വളരെ ശരിയാണ്.ദിവസം മൂക്കറ്റം തിന്നു കൊഴുത്ത് നാട്ടുകാരുടെ കാശ് കൊണ്ടു മാറി മാറി പുത്തൻ കാറുകൾ വാങ്ങി കോടികൾ കോഴയായി വാങ്ങി തലമുറകളെ സമ്പന്നമാക്കി നടക്കുന്ന ഒരുത്തനും പാവങ്ങളുടെ ജീവിതം അറിയില്ല.അറിയാൻ മേനകെടില്ല ദാരിദ്ര്യം എന്നൊരു സാധനം ഉണ്ടോ?പട്ടിണി എന്താണ് എന്ന് ചോദിക്കുന്ന സമ്പന്ന വർഗത്തിന് നാളെ ഞാൻ മക്കൾക്ക് എന്ത് കഴിക്കാൻ കൊടുക്കും എന്നോർത്ത് ഉരുകുന്ന മനുഷ്യരെ മനസ്സിലാവില്ല. നിങ്ങളുടെ ഭിക്ഷ അല്ല അവർ ആവശ്യപ്പെടുന്നത് അവരുടെ അവകാശമാണ്.. അതെങ്കിലും വിറ്റു pocket നിറ ക്കല്ലെ അല്പം ഉളുപ്പും കാണിക്കൂ
ആരാജകത്വം ഉണ്ടാക്കി മാത്രമേ കമ്മ്യൂണിസം കൊണ്ടുപോകാൻ പറ്റു എന്ന് മനസിലാക്കി പ്രവർത്തിക്കുന്നവർ ആണ് ഈ കൂട്ടർ അത് കേരളത്തിൽ മലയാളി എന്ന് തിരിച്ചറിയുന്നോ അന്ന് കടപ്പുറം മാത്രം അല്ല കേരളം മുഴുവൻ രക്ഷപെടും ,35വർഷം ബംഗാൾ ഭരിച്ചു മുടിച്ച് തേച്ച് കഴുകി 200/-രൂപ കൂലിക്കു ഇവിടെ അവർ പണിയാൻ വന്നു , ആകൂലി കൂടി കൂടി ഇപ്പോൾ 1000വരെ എത്തി , അവിടെ കൂലി ദിവസം 100രൂപ ,35കൊല്ലം ഭരിച്ച അവിടെ ഇങ്ങനെ ആയി എന്ന് പോലും ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ലാത്ത മലയാളി വിഡ്ഢികൾ വീണ്ടും വോട്ട് ചെയ്തു , ഇവിടെ അതെ ബംഗാളികളെ ഉപയോഗിച്ച് ഭരണ തണലിൽ കള്ളid ഉണ്ടാക്കി കൊടുത്തു കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് 99സീറ്റും നേടി നേതാക്കളും മന്ത്രിമാരും സുഖിക്കുന്നു , id കാർഡിനെ ആധാറും ആയി ബന്ധിപ്പിക്കുന്നതിനെ എതിർത്ത 2പാർട്ടികളെ ഉള്ളു സിപിഎം ഉം സിപിഐ ഉം എന്താ കാര്യം ഈ 99ന്റെ സ്ഥാനത്ത് 09ആയി ചുരുങ്ങും എന്ന് നല്ല പൊലെ അറിയാം ഈ ജെന വഞ്ചക പാർട്ടിക്ക് ഒരുകാലത് ഉണ്ടായിരുന്ന തമിഴന്മാരെ ഇപ്പോൾ കാണാനേ ഇല്ല , അതാണ് അവസ്ഥ കാരണം ചിന്തിച് നോക്കിയാൽ മതി
മെലിഞ്ഞു നീർക്കോലി പോലെ ഉള്ള നേതാക്കൾ ഒക്കെ ഇപ്പോൾ വീർത്തു വീർത്തു വീപ്പക്കുറ്റി പോലെ ആയി, നടക്കാനും മറ്റും പറ്റാതെ, എന്നിട്ടും ജനങ്ങൾ, ശോ 🤦🏻♀️🤦🏻♀️🤦🏻♀️ പിന്നെ ഉളുപ്പ് കാണിക്കാൻ അങ്ങനൊരു സാധനം ഇതിറ്റിങ്ങൾക്ക് ഉണ്ടെങ്കിലല്ലേ, നാണവും മാനവും ഉളുപ്പും etc etc തൊട്ട് തീണ്ടിട്ടില്ലാത്ത വർഗ്ഗങ്ങൾ ഭൂമിക്ക് ഭാരമായി 🤦🏻♀️
@@tanmayjampala9178 ഇവനൊക്കെ എന്തോന്ന് ഉളുപ്പ് സ്വന്തം ഭാര്യയയെയും സഹോദരിയെയും , മകളെയും വരെ കൂട്ടികൊടുത്തുണ്ടാക്കിയതാണ് എല്ലാം അവർക്കും ith പിന്നെ ശീലം ആയി
When the agreement about to sign. AAP party started agitation. The local govt have favouring the agreement. The church priest were missing. People not understood the future problems. Those involved got their share. AAP done compain for 3 days. No action at all. AAP alredy informed the public. Commission alredy shared. Jacob Varghese
ചേട്ടാ ആനുകൂല്യം മുഴുവൻ സ്വന്തക്കാർക്ക് മാത്രം ആദിവാസി കളും മൽസ്യ തൊഴിലാളികളും സാധാരണക്കാരും വോട്ട് യന്ത്രങ്ങൾ മാത്രം ഇലക്ഷൻ അടുക്കട്ടെ ഈ രാഷ്ട്രിയക്കാർ പല്ലിളിച്ചു വരുമ്പോൾ വിവരമുള്ളവരെ തിരഞ്ഞെടുക്കണം ജനപക്ഷത്തു നില്ക്കുന്ന അധികാരികൾ വരണം പശുതൊഴുത്തിന് 40 ലക്ഷം മുടക്കിയ കോടികൾ കട്ടുമുടിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ പുറത്താക്കണം
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game.... ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
കാസർഗോഡ് മുതൽ കൊല്ലംകോട് വരെ ഉള്ള കടലിന്റെ മക്കൾ ഒന്നിച്ചു വോട്ട് ബാങ്ക് ആകണം, എന്നാലേ മണ്ണും കടലും കായലും മലയും കൊള്ളയടിക്കുന്ന ഇവർക്ക് കണ്ണ് കാണുകയുള്ളു 👍
അതിനു മുമ്പ് പിടിച്ചു കൊണ്ട് വരുന്ന മീൻ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ പഠിച്ചാൽ ഇവർക്ക് പട്ടിണി ഇല്ലാതെ ജീവിക്കാമായിരുന്നു ഞങ്ങളൊക്കെ മീൻ വെടിക്കുന്നത് 250 300 രൂപ കൊടുത്താണ് അങ്ങനെ നോക്കിയാൽ 100 കിലോ മീൻ പിടിച്ചാൽ പോലും നന്നായി ജീവികാം

We catholics always supported developments...but no one might have thought about the present reality that is happening there as a result of this port construction. ..no one has right to blame the other. .for none of us are perfect..including you and me ..people always believe and trust the Government promises, but if they are not keeping it ..these are the ways. .happened to respond to your same messages forwarded many times unnecessarily.
@@sr.jasminemarya.c.3377 Goverment especially by the V S Achyuthanandan was not supporting the project at time Dr. Soosepakyam was with Vizhinjam port movement... This was a clear fact known by the locals of Vizhinjam...,
ഇതല്ല ഇതിലും വലുത് കണ്ടതാ ഇ സർക്കാർ..നിങ്ങളുടെ ഭവനം പോയാൽ കണ്ണൂർ കിടക്കുന്ന പിണറായി ക്ക് എന്നാ.. നിങ്ങളുടെ ആദനി കൊണ്ടൂ പോയാൽ കൊണ്ട് പോകട്ടെ....പിണറായി കൂടെ ഉള്ളവരും സ്വർണം കടത്തും , ബിരിയാണി ചെമ്പ കൈ മാറും..IT കമ്പനി ഉണ്ടാക്കും.. പ്രളയ പൈസ അടിച്ചു മറ്റും..എല്ലാം ചെയും.. അരു ചോദിക്കാൻ.

മത്സ്യ തൊഴിലാളികളുടെ അടുത്ത് കളിക്കുമ്പോൾ സൂക്ഷിക്കണം കടലിന്റെ മക്കൾ ശക്തരാണ് , സംഘടിതരാണ് .... കുഞ്ഞുങ്ങൾ മുതൽ വൃദ്ധന്മാർക്ക് വരെ മരണഭയമില്ലത്തവരാണ് ..... തീയിൽ കുരുത്ത ഇവർക്ക് അഭിവാദ്യങ്ങൾ ...... നിങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ നിറവേറ്റി തരട്ടെ എന്നാഗ്രഹിക്കുന്നു
പാവങ്ങളെ സർക്കാർ തിരിച്ചറിയണം അവരെ കഷ്ടപ്പെടുത്തരുത്, അവരുടെ ജീവിതം വഴിമുട്ടും എന്നുള്ളത് കൊണ്ടാണ് അവർ തെരുവിലിറങ്ങിയത്. ഇവരെ കണ്ടാൽ കഷ്ടം തോന്നും, ഇവരുടെ ആവശ്യം എന്തായാലും അടിയന്തിരമായി പരിഹരിച്ചു കൊടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ♥️♥️♥️
പ്രിയ കടലിന്റെ മക്കളേ വെട്ടി നിരത്തി തുടങ്ങിയതേയുള്ളു എയർപോർട്ടിൽ തുടങ്ങി കേരളം മുഴുവൻ വിലക്ക് വാങ്ങാൻ മോദിസർക്കാരും കേരള സർക്കാരും ഒത്താശ ചെയ്തു കൊടുത്തു ജനങ്ങളെ റോഡിലിറക്കുന്ന കാലം വിദൂരമല്ല അതി ശക്തമായി ഒറ്റ ക്കെട്ടായി പ്രീതികരിച്ചേ മതിയാകു രാഷ്ട്രീയം നോക്കരുത് ബിഗ് സപ്പോർട് ചെയ്യുക
ഇന്ത്യയിൽ... ശ്രീലങ്കയും മറ്റും കൂടി നോക്കിയാലും ഏറ്റവും ആഴമേറിയതും.. അന്താരാഷ്ട്ര കപ്പൽ പാതയുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ആണ് വിഴിഞ്ഞം... ഒരു രാജ്യം മുഴുവൻ വികസനം കൊണ്ട് വരാൻ കഴിയുന്ന പദ്ധതി... സിങ്കപ്പൂർ പോലെ ഉള്ള രാജ്യങ്ങൾ ഇങ്ങനെ തുറമുഖം കാരണം വികസിതമായതാണ്.... .. ഒരു പക്ഷെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന മുന്നേ നടക്കേണ്ട പദ്ധതി... ഇപ്പോളെങ്കിലും സാധ്യമാകുമോ.... സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും അവഗണിക്കപ്പെടുന്ന ജില്ലാ ആണ് തിരുവനന്തപുരം.... ഇതെങ്കിലും തരുമോ നമുക്ക്? അധാനിക്ക് കൊടുത്താലും അംബാനിക്ക് കൊടുത്താലും... കേരളത്തിൽ വികസനം വേണം.... യുവാക്കൾക്ക് തൊഴിൽ വേണം .... ഇനിയും സഹിക്കാൻ മാത്രം ക്ഷമ യുവജനങ്ങൾക്ക് ഇല്ല... എല്ലാ മത പണ്ഡിതന്മാരും.. സമുദായിക നേതാക്കളും... ഗവണ്മെന്റും ആലോചിച്ചാൽ നല്ലത്....
