ഇത് കേട്ടപ്പോൾ എൻറെ ജീവിതം ആണ് എന്ന് തോന്നിപ്പോയി എനിക്ക് അത് ഓർക്കാൻ വയ്യ അത്രയും ആയിരുന്നു എൻറെ ജീവിതം ഇനി എന്നാണാവോ അങ്ങനെ ഒരു കണ്ടുമുട്ടൽ ഇൻഷാ അള്ളാ അള്ളാഹു ഞങ്ങൾ രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ ആമീൻ
Sherikum ethu sathyaanu.... ഇതു കേട്ടപോൾ എന്റെ ജീവിതത്തിൽ അന്നുണ്ടായ അതേ situations ആരോ അതേ പടി പറയുന്നത് പോല്ലേ.... എല്ലാം same ഫീലിങ്ങായിരുന്ന്.... I realy miss my ikka... nighalkariyoo.. ഈ ദിവസത്തേക്ക് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട് ഒരു വർഷം തികയുന്നു. 1st wedding anniversery ആയിടുപോലും ഒരുമിച്ചു ആഘോഷിക്കാൻ കഴിയാതെ പോയ ഓരോ പ്രവാസി /പ്രവാസികളുടെ ഭാര്യമാരുടെ കൂട്ടത്തിൽ ഞങ്ങളും പെടുന്നു....
same sister....aadhya wedding anniversary orumich aagoshikkan enikkum ente eattanum pattiyilla....vallathoru feeling aayirunnu appol...eeswaran anugrahich njan ippo ente ettante koode omanil und ee april 24th vannal njangalude 2nd anniversary aanu...njangal orumich...
മനസ്സിൽ തൊട്ട് പറയാ ഇക്കാ 100% സത്യം ആണ്.... ഇത് 6മാസം മുമ്പ് എന്റെ ലൈഫിൽ നടന്നതാ..... എന്താ പറയണ്ടേ എന്നറിയില്ല ഇക്ക പറഞ്ഞ ഓരോ വരികളും അത്രയും യാഥാർഥ്യം....... ഞാനനുഭവിച്ചതാ ഈ പറഞ്ഞ വേദന. ഇന്റെ കാക്കുന്റെ വേർപാട് താങ്ങാൻ ആവാതെ ഒന്നര മാസത്തിൽ കൂടുതൽ ആരോടും മിണ്ടാതെ കരഞ്ഞു തീർത്തിട്ടുണ്ട്...... കാക്കു നാട്ടിൽ വന്നാൽ പിന്നെ ഇക്ക പറഞ്ഞപോലെ തന്നെയാ ഉമ്മാന്റെ കണ്ണ് വെട്ടിച്ചു വീട്ടുജോലിക്കിടയിൽ ഇടയ്ക്ക് കാക്കുന്റെ വിളിക്ക് ഉത്തരം നൽകി ഇക്കാന്റെ അടുത്ത് പോവാറുണ്ട്...... എല്ലാം എല്ലാം ഇക്ക പരഞ്ഞ പോലെ തന്നെയാ........പക്ഷെ കല്ല്യാണം കഴിഞ്ഞ ആദ്യ വർഷം അല്ല 7വർഷങ്ങൾക്ക് ശേഷവും ഞങ്ങൾ അത്രയും സ്നേഹത്തിലും സന്തോഷത്തിലും തന്നെയാ..... നാഥൻ തുണക്കട്ടെ......
ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാ... ഇതു കേട്ടപ്പോൾ എനിക്ക് എന്റെ ഇക്കയെ വെച്ചു തന്നെ യാ പറയുന്നത് എന്നു മാത്രം തോന്നി... അല്ല ഇതു അന്ന് ഞാൻ അനുഭവിച്ചു അറിഞ്ഞ അതെ ഫീലിങ് മാത്രമായിരുന്നു....സ്‌നേഹം ഉള്ള ഏതൊരു പ്രവാസിയും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാ(...👌👌👌👌)
കേട്ടപ്പോൾ രണ്ട് മാസങ്ങൾക്ക് മുമ്പ് ഇക്ക എന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കാതെ തലയും താഴ്ത്തി റൂമിൽ നിന്നിറങ്ങിപ്പോയ രംഗം ഓർത്തു പോയി വിവാഹം കഴിഞ്ഞ ആദ്യത്തെ യാത്ര ഇന്ന് ഞാൻ കാത്തിരിപ്പാണ് എന്റെ പ്രാണനേയും എന്നിൽ തുടിക്കുന്ന അവന്റെ കുഞ്ഞു ജീവനേയും.😍😍😍
സത്യം ഞാനും ഇങ്ങനെ ആയിരുന്നു... ഞാൻ ഒരു മാസം മുന്നേ കരയുമായിരുന്നു... ഇക്ക പോകാൻ നേരം എല്ലാവരോടും സലാം പറഞ്ഞു അവസാനം എന്റെ അടുത്തേക്ക് വന്നു ഞാൻ ഇക്കാനെ കെട്ടിപിടിച്ചു കരഞ്ഞു ഇക്ക പോണ്ട എന്ന് അവിടെ ഉള്ളവർ എല്ലാരും കൂടെ എന്നെ ഇക്കാനിൽ നിന്നും പിടിച്ചു മാറ്റി... എന്നും ഇക്ക പോകുന്നതിന്റെ തലേ ദിവസത്തെ ഷർട്ടും കെട്ടിപിടിച്ചു കരയുമായിയുന്നു. ഒരു വർഷവും 1മാസവും ആയി ഇക്ക എന്നെ വിട്ട് പ്രവാസലോകത്തേക്ക് പോയിട്ട് ഇൻശാ അല്ലാഹ് ഡിസംബറിൽ വരുന്നുണ്ട്.... I Miss You Ikka
Its a real story sharikkum ithu kettappol eante jeevithamanennu thonni.All oro pravasiyum anubhavikkunna feelings aan jeevithathil marakkan pattath nimishaman Aa pokkum varavum .Thanks ikkaaaaaa.
ശെരിക്കും ഇത് ഒരു വല്ലാത്ത ഫീലിംഗ് തന്നെയാ . അതും കല്യാണം കഴിഞ്ഞു 1 മാസം അയപ്പോതന്നെ അനുഭവിച്ചു . അവളെ കാണാൻ പോകാനുള്ള നാളുകൾ എന്നിനീക്കുകയാ ഇപ്പൊ . Really miss you dear wify 😘😘😘
സത്യം ഷാഹുൽ വിവാഹം കഴിഞ്ഞ് മൂന്നു മാസമാണ് ഞാനും അവളും ഒരുമിച്ച് കഴിഞ്ഞത് പ്രവാസ ലോകത്തേക്ക് വരുന്ന അവസാനദിവസം അവൾ അവസാനമായി തന്ന ആ മുത്തം അവിടെയാണ് ഞാൻ തകർന്നത് അവളിൽനിന്ന് പിരിഞ്ഞിട്ടു ഇന്നേക്ക് ഒരു വർഷവും നാല് ദിവസവും തികയുന്നു മാർച്ച് 20 ഞാനും എൻറ കൽബു ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ദിവസമാണ് miss you my വൈഫ്
ഇത് കേട്ട് കരയാതിരിക്കാൻ കഴിയില്ല ഇത് അനുഭവിച്ച ഒരാൾക്കും..... ഇതിലെ ഓരോ വരികളും സത്യമാണ് ഇതു കണ്ടു അവസാനിപ്പിച്ച ആ ഒരു നിമിഷം ഉള്ളു പൊട്ടി പോയി...... ഓരോ വരികളും എത്ര സത്യമാണ് അവര് പോകാൻ നേരം ഡ്രസ്സ് മാറാൻ കയറിയാൽ അവരെയും നോക്കി എല്ലാം നഷ്ടപ്പെട്ടവരെ പോലെ ചുമര് ചാരി ഒരു നിർത്തമുണ്ട് നമുക്ക് ഉള്ളിൽ കരയുകയാവില്ലാ ഉള്ളു കത്തുകയാവും അപ്പോൾ.... 😢 പോകാനുള്ള ദിവസം അടുക്കും തോറും മനസിന് ഉണ്ടാവുന്ന ഒരു മരവിപ്പുണ്ട്..പോകുന്ന ദിവസം വീട്ടിൽ വന്ന വിരുന്നു കാരുടെ കൂടെ ഒന്നും മിണ്ടാത്തെ പണിത്തിരക്കുകളിൽ സ്വയം പോയി അകപ്പെടാറുണ്ട് നമ്മൾ..പോകാൻ സമയത്തു അവരുടെ മുഖത്തു നിന്നു കണ്ണെടുക്കാൻ കഴിയാത്ത ഒരു വേദനയുണ്ട്..........😢😢😢😢 അനുഭവിച്ചവർക്ക് മനസിലാവും 😢😢
