിത്തം ഇല്ല എറണാകുളം ആണ് ശരി

    • @rajeshsng
      @rajeshsng 2 месяца назад

      ൠഷിനാഗകുളം എന്നായിരുന്നു പണ്ടത്തെ പേര് 😊

    • @akshays949
      @akshays949 4 часа назад

      ​@@rajeshsng ഇറയനാർകുളം എന്നും പേര് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @dwightliza31
    @dwightliza31 24 дня назад +4

    എറണാകുളം വളരെ നല്ല ഒരു സ്ഥലം ആണ് പക്ഷെ ആസൂത്രണം ഇല്ലായ്മയും വൃത്തിയില്ലായ്മയും വളരെ കൂടുതൽ. റോഡും സ്ഥലങ്ങളും കൈയേറും പൊതുവായ സാമൂഹിക ഉത്തരവാദിത്തം വളരെ കുറവാണ്. റോഡുകൾക്ക് കാലോചിതമായ വികസനമോ വീതിയോ ഇല്ല. പിന്നെ വികലമായ വികസനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

    • @forest7113
      @forest7113 18 дней назад

      Athe.0nnu randu city focus cheythu valarthan stemikkandathinu pakaram mothathil aanu vikasanam varavunnathu.athanu prreshnam.appo mjor cities indavilla.eppo kochiyil kaccherippadi,vaytilla,edappali, Kakkanad ,kalamassery nalla reewthiyil valrthan nokkannam.baaki ulla stalangalil vikasnam allowed cheyyaruthu.ennale major cities indavu..pakhse evide ella satalavum oru pole aaki.competition ellathe aakunu

  • @radhu5400
    @radhu5400 Месяц назад +2

    Cochin ൻ്റെ കൂടെ മുനിസിപ്പാലിറ്റി ആയ തലശ്ശേരി കമികളുടെ തലോടലിൽ അത് പോലെ കഴിഞ്ഞ നൂറ്റാണ്ടിൽ നിൽക്കുന്നു 😢

  • @MohammedAli-fe9mk
    @MohammedAli-fe9mk 2 месяца назад +4

    കോഴിക്കോട് തലശ്ശേരി പാലക്കാട്‌ ആണ് ഫോർട്ട്കൊച്ചി യോടൊപ്പോം ആദ്യം മുൻസിപ്പാലിറ്റി ആയത് കണ്ണൂർ അതിനു ശേഷം വന്നതാണ്

  • @krishnamoorthy953
    @krishnamoorthy953 3 месяца назад +17

    Wonderful video Near future perumbavoor kothamangalam muvattampuzha cherthala chalakudy thodupuzha okke under kochi mega city bagam Ayutu marum

    • @suhail2850
      @suhail2850 3 месяца назад +2

      പെരുമ്പാവൂർ already kochi metropolitan ഏരിയ ആണ് കൊച്ചിയിലെ ഒരു നഗരം തന്നെയാണ് പെരുമ്പാവൂർ. കൊച്ചിയുടെ കിഴക്കൻ കവാടമാണ്. ഇപ്പോൾ തന്നെ പെരുമ്പാവൂർ ബ്രാൻഡിംഗ് kochi തന്നെയാണ് എല്ലാത്തിലും UPCOMING baby memorial super speciality hospital kochi. പെരുമ്പാവൂറിലാണ് വരുന്നത്. കൊച്ചി എയർപോർട്ട് തൊട്ട് അരികിൽ കിടക്കുന്ന സ്ഥലം കൂടിയാണ് പെരുമ്പാവൂർ

  • @cheerutherideofficial
    @cheerutherideofficial 3 дня назад

    ആവശ്യത്തിന് വീതി ഇല്ലാത്ത റോഡുകൾ ഉള്ള നഗരം ആണ് കൊച്ചി, റോഡുകളുടെ വീതി വളരെ വേഗം തന്നെ കൂട്ടേണ്ടത് ഉണ്ട്. മെട്രോ വന്നത് ഒരു അളവ് വരെ ആശ്വാസം ആണ്. എങ്കിലും പല റോഡുകളും വളരെ വീതി കുറവ് ആണ്. കൂടാതെ മാലിന്യം നീക്കുന്നതും വളരെ കൃത്യമായി മോണിറ്റർ ചെയ്യണം. ഈ സിറ്റി വളരണ എങ്കിൽ ഇനി വേണ്ടത് മികച്ച കണക്റ്റിവിറ്റി ആണ്. അതിനു നല്ല റോഡ് വേണം.

  • @silentman7315
    @silentman7315 3 месяца назад +8

    ഇന്ത്യയുടെ മഹാനഗരകളിൽ ജീവിച്ച് മടുത്തവർക് കൊച്ചി സ്വർഗ്ഗം ആണ്.🙄🙄Delhi,Mumbai പോലുള്ള നഗരത്തിൽ ജീവിച്ചവർക്കു..

  • @abijackson1000
    @abijackson1000 3 месяца назад +47

    കേരളത്തില്‍ 60% gdp എറണാകുളം ജില്ലയില്‍ നിന്നും ആണ്

    • @ShijuThottathiparambil
      @ShijuThottathiparambil 3 месяца назад +24

      അതൊന്നും അപ്പികൾ സമ്മതിച്ചു തരില്ല

    • @hipervole571
      @hipervole571 3 месяца назад

      @@ShijuThottathiparambil enna oomb

    • @aneeshms5192
      @aneeshms5192 3 месяца назад +12

      @@ShijuThottathiparambil അത് ഇനി മാറിക്കോളും

    • @abdulshaheer9795
      @abdulshaheer9795 3 месяца назад +4

      Chumma nuna 40% Calicut aanu

    • @kpsahal77
      @kpsahal77 3 месяца назад

      ​@@abdulshaheer9795Calicut only 12 percent

  • @ramesht452
    @ramesht452 3 месяца назад +16

    മട്ടാഞ്ചേരി ഫോർട്ട് കൊച്ചി പള്ളുരുത്തി തോപ്പുംപടി തേവര ഇതൊക്കെ കൊച്ചി യിൽ പെടുന്നതാണ്