എന്നാൽ പിന്നെ കേരളത്തിന്റെ പകുതി വിറ്റാലോ????? അദാനിക്കും അo ബാനിക്കും കൂടി അതിന്റെ പകുതി തുക Commission അടിക്കുകയും ചെയ്യാം !!!!???? വികസനം പാർട്ടിക്കാർക്കു മാത്രം. !!!!??? ആരെ വിറ്റാലും സ്വർണ്ണം കട്ടാലും ഞങ്ങൾ വികസിക്കും.!!!????
വികസനം അത്യാവശ്യമാണ്. പക്ഷേ വികസനത്തിന് വേണ്ടി കുടിയിറക്കപ്പെടുന്നവരുടെ ജീവിതം തുലച്ച് ശാപം പിടിച്ച വികസനം നടത്താൻ ഇന്ത്യ ഒരു ദരിദ്ര രാജ്യമല്ല. നഷ്ടപ്പെട്ട സ്ഥലത്തിനും വസ്തുക്കൾക്ക് പുറമേ പെട്ടെന്നുള്ള ഒരു ആശ്വാസം എന്ന നിലയ്ക്ക് ഒന്നോ രണ്ടോ കോടി രൂപ അവരുടെ അക്കൗണ്ടിൽ ഇട്ടുകൊടുക്കുക. കൂടിയത് ഒരു 3000 കോടി രൂപ വരും. അതൊന്നും കൊടുക്കാനില്ലാതെ പിച്ചക്കാരുടെ വികസന പദ്ധതികൾ നാടിന് ആവശ്യമില്ല.
സിങ്കപ്പൂരോ, ലോകത്തിന്റെ മറ്റേതു ഭാഗത്തുള്ള തുറമുഖങ്ങളോ ഇങ്ങനെ പാവപ്പെട്ടവനെ അടിച്ചോടിച്ചോ അല്ല ഉണ്ടാക്കിയിട്ടുള്ളതും, ഇവിടെമാത്രം വലിയ ജനാധിപത്യം വാദികൾ ഭരിക്കുന്നതുകാരണം നിർധനരായവന്റെ കണ്ണീരിനും , സ്വത്തിനും ഒരു വിലയുമില്ല, നമ്മുടെ മോങ്ങി മുതലാളിക്കും പാവപ്പെട്ടവന്റെ വോട്ടുമതി അതുകൊണ്ടാണല്ലോ,50 ഗ്രാം മുതൽ മുകളിലോട്ടുള്ള എല്ലാ പാക്കറ്റ് സാധനങ്ങൾക്കും gst 18 % ആക്കിയത്, എന്നുവച്ചാൽ പാവപെട്ട, കർഷക, കൂലിതൊഴിലാളികൾ ഒരിക്കലും മാന്യമായി ജീവിക്കരുത് എന്ന ഭീകര സംസ്കാരത്തെ പരിപോഷിപ്പിക്കുന്നത്, കാറിൽ യാത്ര ചെയുന്നവന് ഔദാര്യങ്ങളും ബൈകിൽപോകുന്നവന് നിയമങ്ങളുടെ ഊരകുടുക്കും ഉണ്ടാക്കിയിരിക്കുന്നത്, ഇതിൽനിന്നൊക്കെ ഇവന്മാർ എല്ലാം ഒറ്റകെട്ടാണ് എന്നുമനസിലാക്കാം, ഏറ്റവുംതരം താഴ്ന്ന, പ്രാകൃത ചിന്തകളെ പൊക്കിപിടിച്ചു കീ ജയ് വിളിക്കുന്ന മോങ്ങിയും, പിണുങ്ങാണ്ടിയും ഒരു നാണയത്തിന്റെ രണ്ടുപുറ ങ്ങൾ മാത്രമാണ് , അതുകൊണ്ട് നീതി ദൈവം നേരിട്ടിറങ്ങി വന്നു നടപ്പാക്കിയാൽ അല്ലാതെ ആരും പ്രതീക്ഷിക്കേണ്ട
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാടുക. കടലും തീരവും കടലിന്റെ മക്കൾക്കുള്ളത്. ഈ വീറും വാശിയും ചോർന്നു പോകരുത്. മുൻകാലങ്ങളിൽ മണ്ടന്മാരാക്കിയത് പോലെ ഇനിയും കിറ്റുമായി വരും ശ്രെദ്ധിക്കുക. കിറ്റിൽ വീഴാതിരിക്കുക അവകാശങ്ങൾ നേടിയെടുക്കുക. പോരാളികൾക്ക് അഭിനന്ദനങ്ങൾ 🌹
അദാനി ഒരു കാര്യം മനസിലാക്കണം പോർട്ട് കേരളത്തിൽ സമാധാനത്തിൽ നടത്തി കൊണ്ട് പോകാൻ പറ്റില്ല കാരണം ഇവിടെ കമ്മികൾ കൊടികുത്തി ഓടിക്കും പിന്നെ എന്തിന് ഈ പാവങ്ങളെ കഷ്ടപെടുത്തുന്നത്
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game.... ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
നാട്ടിൽ പ്രക്ഷോഭം പ്രകടനം പോരാട്ടം സമരം അരക്ഷിതാവസ്ഥ അരാജകത്വം ഇവ സൃഷ്ടിച്ച കലാഭ ഭൂമി ആക്കുക കൂടെ മത പരിവർത്തനം നടത്തുക . വികസനം തടസ്സപ്പെടുത്തുക ഇത് മാത്രമാണ് ഇവിടുത്തെ പാതിരിമാരുടെ ലക്ഷ്യം തമിഴ്നാട്ടിൽ കൂടംകുളം ജെല്ലിക്കെട്ട് സ്റ്റെർലൈറ്റ് പോരാട്ടങ്ങൾ ഓർമ്മിപ്പിക്കുന്നു
We have looking Some kind of external threat the background in this struggle. പലതലത്തിൽ നിന്നും രാജ്യം ഈ സമരത്തെ നിരീക്ഷിക്കുന്നു. മികച്ച രീതിയിലുള്ള പുനരധിവാസം മത്സ്യതൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും സർക്കാർ ഉടൻ നടപ്പിലാക്കണം. മികച്ച ആനുകൂല്യങ്ങൾ നഷ്ടപരിഹാരം അവിടുത്തെ ജനങ്ങൾക്ക് സർക്കാർ നൽകണം. ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ പറയുന്നു. വികസനത്തിനെതിരെ പഴയ വോട്ട് ബാങ്ക് രാഷ്ട്രീയ ആട്ടിമറികൾ ജനങ്ങൾ ഇനി വച്ചുപൊറുപ്പിക്കത്തില്ല സമരത്തിന്റെ മറവിൽ വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടുത്തിയാൽ കളി കാര്യമാകാൻ സാധ്യത ഉണ്ട്. വിഴിഞ്ഞം തുറമുഖം വരുന്നത് പല രാജ്യങ്ങൾക്കും കണ്ണിലെ കരടായി മാറിയിരിക്കുന്നു എന്നത് വളരേ നാൾ മുൻപുതന്നെ രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കിയതാണ്.ഈ സമരത്തിന് External influence ഇല്ലെന്നു പ്രത്യാശിക്കാം.ചരക്ക് ഗെതാഗതം പോലെ തന്നെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻതക്ക തന്ത്രപ്രധാനമായ നാവീക സൈനീക നീക്കങ്ങൾക്കും ഉപയോഗങ്ങൾക്കും അനിവാര്യമായതിനാൽ തുറമുഖം വരികതന്നെ ചെയ്യും. പ്രത്യേകിച്ച് ചൈനയുടെ ഭീഷണി ഇന്ത്യയുടെ തൊട്ടടുത്തു ശ്രീലങ്കയിലെ ഹമ്പൻതോട്ടയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ. ISRO യ്ക്ക് നേരെ നടത്തിയത് പോലെ പഴയ രാഷ്ട്രീയ ചാരപണി ഇനി ഇന്ത്യയിൽ നടത്താമെന്നു ആരും പ്രതീക്ഷിക്കരുത്. ജയ് ഹിന്ദ്
തീർച്ചയായും sponsered സമരമാണു് . ലത്തീൻ അതിരൂപതക്ക് vested interest ഉണ്ടു് . തുറമുഖം വരാതിരിക്കാൻ അല്ല സമരം . അതു നടപ്പില്ലെന്നു അവർക്കറിയാം. , സാമ്പത്തികമായി സമുദായത്തിന് ഉയർച്ചയുണ്ടായാൽ നല്ലതല്ലേ 😀😀😀 . വിദേശ സഹായം സഭക്കും സമരക്കാർക്കും ലഭിക്കുന്നു . പഞ്ചാബിലെ മണ്ടി - മോഡൽ സമരമുറയാണ് ഇവർ ലാക്കാക്കുന്നത് .
@@sasidharans6361 നിങൾ പറയുന്നത് സാധ്യത. പക്ഷേ അവർ പറയുന്ന പച്ചയായ കാര്യങ്ങൽ ന്യായം അല്ലേ.. അത് ചെയ്തു കൊടുത്തിട്ട് പിന്നെയും സമരം ചെയ്താൽ നിങൾ പറയുന്നതിന് കുറച്ചെങ്കിലും value ഉണ്ടാകും..