2019 July 8th nu aarunnu ente mrg August 15 nu hus thirichu poyee ethu kettapol sheriyakum karanju poye😢 eni 1 year kathiruppanu💞 shahul bro ennalum vendum oronnu ormmippichu karayippichu kalanjallo
Shahulikka njanum oru pravasiyude barya aanu ippol Alhamdulillah njanum kakante koode saudyil und nattil aayappol ikka paranjapole thanneya pinne kuttikalum illa oru ottapedalu thanne aayirunnu
ശരിക്കും പ്രവാസികൾ virunnukaaraan. ജനിച്ച മണ്ണിൽ കളിച്ചു വളർന്ന വീട്ടിൽ വെറും മാസങ്ങൾ മാത്രം കഴിയാൻ vidhikkapeta വിരുന്നുകാർ.സ്വന്തം മക്കൾക്കു പോലും ഉപ്പ എന്നതിനപ്പുറം ഉപ്പയെ ariyunnadh വർഷങ്ങൾ കൂടുമ്പോൾ തങ്ങൾക്കുള്ള sammaana പൊതിയുമായി എത്തുന്ന oru പരിചിതൻ.
കെട്ടിയ പെണ്ണിനെ പ്രണയിച്ചിട്ടുണ്ടോ ruclips.net/video/WeLhNLodJMY/видео.html
ഇത് കേട്ടപ്പോൾ എൻറെ ജീവിതം ആണ് എന്ന് തോന്നിപ്പോയി എനിക്ക് അത് ഓർക്കാൻ വയ്യ അത്രയും ആയിരുന്നു എൻറെ ജീവിതം ഇനി എന്നാണാവോ അങ്ങനെ ഒരു കണ്ടുമുട്ടൽ ഇൻഷാ അള്ളാ അള്ളാഹു ഞങ്ങൾ രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഇത് കേട്ടപ്പോ കണ്ണ് നിറഞ്ഞു.
ഞാനും 4 തവണ ഈ സിറ്റുവേഷൻ ഫേസ് ചെയ്തു.. ഇനിയും എത്ര നാൾ അറിയില്ല....
Sherikum ethu sathyaanu.... ഇതു കേട്ടപോൾ എന്റെ ജീവിതത്തിൽ അന്നുണ്ടായ അതേ situations ആരോ അതേ പടി പറയുന്നത് പോല്ലേ.... എല്ലാം same ഫീലിങ്ങായിരുന്ന്.... I realy miss my ikka... nighalkariyoo.. ഈ ദിവസത്തേക്ക് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട് ഒരു വർഷം തികയുന്നു. 1st wedding anniversery ആയിടുപോലും ഒരുമിച്ചു ആഘോഷിക്കാൻ കഴിയാതെ പോയ ഓരോ പ്രവാസി /പ്രവാസികളുടെ ഭാര്യമാരുടെ കൂട്ടത്തിൽ ഞങ്ങളും പെടുന്നു....
same sister....aadhya wedding anniversary orumich aagoshikkan enikkum ente eattanum pattiyilla....vallathoru feeling aayirunnu appol...eeswaran anugrahich njan ippo ente ettante koode omanil und ee april 24th vannal njangalude 2nd anniversary aanu...njangal orumich...
Sree Sree സന്തോഷമായി എന്നും ജീവിക്കാൻ നാഥനോട് പ്രാർത്ഥിക്കാം....
ningalkkuvendi njanum eeswaranodu praarthikkam. ....
