എ’ജാതി’ തെരഞ്ഞെടുപ്പ്!’ഗം | Thrikkakara byelection | GUM 13 MAY 2022

Поделиться
HTML-код
  • Опубликовано: 12 май 2022
  • എ’ജാതി’ തെരഞ്ഞെടുപ്പ്!’ഗം | Thrikkakara byelection | GUM 13 MAY 2022
    #GUM #nishanthmavilaveettil #election #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 362

  • @afsalrbjas6524
    @afsalrbjas6524 2 года назад +187

    ആര് ജയിക്കും എന്നറിയില്ല പക്ഷേ തോൽക്കുന്നത് ജനങ്ങൾ തന്നെ അതു ഉറപ്പാ 👍

  • @saneeshkumar7037
    @saneeshkumar7037 2 года назад +58

    കിടിലൻ പ്രോഗ്രാം.
    നിഷാന്തിന്റെ സംസാര ശൈലി മതി ചിരിച്ച്‌ മരിക്കാൻ.

    • @sh_45
      @sh_45 2 года назад

      Typically Kannur slang

    • @Manushyan70
      @Manushyan70 2 года назад

      അതെ.. 😂😂

    • @bindu6558
      @bindu6558 Год назад

      😃😃

  • @christyprinson6714
    @christyprinson6714 2 года назад +128

    ഇവരെ എല്ലാം സഹിക്കേണ്ടി വരുന്ന വിദ്യാ സമ്പന്നരായ മലയാളികൾ

    • @Anonymous-31
      @Anonymous-31 2 года назад +9

      Oru vivarom illatha vidhya sambannar ennu para

    • @devannnn7204
      @devannnn7204 2 года назад +5

      Literacy doesn't mean higher educational qualification.

    • @rajanpk2877
      @rajanpk2877 2 года назад +2

      Ithoke kanumpol enthina comedy skit kanunnathennu thonnippokunnu !chirichu chirichu malayalikal chakum !

    • @sajeevansajeevan5685
      @sajeevansajeevan5685 2 года назад

      aeßim

    • @manavankerala6699
      @manavankerala6699 2 года назад

      വിവരം തൊട്ടു തീണ്ടാത്ത വെറും ഊളകൾ

  • @13heisenberg13
    @13heisenberg13 2 года назад +175

    മതം + വർഗ്ഗീയത = രാഷ്ട്രീയം

    • @jajajajaja420
      @jajajajaja420 2 года назад +4

      Evaru edonnum mention chytilel teerunna vargeeyataye kerala tl ullu..

    • @s_a_r_a_t_s
      @s_a_r_a_t_s 2 года назад +6

      Azhimathi = Vargeeyatha + Politricks

    • @habeebcharummoodu7126
      @habeebcharummoodu7126 2 года назад

      @@s_a_r_a_t_s mm
      .......
      ....
      ...
      ....
      .
      .
      .
      ........
      ..
      .
      .....
      ...
      ....
      .
      .
      .
      ...
      ...
      .
      ...
      ..
      .
      ..
      ...
      ....
      ..
      ..
      ...
      ..
      .....
      ...
      ......
      .
      ..
      .....
      ......
      ..
      ...
      .
      .
      .
      ..
      ....
      ...
      ...
      .
      ...
      ..
      ..
      .
      .........
      .....
      .
      .....
      ...

  • @rolex602
    @rolex602 2 года назад +33

    എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും എൻ്റെ നടുവിരൽ നമസ്കാരം

  • @arunjoseph2960
    @arunjoseph2960 2 года назад +33

    നല്ല പൊളപ്പൻ dr. സ്ഥാനാർഥി... പ്രെസ്സ് മീറ്റ് കണ്ടത്തെ ചിരി വന്നു...