  • @gayu_edits4694
    @gayu_edits4694 2 месяца назад +3

    மூன்று மாதங்களுக்கு முன் கொச்சின் போயிருந்தேன் மிகவும் அழகு ❤ கொச்சின்,எர்ணாகுளம் இரண்டு நகரங்களும் ஒன்றா, வெவ்வேறா யாராவது கூறுங்கள்

    • @shinitha9164
      @shinitha9164 2 месяца назад +4

      Antha district ernakulam... Cochi is one city in ernakulam

    • @gayu_edits4694
      @gayu_edits4694 2 месяца назад

      @@shinitha9164 Tq Pa

  • @ramanarayanan7866
    @ramanarayanan7866 2 месяца назад +16

    താമസിക്കാൻ കൊള്ളാത്ത സ്ഥലമാണ് എറണാകുളം കൊച്ചി മുതലായ സ്ഥലങ്ങൾ - കൊതുക് മലിനജലം വെള്ളപൊക്കം മുതലായവ

    • @RajMv-m8p
      @RajMv-m8p 2 месяца назад +3

      അപ്പി പുരം മൊത്തം പനിനീർ ആണ് ഓടയിലൂടെ ഒഴുക്കുന്നത്. അമഴിഞ്ചൻ തോട്ടിലൂടെ തേനാണ് ഒഴുക്കുന്നത്. അത് കൊണ്ട് തന്നെ അപ്പികൾ കൊതുകിനെ കണ്ടിട്ട് പോലും ഇല്ല

    • @priyas4398
      @priyas4398 Месяц назад +3

      Jeevikkan kollatha sthalam🤣🤣🤣

    • @nikso2197
      @nikso2197 Месяц назад +3

      Enniitte keralathil eettavum kooduthal population Ernakulam jilla yil aanallo😂😂😂

    • @pvnalini6988
      @pvnalini6988 Месяц назад +1

      ​@@nikso2197 ഏറ്റവും കൂടുതൽ population മലപ്പുറം ജില്ലയിലാണ്. Bro

    • @nikso2197
      @nikso2197 Месяц назад

      @@pvnalini6988 athu census prekaram.. avar okke stay cheyyunnathu gulf countries il aanu.. avide aalkar jenikkunnathu kooduthal aayirikkum.. stay cheyyunnathu gulf countries ilum.. vere olla district il olla aalkar ettavum kooduthal stay cheyyunnathu ernakulam aanu.. kaaranam ernakulam ennu parayunnathu commercial capital of Kerala aanu.. All types of transportation (roadways, railway, waterways, and airways) ollathu konde thanne business and offices kooduthal ollathukonde ernakulam ilekku aalkar kooduthal varunnu..avide aalkar jenikkunnathu kuravayirikkum as compared to Malappuram.. pakshe purathu ninnullavar ettavum kooduthal vannu thaamasikkunnathu ernakulam aanu.. athu census report il ondakilla..

  • @SangeethSurendran
    @SangeethSurendran 2 месяца назад +3

    ആലുവ ഭാഗത്തു ഉള്ളവർ കലൂർ കഴിഞ്ഞുള്ള ഭാഗത്തേക്ക്‌ ഒക്കെ യാത്ര പോകുമ്പോൾ എറണാകുളം പോകുവാണെന്നെ പറയാറുള്ളൂ.. കൊച്ചി എന്നൊന്നും പറയാറില്ല

  • @sudarshanpv8431
    @sudarshanpv8431 2 месяца назад +4

    ലോകമെങ്ങും അറിയപ്പെടുന്നത് കൊച്ചി കൊച്ചി തുറമുഖം , കൊച്ചിൻ ഇൻ്റർനാഷണൽ എയർ പോർട്ട്, കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് . അറബിക്കടലിൻ്റെ റാണി അങ്ങിനെ നിരവധി ഇത് പലർക്കും ആശയക്കുഴപ്പം ആണ് സൃഷ്ടിക്കുന്നത് അതുകൊണ്ട് എറണാകുളവുമായ് ബന്ധപ്പെട്ട സ്ഥലനാമങ്ങൾ കൊച്ചി എന്നതിലേക്ക് മാറ്റേണം

  • @Vks1992
    @Vks1992 15 дней назад

    Kochi oru feel aanu he❤️❤️❤️

  • @saifusaifudheen2156
    @saifusaifudheen2156 3 месяца назад +42

    കൊതുക് ആ നാട്ടിലെ സ്ഥിരം തമാസ്സക്കാരാണ് അത് കാണാതെ പോകരുത് 🌹

    • @sojajose9886
      @sojajose9886 3 месяца назад +4

      കൊതുക് ഇപ്പൊ കോട്ടയം ജില്ലയിൽ ഉണ്ട്😂😂

    • @Jobingeo0706
      @Jobingeo0706 3 месяца назад +6

      1524il വസ്കോ ഡി gama വരെ fortkochiyil കൊതുകുകടി കൊണ്ട് malaria പിടിച്ചാണ് മരിച്ചത്

    • @rosh6977
      @rosh6977 3 месяца назад +1

      ​@@Jobingeo0706😂

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 месяца назад +2

      😂

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 2 месяца назад

      Kothuk mathramalla thooriya theetam bustatil ozhukunna oreyoru konanja sthalam

  • @moideenkutty1966
    @moideenkutty1966 Месяц назад +2

    എളമക്കരയിൽ താമസിക്കുന്ന എനിക്ക് 'കൊതുച്ചി' എന്ന് വിളിക്കാനാണ് ഇഷ്ടം ☹️

  • @rajmenon573
    @rajmenon573 3 месяца назад +2

    It's Nice to have all under Kochi Metro City

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 3 месяца назад +62

    വിഴിഞ്ഞം തുറമുഖം യാദാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം സാമ്പത്തിക ജില്ലയായി മാറും.

