എല്ലാവീട്ടിലും ചോറും കറിയും വെക്കാറുണ്ടല്ലോ ഓണത്തിന് കുറച്ചധികം spcl കൂട്ടാനും ഉണ്ടാകുമെന്നേയുള്ളൂ... എല്ലാവരും കൂടി ഒരു ഒന്നിച്ചിരുന്നു ആഹാരം കഴിച്ച് സന്തോഷം പങ്കിടുന്നെന്നേയുള്ളൂ അതിൽ മതത്തിന്റെ വേർതിരിവ് കാണിക്കാതെ കേരളീയർ ആഘോഷമാക്കുന്ന ഒരു ദിവസം ആയി കണ്ടാൽ മതി... ഞങ്ങൾക്ക് ഇന്നലെയും ഇന്നും ഓണാഘോഷം തന്നെയായിരുന്നു... Happy Onam 🌼
ഇസ്ലാമിൽ ദുഃഖം ആചാരിക്കാൻ എവിടെ യും പറഞ്ഞിട്ടില്ല എന്തെങ്കിലും പറഞ്ഞു വന്നോളും ആളുകളുടെ മൂഡ് കളയാൻ ചക്കര ഓണം ഉണ്ടില്ലേൽ ഉപ്പ തിരിച്ചു വരോ ഇല്ലല്ലോ പിന്നെന്തിനാ ഓരോന്നു പറയുന്നേ കഷ്ടം
എല്ലാവർക്കും Advanced Happy Eid Meeladunnabi (സ്വലല്ലാഹ് അലൈഹിവസല്ലം )
❤❤
Sellallaahu alaiwa lsellam🎉
ഞങ്ങൾ നബിദിനം മാത്രം ആഘോഷിക്കുന്നു
ഞമ്മൾ നബിദിനം മാത്രം ആഘോഷികുന്നു
ഓണം മലയാളികൾക്ക് പറഞ്ഞിട്ട് ഉള്ളത് ആണ്
Sheriya❤
@@ജാസി-ഞ9ഛ😂
❤
ഉപ്പ് ? എവിടേ കണ്ടില്ല ആദ്യം ഉപ്പ് അല്ലേ എത് ആയാലും ഉഷാറായി വാപ്പ ക്ക് എപ്പൊയും നല്ല പുഞ്ചിരിആണ് 🌹👍😍
ഉപ്പാക്ക് വേറെ ഷർട്ട് വാങ്ങിക്കൊടുക്കണം എപ്പോ നോക്കിയാലും പച്ച ഷർട്ട്
Nanum
എല്ലാവീട്ടിലും ചോറും കറിയും വെക്കാറുണ്ടല്ലോ ഓണത്തിന് കുറച്ചധികം spcl കൂട്ടാനും ഉണ്ടാകുമെന്നേയുള്ളൂ... എല്ലാവരും കൂടി ഒരു ഒന്നിച്ചിരുന്നു ആഹാരം കഴിച്ച് സന്തോഷം പങ്കിടുന്നെന്നേയുള്ളൂ അതിൽ മതത്തിന്റെ വേർതിരിവ് കാണിക്കാതെ കേരളീയർ ആഘോഷമാക്കുന്ന ഒരു ദിവസം ആയി കണ്ടാൽ മതി... ഞങ്ങൾക്ക് ഇന്നലെയും ഇന്നും ഓണാഘോഷം തന്നെയായിരുന്നു... Happy Onam 🌼
കൊതിയായിട്ട് വയ്യ പച്ചക്കറി പച്ചക്കറി വിഭവങ്ങൾ വളരെയധികം ഇഷ്ട കാണുമ്പോൾ കൊതിയായിട്ട് വേണം നമ്മുക്കും
ചക്കരേ മാക്സി വേണ്ട🥰❤
നിങ്ങളുടെ വീടിന്റെ ഹോം ടൂർ ഒന്ന് കാണിക്കണം
Aakosham ellavarkkum ullathaan ethaayaalum aakoshikkam oonam nabidhinam ennonnum illa😊
Nijase hinduvinu mathram alla onam, keraleeyaraya ellavarkkum ullathanu ,, ningal polichu❤❤❤❤
ബീറ്റ്റൂട്ട് കി ചട്ടി റസിപിചെയുമോ ചക്കരെ
ഇതിപ്പോ ചക്കരനെ ക്കാളും ഉമ്മാക്ക് ഹെല്പ് monanallo
ഞങ്ങൾ നബിദിനം ആഘോശിക്കുക ഒള്ളു 👍👍
പൊളിച്ചു അടിപൊളി ഇതാണ് വേണ്ടത് അ ഉമ്മകിം വാപ്പാക്കി കിട്ടിയ രണ്ടുമകൾ നല്ല മകളാണ് സന്തോഷമായി അടിപൊളി ❤❤❤
Pazhampappatamitathu
Vilambunnadh kanan supper