    • @ajith4769
      @ajith4769 2 года назад

      thokaan kond nirthiyekunnatha avanmaaru aa mandane

  • @surajmr1800
    @surajmr1800 2 года назад +53

    ആരുജയിച്ചാലും തോറ്റാലും അയ്യപ്പന് ഇരിക്കപ്പൊറുതിയുണ്ടാവുല്ല.. ആ കാര്യത്തിൽ തീരുമാനമായി.. സ്വാമിയേ ശരണമായപ്പ 🙏

  • @Manushyan70
    @Manushyan70 2 года назад +56

    മതവും ജാതിയും പറയാതെ ഒരു രാഷ്ട്രീയ പോരാട്ടത്തിന് ഇവിടുത്തെ ഏതെങ്കിലും പാർട്ടി എന്നെങ്കിലും തയ്യാറാകുമോ??🤔🤔

    • @dilhar5690
      @dilhar5690 2 года назад +2

      ഒരു നല്ല ജോലി മികച്ച ശമ്പളം സുഖജീവിതം മരണം വരെ പെൻഷൻ ..പ്രവർത്തനം നല്ല വാക്ചാതുരി പറയുന്നത് നുണകൾ ആണങ്കിലും ജനങ്ങൾക്ക് സത്യമാണന്ന് തോന്നിപ്പിക്കണം .. അതാണ് രാഷ്ടീയ പാർട്ടി നേതാക്കളുടെ യോഗ്യതകൾ

    • @usha6521
      @usha6521 2 года назад

      People's Welfare Party.

    • @Manushyan70
      @Manushyan70 2 года назад

      @@usha6521 ആയിരിക്കാം..എനിക്ക് അറിവില്ല

  • @_Voiceofnourin._
    @_Voiceofnourin._ 2 года назад +25

    എല്ലാദൈവങ്ങളും കമ്യൂണിസ്റ്റായി...

    • @akhilp095
      @akhilp095 2 года назад +1

      😂😂😂

    • @usha6521
      @usha6521 2 года назад +1

      Communism had no God. Now they vote they adopted God.

  • @DeccanPlateau
    @DeccanPlateau 2 года назад +13

    സമ്മതിച്ചു നിശാന്ത്...❤️✌🏽
    താങ്കൾ ശരിയായ വിമർശനം നടത്തി കേരളത്തിലെ ഇരു മുന്നണികളെയും ...!!!
    ഇനിയും തുടരണം താങ്കളുടെ ഈ പ്രയത്നം..!
    ഇലക്ഷനു ജയിക്കണം എന്ന് മാത്രം അജണ്ടയുള്ള മുന്നണികൾ, പാർട്ടികൾ !!
    പരമ കഷ്ടം !!

  • @shebaabraham687
    @shebaabraham687 2 года назад +44

    ഇന്നത്തെ ഗം കലക്കി 👌

  • @binurams4197
    @binurams4197 2 года назад +18

    വളരെ ഗൗരവമായ ഒരു വിഷയം ആണ് നിഷാന്ത് ഏട്ടൻ അവതരിപ്പിച്ചത്...

  • @akhilajay4941
    @akhilajay4941 2 года назад +42

    Ettavum Nalla program anu ....very unbiased.......❤️

  • @user-mj7ku6gg9q
    @user-mj7ku6gg9q 2 года назад +11

    നിഷാന്ത് സഹോ ...നിങ്ങളാണ് .
    കേരളത്തിലെ സാധാരണക്കാരായ ഞങ്ങളുടെ മുത്ത് ...👍👍
    കാരണം ... മനസിൽ നിന്നും മറഞ്ഞുപോയ ഇവന്മ്മാരുടെ കൊള്ളിവെപ്പും കൊള്ളരുതായ്മയും പുട്ടിന് തേങ്ങാ ഇടണ പോലെ ഇടക്കിടെ കാണിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്ത് തരുന്നതിന് .... മെഗാ സല്യൂട്ട് ...👍👍👍
    15/5/2022
    8 :23pm

    • @manavankerala6699
      @manavankerala6699 2 года назад

      എത്ര ഓർമ്മിപ്പിച്ചാലും മരണം വരെയും ആത്മാവ് പണയം വെച്ച കുറെ അടിമകൾ ഉണ്ട് തീരത്തശാപമായിട്ട്

    • @user-mj7ku6gg9q
      @user-mj7ku6gg9q 2 года назад

      @@manavankerala6699
      Crct
      അവന്മാരെപ്പോലുള്ള ഇത്തിൾക്കണ്ണികളാണ് . തിരു വസ്ത്രമണിഞ്ഞ് നാട് നന്നാക്കാ നിറങ്ങിയവരുടെ . അടിവളം
      കഷ്ടം .... ഊളകൾ