    • @VaishnavDineshan-if1jw
      @VaishnavDineshan-if1jw 3 месяца назад +17

      Angane sambhavichal kochiyile crowd half kuranj kittum..❤

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад

      😂 rofl​@@VaishnavDineshan-if1jw

    • @shra31p97
      @shra31p97 3 месяца назад +30

      തിരുവനന്തപുരംകാർ ബിസിനസ് ചെയ്യാൻ അറിയാത്തവരും പിശുക്കന്മാരുമാണ്

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад +14

      @@shra31p97 ok. Karipur airportil nadakuna business pole matulavar athra greedy alla

    • @pattintepalazhisangeethako3655
      @pattintepalazhisangeethako3655 3 месяца назад

      @@shra31p97 അങ്ങനെ പറയാൻ എന്താ കാരണം ?

  • @sojajose9886
    @sojajose9886 3 месяца назад +2

    Marine ഡ്രൈവ് ഫോർട്ടുകൊച്ചി broadway 😍

  • @balachandranreena6046
    @balachandranreena6046 3 месяца назад +6

    ഞങ്ങൾ എറണാകുളo കാരാണ് കൊച്ചിയിൽ പോവുക എന്ന് പറഞ്ഞാൽ പാലം കടന്നു പോകുമ്പോൾ ആണ്.. കൊച്ചി ആയാലും എറണാകുളം ആയാലും. ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം ആണോ തനിക്കു 🤣

  • @simonpax5758
    @simonpax5758 День назад

    Bro കൊച്ചി പാലം കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് കാണുന്നത് നല്ലതാണ്. ഷൊര്‍ണൂര്‍ root train ൽ പോയാല്‍ ഇപ്പോളും പൊളിഞ്ഞു കിടക്കുന്ന ആ പാലം കാണാം. പറഞ്ഞു വരുന്നത് kingdom of kochi പണ്ടുകാലം മുതലേ ഉള്ളതാണ്. അത് കൊണ്ട് ആൾക്കാർ ചിലപ്പോള്‍ കൊച്ചി എന്നും എറണാകുളം എന്നും ഒക്കെ പറയും. സിനിമക്കാരുടെ അതിപ്രസരം കൊണ്ടാണ് എറണാകുളം എന്ന പേര്‌ കുറെ ആൾക്കാർ ഉപയോഗിക്കാതത് എന്നാലും ഞങ്ങൾക്ക് shipyard മുതൽ hughcourt വരെ എറണാകുളം ഇപ്പോഴും എറണാകുളം തന്നെ ആണ്.

  • @MohammedAli-fe9mk
    @MohammedAli-fe9mk 2 месяца назад +2

    ഇടുക്കി ജില്ലയിൽ ഇടുക്കി നഗരം ഇല്ല todupuzha ആണ് maintown

    • @prakashjk79
      @prakashjk79 Месяц назад

      തിരുവനന്തപുരം പോലെ "തള്ളി" നിര്‍ത്തിയിരിക്കുന്ന ഒരു നഗരമാണ് തൊടുപുഴ. യാഥാര്‍ത്ഥ ഇടനാട് കേന്ദ്രമായ മുവാറ്റുപുഴയെ തഴഞ്ഞിരിക്കുന്നു. മുവാറ്റുപുഴ ജില്ലക്ക് വഴിയൊരുക്കുക.

  • @ashiqmuhammad6258
    @ashiqmuhammad6258 2 месяца назад

    പണ്ടത്തെ kochi ഒക്കെ ഇപ്പോൾ tourist spot ആയി ഇപ്പോൾ നഗരം അല്ലെങ്കിൽ city എന്ന് പറയുന്നത് എറണാകുളം thats from ഇടപ്പള്ളി to marad i think

  • @sreeneshpv123sree9
    @sreeneshpv123sree9 11 дней назад

    പരിസ്ഥിതിലോല പ്രദേശമാണ് എറണാകുളം.നാളെ അവിടെ ദുരന്തങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.😭

  • @anumod
    @anumod 2 месяца назад +1

    Kingdom of Cochin and pinne State of Cochin.

  • @sojajose9886
    @sojajose9886 3 месяца назад +17

    കൊച്ചി എൻ്റെ നാട്❤ ഇപ്പൊ അന്യ നട്ടിലെ ആളുകൾ വന്നു കൊച്ചിയെ നശി പിച്ചു

    • @chairpants
      @chairpants 3 месяца назад +1

      കൊച്ചിയിലെ ആൾക്കാർ മാത്രം കൊച്ചിയിൽ നിന്നിരുന്നെ കൊച്ചി വളരാതെ ഇരുന്നേനെ. അത് വളർന്നത് മറ്റുള്ള സ്ഥലത്തെ ആൾക്കാർ വന്നതും, മറ്റു കമ്പനികൾ വന്നതും കൊണ്ട് മാത്രം.
      ഇയാളുടെ തല മുറ തന്നെ ഒരു 5-8 തലമുറ ബാക്കിൽ പോയാൽ മനസിലാകും നിങ്ങളും കൊച്ചിയിലെ പുതിയ മുഖങ്ങൾ ആണെന്ന്.

    • @balachandranreena6046
      @balachandranreena6046 3 месяца назад +5

      അന്യ നാട്ടിലെ ആളുകളോ..😂😂😂. കൊച്ചിക്കാർ മാത്രം ആയിരുന്നേൽ കൊച്ചി ഇപ്പോഴും വല്ല മൂക്കുവ ഗ്രാമം ആയി തന്നെ ഇരുന്നേനെ.. അവിടെ ഡെവലപ്പ് ഉണ്ടാക്കിയത് മൊത്തം മറ്റു സ്ഥലക്കാരാണ്..

