- Видео 11
- Просмотров 180 217
Wizetta
Индия
Добавлен 3 май 2023
ഹായ്, എല്ലാവർക്കും Wizetta യൂട്യൂബ് ചാനലിലേക്ക് സ്വാഗതം. ട്രാവൽപരമായും ബിസിനസ് പരവുമായിട്ടുള്ള ഇൻഫർമേഷൻ ആണ് ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് . ഓരോ നഗരങ്ങളിലെയും ഗതാഗത സൗകര്യങ്ങൾ, ബിസിനസ്, മറ്റു സൗകര്യങ്ങൾ എന്നിവ നിങ്ങളെ പരിചയപ്പെടുത്തുന്നു.
ഞങ്ങളുടെ വീഡിയോസ് മിസ്സ് ആവാതിരിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...
Hi everyone and welcome to the Wizetta RUclips channel. Information related to travel and business is brought to you through this channel. You are introduced to the transport facilities, business and other facilities of each city.
Subscribe this channel so you don't miss our videos...
For Business Enquiry : wizettaofficial@gmail.com
ഞങ്ങളുടെ വീഡിയോസ് മിസ്സ് ആവാതിരിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...
Hi everyone and welcome to the Wizetta RUclips channel. Information related to travel and business is brought to you through this channel. You are introduced to the transport facilities, business and other facilities of each city.
Subscribe this channel so you don't miss our videos...
For Business Enquiry : wizettaofficial@gmail.com
Видео
KAKKANAD - EMERGING IT CITY IN KERALA
Просмотров 12 тыс.14 дней назад
#kakkanad #kochi #infopark #smartcity
പാലക്കാട് , തൃശൂർ മെട്രോ വേറെ ലെവൽ ആകും
Просмотров 1,9 тыс.21 день назад
#palakkad #thrissur #allapuzha #kottayam #kochi #metro #rrts
കൊച്ചിക്ക് എന്തിനാ നാലുവരിപ്പാത? ഇതിലൂടെ ഓടിക്കാൻ വാഹനങ്ങൾ ഉണ്ടാകുമോ?
Просмотров 5 тыс.Месяц назад
#cochin #ernakulam #travel #malayalam #city
പുതിയ ഷോപ്പ് തുടങ്ങുന്നവർ ഉറപ്പായും കാണേണ്ട സ്ട്രീറ്റ് ! | Business | Travel
Просмотров 5062 месяца назад
#cochin #business #ernakulam #kochi #vlog #broadway
കൊച്ചിൻ പോർട്ട് നഷ്ടത്തിലോ? പൂട്ടാറായോ?
Просмотров 2,9 тыс.2 месяца назад
#cochin #kochi #ernakulam #cochinport #vallarpadam
വൈറ്റില ഹബ് വെറും ഒരു ബസ് സ്റ്റാൻഡ് അല്ല
Просмотров 3,4 тыс.3 месяца назад
#cochin #ernakulam #vytilahub #busstationkochi #vyttila കൊച്ചിയിൽ ദീർഘ ദൂര ബ്ബ്സ് സ്റ്റാൻഡ് ഏതാണ് . ഏതൊക്കെ സ്ഥലത്തേക്ക് ബസ് ലഭിക്കും
കൊച്ചിയിൽ മുനിസിപ്പാലിറ്റിയാകാൻ സാധ്യതയുള്ള പഞ്ചായത്തുകൾ!
