തൃക്കാക്കരയിൽ കെട്ടിവെച്ച കാശ് പോയി!’ഗം’ | BJP | GUM 07 JUN 2022
HTML-код
- Опубликовано: 8 ноя 2024
- തൃക്കാക്കരയിൽ കെട്ടിവെച്ച കാശ് പോയി!’ഗം’ | Thrikkakara By-Election 2022 | BJP | GUM
#gum #nishanthmavilaveettil #thrikkakkarabyelectionresult2022 #BJP #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അണ്ണാ, നിങ്ങളുടെ presentation ഒരു രക്ഷയും ഇല്ല...വേറെ ലെവൽ.... 🔥🔥
Njanippo cmdy ulsavam kanal nirthi ippo bjpyude paripadikala kanar 🤣🤣oru vagahayayi comdy ulsavam pooti kettendi varum iavarude comdykk munnil
Sathyam
@@afnasafnu5942 Comedy utsavam pande waste ah ☺☺☺☺
@@afnasafnu5942 thamasha....thamasha Karaa
ഇങ്ങള് ഒരു സംഭവം ആണ് 😄😄👍👍👍
ഒന്നൊന്നര അവതരണം
"പണ്ട് പണ്ട് പണ്ടേ ഞങ്ങൾ
ഇങ്ങനെ തന്നെ...
ഇനിയുള്ള കാലവും, ഇങ്ങനെ തന്നെ.. "🤣
സൂപ്പർ
😂😅
😄😄
🤣🤣🤣
😄
കെ സുരേന്ദ്രൻ വർഗീയത അല്ലാതെ പറയില്ല
വി മുരളി പൊട്ടത്തരമല്ലാതെ പറയില്ല 🤣🤣
@RK appo tholandikalude kaaryam parayaanundo 😁😁😁..
@RK
ഇനിപ്പോ തൻ്റെ വീട്ടിൽ വന്ന് ആരെങ്കിലും കമ്പി ആക്കിയോ 🤔
@RK അത് എവിടന്ന് കിട്ടി ഈ അറിവ്, ശാഖയിൽ നിന്ന് പഠിപ്പിച്ചതാണോ 🤭🤭😆😆
Bjp എന്നും ഒരു കോമഡി ആയി നിലനിൽക്കും....ഞാൻ ഈ പരിപാടി കാണാൻ തുടങ്ങിയത് തന്നെ ബിജെപി കോമഡികൾ കാണാൻ വേണ്ടി ആണ്
😄🙏
🤣🤣🤣🤣
സത്യം.... 🤩🤩🤩🤩🤩
ചിരിപ്പിച്ച് കൊല്ലും എവൻമാര് .....😂😂😂
എന്റെ sreerage നെനക്ക് പ്രാന്താടാ... ചിരിച്ചൊരു വഴിയ്ക്കായി.. 😁😁😁🤣
എൽഡിഎഫ് ജയിച്ചാലും വേണ്ടില്ല, യുഡിഎഫ് ജയിച്ചാലും വേണ്ടില്ല. ഈ മനുഷ്യരെ മതം പറഞ്ഞ് തമ്മിൽ തല്ലിക്കുന്ന ബിജെപിക്കാർ വിജയിക്കാതെ ഇരുന്നാൽ മതി. ആ ഒരു പ്രാർത്ഥനയെ ഈശ്വരനോട് ഉള്ളൂ. ❤️
Good desicion u ever make
ഓ എങ്ങനെ? മലപ്പുറത്ത് ലീഗ് നടത്തുന്നതും, യുഡിഫ് ഇൽ ചേർന്നു മതം പറഞ്ഞു മുന്നണി വോട്ട് നേടുന്നതും. INL തുടങ്ങിയ വർഗീയ സംഘടനകൾ LDF ഇൽ വന്നു സമുദായവോട്ടുകൾ പിടിക്കുന്നതും ഒന്നും മതം അല്ല. ഇവരെപ്പോലെ ഭരണഘടനയെ വ്യഭിചരിക്കുന്ന ആളുകൾ ഇല്ല. ബിജെപിക്കാരൻ ഇതിനെക്കുറിച്ച് മിണ്ടിയാൽ അപ്പോൾ തന്നെ തുടങ്ങുകയായി, അയ്യോ വർഗീയത പറയുന്നേ,.. നെല്ലിക്കതളം വെക്കേണ്ട ജന്മങ്ങൾ.