    • @daysondayson4472
      @daysondayson4472 3 месяца назад +2

      എന്നാ പിന്നെ മറ്റുള്ള ജില്ലകളുമായി ഡെവലപ്പ് ഉണ്ടാക്കാൻ പാടില്ല 😂

    • @daysondayson4472
      @daysondayson4472 3 месяца назад +4

      ഗ്രാമങ്ങളിൽ കിടക്കുന്ന ആൾക്കാരുടെ ഇവിടെ വരുമ്പോഴാണ് സിറ്റി കാണുന്നത് 🤣

    • @SVs-hl2pk
      @SVs-hl2pk 3 месяца назад

      ​@@balachandranreena6046പുള്ളി പറയുന്നത് നേരാണ് ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ അഴിഞ്ഞാടുന്നത് മറ്റു സ്ഥലങ്ങളിൽ നിന്നു വന്നു നിൽക്കുന്നവരാണ് മയക്കുമരുന്നും കഞ്ചാവും മറ്റുള്ള എല്ലാ പരിപാടിയും ഉണ്ട്

  • @nitheeshputhur5368
    @nitheeshputhur5368 2 месяца назад +1

    varumanam koodeettu janangalku oru city life enjoy cheyyan govt entha cheyyunathu .

  • @VKJAISANKAR
    @VKJAISANKAR 2 месяца назад +2

    Fort lkochi was under madra s state till 1956

  • @dilipraj9184
    @dilipraj9184 2 месяца назад

    Kochi was indeed a vassal state of Trivandrum from 18th century until 1947 ...

  • @GDVGDV-gh4vq
    @GDVGDV-gh4vq 6 дней назад

    എറണാകുളം ജില്ല കൊച്ചി സിറ്റി അങ്ങനെ അല്ലേ

  • @ElizabethL-v1j
    @ElizabethL-v1j 3 месяца назад +30

    ഭാവിയിൽ തിരുവനന്തപുരം പരിസരവും കൊച്ചി പോലെയോ അതിനേക്കാളോ വികസിക്കാൻ സാധ്യതയുണ്ട്...

    • @lijokoshythomas8737
      @lijokoshythomas8737 3 месяца назад +12

      Aduthonnum pratheekahikkanda!! Vizhinjam ennoru project munnilkandaan parayunnathenkil, athinte growth prospects valare kuravaan, uppam operational cost orupad mukalilum; athoru real estate gamble maatraman!

    • @ElizabethL-v1j
      @ElizabethL-v1j 3 месяца назад +8

      വിഴിഞ്ഞം പ്രതീക്ഷിക്കണ്ടാ എന്ന് ചിലർ പറഞ്ഞു... അതു പോലെ തന്നെയാണ് അനുബന്ധ വികസനവും അതു നടക്കുകതന്നെ ചെയ്യും...

    • @hipervole571
      @hipervole571 3 месяца назад +7

      @@lijokoshythomas8737 nice joke😂

    • @sojajose9886
      @sojajose9886 3 месяца назад +2

      കോട്ടയം ഇടുക്കി കേരളത്തിൽ നിന്ന് ഇല്ലാതെ ആവും താമസിയാതെ

    • @lachu-o4s
      @lachu-o4s 3 месяца назад

      ​@@sojajose9886അതെന്താ🙄

  • @User_p56yyj
    @User_p56yyj Месяц назад +2

    തൃശൂർ ന്റെ തെക്കൻ ഭാഗവും കൂടി കൊച്ചി ലേക്ക് ലൈക്കണം

    • @farisfaris1803
      @farisfaris1803 Месяц назад

      അങ്ങോട്ട് ചെല്ല് 😂 അത് വേറെ ജില്ല

    • @renjithmenon7285
      @renjithmenon7285 21 день назад

      @@User_p56yyj ചാലക്കുടി പുഴയുടെ തെക്കു ഭാഗം മുതൽ എറണാകുളം ജില്ലയിലേക്ക് ചേർക്കണം

  • @Joyjeesrealestate
    @Joyjeesrealestate 3 месяца назад +5

    Vizhijam❤❤❤❤❤

  • @OurLife_OurTravel
    @OurLife_OurTravel Месяц назад +1

    👌👌👍

  • @renjithmenon7285
    @renjithmenon7285 2 месяца назад +8

    ജില്ലയുടെ പേര് കൊച്ചി എന്നാക്കുക. നഗരത്തിൻ്റെ പേര് COCHIN എന്നാക്കുക. ജില്ല വടക്കോട്ട് വികസിപ്പിച്ച് ചാലക്കുടി പുഴയുടെ തെക്ക ഭാഗം മുതൽ ആക്കുക. നഗരാതിർത്തികൾ പുനർ നിർണ്ണയിക്കുക. കൊച്ചിയിൽ 1965 നു ശേഷം നഗര അതിർത്തി പുനർ നിർണ്ണയം നടത്തിയിട്ടില്ല എന്നാൽ തിരുവനന്തപുരത്ത് ഇത് പല തവണ നടത്തി. തിരുവനന്തപുരമാണ് വലുത് എന്നു വരുത്താൻ അപ്പി തിരുടന്മാർ കാട്ടിയ വിക്രിയ . എന്നാൽ കൊച്ചിയിൽ ജനസാന്ദ്രത തിരുവനന്തപുരത്തിൻ്റെ മൂന്നിരട്ടിയാണ്.

  • @vivekgodannamboodiri1296
    @vivekgodannamboodiri1296 3 месяца назад +3

    Machaa . Eee paranjatinte source entaa? Can u show some sources too?