വോട്ട് ചെയ്ത് ജയിക്കുന്നവർ , അതാത് സ്ഥലത്തെ ജനങ്ങളുടെ കാരൃങ്ങൾക്ക് വിപരീതമായി ആണ് നടക്കുന്നത് എങ്ങിൽ ആ ചെയ്ത വോട്ട് തിരിച്ചു ജനങ്ങൾക്ക് എടുക്കാൻ നിയമഠ വരണഠ
നമ്മുടെ കർത്താവായ യേശുക്രിസ്തു സമൂഹത്തോടൊപ്പമുണ്ട്. നിങ്ങൾ തീർച്ചയായും വിജയിക്കും. ❤️ പാലാ - കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനികളുടെ എല്ലാ പിന്തുണയും. നമ്മൾ ഒന്നാണ് Jai Hind 🇮🇳
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game.... ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
പതിനായിരകണക്കിന് ജനങ്ങളുടെ ചോറിൽ മണ്ണ് വാരിയിട്ടിട്ട് വേണം വികസനം.....നാശവികസനത്തിന് കൂട്ട് നിൽക്കുന്ന സർക്കാരും പാവങ്ങളുടെ കണ്ണീർ കാണാത്ത അദാനി ഗ്രുപ്പും.....
ഇത്രയും കാലം പാതിരിമാർ നടത്തിയ വകയിൽ സത്യസന്ധമായ ഒരേയൊരു സമരമാണിത് . എല്ലാ പിന്തുണയും അറിയിയ്ക്കുന്നു . അഡാനിയെ ഇറക്കിവിടുന്നത് വരെ സമരം മുന്നോട്ടു പോകണം . 👍👍👍
ഒരേ ഒരു സമരമൊന്നും അല്ല നിരവധി പ്രേവർത്തനങ്ങൾ അവർ ചെയ്തിട്ടുണ്ട് മദ്യനിരോധനത്തിനെതിരെയും കെ റയിൽ, കർഷകരുടെ ജീവിതത്തെ ബാധിക്കുന്ന ബഫർ സോൺ തുടങ്ങി നിരവധി സാമൂഹിക പ്രേശ്നങ്ങൾക് എതിരെ സഭ പോരാടുന്നുണ്ട്.
മാത്സ്യ തൊഴിലാളികൾക്ക് വിദ്യാഭ്യാസം ഇല്ലന്ന് നിന്നോട് ആരാടാ പറഞ്ഞത്...നീ കെംബ്രിഡ്ജ്, ഓക്സഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് വലിയ വിദ്യാഭ്യാസം നേടിയ മഹാനാണോ.... ഈ പറഞ്ഞ തീരദേശത്തേയ്ക്ക് വന്ന് നോക്ക് വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ എന്നറിയാൻ...
കടപ്പുറം.. കത്തനാർ പൂമോന്മാർ.. രാഷ്ട്ര പുരോഗതിക്കു എതിരാണ് 🇮🇳.. ഇവന്മാർ ഇന്ത്യയിൽ പല സമരങ്ങൾ നടത്തി 🌹.. രാഷ്ട്രത്തിനു എത്ര നഷ്ടം ഉണ്ടാക്കി.. കോടാന്. കോടി നഷ്ടം ഉണ്ടാക്കിയ ഇവന്മാർ.. 🌹... വിദേശത്ത് നിന്നുള്ള ഫണ്ട് നക്കി ജനങ്ങളെ ഇളക്കി വിടുന്നു 🌹🌹...
എന്റെ പുള്ള സർ പുരോഗത്തിയിൽ ഇന്ത്യയെ മുൻപന്തിയിൽ കൊടുണ്ടെത്തിച്ചാൽ ഭൂരിഭാഗവും കഥാനാർമാർ വന്നത് കൊണ്ടാണെന്നു ഓർക്കുന്നതു നന്നല്ലേ പുള്ള സർ പിള്ളക്ക് പാല് കൊടുക്ക് കോർപറേറ് ഫണ്ട് കൊടന് ഭരിക്കുന്നവർക്ക് എന്ത് കടപ്പുറം.
കൂടംകുളത്തിൻ്റെ മറ്റൊരു രൂപം അതി വ സുരക്ഷാ മേഖല തകർക്കാൻ വേറൊരു വേഷം തമിഴ്നാടിൻ്റെയും ശ്രീലങ്കയുടേയും ആവശ്യം കരാർ ഒപ്പിടുമ്പോൾ ഈ കത്തനാർ മാർ എവിടെ ആയിരുന്നു
@@cheetah3924 നിനക്ക് അറിയാമെങ്കിൽ പറ, ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതും, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും സംസ്ഥാന സർക്കാരാണ്. അവർ ആണ് ജനങ്ങളെ വഞ്ചിക്കുന്നത്. ഈ ഒരു പ്രൊജക്റ്റ് നടന്നാൽ ഇന്ത്യൻ സമ്പത് വ്യവസ്ഥ തന്ന വൻ ശക്തി ആർജ്ജിക്കും. അതിനു തട ഇടാൻ നടത്തുന്ന ചില വഷളത്തരം മാത്രമാണിവ. 2015 ൽ ആരംഭിച്ച പ്രൊജക്റ്റ് ഇത്രയും കാലത്തിനിടക്ക് എന്തുകൊണ്ട് തടഞ്ഞില്ല, ചൈനയുടെ ചാര കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ പ്രവേശിച്ചതിനു ശേഷമാണു ഇത്രയും ശക്തമായ, പ്രകോപനപരമായ സമരം വിഴിഞ്ഞം പ്രോജെക്ടിനെതിരെ ഉണ്ടായിരിക്കുന്നത്. ഇത് മനസിലാക്കാൻ അത്ര വലിയ ചിന്തകൻ ആകേണ്ട ആവശ്യം ഇല്ല സുഹൃത്തേ..😌
ഞാൻ തുബയിൽ ഉള്ള വീട്ടിൽ നിന്നു ഒരുപാട് ചോറ് ഉണ്ടതാ മറക്കില്ല അവിടുത്തെ ചേട്ടനും ഈ സമരത്തിൽ ഉണ്ട് എനിക്കും വരണം എന്ന് ആഗ്രഹം ഉണ്ട് ഫുൾ സപ്പോർട്ട് ഉണ്ട് 🙏🙏🙏🙏
അദാനി പിണറായി അംബാനി എന്നീ ബൂർഷ്വാസികൾ ക്കെതിരെ നടക്കുന്ന സമരത്തിന് അഭിവാദ്യങ്ങൾ നിങ്ങളുടെ ഈ പോരാട്ടത്തിൽ ആ നാട്ടുകാരും കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക അവരെ ഉപദ്രവിക്കരുത്

ഈ സമരം ഇനിയും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണം അതിന് വേണ്ടി കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ കടലിന്റെ മക്കളെയും ബോധ്യപ്പെടുത്തി അവരെ കൂടി പങ്കെടുപ്പിച്ച് കടലിന്റെ മക്കളെല്ലാം ഒന്നാണ് എന്ന് കാണിച്ച് കൊടുക്കണം

സമരത്തിന്റെ ഭാഗമായി കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ തമിഴനാട്. കർണ്ണാടക. കേരളം മൊത്തത്തിൽ ഒരു കടൽ ബന്ത് നടത്തുക. ലക്ഷകണക്കിന് മീൻ വിറ്റ് ജീവിക്കുന്ന തൊഴിലാളികളും ഉണ്ട് അങ്ങിനെ ഒരു പരിഹാരത്തിലെത്തും
മനസ്സിൽ നന്മകൾ ഉള്ളവരെ വേണം വോട്ട് കൊടുത്തു കസേരയിൽ ഇരുത്തൻ ചിരിച്ചു കാണിച്ചു പെൻഷൻനു കിറ്റ് മാത്രം തരുന്നവർക്ക് വോട്ട് കൊടുക്കാതെ ഇരിക്കുക.... ജെനങ്ങ്ൾക്ക് സർക്കാർ എന്ത് തന്നെ കൊടുത്തു എങ്കിലും എല്ലാം ജെനങ്ങളുടെ നികുതി പണം തന്നെ ആണ് അല്ലാതെ സർക്കാർക്കാറിന്റ പണം അല്ല

@@vrindavana3568 ""തിരുമേനിക്ക് ""നല്ല ശരീര സുഖം ഇല്യ ന്ന് പറയാൻ പറഞ്ഞു ,, ഇതുപോലെ ലോക വിഡ്ഢികൾ ഉള്ള സ്ഥലം കേരളം മാത്രം ആണ് , ഇനി ബീഹാറി എന്ന് വിളിച്ച് അവരെ മുൻപ് സക്ഷേപിച്ചിരുന്നത് പൊലെ മലയാളി എന്ന് ലോകം വിളിച്ച് ആക്ഷേപിക്കുന്ന കാലം വിദൂരമല്ല , വല്ലവനും പറയുന്ന ലോക നുണ അപ്പാടെ വിഴുങ്ങി വസ്തുത കൾ അറിയാതെ വിശ്വസിക്കുന്ന കുറെ മണ്ടന്മാർ
മണ്ണിനേയു൦ മനുഷ്യനേയു൦ പരിഗണിക്കത്ത കോർപ്പറേറ്റ് വികസനത്തിന്റെ ദല്ലാളന്മാരായ വ്യവസ്ഥാപിത രാഷ്ട്രീയ കഴുകന്മാരെ മത്സ്യ തൊഴിലാളികൾ പാഠ൦ പഠിപ്പിക്കു൦....വിജയാശ൦സകൾ....
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game.... ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
മത്സ തൊഴിലാളികളുടെ പ്രശ്നം മുഖ്യമന്ത്രി തീർക്കട്ടെ.. പക്ഷെ അദാനി വിരോധം പറഞ്ഞു രാജ്യ പുരോഗതിക്കു എതിരെ നിന്നാൽ പണി വാങ്ങും... കൂടംകുളം അണവ നിലയ സമരം പോലെ ആക്കാൻ ആണോ പ്ലാൻ??
ആ പണി കൂടുതൽ ഇറക്കണ്ട, വികല വികസനം രാജ്യത്തിനാപത്താണ്.വെറുതെ മതം പറഞ്ഞ് ഭീക്ഷണിവേണ്ട ,കൂടംകുളം രാജ്യത്തിന് നഷ്ടവും, ഭീക്ഴണിയുമിണെന്ന് ഭാവിയിൽ മനസ്സിലാകും.അന്ന് താങ്കളുടെ മക്കൾ താങ്കളെപ്പോലുള്ള ഊളകളെ ചീത്തപറയും.
