ഏട്ടനിരിക്കെ അനിയൻ കല്യാണം കഴിച്ചപ്പോൾ !!

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 178

  • @shahulmalayilstories
    @shahulmalayilstories 5 лет назад +34

    പ്രിയപ്പെട്ടവളെ നിന്റെ വിളിയൊച്ച കേൾക്കാതെ നൊമ്പരത്തിന്റെ പൂ വള്ളിയിൽ എത്ര നേരമാണിങ്ങനെ തൂങ്ങിയാടുക ruclips.net/video/MbEX0otBeGw/видео.html

  • @yoosafali4281
    @yoosafali4281 5 лет назад +59

    ഇങ്ങനെയുള്ള ഏട്ടൻ അനിയന്മാർ ഉണ്ടാകുമ്പോഴാണ് ആ വീട് ഒരു സ്വർഗ്ഗം ആകുന്നത് ഏട്ടന്മാരുടെ ഇടയിലേക്ക് ഒരു ചെറിയ കുഞ്ഞുപെങ്ങൾ കൂടി വേണം എന്നാൽ അതിലേറെ സന്തോഷമാണ്

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 5 лет назад +70

    👌നന്നായിട്ടുണ്ട്.. ഈ കാലത്തു എല്ലാർക്കും ഇതുപോലെ കൂടെപ്പിറപ്പിനെ സ്നേഹിക്കാൻ കഴിയണം... കണ്ടാൽ തന്നെ ടോം and ജെറി ആണ് 😃😉

    • @KL-fy2jj
      @KL-fy2jj 5 лет назад +2

      Tom & jery നല്ല couple അല്ലെ...എത്ര ദേഷ്യപ്പെട്ടാലും നല്ല സ്നേഹല്ലെ പരസ്പരം....

  • @zahinashaik8796
    @zahinashaik8796 5 лет назад +48

    Ikka nte voice maasha Allah 😘😘😘

  • @adamthitheesvlog754
    @adamthitheesvlog754 5 лет назад +28

    കൊള്ളാല്ലോ....... 😊😊😊ഏട്ടന് എന്ത് ഏട്ടനാണ് ഏട്ടാ💕💕

  • @Reju1977
    @Reju1977 5 лет назад +41

    ഇക്ക വേറെ ഒരു ലെവൽ ആണ്. കൂടെ ഉള്ള എല്ലാവർക്കും ഹായ്...

  • @moosakanechi8793
    @moosakanechi8793 5 лет назад +26

    Pwolichu..... shahul ikka nigl pwoliyaa.. orupaad ishttayi.... nigle. Sound

  • @ponnuponnu3932
    @ponnuponnu3932 5 лет назад +16

    സൂപ്പർ ഇക്കാ പൊളിച്ചു പ്ലീസ് അപ്‌ലോഡ് new. വീഡിയോസ് പ്ലീസ്

  • @ninuneenus1734
    @ninuneenus1734 5 лет назад +10

    Really superb...avatharanom polichu...sarikum feeleythutto

  • @ashinuchum2614
    @ashinuchum2614 5 лет назад +14

    😍Thagarthu shahulka.... nalla storya shahulka... 😍

  • @ichaaichaappii749
    @ichaaichaappii749 5 лет назад +43

    ഈ story ഞാൻ മുന്നേ വായിച്ചിട്ടുണ്ടല്ലോ... മൊഴി അപ്‌ലോഡ് ചെയ്തിരുന്നു... Nice story

  • @TheSaltNPepper
    @TheSaltNPepper 5 лет назад +16

    Nalla kadha... ithupole ella kudumbathilum sneham indavatte...😊

  • @vandhanasnair9150
    @vandhanasnair9150 5 лет назад +132

    ആരാ ഇ സൗണ്ട് കൊടുക്കുന്നെ നല്ല സൗണ്ട് ഇത് കേക്കുമ്പോൾ സ്റ്റോറി നേരിട്ടു കണ്ട ഫേലിങ്

  • @sajubabu4904
    @sajubabu4904 5 лет назад +16

    അടിപൊളി സൂപ്പർ ഹിറ്റ് കഥ

  • @lovelylove5367
    @lovelylove5367 5 лет назад +12

    ##Best story ever❤️[starting kelkumbol endo vijarichu pinne endekkoyo aayi poyi 😄👍👍