Просмотров 6 тыс.3 месяца назад
#cochin #kochi #ernakulam #municipality #panchayat #malayalam
കൊച്ചി എന്ത് കൊണ്ട് NO 1 മെട്രോ സിറ്റി ആയി മാറി
Просмотров 8 тыс.3 месяца назад
KOCHI METRO CITY #cochin #kochi #kerala
പരിചയപ്പെടാം ഒരു കിടിലൻ അച്ചാറുകട! | Eastercooks Pickles
Просмотров 8899 месяцев назад
Order now: wizetta.com/store/eastercooks/ #keralapickle #pickles #pickle #homemade #homemadepickle #kerala #malayalam #beefpickle #chickenpickle #mushroompickle #fishpickle
എത്ര വലിയ സിറ്റി ആയിട്ടും കാര്യമില്ല , ഇന്ത്യയിലേ ഏതൊരു നഗരവും പോലെ നമ്മുടെ റോഡുകളിലൂടെ വണ്ടി വാഹനം പോകുന്നത് കാണുമ്പോൾ തന്നെ വിലപോകും , പുറം രാജ്യങ്ങളിൽ പോയവർക്ക് മനസ്സിലാകും റോഡിലൂടെ വണ്ടിയോടിക്കേണ്ട സാമാന്യമര്യാദ പോലും ഇന്ത്യക്കാർക്ക് ഇല്ല . മാറ്റം അനിവാര്യം തുടക്കം കേരളത്തിൽ നീന്നും ആകട്ടെ
Show the map on side to understand for others.
Ok. Thank you for suggestion
Willingdon island ne kurich video cheyamo. Avide niravadhi commercial projects under construction aanu. Like hilite boulevard, 58willingdon.. കൊച്ചിയുടെ അടുത്ത shopping &entertainment area ആയിരിക്കും ഇത്
cheyyam. Thank you for the suggestion.
Bro കൊച്ചി പാലം കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് കാണുന്നത് നല്ലതാണ്. ഷൊര്‍ണൂര്‍ root train ൽ പോയാല്‍ ഇപ്പോളും പൊളിഞ്ഞു കിടക്കുന്ന ആ പാലം കാണാം. പറഞ്ഞു വരുന്നത് kingdom of kochi പണ്ടുകാലം മുതലേ ഉള്ളതാണ്. അത് കൊണ്ട് ആൾക്കാർ ചിലപ്പോള്‍ കൊച്ചി എന്നും എറണാകുളം എന്നും ഒക്കെ പറയും. സിനിമക്കാരുടെ അതിപ്രസരം കൊണ്ടാണ് എറണാകുളം എന്ന പേര് കുറെ ആൾക്കാർ ഉപയോഗിക്കാതത് എന്നാലും ഞങ്ങൾക്ക് shipyard മുതൽ hughcourt വരെ എറണാകുളം ഇപ്പോഴും എറണാകുളം തന്നെ ആണ്.
Shariku ulla oru raod polum illaa erkm ivide ullavar ellam pottanmar aanu
എറണാകുളം കിടുക്കാച്ചി
എനിക്ക് തെക്കൻ കേരളം ഇഷ്ടം അല്ലെ ഒരുമാതിരി നാറിയ സ്വാഭാവം ആണ് എല്ലാത്തിനും കൊച്ചി മുതൽ തിരുവനന്തപുരം വരെ മോശം ആണ്
എറണാകുളം ജില്ലയിലെ കാലടി ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയിട്ട് upgrade ചെയ്യാൻ ചാൻസ് ഉണ്ടോ
ഇപ്രാവശ്യം പുതിയ മുനിസിപ്പാലിറ്റികൾ രൂപീകരിക്കേണ്ട എന്നാണ് ഗവണ്മെന്റ് തീരുമാനം. വാർഡ് വിഭജനം മാത്രമേ ഉള്ളു
@wizetta കൊച്ചി കോർപറേഷൻ എക്സ്റ്റന്റ് ചെയ്യുമോ
250sqkm
2025-26 സെൻസസ് വരുമ്പോൾ കേരളത്തിൽ പുതിയ corporation & municipality കൾ വരാൻ chance ഉണ്ട് pinne വാർഡ് കൾ ജനസംഖ്യയുടെ കണക്കനുസരിച്ച് കൂടാനും ഇടയുണ്ട് … കാരണം ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടായാലേ കേന്ദ്ര govt ഫണ്ട് കൾ കൂടുതൽ കേരളത്തിന് ലഭിക്കുകയുള്ളൂ അതിന് വേണ്ട കാര്യങ്ങൾ ഇവിടത്തെ govt ചെയ്യണം അല്ലങ്കിൽ ആ ഫണ്ട് കൾ മറ്റു states വരികൊണ്ടുപോകും pinne പരസ്പരം കുറ്റം പറഞ്ഞിട്ട് കാര്യമില്ല …
@@PraveenPavu-oq1mnആ fund ഇവുടുത്തെ ഊള സർക്കാരിന് വേണ്ടെന്നു അവർക്ക് അതിന്റെ ആവശ്യം ഇല്ലത്രെ...
