തൊഴിൽ സമ്മർദത്തിന്റെ ഇരയായി മലയാളി യുവതി

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 109

  • @nirmalmenon1049
    @nirmalmenon1049 Месяц назад +18

    I was a former employee of Ernst & Young. It was my worst decision to choose a career in that company. It was hectic due to over work pressure. I lost my peace of mind & also started affecting my physical strength. There were days during auditing, where I used to go to the office at about 9 AM returning the next morning at 2.30 AM. For most of the days, I had to take pain killers for my headache. Due to irregular food cycles, I started experiencing acidity also. There were days I used to think about committing suicide. At last I decided to quit my job. I was not at all bothered about the salary package there. But my peace of mind & health ❤.

  • @shebaabraham687
    @shebaabraham687 Месяц назад +87

    എന്റെ സഹോദരൻ മുത്തൂറ്റ് ബാങ്കിലാണ് ജോലി ചെയ്യുന്നത് അവിടെയും ഇതുപോലെ വലിയ സമ്മർദ്ദമാണ് ടാർജറ്റ് എത്തിയില്ലെങ്കിൽ മുകളിലിരിക്കുന്നവർ ഭയങ്കര ചീത്തയും ജോലി നിർത്തി പൊക്കോളാനും പറയും മിക്ക തൊഴിൽ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് പ്രൈവറ്റ് സ്ഥാപനങ്ങൾ ഇത് സ്ഥിരം സംഭവമാണ് ഇതിന് ഒരു പരിഹാരം കാണേണ്ടതാണ്

    • @Jose73885
      @Jose73885 Месяц назад +8

      Avarkk result vennam. Nammade nadinte avastha athannu. Over population, previous generation nammod cheyytha thett

    • @jaswath9378
      @jaswath9378 Месяц назад +7

      Government Medical College ilum ithinappuram aanu.. 72 hours okke duty undaakum. What is the government doing, despite requests?

    • @jaswath9378
      @jaswath9378 Месяц назад +2

      And police force also

    • @richushabu7244
      @richushabu7244 Месяц назад +5

      Ente oru friendum muthoothil undarun same avastha aarun avanum . Work pressure karanam orikal pressure kudi thalarnu veenitund. Pinne avante manager aanel customers munnil ettu theri vare vilichitund. Financial vishayam karanam avanu job resign cheyanum pattathe avastha aarun, ennitum avan avidethe job kalanju.athreku torture aarun avide

    • @roshanpjoseph2118
      @roshanpjoseph2118 Месяц назад +1

      Enthinu aanu aa vivaram ketta joli

  • @sus_6537
    @sus_6537 Месяц назад +30

    My daughter recently quit from ACCENTURE for the same reason. We reported issues to their HR. Continuing at the same company after complaining would be disastrous. So I advised my daughter to quit!!

  • @beenaxavier4380
    @beenaxavier4380 Месяц назад +42

    This is true,,,,private firmil very danger situation ...

  • @Adivasi7777
    @Adivasi7777 Месяц назад +19

    ലിങ്ക്ഡ് ഇൻ പേജിൽ നോക്കിയാൽ മാനേജരുടെ പേര് കണ്ട് പിടിക്കാം..

  • @vimalasreedharan4455
    @vimalasreedharan4455 Месяц назад +43

    സത്യമാണ്.. ഈ സമ്മര്‍ദ്ദം ഭയങ്കരമായ ഒരു അവസ്ഥയാണ്..എന്തെങ്കിലും നിയമം വേണം....

  • @anishapeter798
    @anishapeter798 Месяц назад +41

    EY നല്ല ഒരു കമ്പനി ആണ് ഇതുപോലെ കുറെ മാനേജർമാർ ആണ് നശിപ്പിക്കുന്നത്

    • @JAZIRCH
      @JAZIRCH Месяц назад +2

      Avark melennu order indavum

    • @archithaarchi8339
      @archithaarchi8339 Месяц назад

      @JAZIRCH athe

    • @Mhh-il7yx
      @Mhh-il7yx Месяц назад +2

      India il mathre nadakumm,US e or UK le office il ingne nadanna..avare sue cheyum

    • @agb2437
      @agb2437 Месяц назад +1

      @@anishapeter798 sathayam bro nalla company aanu ..but Kure Narikal managers undu avr annu karanm..EY management okk pakka superb aanu...own time payment ,Nalla package,athyvashyam job security..elamm undu but moonjiya managers avr tanne karanm...avarude internal politics