അണ്ണാ ഇപ്പോളും പറയുന്നു വികസനത്തിന് എതിരല്ല വികസനം മൂലം കഷ്ട്ടപെടുന്നവരുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ സർക്കാരും അതേറ്റെടുക്കനവരും ബാധ്യസ്തെരാണ് എന്നാ കാര്യം ഓർമിക്കുന്നത് നന്ന്. വീടും കുടിയും നഷ്ട്ടപെടാത്ത അണ്ണന് പ്രശ്നമല്ല ചെറ്ററ്റ കുടിലിൽ താമസിക്കുന്ന പാവങ്ങൾക്ക് അത് നഷ്ട്ടപെട്ടാൽ അത് വേദനയാണ് ഭായ്യ്യ് ഇപ്പോ ശങ്ങുമുഖം റോഡ് കാണാനില്ല ഭായ് അപ്പോൾ എന്തൊക്കയോ വിസ്കണതിലിന്റെ പേരില് നഷ്ടമാവുന്നില്ലേ. ശങ്ങുമുഖമം വരെ തീരം നഷ്ട്ടമായുട്ടിനുടെൽ എത്രാ വീടുകൾ നനഷ്ട്ടപെട്ടിനുണ്ടാവും അണ്ണായിപ്പോളും പല്ലിനിടയില കയറിയ ബീഫാണ് പ്രശ്നം.
@@spicehut1907 കോടീശ്വരൻമാർ വാഴും കേരളം, അവരുടെ തണലിൽ സുഖിച്ചു വാഴാൻ വെമ്പുന്ന ഭരണകൂടവും, പിണിയാളുകളും, ഈ പോക്ക് എങ്ങോട്ടാണ്. ദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുന്ന നുണറായിയുടെ മരണ പരിഷ്ക്കാരങ്ങൾ.
നീതിക്ക് വേണ്ടിയുള്ള സമരം ( കടലിന്റെ മക്കൾ ജയിക്കട്ടെ )
വളരെ ശരിയാണ്.ദിവസം മൂക്കറ്റം തിന്നു കൊഴുത്ത് നാട്ടുകാരുടെ കാശ് കൊണ്ടു മാറി മാറി പുത്തൻ കാറുകൾ വാങ്ങി കോടികൾ കോഴയായി വാങ്ങി തലമുറകളെ സമ്പന്നമാക്കി നടക്കുന്ന ഒരുത്തനും പാവങ്ങളുടെ ജീവിതം അറിയില്ല.അറിയാൻ മേനകെടില്ല
ദാരിദ്ര്യം എന്നൊരു സാധനം ഉണ്ടോ?പട്ടിണി എന്താണ് എന്ന് ചോദിക്കുന്ന സമ്പന്ന വർഗത്തിന് നാളെ ഞാൻ മക്കൾക്ക് എന്ത് കഴിക്കാൻ കൊടുക്കും എന്നോർത്ത് ഉരുകുന്ന മനുഷ്യരെ മനസ്സിലാവില്ല.
നിങ്ങളുടെ ഭിക്ഷ അല്ല അവർ ആവശ്യപ്പെടുന്നത് അവരുടെ അവകാശമാണ്..
അതെങ്കിലും വിറ്റു pocket നിറ ക്കല്ലെ അല്പം ഉളുപ്പും കാണിക്കൂ
Well said👍
ആരാജകത്വം ഉണ്ടാക്കി മാത്രമേ കമ്മ്യൂണിസം കൊണ്ടുപോകാൻ പറ്റു എന്ന് മനസിലാക്കി പ്രവർത്തിക്കുന്നവർ ആണ് ഈ കൂട്ടർ അത് കേരളത്തിൽ മലയാളി എന്ന് തിരിച്ചറിയുന്നോ അന്ന് കടപ്പുറം മാത്രം അല്ല കേരളം മുഴുവൻ രക്ഷപെടും ,35വർഷം ബംഗാൾ ഭരിച്ചു മുടിച്ച് തേച്ച് കഴുകി 200/-രൂപ കൂലിക്കു ഇവിടെ അവർ പണിയാൻ വന്നു , ആകൂലി കൂടി കൂടി ഇപ്പോൾ 1000വരെ എത്തി , അവിടെ കൂലി ദിവസം 100രൂപ ,35കൊല്ലം ഭരിച്ച അവിടെ ഇങ്ങനെ ആയി എന്ന് പോലും ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ലാത്ത മലയാളി വിഡ്ഢികൾ വീണ്ടും വോട്ട് ചെയ്തു , ഇവിടെ അതെ ബംഗാളികളെ ഉപയോഗിച്ച് ഭരണ തണലിൽ കള്ളid ഉണ്ടാക്കി കൊടുത്തു കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് 99സീറ്റും നേടി നേതാക്കളും മന്ത്രിമാരും സുഖിക്കുന്നു , id കാർഡിനെ ആധാറും ആയി ബന്ധിപ്പിക്കുന്നതിനെ എതിർത്ത 2പാർട്ടികളെ ഉള്ളു സിപിഎം ഉം സിപിഐ ഉം എന്താ കാര്യം ഈ 99ന്റെ സ്ഥാനത്ത് 09ആയി ചുരുങ്ങും എന്ന് നല്ല പൊലെ അറിയാം ഈ ജെന വഞ്ചക പാർട്ടിക്ക് ഒരുകാലത് ഉണ്ടായിരുന്ന തമിഴന്മാരെ ഇപ്പോൾ കാണാനേ ഇല്ല , അതാണ് അവസ്ഥ കാരണം ചിന്തിച് നോക്കിയാൽ മതി
മെലിഞ്ഞു നീർക്കോലി പോലെ ഉള്ള നേതാക്കൾ ഒക്കെ ഇപ്പോൾ വീർത്തു വീർത്തു വീപ്പക്കുറ്റി പോലെ ആയി, നടക്കാനും മറ്റും പറ്റാതെ, എന്നിട്ടും ജനങ്ങൾ, ശോ 🤦🏻♀️🤦🏻♀️🤦🏻♀️
പിന്നെ ഉളുപ്പ് കാണിക്കാൻ അങ്ങനൊരു സാധനം ഇതിറ്റിങ്ങൾക്ക് ഉണ്ടെങ്കിലല്ലേ, നാണവും മാനവും ഉളുപ്പും etc etc തൊട്ട് തീണ്ടിട്ടില്ലാത്ത വർഗ്ഗങ്ങൾ ഭൂമിക്ക് ഭാരമായി 🤦🏻♀️
@@tanmayjampala9178 ഇവനൊക്കെ എന്തോന്ന് ഉളുപ്പ് സ്വന്തം ഭാര്യയയെയും സഹോദരിയെയും , മകളെയും വരെ കൂട്ടികൊടുത്തുണ്ടാക്കിയതാണ് എല്ലാം അവർക്കും ith പിന്നെ ശീലം ആയി
@@AnilKumar-ds8th 🤷
നാലു വർഷം മുമ്പ് പ്രളയം വന്നപ്പോൾ സഹായിച്ച മക്കൾക്കു നീതി ലഭിക്കണം 🌹
ഉമ്മൻചാണ്ടി മണ്ടൻ ആണ് എഴുതി കൊടുത്തത് 40വർഷം ഈ വീഡിയോ കണ്ടൊക് ruclips.net/video/af403qF9JTA/видео.html
അതെ
കള്ളടത്തിനു കൂട്ടു നിന്ന വൾ വിവാദ വനിത,36 കേസ് ഉള്ള സരിത എന്നാ ldf ആസ്ഥാന വെടിയേ ഉടൻ മന്ത്രിയാക്കും
വിഴിഞ്ഞം പോർട്ട് വന്നപ്പോൾ വീട് പോയതാണ് സത്യമാണ് സ്വന്തം വീട് പോകുമ്പോൾ ആരായാലും പ്രതികരിക്കും
@Lion King 👑 kadal keri ved poy
വിജയാശംസകൾ 🙏🙏🙏 ഇനി വോട്ട് ചോദിച്ചുവന്നാൽ ചൂലെടുക്കണം ഒന്നിച്ചു നിൽക്കണം വിജയം നിച്ഛയം 🙏
ചൂലിനെക്കാൾ നല്ല പങ്കായം ഉണ്ട് അവിടെ. അവർ കൊടുത്തോളും
When the agreement about to sign.
AAP party started agitation.
The local govt have favouring the agreement.
The church priest were missing.
People not understood the future problems.
Those involved got their share.
AAP done compain for 3 days.
No action at all.
AAP alredy informed the public.
Commission alredy shared.
Jacob Varghese
Arrest the bishop an the foreign conversion mafias...
Panghayathinte aavasyam illa ee samarakkarude votonnum ini ivattagalkku kittilla.
Yessss
തുറമുഖത്തിനെതിരായ ഗൂഢാലോചന.... അന്താരാഷ്ട്ര ഫണ്ടിംഗ്
എന്ത് അന്താരാഷ്ട്ര ഫണ്ടിംഗ് തെളിവ് സഹിതം പറയുക വെറുതെ ഞം ഞം ഞം പറയരുത്
യെസ് അധോലോകം കൃഷ്ണാ എല്ലാം നീ കാണുന്നില്ലേ പാവങ്ങളെ ദ്രോഹികുന്ന അധോലോകത്തെ. എന്റെ ഭഗവാനെ കൃഷ്ണആ കാത്തോളണേ
Support fishermens ✌️
സമരവുമായി മുന്നോട്ടു പോവുക 👍
ആധാനിക് full സപ്പോർട്ട് കൊടുക്കുന്നത് മോഡി ബിജെപി ആണ്
👏👏👏👏
ചേട്ടാ ആനുകൂല്യം മുഴുവൻ സ്വന്തക്കാർക്ക് മാത്രം ആദിവാസി കളും മൽസ്യ തൊഴിലാളികളും
സാധാരണക്കാരും വോട്ട് യന്ത്രങ്ങൾ മാത്രം ഇലക്ഷൻ അടുക്കട്ടെ
ഈ രാഷ്ട്രിയക്കാർ പല്ലിളിച്ചു
വരുമ്പോൾ വിവരമുള്ളവരെ
തിരഞ്ഞെടുക്കണം ജനപക്ഷത്തു
നില്ക്കുന്ന അധികാരികൾ വരണം
പശുതൊഴുത്തിന് 40 ലക്ഷം
മുടക്കിയ കോടികൾ കട്ടുമുടിക്കുന്ന
രാഷ്ട്രീയ കോമരങ്ങളെ പുറത്താക്കണം
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
Marunadan @@@%%%
കടലിന്റെ മക്കൾ വിജയിക്കട്ടെ 👍👍
ജനങ്ങളെ ദ്രോഹിക്കാൻ വേണ്ടി മാത്രം ഒരു സർക്കാർ.
