ബിരിയാണി ചെമ്പും കേരള രാഷ്ട്രീയവും!’ഗം’ | Gold Smuggling Case | GUM 10 JUN 2022

Поделиться
HTML-код
  • Опубликовано: 9 июн 2022
  • ബിരിയാണി ചെമ്പും കേരള രാഷ്ട്രീയവും!’ഗം’ | Gold Smuggling Case | Swapna Suresh Allegations | GUM
    #gum #nishanthmavilaveettil #swapnasuresh #pinarayivijayan #goldsmugglingcase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,3 тыс.

  • @BINOYINDIAN
    @BINOYINDIAN 2 года назад +316

    4കൊല്ലം മുൻപ് ചെന്നൈ ൽ ജോലി ചെയ്യുമ്പോൾ കൂടെ ഉള്ള തമിഴന്മാർ "ഉങ്ക സീ എം യാര് ബിരിയാണി വിജയൻ " എന്ന് ആയിരുന്നു പറയാറ്.. അവര്ക് ഉച്ഛരിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ടായിരുന്നു.. ഇപ്പൊ അച്ചട്ടായി. തമിഴന്റെ ദീർഘ വീക്ഷണം 😂

  • @sajisaji2800
    @sajisaji2800 2 года назад +144

    ഏതായാലും ഇനി 4 വർഷം കഴിഞ്ഞേ ഉള്ളു ഇലക്ഷൻ 😆😆 മറക്കാൻ മടന്മാരായ ജനങ്ങൾക്ക് സമയം ഒണ്ട്

    • @arunparuthooli236
      @arunparuthooli236 2 года назад +7

      അത്രേ ഉള്ളു 🤗

    • @4325blue
      @4325blue 2 года назад +3

      Ini 3 varsham kazhinju cheriya oru election varunile🤔

    • @manumn1211
      @manumn1211 2 года назад +11

      ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ LDF നെ വിജയപ്പിച്ചവരാണ് ശരിക്കും മരമണ്ടൻമാരായത്. പാവം ഞാനും

    • @muhsinkt1009
      @muhsinkt1009 2 года назад

      🤝👍

  • @blessyannjojy
    @blessyannjojy 2 года назад +97

    പിണ്വേട്ടൻ പണ്ട് OC യുടെ കാലത്തു പറഞ്ഞതു ഇപ്പൊ അങ്ങു ചെയ്തു കാണിച്ചാൽ മതി..
    മാറി നിന്നു നിരപരാധിത്വം തെളിയിക്കണം.
    അതിനു ആണ് ആയിരിക്കണം!!

  • @blackperl411
    @blackperl411 2 года назад +87

    ഏതു പാർട്ടിക്കാരെ കുറിച്ചാണെലും ഈ പ്രോഗ്രാം കാണുമ്പോൾ മനസറിഞ്ഞു ചിരിക്കാൻ കഴിയുന്നുണ്ട്. അടിപൊളി പ്രോഗ്രാം keep going

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 года назад +278

    നിഷാന്ത് പോളിയാണ് 😁😁😁...ചിരിച് ഒരു വഴിയാവും 🤣🤣..ഇഷ്ടപ്പെട്ട ഏറ്റവും മികച്ച ഒരു പ്രോഗ്രാം 😁😁... Keep going... നിങ്ങളുടെ ടീമിനെ അഭിനനന്ദിക്കാതെ വയ്യ 💞🌹🌹🌹🌹...5:19 ഒക്കെ ന്റെ പൊന്നോ.... മാരക ഐറ്റം 🤣

    • @shihab.1462
      @shihab.1462 2 года назад +3

      ഇടം വലം നോക്കാതെ എല്ലാവർക്കും കണക്കിന് കൊടുക്കും 😂

    • @Jacob-yn7dh
      @Jacob-yn7dh 2 года назад

      😁😆😅

    • @harikrishnannair6804
      @harikrishnannair6804 2 года назад

      ബിരിയാണി ചലൻജ്

  • @muhammadsirajcp8250
    @muhammadsirajcp8250 2 года назад +391

    ഏഷ്യാനെറ്റിൽ സ്ഥിരമായി കാണുന്ന ആകെ ഉള്ള ഒരു പരിപാടി ഇതു മാത്രം 😁😄👌👌👌
    ഈ പരിപാടിയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍

    • @appu1918
      @appu1918 2 года назад +7

      എന്താ അനക്ക് 'വല്ലാത്ത ഒരു കഥ' കണ്ടാൽ

    • @leenajayendran1488
      @leenajayendran1488 Год назад

      uk

    • @muhammadsirajcp8250
      @muhammadsirajcp8250 Год назад

      @@appu1918 സരി മൊതലാളി 😊

    • @kalyanim5164
      @kalyanim5164 Год назад +1

      ​@@appu1918 ശഞ

    • @kalyanim5164
      @kalyanim5164 Год назад +1

      ​@@leenajayendran1488 ഠ

  • @thelittlethings2
    @thelittlethings2 2 года назад +680

    കൊടുത്താൽ കൊല്ലത്തു മാത്രം അല്ല ധര്മടത്തും കിട്ടും എന്ന് ഇപ്പൊ വിശ്വാസം ആയി 🙆‍♀🙆‍♀

  • @muhammedirfan313
    @muhammedirfan313 2 года назад +25

    ഗയ്‌സ്,
    ഇരട്ടചങ്കന്റെ ഒരു ചങ്ക് അമേരിക്കയിൽ ചികിത്സക്കിടെ വെച്ച്മറന്നു....
    അതുകൊണ്ടാണ് മറുപടിയില്ലാത്തത് 😂😂😂

  • @Jijo_K_Mathew
    @Jijo_K_Mathew 2 года назад +489

    അടുത്ത ഓണത്തിന് കൊടുക്കുന്ന കിറ്റ് ന്റെ കൂടെ ഒരു സ്വർണ നാണയം കൂടി ഉണ്ടാവും......
    -ഡിജിറ്റൽ ഒപ്പ്

    • @noushadpvlr
      @noushadpvlr 2 года назад +13

      നാണയമല്ല. ചെമ്പ്.