    • @vysakhgeethagopi7887
      @vysakhgeethagopi7887 3 месяца назад +7

      ഗൂഗിൾ ൽ കൊച്ചി UA എന്ന് അടിച്ചാൽ മതി ഫുള്ള് വിവരം കിട്ടും. കേന്ദ്ര റിപ്പോർട്ട്‌ അടക്കം. അയിന് വെറുതെ ഗൂഗിൾ നോക്കിയാൽ മതി

    • @ManeenderVohra9758
      @ManeenderVohra9758 3 месяца назад +7

      എന്റെ അപ്പീ, സമ്മതിച്ചു. ട്രിവാൻഡപുരം മെഗാ സിറ്റിയാണ് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം. ഇത് തന്നെയാണ് കേരളത് ഗവൺമെന്റിന് ഏറ്റവും കൂടുതൽ റവന്യൂ ഉണ്ടാക്കി കൊടുക്കുന്ന മെഗാ സിറ്റിയും 1 പോരേ. ഇല്ലെങ്കിൽ അപ്പികൾക്ക് ഇന്ന് ഉറക്കം വരില്ല.🙏🙏🙏

    • @jejifrancis6268
      @jejifrancis6268 3 месяца назад +8

      എടാ അപ്പീ ട്രിവാൻഡ്രംപോലെ പേപ്പർ നഗരം അല്ല കൊച്ചി. കൊച്ചി ഒരു യഥാർത്ഥ നഗരമാണ്. നിന്റെ അപ്പിക്കണ്ണിലൂടെ നോക്കിയാൽ അതൊന്നും കാണില്ല

    • @aneeshms5192
      @aneeshms5192 3 месяца назад

      ​@@jejifrancis6268 കൊച്ചി ഒരു കുണ്ണയും അല്ല മൈരെ ജെജി പോർട് ഉള്ളതുകൊണ്ട് കുറച്ചു വളർന്നു , അത്ര തന്നെ

    • @vysakhgeethagopi7887
      @vysakhgeethagopi7887 3 месяца назад

      @@ManeenderVohra9758 🤣🤣🤣

  • @Alpha11129
    @Alpha11129 Месяц назад +15

    Fun fact : എറണാകുളം ജില്ലക്ക് പുറത്ത് ഉള്ളവർ ആണ് എറണാകുളതെക്ക് പോകുന്നതിനു കൊച്ചിക്ക് പോകുകവാണ് എന്ന് പറയുന്നത്. എറണാകുളം ജില്ലയിൽ ഉള്ളവർ കൊച്ചി എന്ന് എല്ലാത്തിനും പറയാറില്ല. ഉദാഹരണത്തിനു fortkochi ഭാഗത്തേക്ക് പോകുന്നതിന് മാത്രമാണ് കൊച്ചിക്ക് പോകുക എന്ന് എറണാകുളംക്കാർ പറയുക.🙏🏻

  • @rajmenon573
    @rajmenon573 3 месяца назад +3

    All comes in Greater Kochi

  • @arshadaluvakkaran675
    @arshadaluvakkaran675 3 месяца назад +1

    Nalla vivaranam placee evde

  • @hissarpa4391
    @hissarpa4391 2 месяца назад +11

    ജില്ല രൂപീകരിച്ചപ്പോൾ അസ്ഥാനമായിരൂന്ന കണയന്നൂർ താലൂക്കിലെ എറണാകുളം വില്ലേജിൻ്റെ പേര് ജില്ല യ്ക്ക് ഇട്ടു എന്നേയുള്ളൂ. ജില്ലയുടെ പേര് തന്നെ നഗരത്തിന് വേണമെന്നില്ല. വയനാട് എന്ന് ഒരു ജില്ലയുണ്ട് പക്ഷെ ആ പേരിൽ അറിയപ്പെടുന്ന ഒരു നഗരം ഉണ്ടോ. കേരളത്തിലെ ഏക മഹാ നഗരം നമ്മുടെ കൊച്ചി തന്നെയാണ്. കൊച്ചി രാജ്യം വളർന്നത് പോലെ ഇനിയും നഗരവും വളരും

    • @Abubacker-kv3tu
      @Abubacker-kv3tu 2 месяца назад +2

      Trivandrum is also a good city

    • @Sudhakc748
      @Sudhakc748 2 месяца назад +1

      എറണാകുളം എന്ന സ്ഥലവും ഒരു മുനിസിപ്പാലിറ്റി ഉണ്ടാരുന്നു പണ്ട് ആ എറണാകുളം പട്ടണം ഇന്ന് വളർന്ന് ഒരു മഹാ നഗരമായി മാറി
      തേവര പാലത്തിന് അക്കരെയുള്ള സ്ഥലമാണ് കൊച്ചി
      കാലം മാറിയപ്പോൾ എറണാകുളം നഗര നാമം മാറ്റി കൊച്ചി എന്നാക്കി ഒരു കോർപറേഷൻ രൂപികരിച്ചു അന്നുമുതൽ എറണാകുളം എന്ന നഗരത്തിന്റെ പേര് പതുക്കെ ഇല്ലാതായി..
      ഇതൊക്കെ അറിയില്ലെങ്കിൽ ചരിത്രം പോയി പഠിക്ക്

    • @hissarpa4391
      @hissarpa4391 2 месяца назад

      @@Sudhakc748 താങ്കൾ തേവരയും തേവര പാലവും കണ്ടിട്ടുണ്ടോ

    • @Sudhakc748
      @Sudhakc748 2 месяца назад

      @@hissarpa4391 എറണാകുളത്തുകാരിയായ എന്നോട് തേവര പാലം കണ്ടിട്ടുണ്ടോന്ന് 🤭

    • @Sudhakc748
      @Sudhakc748 2 месяца назад

      @@hissarpa4391 എറണാകുളത്തുകാരിയായ എന്നോട് തേവര പാലം കണ്ടിട്ടുണ്ടോന്ന് 🤭

  • @Bijish
    @Bijish 3 месяца назад +4

    What is he saying. Even now, the mainland is known as Ernakulam, even though in Cochin Corporation. West Cochin is collectively referred to as Kochi

  • @sreevalsansankar
    @sreevalsansankar 3 месяца назад +2

    Alappuzha muthal palakkad vare oru belt aakum 2050 th aakumbol kochi enna peril ariyum

  • @vijayakumarnanoo612
    @vijayakumarnanoo612 2 месяца назад

    enthukondu ernakulam - kochi twin cities aayittu kandu kooda?...eg. hyderabad- secunderabad?

