It's appreciable your effort. Well done.But you mentioned only suburb area.but in London I mean central London is a different story. That is why I mentioned.in my previous reply. Places like shefield you can rent a house for 500 pounds so when you compare to indian rupees in uk places varies.1700 East London.. central London 3thousand to 5000 pounds but in kent 850 you can rent..
@@PathfinderBySunilRajan അങ്ങനെയെങ്കിൽ എങ്ങനെ അവിടെ താങ്കൾ പൊരുത്തപ്പെട്ട് പോകുന്നു? എനിക്ക് മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാണ് മറ്റൊരു അർഥത്തിൽ എടുക്കരുത്'
നല്ലൊരു വീഡിയോ ആയിരുന്നു , പക്ഷെ വീഡിയോ എടുക്കുമ്പോൾ കുറച്ചൂടെ ശ്രദ്ധിക്കണം . പലപ്പോഴും ഒരുപാട് സൂം ചെയ്തിരിക്കുന്ന കാരണം എന്താണ് സംഭവം എന്ന് മനസിലാകുന്നില്ല . ആദ്യം കുറച്ചു ലോങ്ങ് ഷോട്ട് എടുത്തതിനു ശേഷം സൂം ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു . നമ്മൾ എടുക്കുന്ന ഒബ്ജെക്ടിനോട് ഒരുപാട് ക്ലോസ് ആയി കാമറ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക .
My വൈഫ് സ്റ്റുഡന്റ് വിസയിലും ഞാൻ ഡിപെന്റന്റ് വിസയിലും uk ഇൽ വരാൻ പ്ലാൻ ചെയ്യുന്നു ഞങ്ങൾക്ക് one bed room സൗകര്യം മതി ആകും അങ്ങനെ അവിടെ കിട്ടുമോ ? കിട്ടുമെങ്കിൽ റെന്റ് എത്ര ആകും ? പ്ലീസ് റിപ്ലേ
@@PathfinderBySunilRajan സത്യം പറഞ്ഞാൽ ബ്രോ യോട് ഒരുപാട് സ്നേഹം തോനുന്നു bcz ഞാൻ യൂട്യൂബിൽ ഇതു പോലെ പലരോടും പല വിഷയത്തിൽ ചോദ്യം ചോദിച്ചിട്ടും 2 പേര് മാത്രമേ റിപ്ലേ തന്നിട്ടുള്ളു അതിൽ ഒരാൾ ബ്രോ ആണ് താങ്ക്സ്, ദൈവം എല്ലാ നന്മകളും അങ്ങേക്കു നല്കണമേ എന്നു പ്രാർത്ഥനയിൽ ഓർത്തുകൊള്ളുന്നു
an apartment on two or more storeys of a larger building with its own internal staircase. most of the mallus are staying big houses here dear 3 -4 bedroom detached houses
haii sunil , i know quite busy but if u free can u please upload for spouse or visiting visa details r documentation it will be great help for us , we love ur vlog , i hope u do soon
Njan ente parentsinte otta makan aan .Enik UK til settled Avan aan agraham.So Enik avare UK yilek konduvaranam . Avark avidathe citizenship eduthu കൊടുക്കുകയും venam. Avark education കുറവാണ്. Ath കൊണ്ട് IELTS എഴുതാൻ കഴയില്ല. So pls tell me what i can do?
Njangalk varanam orupad a graham und sunil chetta. Oet adukuvan nokuvananne. Njan uae lum wife Saudi lum ninnu onnu setlavan kaziyathe vishamikukaya. Ok sunil chetta
ഇഷ്ടിക കെട്ടിയ തേയ്ക്കാത്ത വീടുകൾ എനിക്ക് ഒരു ലഹരിയാണ്. ഇഷ്ടിക കെട്ടുകൾ എങ്ങനെയാണ് കെട്ടിപ്പൊക്കുന്നത് ഒന്ന് പറയാമോ. ഇഷ്ടിക നിർമ്മാണം എങ്ങനെയാണ് നടത്തുന്നത് എങ്ങനെയാണ് എന്ന് വിശദീകരിക്കുമോ!