    • @binoy7223
      @binoy7223 2 года назад +10

      😂😂😂😂 ഡിജിറ്റൽ ഒപ്പ്... കലക്കി

    • @anilanvanparambil2251
      @anilanvanparambil2251 2 года назад +3

      മാമമാധ്യമങ്ങളെല്ലാം ബിരിയാണി ചെമ്പ് കഴുകി കമഴ്ത്തി വെച്ചിട്ടുണ്ട്.....

    • @Jijo_K_Mathew
      @Jijo_K_Mathew 2 года назад

      @@anilanvanparambil2251 മാമ അല്ലാത്തത് ഏതാടാ

    • @Jijo_K_Mathew
      @Jijo_K_Mathew 2 года назад +2

      @@anilanvanparambil2251 കമിഴ്ത്തിയത് നീ ഒന്ന് പൊക്കി നോക്കു.... സ്വർണത്തിന്റെ കുറച്ചു പൊടി കിട്ടിയാലോഡാ

  • @ambikadas5328
    @ambikadas5328 2 года назад +596

    ബിരിയാണി ചെമ്പുപോലും വിചാരിച്ചുകാണില്ല താൻ ഒരു ഇന്റർനാഷണൽ താരമാവുമെന്ന്. ഭാഗ്യം വരുന്ന വരവേ!!!

    • @sajikn9400
      @sajikn9400 2 года назад +3

      😂😂😂

    • @santhammasanthamma8253
      @santhammasanthamma8253 2 года назад +2

      🐓🐔🐓🐔🐓🐔🐓🐔🐓🐔🐓🐔

    • @santhammasanthamma8253
      @santhammasanthamma8253 2 года назад

      🐓🐔😿😵😲✋🖐️🤪😎😎😩🔔🥵

    • @santhammasanthamma8253
      @santhammasanthamma8253 2 года назад +4

      ബിരിയാണി ചെമ്പ് താരമായി

    • @santhammasanthamma8253
      @santhammasanthamma8253 2 года назад +4

      , ്് അടുപ്പിൽ നീറുന്ന ബിരിയാണി ചെമ്പ് വലിയ താരമായി

  • @mohandas.k.ppeethambaran6157
    @mohandas.k.ppeethambaran6157 2 года назад +160

    തൃക്കാക്കരയിൽ നിന്നും മുങ്ങി... ബിരിയാണി ചെമ്പിൽ പൊങ്ങി ചിറ്റപ്പൻ... കിറ്റപ്പനെ രക്ഷിക്കാൻ..

  • @satheeshc.v8202
    @satheeshc.v8202 2 года назад +191

    ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം അണികൾ കൂട്ടമായി സമരത്തിന് വന്നു തലസ്ഥാനം നാറ്റിച്ച കാര്യം എല്ലാവരും മറന്നോ

    • @vijayakumarkp7232
      @vijayakumarkp7232 2 года назад +1

      ഉമ്മൻ ചാണ്ടിക്കെതിരെ പെണു കേസ് ആയിരുന്നു

    • @manojthirumeni577
      @manojthirumeni577 2 года назад +1

      Evideyum kanakavum kaminiyum undallo

    • @shaukathsali2587
      @shaukathsali2587 2 года назад +5

      @@vijayakumarkp7232 ......? എന്നിട്ട് എന്തായി........?

    • @ushanayar7158
      @ushanayar7158 2 года назад

      Yes. Pavam Umman Chandi. Chattambi para. Naari.

    • @shantythomas1243
      @shantythomas1243 2 года назад

      @@vijayakumarkp7232 sopna anano?

  • @Rj-fx5wp
    @Rj-fx5wp 2 года назад +274

    ചെമ്പട ചെമ്പട എന്ന് പറയുന്നത് ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തുന്നവരാണോ

  • @dominicvarith6373
    @dominicvarith6373 2 года назад +188

    അങ്ങനെ ബിരിയാണി വിജയൻ ചെമ്പ് വിജയനായി.. 🤣🤣😅😅

    • @axxoaxx288
      @axxoaxx288 2 года назад +2

      amitinte chembaanu bhai..

    • @cr1521
      @cr1521 2 года назад +5

      ഇരട്ടചങ്കൻ, കാരണഭൂതൻ ഇനി എന്തൊക്കെയാണാവോ പുതിയ അവാർഡ്കൾ

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 года назад

      ചെമ്പട

  • @aboobackeraboobacker4089
    @aboobackeraboobacker4089 2 года назад +155

    ഹോ ഒട്ടിക്കൽസിനായി വെയിറ്റ് ആയിരുന്നു
    പൊളിച്ചു മച്ചാനെ ❤️❤️❤️❤️❤️❤️❤️

  • @goodfoodieiqbal1702
    @goodfoodieiqbal1702 2 года назад +178

    ലെ പിണങ്ങായി വരും ദിവസങ്ങളിൽ 🤣
    1 : മടിയിൽ കനമില്ല അത്കൊണ്ട് പേടിയുമില്ല
    2 : മുറ്റത്തെ ചെപ്പിനടപ്പില്ല
    3 : നെട്ടില്ല വട്ടയില്ല

    • @vishnuprasad7955
      @vishnuprasad7955 2 года назад +6

      4.Aana vayil ambazhanga
      5.Virattalum vilapeshalum
      6.Janangal puchichu thallum
      7.ichaasakthi thakarkkan sramam
      8.Naadu ottappeduthum
      9.Pippidi onnum ingottu venda🤗

