പൈസ കയ്യിൽ ഇല്ലാത്തവർക്കും ഇവിടെ നിന്നും നല്ല ഫോൺ വാങ്ങാം | blishoper mobail

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 158

  • @techfoodcircuit9769
    @techfoodcircuit9769 3 дня назад +26

    തിരൂർ മാർക്കറ്റിൽ 10000 രൂപക്ക് വിൽക്കുന്ന Realme GTneo 2 ഇവിടെ 16000 രൂപയാണ്

    • @jcrcrzs
      @jcrcrzs 3 дня назад

      Avide enth garanty,,,, pettannu adichupoyal🤣🤣

    • @salmapp7686
      @salmapp7686 3 дня назад

      Ivide 6 month warranty and clean piece aahn

    • @jcrcrzs
      @jcrcrzs 3 дня назад

      @@salmapp7686 valya kuzhappamilla blishopper

    • @naseerponjanam1025
      @naseerponjanam1025 3 дня назад

      തിരൂരിൽ വിശ്വസിച്ച് ഫോൺ മേടിക്കാൻ കഴിയുന്ന ആളുടെ ഫോൺ നമ്പർ ഉണ്ടോ

    • @rahman3699
      @rahman3699 3 дня назад

      വരാന്റി ഉണ്ടോ 6മാസം ഞാൻ തീരുർ ഉള്ള ആളാ വാങ്ങി തരുമോ ഈ വിലയിൽ 6മാസം കറന്റ് ഒക്കെയണേൽ വെല്ലുവിളി ഏറ്റു ഏടുക്കാം

  • @shalumonshibumon5256
    @shalumonshibumon5256 3 дня назад +5

    ഞാൻ വീഡിയോ കണ്ടിട്ടാണ് അവിടെ പോയി ഫോണെടുത്ത് നല്ല അനുഭവമായിരുന്നു നല്ല പെരുമാറ്റം

  • @hameedkv6667
    @hameedkv6667 3 дня назад +4

    സാലുവിൻ്റെ വിഡിയോ ഞാൻ കാണാൻ തുടങ്ങിയത് മുഹമ്മദ് ബായിൻ്റെ Second choice ലൂടെയാണ്. തുടർന്നു ബ്ലി ഷോപ്പറിൻ്റെ വിഡിയോ കണ്ടു ഞാൻ രണ്ടു ഫോൺ വാങ്ങി രണ്ടും നല്ല ഫോണുകൾ തന്നെ. ബ്ലീഷോപ്പറും സാലുവും സൂപ്പർ. ഒപ്പം ലക്ഷദീപിലെ വിഡിയോ പൊളിച്ചു.

  • @HamidHussain-wc4pf
    @HamidHussain-wc4pf День назад

    സൂപ്പർ വീഡിയോ ❤❤ഒരുപാട് ഇഷ്ടമായി 🎉🎉അടിപൊളി ഓഫർ😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @shabeerpulkandy1008
    @shabeerpulkandy1008 3 дня назад

    സൂപ്പർ വീഡിയോ ❤❤ഒരുപാട് ഇഷ്ടമായി 🎉🎉അടിപൊളി ഓഫർ സാലുവിന്റയ് ചിരി പോലെ തന്നെ അടിപൊളി

  • @HarisHaris-ch3hb
    @HarisHaris-ch3hb 3 дня назад

    Super vedio blishoper poliyan eniyum orupad uyarangalil ethatte mashallah ❤❤❤

  • @2650861
    @2650861 3 дня назад +1

    I had purchased my Google pixel 7pro from this shop by seen salu Bhai video. It is very good phone and working fine with out any issues.

  • @ashiquek6730
    @ashiquek6730 3 дня назад +2

    അടുത്ത സമ്മാനം എനിക്കാകണെ......😊😊

  • @sadik1-s7n
    @sadik1-s7n 3 дня назад +1

    goog price with quality, best wishes

  • @SAMEER.MALIYEKKAL
    @SAMEER.MALIYEKKAL День назад

    അടിപൊളി മുത്തേ

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm 19 часов назад

    ഒരു iPhone ഉപയോഗിക്കണം എന്ന് കുറെ കാലത്തെ ആഗ്രഹം പക്ഷെ ജീവിത സാഹചര്യം നമ്മൾക്ക് അതൊന്നും അർഹിച്ചിട്ടില്ല എന്ന് തോന്നുന്നു..എന്നെങ്കിലും പടച്ചോൻ ആഗ്രഹം സാധിപിക്കട്ടെ 🤲🥰 എന്തായാലും നന്നായി അധ്വാനിച്ച് ആഗ്രഹങ്ങൾ സാധിക്കട്ടെ...🥰🥰🤲

  • @kabeerkader6596
    @kabeerkader6596 День назад

    എല്ലാ വിദ ആശംസകളും

  • @9895919153
    @9895919153 День назад

    നല്ല ചാമ്പലാണ് ഡയലോഗ് കേട്ട് ആരും അങ്ങോട്ട്‌ പോകാൻ നിൽക്കണ്ട.

