നായാടി മുതൽ നസ്രാണി വരെ...!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @MampetMukundan
    @MampetMukundan 10 минут назад

    Very Very true analysis

  • @joseabraham2951
    @joseabraham2951 38 минут назад +2

    വക്കിലെ, കിറ്റ് നക്കാൻ കൊടുത്തത് ആണ് ജയിക്കാൻ കാരണം... മഹാരാഷ്ട്ര യിൽ പെണ്ണുങ്ങൾ ക്ക് പണം കൊടുത്തു ജയിച്ചത് കണ്ടോ ❓🤓🤓

  • @sreyasn6507
    @sreyasn6507 Час назад +6

    കേരളം..നന്നാവില്ല..സർ..ഒരിക്കലും..ഗതിപിടിക്കില്ല..LDF..UDF..LDF..UDF... വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയം

    • @MyKodinhi712
      @MyKodinhi712 Час назад +1

      ബിജെപി ക്ക് വോട്ട് ചെയ്താൽ നന്നാവുമോ ഇങ്ങനെ കരയാത്തടെ 😂😂😂😂

  • @prarthanajanani829
    @prarthanajanani829 2 часа назад +14

    Bjp❤️💪
    അൽ കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം വേണം.

  • @joyantony6524
    @joyantony6524 47 минут назад +2

    വെള്ളാപിള്ളി പറഞ്ഞതാണ് പ്രശ്നമായത് ...........

  • @jijothomas9925
    @jijothomas9925 2 часа назад +19

    കുറച്ച് സീറ്റ്‌ ബിജെപിക് കിട്ടണം എന്നാ എന്റെ ആഗ്രഹം എന്നല്ലേ എല്ലാവരുടെ യും ആശയം നിയമസഭയിൽ varukayullu

  • @ananthu8740
    @ananthu8740 49 минут назад +2

    ഈഴവ&തിയ സമുദായത്തിന്റെ ഇടയിൽ വെള്ളാപ്പള്ളിക്ക് നല്ല ചീത്തപ്പേര് ആയിരുന്നു ഇപ്പോൾ മാറി വരുന്നു SNDP ൽ ഇലക്ഷൻ പ്രഖ്യാപിച്ചത് കൊണ്ടാണെന്ന് തോന്നുന്നു

  • @sunojirinjalakuda3365
    @sunojirinjalakuda3365 7 минут назад

    വക്കീല് പറഞ്ഞത് കറക്റ്റാണ്
    6000 വോട്ട് കിട്ടിയ സ്ഥലത്താണ്
    ഇപ്പോൾ 35,000 ത്തിൽ അടുത്ത് വോട്ടുണ്ട് ബിജെപി ക്

  • @jayanarayanvp4449
    @jayanarayanvp4449 3 часа назад +6

    👍👍👍 correct analysis Sir.

  • @sasidharavarier8819
    @sasidharavarier8819 2 часа назад +10

    സാർ ഇപ്പോൾ പിണുവിന്റ കട്ട സപ്പോർട്ടർ ആണ് ഈ സ്വന്തം കാര്യം സിന്ദാബാദ്‌ കാരൻ

    • @mds7455
      @mds7455 2 часа назад +3

      ഞാൻ പിണറായി കൂ എതിരാണ് കണ്ണൂർ ആണെങ്കിൽ pollum.പക്ഷെ ഞാനും പറയുനത് സിപിഎം തന്നെ next ഭരണത്തിൽ വരും . കോണ്ഗ്രസ് ഒരു മുസ്ലിം പാർട്ടി ആയി പൊതുവെ ആളുകൾ വിശ്വാകുന്നുണ്ട് അതുകൊണ്ട് ക്രിസ്ത്യാനി ഹിന്ദു സിപിഎം അനുകൂലം ആകും

    • @Jayakrishnank7h
      @Jayakrishnank7h Час назад

      ശരിയാണ് ബ്രോ. ഇവന്മ്മാരെക്കൊണ്ട് പൊറുതി മുട്ടി നിക്കുവാ. 👍​@@mds7455

    • @das8810
      @das8810 39 минут назад +1

      Theevravaadhi koya spotted

  • @prakasanvelukutty4774
    @prakasanvelukutty4774 6 минут назад

    തമ്മിൽ ഭേദം തൊമ്മൻ പിണറായി തന്നെ b j pജയിക്കാത്ത സ്ഥലങ്ങളിൽ c p mന് വോട്ട് ചെയ്യും