    • @user-pr4jl5rf6m
      @user-pr4jl5rf6m 2 года назад +3

      കിക്കിലുക്കം കിലുകിലുക്കം ഉത്തരത്തിൽ ചത്തി രിക്കും 😄😄😄😄

    • @akku_tuhe2088
      @akku_tuhe2088 Год назад

      ചിരിപിക്കല്ലെ

    • @vishnuprasad7955
      @vishnuprasad7955 Год назад

      @@user-pr4jl5rf6m പല്ലി💪💪😁

  • @Roving27
    @Roving27 2 года назад +376

    ജനപ്രതിനിധികളെ ജനങ്ങൾക്ക് തിരിച്ചു വിളിക്കാൻ അവസരം വേണം

    • @bennydevasya4476
      @bennydevasya4476 2 года назад +34

      അങ്ങനെ ഒരു നിയമം ആവശ്യം ആണ്

    • @sharon7546
      @sharon7546 2 года назад +29

      This will be a good idea to stop corruption

    • @hassanshah7188
      @hassanshah7188 2 года назад +1

      👍👍👍

    • @varietyworld2543
      @varietyworld2543 2 года назад +11

      Ennal monthly election nadatham

    • @JitzyJT
      @JitzyJT 2 года назад

      @@varietyworld2543 correct.....

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 года назад +71

    പണ്ട്, കള്ളക്കടത് എന്ന് പറഞ്ഞാ "ഓമ്നി വാൻ " ആയിരുന്നു.... ഇന്ന് കള്ളക്കടത് എന്ന് പറഞ്ഞാൽ.. "ബിരിയാണി ചെമ്പ്" ആയി..... കാലം പോയൊരു... പോക്കേ...... ബൈ ദ ബൈ.... കിറ്റ് കൊടുക്കാനായാൽ... പറയണം...... എനിക്ക് "നക്കാൻ" അതെ ഉള്ളു ശകാവേ......

    • @shildisentertainments4266
      @shildisentertainments4266 2 года назад +2

      🤣🤣🤣🤣🤣🤣🤣🤣👍

    • @arszz7080
      @arszz7080 2 года назад

      😆😆😆😆😆😆😆😆

    • @padmarochanpadmarochan550
      @padmarochanpadmarochan550 Год назад

      കേരളത്തിൽ ഒരു മുഖ്യൻ അഴിമതി ആക്ഷേപം നേരിടുമ്പോൾ ആ സത്യം ജനം അറിയേണ്ടന്നാണോ ഇതിനയുള്ള സമരപരിപാടിക്ക് പരിഹാസം നിറഞ്ഞ കോമഡി പരിപാടിയിലൂടെ ഇത്തരം വേലത്തരം കാട്ടുമ്പോൾ മനസ്സിലാക്കേണ്ടത്, എന്തിനാ ഈ കള്ളത്തിന്റെ വീര്യം കെടുത്തുന്നത് അത് ശരിയല്ല.

  • @user-eg8hd2ft4r
    @user-eg8hd2ft4r 2 года назад +50

    ബിരിയാണി ചെമ്പിൽ സ്വർണം ബിരിയാണി പകം ചെയ്യുന്ന ആദ്യത്തെ ആളും മുഖ്യമന്ത്രിയും നമ്മുടെ കേരള മുഖ്യമന്ത്രി തന്നെ.

  • @noogukabeer8488
    @noogukabeer8488 2 года назад +72

    ബിരിയാണി വയ്ക്കാൻ ബിരിയാണി ചെമ്പു വേണ്ടവർ ക്ലിപ്പ് ഹൌസ് മായി ബന്ധപ്പെടണം

  • @user-uu1dd9zx6f
    @user-uu1dd9zx6f 2 года назад +99

    ജയരാജൻ ഒക്കെ കോമഡി അല്ലെ..ഒരുമാതിരി കണ്ടൻപൂച്ചയെ പോലെ എസ്പ്രെഷനും..😂

    • @jojo-uj8wq
      @jojo-uj8wq 2 года назад +7

      correct 👍🙏

    • @mpaul8794
      @mpaul8794 2 года назад +5

      😀😀

    • @malluentertainments1785
      @malluentertainments1785 2 года назад +4

      Athu powlichhuuu

    • @AbSAM-gq3ho
      @AbSAM-gq3ho 2 года назад +2

      😂😂😂😂

    • @sen2002WestIndies
      @sen2002WestIndies 2 года назад +11

      വെറുതെ കണ്ടാന്പൂച്ചക്ക് പേരുദോഷം ഉണ്ടാക്കാതെ 😄

  • @radhakrishnantirur7982
    @radhakrishnantirur7982 2 года назад +10

    ഇത്രയും ശക്​തമായും മൂർച്ചയോടെയും പക്ഷപാതമില്ലാതെയും രാഷ്​ട്രീയ സംഭവവികാസങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മറ്റൊരു പരിപാടി മലയാള ടെലിവിഷനിലില്ല....അഭിനന്ദനം

  • @philips_eye
    @philips_eye 2 года назад +251

    ന്റമ്മോ ഇതാണ് mass ട്രോൾ... കാമോൻ CM വായ തുറക്ക്... കേൾക്കാൻ കൊതി ആവുന്നു... നാളെ തന്നെ ഇരു കൊയ്‌കോടൻ ബിരിയാണി കൈകണം

    • @geetanambiar4671
      @geetanambiar4671 2 года назад +3

      ONNU shemi....brother....
      Vayiyil GOLD BIRYANI....😂

    • @jojyvm1625
      @jojyvm1625 2 года назад +2

      Thurakkum thurakkum vayalla kodikal ozhukunna pipe to USA.... Nammade tax money moonchiyilleeee... Iniyum jayippikku ennittu iniyum tax kodukku....

  • @chaithrankuttath7691
    @chaithrankuttath7691 2 года назад +91

    ബീരിയാണി ചെമ്പിന് രോമാഞ്ചം😂😂😂

  • @wrightbrothers9421
    @wrightbrothers9421 2 года назад +289

    ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുഖ്യൻ സ്വയം സ്വർണം കടത്തി ക്യാഷ് സ്വരൂപിക്കുന്നു. ഹ അടിപൊളി..