  • @FirozAhmed-n1q
    @FirozAhmed-n1q 6 дней назад

    Pavam Eranakulam

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 2 месяца назад +2

    Kochi kandonu achi vendaaaaaaaa😅😅😅😅❤❤❤❤❤❤❤

  • @anishtripunithura8536
    @anishtripunithura8536 26 дней назад

    ശരിക്കും എറണാകുളത്തും കൊച്ചിയിലും ഒക്കെ ജനിച്ച് വളർന്ന ആളുകൾ ഇപ്പോളും സ്ഥലങ്ങൾ കൃത്യമായി തന്നെ പറയും. അല്ലാത്തവർക്ക് എല്ലാം കൊച്ചി തന്നെ.

    • @anshadedavana
      @anshadedavana 12 дней назад

      അതും ശരിയല്ല. പഴയ കൊച്ചി രാജ്യം ആണ് കൊച്ചി എന്ന പേരിന്റെ ഉറവിടം. പോർച്ചുഗ്ഗീസുകാർ കോട്ട കെട്ടിയപ്പോൾ കൊച്ചിയിൽ കോട്ട ഉള്ള സ്ഥലം എന്ന അർത്ഥത്തിൽ "ഫോർട്ട്‌ കൊച്ചി" എന്ന് പറയുകയും പതിയെ കൊച്ചി എന്നത് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഉൾപ്പെടുന്ന ദ്വീപ് പ്രദേശം ആയി കാലാന്തരത്തിൽ കരുതപ്പെടുകയായിരുന്നു.

  • @sivadasanm.k.9728
    @sivadasanm.k.9728 2 месяца назад +3

    അല്ലെങ്കിൽ തന്നെ മുല്ലപ്പെരിയാർ ഡാം ഒന്നു പൊട്ടിയാൽ മതി കൊച്ചിയും എറണാകുളവുമൊക്കെ തനിയെ ഇല്ലാതായിയ്ക്കോളും! 150 വയസുള്ള മുതുമുത്തച്ഛൻ ഡാം പൊട്ടാതെ നോക്കേണ്ടത് പ്രധാനമായും കൊച്ചീക്കാരും എറണാകുളത്തുകാരുമാണന്നർത്ഥം! മുല്ലപ്പെരിയാർ ഡാം കൂടാതെ എറണാകുളത്തെ നോട്ടമിട്ടു നിൽക്കുന്ന 50 വയസ്സു കഴിഞ്ഞ മറ്റനവധി ഡാമുകളും ഇടുക്കിയിലും സമീപ ജില്ലകളിലും സ്ഥിതിചെയ്യുന്നുണ്ട് !

    • @binukuriakose5826
      @binukuriakose5826 2 месяца назад

      ആണെടോ..... ഇങ്ങിനെ പ്രാകാതെ..... കേരളത്തിന് വൈദുതി തരുന്ന dam അല്ലേ ബഹു.മനുഷ്യാ...... ശപിക്കാതെ 😢

    • @RajMv-m8p
      @RajMv-m8p 2 месяца назад

      എടാ മുല്ലപ്പെരിയാർ പൊട്ടിയാൽ കൊച്ചിയിലുള്ളവർ നിമിഷനേരം കൊണ്ട് മരിക്കും. പിന്നെ കൊച്ചീല് നേവിയുടെ ടൺ കണക്കിന് അണു ബോംബുകളാണുള്ളത്. ഇതൊക്കെ പൊട്ടി റേഡിയേഷൻ ഒക്കെ അടിച്ചു ഉരുകിയായിരിക്കും ബാക്കിയുള്ള ജില്ലക്കാര് മരിക്കാ. കടലിൽ ചാടി രക്ഷപ്പെടാന്ന് വിചാരിച്ചാ കടല് നിന്ന് കത്തുവായിരിക്കും. ലക്ഷക്കണക്കിന് ടൺ ക്രൂഡോയിലും Lngയും നാഫ്തയും ഒക്കെ ആയിരിക്കും കേരളതീരത്തു പരക്കുക. അപ്പൊ മുല്ലപ്പെരിയാർ പൊട്ടാൻ വേണ്ടി വേഗം പ്രാർത്ഥിച്ചോ.

  • @ananthuruthil1887
    @ananthuruthil1887 2 месяца назад +1

    Ernakulam is a small town; Kochi is the city

    • @wizetta
      @wizetta  2 месяца назад

      എറണാകുളം എന്നൊരു town നിലവിൽ ഇല്ല. ഔദ്യോഗികമായിട്ട് കൊച്ചി എന്ന കോർപറേഷൻ മാത്രമേ നിലവിലുള്ളൂ. പണ്ട് എറണാകുളം മുനിസിപ്പാലിറ്റി ഉണ്ടായിരുന്നു. ഇപ്പൊ കൊച്ചി കോർപറേഷൻ മാത്രേ ഉള്ളൂ.

  • @rajeeshramkumar3019
    @rajeeshramkumar3019 2 месяца назад +1

    വയനാട് അങ്ങനെ തന്നെ ആണ്

  • @minnusworld2074
    @minnusworld2074 2 месяца назад +3

    ഇപ്പോഴും പലരിവട്ടതുളള orginal കൊച്ചിക്കാരും എറണാകുളത്താണ് ponathu എന്നാണു പറയുന്നത് Ippozhum kacheripadi muthal menaka, jetti, mg
    road, Pallimukk vare ernakulamanu

  • @sin945
    @sin945 3 месяца назад +1

    Malapurathu.poyal....malapuram town undo.......