  • @shinu1212
    @shinu1212 3 дня назад +1

    Blishoper കൊള്ളാം

  • @DorothyCarter-x8m
    @DorothyCarter-x8m 2 дня назад +2

    നിങ്ങളുടെ പരിശ്രമങ്ങൾ ഞാൻ നന്നായി പ്രശംസിക്കുന്നു! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @shyampradeep6065
    @shyampradeep6065 3 дня назад +1

    Super badayi adikkalle makkale 😮

  • @forreview2777
    @forreview2777 3 дня назад +1

    😍😍😍😍.... Yyyooooo.... എനിക്ക് കിട്ടി സമ്മാനം...

  • @shibinkk341
    @shibinkk341 3 дня назад +1

    ഗുഡ് 👍

  • @asifasi9686
    @asifasi9686 3 дня назад

    സൂപ്പർ വീഡിയോ 😍

  • @visakhvijayan6423
    @visakhvijayan6423 3 дня назад

    From last 2 years following Blishopper❤

  • @ayanaananya205
    @ayanaananya205 3 дня назад

    സൂപ്പർ വീഡിയോസ്❤❤

  • @shemeershemi8107
    @shemeershemi8107 3 дня назад

    Veendum oru comment koodi gud job

  • @raphymuhammed2041
    @raphymuhammed2041 3 дня назад

    Good shop saalu brooo

  • @arifzain6844
    @arifzain6844 2 дня назад

    Ningal app onnu set aku. Pkd ninnu avide vare varan nammude budgetil set avunna phone avide undu enkil varan alle pattu? So app onnu ready aku.

  • @ArfathAppu-m7c
    @ArfathAppu-m7c 3 дня назад

    Super ബ്രോ

  • @thefallenpriest3312
    @thefallenpriest3312 3 дня назад

    kollaam ...nice service

  • @anuroopkrishna4716
    @anuroopkrishna4716 3 дня назад +2

    Video yill kanunna collections onnumilla avide...

  • @Lalukingu2
    @Lalukingu2 3 дня назад

    Blishoper സാലു ഭായും കൂടി ചേർന്നാൽ വീഡിയോ പോളിയാണ്

  • @freakoskii7630
    @freakoskii7630 День назад

    ഒരു കോട്ടയം കാരൻ ❤️

  • @jiswould....4779
    @jiswould....4779 3 дня назад

    One day njan vaangiyirikkum....

  • @yc5305
    @yc5305 3 дня назад

    അടിപൊളി 🥰🥰

  • @shahulhameedmalappuram3947
    @shahulhameedmalappuram3947 3 дня назад

    Good nice pricing

  • @asheed5993
    @asheed5993 3 дня назад

    മുടങ്ങാതെ കാണാറുണ്ട് വീഡിയോ അവതരണ ശൈലി ഏറെ ഇഷ്ടപ്പെട്ടു.ഒരുനാൾ ഞാനും വരുംഫോൺ എടുക്കാൻ

  • @Acraftvlogs
    @Acraftvlogs 3 дня назад +1

    Bro,ellam ok pakshe ningal kanicha byjus tab coimbatorel 5500 ullu.ithinod mathram njan yojikkunnilla

  • @DhaneshS-p5r
    @DhaneshS-p5r 3 дня назад

    Sallu baiiiii poli❤❤❤

  • @anask6488
    @anask6488 3 дня назад

    Bliss shopper പൊളി

  • @AinuMubarak
    @AinuMubarak День назад

    First kaananu njan 😮Pwli 🥰🤸

  • @najeebnaji1174
    @najeebnaji1174 3 дня назад

    അടിപൊളി ❤❤❤👍🏻👍🏻

  • @SulaimanMamood
    @SulaimanMamood 3 дня назад

    Kashvarate visit cheyyam

  • @jamsheed_rebel
    @jamsheed_rebel 2 дня назад

    അവിടെയൊന്ന്😊 വരണം. ഒരു മൊബൈല്‍ വേണം

  • @ماجدہہہہ
    @ماجدہہہہ 3 дня назад

    Super blishoper

  • @ratheeshratheeshs6616
    @ratheeshratheeshs6616 3 дня назад

    Athe salu Bhai njan kazhinja video kandit oru massage ayacharnu kollam kark EMI tharunna karyam paranju
    Enthelum oru theerumanam undayo???