  • @jonsonkharafi7617
    @jonsonkharafi7617 2 года назад +23

    P T തോമസിൻറെ സീറ്റ് ഇത്രയ്ക്ക് വിലയേറിയതാണെന്ന് ആർക്കും അറിയില്ലായിരുന്നു. ദിവംഗതനായ എംഎൽഎ ഇന്നും ഇത്രമാത്രം ശക്തനാണെന്നും, പി ടി തോമസിനെ ഇവർ എത്രമാത്രം ഭയക്കുന്നു എന്നും പൊതു ജനം തിരിച്ചറിയുന്നു. തോൽവി സുനിശ്ചിതമാണെന്ന് ഇടതുപക്ഷം പറയാതെ തന്നെ പറയുകയാണ്. അല്ലാതെ വെറും ഒരു എംഎൽഎ സീറ്റിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മുതൽ എല്ലാ മന്ത്രിമാരും എംഎൽഎമാരും തൃക്കാക്കരയിൽ തമ്പടിക്കേണ്ട കാര്യമില്ലല്ലോ. ഇടതിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് വെളിവാക്കുന്നത്.

    • @usha6521
      @usha6521 2 года назад

      Verum oru 100 enna figure nu vendi they are spending crores of people's tax money and staying there for campaigning and also heard to get the Joe Joseph they paid 10 crores ...
      Don't know to whom they paid if that's true people have to find out.

    • @jonsonkharafi7617
      @jonsonkharafi7617 2 года назад +4

      @@usha6521 സത്യം അത് മാത്രമല്ല. ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടണം

    • @manavankerala6699
      @manavankerala6699 2 года назад +1

      കുറ്റിക്ക് പാപ്പരത്തം ഇല്ലല്ലോ

  • @justinraju254
    @justinraju254 2 года назад +31

    1. K-Rail ചർച്ച ചെയ്യൂ...
    2. കുറ്റിയിടൽ ചർച്ച ചെയ്യൂ...
    3. സർക്കാരിൻ്റെ ഭരണകെടുകാര്യസ്ഥത ചർച്ച ചെയ്യൂ...
    4. മുഖ്യന്റെ ധാർഷ്ട്യം ചർച്ച ചെയ്യൂ...
    5. മെട്രൊ റെയിൽ എക്സ്ടെൻഷൻ ചർച്ച ചെയ്യൂ ...

    • @usha6521
      @usha6521 2 года назад +1

      Recently broken bridge also to be discussed.

    • @manavankerala6699
      @manavankerala6699 2 года назад

      കോടി കളുടെ പരസ്യവും

  • @bennykuriakose8180
    @bennykuriakose8180 2 года назад +17

    അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ

  • @ryzindia1883
    @ryzindia1883 2 года назад +5

    സ്വാമിയേ !!! ഏയ്!! ശരണമയ്യപ്പാ🤣🤣🤣🤣🤣 പൊളിച്ചു തിമിർത്തു....

  • @aneeshaneeshani1199
    @aneeshaneeshani1199 2 года назад +17

    ഇങ്ങള് പൊളിയാണ് മനുഷ്യാ 💖

  • @abhiji2529
    @abhiji2529 2 года назад +18

    Best ever program 🙌

  • @sajeevanpk4643
    @sajeevanpk4643 2 года назад +3

    ഡോക്ടറെ പള്ളിയിൽവെച്ചല്ല ഡോക്റ്ററായ വൈദികൻ ആശംസിച്ചത് മോനേ.....

  • @prakashadiyat3513
    @prakashadiyat3513 2 года назад +1

    ഗം... നിങ്ങളുടെ അവതാരകൻ സൂപ്പർ. 👌👌👌👌👍👍👍

  • @s0l0_boy98
    @s0l0_boy98 2 года назад +2

    ഏറ്റവും വലിയ വർഗീയതയും മായവും മാധ്യമങ്ങളാണ് 😏

  • @benoykv5966
    @benoykv5966 2 года назад +19

    ഡോക്ടർ ഓപ്പറേഷൻ തിയേറ്റർ ൽ ആയിരുന്നില്ല കാണാപാഠം പഠിക്കുകയായിരുന്നു അതാ കാടുകേറിയത്