ഇതാണ് സത്യം. കടൽ നമുക്ക് അമ്മയാണ് നമ്മൾ കടലിൻ്റെ മക്കൾ അണ്. നന്മകൾ നേരുന്നു സ്വാമി ശരണം. ആമീൻ.. ആമേൻ
കാസർഗോഡ് മുതൽ കൊല്ലംകോട് വരെ ഉള്ള കടലിന്റെ മക്കൾ ഒന്നിച്ചു വോട്ട് ബാങ്ക് ആകണം, എന്നാലേ മണ്ണും കടലും കായലും മലയും കൊള്ളയടിക്കുന്ന ഇവർക്ക് കണ്ണ് കാണുകയുള്ളു 👍
അതിനു മുമ്പ് പിടിച്ചു കൊണ്ട് വരുന്ന മീൻ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ പഠിച്ചാൽ ഇവർക്ക് പട്ടിണി ഇല്ലാതെ ജീവിക്കാമായിരുന്നു ഞങ്ങളൊക്കെ മീൻ വെടിക്കുന്നത് 250 300 രൂപ കൊടുത്താണ് അങ്ങനെ നോക്കിയാൽ 100 കിലോ മീൻ പിടിച്ചാൽ പോലും നന്നായി ജീവികാം
Stone bring from Tamilnadu and karnataka foods also will came. For cattle and poultry you fools will get everything
ഇവിടെ ജീവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാത്ത ഒരു സർക്കാര് എന്തിനാണ് ഇങ്ങനെയൊരു ഭരണ സംവിധാനം?
Arrest the bishop an the foreign conversion mafias...
ഉമ്മൻചാണ്ടി പുല്ലൻ ആണ് എഴുതി കൊടുത്തത് 40വർഷം കണ്ടൊക് ഈ വീഡിയോ ruclips.net/video/af403qF9JTA/видео.html
വിജയംവരിക്കുന്നതുവരെ പോരാടുക, എല്ലാ പിന്തുണയും .
കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ഉണർന്നു പ്രവർത്തിക്കുക, നമ്മുടെ സഹോദരങ്ങൾ നീതിക്ക് പോരാട്ടത്തിൽ അവരെ സാമ്പത്തികമായും പിന്തുണ കൊടുക്കണം
വിഴിഞ്ഞം സുഹൃത്തുക്കളെ അടുത്ത തവണയും വോട്ട് ചെയ്ത ഇവരെ തന്നെ വിജയിപ്പിക്കുക. മറക്കരുത്. ഓരോ വോട്ടും. ആർക്ക് ഇവർക്ക് . OK
😀😀💯💯
😂😂😂😂 athu sthyamaanu ...
Ivatakal thane 1 kit kodikumpol vijayipikum 😂😂😂😂😂😂😂
Enitu iganae enthelum anubhavam verumpol samaravum....
Enik iverodoke ipol verum puchamaanu thonunathu 😂😂
Arrest the bishop an the foreign conversion mafias...
Kadakku purathu is the govt.policy .LDF vannille.
അതു ശരിയാണ്. വിവരമുള്ളവർ നേതൃത്വത്തിൽ എത്താത്തതാണ് പ്രശ്നങ്ങൾക്കു കാരണം.
അഞ്ചുവർഷം കൂടി കഴിയുമ്പോൾ രാഷ്ട്രീയക്കാരും സർക്കാർ ജോലിക്കാരും ബിസിനസുകാരും സുഖമായി ജീവിക്കും സാധാരണക്കാർ പട്ടിണിയിലാവും
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
Arrest the bishop an the foreign conversion mafias...
We catholics always supported developments...but no one might have thought about the present reality that is happening there as a result of this port construction. ..no one has right to blame the other. .for none of us are perfect..including you and me ..people always believe and trust the Government promises, but if they are not keeping it ..these are the ways. .happened to respond to your same messages forwarded many times unnecessarily.
@@sr.jasminemarya.c.3377 Goverment especially by the V S Achyuthanandan was not supporting the project at time Dr. Soosepakyam was with Vizhinjam port movement... This was a clear fact known by the locals of Vizhinjam...,
@@sr.jasminemarya.c.3377 Conversion mafia..
കടലിന്റെ മക്കൾ വിജയിക്കട്ടെ ✊✊✊
ഇതല്ല ഇതിലും വലുത് കണ്ടതാ ഇ സർക്കാർ..നിങ്ങളുടെ ഭവനം പോയാൽ കണ്ണൂർ കിടക്കുന്ന പിണറായി ക്ക് എന്നാ.. നിങ്ങളുടെ ആദനി കൊണ്ടൂ പോയാൽ കൊണ്ട് പോകട്ടെ....പിണറായി കൂടെ ഉള്ളവരും സ്വർണം കടത്തും , ബിരിയാണി ചെമ്പ കൈ മാറും..IT കമ്പനി ഉണ്ടാക്കും.. പ്രളയ പൈസ അടിച്ചു മറ്റും..എല്ലാം ചെയും.. അരു ചോദിക്കാൻ.
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
എല്ലാവിധ പിന്തുണയും 👍👍👍❤❤
Full support to the fishermen community and Latin Archdiocese.
കേരളത്തിലെ എല്ലാ ജനങ്ങളും സമരത്തിന് ഇറങ്ങണം ഇദ് നാളെ നമുക്കും വരാം
പട്ടിണി കിടക്കുന്നവനേ ആഹാരത്തിൻ്റെ വില അറിയൂ വീടില്ലാത്തവനേ വീടിൻ്റെ വിലയറിയൂ .
അദാനിയല്ല കുറ്റക്കാരൻ അവനെ അനുവദിച്ചവരാണ്. അതിന് എല്ലാ പാർട്ടിയും മൂകമായി അനുവാദം നൽകുകയാണ്.
Vikasanam varumbe keralathinu pande ulla chorichilaanu
Annam muytichondanoda vikasanam. Commission vangi pocketful ittu. Mindan pattumo. First air port. Now this port.
സമരം ചെയ്യുന്നവർ ഈ നാട്ടുകാരല്ല എന്നു പറഞ്ഞ മന്ത്രിയെ ഓർത്തു വിഷമം ഉണ്ടു. ദൈവം അദ്ദേഹത്തിന് വിവരം കൊടുക്കട്ടെ.
അദ്ദേഹം ഏതു നാട്ടുകാരനാണ്
വിവരം ഉണ്ടങ്കിൽ മന്ത്രി ആക്കുമോ തൊള്ളയിരത്തി മൂന്നുറ്റി അമ്പത്തി മൂന്നു മറന്നോ
Support vizhinjam port👍👍👍 പണ്ട് ടെക്‌നോപാർക്കിന് എതിരെ സമരം ചെയ്തവരുടെ മക്കൾ ഇന്ന് അവിടെ ജോലി ചെയ്ത് കുടുംബം നോക്കുന്നുണ്ട് 🤣
Full support to our brothers and sisters fisherman God bless🙏
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
Makkal polichu.avarude avakashangal samrakshikkappedatte...eni aarkum thettupattathirikkatte
അപ്പൊൾ അതാണ് കാര്യം... അദാനിയെ കെട്ടുകെട്ടിക്കണം...അദാനി പോയാൽ ഇത്
മത്സ്യ തൊഴിലാളികളുടെ അടുത്ത് കളിക്കുമ്പോൾ സൂക്ഷിക്കണം കടലിന്റെ മക്കൾ ശക്തരാണ് , സംഘടിതരാണ് .... കുഞ്ഞുങ്ങൾ മുതൽ വൃദ്ധന്മാർക്ക് വരെ മരണഭയമില്ലത്തവരാണ് ..... തീയിൽ കുരുത്ത ഇവർക്ക് അഭിവാദ്യങ്ങൾ ...... നിങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ നിറവേറ്റി തരട്ടെ എന്നാഗ്രഹിക്കുന്നു
പെൺകുട്ടികൾ 💪💪💪
Full support fisherman ❤️❤️💯💯💯💯
ജനങളുടെ നീതിപൂർവമായ ആവശ്യങ്ങൾക്ക് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുക.
ജനങ്ങളെ വികസനത്തിന് എതിര് നിർത്താതെ ശാസ്ത്രീയ മായി വിഷയം പരിഹരിക്കണം. ഏറ്റവും മികച്ച തുറമുഖത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യരുത് അധികാരികൾ.
വല്ലാർപ്പാടം ഉണ്ട്
പാവങ്ങളെ സർക്കാർ തിരിച്ചറിയണം അവരെ കഷ്ടപ്പെടുത്തരുത്, അവരുടെ ജീവിതം വഴിമുട്ടും എന്നുള്ളത് കൊണ്ടാണ് അവർ തെരുവിലിറങ്ങിയത്. ഇവരെ കണ്ടാൽ കഷ്ടം തോന്നും, ഇവരുടെ ആവശ്യം എന്തായാലും അടിയന്തിരമായി പരിഹരിച്ചു കൊടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ♥️♥️♥️
Full support 💯🇮🇳💝👑✌. Nalla manushyar muzhuvan ningalkku support undakum . Daivam ningalude koode 🧚♂️
very good young sisters. you are the gift of Bharatham. I mean your sharp words the gift
പ്രിയ കടലിന്റെ മക്കളേ വെട്ടി നിരത്തി തുടങ്ങിയതേയുള്ളു എയർപോർട്ടിൽ തുടങ്ങി കേരളം മുഴുവൻ വിലക്ക് വാങ്ങാൻ മോദിസർക്കാരും കേരള സർക്കാരും ഒത്താശ ചെയ്തു കൊടുത്തു ജനങ്ങളെ റോഡിലിറക്കുന്ന കാലം വിദൂരമല്ല അതി ശക്തമായി ഒറ്റ ക്കെട്ടായി പ്രീതികരിച്ചേ മതിയാകു രാഷ്ട്രീയം നോക്കരുത് ബിഗ് സപ്പോർട് ചെയ്യുക
ഇന്ത്യയിൽ... ശ്രീലങ്കയും മറ്റും കൂടി നോക്കിയാലും ഏറ്റവും ആഴമേറിയതും.. അന്താരാഷ്ട്ര കപ്പൽ പാതയുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ആണ് വിഴിഞ്ഞം...
ഒരു രാജ്യം മുഴുവൻ വികസനം കൊണ്ട് വരാൻ കഴിയുന്ന പദ്ധതി... സിങ്കപ്പൂർ പോലെ ഉള്ള രാജ്യങ്ങൾ ഇങ്ങനെ തുറമുഖം കാരണം വികസിതമായതാണ്....