  • @excellentlabz
    @excellentlabz 9 минут назад

    2026 ല് അവിയല് മുന്നണി ആവും കേരളത്തിൽ വരുക

  • @jovinthomas3359
    @jovinthomas3359 2 часа назад +14

    നസ്രാണികൾ ബിജെപിക്ക് പിന്തുണ കൊടുക്കണം

    • @Bhagya_1996
      @Bhagya_1996 2 часа назад +2

      എന്നിട്ട് വേണം പള്ളികൾ പൊളിക്കാൻ 😅

    • @jijothomas9925
      @jijothomas9925 2 часа назад +3

      കുറഞ്ഞ വർഗീയത ക് വോട്ട് കൊടുക്കുന്നത് നല്ലത് അലേൽ നാളെ afganistan ആയല്ലോ

  • @Arayan-n1c
    @Arayan-n1c 2 часа назад +6

    കാര്യ സാധ്യത്തിന് വേണ്ടി
    ഏത് വേഷം കെട്ടാനും ക്രിസ്ത്യാനി തയ്യാറാകും.
    പക്ഷെ അവർക്ക് ഒരു അന്തർദേശീയ സമുദായ/
    മതം മാറ്റ അജണ്ടയുണ്ട്.
    അതിലൂന്നി അവസരം വിനിയോഗിക്കാനാകും അവർ കൂടുതൽ ശ്രദ്ധിക്കുന്നത്.
    പിന്നെ സോണിയാജിക്ക് ഭീഷണിയായ ബിജെപി യെ സൗകര്യം കിട്ടുമ്പോഴൊക്കെ അവർ കാലു വാരും.
    പൂർണമായി വിശ്വസിക്കാൻ പറ്റാത്ത കൂട്ടർ.

    • @Jayakrishnank7h
      @Jayakrishnank7h Час назад

      നിനക്ക് സതീശൻ എത്ര തന്നു?😂😂😂

    • @neerajrhd
      @neerajrhd Час назад

      ചാത്തനെ അടിച്ചു മാറ്റി ശാസ്താവാക്കിയ നമ്പൂരിയെ വിശ്വസിക്കാം അല്ലെ?

    • @SreePg-y4p
      @SreePg-y4p Час назад

      കുടിച്ച വെള്ളം പിന്നെയും വിശ്വസികാം ഇവരെ ഒട്ടും നമ്പരുത്

    • @neerajrhd
      @neerajrhd 44 минуты назад +1

      @@Arayan-n1c hate comment

    • @das8810
      @das8810 36 минут назад +1

      ​@@SreePg-y4ptheevravaadhi methan aanu alle
      Para thayoli

  • @madhugovindan924
    @madhugovindan924 Час назад +1

    സാറെ bdjs നെ കോൺഗ്രസിൽ എടുത്തു അടുത്താ തിരഞ്ഞാടിപ്പിൽ udf ന് ഭരണം കിട്ടും എന്നാണ് എന്റെ അഭിപ്രായം , കാരണം ഇതുവരെ ഭരണത്തിൻ പങ്കാളിയാകാൻ കഴിയാത വിഷമിക്കുന്ന നല്ല % ഈഴാ വർ ഉണ്ട് അവർ bdjs ne യുഡിഫ് എടുത്താൽ ഈഴാ വർ ഒന്നായി യുഡിഫ് ന് വോട്ടു ചെയ്യും ,. സാറ് പറഞ്ഞാ കാര്യം 100% ശരിയാണ്

  • @varghesemangadan627
    @varghesemangadan627 Час назад +6

    ചിന്തിക്കുന്ന ഒരു ക്രിസ്ത്യനീയും ബിജെപി വോട്ട് ചെയ്യില്ല.

    • @sreejithg4830
      @sreejithg4830 Час назад

      ചിന്തിക്കുന്ന ക്രിസ്ത്യാനികൾ സിറിയയിലും അർമേനിയയിലും ലെബനനിലും ഒക്കെയേ ഉണ്ടായിരുന്നുള്ളൂ ചിന്ത കൂടി കൂടി അവരുടെ രാജ്യങ്ങൾ എല്ലാം ഇപ്പോൾ മുസ്ലിം രാജ്യങ്ങളായി മരുന്നിനു പോലും ഒരൊറ്റ ക്രിസ്ത്യാനി ഇല്ലാതായി 🤣🤣🤣 അതുകൊണ്ട് നീയും കുടുംബവും ചിന്തിച്ചു ചിന്തിച്ചു ജിഹാദികൾക്ക് താങ്ങി കൊടുക്ക്

    • @maverick714
      @maverick714 32 минуты назад

      അതേ അതേ, നിങ്ങൾക്ക് മദാമ്മയും മക്കളും ആണല്ലോ കാണപ്പെട്ട ദൈവങ്ങൾ. 😆
      Bloody fools!! 😂😂