  • @jithukrishna4418
    @jithukrishna4418 4 года назад +2

    ഷാഹുൽ ഭായ് നിങ്ങളിൽ നിന്നും ഇനിയും ഇതുപോലുളള നല്ല നല്ല കഥകൾ കേൾക്കാനാഗ്രഹിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ

  • @sanashafeeq4845
    @sanashafeeq4845 5 лет назад +6

    ഞാനും ഒരു ഏട്ടെന്റ ഭാര്യ ആണ് പക്ഷേ അനിയന്റെ mrg കഴിഞ്ഞിട്ടാ ഏട്ടെൻ കെട്ടിയത്. എത്ര സന്തോഷത്തോടെ ആണെങ്കിലും അവരുടെ മനസിൽ ഒരുപാട് ദുഃഖം ഉണ്ടായിരിക്കും അത് എനിക്ക് നല്ലത് പോലെ അറിയാം. കാരണം ഇക്ക അത് അനുഭവിച്ചതാ. അവരുടെ mrg കഴിഞ്ഞു 3months കഴിഞ്ഞായിരുന്നു.എല്ലാ സഹോദരി സഹോദരന്മാര് മരണം വരെ സ്‌നേഹത്തോടുകൂടെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ.

  • @nasiyaazad255
    @nasiyaazad255 5 лет назад +14

    Super story 💐💐

  • @samadeck7005
    @samadeck7005 5 лет назад +2

    Assalamu Alikkum Shahul by Adipoli kathayum Ettanum Ettathiyum Aniyanum Ellam Suppar

  • @ananthu764
    @ananthu764 5 лет назад +28

    *ഏട്ടാ ഏട്ടനെന്ത് ഏട്ടനാണ് ....ഏട്ടാ..*

  • @najeebajnajeebaj7118
    @najeebajnajeebaj7118 5 лет назад +16

    സൂപ്പർ 😍😍😍😍😍😍👍👍👍👍

  • @shahanajasik3688
    @shahanajasik3688 5 лет назад +8

    Ningalude storykalk Endoru feelinganenno
    Super

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +78

    ✌💯അല്ലേലും ഏടമാർ ഇങ്ങനെ തന്നെയാണ് വല്യാട്ടിനിൽ മമ്മൂട്ടി,
    ബാലേട്ടനിൽ മോഹൽലാൽ
    ഇങ്ങനെ തന്നെ ഒരു ഏടൻ ആയിരുന്നു ....✌😂
    ജീവിതത്തിൽ ഇങ്ങനെ ഉള്ള ഏടമാർ ഉള്ള അനിയമാർ ,അനിയമാർ ഉള്ള ഏടമാർ ഭാഗ്യം ചെയ്തവർ ആയിരികാം 🙏നമ്മക് ഉണ്ട് കൊറേ 😂😂😂😷