ഓണം നമുക്ക് ഇല്ലാലോ കൊല്ലത് മുസ്ലിംസും ഓണം ആഘോഷിക്കും
എല്ലാവർക്കും ഓണാഘോഷിക്കാം ജാതിയും മതവും ഒന്നുമില്ല
Maksi idanda chakkaree.. Ipo thannee😍
ചക്കര ഫുൾ മാക്സി ആണ് അല്ലോ 😂
Enkutheyni
She is pregnant
അടിപൊളി ഫാമിലി
Ethokea kazhiju last oru paathram kazhugal und athaa pattathea kariyam😂😂😂
Happy onam 😊😊😊🎉🎉🎉🎉🎉
Allam adipole 😂
Last kanda aalk noufalinte face cut😊
Chakkara ij pregnant ano
ഓണത്തിന് നമ്മൾ സദ്യ ഉണ്ടാകുന്നു. ഒരുപാട് പണിയുണ്ടാകും.😊. നബിദിനത്തിന് പള്ളീന്നു ചോർ കിട്ടുന്നദു കൊണ്ട് ഫുഡ് ഉണ്ടാക്കണ്ട.എല്ലാവർക്കും നബിദിനാശംസകൾ ❤
Order aakiyal pani indavilla😅😅😂
😍
ചക്കര എന്താ മേക്സി ഇട്ടുന്നതു് ചുരിദാർ ഇട്ടാൽ പോരെ മേക്സി ഇടണ്ട തിരെ ചേർച്ചയില്ല മേക്സി വാങ്ങി കൊടുക്കണ്ട
ചെറിയ പ്രായത്തിൽ തന്നെ മേക്സി സ്ഥിരം ആകുന്നേ ചേരുന്നില്ല ചുരിതാർ ettapore ഇല്ലങ്കിൽ ടോപ്സ്
പാവം ഉമ്മഎല്ലാം കഷ്ടപ്പെട്ട് ഉണ്ടാക്കിട്ട് നിജാസ് ക്രെഡിറ്റ് മുഴുവൻ അവന്റെ വൈഫ് ന് കൊടുത്തു 😭😭😭
അത് നിനക്ക് അറിയണ്ട അല്ലെങ്കിൽ നാളെ ചക്കര അടുക്കളയിൽ കയറുകയില്ല ❤ഫുള്ള് പണി ഉമ്മ തന്നെ എടുക്കേണ്ടിവരും
@@mohammedshijaspalakkal5200 സദ്യയുടെ കാര്യം മാത്രമേ പറഞ്ഞുള്ളു
പൊങ്കാല ഇടാൻ വരണ്ട 🙏🙏🙏🙏🙏🙏
@@mohammedshijaspalakkal5200😂😂😂
Full negative nokki nadakkunavar
Ramee vanille😊
2:55 yes 💯💯👍👍
ഉപ്പാന്റെ പച്ച ഷർട്ട് ഒന്ന് മാറ്റിപിടിക്കാൻ പറയണം
Nijasinde ummaudeveed?
ചക്കര മാക്സ് ഇടുകയാണെങ്കിൽ ഒന്ന് ഷേപ്പ് ചെയ്ത് ഇടൂ
Nakkilayutenakkunammuteitamkayutevasam
അച്ചാറിന്റെ രസിപ്പി ഇടാമോ
adi poliyan video ramees illale 😢
Ila kazhukiya pore🤔.. Ath enthina thudakunne??
Mashaallah 👍
🫣11
Super🥰🥰
Ramees vannitt chayithaporayinnoo... Avank thanshan avullaaa.. Enth kannubooll
ചക്കര മാക്സി ഇടരുത്
Nijasntay vidintay home tour cheyyumo
ഞങ്ങൾ ഉണ്ടാക്കി സദ്യ അടിപൊളി 👍👍👍☺️
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Njanumvarette? Kazhikkan
9.50 ...❤😂😂😂😂😂😂😂😂😂😂😂😂😂😂😂9.50😂😂😂😂😂😂😂😂😂
അടിപൊളി സദ്യ👍👍👍👍👍❤️❤️❤️
Ellarum kuda nallathrikannam
Hai chakkare my first
ആദ്യo ഉപ്പ് ആണ് വിളബുന്നത് കാണൽ ഉണ്ട്
Chakkarak chridhr ane bettr
നബിദിനാശംസകൾ🤍💜
അടിപൊളി ❤❤❤
Kothiyoorunnu
Super....