    • @joashfire3489
      @joashfire3489 Месяц назад

      Ente sister Bangalore EY il aayirnnu...night 2.30 vareyeke aanu aval chythondirunnath..Teamil ninn aalu poyalum avar puthiya aalkare hire chyilla...angne pressure koodi koodi aval job reassign chyth duabik poi...elladethum managerde anno problem? atho companyde ethics aano issue?

  • @RajendraNanu-k7z
    @RajendraNanu-k7z Месяц назад +18

    🙏🌹ശക്തമായ നടപടി ഉണ്ടാകണം 😡

  • @TITAN-GAMING1348
    @TITAN-GAMING1348 Месяц назад +35

    കേരളത്തിലെ സിബിഎസ്ഇ സ്കൂളിൽ ജോലിചെയ്യുന്ന അധ്യാപകരും കടുത്ത മാനസിക സമ്മർദ്ദവും ജോലിഭാരവും തുച്ഛമായ ശമ്പളം നേരിടുന്നവരാണ് അവർക്കും എന്തെങ്കിലും ശാശ്വതമായ ഒരു നിയമം കൊണ്ടുവന്നു പരിഹാരം കണ്ടെത്തി നൽകണം.

    • @jithinpeterofficial
      @jithinpeterofficial Месяц назад

      Private schoolsil teachersinu nalla jolibharavum low salaryum aanu

  • @achuappu9447
    @achuappu9447 Месяц назад +14

    കേരളത്തിൽ കടകളിൽ ജോലി ചെയ്യുന്നവർ കുറഞ്ഞത് 12അണിക്കൂർ ജോലി ചെയ്യണം കൊടുക്കുന്നതു 200 മുതൽ 250 രൂപ വരെ.അടിമപ്പണിയാണ് ഇവിടെങ്ങളിൽ നടക്കുന്നത് പ്രാഥമിക സൗകര്യങ്ങൾ പോലും കൊടുക്കുന്നില്ല.അസുഖം വന്നാലും ലീവ് ഇല്ല.

  • @jyothi5563
    @jyothi5563 Месяц назад +8

    Japan korea ല് ഇത് പോലെ work pressure കാരണം സംഭവിക്കാറുണ്ട്

  • @whiteflower3344
    @whiteflower3344 Месяц назад +5

    Government should make law for corporate companies. There should be strict laws against these kinds of toxic work culture.

  • @v3achari
    @v3achari Месяц назад +2

    Govt should take action.

  • @agb2437
    @agb2437 Месяц назад +42

    EY Compensation kodukkanm... manager nne arrest chayyanm... Manager tayoli malayali tanne avum....ego ,anavashya pressure , discrimination, IndiaYiL 0 human rights aanu

    • @kirans2300
      @kirans2300 Месяц назад +3

      penna.... if you have a heavy CTC then you are liable to work especially in a consultant firm.

    • @binu44464
      @binu44464 Месяц назад

      Onnu poyedo thann ​@@kirans2300

    • @agb2437
      @agb2437 Месяц назад

      @@kirans2300 high CTC means we need to work untill death ? Do you ever work in any company? Read HR policy,.The HR system is not implemented by corporates it's a law of the Indian government...Slave minded people like you will agree that torture

    • @agb2437
      @agb2437 Месяц назад +12

      @@kirans2300 proof undenkil EY toongum no doubt about it... family fight chayithal neethi kittum.. high CTC means work untill death hahahhahaha you are so funny 🤣🤣🤣

    • @mysticalrose3764
      @mysticalrose3764 Месяц назад +8

      ​@@kirans2300 Avr tharuna pay max 10 lpa anu ayirkyum athoru velya pay alla...aa same profile nu thanne same company americayil odakathu salary anu kodkunne with proper work life balance not 18-19 hrs a day and working also on weekends..this is pure exploitation so shutup

  • @nithinbabu637
    @nithinbabu637 Месяц назад +5

    സ്വന്തം ആയി ചെറിയ രീതിയിൽ ഉള്ള ഒരു Business ആർക്കും തുടങ്ങാൻ കഴിയില്ല വായ്പ എടുക്കാൻ കഴിയില്ല കാരണം പലിശ നിരക്ക് കുടുതൽ ആണ്

  • @jahfarmk758
    @jahfarmk758 Месяц назад +8

    Should have Trade or Labour Union..