    • @DDIODLOVE
      @DDIODLOVE 3 месяца назад +1

      Undu pattikad

  • @NOUFALMAMPADVLOGS
    @NOUFALMAMPADVLOGS 2 месяца назад +1

    ഞാൻ sylcon hyparmarkat ഷോപ്പിൽ നിന്നിരുന്നു

  • @godservant6450
    @godservant6450 12 дней назад

    Attiti toyilallikkalude district aanu ernakulam

  • @abhilashjacob4354
    @abhilashjacob4354 Месяц назад

    One lack views 🎉🎉

  • @mohammedanakorath8833
    @mohammedanakorath8833 Месяц назад +1

    പോസ്റ്റ്‌ നമ്പർ കൊച്ചി ചേർത്താണ്. എറണാകുളം ഇല്ല.

  • @BijuMundadan
    @BijuMundadan 3 месяца назад

    Ernakulam market ,ernakulamjn ,ernakulam towm railway station kochi rajavinitonnum prshnamaaalla kochi ernakulattintee rajniyaaa ponnnooo😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nina197630
    @nina197630 3 месяца назад +1

    Ernakulam nagaram undaakkaan orurajya snehiiii😮😮😮

  • @esotericpilgrim548
    @esotericpilgrim548 3 месяца назад

    Now Mullaperiyar disaster scare is also there ? One day it will happen, the only question is when ? May be today or tomorrow may be day after ( day or month or year but for sure if no action is taken, as soon as possible)

  • @shijanvmathew5744
    @shijanvmathew5744 Месяц назад

    വയനാട്ടിൽ വന്നാൽ വയനാട് എന്ന സ്ഥലം ഇല്ല😅😅😅😅

  • @ajaymathur1057
    @ajaymathur1057 3 месяца назад +1

    Ithentha Kozhikode kannur thalassery municipality indayi enn paranjapo palakkad vit poyath oldest municipality kal Kozhikode palakkad thalassery kannur ok alle .1866 l vannath..

  • @k.ooommen5879
    @k.ooommen5879 11 дней назад

    നരകം കാണാം

  • @kkgireesh4326
    @kkgireesh4326 3 месяца назад +25

    കൊച്ചി എന്ന് പറയുന്നത് തേവര പാലം കയറി ഇറങ്ങി ചെല്ലുന്ന ദീപ് മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ഇടക്കൊച്ചി അതായിരുന്നു എറണാകുളം ആണ് ഇന്ന് വളർന്നത് ഇപ്പോൾ എല്ലാം കുടി കൊച്ചി എന്നാണ് അറിയപെടുന്നത്

    • @darkknightrises1522
      @darkknightrises1522 3 месяца назад +7

      കൊച്ചി എന്ന് ഒരു രാജ്യം ഉണ്ടായിരുന്നു തൃശൂർ, ഷൊർണൂർ ഒക്കെ അതിൻ്റെ ഭാഗം ആയിരുന്നു. അല്ലാതെ പചിമ കൊച്ചി മാത്രമല്ല

    • @darkknightrises1522
      @darkknightrises1522 3 месяца назад +1

      കൊച്ചി എന്ന് ഒരു രാജ്യം ഉണ്ടായിരുന്നു തൃശൂർ, ഷൊർണൂർ ഒക്കെ അതിൻ്റെ ഭാഗം ആയിരുന്നു. അല്ലാതെ പചിമ കൊച്ചി മാത്രമല്ല

    • @mohammedarzam3658
      @mohammedarzam3658 3 месяца назад

      ​@@darkknightrises1522Cochin

  • @Achuz123_a2
    @Achuz123_a2 3 месяца назад +7

    Channel inte name matiko kochi channel enn aak😂

    • @rickyrbm170
      @rickyrbm170 3 месяца назад +5

      അങ്ങനെ മാറ്റേണ്ട വേറെ കുറെ ചാനലുകൾ ഉണ്ട്. പക്ഷെ കൊച്ചി എന്നല്ല തിരോന്തരം എന്നാക്കണം എന്നുമാത്രം 😊

    • @my-te-ch-cruise4733
      @my-te-ch-cruise4733 3 месяца назад +3

      @@rickyrbm170example crust kerala

    • @jejifrancis6268
      @jejifrancis6268 3 месяца назад +3

      @@rickyrbm170 അതേ. ഒരു ക്രെസ്റ്റ് കേരള ഉണ്ട്. പിന്നെ ഒരു ട്രിവാൻഡ്രം പൾസും. അപ്പികൾ എല്ലാം അവിടെപ്പോയി അപ്പിയിട്ടാൽമതി. ഇവിടെ വൃത്തികേടാക്കല്ലേ

    • @ShijuThottathiparambil
      @ShijuThottathiparambil 3 месяца назад

      ​@@my-te-ch-cruise4733😂😂

    • @hipervole571
      @hipervole571 3 месяца назад

      @@jejifrancis6268 nee koochiyil irunn koochi vittal mathi kettoda naayinta mone vaanam jeji😂

  • @JayanN-vb1ud
    @JayanN-vb1ud 2 месяца назад +1

    തലപ്പിള്ളി താലൂക്കിലുള്ളവർ എവിടെയാണ് തലപ്പിള്ളി എന്ന സ്ഥലം അന്വേഷിച്ച് നടക്കുകയാണ് 😂😂😂