എന്താണ് പറയേണ്ടതെന്നറിയില്ല അത്രയ്ക്കു വേദനാജനകമാണീ വിരഹം
മനസ്സിൽ തൊട്ട് പറയാ ഇക്കാ 100% സത്യം ആണ്.... ഇത് 6മാസം മുമ്പ് എന്റെ ലൈഫിൽ നടന്നതാ..... എന്താ പറയണ്ടേ എന്നറിയില്ല ഇക്ക പറഞ്ഞ ഓരോ വരികളും അത്രയും യാഥാർഥ്യം....... ഞാനനുഭവിച്ചതാ ഈ പറഞ്ഞ വേദന. ഇന്റെ കാക്കുന്റെ വേർപാട് താങ്ങാൻ ആവാതെ ഒന്നര മാസത്തിൽ കൂടുതൽ ആരോടും മിണ്ടാതെ കരഞ്ഞു തീർത്തിട്ടുണ്ട്...... കാക്കു നാട്ടിൽ വന്നാൽ പിന്നെ ഇക്ക പറഞ്ഞപോലെ തന്നെയാ ഉമ്മാന്റെ കണ്ണ് വെട്ടിച്ചു വീട്ടുജോലിക്കിടയിൽ ഇടയ്ക്ക് കാക്കുന്റെ വിളിക്ക് ഉത്തരം നൽകി ഇക്കാന്റെ അടുത്ത് പോവാറുണ്ട്...... എല്ലാം എല്ലാം ഇക്ക പരഞ്ഞ പോലെ തന്നെയാ........പക്ഷെ കല്ല്യാണം കഴിഞ്ഞ ആദ്യ വർഷം അല്ല 7വർഷങ്ങൾക്ക് ശേഷവും ഞങ്ങൾ അത്രയും സ്നേഹത്തിലും സന്തോഷത്തിലും തന്നെയാ..... നാഥൻ തുണക്കട്ടെ......
ആമീൻ 😍
Ameen
same dear😍
ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാ... ഇതു കേട്ടപ്പോൾ എനിക്ക് എന്റെ ഇക്കയെ വെച്ചു തന്നെ യാ പറയുന്നത് എന്നു മാത്രം തോന്നി... അല്ല ഇതു അന്ന് ഞാൻ അനുഭവിച്ചു അറിഞ്ഞ അതെ ഫീലിങ് മാത്രമായിരുന്നു....സ്‌നേഹം ഉള്ള ഏതൊരു പ്രവാസിയും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാ(...👌👌👌👌)
കേട്ടപ്പോൾ രണ്ട് മാസങ്ങൾക്ക് മുമ്പ് ഇക്ക എന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കാതെ തലയും താഴ്ത്തി റൂമിൽ നിന്നിറങ്ങിപ്പോയ രംഗം ഓർത്തു പോയി വിവാഹം കഴിഞ്ഞ ആദ്യത്തെ യാത്ര ഇന്ന് ഞാൻ കാത്തിരിപ്പാണ് എന്റെ പ്രാണനേയും എന്നിൽ തുടിക്കുന്ന അവന്റെ കുഞ്ഞു ജീവനേയും.😍😍😍
എന്റെ പൊന്നു ചേട്ടാ കരയിപ്പിക്കല്ലേ ഓർക്കാൻ പറ്റുന്നില്ല അതൊന്നും 😓😓😓
ആ last ഭാഗത്തു പറഞ്ഞതൊക്കെ പക്കാ തന്നെ കേട്ടോ.... അനുഭവിച്ചതാണ്... ഹൃദയം നുറുങ്ങിപ്പോകുന്ന അവസ്ഥയാ.... 😥😥
സത്യം ഞാനും ഇങ്ങനെ ആയിരുന്നു...
ഞാൻ ഒരു മാസം മുന്നേ കരയുമായിരുന്നു...
ഇക്ക പോകാൻ നേരം എല്ലാവരോടും സലാം പറഞ്ഞു അവസാനം എന്റെ അടുത്തേക്ക് വന്നു ഞാൻ ഇക്കാനെ കെട്ടിപിടിച്ചു കരഞ്ഞു ഇക്ക പോണ്ട എന്ന് അവിടെ ഉള്ളവർ എല്ലാരും കൂടെ എന്നെ ഇക്കാനിൽ നിന്നും പിടിച്ചു മാറ്റി...
എന്നും ഇക്ക പോകുന്നതിന്റെ തലേ ദിവസത്തെ ഷർട്ടും കെട്ടിപിടിച്ചു കരയുമായിയുന്നു. ഒരു വർഷവും 1മാസവും ആയി ഇക്ക എന്നെ വിട്ട് പ്രവാസലോകത്തേക്ക് പോയിട്ട്
ഇൻശാ അല്ലാഹ് ഡിസംബറിൽ വരുന്നുണ്ട്....
I Miss You Ikka
*ശെരിക്കും ഇക്കയെ ഓർത്തു പോയി ✌👍.ഇക്ക എഴുതിയതാണോ എന്ന് സംശയിച്ചു പോയി 😊*
Its a real story sharikkum ithu kettappol eante jeevithamanennu thonni.All oro pravasiyum anubhavikkunna feelings aan jeevithathil marakkan pattath nimishaman Aa pokkum varavum .Thanks ikkaaaaaa.