  • @kvna3048
    @kvna3048 Месяц назад +5

    70 hours per week suggested by Narayan Murti. 😢

  • @raghunathank9291
    @raghunathank9291 Месяц назад +2

    ഈ വിഷയം ചര്‍ച്ച ചെയ്യണം

  • @Susancherri
    @Susancherri Месяц назад +1

    ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയിട്ട് കാലം കുറെ ആയെങ്കിലും നമ്മൾ പ്രത്യേകിച്ച് മലയാളികൾ ഇന്നും മാനസികമായി അവരുടെ അടിമത്തത്തിൽ ആണ്. 😢

  • @4youreyes
    @4youreyes Месяц назад

    നല്ല വിവരവും വിദ്യാഭ്യാസവും ഉൾകാഴ്ചയുമുള്ള രാഷ്ട്രിയ നേതാക്കന്മാർ നല്ല തൊഴിൽ നിയമങ്ങൾ/മറ്റു നിയമങ്ങൾ കൊണ്ടുവരാത്തതു കൊണ്ടാണ് രാജ്യം ഇന്നും രക്ഷപെടാത്തത് ... ആരെങ്കിലും മരിച്ചാൽ മാത്രമേ ആ വിഷയത്തെ പറ്റി ചിന്തിക്കുകയുള്ളു. ഇന്ത്യ എല്ലാകാര്യത്തിലും വളരെ പിന്നിലാണ്. പറഞ്ഞിട്ട് കാര്യമില്ല.

  • @nambeesanvakil8972
    @nambeesanvakil8972 Месяц назад +9

    എടാ..,.. മോനെ യുവതികൾക്ക് മാത്രം അല്ല സമ്മർദ്ദം ഉള്ളത്... പറയുമ്പോൾ എല്ലാവർക്കും വേണ്ടി പറയാൻ പഠിക്കു

  • @prasanthpaul9714
    @prasanthpaul9714 Месяц назад

    I worked for EY for past 5 years. It's one of the best company provided me top notch work life balance and compensation.

    • @LeapHulk
      @LeapHulk Месяц назад

      why did you leave then?

    • @prasanthpaul9714
      @prasanthpaul9714 Месяц назад

      @@LeapHulk I got a better opportunity abroad

  • @safeervm6080
    @safeervm6080 Месяц назад +9

    ട്രേഡ് യൂണിയൻ വേണം ❤

  • @jacksonkj2260
    @jacksonkj2260 Месяц назад +4

    പ്രൈവറ്റ് സെക്ടറിൽ എവിടെയാണ് ഇ സമ്മർദം ഇല്ലാത്തത്.

    • @04HARIKRISHNANTK
      @04HARIKRISHNANTK Месяц назад

      Google and Microsoft okke nalla work-life balance und enn paranjukelkunnu

    • @satanshameer690
      @satanshameer690 Месяц назад

      ​@@04HARIKRISHNANTKmaybe in their US offices.

  • @Anbeashivam815
    @Anbeashivam815 Месяц назад

    Ente maranakaranam kudumba sammardham.

