ആസ്വദിച്ച് ചിരിക്കാം 😂🤣 k7 മാമന്റെ വൈറൽ പാരഡികൾ | Keshavan Maman Songs Compilation - 5

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 153

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 года назад +72

    ഈ കലാകാരന്റെ കഴിവ് എത്ര അഭിനന്ദിച്ചാലും മതിവരില്ല. വരികൾ വളരെ അർത്ഥവത്തായി തന്നെ എഴുതുന്നു. Singing ഒരു രക്ഷയും ഇല്ല സഹോദര. ഞാൻ താങ്കളുടെ കടുത്ത ആരാധികയാണ്. 👏👏👏👏👏

  • @vijeshvsvs7445
    @vijeshvsvs7445 2 года назад +64

    ബോറടിക്കാതെ കാണാൻ പറ്റിയ പ്രോഗ്രാം അതിൽ ചിന്തിക്കാനും ചിരിപ്പിക്കാനും കിടിലൻ പാരഡിയും കൊണ്ട് വരുന്ന k7 മാമനും ❤️❤️❤️❤️

  • @colinnepolian
    @colinnepolian Год назад +36

    ഈ പരിപാടി ശ്രദ്ധിക്കാൻ തുടങ്ങിയത്, ഈ ഒരു മനുഷ്യൻ ഉള്ളത് കൊണ്ട് മാത്രം. K 7 മാമൻ hats off 👌👌👌👌👌👌👌👌👌

  • @rameshthirunilath9702
    @rameshthirunilath9702 2 года назад +139

    ആളു comedian മാത്രമല്ല അടിപൊളി പാട്ടുകാരൻ കൂടി ആണല്ലോ ,സൂപ്പർ

  • @nagachandrannagachandtan7482
    @nagachandrannagachandtan7482 2 года назад +21

    എന്താ കേശവൻ മാമൻ പാടുന്ന പാട്ടുകൾ ബീജിയം പാരഡി,...... അനായാസേന പാടുന്ന പാട്ടുകൾ. നല്ല കഴിവുള്ള കലാകാരൻ...അഭിനന്ദനങ്ങൾ

  • @nizamudheennizam7724
    @nizamudheennizam7724 2 года назад +111

    കേശവൻ മാമനെ ഇഷ്ട്ടപെടത്തിരിക്കൻ ഒരു കാരണവും ഇല്ല
    ❤️

  • @hyderalikh5071
    @hyderalikh5071 2 года назад +67

    ഞാൻ ഈ പരിപാടി ശരിയായി ആസ്വദിക്കുന്നത് sudheer ഉള്ളപ്പോഴാണ്. 🙏❤️👏👍👌

  • @akhilpvm
    @akhilpvm 2 года назад +135

    *ഈ പരിപാടിയിൽ ആകെ ഇഷ്ടമുള്ളത് കേശവൻ മാമൻ്റെ പാട്ടുകളാണ്* 💥🤗❤️

  • @betsygeorge1303
    @betsygeorge1303 2 года назад +22

    ഏതെങ്കിലും സിനിമ യിൽ ഒരു പാട്ട് പാടാൻ അവസരം കൊടുക്കണം, എങ്കിൽ അദ്ദേഹത്തിനു കഴിവ് തെളിയിക്കാൻ ആവും... നല്ല ശബ്ദം...

  • @sugeshnk8581
    @sugeshnk8581 2 года назад +35

    ഒറിജിനൽ പാട്ടിന്റെ വരികൾ ഇതുതന്നെയാണെന്ന് തെറ്റിദ്ധരിച്ചു പോകുന്ന ജാതി പെർഫോമൻസ് 🔥

  • @jcadoor204
    @jcadoor204 2 года назад +42

    കേശവൻ മാമൻ ( സുധീർ പറവൂർ ) Hi- Lite of The Show 🥰😍💕❤️🎼🎼🎼🎼🌹🎤

  • @saloshvsvs7224
    @saloshvsvs7224 2 года назад +16

    ഈ സുധീർ പറവൂർ (കേശവൻ മാമൻ ) ഒന്ന് നേരിൽ കാണണം വലിയ ആഗ്രഹം ആണ് ....

  • @namelessshots
    @namelessshots 2 года назад +33

    ഈ show നിലനില്‍ക്കുന്നത് തന്നെ K7 മാമനും, പിഷാരടിയും ഉള്ളത് കൊണ്ടാണ്‌.