    • @axxoaxx288
      @axxoaxx288 2 года назад

      athinu chukkan pidikkunnathu bjp rssum. pottanaaya thanikku athu manasilaakatha pole abhinayikkunnu.

    • @midhun2954
      @midhun2954 2 года назад +4

      Ha അല്ലാതെ എന്ത് ജനങൾക്ക് വേണ്ടി ആരും ഇത് മനസിലാകുന്നില്ല 😂😂👍🏻

    • @mdpal7166
      @mdpal7166 2 года назад +4

      കടത്തിയത് ആരാണെന്ന് കേന്ദ്ര അന്വേഷണം നിലച്ചതിൽ നിന്നും ഊഹിക്കാമല്ലോ...

  • @petter654
    @petter654 2 года назад +189

    ജനത്തിന് ഇപ്പോൾ ആവശ്യം ഈ കള്ളൻമാരെ നന്നായി എതിർക്കുന്നവരെയാണ്.
    ഓരോ നല്ല മനുഷ്യരുടേയും ഉള്ളിന്റെ ഉള്ള് ജ്വലിക്കുകയാണിപ്പോൾ.
    നമ്മുടെ പണം അപഹരിച്ച് നമ്മളെ വിഡ്ഢികൾ ആക്കുവാൻശ്രമിക്കുമ്പോൾ ഉള്ളകം ജ്വലിക്കും..
    അതുകൊണ്ട് കണ്ടറിഞ്ഞ് ഉണരുക പ്രതിപക്ഷം.

  • @safarifoodcourt8595
    @safarifoodcourt8595 2 года назад +98

    ചെമ്പ്‌ +പട = ചെമ്പട (മാക്രി )😆

  • @saf534
    @saf534 2 года назад +81

    കുടിയന്മാർക് ബാർ രാജ 😂
    സ്വപ്ന പെണ്ണിന് ഗോൾഡ് രാജ.
    ചാനലുകാർക്ക് PR രാജ.
    സഖകൾക്ക് പോക്കിരി രാജ.
    ഞങ്ങൾക്ക് ബഡായി രാജ. 😁

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 года назад +86

    നിഷ്ന്ത് ഭായി , നിങ്ങൾ പുലിയല്ല പുപ്പുലിയാണ് , സത്യമായി ചിരിച്ചു ഒരു പരുവമായി 👍👍👍😂😂😂😂🤣🤣🤣🤣😀😀😀🙂🙂🙂

  • @abhilash4915
    @abhilash4915 2 года назад +77

    ഇതു എങ്ങുംഎത്തില്ല കാരണം
    BJp +LDF

    • @SabuXL
      @SabuXL 2 года назад +7

      വളരെ ശരിയാണ് ചങ്ങാതീ 👏👌🤝

    • @mnbiar3760
      @mnbiar3760 2 года назад +7

      പക്കാ ഒത്തുകളിയാണ്

    • @SabuXL
      @SabuXL 2 года назад

      @@mnbiar3760 പിന്നല്ലേ ചങ്ങാതീ 😂

    • @honaihj6750
      @honaihj6750 2 года назад +3

      കറക്റ്റ്

    • @mhdafreed1081
      @mhdafreed1081 2 года назад

      Correct

  • @saudigj6534
    @saudigj6534 2 года назад +113

    നാഷണൽ മീഡിയ നല്ലപോലെ വാർത്തകൾ കൊടുക്കാൻ കാരണം സ്വാപ്നയുടെ ഇംഗ്ലീഷ് അവർക്കു മനസിലാകുന്നു

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 года назад +140

    ഇതിൽ ട്രോളാത്ത ഒരാൾ VD സധീഷൻ മാത്രമാണ്. അദ്ദേഹം നല്ലൊരു നേതാവാണെന്ന് തോന്നുന്നു.... അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാട്കളും ജനം ശ്രദ്ധിക്കുന്നുണ്ട്.

    • @ahadayan1292
      @ahadayan1292 2 года назад +9

      കഴിഞ്ഞ എപ്പിസോഡ് കൾ ഒന്നും കണ്ടില്ല എന്ന് തോന്നുന്നു

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 2 года назад

      @@ahadayan1292
      കണ്ടിരുന്നു എന്നാണ് ഓർമ....

    • @jafarjafar8680
      @jafarjafar8680 2 года назад

      Vd ചാനലുകാരുടെ മുന്നിൽ വന്നിരുന്ന് മറുപടി പറയുന്ന പോലെ പിണറായിക്ക് നടക്കുമായോ എന്തിന് ഇന്ത്യൻ പ്രധാന മന്ത്രിക്ക് നടക്കുമോ

    • @ahadayan1292
      @ahadayan1292 2 года назад

      @@jafarjafar8680 vd സതീശനെ ട്രോളിയതാണോ 😊

    • @jafarjafar8680
      @jafarjafar8680 2 года назад

      @@ahadayan1292 നിങ്ങൾക്ക് എന്ത് തോന്നി മുഖ്യ മന്ത്രി നടത്തോ

  • @kollamchandran2975
    @kollamchandran2975 2 года назад +98

    ബിരിയാണി ചേമ്പ് കണ്ടാൽ ഇപ്പോൾ ഹാലിളകും 😄😄😄

  • @PBUH-br2ze
    @PBUH-br2ze 2 года назад +90

    *ചോര വീഴ്ത്തി മണ്ണിൽ നിന്നുയർന്നു വന്ന കോമരം.. ചേതനയിൽ നൂറു നൂറു ചെമ്പിനാൽ പൊലിക്കവേ.. നോക്കുവിൻ സഖാക്കളെ നിങ്ങൾ വന്ന വീഥിയിൽ.. ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ.. ഫൂൾസലാം ... ഫൂൾസലാം.. (ഇല്ല നിങ്ങൾ മരിച്ചിട്ടില്ല.. ചത്തത് പോലെ കിടക്കുകയാണ്💪💪)*

    • @bipinkalathil6925
      @bipinkalathil6925 2 года назад

      ഞങ്ങ അന്തംകമ്മികൾ അടിമകൾ ആണ് തമ്പ്രാ... ബക്കറ്റ് പിരിവ് നടത്തി കയ്യിട്ട് വാരാനും മറ്റുള്ളവരെ ഭീഷണിപ്പെടുത്തി
      ദേശാപമാനി എടുപ്പിക്കാനും
      ഒക്കെ മാത്രമേ ഞങ്ങക്ക് അധികാരം ഒള്ളൂ...