Enta ponnu chetta E vaka koppukal okka kaanikatha Uk yil egana oru intermational student nu job visa kittum ennu ulkathina patti oru video idu.. chettanta mikka video yum njn nokkarund oru prayojanom illa iganatha video
പ്രിയ സുഹൃത്തേ, നിങ്ങൾ ഇടക്കൊക്കെ പറയുന്ന “ഇവിടുത്തെ” എന്നുള്ളത് നിങ്ങൾ താമസിക്കുന്ന സ്ഥലം ( looks like outer London) എന്ന് കൃത്യമായിട്ട് പറയണം . അല്ലെങ്കിൽ UK ക്കു വെളിയിലിൽ ഉള്ളവർ വിചാരിക്കും UK ഇൽ ഉള്ള അല്ലാ സ്ഥലങ്ങളും ,വീടുകളും ,അതിന്റെ ഉൾവശവും ( includes furniture) ഇതുപോലെ ആണെന്ന് .ഒരിക്കലെങ്കിലും Wimbledon ലോ അല്ലെങ്കിൽ Wallington ലോ ( എന്റെ വീട്ടിൽ ) വന്ന് ഒന്ന് ഷൂട്ട് ചെയ്താൽ ഉപകാരമായിരിക്കും . അവരും അറിയട്ടെ രാവും പകലും പോലുള്ള വിത്യാസം ഉണ്ടെന്ന്. സുഹൃത്തെ ഞാൻ ഉദ്ദേശിച്ചത് പറയാം BBC reporters; India ഇൽ പോകുമ്പോൾ എപ്പോഴും മുംബയിലെ slum area ആണ് കാണിക്കാറുള്ളത്. India ക്കു വെളിയിലുള്ളവർ വിചാരിക്കും India എല്ലാം അങ്ങനെയാണെന്ന്. Sorry about that
Bro, your point about generalising is correct. He should specify the location. But, Wimbledon and Wallingtonilum palla type veedugal undu... Wimbledon is famous for its beautiful houses. Pakshe pathetic accommodations undu.. so it's there everywhere.
സുനിലേട്ടൻ നമ്മൾ മലയാളി കളുടെ മുത്താണ്....
thanks your words bro
Very informative video 🙏❤Thank you so much
Veedu mothham inganey airtight aayal engineyanavo breath cheyyunathu? Shwasam muttilley? Suffocation aavilley? Athinenthanu vazhi?
Uncle ningalude videos ellam valre nallathanu. Ella videos um watch cheyythu..
And subscribed.
Hlo sir...Is Northemtom a Good place to live?? How about the living cost?? ........Thnks for your useful vedios.....
not bad average expenses
Sir, avide hotelmanagementinu scope indo ???
undu ividay vannu course cheyanam
Sir, appo nattil ninn padich vannal pattile ..?? 😭
@@PRESTYLS ഒരിക്കലും പറ്റില്ലാ
Good verry nice homes...👍
Chetaa Ella jobinum IELTS must aano.. please reply.
Etra type veedukalaaaa... bunglaw okke le...nalla bangiyulla veedukal... avde onnu thaamasikkanam☺️
How about Essex. Is it good place to live.
expensive anu
Ok. Education facilities ok ano
Thank you dear for this video....
thank u so much
It's appreciable your effort. Well done.But you mentioned only suburb area.but in London I mean central London is a different story. That is why I mentioned.in my previous reply. Places like shefield you can rent a house for 500 pounds so when you compare to indian rupees in uk places varies.1700 East London.. central London 3thousand to 5000 pounds but in kent 850 you can rent..
THANKS DEAR THATS TRUE
what about renting a home in kingslynn
I mean the rate
ഈ വീഡിയോയിൽ കാണിച്ച വീട് വളരെ Congested ആണല്ലോ. പിന്നെ ഭയങ്കര Traditional ആണല്ലോ.
athe
@@PathfinderBySunilRajan അങ്ങനെയെങ്കിൽ എങ്ങനെ അവിടെ താങ്കൾ പൊരുത്തപ്പെട്ട് പോകുന്നു? എനിക്ക് മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാണ് മറ്റൊരു അർഥത്തിൽ എടുക്കരുത്'
@@Fan-zx1lz enganay enkil bro manasil ayilla
@@PathfinderBySunilRajan I was asking how people are living in a such Congested House including you?
Very useful video.. including cost could b more better
thank u so much
Wrightington , wigan and leigh engane und area?