  • @ashiqpattucherukara3466
    @ashiqpattucherukara3466 2 года назад +6

    സുധീർ പറവൂർ
    നിങ്ങളെപ്പോലുള്ളവരാണ് എഥാർത്ഥ കലാകാരന്മാര് എത്ര സിംപിൾ ആയിട്ടാണ് നിങ്ങൾ പേരടി പാടുന്നത് എത്ര വിർത്തിയായിട്ടാണ് പാടുന്നത്
    നിങ്ങളില്ലെങ്കിൽ ഈ പരിപാടി ഇത്രക്കും ജന പിന്തുണ ഉണ്ടാകുമായിരുന്നില്ല
    ദൈവം അനുഗ്രഹിക്കട്ടെ
    ഈ കഴിവുകൾ എന്നും ദൈവം നിലനിർത്തിത്തരട്ടെ

  • @praveentp7959
    @praveentp7959 2 года назад +12

    സുധീർ ഏട്ടന്റെ പാരഡി കോമഡി 🤣🤣ഇഷ്ട്ടമാണ്

  • @muhammedameervk9853
    @muhammedameervk9853 2 года назад +8

    ഒന്നും പറയാനില്ല വേറെ ലെവൽ k7 മാമൻ 🔥🔥🔥

  • @anandkrishna5721
    @anandkrishna5721 2 года назад +10

    നല്ല പാട്ടുകാരൻ ആണ്.. 🙏🙏

  • @vinu.3436
    @vinu.3436 2 года назад +24

    കേശവൻ മാമൻ rocks... 👌👌👌👌👌👌👌👌👌👌

  • @damodaranmathradan9754
    @damodaranmathradan9754 2 года назад +16

    A big salute to Ramesh Pisharody for providing exposure to an extremely talented artist like Sudheer Paravoor

  • @subairpk7676
    @subairpk7676 2 года назад +12

    എന്റെ പൊന്നോ പൊളി 😍😍😍😍😍😍😍😍

  • @mallusciencechannel909
    @mallusciencechannel909 2 года назад +7

    അണ്ണാൻ കുഞ്ഞും കാട്ടു കുരങ്ങനും മരഞ്ചാടിപ്പോകും വേളയിൽ...😀😀😀😀😀🙏🙏🙏🙏👍❤️

  • @aneeshkichu2653
    @aneeshkichu2653 2 года назад +12

    മാമൻ അടിപൊളി ♥️♥️♥️

  • @sajeevsumi1888
    @sajeevsumi1888 2 года назад +3

    ഒരു് രക്ഷയുമില്ല മാമൻ അടിപൊളി

  • @ashaabhi7430
    @ashaabhi7430 2 года назад +5

    Adipoli k7 maman 👌👌👌

  • @oommenc.i9028
    @oommenc.i9028 2 года назад +10

    This gentleman is worth for all people, those who are watching his program at least the tensioned life he is giving his efforts to relaxation for all of us.

  • @jayan3281
    @jayan3281 2 года назад +5

    നല്ല പാട്ടുകാരൻ , അഭിനന്ദനങ്ങൾ

  • @salinisaraswathi8120
    @salinisaraswathi8120 Год назад

    അയ്യോ രക്ഷയുമില്ല K 7 മാമന്റെ പാട്ട്.😂
    സൂപ്പർ ആലാപനവും

  • @shibuthalathala4128
    @shibuthalathala4128 2 года назад +21

    മാമൻ സൂപ്പർ ആണ്. പാട്ടും കോമഡിയും 👍👍👍❤❤❤

  • @njarakkattu
    @njarakkattu 2 года назад +6

    ഇദ്ദേഹം ആണ് ഈ programme ന്റെ hero

  • @binuvayalathala5394
    @binuvayalathala5394 2 года назад +8

    പൊളിയാണ് 👌👌👌👌👌

  • @jayams539
    @jayams539 2 года назад +2

    സൂപ്പർ അഭീ
    ചാലക്കുടിവരെ എത്തിയല്ലോ
    പരിപാടി നന്നായിട്ടുണ്ട്. നിമിഷയെ ഞെക്കികൊല്ലാതിരുന്നത് ഭാഗ്യ०. പാട്ടുകൾ ഗ०ഭീര०. തൊടുപുഴ ചേച്ചി കലക്കി.ചേച്ചിക്കു० അവസരങ്ങൾ കിട്ടട്ടേ. നല്ല പരിപാടി രാമകൃഷ്ണൻ സാറിനെ കാണുമെന്നു കരുതി. തുടക്കത്തിലെ അതിന്റെ കാരണ० പറഞ്ഞല്ലോ. അഭിലാഷ് സൂപ്പറാണ്

  • @anjaliajayan4251
    @anjaliajayan4251 2 года назад +5

    Sudheer chetta super adipoli🙏🙏🙏🥰

  • @josephpj7703
    @josephpj7703 2 года назад +4

    വാ. ഡി. രാജപ്പൻ ചേട്ടന് പകരം
    തകർത്തു മുന്നേറുന്നു സൂപ്പർ.