  • @SujithSg-e1e
    @SujithSg-e1e Месяц назад +1

    ഇവിടെ തൊഴിൽ ഇല്ലാത്ത സമ്മർദത്തിൽ ജീവിക്കുന്നു😂😂😂

  • @roshanpjoseph2118
    @roshanpjoseph2118 Месяц назад +6

    Nadapadi undaakkum

  • @chandranp1
    @chandranp1 Месяц назад +1

    I remember the news report about the incident that occurred a few years ago at Pune in a multy national company where one of our young girl from Kozhikode was murdered by the security staff while on duty at her office late night to complete the extra work on a time bound manner ordered by the Manager.
    Now-a-days, this type of work pressure occurs in almost all private and banking sector. Unscientific and Heavy Target make them suffer especially effcient freshers. . Their sincerity and devotion is highly exploited by the Managers for own benefits. Some Govt services are also not spared of this type of situation . Govt must pay more attention on this matter and ensure that each employees of our country gets proper relief after the duty time. Any type of pressure on work with coercive and unscientific targets must be stopped. Each company and Department should have an internal committee to report such issues and it should be reviewed by the labour Ministry.

  • @geethagopinathanpillai9393
    @geethagopinathanpillai9393 Месяц назад

    Very Sad 😢

  • @meshosecure2250
    @meshosecure2250 Месяц назад

    ഇതാണ് ഞാൻ പണിക്ക് പോവാത്തത്

  • @FazilT-so4fs
    @FazilT-so4fs Месяц назад +7

    ചിലർ ജോലിയില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്നു ചിലർ ജോലി കൂടിയത് കൊണ്ട് ആത്മഹത്യ ചെയ്യുന്നു ..എന്താല്ലേ

    • @Jin_cy
      @Jin_cy Месяц назад

      Suicide cheythathalla..kuzhanjuveenu marichathanu.

  • @aarsharajan2432
    @aarsharajan2432 Месяц назад +1

    Her profile is deleted from ey.. i cant find her in EY employee list.

    • @FaheemAlam-hf1op
      @FaheemAlam-hf1op Месяц назад

      It's because she's not currently with EY. If you check her profile , you can see that "in remembrance" , so her profile can't be seen under any company.

  • @dileepanvm2599
    @dileepanvm2599 Месяц назад +1

    Managerkkethire case eduthu jailil ital mathy. Pinne companykku nalla valiya thuka fine cheyyuka. 60 vayassuvare avar joli cheythal kitunna salary veetukarku compensation ayi kodukkuka. Aa paisa managerude kayyil ninnum pidikkuka.

  • @Parvathy08
    @Parvathy08 Месяц назад +1

    Yes if the team size should have at least 10 people (example) now a days the employers don’t recruit from outside and manage with least numbers ( 2 or 3) pathetic situations in companies nowadays

  • @sheelamaroli9692
    @sheelamaroli9692 Месяц назад

    യുവാക്കളും നേരിടുന്നുണ്ട് 😢

  • @anjalyanju2627
    @anjalyanju2627 Месяц назад

    Mikka Mnc yilum ulla avastha ithanu. EXL Services in kochi infopark is one of the main.

  • @KrishnakumrKumar
    @KrishnakumrKumar Месяц назад

    സമ്മർദ്ദമാണെങ്കിൽ ഇട്ടിട്ട് പോണ൦... ആരെങ്കിലു൦ നിർബന്ധിച്ചോ

  • @WesleyMatthew
    @WesleyMatthew Месяц назад +1

    It's not 'Earnest', it's Ernst

  • @sreekanth3710
    @sreekanth3710 Месяц назад

    16 മണിക്കൂർ യാത്ര ചെയ്തു രാവിലെ മുതൽ രാത്രി 8 മണി വരെ ജോലിചെയ്ത് പിന്നെയും എട്ടുമണിക്കൂർ യാത്ര ചെയ്യാൻ കഴിയാത്തതുകൊണ്ട് , വെളുപ്പിന് യാത്ര ചെയ്തു കൊണ്ട് കമ്പനിക്കാർ ചോദിച്ചത് ഇന്നലെ രാത്രി എന്തുകൊണ്ട് യാത്ര ചെയ്തില്ല എന്ന് ചോദ്യമാണ് ഇങ്ങനെയൊക്കെയുള്ള മയിര് കമ്പനിയിൽ ജോലി റിസൈൻ ചെയ്തു നാട്ടിൽ പോയി നിന്നാൽ ആര് ജോലി തരും😊 അതുകൊണ്ട് വീണ്ടും അഡ്ജസ്റ്റ് മെൻറ്😮 നാട്ടിൽ പോയാൽ പിണറായി വിജയനെയും അഴിമതിക്കഥകൾ കേട്ട് പ്രതികരിച്ച വട്ടൻ ആവുന്നത് ഭേദം ഇവിടെത്തന്നെ നിൽക്കുകയാണ് ഇവിടെ നിന്നാൽ മാത്രമേ നാലഞ്ചു പേർക്ക് ചോറുണ്ണാൻ കഴിയുകയുള്ളൂ😊