  • @rageshradhakrishnan5913
    @rageshradhakrishnan5913 2 года назад +20

    തൃക്കാക്കരയിൽ യുഡിഫ് 💯❤🔥

  • @manojuliyanuliyan6970
    @manojuliyanuliyan6970 2 года назад +12

    ചക്കരെപ്പൊട്ട ന്റെ ആക്ടിംഗ് ആണ് സൂപ്പർ...💊💊💊💊

  • @suhailkamal1859
    @suhailkamal1859 2 года назад +5

    മുത്തേ..മുത്തേ.....ഡിഷ്‌ ഡിഷ്‌ ഡിഷ്‌ ഡിഷ്യു ...... 😂😂😂

  • @madappallisameer9528
    @madappallisameer9528 2 года назад +1

    നിഷാന്തേട്ടാ ഇതും കലക്കി 😃😀😀

  • @dilhar5690
    @dilhar5690 2 года назад +7

    നുണകൾ കേട്ടു കേട്ടു സത്യം എന്ന ഒരു വാക്ക് ജനങ്ങൾ മറന്നു പോയി. നുണപ്രസംഗങ്ങളും വാഗ്ദാനങ്ങളും കേൾക്കുമ്പോൾ എന്തൊരു ആശ്വാസം .. രാജ്യത്ത് ഇന്നുള്ള ചെറുതും വലുതുമായ മുഴുവൻ നേതാക്കളും നുണകൾ മാത്രം പറയുന്നവരും വാഗ്ദാനങ്ങൾ പാലിക്കാത്തവരുമാണന്ന് ജനത്തിന് അറിയാം പക്ഷെ പ്രതികരിക്കാനാവില്ല:

  • @SureshBabu-mu7cu
    @SureshBabu-mu7cu 2 года назад +9

    ആദ്യം മറ്റേണ്ടത് ഇ സമുദായ നേതാക്കളുടെ മൂഡ് താങ്ങുന്നത്

  • @user-gz8ni6my7g
    @user-gz8ni6my7g 2 года назад +1

    the doctor looks like a comedian.

  • @shahbasshukoorvp9184
    @shahbasshukoorvp9184 2 года назад +5

    നിഷാന്തേട്ടൻ...❤️❤️❤️

  • @thomasfrancis4192
    @thomasfrancis4192 2 года назад

    good presentation! oru correction @ 8.35 - Thamarassery Bishop Mar Remigius Inchananiyil aanu Paul Chittilappally alla.

  • @samkutty5007
    @samkutty5007 2 года назад +3

    Super

  • @yathiraj2646
    @yathiraj2646 2 года назад +8

    Biggest comedy in the world
    Its called Indian politics

  • @sajijohn1087
    @sajijohn1087 2 года назад +3

    ഇങ്ങളെ സമ്മതിച്ചു 👍👍

  • @joshbeats2020
    @joshbeats2020 2 года назад +4

    മുത്തേ മുത്തേ 😂😂😂😂ചക്കര മുത്തേ 😂😂😂😂

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 2 года назад +35

    പള്ളികളും ചർച്ചുകളും അമ്പലങ്ങളും നേതാക്കന്മാർക്ക് ഓർമ്മ വരുന്ന ടൈം ഗ്യാസിന് പെട്രോൾ വില നിത്യോപയോഗ സാധനങ്ങളുടെ വില പറഞ്ഞു വോട്ടു പിടിക്കാൻ പറ്റില്ല

    • @issackv3735
      @issackv3735 2 года назад

      Over op

    • @rajanvabraham627
      @rajanvabraham627 2 года назад

      ഇന്ത്യയുടെ ഭാഗമായ കേരളത്തിൽ പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് ഒന്നും പ്രശ്നമല്ല എന്ന് നിഷാന്ത് കരുതിയോ?

    • @alangervasis
      @alangervasis 2 года назад +2

      Pallikalum mosqukalum ambalangalum ennu parayu...

  • @gopalakrishnank3977
    @gopalakrishnank3977 2 года назад +14

    You are greatly innovative and free from political bias. Keep it up.