.. ഒരു പക്ഷെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന മുന്നേ നടക്കേണ്ട പദ്ധതി... ഇപ്പോളെങ്കിലും സാധ്യമാകുമോ....
സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും അവഗണിക്കപ്പെടുന്ന ജില്ലാ ആണ് തിരുവനന്തപുരം.... ഇതെങ്കിലും തരുമോ നമുക്ക്?
അധാനിക്ക് കൊടുത്താലും അംബാനിക്ക് കൊടുത്താലും... കേരളത്തിൽ വികസനം വേണം.... യുവാക്കൾക്ക് തൊഴിൽ വേണം .... ഇനിയും സഹിക്കാൻ മാത്രം ക്ഷമ യുവജനങ്ങൾക്ക് ഇല്ല... എല്ലാ മത പണ്ഡിതന്മാരും.. സമുദായിക നേതാക്കളും... ഗവണ്മെന്റും ആലോചിച്ചാൽ നല്ലത്....
Achanmar palliyil kurbanakodukanbpo.allathe politics and samaram chauthe rajyate nasipican ndakarute. Samaratinte attiperavalasam priest educanda
ശരിയാണ്
എന്നാൽ പിന്നെ കേരളത്തിന്റെ പകുതി വിറ്റാലോ????? അദാനിക്കും അo ബാനിക്കും കൂടി അതിന്റെ പകുതി തുക Commission അടിക്കുകയും ചെയ്യാം !!!!???? വികസനം പാർട്ടിക്കാർക്കു മാത്രം. !!!!??? ആരെ വിറ്റാലും സ്വർണ്ണം കട്ടാലും ഞങ്ങൾ വികസിക്കും.!!!????
വികസനം അത്യാവശ്യമാണ്.
പക്ഷേ വികസനത്തിന് വേണ്ടി കുടിയിറക്കപ്പെടുന്നവരുടെ ജീവിതം തുലച്ച് ശാപം പിടിച്ച വികസനം നടത്താൻ ഇന്ത്യ ഒരു ദരിദ്ര രാജ്യമല്ല.
നഷ്ടപ്പെട്ട സ്ഥലത്തിനും വസ്തുക്കൾക്ക് പുറമേ പെട്ടെന്നുള്ള ഒരു ആശ്വാസം എന്ന നിലയ്ക്ക് ഒന്നോ രണ്ടോ കോടി രൂപ അവരുടെ അക്കൗണ്ടിൽ ഇട്ടുകൊടുക്കുക. കൂടിയത് ഒരു 3000 കോടി രൂപ വരും.
അതൊന്നും കൊടുക്കാനില്ലാതെ പിച്ചക്കാരുടെ വികസന പദ്ധതികൾ നാടിന് ആവശ്യമില്ല.
സിങ്കപ്പൂരോ, ലോകത്തിന്റെ മറ്റേതു ഭാഗത്തുള്ള തുറമുഖങ്ങളോ ഇങ്ങനെ പാവപ്പെട്ടവനെ അടിച്ചോടിച്ചോ അല്ല ഉണ്ടാക്കിയിട്ടുള്ളതും, ഇവിടെമാത്രം വലിയ ജനാധിപത്യം വാദികൾ ഭരിക്കുന്നതുകാരണം നിർധനരായവന്റെ കണ്ണീരിനും , സ്വത്തിനും ഒരു വിലയുമില്ല, നമ്മുടെ മോങ്ങി മുതലാളിക്കും പാവപ്പെട്ടവന്റെ വോട്ടുമതി അതുകൊണ്ടാണല്ലോ,50 ഗ്രാം മുതൽ മുകളിലോട്ടുള്ള എല്ലാ പാക്കറ്റ് സാധനങ്ങൾക്കും gst 18 % ആക്കിയത്, എന്നുവച്ചാൽ പാവപെട്ട, കർഷക, കൂലിതൊഴിലാളികൾ ഒരിക്കലും മാന്യമായി ജീവിക്കരുത് എന്ന ഭീകര സംസ്കാരത്തെ പരിപോഷിപ്പിക്കുന്നത്, കാറിൽ യാത്ര ചെയുന്നവന് ഔദാര്യങ്ങളും ബൈകിൽപോകുന്നവന് നിയമങ്ങളുടെ ഊരകുടുക്കും ഉണ്ടാക്കിയിരിക്കുന്നത്, ഇതിൽനിന്നൊക്കെ ഇവന്മാർ എല്ലാം ഒറ്റകെട്ടാണ് എന്നുമനസിലാക്കാം, ഏറ്റവുംതരം താഴ്ന്ന, പ്രാകൃത ചിന്തകളെ പൊക്കിപിടിച്ചു കീ ജയ് വിളിക്കുന്ന മോങ്ങിയും, പിണുങ്ങാണ്ടിയും ഒരു നാണയത്തിന്റെ രണ്ടുപുറ ങ്ങൾ മാത്രമാണ് , അതുകൊണ്ട് നീതി ദൈവം നേരിട്ടിറങ്ങി വന്നു നടപ്പാക്കിയാൽ അല്ലാതെ ആരും പ്രതീക്ഷിക്കേണ്ട
ആലപ്പുഴ കളക്ടറെ സമസ്ത തീരുമാനിക്കും വിഴിഞ്ഞം പോർട്ട് വേണോ എന്ന് ലത്തീൻ കത്തോലിക്കർ തീരുമാനിക്കും.. കേരളത്തിൽ ഒരു സർക്കാർ ആവിശ്യം ഉണ്ടോ...
Ithe oke well planned ane ...ithrayum valiya project enganeyum thakarkanam ..
വോട്ടു കുത്തു പെരുന്നാളിന് ഒന്ന്
സഹായിച്ചത് ഇപ്പൊ തിരിച്ചു കുത്തി
ആഘോഷിപ്പിന് തുള്ളിച്ചാടിൻ
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാടുക. കടലും തീരവും കടലിന്റെ മക്കൾക്കുള്ളത്. ഈ വീറും വാശിയും ചോർന്നു പോകരുത്. മുൻകാലങ്ങളിൽ മണ്ടന്മാരാക്കിയത് പോലെ ഇനിയും കിറ്റുമായി വരും ശ്രെദ്ധിക്കുക. കിറ്റിൽ വീഴാതിരിക്കുക അവകാശങ്ങൾ നേടിയെടുക്കുക. പോരാളികൾക്ക് അഭിനന്ദനങ്ങൾ 🌹
അദാനി ഒരു കാര്യം മനസിലാക്കണം പോർട്ട് കേരളത്തിൽ സമാധാനത്തിൽ നടത്തി കൊണ്ട് പോകാൻ പറ്റില്ല കാരണം ഇവിടെ കമ്മികൾ കൊടികുത്തി ഓടിക്കും
പിന്നെ എന്തിന് ഈ പാവങ്ങളെ കഷ്ടപെടുത്തുന്നത്
athinu port nirmichu kazhinjal adaaniyude work kazhinju
@@dvdev4865 nope . Adani aahn run cheyan ponath
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
Ippol kammikalea ala pedikkendathu sangikalea annu.... Avaru annu keralam ettvaum kudathal nasichu kannan agrahikkunathu...
ബിജെപി മോഡി ആണ് full സപ്പോർട്ട് അധാനിക്
Full support 👍
Congratulations 👏🎉 We are absolutely right we awaiting (LC)
your sharp words reflect the integrity .dear young sisters.. your boldnes is super
വോട്ട് കൊടുത്തു ജയിപ്പിച്ചു അധികാരത്തിൽ കേറ്റിയത് അല്ലേ അനുഭവിച്ചോ
Christhdas പിതാവിന്റെ അവതരണത്തിനും ആഹ്വത്തിനും 100 ശതമാനം പിന്തുണ.
This is like kodamkulam, Money is playing well.
ഇവരുടെ ആവശ്യങ്ങളെ അവഗണിക്കുന്നത് അപകടമാണ്.....അതു രാഷ്ട്രീയ ക്കാർ ഓർത്താൽ നന്ന്....
കേരളത്തിൽ എന്ത് വികസനം വന്നാലും ഇതുതന്നെയാണ് അവസ്ഥ
അദാനിക്ക് ഇന്ത്യയിലെ പോർട് മാത്രമല്ല വിദേശത്തും ഉണ്ട്.ഇവിടെ നഷ്ടം വന്നാൽ കരാർ പ്രകാരം സംസ്ഥാന സർക്കാർ കൊടുക്കേണ്ടി വരും.
Yusuf alikku endhum cheyyaangill njangalkkum cheyyaam
Njangal Adanikkoppam💪🇮🇳
നാട്ടിൽ പ്രക്ഷോഭം പ്രകടനം പോരാട്ടം സമരം അരക്ഷിതാവസ്ഥ അരാജകത്വം ഇവ സൃഷ്ടിച്ച കലാഭ ഭൂമി ആക്കുക കൂടെ മത പരിവർത്തനം നടത്തുക . വികസനം തടസ്സപ്പെടുത്തുക
ഇത് മാത്രമാണ് ഇവിടുത്തെ പാതിരിമാരുടെ ലക്ഷ്യം
തമിഴ്നാട്ടിൽ കൂടംകുളം ജെല്ലിക്കെട്ട് സ്റ്റെർലൈറ്റ് പോരാട്ടങ്ങൾ ഓർമ്മിപ്പിക്കുന്നു
We have looking Some kind of external threat the background in this struggle. പലതലത്തിൽ നിന്നും രാജ്യം ഈ സമരത്തെ നിരീക്ഷിക്കുന്നു. മികച്ച രീതിയിലുള്ള പുനരധിവാസം മത്സ്യതൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും സർക്കാർ ഉടൻ നടപ്പിലാക്കണം. മികച്ച ആനുകൂല്യങ്ങൾ നഷ്ടപരിഹാരം അവിടുത്തെ ജനങ്ങൾക്ക് സർക്കാർ നൽകണം. ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ പറയുന്നു.
വികസനത്തിനെതിരെ പഴയ വോട്ട് ബാങ്ക് രാഷ്ട്രീയ ആട്ടിമറികൾ ജനങ്ങൾ ഇനി വച്ചുപൊറുപ്പിക്കത്തില്ല സമരത്തിന്റെ മറവിൽ വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടുത്തിയാൽ കളി കാര്യമാകാൻ സാധ്യത ഉണ്ട്.
