nice video 🙌 roads, പബ്ലിക് transport, power ട്രാൻസ്മിഷൻ 50 വർഷം പിറകിൽ 🥲 മറ്റു IT hubs ഇന്റർനാഷണൽ നിലവാരത്തിലേക്ക് മാറി 😍 ഇനിയെങ്കിലും ഒരു well planned ടൗൺഷിപ് ആകട്ടെ കാക്കനാട് 🙌
Kakkanad,Kochi ennu പറയു. Part of kochi city. Kochi എന്ന city brand ഉപയോഗിച്ചാണ് കാക്കനാട് വളർന്നത് അല്ലാതെ എറണാകുളം district kandalla. Ex. Kochi infopark, kochi smartcity, cochin sez, kochi metro...
@wizetta Kochi metropolitan area (ua)യിൽ official ആയി വരുന്ന area ആണ് kakkanad. Also gcda. corporationനിൽ മാത്രം ആണ് ഇല്ലാത്തത്. അത് പിന്നെ 56 വർഷമായി അങ്ങനെ തന്നെയാണ്.
@@wizetta🙄🙄അയിന് കാക്കനാട് എന്ന് ആ ജംഗ്ഷൻ മാത്രം ആണ് ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി ഒക്കെ ഇടച്ചിറ ഭാഗം ആണ്. കാക്കനാട് എന്നതിന് ഇവിടെ ഒരു വിലയും ഇല്ല 🤣🤣. പിന്നെ തൃക്കാക്കര മുൻസിപ്പാലിറ്റിയിലും ആണ്. ഇതു എല്ലാം kochi സിറ്റി ua യിലും ആണ്
@@wizetta ഔദ്യോഗികമായി കൊച്ചി UAയുടെ ഭാഗം തന്നെയാണ്. കൊച്ചി നഗരസഭ area 57 വർഷമായി ഒരിഞ്ച് പോലും വികസിപ്പിച്ചില്ല എന്ന് വച്ച് ഇത് കൊച്ചി നഗരത്തിന്റെ ഭാഗം അല്ലാതാകുന്നില്ല. നഗരസഭ മാത്രം നോക്കിയാൽ കൊൽക്കത്തയിലെ പ്രസിദ്ധമായ Salt Lake സ്റ്റേഡിയം അടക്കം കൊൽക്കത്തയിലെ പല പ്രസിദ്ധ landmarksഉം കൊൽക്കത്ത നഗരഭയ്ക്ക് പുറത്താണ്. അതിനർത്ഥം അതൊന്നും കൊൽക്കത്തയിൽ അല്ല എന്നാണോ. നഗരം അളക്കുന്നത് UA വച്ചാണ്. അല്ലാതെ നഗരസഭ വച്ചല്ല. മറ്റൊരുദാഹരണം പറഞ്ഞാൽ വിഴിഞ്ഞം പോലുള്ള ഗ്രാമപ്രദേശം തിരുവനന്തപുരം നഗരസഭയ്ക്ക് അകത്തും എന്നാൽ കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ലുലു മാൾ അടങ്ങുന്ന ഇടപ്പള്ളി ജംക്ഷൻ കൊച്ചി നഗരഭയ്ക്ക് പുറത്തും ആണ്. കാരണം ചുറ്റുമുള്ള പഞ്ചായത്തുകൾ എല്ലാം ചേർത്ത് തിരുവനന്തപുരം നഗരസഭ area പല തവണ വർധിപ്പിച്ചു എന്നാൽ കൊച്ചി നഗരസഭ area ഇന്നേ വരെ വർധിപ്പിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇന്ന് കൊച്ചി നഗരത്തിന്റെ മുക്കാൽ ഭാഗവും കിടക്കുന്നത് കൊച്ചി നഗരസഭയുടെ വെളിയിൽ ആണ്. അത് കൊണ്ട് തന്നെ നഗരസഭ area നോക്കി നഗരത്തെ അളക്കുന്നത് വിഡ്ഢിത്തമാണ്. സ്ഥലങ്ങളെയും നഗരങ്ങളെയും പറ്റി വീഡിയോ ചെയ്യുന്ന താങ്കൾക്ക് മിനിമം ഇത്രയും അറിവ് എങ്കിലും വേണ്ടതാണ്.