Who told you that bjp is bad just think that now india is safe hands
@@AKSHAYKUMAR-jk6mg അതെ അതെ സേഫാക്കി സേഫാക്കി ദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ എത്തിച്ചു. വിറ്റു തുലക്കാൻ ഒന്നും ബാക്കിയുമില്ല. എന്നിട്ടും ന്യായീകരിക്കാൻ ഉള്ള ആ തൊലിക്കട്ടി സമ്മതിക്കണം
@@AKSHAYKUMAR-jk6mg oru sanghiyude rodhanam...first u ask bjp to make India's borders safe from China 😏😏
ഒരു കാര്യത്തിൽ ബിജെപി ക്കു അഭിമാനിക്കാം ഓരോ election കഴിയുംതോറും വോട്ട് കുറച്ചു കുറച്ചു കുറയോന്നൊള്ളൂ... മറ്റുള്ളവർക് കൂടുന്ന അത്രെയും കുറയുന്നില്ല.. മറ്റുള്ളവരെ കൂടുന്നതിന്റെ ശതമാനം മാത്രമേ കുറയുന്നൊള്ളു.. അടുത്ത ലോകസഭ election കഴിയുന്നതോടെ സുരേന്ദ്രൻജി ഗവർണർ ആവും....
🤣🤣🤣🤣🤣
😆😆😆😆😂
Niceeee... 🤣🤣
🤣🤣🤣
മൊത്തത്തില്‍ koodunnilla...കുറയുന്നതിന്റെ ഒരു അംശം മാത്രമേ...koodunnoloo...🤣🤣🤣
മുരളീധരൻ മന്ത്രീടെ statements എല്ലാം comedy ആണല്ലോ. 😂😂
100 roopa koduthaal 1947 lum
2022 lum 100 roopake Kittum
ഇത്രയും കാലം കിട്ടിയ എല്ലാ വോട്ടും കൂട്ടിയിട്ടു ജയിപ്പിക്കാൻ കഴിയുമോ സക്കീർ ഭായിക് 😁😁😁
😁😁😁😁🤣🤣😇
😂😂😂
😂😂😂😂😂👍
😀😀
ചിരിപ്പിച്ചല്ലോ പഹയാ ...
കുറച്ച് സ്വാധീനം ഉള്ള മണ്ഡലം ആയിരുന്നെങ്കിൽ ഇലക്ഷൻ കഴിയുമ്പോൾ ബിജെപി ഈ കേരളം ഭരിച്ച ചേന 🤩🤩🤩🤩🤩🤩🤩🤩🤩😂😂😂😂
അതിന് വേണ്ടേ സ്വാ........ധീ...... നം.
സമ്മതിച്ചു ഗം. നിങ്ങൾ ഒരു സംഭവം
തന്നെ 👍👍👍👍👍🙏
തൃക്കാക്കരയിൽബി ജെ പി യ്ക്ക് വോട്ടിംഗ് ശതമാനം കൂട്ടുമെന്ന് പറഞ്ഞു കേന്ദ്രത്തിൽനിന്നു ഫണ്ട് വാങ്ങി പോക്കറ്റിലിട്ട കെ സുരേന്ദ്രനും മുരളീധരനും ആണ് എന്റെ ഹീറോസ് ......
Thanks to PC George too ☺️
@@akhilrakhil4874
മെട്രോ മാമനെ പൊക്കിനടന്നു നടന്നു ശൂ
Ethu polulla comment vaykkubo veedum chirichu marikkum😄😄
സത്യം😂😂😂😂
😂😂😂😂
നിഷാദ് നെ പോലെയുള്ളവർ കാരണം കോമഡി പ്രോഗ്രാമുമായി നടന്നവരും ചാനലിലെ കോമഡി പരിപാടിയുമൊക്കെ കുത്തുപാളെയെടുത്തു 🤩
എങ്ങനെ സാധിക്കുന്നടാ ഇതൊക്കെ 😅🤪
അവസാനം മുരളി ഏട്ടൻ പറഞ്ഞത് എനിക്കിഷ്ടപെട്ടു 🤣🤣🤣🤣🤣
സാർ ഇവറ്റയുടെ കരച്ചിൽ കേൾക്കാൻ എന്ത് രസം.കേരള രാഷ്ട്രീയത്തിലെ കോമഡി രാജാക്കന്മാർ.