  • @baijurakesh2206
    @baijurakesh2206 2 часа назад +2

    Sir പറമ്പര്യമായി കോൺഗ്രസ്‌ ആയിരുന്ന ക്രിസ്ത്യൻ പിന്നീട് കമ്യൂണിസ്റ് ആയി ഇത്രയും ടെക്‌കൊണ്ളജി അധ്വാൻസ് ആയകാലഘട്ടത്തിൽ അവർ ബിജെപി ക്കു ഉറപ്പായും കുത്തും വേറെ വഴിയില്ല, ഇന്ന് വിദേശത്തു ഉള്ള സ്വന്തകർ പോലും അവരുടെ സ്വന്ത കാരുടെ വോട്ടു കൾ ബിജെപി ക്കു സ്വദേനിക്കും

  • @Djjsarrrrr
    @Djjsarrrrr 2 часа назад +3

    സ്വപ്നത്തിൽ നടക്കും😂😂

    • @mds7455
      @mds7455 2 часа назад +1

      ഞാൻ സിപിഎം സപ്പോർട്ട് അല പക്ഷെ ഞാനും ഉറച്ചു വിശ്വസിക്കുന്നത് സിപിഎം വീണ്ടും വരും എന്നാണ് കോണ്ഗ്രസ് ഒരു മുസ്ലിം പാർട്ടി ആയി സിപിഎം അഭിപ്രായം ഹിന്ദു ക്രിസ്ത്യാനി സപ്പോർട്ട് സിപിഎം ്ന് കിട്ടും

  • @SreePg-y4p
    @SreePg-y4p Час назад

    വരാൻ സാധധ്യത ഉണ്ട്,,,, waqaff ഭൂമി കൊണ്ട് പോയാലും മുഖ്യമന്ത്രി പിണറായി ആയാൽ മതി,

  • @sonnymathew3442
    @sonnymathew3442 Час назад

    Good Costume

  • @vinodnarayanan1764
    @vinodnarayanan1764 Час назад

    സിപിഎമ്മിന് വോട്ട് അടിത്തറ വർധിപ്പിക്കാൻ സാധ്യതയില്ല എന്നറിഞ്ഞുകൊണ്ടാണ് പിണറായി ഈ പണി ചെയ്തിരിക്കുന്നത്. കോൺഗ്രസ് വോട്ടുകൾ ചോർത്താൻ അദ്ദേഹം നന്നായി പദ്ധതിയിട്ടു. Clever politician.

  • @b.narayanapillai62
    @b.narayanapillai62 3 часа назад

    Academic observation

  • @Welplaydd
    @Welplaydd 17 минут назад

    85-5-50. Ldf 3rd term

  • @freakdude8163
    @freakdude8163 Час назад

    In by election the voting % is usually low. In chelakkara it was 5% lower than general election. In by election only core voters are voting. Anti incumbancy voters will not come to vote. ബൈ ഇലക്ഷന് മറ്റു സ്ഥലങ്ങളിൽ അവധി അല്ലാത്തത് കൊണ്ട് ജോലി ഉള്ളവർ വോട്ട് ചെയ്യില്ല. ഗവണ്മെന്റ് മാറ്റാൻ പറ്റാത്തത് കൊണ്ട് പലരും വോട്ട് ചെയ്യില്ല 5% തന്നെ 10000 വോട്ട് വരും. By എലെക്ഷനിൽ നിലവിലെ ഗവണ്മെന്റ് അതിന്റെ സർവ ശക്തിയും സമാഹരിക്കും. മറ്റു പാർട്ടി കൽക്കക് അത് സാധിക്കുക ഇല്ല.

  • @sathianmk6814
    @sathianmk6814 Час назад

    LDF will come again... That is reality but I am pity on Kerala.... Our fate !!!