  • @MohanKumar-kf9dm
    @MohanKumar-kf9dm Год назад

    കേശുമാമൻ സൂപ്പറാ ... Wish him longevity and prosperity❤❤❤

  • @jayastephanose4142
    @jayastephanose4142 8 месяцев назад

    Super Super. എന്ത് നല്ല ശബ്ദം, ♥️♥️

  • @ajeersinan24
    @ajeersinan24 2 года назад +10

    Id ingane eppozhum varumairunnel episode nokenda karyamillairunnu 😜😍

  • @sujith-pj5oz
    @sujith-pj5oz 5 месяцев назад

    വീഡീ രാജപ്പൻ ചേട്ടൻ ❤❤ ഇത് അത്ക്കുംമേലെ....❤️❤️❤️❤️

  • @maheshmniar1985
    @maheshmniar1985 2 года назад +13

    K-7മാമന്റെ പാരടിഅടിപൊളി

  • @fashionrc
    @fashionrc 2 года назад +7

    കേശവനെ മാമൻ പൊളിച്ചു !!

  • @VenuGopal-tm5lz
    @VenuGopal-tm5lz 2 года назад +2

    Mr.sudhir ൻ്റെ എനർജി യുടെ 50% ക്രെഡിറ്റ് ഡയാന യുടെ contribution ആണ്....
    She will be a good artist in future....

  • @jinshu2
    @jinshu2 2 года назад +16

    K7 റോക്ക്സ് 🎉🎉

  • @rasheedksa5438
    @rasheedksa5438 2 года назад +8

    എല്ലാം തികഞ്ഞ നല്ല ഒരു
    കലാകാരൻ 👍

  • @rajeshnandajan3512
    @rajeshnandajan3512 11 месяцев назад

    Kesavanmama...adipoli....

  • @jayarajnair4043
    @jayarajnair4043 2 года назад +1

    കേശവൻ മാമന് ഒരായിരം അഭിനന്ദനങ്ങൾ

  • @tasteofgsj3034
    @tasteofgsj3034 2 года назад +3

    കേശവൻ മാമൻ ആളു പൊളിയാ

  • @rekha6035
    @rekha6035 2 года назад +2

    നല്ലൊരു പാട്ടുകാരനാ q👌👌

  • @faisushabi
    @faisushabi 2 года назад

    വന്ദേ മുകുന്ദ parody ഒരു രക്ഷയുമില്ല 👌👍👏👏

  • @vinodvinodan2584
    @vinodvinodan2584 2 года назад +2

    This is variety program 👍👍

  • @anukjohn6152
    @anukjohn6152 2 года назад +3

    Super 💖💖💖

  • @ajeersinan24
    @ajeersinan24 2 года назад +4

    Etra pravashyam id kandu enn kanakkilla 😍
    K7 maman (sudeer paravoor) pwoli🔥🥰

  • @sanilpksavisavi2840
    @sanilpksavisavi2840 2 года назад +3

    സൂധീർ ചേട്ടന്റ പാരഡി പാട്ട് സുപ്പാറാ

  • @ajeersinan24
    @ajeersinan24 2 года назад +2

    Id ketadil pinne Sangeedame amara sallapame evide kelkumbozum bgm l endokkeyo kuravulls pole 😍

  • @akhileshu87
    @akhileshu87 2 года назад +1

    God gifted Maman that is kesava maman

  • @mohananp.k5337
    @mohananp.k5337 2 года назад

    അടിപൊളി സൂപ്പർ

  • @vishnuvishnu1542
    @vishnuvishnu1542 Год назад

    ഹലോ മാഷേ അത് വളരെ നന്ദി അറിയിച്ചു കൊള്ളുന്നു

  • @Aarchamp
    @Aarchamp 2 года назад +5

    Kesavan maman .. ❤❤

  • @anandmkd2182
    @anandmkd2182 2 года назад

    kk മാമ്മൻ്റെ പാട്ടുകൾ അടിപൊളി

  • @ramanunnia7038
    @ramanunnia7038 2 года назад

    Super, Congratulations

  • @sanusanfeer4066
    @sanusanfeer4066 2 года назад +8

    Vere level chumma theee 🔥🔥

  • @joyjoseph5888
    @joyjoseph5888 2 года назад

    Mr.kesavamammen you are super super super .Heart only congratulation

  • @roygeorge5669
    @roygeorge5669 10 месяцев назад

    Comedy backed by thoughts and intelligence humour par excellence talented singer he is