  • @thasleemanishad756
    @thasleemanishad756 5 лет назад +4

    Supper Story
    Adipoli👍👌👍👌👍👌

  • @akshayaj8525
    @akshayaj8525 4 года назад +2

    Good story super

  • @bavamanayankattil1881
    @bavamanayankattil1881 5 лет назад +12

    Karayippikkunna sneham best feelings

  • @shanijagafoor3994
    @shanijagafoor3994 5 лет назад +6

    Ikkante oro storyum Adipoli aanu tto

  • @sahalasif9945
    @sahalasif9945 5 лет назад +9

    adipoli story 👍👍

  • @freefirequeen6509
    @freefirequeen6509 5 лет назад +14

    100 like nyna

  • @mizuaamiz8784
    @mizuaamiz8784 5 лет назад +18

    Shahulkkkaa nice

  • @chinchumaneesh6609
    @chinchumaneesh6609 5 лет назад +6

    Adipoli 👍👍👍👍👍

  • @surabhisubramanyan9338
    @surabhisubramanyan9338 5 лет назад +10

    നല്ല ശബ്ദം ❤❤❤

  • @adamanwaranwar3698
    @adamanwaranwar3698 5 лет назад +2

    നന്നായി ട്ടോ സൂപ്പർ ആ സ് നേഹമാണ് സ്‌ നേഹം

  • @ramshadks26
    @ramshadks26 5 лет назад +4

    Shahulkaaaa
    Super♥♥♥♥♡♡♡♡♡♡♡♡

  • @snehasneha6974
    @snehasneha6974 3 года назад +2

    💙Superb story💙

  • @ramshadks26
    @ramshadks26 5 лет назад +4

    I am waiting for next story

  • @aashlyshanaya1857
    @aashlyshanaya1857 5 лет назад +2

    Ikka story parumbol manuvineyum ,ettaneyum ashwathiyeyum nerit kanda feeling

  • @ahalansahlan2909
    @ahalansahlan2909 5 лет назад +12

    1 st comment

  • @glenfederick8841
    @glenfederick8841 5 лет назад +8

    Super 👌👌👌

  • @lomirass3763
    @lomirass3763 5 лет назад +6

    Ith mozhi എന്ന ചാനലിൽ വന്ന story ആണല്ലോ

  • @harisaachurayyu9397
    @harisaachurayyu9397 5 лет назад +6

    Ikkaaaaaaa😍😍😍

  • @shaazshamsu9801
    @shaazshamsu9801 5 лет назад +2

    Shahulkka super👍👍🤩🤩

  • @yasminyasmin6324
    @yasminyasmin6324 5 лет назад +2

    Ee story eniku. Thoniyath mammuty nte flim pole feel cheythu

  • @Ayzal_fathim
    @Ayzal_fathim 5 лет назад +2

    Shahulka ur great

  • @yasmin.muneer8231
    @yasmin.muneer8231 5 лет назад +2

    Super story

  • @saheerasahi9657
    @saheerasahi9657 5 лет назад +10

    Ummarthu ഓടി kalikkunna രണ്ടു kochunghal🤔🤔

  • @anuanil6052
    @anuanil6052 5 лет назад +4

    Powlichu Ekka

  • @athiraathira9526
    @athiraathira9526 5 лет назад +8

    കൊള്ളാം

  • @ayishafathima4944
    @ayishafathima4944 5 лет назад

    Super.eth pole oru aniyane kittanam

  • @maneeshac.m1953
    @maneeshac.m1953 5 лет назад +2

    😊 video nice

  • @jasijamshi7897
    @jasijamshi7897 5 лет назад +4

    Nice sound

  • @shahanaskitchen9900
    @shahanaskitchen9900 5 лет назад

    Thudakkathil aniyanodu oru neerasam thonniyenkilum pinne avan heroyayi.nice story.😊😊

  • @amnarasik187
    @amnarasik187 5 лет назад +6

    Nyzzz..... 👏👏👏😍

  • @muthumon7204
    @muthumon7204 5 лет назад +4

    Ee sound super story mannassilak vannu

  • @shafipshafi5120
    @shafipshafi5120 5 лет назад +6

    Super super

  • @dhruvg3229
    @dhruvg3229 5 лет назад +2

    Ending adipoli

  • @fazilikka9207
    @fazilikka9207 5 лет назад +6

    👌👌👌Story 😍

  • @saleemp3145
    @saleemp3145 5 лет назад +2

    Shahuul ikka super

  • @akkuakbarfari4989
    @akkuakbarfari4989 5 лет назад +8

    priyamana thozhi...

  • @shibi_samadunique3064
    @shibi_samadunique3064 5 лет назад +6

    Nice☺

  • @pathufathima7709
    @pathufathima7709 5 лет назад +4

    Nice ❤❤❤❤

  • @jisnanikhil7846
    @jisnanikhil7846 4 года назад +3

    കഥ കേൾക്കുന്നതിന് മുൻപേ like അടിച്ചവരുണ്ടോ

  • @ashwinravir2074
    @ashwinravir2074 5 лет назад +2

    Nice story

  • @yasminyasmin6324
    @yasminyasmin6324 5 лет назад +2

    Ikkante story ellam real aano

  • @basilpullanipoonkuzhi2178
    @basilpullanipoonkuzhi2178 5 лет назад +4

    Shahul malayil broii..pollichuttoo...

  • @aymannunoushad2499
    @aymannunoushad2499 5 лет назад +8

    👍👍💐

  • @ammuthrikkakara2824
    @ammuthrikkakara2824 5 лет назад +8

    Excellent

  • @raghunadhanpillaichallappa168
    @raghunadhanpillaichallappa168 5 лет назад +2

    Nyc story

  • @shamnavp521
    @shamnavp521 5 лет назад +4

    Super

  • @sreekutty3686
    @sreekutty3686 5 лет назад +4

    Nalla sound

  • @shahanashanu8078
    @shahanashanu8078 5 лет назад +6

    😍😍😍😍👏👏👏👏👌👌👌

  • @ahalansahlan2909
    @ahalansahlan2909 5 лет назад +6

    Supper ikka

  • @aswinachuachu5732
    @aswinachuachu5732 5 лет назад +2

    പൊളിച്ചു.