  • @sajomanwlzswsww9453
    @sajomanwlzswsww9453 2 года назад +7

    ഒരു തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ട വിഷയങ്ങൾ കൊള്ളാം, വിലകയറ്റമോ ജനങ്ങളുടെ ബുദ്ധിമുട്ടോ ആർക്കും ചർച്ച ചെയ്യേണ്ട വേവലാതി ഇല്ല. ജാതിയും മതവും കുറെ തർക്കങ്ങളും മാത്രം ചർച്ച. ഇവരൊക്കെ ഒന്നാണെന്നു അവരുടെ സ്വകാര്യ ചടങ്ങുകളിലൂടെയും മറ്റും മനസ്സിലാക്കിയിട്ടും പൊതു ജനം എന്ന കഴുതകൾ ഇപ്പോഴും അവർക്ക് ജയ് വിളിച്ച് നടക്കുന്നു.

  • @AnuAnu-zc9yh
    @AnuAnu-zc9yh 2 года назад +1

    പൊളിച്ചു അവതരണം 🤣🤣

  • @sibijoseph1122
    @sibijoseph1122 2 года назад +7

    അട്ടെ പിടിച് മെത്തെ കിടത്തിയാൽ അത് കിടക്കുമോ. ഈ ജോയെ കാണുമ്പം കറുത്ത അട്ടയെ ആണ് ഓർമ. എന്തൊരു ഗതികേട്

  • @rajanbeby1637
    @rajanbeby1637 2 года назад

    നിഷാന്ത് താങ്കളുടെ ഗം വളരെ നല്ല പ്രോഗ്രാം ആണ് നല്ല അവതരണം.

  • @Rose-Jackie
    @Rose-Jackie 2 года назад

    Awesome 😎

  • @sajinig6555
    @sajinig6555 2 года назад

    Excellent

  • @arjun3731
    @arjun3731 2 года назад +3

    Powli

  • @mohankumark6259
    @mohankumark6259 Год назад

    Suer programme well done keep it up

  • @unaism7125
    @unaism7125 2 года назад +1

    Good

  • @manojt9648
    @manojt9648 2 года назад

    Super Episode

  • @user-yh3gf5jx3e
    @user-yh3gf5jx3e 2 года назад +28

    വോട്ടിന് വേണ്ടി സമുദായങ്ങളുടെ പുറകെ ഓടുന്ന ഈ ചുറുചുറുക്ക് ധ്രുവീകരിച്ച് നിൽക്കുന്ന സമുദായ വിശ്വാസികളെ ഒന്നിപ്പിക്കുന്നതിലും കാണിച്ചിരുന്നെങ്കിൽ....

    • @seekzugzwangful
      @seekzugzwangful 2 года назад +4

      അതിലൊരു ത്രില്ല് ഇല്ലാ 🤪🤪🤦‍♂️

    • @sanojcssanoj340
      @sanojcssanoj340 2 года назад +2

      എന്തിന്

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 года назад +1

      @@seekzugzwangful 😅😅👍

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 года назад +1

      @@sanojcssanoj340 അതാണ്.... എന്തിന് 🤔😂

    • @usha6521
      @usha6521 2 года назад

      What for these kind of policies in the Niyama Sabha he doesn't know ABC of politics. KASHTAM CPM

  • @hassanshah7188
    @hassanshah7188 2 года назад +3

    👍👍👍👍

  • @bijilbinoy412
    @bijilbinoy412 2 года назад

    Kidilan

  • @fametku
    @fametku 2 года назад +11

    കാക്ക
    ഈ എപ്പിസോഡിൽ ഉലയാത്ത നല്ലൊരു സ്ഥലം കിട്ടി

  • @sebastianps5098
    @sebastianps5098 2 года назад

    Nishanthettan super

  • @SamsungSamsung-nl2gj
    @SamsungSamsung-nl2gj 2 года назад +4

    നിങ്ങളുടെ gum set ൽ job vacancy ണ്ടോ

  • @liyakathali8744
    @liyakathali8744 2 года назад +1

    👍🏻👍🏻👍🏻

  • @hadislive5556
    @hadislive5556 2 года назад +1

    Avatharanathil machaan poliyaanu

  • @JoR-sb9km
    @JoR-sb9km 2 года назад +3

    പിണുവേ ഒരു ലേശം ഉളുപ്പ്🙏

  • @kasimkp462
    @kasimkp462 2 года назад +1

    Thankal poliyanue

  • @Karthikaammu421
    @Karthikaammu421 2 года назад +5

    Engalu poliyanu mashe...