വല്ലാർപാടം കരാർ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്..
ആവശ്യത്തിന് വീതി ഇല്ലാത്ത റോഡുകൾ ഉള്ള നഗരം ആണ് കൊച്ചി, റോഡുകളുടെ വീതി വളരെ വേഗം തന്നെ കൂട്ടേണ്ടത് ഉണ്ട്. മെട്രോ വന്നത് ഒരു അളവ് വരെ ആശ്വാസം ആണ്. എങ്കിലും പല റോഡുകളും വളരെ വീതി കുറവ് ആണ്. കൂടാതെ മാലിന്യം നീക്കുന്നതും വളരെ കൃത്യമായി മോണിറ്റർ ചെയ്യണം. ഈ സിറ്റി വളരണ എങ്കിൽ ഇനി വേണ്ടത് മികച്ച കണക്റ്റിവിറ്റി ആണ്. അതിനു നല്ല റോഡ് വേണം.
സുരേഷ് ഗോപി ഇത് പെട്ടന്ന് ബാധ കയറി വിളിച്ചു പറഞ്ഞതല്ല. കേന്ദ്രത്തിൻ്റെ പ്ലാനാണ്. സുരേഷ് ഗോപിയിലൂടെ കേന്ദ്രം അറിയിച്ചു എന്നേയുള്ളൂ. കോയമ്പത്തൂർ പാലക്കാട് കൊച്ചി വ്യാവസായിക ഇടനാഴിയുടെ ഭാഗമാണ്. വിഴിഞ്ഞം വരെ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഭാവി കണക്കിലെടുത്താൽ കുളച്ചൽ കൂടി ലിസ്സിൽ വരും
എറണാകുളം കൊച്ചി എന്നൊക്കെ കേൾക്കുമ്പോൾ കൊതുകിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ? 🤔
❤❤❤
എറണാകുളം ജില്ല കൊച്ചി സിറ്റി അങ്ങനെ അല്ലേ
cochin port no 1 port in india
Pavam Eranakulam
കാക്കനാട് ഒരു മിനി കഴക്കൂട്ടം ആവുന്നുണ്ട്
കേരള സർക്കാരുകളുടെ മടിയും ആസൂത്രണ മികവില്ലായ്മയും കൊച്ചിയെ ഒരു ഇടുങ്ങിയ നഗരം ആക്കി, കേരളത്തിൽ റോഡ് വൈഡിനിംഗ് ഒക്കെ സ്വപ്നം കാണുന്നത് തന്നെ 2010-2015 ണ് ശേഷം ആണ് അപ്പോഴേക്കും കൊച്ചി ഒരുപാട് വളർന്നു, മിക്ക നഗര റോഡുകളും ഇനി പ്രോപ്പർ 4 വരി ആക്കാൻ കഴിയില്ല, ബാനർജി റോഡ് എംജി റോഡ്, ബാനർജി റോഡ് ഒക്കെ നല്ല ഇടുങ്ങിയ ഫീൽ ആണ്, NH 66 ബൈപാസ് നവീകരണവും കൊച്ചിയിൽ എത്തുമ്പോൾ ഒരു ഏച്ച് കെട്ടൽ ഫീൽ ആണ് നല്ലൊരു ക്ലോവേർലീഫ് ഫ്ലൈറ്ഓവർ ഇല്ല, ഇനി കിഴക്കൻ മേഖല നഗരം ആകുമ്പോൾ ഇവ ഒക്കെ മാറട്ടെ, പുതിയ നല്ലൊരു ബൈപാസ് വരട്ടെ അല്ലെങ്കിൽ പുതുതായി വരുന്നു അങ്കമാലി - തിരുവനന്തപുരം ഗ്രീൻഫീൽഡ് ഹൈവേ കൊച്ചി ബൈപാസ് ആയി പരിഗണിക്കാം, nh 66 ഇൽ നിന്ന് അങ്കമാലി റോഡിലേക്ക് ഒരു കണക്ഷൻ 4 വരി റോഡ് വേണമെങ്കിൽ ആലോചിക്കാവുന്നതാണ്, anyway കേരളം ഇനി കാത്തിരിക്കുന്നത് പരിതാപകരമായ ഒരു നഗരവൽക്കരണം ആണ് കേരളം മൊത്തം ഒരു നഗരസ്വഭാവം കൈവന്നു ഉടനെ അത് കണക്ട് ചെയ്തു മൊത്തം ഒരു നഗര ഫീൽ ആകും, അപ്പോൾ കൊച്ചി, തിരുവനതപുരത്തിനു ഒക്കെ എന്ത് പ്രസക്തി എവിടെ തിരിഞ്ഞു നോക്കിയാലും അവിടെഎല്ലാം നഗരങ്ങൾ കെട്ടിടങ്ങൾ വാഹനങ്ങൾ, ആശാസ്ത്രീയ നഗരങ്ങൾ, മധ്യ കേരളത്തിൽ ആണ് ഇത് ഏറ്റവും ഭീകരം
Goverment make best city to worst city😢
സത്യം
നരകം കാണാം
Ranking of Kochi is 77th in top cities in India, Kochi is nothing infront of Bangalore, Hyderabad and chennai.
പരിസ്ഥിതിലോല പ്രദേശമാണ് എറണാകുളം.നാളെ അവിടെ ദുരന്തങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.😭
I stay in Kakkanad near Rajagiri campus. Road conditions need improvement. Hope things will improve after Metro is completed
Attiti toyilallikkalude district aanu ernakulam
ഒറ്റപ്പേര് കോഴിക്കോട് 🔥🔥🔥. അതിവേഗം വളരുന്ന നഗരം❤
😂
ആലുവ പോലും കോഴിക്കോട്ടിനേക്കാൾ വലുതാണ്, കോഴിക്കോട് വേണെണമെങ്കിൽ നോർത്ത് പറവൂർ ഒക്കെ സെയിം ആണെന്ന് പറയാം, പക്ഷെ nh 66 കംപ്ലീഷൻ ആകുമ്പോൾ നോർത്ത് പറവൂറും ആലുവ പോലെ ആകും അപ്പൊ അങ്ങെനെ പോലും പറയാൻ പറ്റില്ല, മൂവാറ്റുപുഴ പോലും കോഴിക്കോട്ടിനേക്കാൾ സിറ്റി വൈബ് ഉണ്ട്
@@jayesh7066 😂😂 എഡോ നീ പൊട്ടൻ ആണോ. കോഴിക്കോട് 118km² km sq ആണ് ഏരിയാ ആലുവ 7.21. sq km പിന്നെ population 22000 Kozhikode population 33 ലക്ഷം next 40 ആവും എന്നാണ് കണക്ക്. പിന്നേ ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ രണ്ടാമത് Kozhikode aanu keralathil . നീ മലബാറിൽ പോട്ടെ നീ നിൻ്റെ മുവാറ്റുപുഴ വിട്ട് പുറത് പോയിട്ടില്ല എന്ന് ഇതിൽ നിന്ന് മനസിലായി. ഇത് എനിക്ക് നിന്നോട് സഹതാപം തോന്നുന്നു ബ്രോ. കൂടെ ചിരിയും. നീ ജസ്റ് ഇൻ്റർനെറ്റിൽ ഒക്കെ ഒന്ന് സേർച്ച് ചെയ്തത് ഇതിനെ കോഴിക്കോടിനെ മറ്റ് നഗരങ്ങളെ കുറിച്ച് ഒക്കെ ഒന്നു പഠിക്കുക. വെറെ ഒന്നും പറയുന്നില്ല 👍
@@jayesh7066 മൂവാറ്റുപുഴ സിറ്റി ആണോ അതോ കാടാണോ. സംശയം ആണു കേട്ടോ ?? പിന്നെ. മെട്രൊ ഉള്ളത്കൊണ്ടാണോ ആലുവ നീ കൂട്ടിയത്. അത് മാത്രമേ അവിടേ ഉള്ളൂ . നല്ല ഒരു 20 foodspot നീ ആലുവ and മൂവാറ്റുപുഴ പറ. പിന്നെ ഒരു 10 മാളിൻ്റെ പെർ പറ. ആലുവ ബസ്സ്റ്റാൻഡ് നേക്കാൾ 3 ഇരട്ടി ഉണ്ട് കോഴിക്കോട് പാളയം പഴയ ബസ്സ്റ്റാൻഡ്. Pinne 24 മണിക്കൂറും ഉണർന്നിരിക്കുന്ന നഗരം ആണ് കോഴിക്കോട്. . ഒന്ന് വേണ്ട നീ രാത്രി 12 1 3 മണിക്ക് ഒക്കെ കോഴിക്കോട്.ബീച്ചിൽ വഞ്ഞിരുന്നാൽ മതി. പിന്നെ നീ ഈ ബർത്താനം പറയില്ല. എനക്ക് ഇന്നോട് ഒന്ന് പറയാൻ ഉള്ളൂ നീ ആദ്യം മലബാറിൽ ക്ക് ഒന്ന് വാ മോനെ. പിന്നെ കോഴിക്കോട് ഇന്നോ ഇന്നലെയോ ഉണ്ടായത് അല്ല. 12 നൂറ്റാണ്ടിൽ ആണ്. അന്ന് മുതലേ ലോകത്തിലെ ഏറ്റവും കൂടുതൽ.കച്ചവടം നടക്കുന്ന ലോക പ്രശസ്ത സ്ഥലം ആണ്. ചരിത്രം പഠിച്ചാൽ അനക്ക് അത് തിരിയും . മോനെ മലബാറിനെ തൊട്ട് കളിക്കണ്ട.
@@jayesh7066 കേരളത്തിനെ 4 ഏറ്റവും വലിയ 3 നഗരങ്ങളുടെ പട്ടിക നീ ഒന്ന് പറ മോനെ. നോക്കട്ടെ. പിന്നെ കുറച്ച് കഴിഞ്ഞ് നീ പറയുമ്മല്ലോ തലസ്ഥാനം tvm നിന്ന് മുവാറ്റുപുഴ ആക്കണം എന്ന്😂 വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല ഡാ....
കുപ്പികഴുത്തു റോഡുകൾ 😂😂😂😂😂 sanu
Roads very narrow
Planing ഇല്ലാത്ത വികസനം ..... റോഡുകൾ വികസിക്കുന്നില്ല. സിറ്റിയിൽ ഗതാഗത കുരുക്ക് കുണ്ടന്നൂർ പാലത്തിന് പാര ലായി MG റോഡിലേക്ക് flyover വരണ്ട കാലം കഴിഞ്ഞു പുതിയകാവ് ഉദയം പേരൂർ ഇവിടെ നിന്ന് പെരുമ്പളം കായൽ കുറുകെ NH ബൈപ്പാസിലേക്ക് ഒരു പാലം വരുകയാണെങ്കിൽ തൃപ്പൂണിത്തുറ , വൈറ്റില ടച്ച് ചെയ്യാതെ എറണാകുളം എത്താം കുണ്ടന്നൂര് നിന്ന് MG റോഡിലേക്ക് flyover ആ ത്യാവശ്യമാണ് തൃപ്പൂണിത്തുറ എരൂര് പാലാരിവട്ടം റോഡ് ഒന്നും വികസനമില്ലാതെ വർഷങ്ങളായി ഗതാഗത കുരുക്ക് Tax എത്ര കിട്ടിയിട്ട് എന്ത് കാര്യം പാരലൽ റോഡുകളും പലങ്ങളും വരണം കുറെ കെട്ടിടങ്ങളും കമ്പനികളും വന്നിട്ട് എന്തു കാര്യം ജനജീവിതം ദുസ്സഹമാകുന്നത് വർദ്ധിക്കുന്നു
Kochi oru feel aanu he❤️❤️❤️
❤❤❤❤കാക്കനാട് ഒന്നര വർഷം ഉണ്ടായിരുന്നു ❤