  • @mariyalissy5915
    @mariyalissy5915 5 лет назад +2

    super 😍😍😍😍

  • @shadowsshadowzzz939
    @shadowsshadowzzz939 5 лет назад +4

    polichu

  • @basheerbasheer6300
    @basheerbasheer6300 5 лет назад

    സൂപ്പറായിട്ടുണ്ട് ട്ടൊ

  • @ribinrbn6997
    @ribinrbn6997 5 лет назад +4

    👌👌👌👍👍👍

  • @aayishuaayishu4126
    @aayishuaayishu4126 5 лет назад +4

    Good

  • @viswanathanpillai4664
    @viswanathanpillai4664 5 лет назад +4

    Superb

  • @mmpkmmpkm9154
    @mmpkmmpkm9154 5 лет назад +2

    Ente aniyathiyude Marriage nte divasam njan egane ayirunnuu, chudil punjiriyum manasil vigalum, ente avastha arum man asilakiyilla, marakkan kazhiyatha orkkan ishttapedatha jeevithathile oru dinam, ikkaa, ith kettappol Aa dinam orthupoyii, nattukarudeyellam chodiyathinu munnil mounam theerthaval, kathirikkunu njan o...............................................

  • @sreepriyak1324
    @sreepriyak1324 5 лет назад +4

    supper

  • @btslove1771
    @btslove1771 3 года назад

    Kadha polichu 👌

  • @nafshi1247
    @nafshi1247 5 лет назад +2

    polich... 😍😍

  • @suhairaa7781
    @suhairaa7781 5 лет назад +2

    Good👍👍

  • @umairap4788
    @umairap4788 5 лет назад +4

    pakkaa thanne

  • @suhailahemed2011
    @suhailahemed2011 5 лет назад +2

    Avatharanamsuper

  • @kuttappanpc7445
    @kuttappanpc7445 3 года назад

    എ നിക്കും ഉണ്ടായിരുന്നു ഒരനിയൻ.അച്ഛൻ റെ രണ്ടാം വിവാഹത്തിൽ(അമ്മ യുടെ മരണ ശേഷം)പിറന്ന വനായിരുന്നു. ഞങ്ങൾ സ്നേഹിച് ച പോലെ ആരുംസ്നേഹിച്ഛൂ കാണില്ല. ഒരു
    ദിവസം അവൻ എന്നെ വി ട്ട് കാൻസറിന് കീഴടങ്ങി. ഈകഥ യിലെ ഏട്ടനെ യൂംഅനിയനെയും
    കണ്ട പ്പോൾ കണ്ണ്നിറഞ് പോയി.

  • @simi.ponnukannan9311
    @simi.ponnukannan9311 2 года назад

    സൂപ്പർ സ്റ്റോറി ഇക്കാ 😍

  • @പൊന്നൂസ്പൊന്നൂസ്

    👍👍👍👍

  • @aaasaaas4903
    @aaasaaas4903 5 лет назад

    ഈസ്റ്റോറി ഞാൻ വായിച്ചിരുന്നു.മുമ്പ്.ഇതിപ്പോ ഇങ്ങനെ കേട്ടപ്പോ sathyamayittum ഒരു സിനിമ കണ്ട ഫീലിംഗ്

  • @ameeshas8668
    @ameeshas8668 5 лет назад +4

    👍👍👍😍

  • @ajalpulikkal1312
    @ajalpulikkal1312 5 лет назад +2

    👌👌👌

  • @yaramullhasadiks.i7131
    @yaramullhasadiks.i7131 5 лет назад +6

    Shahuk ikka Valyettan ne kurich nallori karyam parayamo

  • @suhanaaachi6480
    @suhanaaachi6480 5 лет назад +2

    👌👌👌👌👌

  • @hasinhasi8371
    @hasinhasi8371 5 лет назад +2

    Pwwlichu to

  • @seenathnasar9274
    @seenathnasar9274 3 года назад

    Kidu

  • @parisraffi9308
    @parisraffi9308 5 лет назад +2

    Kalaki,,,😙👌👌👌

  • @advaithashokan2715
    @advaithashokan2715 3 года назад

    Really I love you ❤️

  • @risvanafaisalrisvanafaisal5450
    @risvanafaisalrisvanafaisal5450 4 года назад

    Karaje poyi.super .nalla sound

  • @saifudheensaif6415
    @saifudheensaif6415 5 лет назад

    Your voice kidu👌👌👍😊