വലിയ നഗരം ഒന്നും അല്ലേലും പൊൻകുന്നം എന്നൊരു പഞ്ചായത്ത് ഇല്ലാ. ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗമാണ് പൊൻകുന്നം. പക്ഷെ പഞ്ചായത്ത് പേരിനെക്കാൾ famous ആണ്. അത്പോലെ ചങ്കുവെട്ടി. കോട്ടക്കൽ നഗരസഭയിലെ ഒരു ഭാഗം. പക്ഷെ ചങ്കുവെട്ടി ഫേമസ് ആണ്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവ് എന്നൊരു ചെറിയ town ഉണ്ട്. അത് തലപ്പുലം പഞ്ചായത്തിന്റെ ഭാഗമാണ്. തലപ്പുലം എന്നൊരു സ്ഥലം ഇല്ലാ താനും. അരുവിത്തുറ പള്ളി കാരണം ഈരാറ്റുപേട്ട പോലെ famous ആണ് നഗരത്തിലെ ഈ ഭാഗം.
@wizetta Kakannad is included in Greater kochi. Itbis included within the kochi metropolitan area. So it is official.. You are right in the aspect that it is not included in the city corporation area.
Fancy buildings are not representative of growth. Kochi City lacks serious urban planning and infrastructure planning. I was in Kakkanad recently during my visit back home, except for the buildings and apartments that have come up like crazy the roads are in pathetic state, unplanned and disorganized. It requires folks with good engineering mindset and vision to transform a city for the future. It is high time the citizens demand better officials who can pave way for a sustainable future. Kerala is a lot similar with Singapore in terms of land mass, vegetation and ecology. All you need to see is the level of planning discrepency between these two regions to understand how underdeveloped the infrastructure is. Infrastructure first, then everything else will fall in place.

അതെ.. മെട്രോ വരാതെ ഇതിലൊരു മാറ്റവും പ്രതീക്ഷിക്കണ്ടാ.. CMRL
ഒരു തിയേറ്റർ പോലുമില്ല 😌
പാലക്കാട് ഇങ്ങനേ IT പാർക്ക് വന്നിരുന്നേൽ നന്നായിരുന്നേനെ... ഒരു പാട് സാധ്യതയുള്ള ഒരു പട്ടണം...
Kakkanad,Kochi ennu പറയു. Part of kochi city. Kochi എന്ന city brand ഉപയോഗിച്ചാണ് കാക്കനാട് വളർന്നത് അല്ലാതെ എറണാകുളം district kandalla. Ex. Kochi infopark, kochi smartcity, cochin sez, kochi metro...
ഔദ്യോഗികപരമായി കാക്കനാടിനെ കൊച്ചിയോടു ചേർത്തിട്ടില്ല. അതുകൊണ്ടാണ് പറയാതിരുന്നത്
@wizetta Kochi metropolitan area (ua)യിൽ official ആയി വരുന്ന area ആണ് kakkanad. Also gcda. corporationനിൽ മാത്രം ആണ് ഇല്ലാത്തത്. അത് പിന്നെ 56 വർഷമായി അങ്ങനെ തന്നെയാണ്.
@@wizetta🙄🙄അയിന് കാക്കനാട് എന്ന് ആ ജംഗ്ഷൻ മാത്രം ആണ് ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി ഒക്കെ ഇടച്ചിറ ഭാഗം ആണ്. കാക്കനാട് എന്നതിന് ഇവിടെ ഒരു വിലയും ഇല്ല 🤣🤣. പിന്നെ തൃക്കാക്കര മുൻസിപ്പാലിറ്റിയിലും ആണ്. ഇതു എല്ലാം kochi സിറ്റി ua യിലും ആണ്
@@wizetta ഔദ്യോഗികമായി കൊച്ചി UAയുടെ ഭാഗം തന്നെയാണ്. കൊച്ചി നഗരസഭ area 57 വർഷമായി ഒരിഞ്ച് പോലും വികസിപ്പിച്ചില്ല എന്ന് വച്ച് ഇത് കൊച്ചി നഗരത്തിന്റെ ഭാഗം അല്ലാതാകുന്നില്ല. നഗരസഭ മാത്രം നോക്കിയാൽ കൊൽക്കത്തയിലെ പ്രസിദ്ധമായ Salt Lake സ്റ്റേഡിയം അടക്കം കൊൽക്കത്തയിലെ പല പ്രസിദ്ധ landmarksഉം കൊൽക്കത്ത നഗരഭയ്ക്ക് പുറത്താണ്. അതിനർത്ഥം അതൊന്നും കൊൽക്കത്തയിൽ അല്ല എന്നാണോ. നഗരം അളക്കുന്നത് UA വച്ചാണ്. അല്ലാതെ നഗരസഭ വച്ചല്ല. മറ്റൊരുദാഹരണം പറഞ്ഞാൽ വിഴിഞ്ഞം പോലുള്ള ഗ്രാമപ്രദേശം തിരുവനന്തപുരം നഗരസഭയ്ക്ക് അകത്തും എന്നാൽ കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ലുലു മാൾ അടങ്ങുന്ന ഇടപ്പള്ളി ജംക്ഷൻ കൊച്ചി നഗരഭയ്ക്ക് പുറത്തും ആണ്. കാരണം ചുറ്റുമുള്ള പഞ്ചായത്തുകൾ എല്ലാം ചേർത്ത് തിരുവനന്തപുരം നഗരസഭ area പല തവണ വർധിപ്പിച്ചു എന്നാൽ കൊച്ചി നഗരസഭ area ഇന്നേ വരെ വർധിപ്പിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇന്ന് കൊച്ചി നഗരത്തിന്റെ മുക്കാൽ ഭാഗവും കിടക്കുന്നത് കൊച്ചി നഗരസഭയുടെ വെളിയിൽ ആണ്. അത് കൊണ്ട് തന്നെ നഗരസഭ area നോക്കി നഗരത്തെ അളക്കുന്നത് വിഡ്ഢിത്തമാണ്. സ്ഥലങ്ങളെയും നഗരങ്ങളെയും പറ്റി വീഡിയോ ചെയ്യുന്ന താങ്കൾക്ക് മിനിമം ഇത്രയും അറിവ് എങ്കിലും വേണ്ടതാണ്.