വിഴിഞ്ഞം തുറമുഖം വരുന്നത് പല രാജ്യങ്ങൾക്കും കണ്ണിലെ കരടായി മാറിയിരിക്കുന്നു എന്നത് വളരേ നാൾ മുൻപുതന്നെ രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കിയതാണ്.ഈ സമരത്തിന് External influence ഇല്ലെന്നു പ്രത്യാശിക്കാം.ചരക്ക് ഗെതാഗതം പോലെ തന്നെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻതക്ക തന്ത്രപ്രധാനമായ നാവീക സൈനീക നീക്കങ്ങൾക്കും ഉപയോഗങ്ങൾക്കും അനിവാര്യമായതിനാൽ തുറമുഖം വരികതന്നെ ചെയ്യും. പ്രത്യേകിച്ച് ചൈനയുടെ ഭീഷണി ഇന്ത്യയുടെ തൊട്ടടുത്തു ശ്രീലങ്കയിലെ ഹമ്പൻതോട്ടയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ. ISRO യ്ക്ക് നേരെ നടത്തിയത് പോലെ പഴയ രാഷ്ട്രീയ ചാരപണി ഇനി ഇന്ത്യയിൽ നടത്താമെന്നു ആരും പ്രതീക്ഷിക്കരുത്.
ജയ് ഹിന്ദ്
ഇതൊരു sponsored സമരം ആണോ?
തീർച്ചയായും sponsered സമരമാണു് . ലത്തീൻ അതിരൂപതക്ക് vested interest ഉണ്ടു് . തുറമുഖം വരാതിരിക്കാൻ അല്ല സമരം . അതു നടപ്പില്ലെന്നു അവർക്കറിയാം. , സാമ്പത്തികമായി സമുദായത്തിന് ഉയർച്ചയുണ്ടായാൽ നല്ലതല്ലേ 😀😀😀 .
വിദേശ സഹായം സഭക്കും സമരക്കാർക്കും ലഭിക്കുന്നു . പഞ്ചാബിലെ മണ്ടി - മോഡൽ സമരമുറയാണ് ഇവർ ലാക്കാക്കുന്നത് .
@@sasidharans6361 നിങൾ പറയുന്നത് സാധ്യത. പക്ഷേ അവർ പറയുന്ന പച്ചയായ കാര്യങ്ങൽ ന്യായം അല്ലേ.. അത് ചെയ്തു കൊടുത്തിട്ട് പിന്നെയും സമരം ചെയ്താൽ നിങൾ പറയുന്നതിന് കുറച്ചെങ്കിലും value ഉണ്ടാകും..
വോട്ട് ചെയ്ത് ജയിക്കുന്നവർ , അതാത് സ്ഥലത്തെ ജനങ്ങളുടെ കാരൃങ്ങൾക്ക് വിപരീതമായി ആണ് നടക്കുന്നത് എങ്ങിൽ ആ ചെയ്ത വോട്ട് തിരിച്ചു ജനങ്ങൾക്ക് എടുക്കാൻ നിയമഠ വരണഠ
ഇത്രയും നല്ലൊരു തുറമുഖം നിർമിക്കാതിരിക്കാൻ ഈ നായ്ക്കൾ അച്ചന്മാർ ശ്രമിക്കുന്നു
This priest words correct 🙏🙏🙏👍🏽👍🏽👍🏽
നമ്മുടെ കർത്താവായ യേശുക്രിസ്തു സമൂഹത്തോടൊപ്പമുണ്ട്. നിങ്ങൾ തീർച്ചയായും വിജയിക്കും. ❤️
പാലാ - കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനികളുടെ എല്ലാ പിന്തുണയും. നമ്മൾ ഒന്നാണ്
Jai Hind 🇮🇳
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
തീർച്ചയായും അവരോടു കൂടെ ഞാനും ഒരു ലെത്തിന് ആണ്
പാവം മനുഷ്യർ എന്നും ജീവിക്കാൻ കഷ്ടപെടുന്ന ജനവിഭാഗം എല്ലാ രാഷ്ട്രീയക്കാരും ആ പാവങ്ങളെ ചൂഷണം ചെയ്യുന്നു
പതിനായിരകണക്കിന് ജനങ്ങളുടെ ചോറിൽ മണ്ണ് വാരിയിട്ടിട്ട് വേണം വികസനം.....നാശവികസനത്തിന് കൂട്ട് നിൽക്കുന്ന സർക്കാരും പാവങ്ങളുടെ കണ്ണീർ കാണാത്ത അദാനി ഗ്രുപ്പും.....
"കഴിവുള്ളവർ നേതൃത്വതിൽ വരുന്നകാലം അല്ല ഇതു " വളരെ ശരി.
ഇത്രയും കാലം പാതിരിമാർ നടത്തിയ വകയിൽ സത്യസന്ധമായ ഒരേയൊരു സമരമാണിത് . എല്ലാ പിന്തുണയും അറിയിയ്ക്കുന്നു . അഡാനിയെ ഇറക്കിവിടുന്നത് വരെ സമരം മുന്നോട്ടു പോകണം . 👍👍👍
SUPER TALKING
Paathirimar 1 kody vangi kaalumarumo ?
ഒരേ ഒരു സമരമൊന്നും അല്ല നിരവധി പ്രേവർത്തനങ്ങൾ അവർ ചെയ്തിട്ടുണ്ട് മദ്യനിരോധനത്തിനെതിരെയും കെ റയിൽ, കർഷകരുടെ ജീവിതത്തെ ബാധിക്കുന്ന ബഫർ സോൺ തുടങ്ങി നിരവധി സാമൂഹിക പ്രേശ്നങ്ങൾക് എതിരെ സഭ പോരാടുന്നുണ്ട്.
you dont know any thing !!!!
1 -koodankulam
2 - Thoothukudi
3 - Kolachal
4 - Vizhinjam
Pattern is very evident !!!
Isro തുടങ്ങാൻ വേണ്ടി പള്ളി വിട്ടു കൊടുത്തവരാണ് ക്രിസ്ത്യനികൾ.
വിന്ദ്യഭ്യാസം ഇല്ലാത്ത പാവങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണം.ഇവരുടെ ജീവിതം അണ്.സർകാർ ഇവരെ സഹായിക്കണം
മാത്സ്യ തൊഴിലാളികൾക്ക് വിദ്യാഭ്യാസം ഇല്ലന്ന് നിന്നോട് ആരാടാ പറഞ്ഞത്...നീ കെംബ്രിഡ്ജ്, ഓക്സഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് വലിയ വിദ്യാഭ്യാസം നേടിയ മഹാനാണോ.... ഈ പറഞ്ഞ തീരദേശത്തേയ്ക്ക് വന്ന് നോക്ക് വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ എന്നറിയാൻ...
കടപ്പുറം അദാനി പൂങ്കാവനം ആക്കി
സ്ഥലം വിറ്റ് പുട്ട് അടിച്ചിട്ട് സഭയും മക്കളും
ഇപ്പോൾഅവകാശംനിരത്തുന്നു
കടപ്പുറം.. കത്തനാർ പൂമോന്മാർ.. രാഷ്ട്ര പുരോഗതിക്കു എതിരാണ് 🇮🇳.. ഇവന്മാർ ഇന്ത്യയിൽ പല സമരങ്ങൾ നടത്തി 🌹.. രാഷ്ട്രത്തിനു എത്ര നഷ്ടം ഉണ്ടാക്കി.. കോടാന്. കോടി നഷ്ടം ഉണ്ടാക്കിയ ഇവന്മാർ.. 🌹... വിദേശത്ത് നിന്നുള്ള ഫണ്ട് നക്കി ജനങ്ങളെ ഇളക്കി വിടുന്നു 🌹🌹...
എന്റെ പുള്ള സർ പുരോഗത്തിയിൽ ഇന്ത്യയെ മുൻപന്തിയിൽ കൊടുണ്ടെത്തിച്ചാൽ ഭൂരിഭാഗവും കഥാനാർമാർ വന്നത് കൊണ്ടാണെന്നു ഓർക്കുന്നതു നന്നല്ലേ പുള്ള സർ പിള്ളക്ക് പാല് കൊടുക്ക് കോർപറേറ് ഫണ്ട് കൊടന് ഭരിക്കുന്നവർക്ക് എന്ത് കടപ്പുറം.
കൂടംകുളത്തിൻ്റെ മറ്റൊരു രൂപം അതി വ സുരക്ഷാ മേഖല തകർക്കാൻ വേറൊരു വേഷം തമിഴ്നാടിൻ്റെയും ശ്രീലങ്കയുടേയും ആവശ്യം കരാർ ഒപ്പിടുമ്പോൾ ഈ കത്തനാർ മാർ എവിടെ ആയിരുന്നു
ഇ പാതി രീ കൾ ആണ് പ്രശ്നം
അന്ന് മിണ്ടാതെ ഇരുന്നു, ഇന്ന് ഭീഷണിയൂ മായി വരുന്നു
അവർ പറയുന്നത് പച്ചയായ യഥാർദ്യങ്ങൾ അല്ലേ???
I wish you all the success...👍
ജനങ്ങൾ എല്ലാം മതനേതാക്കളാൽ തെറ്റിദ്ധരിക്കപ്പെട്ടവർ ആണ്.
#FullSupportForAdaniProject
സഹോദരാ അവരൊക്കെ എങ്ങനെ ജീവിക്കും എന്ന് താങ്കൾ ചിന്ദിച്ചിട്ടുണ്ടോ...? അദാനിയുടെ അണ്ടി.... 🙌 എല്ലാം വേണം എന്നാൽ ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടു അല്ല 🙌
martineaaa ninke avide ulla problems ariyummo
@@cheetah3924 നിനക്ക് അറിയാമെങ്കിൽ പറ, ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതും, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും സംസ്ഥാന സർക്കാരാണ്. അവർ ആണ് ജനങ്ങളെ വഞ്ചിക്കുന്നത്. ഈ ഒരു പ്രൊജക്റ്റ് നടന്നാൽ ഇന്ത്യൻ സമ്പത് വ്യവസ്ഥ തന്ന വൻ ശക്തി ആർജ്ജിക്കും. അതിനു തട ഇടാൻ നടത്തുന്ന ചില വഷളത്തരം മാത്രമാണിവ. 2015 ൽ ആരംഭിച്ച പ്രൊജക്റ്റ് ഇത്രയും കാലത്തിനിടക്ക് എന്തുകൊണ്ട് തടഞ്ഞില്ല, ചൈനയുടെ ചാര കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ പ്രവേശിച്ചതിനു ശേഷമാണു ഇത്രയും ശക്തമായ, പ്രകോപനപരമായ സമരം വിഴിഞ്ഞം പ്രോജെക്ടിനെതിരെ ഉണ്ടായിരിക്കുന്നത്. ഇത് മനസിലാക്കാൻ അത്ര വലിയ ചിന്തകൻ ആകേണ്ട ആവശ്യം ഇല്ല സുഹൃത്തേ..😌
@@mArtin-tx1kv nee avarude aduthu poyie chodikku.avaru pranju tharum enthanu problem anu.ethrayum periku nastaparigram koduthul ella problem solve akumo.avariku avarude job aru kodukum
@@cheetah3924 Pandu technopark varunnathinum ithupole kure udankollikal undayirunnu ennittendhayi. Ithokke verum prahasanam mathramanu, aarudeyokkeyo agenda nadappakkan vendiyulla prahasanam.