Congrats 😭😭😭😭
പെട്രോൾ വില 110😭😭😭
ഗ്യസ് വില 1200₹😭😭😭😭
തൃക്കാക്കരക്കാർക്ക് ഒരായിരം അഭിനന്ദനം 🌹🌹🌹🌹
Patrol vila 15 rupa kurachittillayirunno
എത്ര എലെക്ഷൻ തോറ്റാലും കോൺഫിഡന്റ് ആയി കട്ടക്ക് നിൽക്കുന്ന സുര Ji ഒരു inspiration തന്നെ 🔥🔥👌🏻
😂
Thottalentha....Kendra fund adichu maatalo.....😁
സത്യം ♥
നിഷാന്ത് ഇങ്ങളൊരു സംഭവാട്ടോ ചിരിച്ച് ചിരിച്ച് മടുത്ത് ഇങ്ങളെ അവതരണം👍
കെട്ടിവെച്ച കാശ് കളയാൻ കാണിച്ച ആ ശുഷ്കാന്തി ഉണ്ടല്ലോ, അത് കാണാതെ പോകരുത്. എന്ന് വെച്ച് അതിന്റെ അഹങ്കാരം ഒന്നും ഇല്ല , ഒട്ടും.
"എന്തൊരു വിധിയാണിത്" 😂😂🤣🤣🤣😂😂🤣🤣😂😂🤣🤣😂😂
ചിരിച്ചു ചിരിച്ചു ചാവും എന്തൊരു കോമഡി
രാജ്യം കുട്ടിച്ചോറക്കിയിട്ടേ ഇവന്മാർ അടങ്ങു 🔥.
China kku rajyam koduthukondirikkunna mahanmaare ingane parayarudhu...😁
ബി ജെ പി യുടെ വർഗീയ,തീവ്ര ഹിന്ദുത്വ,തീവ്ര ദേശീയത കാർഡ് കേരളത്തിൽ വിലപ്പോവില്ലന്ന് വീണ്ടും കാട്ടികൊടുത്ത തൃക്കാക്കരയിലെ വോട്ടർമാർക്ക് നന്ദി..
അബ്ദുള്ള കുട്ടിയെ കാണിച്ചപ്പോൾ മൂപ്പർക്കെന്തോ പറയാനുണ്ട് എന്ന് പറഞ്ഞപ്പോൾ ചിരിച്ചു ഒരു വശത്തായി 😄
Sathyo bro😂😂😂
കറക്റ്റ്
എന്റെ ഗം.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂😂 ഒരു രക്ഷയും ഇല്ല.. Presentation 😄👍👍👍
നിഷാന്ത് താങ്കളുടെ അവതരണം സൂപ്പർ👍👍👍👍
പൊളി screen play and counters😆👏
കെട്ടിവെച്ച കാശ് സർക്കാരിന് കൊടുത്ത് ബി.ജെ.പി. മാതൃകയായി.
😂😂😂😂
ഈ ചെങ്ങായി നമ്മളെ നാട്ട്കാരനാന്..കണ്ണൂക്കാരൻ നിഷാന്ത്.. അവതരണ ശൈലി വേറെ ലെവൽ ആണ്.. 😍👍🏻
ലോകത്ത് വിവരമില്ലാത്തവര്കുള്ള അവാർഡ് കൊടുക്കുകയാണങ്കിൽ അത് കേരളത്തിലെ ബിജെപി നായകന്മാർക്ക് കൊടുക്കണേ
സൂപ്പർ അവതരണം 👍🏻
എന്റെപോന്നെ.. നിങ്ങൾ അന്യായം തന്നെ..🔥🔥😂😂🤣🤣🤣
ഗഠ അടിപൊളി കലക്കി
Rayban വെച്ചിട്ട് നമ്മുടെ herode ആ നില്‍പ്പ്........ഓ രോമാഞ്ചം 🔥01:40
140 മണ്ഡലങ്ങളിൽ കുറഞ്ഞതിന്റെ ഒരംശം മാത്രമേ തൃക്കാക്കരയിൽ കുറഞ്ഞിട്ടുള്ളു മൊത്തത്തിൽ കുറയുന്നില്ല :മിന്നൽ മുരളി
😂😂😂🙏
😆😆😆
😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
😂😂😂😂
വീടിന്റെ അകത്തോട്ടു കെട്ടാൻ യെവറ്റകളെ കൊള്ളത്തില്ല എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് സുരേട്ടാ, എല്ലാ വീട്ടുകാരും പുറത്തേക്ക് വന്നത്..