    • @sanishsainu9363
      @sanishsainu9363 2 года назад +5

      😂😂😂

    • @honaihj6750
      @honaihj6750 2 года назад +5

      😆😆😆

    • @soorajchandran8717
      @soorajchandran8717 2 года назад +4

      ന്‍റ മോനെ 😂😂

    • @muhammadashiqeachi226
      @muhammadashiqeachi226 2 года назад +4

      🤣🤣

  • @abhin7959
    @abhin7959 2 года назад +30

    ഇവന്മാരെല്ലാവരുംകൂടി കേരളത്തിലെ ജനങ്ങളെ മുഴുവൻ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകുമോ ആവോ 🙄

  • @muhammedriyas8299
    @muhammedriyas8299 2 года назад +123

    പ്രസാദിറ്റെ ധൈര്യത്തെ നമിച്ചു സമ്മതിക്കണം

  • @bhagavansahai6969
    @bhagavansahai6969 2 года назад +109

    ഇവനാണ് മെയിൻ കൊള്ളക്കാരൻ..
    ജലീൽ...അന്ന് പിണറായി പറ ഞ്ഞത്പോലെ... ഇപ്പോൾ സ്വയം പ്രവർത്തിച്ചാൽ മതി... 👍

  • @alameenmedia7698
    @alameenmedia7698 2 года назад +156

    കേരളത്തിലെ ആംഗ്രി young മെൻസ് നാക്സലറ്റുകൾ ആയാൽ അത്ഭുതപെടാനില്ല... നമ്മുടെ രാഷ്ട്രീയ ക്കാർ ഇങ്ങനെ പോയാൽ 🪀😖😖😖😖😖😖

    • @GR-squadX
      @GR-squadX 2 года назад +14

      ഹലോ ജനറലൈസേഷൻ ആവശ്യമില്ല. സിപിഎം / LDF ഇങ്ങനെ ആയാൽ എന്ന് മതി.

    • @midhunlennonx
      @midhunlennonx 2 года назад +3

      സിപിഐ മാത്രം

  • @SwathiSasidharan
    @SwathiSasidharan 2 года назад +48

    പാട്ടുകൾ സൂപ്പർ... എന്റമ്മേ ചിരിച്ചു വഴിക്കായി .

  • @Outgro
    @Outgro 2 года назад +24

    രാഷ്ട്രീയ നേതാക്കളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയ എപ്പിസോഡ്. Keep it up.

    • @abuvalappil2859
      @abuvalappil2859 2 года назад

      കള്ള വനകള്ളനെ കട്ടവനെ എന്നുവിളിച്ച് എന്താ തെറ്റ്പറയൂഒരു ഇന്റർ നാഷണൽ കള്ളനാണ് പിണറായി വിജയൻ

  • @straightline3192
    @straightline3192 2 года назад +91

    നമ്മളെല്ലാം കണ്ണൂര്കാര് തന്നെ.. എന്നാലും ഇതൊരുമാതിരി മറ്റേ പണി ആയിപ്പോയി 😛😛😛

    • @vijeshk7477
      @vijeshk7477 2 года назад

      Kannur evideya

    • @manojthirumeni577
      @manojthirumeni577 2 года назад

      Indiaku veliyil ariyille

    • @phovidsstreams6453
      @phovidsstreams6453 2 года назад +1

      കണ്ണൂർ എവിടാണ് എന്നു പറയല്ലേ ബ്രോ.. ഇന്നോവ വിടാനാ

    • @straightline3192
      @straightline3192 2 года назад

      @@phovidsstreams6453 ഉറപ്പല്ലേ 😂😂😂

    • @phovidsstreams6453
      @phovidsstreams6453 2 года назад

      @@straightline3192 🤣🤣🤣

  • @shamsi1021
    @shamsi1021 2 года назад +21

    അങ്ങനെ KGF -part3 യും ഉസ്താദ് ഹോട്ടൽ -part2 യും ഒരുമിച്ച് റിലീസ് ആണോ🤪

  • @psb_m9403
    @psb_m9403 2 года назад +92

    😂😂 ചിരിച്ചു മതിയായെ!!
    One of the best episode this😂😂😂!! Editing 💥 powli bro😂😂😂

  • @akhilm5860
    @akhilm5860 2 года назад +80

    സ്വർണചെമ്പിൽ ബിരിയാണി വെച്ച ബിരിയാണി വിജയൻ. 💪

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 года назад +72

    മല ദ്വാരത്തിൽ കടത്തുന്നു,പിന്നയാ ബിരിയാണി ചെമ്പ്....EP ഇപ്പോൾ സംശയം തീർന്നോ.