Full support for the fishermen ❤️
സമരത്തിന് നമ്മളും റെഡി എന്ന് കടലിന്റെ മക്കളോട് പറയുന്നു എല്ലാം കാണുന്നുണ്ട് അരിയുന്നുണ്ട് ആവശ്യമെങ്കിൽ വരും
ഞാൻ തുബയിൽ ഉള്ള വീട്ടിൽ നിന്നു ഒരുപാട് ചോറ് ഉണ്ടതാ മറക്കില്ല അവിടുത്തെ ചേട്ടനും ഈ സമരത്തിൽ ഉണ്ട് എനിക്കും വരണം എന്ന് ആഗ്രഹം ഉണ്ട് ഫുൾ സപ്പോർട്ട് ഉണ്ട് 🙏🙏🙏🙏
അതു കൊള്ളാം "പറ്റുന്നില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിഷ്ടർ "😆😆😆
I support you with all gratitude
അദാനി പിണറായി അംബാനി എന്നീ ബൂർഷ്വാസികൾ ക്കെതിരെ നടക്കുന്ന സമരത്തിന് അഭിവാദ്യങ്ങൾ നിങ്ങളുടെ ഈ പോരാട്ടത്തിൽ ആ നാട്ടുകാരും കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക അവരെ ഉപദ്രവിക്കരുത്
അച്ചായത്തി കലക്കി നല്ല ട്രെയിനിങ് പള്ളിയിൽ നിന്ന് ഉണ്ട്
Excellent presentation father . Very good explanation, information and message . I support, Salute you Father .
മുക്കുവർക്കു മാത്രമുള്ളതാണല്ലോ കടലും കടൽ തീരവും. ജോലിക് പോകാനുള്ള എളുപ്പത്തിനാണെങ്കിൽ, പണ്ടത്തെ കണക്കല്ലല്ലോ ഇപ്പോൾ യാത്ര സൗകര്യങ്ങൾ ഉണ്ടല്ലോ
വിദേശ നാന്ന്യo നേടി തരുന്ന മത്സ്യ തൊഴിലളികളെ സർക്കാർ പെരുവഴിയിൽ ആക്കരുത്..
എല്ലാവിധ പിന്തുണയും പ്രാർത്ഥനയും ഉണ്ട് 🙏🙏
പ്രളയം വന്നപ്പോൾ ജീവൻ രക്ഷിക്കാൻ ഇവർമാത്രമെ ഉണ്ടായിരുന്നുള്ളു ഇവരെ വിഷമിപ്പിച്ചാൽ ആരായാലും ഗതിപിടിക്കില്ലാ
Jai Jai കൊച്ചി തുറമുഖം
Down Down വിഴിഞ്ഞം തുറമുഖം
😄😄😄😄
May God bless you all 🙏🙏
പാവപ്പെട്ട കുടുംബങ്ങൾക്ക്. പിൻറൈ അദാനി കൂട്ടുകെട്ടിൻ്റെ അവസാനം. കേരള നാസം.
മിടുമിടുക്കി പെൺകുട്ടി , എന്താ ഉശിര് .
വിഴിഞ്ഞം പോർട്ട് വരാതിരിക്കാൻ ഉള്ള PAID സമരം
🙆♂️
സത്യം
Yes
നഷ്ട്ട പരിഹാരം കൊടുക്കണ്ടേ.. ആട്ടി ഓടിച്ചാൽ മതിയോ..
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
കലക്കി🔥🔥🔥❤️❤️❤️👍👍👍
ഈ സമരം ഇനിയും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണം അതിന് വേണ്ടി കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ കടലിന്റെ മക്കളെയും ബോധ്യപ്പെടുത്തി അവരെ കൂടി പങ്കെടുപ്പിച്ച് കടലിന്റെ മക്കളെല്ലാം ഒന്നാണ് എന്ന് കാണിച്ച് കൊടുക്കണം
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
സമരത്തിന്റെ ഭാഗമായി കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ തമിഴനാട്. കർണ്ണാടക. കേരളം മൊത്തത്തിൽ ഒരു കടൽ ബന്ത് നടത്തുക. ലക്ഷകണക്കിന് മീൻ വിറ്റ് ജീവിക്കുന്ന തൊഴിലാളികളും ഉണ്ട് അങ്ങിനെ ഒരു പരിഹാരത്തിലെത്തും
മനസ്സിൽ നന്മകൾ ഉള്ളവരെ വേണം വോട്ട് കൊടുത്തു കസേരയിൽ ഇരുത്തൻ ചിരിച്ചു കാണിച്ചു പെൻഷൻനു കിറ്റ് മാത്രം തരുന്നവർക്ക് വോട്ട് കൊടുക്കാതെ ഇരിക്കുക.... ജെനങ്ങ്ൾക്ക് സർക്കാർ എന്ത് തന്നെ കൊടുത്തു എങ്കിലും എല്ലാം ജെനങ്ങളുടെ നികുതി പണം തന്നെ ആണ് അല്ലാതെ സർക്കാർക്കാറിന്റ പണം അല്ല
Polichu mole
ഇപ്പോൾ ഇതൊക്കെ പറയും വോട്ട് സമയത്ത് ഇവരുടെ സർവ്വേ എടുത്തപ്പോൾ ആവേശത്തോടെ ആണ് ഇവർ പറഞ്ഞത് LDF ന് മാത്രം എന്ന്
എല്ലാം കണക്കാണ് ദൈവം ഒഴിച്ച്
Education ella, palliyile achanmare pokki kondu nadakkunnu, convert cheythathinu sesham. Achanmar avare drohimkunnu, thirichariyanulla vivaram ellathe poyi. Kashtam thanne!
സത്യം ജയിക്കട്ടെ അവകാശങ്ങൾ ന്യായം
അദാനിയേ കൊണ്ട് വന്നത് പിണുങ്ങാണ്ടി വിജയൻ ആണ് , അതുകൊണ്ട് അയാളോട് ചോദിക്ക് ,99സീറ്റും കൊടുത് കയറ്റിയതല്ലേ ,അനുഭവിച്ചോ
ruclips.net/video/TZz0esSsqLk/видео.html
Adaniye aaranu konduvannath eee video kandal ellam manasilavum link ruclips.net/video/TZz0esSsqLk/видео.html
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
@@vrindavana3568 ""തിരുമേനിക്ക് ""നല്ല ശരീര സുഖം ഇല്യ ന്ന് പറയാൻ പറഞ്ഞു ,, ഇതുപോലെ ലോക വിഡ്ഢികൾ ഉള്ള സ്ഥലം കേരളം മാത്രം ആണ് , ഇനി ബീഹാറി എന്ന് വിളിച്ച് അവരെ മുൻപ് സക്ഷേപിച്ചിരുന്നത് പൊലെ മലയാളി എന്ന് ലോകം വിളിച്ച് ആക്ഷേപിക്കുന്ന കാലം വിദൂരമല്ല , വല്ലവനും പറയുന്ന ലോക നുണ അപ്പാടെ വിഴുങ്ങി വസ്തുത കൾ അറിയാതെ വിശ്വസിക്കുന്ന കുറെ മണ്ടന്മാർ
കേരളം നമ്മുടെ മുഖ്യന്റെ കൈകളിൽ ഭദ്രം ❤🔥
മണ്ണിനേയു൦ മനുഷ്യനേയു൦ പരിഗണിക്കത്ത കോർപ്പറേറ്റ് വികസനത്തിന്റെ ദല്ലാളന്മാരായ
വ്യവസ്ഥാപിത രാഷ്ട്രീയ കഴുകന്മാരെ
മത്സ്യ തൊഴിലാളികൾ പാഠ൦ പഠിപ്പിക്കു൦....വിജയാശ൦സകൾ....
വരുന്നുണ്ട് 👍
Pavangalkku full support
കടലിന്റെ മക്കൾ അനാഥർ alla👍 കേരളം നിങ്ങളെ മറക്കില്ല
Where is Bishop Soosepakyam❓️❓️❓️ He was the Patron in Vizhinjam Port Campaign during 2005-2008 period.... Now he eloped back on the stage and brought his Juniors infront as the Anti- port campaigners.... Hey Soosepakyam, we people are not fools to forgot your presence in the Vizhinjam Port Supporting Groups.... Shame on you for this double agent show-game....
ജനങ്ങൾ പൊട്ടന്മാരും, ഓർമ്മക്കുറവുള്ളവരും ആയത് നിങ്ങളുടെ ഭാഗ്യം...
U saved my State district Rocks...
മത്സ തൊഴിലാളികളുടെ പ്രശ്നം മുഖ്യമന്ത്രി തീർക്കട്ടെ..
പക്ഷെ അദാനി വിരോധം പറഞ്ഞു രാജ്യ പുരോഗതിക്കു എതിരെ നിന്നാൽ പണി വാങ്ങും...
കൂടംകുളം അണവ നിലയ സമരം പോലെ
ആക്കാൻ ആണോ പ്ലാൻ??
May be china role
ആ പണി കൂടുതൽ ഇറക്കണ്ട, വികല വികസനം രാജ്യത്തിനാപത്താണ്.വെറുതെ മതം പറഞ്ഞ് ഭീക്ഷണിവേണ്ട ,കൂടംകുളം രാജ്യത്തിന് നഷ്ടവും, ഭീക്ഴണിയുമിണെന്ന് ഭാവിയിൽ മനസ്സിലാകും.അന്ന് താങ്കളുടെ മക്കൾ താങ്കളെപ്പോലുള്ള ഊളകളെ ചീത്തപറയും.
സമ്പന്നരുടെ പോക്കറ്റ് കണ്ട് പാവങ്ങളെ നേക്കിക്കൊല്ലുന്ന, രാഷ്ട്രീയ പാർട്ടികൾ, കൊടിരെസ്വേരന്മരുടെ കടങ്ങൾ എഴുതിത്തള്ളുന്നു. ഇതാണ് പാവങ്ങളുടെ സംരക്ഷകർ!