  • @lafaju678
    @lafaju678 3 дня назад +1

    Koduvalli alle udayippintte alkkara

  • @irshadp6857
    @irshadp6857 3 дня назад

    Salu bai vimarshangalkku entha marupadi parayathathu

  • @bkmedia4727
    @bkmedia4727 3 дня назад

    Sony experia 5 111 italy ku corior ayakan patumo

  • @nasarkc4443
    @nasarkc4443 3 дня назад

    സൂപ്പർ

  • @KalidAmbayapully-lv1pz
    @KalidAmbayapully-lv1pz 3 дня назад

    Shalu ❤

  • @Blackmoon---007-7
    @Blackmoon---007-7 3 дня назад +1

    Vangan pattiyillengilum oru samadhanathinu vendi kannuna njan🥹😂

  • @aslamaslu9035
    @aslamaslu9035 3 дня назад

    Ikku pettann oru ph vangikkanem but evedann veraan samyam kittunnilla ,but insha allah njn my new ph pishoper nn vangikku teerumanichu

  • @maheshk6587
    @maheshk6587 3 дня назад

    Super ooo super

  • @tpsulai7841
    @tpsulai7841 6 часов назад

    Ok 👌 good

  • @sivasankaran3745
    @sivasankaran3745 3 дня назад +1

    എന്റെ വിശ്വാസം നഷ്ടപ്പെട്ടു
    Gionee M 15

  • @Thevoicehuman
    @Thevoicehuman 2 дня назад

    super

  • @joeljose6535
    @joeljose6535 3 дня назад

    Blishoper ❤️🔥

  • @jishnuraja9645
    @jishnuraja9645 3 дня назад

    ഞാനും വരും ഫോൺ വാങ്ങാൻ 😍❤️

  • @asharefkvm9628
    @asharefkvm9628 3 дня назад

    Super 👌

  • @MuhammadShihab-x3v
    @MuhammadShihab-x3v 2 дня назад

    Good

  • @HashidaNazer
    @HashidaNazer 3 дня назад +1

    Eppoyum e video കാണാന്മെങ്കിലും but വാങ്ങുന്നുമില്ലാ

  • @DhaneshS-p5r
    @DhaneshS-p5r 3 дня назад

    Salu baii namuku onnum kittathilalo ...... Padachote kribaundangil njan polatha pavagalkum vallathum kittate

  • @shineep326
    @shineep326 3 дня назад

    Nyz👍

  • @vajidekarool7469
    @vajidekarool7469 3 дня назад

    Good price 😍

  • @ajayparavur1237
    @ajayparavur1237 2 дня назад

    സാലു trusted ആയ സ്ഥാപങ്ങളുടെ വീഡിയോ മാത്രമേ ചെയ്യൂ ❤️ കാരണം എറണാകുളത്തു എത്രയോ സെക്കന്റ്‌ car ഷോറൂം ഉണ്ട്. പക്ഷെ നല്ലൊരു car വാങ്ങാൻ മുഹമ്മദ്‌ ഇക്കയുടെ അടുത്ത് പോകേണ്ടി വന്നു.

  • @ajmalthattarasseri5945
    @ajmalthattarasseri5945 3 дня назад

    ഞാനും വരും ഒരുനാൾ ❤❤

  • @Subin.browwww
    @Subin.browwww 3 дня назад

    😅😂wow😳 supper 👍

  • @shahanas8067
    @shahanas8067 3 дня назад

    Hi സാലു ബ്രോ ലക്ഷദ്വീപ് ആണല്ലേ അവിടെ സുഗാണോ വീഡിയോ കണ്ടു പൊളിയാണ് ഇന്ഷാ അല്ലാഹ് എടുക്കാണെങ്കിൽ blishoper നിന്നെ ഫോൺ എടുക്കുള്ളു. പിന്നെ blishoper അഞ്ചു പേര് കൂടി തുടങ്ങിയതല്ലേ അഞ്ചു പേരെ കാണാറില്ലല്ലോ വിഡിയോയിൽ രണ്ട് പേരെ എല്ലാ വീഡിയോയിലും കാണും ഇ വിഡിയോയിൽ ഒരാളെ കൂടി കണ്ടു എല്ലാവരും ഇല്ലേ അവിടെ കാണാറില്ല ബാക്കി ഉള്ളവരെ അതാ ചോദിച്ചത് പിന്നെ ബ്രോ അവിടെ ഹാപ്പി അല്ലേ എല്ലാം ok അല്ലേ ☺️

  • @muhammaduvais5565
    @muhammaduvais5565 3 дня назад +1

    കിട്ടുമായിരിക്കും

  • @muhammedkunjuumuhammedkunj6064
    @muhammedkunjuumuhammedkunj6064 3 дня назад

    Super super 💯💯💯💯

  • @linilinish6802
    @linilinish6802 3 дня назад

    Adipoli

  • @sajithathaikkadan4839
    @sajithathaikkadan4839 3 дня назад

    എനിക്കും വേണം

  • @prasanthkp469
    @prasanthkp469 3 дня назад

    Ethu eavide anu sthalam....?