    • @mathewcherian9022
      @mathewcherian9022 2 года назад +4

      ഇനിയും വിതരണ ചെയ്യുന്ന കിറ്റിൽ ബിരിയാണിയും സ്വർണ്ണത്തിൻ്റെ ബിസ്കറ്റും ഞങ്ങൾ വിതരണം ചെയ്യും കൂടാതെ കൊച്ചാപ്പയുടെ വക ഈന്തപ്പഴവും ലാൽ സലാം

  • @Goku_babu
    @Goku_babu 2 года назад +56

    Captain America original 🇺🇸
    The king of 💊 Mr pinarayi

  • @mathmon4958
    @mathmon4958 2 года назад +24

    ചിരിച്ചു ആയുസ്സ് കൂട്ടാൻ ഒരേ ഒരു മരുന്ന്. ഗം.. ചിരിക്കാനും😂 ചിന്തിപ്പിക്കാനും 🤔. മച്ചാനെ ഇങ്ങളൊരു സംഭവം തന്നെ.

  • @Kuttymanicfdasd
    @Kuttymanicfdasd 2 года назад +27

    E പരിപാടി പൊളിയാണ് 😂😂😂😂😂😂😂😂😂❤️🔥🎉

  • @user-mj7ku6gg9q
    @user-mj7ku6gg9q 2 года назад +39

    ഗം മ്മിന്റെ അമരക്കാരാ ...
    നിങ്ങൾ ഞങ്ങൾക്കായി കാണിച്ച് തന്ന പഴയ ചില ക്ലിപ്പ്കൾ ...
    ബിരിയാണി ചെമ്പച്ചന്റെ
    ഇപ്പോഴത്തെ അവസ്ഥകൾ ...
    ഇതൊക്കെ . ചില ബൂർഷാ പിന്തിരിപ്പൻ മാറാപ്പ് അല്ലേ ..??? ബിരിയാണിച്ചെമ്പച്ചാ...

  • @arunkallukallu2047
    @arunkallukallu2047 2 года назад +38

    Bro താങ്കളുടെ ഒരു ഫാൻ ആണ് ബ്രോ നിഷ്പക്ഷവും സത്യസന്ധവുമായ താങ്കൾ പറയണം e swapna നാടകത്തിൻ്റെ സത്യം ഒന്നും avatharipikkamo

  • @viswanathmenon2297
    @viswanathmenon2297 2 года назад +60

    അന്ന് ഗൂഡലോചനക്ക് ജലദോഷം ആയിരുന്നു.. പൊളിച്ചു bro 😂😂😂

  • @shimil96
    @shimil96 2 года назад +15

    ബിരിയാണി വെക്കാനുള്ള ചെമ്പ് അവർ സ്വർണ്ണം കടത്താൻ വച്ചിരിക്കുന്നു... KGF(KANNUR GOLD FIELDS)BGM 🎶🎶🎶🎶

  • @97456066
    @97456066 2 года назад +48

    കമ്യൂണിസ്റ് പാർട്ടിയുടെ പുതിയ ചിഹ്നം ചെമ്പു 😂

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 2 года назад +18

    ഇതിനിടയിലെ പാട്ടെല്ലാം സൂപ്പർ

  • @ashuashu9139
    @ashuashu9139 2 года назад +13

    പണ്ട് സരിത കേസ് വന്നപ്പോൾ... പിണറായി ഓർത്തുകാണില്ല ഇതുപോലൊരു പെണ്ണ് കാരണം ഞാനും നാറും എന്ന്..... എന്താലേ കാലത്തിന്റെ ഒരു പ്രതികാരം..... ഇതൊക്കെ പൊളിറ്റിക്സ് ഗെയിം ആണോ എന്നൊരു സംശയം.... അന്തർധാര സജീവമാണ് ... ജനങ്ങൾ പൊട്ടന്മാർ 🙏🙏🙏🙏🙏🙏

  • @sajeevany2576
    @sajeevany2576 2 года назад +12

    ബിരിയാണി ചെമ്പ് വാടകക്ക് കിട്ടാനില്ല. എല്ലാം ഓട്ടം പോയി. സമരമുഖത്തേക്ക്. പൊളിച്ചു ബ്രോ 😂😂😂

  • @indigenouscuisines1446
    @indigenouscuisines1446 2 года назад +35

    അയ്യോ സാമ്രാജ്യത്വ ശക്തിടെ കാര്യം സഖാവ് മറന്ന് പോയോ....😂

  • @vishnups5849
    @vishnups5849 2 года назад +17

    പിണറായി തൃക്കാക്കര യ്ക് മുമ്പ്
    Beast mode
    തൃക്കാക്കരക്ക് ശേഷം
    Silent mode 📳

  • @HappySreeKids
    @HappySreeKids 2 года назад +4

    ഇത്രേം സീരിയസ് മാറ്റർ ഇങ്ങനെ ചിരിപ്പിച്ചു കളഞ്ഞല്ലോ 😜😜അവതരണം കലക്കി 👍🏻

  • @arunraj9411
    @arunraj9411 2 года назад +11

    Dyfi ഒരു ബിരിയാണി ഫെസ്റ്റ് നടത്തി ആരോപണങ്ങളെ നേരിടുക 😂

  • @welcomwel3005
    @welcomwel3005 2 года назад +6

    ഇല്ലാത്ത സ്വപ്ന കഥയുടെ പേരിൽ പോലീസിന്റെ അടി "ബിരിയാണി" കിട്ടിയവർ പാവങ്ങൾ 😃😂

  • @arifsulthan7385
    @arifsulthan7385 2 года назад +10

    എല്ലാരേയും പേടിപ്പിച്ചു ഒതുക്കാനുണ്ട്...അതിന് ശേഷം മാത്രം പ്രതികരണം... സരിത വിഷയത്തിൽ കാണിച്ച...ശുഷ്‌കാന്തി...ഒരു പാർട്ടിക്കാരും കാണിക്കുന്നില്ല

  • @jpj3632
    @jpj3632 2 года назад +33

    👺അങ്ങനെ ചെത്ത്‌ വിജയൻ ചെമ്പ് വിജയൻ ആയി

    • @Chandler__bing
      @Chandler__bing 2 года назад +2

      @The dream world എന്ത് തോന്നിവാസം ചെയ്താലും അതിനെയൊക്കെ ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കാൻ നടക്കുന്ന നിന്നെപ്പോലെയുള്ളവന്മാരാണ് ഈ നാടിന്റെ ശാപം 🙏

  • @LoveToAll583
    @LoveToAll583 2 года назад +9

    Best ever episode of gum🤣👍
    Level changer!