😂😂
😀😀😀😀 ഒരു അംശത്തിന്റെ കൂടുതൽ ഉണ്ടായിരുന്നു... മനസ്സിലായില്ല... അതായത് രമണാ... ഒരു അംശം കൂടുതൽ ഉണ്ടായിരുന്നു പക്ഷേ.. ആ അംശ ത്തിന്റെ കുറവായിരുന്നു കൂടുതൽ.... 😀😀😀😀🤔
Last scene aanu polichath 🤣🤣
00:58 ഇങ്ങേരെ മലയാളം പഠിപ്പിച്ച മാഷുടെ ഇപ്പോഴത്തെ അവസ്ഥ 🤦🏻♂️
ബമ്പർ ചിരിയിൽ ചാൻസ് കൊടുത്താൽ ഗോൾഡ് കോയിൻ ഒറപ്പാ...... 😁
അടിയൊഴുക്ക് ഉണ്ടാകുമെന്ന് സുരേട്ടൻ പറഞ്ഞപ്പോ ഇത്രയും പേര് അടിയിലൂടെ ഒഴുകി പോകുമെന്ന് വോട്ട് എണ്ണിയപ്പോഴാണ് സുരേട്ടന് മനസിലായത്. വല്ലാത്ത അടിയൊഴുക്കായി പോയി 😂😂
സാരമില്ല മുരളി സാർ അടുത്ത പ്രാവശ്യം നമുക്ക് ഗംഭീരമായി വിജയിക്കാം
Cpm ന് കുറഞ്ഞതിന്ട ഒരു ശതമാനം വോട്ട് മാത്രം bjp ക്ക് കുറഞ്ഞത് അല്ലാതെ udf ന് കൂടിയ അതേ വോട്ട് ശതമാനം കുറഞ്ഞില്ല
😄
👌
🤣🤣🤣
ഇപ്പോഴാണേ കണ്ടത് ... മനസ്സു വിഷമിച്ചു ഇരിക്കയായിരുന്നു. ഇപ്പോ മാറി
Bro., you are trending now, far better than any trollen.. you have guts…. keep doing it sir ..
കുറെ കോമഡി ജന്മങ്ങൾ ചിരിപ്പിക്കാൻ
One of the best episodes
എജ്ജാതി അവതരണം.... 👍👍👍😂😂😂
എന്നാലും 3000 വോട്ട് CPM ന് 😭😭😭
കെട്ടിവച്ച പണം തിരിച്ചു നല്കാത്ത വോട്ടര്മാർക്ക് അഭിനന്ദനം 🌹🌹🌹
ആ രാമല്ല രാമാഹല്ല പൊളിച്ചു 😁😁
കെട്ടി വെച്ച കാശും പോയി. എങ്ങനെ ഉണ്ട് അത്.
ആ പൊളിച്ചു
😂😂😂😂😂😂😂😂😂😂😂😂
ലെ മുരളീധരൻ ::"എന്നോടാ കളി"🥳🥳
ഈ പൊട്ടന്മാർക് മിണ്ടാതെ എങ്കിലും ഇരുന്നു കൂടെ....മൈക്ക് കാണുമ്പോൾ എല്ലാം മറക്കും 😂😂
ഈ എപ്പിസോടൊക്കെ വി. മുരളീധരനും സുരയും കാണുകയാണെങ്കിൽ ഉടുത്തതിൽ തൂറിയതുപോലെ ആയിരിക്കും മുഖം.. 😂😂😂😂😂😂
സത്യത്തിൽ ബിജെപിയായിരുന്നു അവിടെ ജയിക്കേണ്ടത്. പക്ഷേ അവിടെ കോൺഗ്രസ് ജയിച്ചത് കൊണ്ടാണ് ബിജെപി തോറ്റത്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഓട്ടമത്സരത്തിൽ പങ്കെടുത്തു. എൻെറ കൂടെ വേറെ രണ്ടു പേരും ഉണ്ടായിരുന്നു. മൊത്തം മൂന്നു പേരും ഓടി, അങ്ങനെ എനിക്ക് മൂന്നാം സ്ഥാനം കിട്ടി. പിന്നീട് ഞാൻ ക്ലാസിൽ ചെന്നപ്പോൾ എൻെറ സാറ് പറഞ്ഞത് ഓർക്കുന്നു, എടാ നീ തന്നെയാണ് ജയിക്കേണ്ടത്, പക്ഷേ നിൻറെ മുന്നിൽ രണ്ടു പേര് ഓടിയത് കൊണ്ടാണ് നീ മുന്നാം സ്ഥാനത്ത് എത്തിയത് എന്ന്... അല്ലെങ്കിൽ നീ തന്നെയാണ് ഫസ്റ്റ്
NDA യുടെ സീറ്റ്
0 അല്ലെ
അതിൽ നിന്ന് എന്ത് കുറയാൻ...😂😜😂
മുരളീധരൻ എന്തുകൊണ്ടും കേന്ദ്രമന്ത്രി ആകാൻ യോഗ്യൻ ആയിരുന്നു എന്ന് തെളിയിച്ചു കൊണ്ടിരിക്കാണ്... 🤝 താങ്കളെ പോലെ കഴിവുള്ളവർ ആണ് ഈ രംഗത്ത് വരേണ്ടത്....🙏🏼🙏🏼 ജയ് മുരളീധരൻ ജി ❤❤
😀😀😀
😀😀😀💯
ഒടുക്കത്തെ അവതരണം... ഒരു രക്ഷയും ഇല്ല
Keralathil bjp Ennum poojyepi ayirikkum😀😀😀
Gum👌👌👌👍👍
😂😂😂😂🙏
അവതരണം... എന്റെ പൊന്നോ.... 🔥
എടൊ...എടൊ...തന്നൊക്കെ എന്നാ മനുഷ്യനാടോ... ദ്രോഹി.. 😤😤
അല്ലെങ്കിലേ ഇവിടെ തോറ്റിരിക്കുവാ..
സമാധാനിപ്പിച്ചെങ്കിലും സാരമില്ല.. ഇങ്ങനെ കുത്തി കുത്തി നോവിക്കാതിരുന്നൂടെ ദുഷ്ട്ടാ.. 😪😂
Super 👌 Gum...പൊളിച്ചു
ഞാനിപ്പോൾ വിയറ്റ്നാം കോളനി ഒന്നും കാണാറില്ല.. നിങ്ങളുടെ പരിപാടി ആണ് കാണാറ്: ഇജ്ജ് ജാതി കോമഡി:
അവസാന ഭാഗം ചിരിയോ ചിരി 🤣🤣
climax touch... ENGANE UND ATH 😄 😄
ഇതൊക്കെ കാണുന്ന ബിജെപിക്കാര് ഇങ്ങക്ക് വല്ല "കൂടോത്രം" ചെയ്യുമോന്ന എന്റെ പേടി......🤣🤣🤣🤣🤣
ഹൗ ബല്ലാത്ത ജാതി....
കേന്ദ്ര മന്ത്രി വേറെ ലെവൽ😂
ഇവൻ എവിടെ അവതരിപ്പിച്ചാലും ഇതാണലോ അവസ്ഥ ദൈവമേ. സുരേട്ടൻ പൂജ്യഎപിയുടെ ഐഷ്വര്യമാണ്
ഹോ.... ഈ മുരളിയുടെ ഒരു സിദ്ധാന്തവും അങ്ങോട്ട് മനസിലാകുന്നില്ലല്ലോ...
Bro നിങ്ങളുടെ അവതരണം പോളിയാണ്
പാവം സുരു
നിലവിലെ സ്ഥിതി നിലനിർത്താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു പാർട്ടി
ഇങ്ങള് ... പൊളി:
👍 ആ സസ്പെൻസ് കലക്കി...
മുരളീധരൻ എന്താ പറഞ്ഞെ... വല്ലോം മനസ്സിലായോ.. 🤔🤔🤔🤔
കേരളത്തിൽ ഞങ്ങൾ വളരുകയാണ്. പിറകോട്ടാണെന്ന് മാത്രം.
നമ്മളുടെ മുന്നേറ്റം ആർക്കും തടയാനാവില്ല.