നല്ലൊരു വീഡിയോ ആയിരുന്നു , പക്ഷെ വീഡിയോ എടുക്കുമ്പോൾ കുറച്ചൂടെ ശ്രദ്ധിക്കണം . പലപ്പോഴും ഒരുപാട് സൂം ചെയ്തിരിക്കുന്ന കാരണം എന്താണ് സംഭവം എന്ന് മനസിലാകുന്നില്ല . ആദ്യം കുറച്ചു ലോങ്ങ് ഷോട്ട് എടുത്തതിനു ശേഷം സൂം ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു . നമ്മൾ എടുക്കുന്ന ഒബ്ജെക്ടിനോട് ഒരുപാട് ക്ലോസ് ആയി കാമറ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക .
thank u so much for your comment much appreciate
Sir.. would you please inform age limit for getting a job.. Temperley or permanent.
Sunil cheatta we vidukalude cost to buy koode parayumo ...
Informative video
thanks dear
I am coming to worcestershire royal hospital on November. What would be the normal rent of studio flats in worcester.?
4 to 500
Superb sunil brother
I have been wondering why they leave the outer walls unplastered. Doesn't it look unfinished and a bit ugly too?
ya u right
Uk il veed vangan Mortgage process and payments oru video cheyyamo... please... if it's in two person's name how it differs from one person name...
video undu
Already there or???
So nice house beautiful👌 best luck my friend 🎉✨
thank u so much
ആരുടെ വീട് ആണ് കാണിച്ചത് എന്നു അറിഞ്ഞൂടാ പക്ഷെ അത് ഷൂട്ട് ചെയ്തു കാണിക്കാൻ അനുവദിച്ച സന്മനസ്സിനു ഒരു ബിഗ് സല്യൂട്ട്👍
thank u
Anand ente veedanno ithu
Please mention the approx.rent or cost of the building too.
Thanks for the video.
Use full video 👍
thank u so much
Is it possible to buy own house before getting PR?.Thanks for all the videos.
YES
I came to UK as a dependent. is there any chanc to take my brother to UK
visit visa only
Angot job nokiya cost of living and all
How is stoke on trent
ഇംഗ്ലണ്ടിലെ ശൈത്യ കാലത്തെ ഒരു വീഡിയോ കൂടെ ചെയ്യണം.
will do when winter comes
Sunil bhai ...please mention the rate too for each different houses...that will be more helpful ..expecting on your next videos
ok bro
Ente wife oet and CBT okk pass aaiye .. but yemen pcc ella .. nmc kku yemen pcc veno??
കൊള്ളാം നല്ല വീഡിയോ
thank u so much
Informative video.. but angott varaan pattillaalo :(
thank u so much bro
Vallare nannayee describe cheyunnathu kondu video upakarapredamakkum.
thanks dear
Super Video
thank u so much
My daughter will b soon going to UK how can i(mother) settle there with her.
if u got only one daughter and u don't have any other relatives to look after u there is a chance
What about furnitures?Will there be any equipment or furniture when we buy house?
no furniture, gas, electricity water connections are there
@@PathfinderBySunilRajan
Chetta, manasilayilla. What are available?
Rent nu house edukumbolo?
Uk il rent kurenja place athanu?
informative & helpful
thanks dear
Pr kittathe veed UK yil vangan pattumo
UK Il Padikkan universities IL procedure engananu
Attached veedille ???
What are the formalities to buy a house... Is it possible soon after reaching there.
u need 30%
Terrace homes have get the same backyard space also ?
no, smaller than a semi or detached
Hi Hi, my friend. Good job.like41
thank u so much
My വൈഫ് സ്റ്റുഡന്റ് വിസയിലും ഞാൻ ഡിപെന്റന്റ് വിസയിലും uk ഇൽ വരാൻ പ്ലാൻ ചെയ്യുന്നു ഞങ്ങൾക്ക് one bed room സൗകര്യം മതി ആകും അങ്ങനെ അവിടെ കിട്ടുമോ ? കിട്ടുമെങ്കിൽ റെന്റ് എത്ര ആകും ? പ്ലീസ് റിപ്ലേ
ONE bed kittum rent depends
@@PathfinderBySunilRajan സ്റ്റാർട്ടിങ് എത്ര റെന്റ് മുതൽ സിംഗിൾ റൂം കിട്ടും എന്ന് ഒരു ഐഡിയ തന്നാൽ ഉപകാരം ആയിരുന്നു
athu oro placine depend cheyyum bro o weekly £75
@@PathfinderBySunilRajan സത്യം പറഞ്ഞാൽ ബ്രോ യോട് ഒരുപാട് സ്നേഹം തോനുന്നു bcz ഞാൻ യൂട്യൂബിൽ ഇതു പോലെ പലരോടും പല വിഷയത്തിൽ ചോദ്യം ചോദിച്ചിട്ടും 2 പേര് മാത്രമേ റിപ്ലേ തന്നിട്ടുള്ളു അതിൽ ഒരാൾ ബ്രോ ആണ് താങ്ക്സ്, ദൈവം എല്ലാ നന്മകളും അങ്ങേക്കു നല്കണമേ എന്നു പ്രാർത്ഥനയിൽ ഓർത്തുകൊള്ളുന്നു
Orupad nannaye ttund
thank u so much
ചേട്ടാ എന്താണ് maisonette house? നമുക്ക് (mallus) സെറ്റാകുനനതാണോ അത്?