ശെരിക്കും ഇത് ഒരു വല്ലാത്ത ഫീലിംഗ് തന്നെയാ . അതും കല്യാണം കഴിഞ്ഞു 1 മാസം അയപ്പോതന്നെ അനുഭവിച്ചു . അവളെ കാണാൻ പോകാനുള്ള നാളുകൾ എന്നിനീക്കുകയാ ഇപ്പൊ . Really miss you dear wify 😘😘😘
സത്യം ഷാഹുൽ വിവാഹം കഴിഞ്ഞ് മൂന്നു മാസമാണ് ഞാനും അവളും ഒരുമിച്ച് കഴിഞ്ഞത് പ്രവാസ ലോകത്തേക്ക് വരുന്ന അവസാനദിവസം അവൾ അവസാനമായി തന്ന ആ മുത്തം അവിടെയാണ് ഞാൻ തകർന്നത് അവളിൽനിന്ന് പിരിഞ്ഞിട്ടു ഇന്നേക്ക് ഒരു വർഷവും നാല് ദിവസവും തികയുന്നു മാർച്ച് 20 ഞാനും എൻറ കൽബു ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ദിവസമാണ് miss you my വൈഫ്
shahul kka....super....oru pravasikkum avante bharyakkum maathre eee feeling paranjaa manassilaavuuu..
നല്ലെഴുത്ത് fazil my dearfriend വളരെ നന്നായിട്ടുണ്ട്
ശെരിക്കും സത്യം ann ath അത് അനുഭവിച്ചവർക് അറിയാം 😥😥 miss you kakkuu
സത്യം... ഞാനും ഒരു പ്രവാസിയാണ്😌 ഓളെ😍 ഒരുപാട് മിസ്സ് ചെയ്യുന്നു😭
😖Njn oneyum miss cheyyunnu😢😘😘😘
ഇത് കേട്ട് കരയാതിരിക്കാൻ കഴിയില്ല ഇത് അനുഭവിച്ച ഒരാൾക്കും..... ഇതിലെ ഓരോ വരികളും സത്യമാണ് ഇതു കണ്ടു അവസാനിപ്പിച്ച ആ ഒരു നിമിഷം ഉള്ളു പൊട്ടി പോയി...... ഓരോ വരികളും എത്ര സത്യമാണ് അവര് പോകാൻ നേരം ഡ്രസ്സ് മാറാൻ കയറിയാൽ അവരെയും നോക്കി എല്ലാം നഷ്ടപ്പെട്ടവരെ പോലെ ചുമര് ചാരി ഒരു നിർത്തമുണ്ട് നമുക്ക് ഉള്ളിൽ കരയുകയാവില്ലാ ഉള്ളു കത്തുകയാവും അപ്പോൾ.... 😢 പോകാനുള്ള ദിവസം അടുക്കും തോറും മനസിന് ഉണ്ടാവുന്ന ഒരു മരവിപ്പുണ്ട്..പോകുന്ന ദിവസം വീട്ടിൽ വന്ന വിരുന്നു കാരുടെ കൂടെ ഒന്നും മിണ്ടാത്തെ പണിത്തിരക്കുകളിൽ സ്വയം പോയി അകപ്പെടാറുണ്ട് നമ്മൾ..പോകാൻ സമയത്തു അവരുടെ മുഖത്തു നിന്നു കണ്ണെടുക്കാൻ കഴിയാത്ത ഒരു വേദനയുണ്ട്..........😢😢😢😢 അനുഭവിച്ചവർക്ക് മനസിലാവും 😢😢
ഞാനും ഒരു പ്രവാസിയുടെ ഭാര്യ
Ee paranjath ellam 100% satyamann.😢really heart touching feel ann.pravasi aavendi varunna ella bharthakanmarudeyum same feeling ann pravasiyude bharyamarudeyum😢That moment ooh...sahikilla. Apolthonunna orupad vikarangal und manassil.Padi erangi kazhinjal 2 perudeyum nenj pottunna vedhayund. Allahh..😢Ella pravasiyaya bharthakanmarkum avarude bharyamarkum nallath mathram varuthanee
Ishtaayi.....🙂👌.All the best.God bless you...🌹
Ente channel onn nokkavoo... Plsss subscribe
Pwoli😍...really heart touching....😢
2019 July 8th nu aarunnu ente mrg August 15 nu hus thirichu poyee ethu kettapol sheriyakum karanju poye😢 eni 1 year kathiruppanu💞 shahul bro ennalum vendum oronnu ormmippichu karayippichu kalanjallo
Njanum ithu anubhavichu.2 thavana.ippo 2 masangalku munbu. Ente hrithayavum konda ikka paranne.really miss u ikkaaaa.love u so much....