ജെഗതിക്ക് പകരം വക്കാൻ ഒരേയൊരു ആളേ ഉള്ളു കേരളത്തിൽ... സുരേട്ടൻ... ചിരിപ്പിച്ചു കൊല്ലും പഹയൻ 😂
നമിച്ചു 🤩🙏🏻
സത്യം പറയാലോ ആ pc ജോർജിനെ കൂടെ കൂട്ടിയില്ലെങ്കിൽ പത്തു വോട്ട് കൂടുതൽ കിട്ടിയേനെ.....
അല്ല ചങ്ങാതി ഒരു സംശയം ഇ കേന്ദ്രസഹമന്ത്രി എന്ന് പറയുന്ന വാഴ കേരളത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ അവിടെ വരും ഒരു പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ഉണ്ടായാൽ അതിൽ വരും ഒരു കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് ഉണ്ടായാൽ അവിടെ വരും മുനിസിപ്പാലിറ്റിയിൽ തെരഞ്ഞെടുപ്പോ വന്നാൽ അവിടെയും വരും എന്തോന്നടെ ഇത് കേരളത്തിൽ നിന്ന് ഉള്ള ഒരു പാഴ് സഹമന്ത്രി
അതു മാത്രമോ വന്നിട്ട് മനുഷ്യന് മനസിലാകാത്ത എന്തെങ്കിലും പറഞ്ഞിട്ട് പോകും...
Ennit pottatharom parayum....pulli ullathe konde namuk shudha haasyam kelkamallo....🤣
വല്ലാത്ത avadaranam 🙏🙏🙏
ഒരു രക്ഷയും ഇല്ല
അഭിനവ കുഞ്ചൻനമ്പ്യാരായ 'ഗം'ഭായ് ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുമ്പോൾ സത്യത്തിൽ കൂരമ്പുകളോരോന്നും ചീറിപ്പാഞ് നെഞ്ചത്ത് തുളച്ചു കയറുന്ന "സുഖം" പൂജ്യേപ്പികൾ അനുഭവിച്ചിട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ !!!😃
കേരളത്തിൽ B. J. P. വട്ട പൂജ്യം
ഈ പാവപ്പെട്ട ട്രോളന് കുറച്ച് താടോ 🤣
ഡോ ഓവർ അങ്ങ് കളിയാക്കണ്ട ഇവന്മാരുള്ളതുകൊണ്ടാണ് ഈ എപ്പിസോഡ് മുന്നോട്ടു പോകുന്നത്
ചിരിച്ചു ഒരു വഴിക്കെത്തി
😂😂ചിരിച്ച് ഓരു വഴിക്കായി 😂
ഞാനിപ്പോൾ സിനിമ കാണില്ല വെറുതെ രണ്ടര മണിക്കൂർ കളയണം അതിനുപകരം ഗം ആണ് കാണുന്നത് ഫുൾടൈം കോമഡി ആണ് അവതരണം അടിപൊളി
Entey ponnaliyaa..chirichu oruvazhikkayi 🤣🤣😂🤭😂 last dialogue “ath polichu “😅
മച്ചാനെന്ന അവതരണം പൊളിച് ഒന്നും ഞമ്മക്ക് പറയാനില്ല പെരുത്ത് ഇഷ്ട്ട ആയി
ഇങ്ങനെയൊക്കെ പറയാൻ bjp ക്കല്ലാതെ വേറെ ആർക്കാ സാധിക്ക... 😂😂😂😂😂സിരിച്ചു സിരിച്ച് ചത്തു... 😂😂😂😂
Nishanth, super weldon
Udf ന് കൂടിയാ ഒരംശം മാത്രമേ ഇവിടെ കുറയുന്നു ഉള്ളൂ total കുറയുന്നില്ല 😂😂😂😂
ഇങ്ങള് വേറെ ലെവൽ ആണ് ചങ്ങായി...
Excellent satire golden presentation
ബിജെപി യുടെ,മലർപ്പൊടിക്കാരൻ്റെ, സ്വപ്നം,തകർന്നടിഞ്ഞു
ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും 😂😂😂
അയിന് ഇത് ആദ്യമായി അല്ലല്ലോ കെട്ടിവച്ച കാശു പോകുന്നത് 😌😌😂😂😂
കേരളത്തിലെ ജനങ്ങൾ ക്ക് വിവരം ഉണ്ട് 🤣🤣
നമമൾ എംതാണ് തോററത് ഒററവാകിൽ മനസിൽ ആകുനന തരതിൽ മറുപടി പറയു
അവതരണം സൂപ്പർ