വലിയ നഗരം ഒന്നും അല്ലേലും പൊൻകുന്നം എന്നൊരു പഞ്ചായത്ത് ഇല്ലാ. ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗമാണ് പൊൻകുന്നം. പക്ഷെ പഞ്ചായത്ത് പേരിനെക്കാൾ famous ആണ്. അത്പോലെ ചങ്കുവെട്ടി. കോട്ടക്കൽ നഗരസഭയിലെ ഒരു ഭാഗം. പക്ഷെ ചങ്കുവെട്ടി ഫേമസ് ആണ്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവ് എന്നൊരു ചെറിയ town ഉണ്ട്. അത് തലപ്പുലം പഞ്ചായത്തിന്റെ ഭാഗമാണ്. തലപ്പുലം എന്നൊരു സ്ഥലം ഇല്ലാ താനും. അരുവിത്തുറ പള്ളി കാരണം ഈരാറ്റുപേട്ട പോലെ famous ആണ് നഗരത്തിലെ ഈ ഭാഗം.
ഒരു തിയേറ്റർ പോലുമില്ല 😌
ആലുവ കളമശ്ശേരി മരട് ഏലൂർ തൃക്കാക്കര തൃപ്പൂണിത്തുറ എന്നീ മുനിസിപ്പാലിറ്റികളും തൊട്ടടുത്തുള്ള പഞ്ചായത്തുകളും കൊച്ചി കോർപ്പറേഷനിൽ ലയിപ്പിക്കേണ്ട കാലം എന്നേ കഴിഞ്ഞു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷം കൂടിയുണ്ട്. കൊച്ചിക്കാർ ഒന്നടങ്കം ശബ്ദിച്ചാൽ അധികാരികൾ തയ്യാറാവും.
Bullet train okke varan time ayii oru project plan ചെയുമ്പോൾ future kude consider cheyanam
എല്ലാം ഉണ്ട് road 😂
ഫോണിന്റെ ക്യാമറ തുടക്ക് ചേട്ടാ 🤦🏻♂️🤦🏻♂️.
Kakkanad has been destroyed It was a beautiful cool place literally Now its damn hot and unbearable
Kakkanattil road valare congested anu road facility valare mosham
വീഡിയോ ക്ലാരിറ്റി പോര
Good
പാലക്കാട് ഇങ്ങനേ IT പാർക്ക് വന്നിരുന്നേൽ നന്നായിരുന്നേനെ... ഒരു പാട് സാധ്യതയുള്ള ഒരു പട്ടണം...
Kakkanad,Kochi ennu പറയു. Part of kochi city. Kochi എന്ന city brand ഉപയോഗിച്ചാണ് കാക്കനാട് വളർന്നത് അല്ലാതെ എറണാകുളം district kandalla. Ex. Kochi infopark, kochi smartcity, cochin sez, kochi metro...
ഔദ്യോഗികപരമായി കാക്കനാടിനെ കൊച്ചിയോടു ചേർത്തിട്ടില്ല. അതുകൊണ്ടാണ് പറയാതിരുന്നത്
@wizetta Kochi metropolitan area (ua)യിൽ official ആയി വരുന്ന area ആണ് kakkanad. Also gcda. corporationനിൽ മാത്രം ആണ് ഇല്ലാത്തത്. അത് പിന്നെ 56 വർഷമായി അങ്ങനെ തന്നെയാണ്.