❤❤❤❤കാക്കനാട് ഒന്നര വർഷം ഉണ്ടായിരുന്നു ❤
Kakkanad ithrayum develop aayittum roadekke panchayat roadinte veethi mathrame ullu😂😂
അതെ... 😁😁
കേരളമല്ലേ 😂
Europe or UKyil poyalum citykullile Road okke ithum ithilum cheruthokke aan..avde outer roads mathraman valiya roads varunnath
@@fahidh bro European cities allalo kochi avidokke traffic rules paalikuna aalkar aan pakshe ivide anganayallalo
Express Highway വരുന്നുണ്ടല്ലോ....
Kakkanattil road valare congested anu road facility valare mosham
Good
എറണാകുളം കിടുക്കാച്ചി
airportilott ini ennano metro neettunnath
❤❤❤
I stay in Kakkanad near Rajagiri campus.
Road conditions need improvement. Hope things will improve after Metro is completed
Hello super video
Thanks for visiting
അടിപൊളി
താങ്ക്സ്. ഇനിയും ഞങ്ങളുടെ വിഡിയോകൾ കണ്ടു നിങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കണേ.
വലിയ നഗരം ഒന്നും അല്ലേലും പൊൻകുന്നം എന്നൊരു പഞ്ചായത്ത് ഇല്ലാ. ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗമാണ് പൊൻകുന്നം. പക്ഷെ പഞ്ചായത്ത് പേരിനെക്കാൾ famous ആണ്. അത്പോലെ ചങ്കുവെട്ടി. കോട്ടക്കൽ നഗരസഭയിലെ ഒരു ഭാഗം. പക്ഷെ ചങ്കുവെട്ടി ഫേമസ് ആണ്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവ് എന്നൊരു ചെറിയ town ഉണ്ട്. അത് തലപ്പുലം പഞ്ചായത്തിന്റെ ഭാഗമാണ്. തലപ്പുലം എന്നൊരു സ്ഥലം ഇല്ലാ താനും. അരുവിത്തുറ പള്ളി കാരണം ഈരാറ്റുപേട്ട പോലെ famous ആണ് നഗരത്തിലെ ഈ ഭാഗം.
It is Kochi bro😅
ഔദ്യോഗികപരമായി കാക്കനാടിനെ കൊച്ചിയോടു ചേർത്തിട്ടില്ല.
@wizetta Kakannad is included in Greater kochi. Itbis included within the kochi metropolitan area. So it is official.. You are right in the aspect that it is not included in the city corporation area.
@@wizettaഅപ്പോൾ പിന്നെ ഇൻഫോപാർക്ക് kochi എന്നാണോ ഇൻഫോപാർക്ക് കാക്കനാട് എന്നാണോ മണ്ടത്തരം പറയലെ.
ഫോണിന്റെ ക്യാമറ തുടക്ക് ചേട്ടാ 🤦🏻♂️🤦🏻♂️.
Roads very narrow
Goverment make best city to worst city😢
സത്യം
കുപ്പികഴുത്തു റോഡുകൾ 😂😂😂😂😂 sanu
Kakkanad has been destroyed It was a beautiful cool place literally Now its damn hot and unbearable
എല്ലാം ഉണ്ട് road 😂
വീഡിയോ ക്ലാരിറ്റി പോര
കാക്കനാട് ഒരു മിനി കഴക്കൂട്ടം ആവുന്നുണ്ട്
വിഗലൻഡിനേയ് കുറിച്ച് മാത്രം പറഞ്ഞില്ല
അത് തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ പെടാത്തതുകൊണ്ടാണ് പറയാതിരുന്നത് .

അടി പൊളി
Thanks