an apartment on two or more storeys of a larger building with its own internal staircase. most of the mallus are staying big houses here dear 3 -4 bedroom detached houses
Sunil chetta usa leku B1 visa ku ethra cost varum .
Veedukalude cost athrayanu?
depends upon location
Try to show houses at East ham at London or Chatham hill at manchester
is anybody willing to shoot their house dear?? we r ready to shoot???
Interior designer vacancy details
Wow beautiful n nice video
thank u so much
Thanks
thank u so much
Nice
Best audio
thank u so much
Hii sir, How much 2 bedroom detached home costs.
thats depends upon the area bro i showed my video 4 bedroom house is around 3 lakhs and 3 bedroom link 2.5 lakhs
Ethupole oru veedu etra roopa akum vangan
2 to 3
B1 visa lu vannalu. Job cheyan pattuvo.
What is the price of a home contain 3 bedroom kitchen etc
thats depend upon area outer london 2 to 3 depends
Nalla video
thank u so much for supporting us
haii sunil , i know quite busy but if u free can u please upload for spouse or visiting visa details r documentation it will be great help for us , we love ur vlog , i hope u do soon
spouce visa Is already there bro
Athupolokkethanne
Angot oru visa kittumo?
mmmmm
How to get there first in uk
Gosh US homes are much better!! Thanks for the video.
ok
Varumbol thanne namuk rentinu veed kiuuo
tuff anu u need some documents
Ith londonil evidaeya..? Outer London aano?
yes outer London Worcester
@@PathfinderBySunilRajan okok nice..nyn Hammersmith aan thamasikunath.. elaa videos patumpo kanarund.great videos keep going..god bless
@@shyjujohn2603 hammersmith eviday anu pattumenkil number tharu
@@PathfinderBySunilRajan Hammersmith is near to Chelsea and Kensington ...
@@shyjujohn2603 ok 2 hrs
ലണ്ടൻ എന്തെന്ന് എന്നെ പ്പോലുള്ള ഒരു സാധാരണ ക്കാരന് മനസിലാക്കി തന്ന സുനിൽ ചേട്ടൻ.. ദി റിയൽ ഹീറോ
Could u plz tell me about the place crawley to live
place ok but expensive
is that brick made from mud
yes
Bro yuddai job anthannne
manasilayilla bro
നമ്മുടെ നാട്ടിലെ വീടിനോളം വരൂല
never
Vila kudi parayendathayirunu
thank u so much yes u right 4 bed 3lakhs 3 bed 2.5 lakhs depend upon the area and house
@@PathfinderBySunilRajan thank you
Njan ente parentsinte otta makan aan .Enik UK til settled Avan aan agraham.So Enik avare UK yilek konduvaranam .
Avark avidathe citizenship eduthu കൊടുക്കുകയും venam. Avark education കുറവാണ്. Ath കൊണ്ട് IELTS എഴുതാൻ കഴയില്ല. So pls tell me what i can do?
Hyderali ck
👍
Parents 55 age mele annel ielts venda
@@mylifestyle690 parents ne konduvaran pattumo
@@salinikannansarang pattum.. oru problem illa. Ente inlaws evde vannu settled aayitt 1 year aayi. No ielts for them..
@@mylifestyle690 sir dependent visa yil thanne konduporama.hw much time it will take .
Yo,,,😎😎
Landon job +2 data entry electristion chance age 27
Njangalk varanam orupad a graham und sunil chetta. Oet adukuvan nokuvananne. Njan uae lum wife Saudi lum ninnu onnu setlavan kaziyathe vishamikukaya. Ok sunil chetta
u will get it we all are are with you lahosh
Job ready aanu ennu parayinindu B1 visa aanu.