  • @sanghaparivarfederationofi9551
    @sanghaparivarfederationofi9551 2 года назад +22

    കള്ളൻ വിജയനെ Arrest ചെയ്യുക .

  • @Ibrahim-kt3ti
    @Ibrahim-kt3ti 2 года назад +35

    ഉമ്മൻചാണ്ടി ഭരണകാലത്ത് എൽഡിഎഫ് വെള്ളം കോരി യുഡിഎഫിനെ കുടിപ്പിച്ചു ദൈവം അങ്ങനെയാണ്

  • @pappus4439
    @pappus4439 2 года назад +6

    ആരോഗ്യ രംഗത്ത് മികച്ച റെക്കോര്‍ഡുകളുള്ള കേരളം എന്തുകൊണ്ട് ഇതുവരെ എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകേണ്ട നാം എന്തുകൊണ്ട് പിന്നോട്ട് പോകുന്നു

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +10

    ചേട്ടായി, ചെമ്പിൽ ഉണ്ടായിരുന്ന ബിരിയാണി തിന്നുതീർത്തത് കാക്കയോ? അതോ?.... രാഷ്ട്രീയ ഏമാന്മാരോ? എന്തായാലും പൊതുജനം ഇപ്പോൾ പുലിയായി. 🙏🙏🙏🙏

  • @rafinesi840
    @rafinesi840 2 года назад +11

    ഒരു സ്വപ്ന കാരണം എത്ര ആളുകൾക്കാണ് അടി കിട്ടിയത്

  • @JamesBond-bi4ct
    @JamesBond-bi4ct 2 года назад +5

    ശരിക്കും ഈ രാഷ്ട്രീയം നല്ല രസം ഉള്ള പരിപാടി ആണല്ലേ...😊😊

  • @HS-fq2kv
    @HS-fq2kv 2 года назад +24

    എനിക്ക് അഭിമാനിക്കാം പിണറായി രാജ ഭരണത്തിന് എന്റെ vote ഞാൻ ചെയ്തില്ല എന്നതിന് 😍😍😍

  • @favourabledelicious163
    @favourabledelicious163 2 года назад +32

    ബിരിയാണി കഥയൊക്കെ പെട്ടന്ന് അങ്ങ് മാറും എന്ന് ആർക്കാണ് അറിയാത്തതു..... ഇതിനൊക്കെ സ്ട്രിക്ട് ആയി നിയമം നടപ്പിലാക്കാൻ എന്ന് സാധിക്കുമോ എന്തോ?

  • @tobinthomas9225
    @tobinthomas9225 2 года назад +36

    ആരാ ആരാ ചെബ്ബിന്റ പുറകിൽ? ഞാനാ ഞാനാ പിണറായി 🥺🥺🥺🥺........... എന്താ പിണറായി പമ്മുന്നെ ? ബിരിയാണിചെബ്ബ് എന്നെ പറ്റിച്ചേ 🥺🥺🥺🥺🥺😁😁😁😆😆😆😆😆😆

  • @JP-tx4ip
    @JP-tx4ip 2 года назад +42

    Evide naatakesundo avide PC George und. Athu polichu 😂😂

  • @MalluMalayalam
    @MalluMalayalam 2 года назад +39

    മലയാളികൾ ചിന്തിക്കുക എന്തിനു തുടർ ഭരണം കൊടുത്തു🙏

  • @rens403
    @rens403 2 года назад +6

    ബിരിയാണി ചെമ്പിൽ സ്വർണം... അടിപൊളി... കേരളം safe hands ഇൽ ആണ്.. നാളെ ഇയാൾ ചെമ്പിൽ ആളെ കടത്തുമോ ആവോ 🤔🤔

  • @user-vn8rt5wd6k
    @user-vn8rt5wd6k 2 года назад +23

    എന്തരു ആവേശം ആഹ്ലാദം ബിരിയാണി ചെമ്പിനു രോമാഞ്ചം..... KGF chapter 3

  • @sonthoshkumar786
    @sonthoshkumar786 2 года назад +9

    എല്ലാ സത്യവുംപറയാൻ കഴിയില്ല അല്ലേ

  • @shaijudamodaran6418
    @shaijudamodaran6418 2 года назад +8

    കാക്ക ബിരിയാണി റൺ എന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്
    "കാക്ക ബിരിയാണിയാ "
    ഗമേ
    കാക്കയെ നോക്കിക്കോ
    ചിലപ്പോൾ ബിരിയാണി ആവും

  • @akhiljr13
    @akhiljr13 2 года назад +3

    Kannur Gold Field -KGF

  • @ravanan575
    @ravanan575 2 года назад +33

    ബിരിയാണി +ചെമ്പ് =സ്വർണ ചെമ്പ്

  • @kingston9219
    @kingston9219 2 года назад +12

    എന്തൊക്കെ പറഞ്ഞാലും മുഖ്യ മന്ത്രി രാജി വെക്കണം 😄

  • @bijoypillai8696
    @bijoypillai8696 2 года назад +14

    ചോര വീഴ്ത്തി ധർമ്മടത്തു നിന്നു വന്ന കോമരം..
    നൂറു ബാഗ്‌ ഡോളറായ് സ്വർണമായ് കടത്തവേ..
    നോക്കുവിൻ സഖാക്കളെ നമ്മളൂടെ ചെമ്പുകൾ ..
    ആയിരം തവണ പോയിവന്നു സ്വർണ ലോഡുമായ്..