@@wizetta🙄🙄അയിന് കാക്കനാട് എന്ന് ആ ജംഗ്ഷൻ മാത്രം ആണ് ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി ഒക്കെ ഇടച്ചിറ ഭാഗം ആണ്. കാക്കനാട് എന്നതിന് ഇവിടെ ഒരു വിലയും ഇല്ല 🤣🤣. പിന്നെ തൃക്കാക്കര മുൻസിപ്പാലിറ്റിയിലും ആണ്. ഇതു എല്ലാം kochi സിറ്റി ua യിലും ആണ്
മൂഞ്ചിയ തൃക്കാക്കര നഗരസഭയെ കൊച്ചി കോർേഷനിൽ ലയിപ്പിക്കണം.. ഒപ്പം സമീപത്തെ നഗരസഭകളേയും.. ഇതിങ്ങനെ മോരിലെ മുതിര പോലെ കിടക്കുന്നത് കൊണ്ട് സിറ്റിക്ക് കിട്ടുന്ന ഒരു വികസന പദ്ധതികളും ഈ പറഞ്ഞ സ്ഥലങ്ങളിലേക്ക് എത്തുന്നില്ല.. IT ഇൻഫ്രാസ്ട്രക്ച്ചർ ദിനേന വളരുന്നെങ്കിലും അതിനനുസരിച്ച പബ്ലിക്ക് ഇൻഫ്രാ ഇപ്പോഴും പഴയ പഞ്ചായത്ത് നിലവാരത്തിലാണ്..ഇനി മെട്രോ വന്നാലെങ്കിലും കാക്കനാട് നേരെയാകുമെന്ന് വിചാരിക്കാം.. ഹൈ സ്പീഡ് റെയിൽ വേണ്ടാ, ആർക്കാണ് പോയിട്ട് ദൃതി എന്ന് ചോദിക്കുന്നവരൊക്കെ ആജീവനാന്തം MLA ആക്കുന്ന മണ്ഡലത്തിലായിപ്പോയി കൊച്ചിയുടെ IT ഹബ്ബ് എന്നത് കൊണ്ട് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കണ്ട..
വിഗലൻഡിനേയ് കുറിച്ച് മാത്രം പറഞ്ഞില്ല
അത് തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ പെടാത്തതുകൊണ്ടാണ് പറയാതിരുന്നത് .
nice video 🙌 roads, പബ്ലിക് transport, power ട്രാൻസ്മിഷൻ 50 വർഷം പിറകിൽ 🥲 മറ്റു IT hubs ഇന്റർനാഷണൽ നിലവാരത്തിലേക്ക് മാറി 😍 ഇനിയെങ്കിലും ഒരു well planned ടൗൺഷിപ് ആകട്ടെ കാക്കനാട് 🙌
അതെ.. മെട്രോ വരാതെ ഇതിലൊരു മാറ്റവും പ്രതീക്ഷിക്കണ്ടാ.. CMRL
അടി പൊളി
Thanks
Kakkanad ithrayum develop aayittum roadekke panchayat roadinte veethi mathrame ullu😂😂
അതെ... 😁😁
കേരളമല്ലേ 😂
Europe or UKyil poyalum citykullile Road okke ithum ithilum cheruthokke aan..avde outer roads mathraman valiya roads varunnath
@@fahidh bro European cities allalo kochi avidokke traffic rules paalikuna aalkar aan pakshe ivide anganayallalo
Express Highway വരുന്നുണ്ടല്ലോ....
It is Kochi bro😅
ഔദ്യോഗികപരമായി കാക്കനാടിനെ കൊച്ചിയോടു ചേർത്തിട്ടില്ല.
@wizetta Kakannad is included in Greater kochi. Itbis included within the kochi metropolitan area. So it is official.. You are right in the aspect that it is not included in the city corporation area.
@@wizettaഅപ്പോൾ പിന്നെ ഇൻഫോപാർക്ക് kochi എന്നാണോ ഇൻഫോപാർക്ക് കാക്കനാട് എന്നാണോ മണ്ടത്തരം പറയലെ.
അടിപൊളി
താങ്ക്സ്. ഇനിയും ഞങ്ങളുടെ വിഡിയോകൾ കണ്ടു നിങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കണേ.
Hello super video
Thanks for visiting