  • @shaijushaiju4120
    @shaijushaiju4120 2 года назад +7

    കേശവമാമൻ പൊളി 👍👍

  • @ptspts800
    @ptspts800 2 года назад +1

    Polichu keshumaaman

  • @abdukunikkadan3762
    @abdukunikkadan3762 2 года назад

    Polich 👌

  • @usmantp1546
    @usmantp1546 Год назад

    Kalakkitooooooo

  • @koshythomas7687
    @koshythomas7687 Год назад

    Mamma n is fantastic 👏

  • @purushothamankb6095
    @purushothamankb6095 Год назад

    K7 മാമാ സൂപ്പറാട്ടോ

  • @badaribadari6046
    @badaribadari6046 2 года назад

    കേസവൻ മാമാൻ Pwolii

  • @cjohn2277
    @cjohn2277 Год назад

    അതുല്യ കലാകാരൻ ❤🌷🌷❤

  • @ganeshramaswamy1904
    @ganeshramaswamy1904 Год назад

    Kesavan Maman good singer 👍

  • @noeltensilofficial
    @noeltensilofficial Год назад

    He is super.

  • @muraleedharanktkdmurali5707
    @muraleedharanktkdmurali5707 2 года назад

    സൂപ്പർ

  • @salinishalu231
    @salinishalu231 Год назад

    Supr

  • @Sreenii-xt2lz
    @Sreenii-xt2lz 6 месяцев назад

    Adi.poli.mama

  • @rajeshnarayanan2445
    @rajeshnarayanan2445 2 года назад +1

    Great singer.....

  • @omanaraveendran3865
    @omanaraveendran3865 12 дней назад

    Enikum agrahamundu😂

  • @fida2222
    @fida2222 2 года назад

    Wow oru rashayumilla amazing person

  • @SudhakaranTK-w4b
    @SudhakaranTK-w4b 6 месяцев назад

    UNDDA UNDDA

  • @RajavinteAchan
    @RajavinteAchan Год назад

    ഇങ്ങേരുടെ പെർഫോമൻസ് തീർ സാനം ആണ് 👌👏

  • @mansoorpkmansoor4064
    @mansoorpkmansoor4064 2 года назад

    ❤️❤️❤️❤️. Supa🥰

  • @andrewsdc
    @andrewsdc 5 месяцев назад

    റസാക്കിനെന്തു ജോലിയാഹേ 🤣🤣🤣

  • @bkc7329
    @bkc7329 2 года назад

    Super parady by Kesu Maman

  • @sajikesav249
    @sajikesav249 2 года назад +2

    😂😂😂😂🙏🙏🙏👍👍👍k sevan maman legend of parody songs

  • @sarathps3286
    @sarathps3286 2 года назад +3

    Talented 😍

  • @tessycherian7498
    @tessycherian7498 2 года назад

    super

  • @Muhammed_Basheer
    @Muhammed_Basheer Год назад

    k7 sooooooper hero 🙂

  • @varghesekj3217
    @varghesekj3217 2 года назад

    Adi poly

  • @jomonchacko4491
    @jomonchacko4491 2 года назад

    Outstanding

  • @vinu.3436
    @vinu.3436 2 года назад +1

    Real comedian..

  • @libojohn388
    @libojohn388 3 месяца назад


    😂😂😂😂

  • @pictureque599
    @pictureque599 2 года назад

    Wooww

  • @hemmatkhoramroz4880
    @hemmatkhoramroz4880 2 года назад +1

    👍👍👍

  • @gopinathanmangatt6707
    @gopinathanmangatt6707 Год назад

    ഉണ്ട്

  • @Sreenii-xt2lz
    @Sreenii-xt2lz 22 дня назад

    Su.supper

  • @vijeshknr1566
    @vijeshknr1566 2 года назад +1

    😍👌

  • @somjithk5054
    @somjithk5054 Месяц назад

    RUclips varumaanam Amruthyko..
    Atho Pidhaaradiko. 😂

  • @reshmamurali6977
    @reshmamurali6977 2 года назад

    🥰🥰🥰

  • @rosamarosama8980
    @rosamarosama8980 Год назад

    Yes

  • @jumanv1
    @jumanv1 2 года назад

    Kesavan maman powlii

  • @Vishnu_guardiola
    @Vishnu_guardiola 2 года назад +1

    K7❤️