    • @josephkj426
      @josephkj426 2 года назад

      Ha ha ha ha ha ha. Adypoly excellent super duper

  • @ihsanihsan8729
    @ihsanihsan8729 2 года назад +31

    നിഷാന്ത് satire level 👌👌👌👌

  • @user-hm3sc8fg4n
    @user-hm3sc8fg4n 2 года назад +25

    KGF chapter 3 സ്വപ്ന ട്രീസർ ഇറങ്ങി

  • @pradeepkumarvasudevan5144
    @pradeepkumarvasudevan5144 2 года назад +5

    അപ്പൊ കുറെ നാൾ മുൻപ് തിരുവനന്തപുരത്ത് സെക്രെട്ടറിയേറ്റ് വളഞ്ഞു ഉമ്മൻ‌ചാണ്ടിക്ക് എതിരെ സമരം നടത്തിയത് ആരാണാവോ! ഇനി പാർട്ടി വല്ലോം മാറിയോ?

  • @jafarjafar8680
    @jafarjafar8680 2 года назад +6

    പിണറായി,ഉമ്മൻ ചാണ്ടി യുടെ പേരിൽ ഉള്ള ആരോപണം എന്തായിരുന്നു നിങ്ങളുടെ പേരിൽ ഉള്ള ആരോപണം രാജ്യദ്രോഹ കുറ്റമാണ്

  • @thomasvaliaparampil3467
    @thomasvaliaparampil3467 2 года назад +10

    When the CM Mr ummen chants went to inaugurate the cannur airport the LDF people threw stones on him . Any how the opposition party did not throw stones on the present CM though he deserve it.

  • @sreekumar890
    @sreekumar890 2 года назад +3

    ആരംഭത്തിൽ തന്നെ എനിക്ക് അറിയാമിയിരുന്നു ആരാണ് യഥാർത്ഥ സ്വർണം കള്ളക്കടത്തു നടത്തുന്നത് എന്ന്...

  • @sonuvs8874
    @sonuvs8874 2 года назад +32

    ഇതൊക്കെ മറക്കാൻ ഒരു കിറ്റ് + കിറ്റ്. .... പിന്നെ
    ജനങ്ങളുടെ തൽപര്യാർഥം ... മുകിയവനു. 2 സെക്യൂരിറ്റി കൂടി കൂടുതൽ. ....
    ന്യാ യീകരണം. ... പോരട്ടെ ..

  • @rahimmonu3575
    @rahimmonu3575 2 года назад +2

    ബിരിയാണി ചെമ്പ് പോലും കരുതി കാണില്ല ഇത്ര ഫേമസ് ആകുമെന്ന് 🤣🤣

  • @deltaforce1628
    @deltaforce1628 2 года назад +5

    മാരക എഡിറ്റിംഗ് 💪💪🤣🤣🔥🔥🔥🔥

  • @ronsart7151
    @ronsart7151 2 года назад +6

    ലിബിൻ ബാഹുലേയൻ.. നൈസ് എഡിറ്റിംഗ് 👍🏻👍🏻👍🏻

  • @bhagyalakshmi7663
    @bhagyalakshmi7663 2 года назад +4

    Biriyani chembinu romanjam😂😂
    Gum😂😂😂 Nishant 👍👍👍

  • @abrahamputhanveedu1040
    @abrahamputhanveedu1040 2 года назад +1

    താൻ ഇടുന്ന അപ്പിയുടെ നാറ്റം അറിയാത്തവൻ അന്യൻ ഇടുന്ന അപ്പി ചികഞ്ഞു നാറ്റിക്കുന്നഒരു വിഭാഗമായി പോയി രാഷ്ട്രീയ പാർട്ടികൾ ഈ നാറ്റം സഹിക്കുന്നത് വോട്ടു നൽകി ജയിപ്പിച്ചു ജയിച്ചവർക്ക് ദൂർത്തടിക്കാൻ നികുതി നൽകു ന്ന ജനവും. എന്തായാലും ഇതുവരെ കേരളം ഭരിച്ച കോൺഗ്രസ്സ് - കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിയന്ത്രിക്കുന്ന UDF - LDF മന്ത്രി സഭകളിൽ ജനദ്രോഹമായി ഭരണം നടത്തി ജനങ്ങളുടെ നികുതി പണം ദൂർത്തടിച്ചു തലമുറക്കുവേണ്ടി സ്വകാര്യ സ്വത്തുക്കളാക്കി മാറ്റി ഭരണം നടത്തി യ ഒരു മന്ത്രി സഭയും, നേതാവും ഉണ്ടായിട്ടില്ല.ഇതിന് പരിഹാരമുണ്ടാക്കാൻ ജനങ്ങളുടെ നികുതി പണം ദൂർത്തടിക്കാതെ ജനനന്മയ്ക്കായി ഭരണം നടത്താൻ ഡൽഹി ഭരിക്കുന്ന കെജ്രരിവാൾ നയിക്കുന്ന " A A P" "കേരളത്തിൽ വരേണ്ടിയിരിക്കുന്നു

  • @theresamathew1401
    @theresamathew1401 2 года назад +3

    ഇത് തന്നെ ആണ് നമ്മുടെ രാഷ്ട്രീയം

  • @unnikrishnan190
    @unnikrishnan190 2 года назад +9

    നല്ല അവതരണം. എല്ലാം ഉൾകൊള്ളിച്ചു. Super. Thanks bro

  • @mithranpalayil999
    @mithranpalayil999 2 года назад +8

    Prashand Bro, KALAKKI one of the best program of Asianet.

  • @j4jijo
    @j4jijo 2 года назад +8

    AWESOME EPISODE.........COMEDY AT ITS BEST....SUPER. THANK U BUDDY

  • @AAKASHADOOTH
    @AAKASHADOOTH 2 года назад +4

    ആരൊക്കെ ഒട്ടിച്ചാലും ഗം വച്ചുള്ള ഒട്ടിപ്പ് വേറെ ലെവലായിരിക്കും
    waiting ആയിരുന്നു 😂😂😂