  • @proudindian1948
    @proudindian1948 Час назад

    Appol 2019 and 2024 parliament election results

  • @NijilCheleri
    @NijilCheleri Час назад

    Ldf❤

  • @Jaymon133
    @Jaymon133 Час назад

    Janangal atrakku mandanmmarayirikkanam😂

  • @freakdude8163
    @freakdude8163 2 часа назад +2

    വക്കിൽ പറഞ്ഞ പാലക്കാട്‌ ശരി ആയി എങ്കിലും തൃശൂർ വക്കിൽ പറഞ്ഞത് തെറ്റ് ആയിരുന്നു. 2026 ഇൽ വടക്കൻ കേരളത്തിൽ യുഡിഫ് ക്ലീൻ സ്വീപ്പ് ആയിരിക്കും. വടക്കൻ കേരളത്തിലെ 60 സീറ്റിൽ യുഡിഫ് 50 ldf 10 ആയിരിക്കും. മുസ്ലിം വോട്ട് udf നു അനുകൂലമായി ഏകീകൃത മായിരിക്കും. ഉപ തെരെഞ്ഞടുപ്പിൽ ചേലക്കര ldf നീയെങ്കിലും 2026 ഇൽ ldf ചേലക്കരയിൽ ജയിക്കണ എന്നില്ല. രെമ്യ ഒരു വീക്ക്‌ കാൻഡിഡേറ്റ് ആയിരുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരം കൊണ്ട് 2026 ഇൽ bjp ക്കു ഉപതെരെഞ്ഞടുപ്പിൽ കിട്ടിയ 33000 വോട്ട് കിട്ടണം എന്നില്ല. 10000 വോട്ട് എങ്കിലും യുഡിഫ് കൊണ്ട് പോകും. അൻവർ പാർട്ടി കൊണ്ട് പോയ 4000 വോട്ട് യുഡിഫ് കൊണ്ട് പോകും.ഞാൻ ഒരു യുഡിഫ് അനുകൂലിച്ചു അല്ല. പക്ഷെ സത്യം പറയണം അല്ലോ.

    • @freakdude8163
      @freakdude8163 2 часа назад

      വടക്കൻ കേരളം എന്ന് ഉദ്ദേശിച്ചത്. കാസർകോഡ്, കണ്ണൂർ, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, മലപ്പുറം, പാലക്കാട്‌, ആലത്തൂർ തുടങ്ങിയ മണ്ഡലങ്ങളുടെ കിഴിൽ വരുന്ന നിയമസഭ മണ്ഡലങ്ങളിൽ. Trichur മുതൽ തിരുവനന്തപുരം വരെ മദ്യ കേരളവും തെക്കേ കേരളവും ആയി consider chyyam. ആലത്തൂരിലെ ചേലക്കര, വടക്കാഞ്ചേരി മുതലായ തൃശൂർ ഡിസ്ട്രിക്ട് കോൺസ്റ്റിട്ടുൻസിയസ് മദ്യ കേരളം.

    • @mds7455
      @mds7455 2 часа назад +2

      കോൺഗ്രസ്സ് ഒരു മുസ്ലിം പാർട്ടി ആയി പൊതു സമൂഹത്തിൽ ആളുകൾ ipol വിശ്വസിക്കുന്നു jamat sdpi ഒക്കെ കോണ്ഗ്രസ് സപ്പോർട്ട്... പിന്നെ ബിജെപി കൂ സാദ്ധ്യത ഉള്ള സീറ്റ് സിപിഎം ഇനി കോൺഗ്രസ്സ് നേ സപ്പോർട്ട് ചെയ്യില്ല example കാസർകോട് മഞ്ചേശ്വരം polle ഉള്ള സീറ്റിൽ സിപിഎം വോട്ട് മാറി ചെയ്യില്ല

    • @RamMuhammadsinghAzad
      @RamMuhammadsinghAzad Час назад +1

      @@freakdude8163Congressil ninnum jayikkan kollavunna aarum innu​ illa thekkan jillakalilum avstha aanu ullavare avnmar thanne tholpikkum bjp ldf nu vote cheythal avar thudarum

    • @kbinumathew
      @kbinumathew 24 минуты назад

      If BJP supporters vote for BJP, then definitely UDF will come to power. Last time BJP supporters voted for LDF to eliminate Congress... That resulted in LDF2.0.....

  • @shr1293
    @shr1293 47 минут назад +1

    കൈപ്പത്തി വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു ക്രിസ്ത്യാനിയാണ് ഞാൻ അടുത്ത തവണ എന്റെ വോട്ട് ഇടതുപക്ഷത്തിന് തന്നെ ചെയ്യും കാരണം കേരളം മൂരികൾ ഭരിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല

    • @thomasjohn9208
      @thomasjohn9208 41 минуту назад

      ഇല്ലം ചുട്

    • @ananducsugunan1877
      @ananducsugunan1877 29 минут назад +1

      5 madrimaru avamark undakum.. Pne avate oky bharanathil kidakanda varum

  • @JayanAlexander
    @JayanAlexander Час назад

    പിണറായി സർക്കാർ മൂന്നാമതും വരണം. കോൺഗ്രസ് തമ്മിലടിക്കുന്നു. BJP ഇടതിൽ നിന്നും കൈകൂലി വാങ്ങുന്നു. ഇനിയും LDF മാത്രമെ രക്ഷയുള്ളു

  • @mammu-ux6md
    @mammu-ux6md 2 часа назад +1

    LDF 3.0

  • @artech1714
    @artech1714 3 часа назад +4

    Ldf തന്നെ 🔥🔥

    • @johnmathew8053
      @johnmathew8053 2 часа назад

      ദൈവം ഉണ്ടെങ്കിൽ അത് നടക്കും..

    • @manavankerala6699
      @manavankerala6699 2 часа назад +1

      ​​@@johnmathew8053deiv am illaatha partick😂