  • @riyajolly-co9rd
    @riyajolly-co9rd Месяц назад

    I worked as a guest lecturer,because of work load I have to quit.we teachers ,should do clerical works and we should teach children.unfortunately we are having meager income

  • @lakshmiVedara
    @lakshmiVedara Месяц назад

    ☹️☹️

  • @thomaspt8687
    @thomaspt8687 Месяц назад

    ഉണ്ട നടത്തും ഒരാൾക്ക് സലറി കൊടുത്താൽ അയാളെ കൊണ്ട് 6 പേരുടെ പണി ചെയ്ക്കാൻ ആണ് അവർ നോക്കുക

  • @Roshan-sg8dp
    @Roshan-sg8dp Месяц назад

    E Y 😮

  • @bharatmatha1877
    @bharatmatha1877 Месяц назад +1

    If not ...just resign and move out.... everyone have pressure and difficult...how to move infront and never give up is important....l❤❤❤..she is not capable of doing this type of job❤❤❤

  • @ayyobnabu8178
    @ayyobnabu8178 Месяц назад

    Joly risk raghiveku marekarute

  • @SurayyaBasheer-h9t
    @SurayyaBasheer-h9t Месяц назад +3

    Nadapadi undakanam

  • @alwin2658
    @alwin2658 Месяц назад +1

    Better go to abroad

  • @aswathigayathri3120
    @aswathigayathri3120 Месяц назад

    കുറച്ചു നാൾ ഈ വാർത്ത ഉണ്ടാവും പിന്നെ ഹേമ കമ്മറ്റി പുറകെ പൊക്കോണം ന്യൂസ്‌ കാരെ. നാട് നന്നാക്കാൻ നിങ്ങൾക്കുo സാധിക്കും. അല്ലെ കേരളത്തിൽ ആരും കാണില്ല ഭാവിയിൽ എല്ലാരും നാട് വിട്ട് പോകുവാണല്ലോ

  • @prithavincent4338
    @prithavincent4338 Месяц назад +2

    Covid vaccine aftereffects

  • @SamuelKunnumpurath
    @SamuelKunnumpurath Месяц назад

    സ്വകാര്യ സ്ഥാപനങ്ങൾ ഒന്നും ആരെയും നിർബന്ധിച്ചു appoint ചെയ്യുന്നില്ലല്ലോ?
    . ഉയർന്ന salary യിൽ ആകൃഷ്ടരാകുമ്പോൾ വ്യവസ്ഥകൾ ആരഞ്ഞു opt ചെയ്യാമല്ലോ...? Case ഉം ആകാം

    • @riyajolly-co9rd
      @riyajolly-co9rd Месяц назад +4

      Athu kondu employees allam Pani eduthu chakano

    • @SamuelKunnumpurath
      @SamuelKunnumpurath Месяц назад

      @@riyajolly-co9rd എഴുതാപ്പുറം വായിക്കണമെന്നില്ല, സൂക്ഷ്മതക്കുറവ് വായനയിൽ varunnathukondaanu

  • @rohithkrishnan4616
    @rohithkrishnan4616 Месяц назад

    😭😭😭😭😭😭😭😭😭😭

  • @SamuelKunnumpurath
    @SamuelKunnumpurath Месяц назад +2

    സ്വകാര്യ സ്ഥാപനങ്ങൾ ഒന്നും ആരെയും നിർബന്ധിച്ചു appoint ചെയ്യുന്നില്ലല്ലോ?
    . ഉയർന്ന salary യിൽ ആകൃഷ്ടരാകുമ്പോൾ വ്യവസ്ഥകൾ ആരഞ്ഞു opt ചെയ്യാമല്ലോ...? Case ഉം ആകാം