Shahulkkkaa polichh 😍😍😘
Same aanu ikka parayunnath. Oru vidham ellam pravasikaldeum life igane okey aavum ennu vijarikunnu
Karanjupoyi njn.. Sherikkum ith ente anubavamayirunno... ente ikka povumpozhulla aa situation.... Ormavannu....
😢😢entea ikka poyapozhum ethupolayirunnu.eppo poyitt 2 masamea aayolu.i❤u ikkaaaaa....
Sathyam. Nammada chunk parichondanu avar pravaasa lokathek uyarane😣😣😥😪😭😫😫😭😭
kann nanaju poyiii anubavichavarke ariyu ee vedana miss you ikka
Njanum oru pravsiude bariyann.ikka poyitt 3 year ayi.orupaad miss cheyiunnu.orupaad anubavichu.
id kattappol nta ikka poya aa divasam nikk orma varunnu.... sharikkum kann niranj poyi😢😢
Exactly sis. Njanum orthu poyi a divasathe 😰😰
id kattappol nta ikka poya aa divasam nikk orma vanu kannn niranj poyi
Njan oru pravasiyaa
But kalliyanam kazhinjittillaa..
But ente ummante sangadam kandappol sahikan kazhinjillaa
Satyam ikka eth vallatha feela ath anubhavikkunnavarkke areyo ee oru avastha ennilum undayittund thaangan pattatha vedanaya
Ntha shahulkkaath Vallaathoru kashttaayallo ningalekkondu 😢😢😢 super aayittundtto..👍👌 njanum oru pravaasiyude bariyaanu ente Ikka pooyittu naalek oru maasam thigayunnu neeril onnu kaanan iNi ethra Naal kaathirikkanam ennu njangalk randu peerkum ariyilla😓😢😢😢😢
😭😭😭😭😭miss u ikkoose.... Innekk 1 varshavum 3 masavum aayiii.... Ini nnaa... Nn oru pideem illaaa😭😭😭kelkumbo nenju pottunna vedana thonnukayaa.....
ഫസ്റ്റ് ലൈക് & കമന്റ് & വ്യൂ
Pls... Support my channel
Sure
sathya. leevininjunattil varan pokayanennu paranjal pinne oro divasam enni enni kaathirikum. nattil ethunnathinte thalennu thonnum onnum neram veluthirunnu enkil ennum. nattil eathikazhinjal onnu kettipidichu karayum njagalu randu perum .1 ,2 varshathe vishamam anganagu theerkum. pinna pokunnathuvare njagalu bhayakara snehathila leave theerarakunnathinju kurachu divasam munne vallathe Karachi varum. pokunna divasam adhyam shremikum karayathe nilkan. eathra shremichalum roomilottu kayarumpol randu perum karanju pokum.poi kazhijal pinna kaathirikum onnu vilikan vendi. aa swaram onnu kelkumpol enthu sathoshavanenno. phone vechu kazhiyumpol bhayakara sakadama.
Theerchayayum ശരിയാ 100%
Shahul ikka എത്ര currect aaanlle paranjath
Sathyam ...ithu thanne jeevitham
Karayikathea. Sep 21nu veendum anubhavichu. Love mrg paranjittu kaaryamilla.. Roomil kayriyal kannu Nirayathea uragilla
Suuuuupppppeeeerrrrrrr ikka ingal poliyaaaaaaaa
അടിപൊളി സ്റ്റോറി ഇക്കാ ❤❤
Super .... 😍😍 shahulka ✌
correct shahulka
Super
Shahulikka njanum oru pravasiyude barya aanu ippol Alhamdulillah njanum kakante koode saudyil und nattil aayappol ikka paranjapole thanneya pinne kuttikalum illa oru ottapedalu thanne aayirunnu
Shahulka idengane oppikknn ithrayum poli story...s id anubhavamaaano ado angane eyuduaaano endayalum poli ende story koode idepole onn parayuo....plz 16 vayasil kallayanam kzinjada ippo 22 advare ulla story..