  • @logicdreams8968
    @logicdreams8968 2 месяца назад +1

    IPPO ENTHA CHETTANDE PRASNAM

  • @MuthuVava-g9u
    @MuthuVava-g9u Месяц назад

    എറണാകുളം ഒരു കൊച്ചു ചൈനയായതിനാൽ കൊച്ചിൻ എന്നറിയപ്പെടുന്നു

  • @Mr.OutdoorKitchen
    @Mr.OutdoorKitchen 3 месяца назад +1

    Ernakulam city

  • @sajinisunil8495
    @sajinisunil8495 3 месяца назад +1

    Good information....🎉

  • @RiyasFanu
    @RiyasFanu 2 месяца назад

    അങ്ങനെ ആണെങ്കിൽ ജില്ലയുടെ പേര് കൊച്ചി എന്ന് ആക്കിയാൽ എറണാകുളം എന്ന പേരെ ഉണ്ടാവില്ല 😂

  • @VinodKumar-iq7hc
    @VinodKumar-iq7hc 3 месяца назад

    Ella metro city um anganeyanu madhe etc chennai

  • @sijisaseendrababu2993
    @sijisaseendrababu2993 2 месяца назад

    Kochin refinary Sree Padmanabha Swamy Temple,de kaalum varumaanam nedunnat ennu parayaan uluppu undodo

  • @maheshj1880
    @maheshj1880 2 месяца назад

    after 10 years kadal kondu pokum - According to UN Report

    • @RajMv-m8p
      @RajMv-m8p 2 месяца назад +1

      According to U N കടലിനു അപ്പിപുരത്തിനെ വേണ്ട. അത്‌ കാരണം അപ്പിപുരത്തിനെ കടൽ എടുക്കില്ല എന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു

  • @YadhuKr-ry5yz
    @YadhuKr-ry5yz 2 месяца назад +7

    കുറേകാലം കഴിഞ്ഞാൽ ghost city മാത്രമാകും ബാംഗ്ലൂർ കൊച്ചി എല്ലാം.

    • @sharathkumar.k1628
      @sharathkumar.k1628 2 месяца назад +1

      Why

    • @pradeepab7869
      @pradeepab7869 2 месяца назад +1

      കടൽ കയറിയാൽ ചതുപ്പുകൾ ഗോസ്റ്റ് ആകും.പുരോഗമനം ചുറ്റിലേക്കും വ്യാപിക്കും.വമ്പൻ ഇൻവെസ്റ്റ്മെന്റ് വരുന്നിടം സെൻറർ ആയി മാറും. വീഗാലാൻറിനു ചുറ്റും വളരും.

    • @YadhuKr-ry5yz
      @YadhuKr-ry5yz 2 месяца назад

      @@sharathkumar.k1628 അതൊരു രഹസ്യമാണ് ചാത്തനെ പൂജിക്കുക ഓം ചാത്തായ നമഹ

    • @YadhuKr-ry5yz
      @YadhuKr-ry5yz 2 месяца назад

      അത് വേറൊരു കാരണം നമമൾ ജീവിക്കുന്ന നഗരം നരഗമാമാണെന്ന് അറിയണം

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 2 месяца назад

      Nte ponnaliya ni banglur polulla citye vechinnum e pettikada juntone compare cheyalle

  • @devarajannair2033
    @devarajannair2033 2 месяца назад

    എറണാകുളം നഗരം നരകമായി രൂപാന്തരം പ്രാപിച്ചു

    • @wizetta
      @wizetta  2 месяца назад

      ലക്ഷ കണക്കിന് ആളുകൾക് ഇപ്പോഴും അത് നഗരം തന്നെ യാണ്

  • @AFLAHKMKM
    @AFLAHKMKM 3 месяца назад +2

    കൊച്ചി കേരളത്തിൽ അല്ലെ 🤔😅😅😅😅😅😅

    • @sojajose9886
      @sojajose9886 3 месяца назад +3

      ചിലപ്പോ മാറും

  • @arshadaluvakkaran675
    @arshadaluvakkaran675 3 месяца назад +3

    Loving from aluva

  • @PeterAJose
    @PeterAJose 3 месяца назад

    Wayand district il wayand city illa

  • @JOSH1964-v6i
    @JOSH1964-v6i 3 месяца назад +3

    എറണാകുളം എങ്ങും പോകില്ല, MG റോഡിലുള്ള കച്ചവടക്കാർ പൂട്ടി പോകേണ്ടി വരുമെന്ന് മാത്രം.
    വെന്തുരുത്തി പാലത്തിനു പടിഞ്ഞാറ് കൊച്ചി, കിഴക്ക് എറണാകുളം

    • @binukuriakose5826
      @binukuriakose5826 2 месяца назад

      Address എഴുതുമ്പോൾ Kochi - pincode എന്നല്ലേ എഴുതുന്നത്.... Kochi ഒരു പഴയ നാട്ടുരാജ്യമാണ്.... ഓർക്കുക..... Kochi ഒരു അന്തർദേശീയമായി അറിയപ്പെടുന്ന ഒരു വേറിട്ട സംസ്കാരം തന്നെയാണ്..... എറണാകുളം തന്നെയാണ് കൊച്ചി..... അവിടെ പാലത്തിനു അപ്പുറം, ഇപ്പുറം ഒന്നും തന്നെ വേർതിരിവില്ല

  • @Sreekumar-xd8rq
    @Sreekumar-xd8rq 2 месяца назад

    Kollam City illa chinnakkada aanu

  • @imsajin
    @imsajin 3 месяца назад +2

    Kochi... hat's up......
    From Trivandrum

    • @Stradnk
      @Stradnk 3 месяца назад +2

      Kochi is better than trivandrum

    • @abhijithjithu2167
      @abhijithjithu2167 2 месяца назад +1

      ​@@Stradnkbetter in what ?

    • @Radiosociety0192
      @Radiosociety0192 2 месяца назад

      ​@@abhijithjithu2167 atleast food bro🤣

  • @dan27452
    @dan27452 11 дней назад

    Ranking of Kochi is 77th in top cities in India, Kochi is nothing infront of Bangalore, Hyderabad and chennai.