  • @AlicePSam-rx4ej
    @AlicePSam-rx4ej Год назад

    Casualty

  • @user-gj7yo3sz3i
    @user-gj7yo3sz3i 2 года назад +6

    മതേതരത്വം രണ്ട് വിധം ഉണ്ടെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് ഒന്ന് രാഷ്ട്രീയ മതേതരത്വം . മറ്റെന്ന് എല്ലാ മതങ്ങൾക്കും എല്ലാ വിധത്തിലും തൂല്യത നൽകുന്ന മതേതരത്വം . ശരിയായ മതേതരത്വം എന്ന് പറയുമ്പോൾ മതത്തെ കുറിച്ച് സംസാരിക്കുകയെ ഇല്ലാ. എല്ലാവരും തുല്യരാണ്.

  • @nidheeshkumar4297
    @nidheeshkumar4297 2 года назад +2

    പ്രിയപ്പെട്ട ജനങ്ങളെ നമ്മൾ അടിമകളല്ല......... ആട്ടിൻ തോലിട്ട ഈ ചെന്നായകൾക്കെല്ലാം ഇപ്പോൾ നമ്മുടെ കാലു നക്കാൻ വരെ മടിയുണ്ടാവില്ല....

  • @surajsaraswathy8415
    @surajsaraswathy8415 2 года назад

    👌👌👌

  • @mujeebrahman7722
    @mujeebrahman7722 2 года назад +8

    vd ❤️❤️

  • @sibyjoseph7506
    @sibyjoseph7506 2 года назад +1

    Yes please

  • @bichubc5701
    @bichubc5701 Год назад

    Starting BGM ഏതാണ്? 🤔

  • @josephkj426
    @josephkj426 2 года назад +10

    Dr. Joe pottanaanennu Addehathhinte press meet.

  • @satheesh7951
    @satheesh7951 2 года назад +1

    അച്ഛന്റെ അടുത്ത് കിടക്കുകയും അമ്മിഞ്ഞപ്പാൽ കുടിക്കുകയും വേണം അല്ലേ വിജയാ

  • @srajan3509
    @srajan3509 2 года назад

    Adi poli

  • @joshbeats2020
    @joshbeats2020 2 года назад +1

    മുത്തേ മുത്തേ 😂😂😂

  • @nisaraboohilal5834
    @nisaraboohilal5834 2 года назад

    Valare mooshapetta program....

  • @Shaji-ku5uh
    @Shaji-ku5uh 2 года назад +1

    ശ്രീ അയ്യപ്പൻ :
    ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടാൻ പറ്റ്വോ....?

  • @SoorajT
    @SoorajT 2 года назад

    Sorry late for this party 🤣🤣👌👌 set

  • @KapishDakini
    @KapishDakini 2 года назад

    Hi jo Joseph - oru comedy thanne

  • @althafnizar8671
    @althafnizar8671 2 года назад +1

    Poli program ...😂😂

  • @user-vf2ks6bw8h
    @user-vf2ks6bw8h 2 года назад

    Ufff

  • @AB-di7yz
    @AB-di7yz 2 года назад +4

    സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയിൽ നിന്നല്ല, തെറ്റായ വാർത്ത ആണ് അത്.
    പി രാജീവ്‌ ആ കാര്യം വിശദീകരിച്ചിരുന്നു, എം സ്വരാജ്‌ ഉം പറഞ്ഞിരുന്നു.