ent ponnuka jangall pevasiude pariyamar kurijchu nalla vakukall ennum ezuthannam ningalluku allhu thhalla thirkayasutharate amin amin
വിവാഹശേഷം സ്വന്തം ഭാര്യയെ പ്രേമിക്കുന്നതിന്റെ സുഖമുണ്ടല്ലോ
Sharikkum karanju tto inte kakku pooyath oorthu😪 miss u kakku😔
sathyaytum ath anubavichavarke athinte vedhana manasilavu.nte ikka poyt innek oru masamay😓
Etokkee kelkkumboll valla miss cheyyaa😔
മനസ്സ് തകർന്നു പോകും ആ സമയം
Idhokke valare sheriyan njna oru pravasiyude wife aan
Ee oru avastgayum ennil kayinju poyitt ini verum randu maasathe kaathiripp maathram ente paathi ennil adukkan....lam waiting for uuuu
Njan Karanju poyi....Nde ikka poyad manassilakk vannu....ticket adutha Ann karayan thodangum.pokunna annanenkilo parayum vanda....ikkakkande varavinayi kathirikka
അടിപൊളി
Thanks
Really miss u my Ettayiiii 😥😥😥
shahulkka suuuuper
Lovuuuuuikkaaaaaa❤️❤️
😥😥😥
Its real athoru vallatha vedanaya .marichal mathiyenn thonnipokuna nimisham .
Voice spr .nice
Ente channel onn support cheyyoo
@@RjHaif teerchayaayum
ഇക്ക സൂപ്പർ
Ente channel onn nokkavoo.... Plss subscribe
mD HuDaiF Ok
എന്റെ ഇക്ക കരയേക്കൽല്ലാ പ്ലീസ്...
Ente channel onn nokkavo... Pls subscribe
Nice voice
ethil oru aksharathinn poolum thetilla ikkka. pravasam kandupidichath aarennariyilla
Ellavarkkum thonnum ith ente ikka aano parayunnathenn
Mmm super ikka
March 27th aavumpol 4 year aavunnu nikkah kazhinjit ith vare 4 maasam polum orumichundayittilla adth
😔really ☺️but ente ikka varuatto 😍😘
10 yrs ayi ippozhum anubhavikkunnu.
Shahulka polichu
Miss you ikkaaa......😔😔😔
❤❤
first 😍😍😍😍😍😍
Ente channel on support cheyooo
I miss you my husband I love you kannaannan
Ethu kelkkumbol sathyamayittum karanjupoyiii
Last ikkaaa Sathyam 😔
Ende hus um pravasiyaanu.. tmrw ethum unniyude peruvilikki.... Ini povathe irunna Mathi ayirunnu
ശരിക്കും പ്രവാസികൾ virunnukaaraan. ജനിച്ച മണ്ണിൽ കളിച്ചു വളർന്ന വീട്ടിൽ വെറും മാസങ്ങൾ മാത്രം കഴിയാൻ vidhikkapeta വിരുന്നുകാർ.സ്വന്തം മക്കൾക്കു പോലും ഉപ്പ എന്നതിനപ്പുറം ഉപ്പയെ ariyunnadh വർഷങ്ങൾ കൂടുമ്പോൾ തങ്ങൾക്കുള്ള sammaana പൊതിയുമായി എത്തുന്ന oru പരിചിതൻ.
Pavamane.ekkaa
Oru pravaasiyude baarya aavaan yenne kittillaa
ഓരോ വരിയും പ്രവാസിയുടെ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത താളുകളിൽ നിന്നുള്ളതാണ് 😢😢
sathyam😢
No wordsss😍😍😍
ഇതൊന്നും കേക്കാൻ വെയ 😭😭😭
Ruining......😓😓😓😓miss you ikkkaaaa
👌🏻❤❤❤😢💕💕🙏🏻
കരഞ്ഞു പോയി 😂😂😂😂😂
Orikalum. Marakab pattatha orma😭😭😭😭😭
Fav😘
Supper Story
hoo nte ikka miss u😢
😍👍👍👍👍😰😰😰😰😰
Enne onn support cheyyo plsss
K
🤩🤩🤩🤩
Sathyam aanu
സൂപ്പർ സ്റ്റോറി
👌🏻
Ettan poyit onara varshamayi😑😑
😔😔😔😔