🥰👌🏼🥳
Something is missing oo oo Hindi😂🤣
yes
ഇഷ്ടിക കെട്ടിയ തേയ്ക്കാത്ത വീടുകൾ എനിക്ക് ഒരു ലഹരിയാണ്. ഇഷ്ടിക കെട്ടുകൾ എങ്ങനെയാണ് കെട്ടിപ്പൊക്കുന്നത് ഒന്ന് പറയാമോ. ഇഷ്ടിക നിർമ്മാണം എങ്ങനെയാണ് നടത്തുന്നത് എങ്ങനെയാണ് എന്ന് വിശദീകരിക്കുമോ!
thanks dear will make a video soon
കൊള്ളം കൊള്ളാം
thanks dear
❤️❤️❤️❤️
I think most of the England houses will just have 2 common bathrooms with one on each floor! This house is not typical among Indians I guess!
do you mean toilets? i showed only two bathrooms dear but three toilets that's common here.
Hindi me video banaye
banadoonga bhai
Poor photography...taking close shots.fogot to shoot wide shots from long distance..
Mr Sunil you give wrong information to subscribers. In UK it costs 2 lack indian rupees to rent and 2 crore and 50 thousand pounds to buy
2 lakhs for rent???? who tolid u ?
Enta ponnu chetta E vaka koppukal okka kaanikatha Uk yil egana oru intermational student nu job visa kittum ennu ulkathina patti oru video idu.. chettanta mikka video yum njn nokkarund oru prayojanom illa iganatha video
thankalkku mathramayi enikku video cheyyan pattillallo pinne ini message ittal kurachu manymayi idan sramikkuka ilenkil mindathirikkuka
Video ittal viewers comment idum as usual.
ok pakshe athu manyamayirikkanam ennanu udheshichathu lokam muzhuvn kanunnathalle bro @@rejiraju6042
Cheyyatte Malayalam comedy...I 😀
thank u
Gudone
പ്രിയ സുഹൃത്തേ, നിങ്ങൾ ഇടക്കൊക്കെ പറയുന്ന “ഇവിടുത്തെ” എന്നുള്ളത് നിങ്ങൾ താമസിക്കുന്ന സ്ഥലം ( looks like outer London) എന്ന് കൃത്യമായിട്ട് പറയണം . അല്ലെങ്കിൽ UK ക്കു വെളിയിലിൽ ഉള്ളവർ വിചാരിക്കും UK ഇൽ ഉള്ള അല്ലാ സ്ഥലങ്ങളും ,വീടുകളും ,അതിന്റെ ഉൾവശവും ( includes furniture) ഇതുപോലെ ആണെന്ന് .ഒരിക്കലെങ്കിലും Wimbledon ലോ അല്ലെങ്കിൽ Wallington ലോ ( എന്റെ വീട്ടിൽ ) വന്ന് ഒന്ന് ഷൂട്ട് ചെയ്താൽ ഉപകാരമായിരിക്കും . അവരും അറിയട്ടെ രാവും പകലും പോലുള്ള വിത്യാസം ഉണ്ടെന്ന്.
സുഹൃത്തെ ഞാൻ ഉദ്ദേശിച്ചത് പറയാം BBC reporters; India ഇൽ പോകുമ്പോൾ എപ്പോഴും മുംബയിലെ slum area ആണ് കാണിക്കാറുള്ളത്. India ക്കു വെളിയിലുള്ളവർ വിചാരിക്കും India എല്ലാം അങ്ങനെയാണെന്ന്. Sorry about that
Bro, your point about generalising is correct. He should specify the location. But, Wimbledon and Wallingtonilum palla type veedugal undu... Wimbledon is famous for its beautiful houses. Pakshe pathetic accommodations undu.. so it's there everywhere.
thank u so much bro, thankal paranjathu sharikkum manassilayilla enkilum thankaluday veedu shoot cheyyam vythyasam lokam ariyatte thats what our aim bro.
Nice video
thank u so much for supporting
Care giver job kittumo enik 47Age pls
avide homecare jobundo
Kent place engane und
expensive anu but nice place
@@PathfinderBySunilRajan thank you cheta
Good
Very good vedeo
കൊള്ളാം നല്ല video
Hi, sir oet writing is very difficult for me