Uppade uppaille
Happy onnam🌼🌼
Adipoly
ഇസ്ലാമിൽ ദുഃഖം ആചാരിക്കാൻ എവിടെ യും പറഞ്ഞിട്ടില്ല എന്തെങ്കിലും പറഞ്ഞു വന്നോളും ആളുകളുടെ മൂഡ് കളയാൻ ചക്കര ഓണം ഉണ്ടില്ലേൽ ഉപ്പ തിരിച്ചു വരോ ഇല്ലല്ലോ പിന്നെന്തിനാ ഓരോന്നു പറയുന്നേ കഷ്ടം
Happy ഓണം
❤❤❤👌
Nabidinem.agosamane.vendathe
ഓണം ഞമ്മൾക്ക് ഉള്ളത് അല്ല
👍
നിങ്ങൾ ഇവിടെ ജനിക്കേണ്ട ആളല്ല
❤
സദ്യ kayikunnathu തെറ്റ് ആണോ
Aaru paraju onam keralathinte dedhiya ulsavam aanu
👌👌👌
❤
Sambarille
അവർ കുറച്ച് അധികം കറികൾ ഉണ്ടാക്കി ഫുഡ്ഡ് കഴിക്കുന്നു അവരുടെ ഷാന്തോശം അത് തെറ്റായി ആരും കാണണ്ട
Ramii illee
Chakkara ipo kollathum full time ninghty aakiya idikullan paranit porakinn kamdappa vellumma aahn orth😂
നിങ്ങൾക് ഓണമൊടോ
❤️❤️❤️❤️🥰🥰🥰
Happy Onam😍🏵️
ഉപ്പ് എവിടേ
Happy Onam ❤❤❤
Happy onnam
👍😄😄👌💥💥
Happy onam ❤❤
ഓണം നമ്മക്ക് നല്ലത് അല്ലാ സന്ധ്യ ഉണ്ടാക്കി ആഘേഷിക്കാൻ പാടില്ലാ കഴിക്കാൻ പോകാൻ നും പാടില്ലാ ഇതെ ഒന്ന് നമ്മക്ക് ഇഷ്ടം ഇല്ലാത്താ ഒരു വീഡിയോ😀😡
Suppar
Happy. Onam❤❤
ഹാജർ ഇട്ടോളൂ
Happy onam
Onam agoshikan padilla but Sadia kayikan agrahamundengil pinney orudivasam undakamayirunnu
മുസ്ലിംകൾക്ക് രണ്ട്ആഘോഷങ്ങളാണുള്ളത് ചെറിയ പെരുന്നാളും ബലിപെരുന്നാളും.
നിങ്ങളൊക്കെ ഇങ്ങനെ കിടന്നു അമർഷം പൂണ്ടോളു... ഞങ്ങൾ മലയാളികൾ ആണ്... ആഘോഷങ്ങൾ ആഘോഷിക്കുക തന്നെ ചെയ്യും.. 👍🏻👍🏻👍🏻👍🏻👍🏻
ഞാനും ഒരു മുസ്ലിം ആണ് സദ്യ കഴിക്കുന്നത് ഇത്ര വലിയ തെറ്റ് ആണോ
Sadhya onam divasam kazhikkunnondu entha prblm ellam daysum ingane okke tanne nammal food kazhikkarille pinne kurachu extra currykal undakkunnu athre ullu ente okke cheruppam muthale ente vettil undakkarundu sadhya
നമ്മൾക്ക് ഓണാഘോഷിക്കാൻ പാടുള്ളതല്ല മുസ്ലിങ്ങളാണ് ഞങ്ങൾക്ക് നബിദിനം ആഘോഷിക്കാൻ ഉണ്ട്
Kollam oru nattinpuram pole
😋😋
Enneyumvilikkamo?
NigalmAdammareena
Vappade bandukkalem vedioyil ulpeduthane
❤❤❤❤❤❤❤❤❤❤❤❤❤
ഉപ്പ്
ഓണം എന്നത് എല്ലാ മതസ്ഥർക്ക് ഉള്ളതല്ല പിന്നെ അവനവന്റെ വിശ്വാസം എങ്ങനെ നടക്കട്ടെ അത്രയേ അതിലേക്ക് മതത്തിനെ ഇറക്കരുത്
🤲🏼🤲🏼❤️🥰🥰
👌👌👌🎉
ഞങ്ങക് ഓണം ഇല്ല നബിദിനം മാത്രം
ചക്കര ഉപ്പ മരിച്ചിട്ടും ഓണം ആഘോഷിച്ചോ അത് ശരിയായില്ല😢😢😢😢
Foodkazhichadhano😊agosham
🤔
🎉🎉🎉🎉😊😊
😂