  • @Athist
    @Athist 2 года назад +3

    pwoli pwoli 🔥🔥😂😂

  • @muralimarath6251
    @muralimarath6251 2 года назад +6

    ജനങ്ങളുടെ കാര്യം കോവിന്ദാ. NSS, SNDP, : പുരോഹിതൻമാർ , മത നേതാക്കൾ ഇവർക്കൊക്കെ കോളായി --- അത്ര തന്നെ

  • @subinvp3056
    @subinvp3056 2 года назад +18

    ഹലേലൂയ സോത്രം 🙏 20k വോട്ടിനു തോൽക്കാനിടയുണ്ട്

  • @gouthamkr
    @gouthamkr 2 года назад +4

    Matham bharikkunna raajyam. . . INDIA

  • @ideaokl6031
    @ideaokl6031 2 года назад

    നല്ല രസം🤭👻😛🤪😜😝😆👍

  • @ramdevyedunath2926
    @ramdevyedunath2926 2 года назад +2

    Keep doing this man😂

  • @ksabdulrehmanabdulrehman3815
    @ksabdulrehmanabdulrehman3815 2 года назад

    😢😢😢😢

  • @AAKASHADOOTH
    @AAKASHADOOTH Год назад

    വല്ലാത്ത കഥയുടെ background music കടമെടുത്തോ

  • @jayankaripal156
    @jayankaripal156 2 года назад +1

    എല്ലാ ദൈവങ്ങളും സർക്കാരിനൊപ്പം സർക്കാരിന് അതിൽ വിശ്വാസവുമില്ല, അടപ്രഥമനും ഉണക്കമീനും പോലെ 😂😂😂😂

  • @karunakaran6918
    @karunakaran6918 2 года назад

    കുത്തി ത്തിരിപ്പു കൊള്ളാമല്ലോ,

  • @aswinmachalath9740
    @aswinmachalath9740 2 года назад +2

    AAP: May I come in..?

  • @eagleshotcreations6537
    @eagleshotcreations6537 2 года назад +20

    ഒരു നാണയത്തിന് രണ്ട് വശങ്ങളാണ് മതവും രാഷ്ട്രീയവും

    • @shajikalpana9149
      @shajikalpana9149 2 года назад

      ഒരു നാണയത്തിന് മൂന്നു വശമുണ്ട് വട്ടത്തിലുള്ള മറ്റൊരു വശം.

  • @seekzugzwangful
    @seekzugzwangful 2 года назад

    Pwolichu 🤪🤪🤪🤣🤣🤣

  • @redcalligraphy1812
    @redcalligraphy1812 2 года назад

    Ente prashanteeta 😆😆

  • @jardanijovanovich4361
    @jardanijovanovich4361 2 года назад

    Radhakrishnan ser ❤️🔥🔥🔥🔥🔥😂

  • @subramanniantr8633
    @subramanniantr8633 2 года назад +4

    പത്രക്കാര്‍ ലിസിയില്‍ പോയി ഡോകടറെ കണ്ടതാണ്, സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ലെനിന്‍ സെന്ററില്‍ വെച്ചാണ്, ഇതൊന്നും അറിയാത്തവരല്ല നിങ്ങള്‍, കമ്യൂണിസ്റ്റ് വിരുദ്ധത ബാധിച്ചാല്‍ അവരും ഇവരും ഒന്നെന്ന ധാരണയുണ്ടാക്കലാണ് ലക്‌ഷ്യം

    • @shafeeqkk100
      @shafeeqkk100 2 года назад

      Rajeev koode irikkunnath sagaavu kandille ??? Capsule kayyil vachal mathi

  • @basilsaju_94
    @basilsaju_94 2 года назад

    5.39 🙂

  • @naafup3909
    @naafup3909 2 года назад

    11:37 😁😄

  • @govindnram8556
    @govindnram8556 2 года назад +13

    സഖാവ് അയ്യപ്പൻ
    സഖാവ് യൂദാസ്
    സഖാവ് മമ്മദ്
    അപ്പോ എല്ലാ വിഭാഗത്തിൽ നിന്നും ആളായില്ലേ?

  • @AlicePSam-rx4ej
    @AlicePSam-rx4ej Год назад

    Athinum Munpu K Venugopal Sir Dr Ram Manohar Lohia Hospital il Padikkumpol I Was Working As Staff Nurse In Casialty

  • @josephreetha9974
    @josephreetha9974 2 года назад +5

    ജനങ്ങളുടെ കാര്യം.ഗോവി

  • @shajikeechery1168
    @shajikeechery1168 2 года назад +5

    ഗം സ്ഥാനാർത്തിയെ നിർണസ്സായിച്ചത് ലെനിൻസെന്റ്‌ററിൽ വച്ചല്ലേ കള്ളംപറയായരുത് ok