  • @nabeelmuhammedh4211
    @nabeelmuhammedh4211 2 дня назад

    ഒരു ഫോൺ കിട്ടിയാൽ കൊള്ളാം ayirinnu

  • @Sreejith_spsYahoo
    @Sreejith_spsYahoo 3 дня назад

    ഹലോ

  • @Avvlogyt
    @Avvlogyt 3 дня назад

    👍

  • @BlackCat809l
    @BlackCat809l 3 дня назад

    The big shoper

  • @salamnp8725
    @salamnp8725 День назад

    orupaad kalathe aghraham bharyayeyum makaleyum kond oru trip ponam ennullath....evde😞

  • @akramameer
    @akramameer 3 дня назад

    Byjus smat tab Tamilnadu 7000 only

  • @nikhi1756
    @nikhi1756 3 дня назад

    Sony 1 mark 6 undo

  • @aryashaji9743
    @aryashaji9743 3 дня назад

    ബ്രോ നിങ്ങളുടെ ആപ്പിൽ സേർച്ച്‌ ചെയ്തിട്ട് അപ്‌ഡേറ്റ് സൊന്നുമില്ല

  • @athulk1513
    @athulk1513 3 дня назад

    App etha

  • @Sreelalk365
    @Sreelalk365 3 дня назад

    അടിപൊളി ആയിട്ട് മുന്നോട്ടു തന്നെ ❤️❤️❤️

  • @Venugopalan-j1g
    @Venugopalan-j1g 3 дня назад

    Hai

  • @JojiKjohn-nt6sk
    @JojiKjohn-nt6sk 3 дня назад

    എനിക്ക് റിസോർട്ടിൽ ഒന്നുംപോയി കറങ്ങാന് ഒന്നും ഇല്ല അതിന് പകരം ഒരു ഫോൺ മതി കറങ്ങാന് ഒക്കെ ചിലവ് കുടുതൽ ആണ്

  • @nerphinvincent4743
    @nerphinvincent4743 3 дня назад

    ഒരുപാട് ആഗ്രഹിക്കുന്നു ഒരു ടാബ് വാങ്ങാൻ.... But ജീവിത സാഹചര്യം നമ്മളെ തളർത്തി കളയുന്നു....

  • @Nikhil-r6r
    @Nikhil-r6r 2 дня назад

    എന്നും നോക്കും എല്ലാ വീഡിയോസും കാണും ഒരു ഫോൺ എടുക്കണം എന്ന് വിചാരിക്കും പക്ഷെ ഒന്നും നടക്കുന്നില്ല

  • @basmavlogs2199
    @basmavlogs2199 День назад

    Endelum kodukke ellarkum😊

  • @akhildivakar7161
    @akhildivakar7161 3 дня назад

    Ikka ഒരു. Mobile phone അങ്ങ് give way ചെയ്തു കൂടെ

  • @RafeequeRafeeque-ez8bc
    @RafeequeRafeeque-ez8bc 3 дня назад

    ഒരുപാടായി കമെന്റ് ഇടുന്നു ഒന്നും കിട്ടുന്നില്ല..... 😟

  • @harismkharismk7403
    @harismkharismk7403 3 дня назад

    സാദാരണ കാർക്ക് പറ്റിയ ഒന്നും അവിടെ ഇല്ല ഓഫർ മാത്രമേ ഉള്ളൂ . വില കു‌ടിയതിൽ കുറവ്‌ കാണും

  • @universeforevrything5279
    @universeforevrything5279 3 дня назад

    Low budget
    Big products

  • @sajeesht757
    @sajeesht757 3 дня назад

    ഈ സീൽ പൊട്ടിച്ചു കൊടുക്കുമ്പോ എങ്ങനെ ആണ് ഇത്രേം പൈസ കുറച്ചു കൊടുക്കാൻ പറ്റുന്നെ

  • @sikeshms500
    @sikeshms500 3 дня назад

    ഇത്രക് വിലകുറവ് കേരളത്തിൽ വേറെവിടേയും ഉണ്ടാവില്ല

  • @swalihcp4153
    @swalihcp4153 2 дня назад

    പിന്നെ കാഷിഫൈ ethrayaaa kodukkunnu 😅😅

  • @MeMy-g3y
    @MeMy-g3y 3 дня назад

    Trust me mobile tab price 6700 fresh

  • @shihabvm9372
    @shihabvm9372 2 дня назад

    എനിക്കു ഒരു ഫോണും ടാബും വേണം

  • @sirajrkara786
    @sirajrkara786 3 дня назад

    poco f6 udo

  • @SreejithVijayan-tg4hb
    @SreejithVijayan-tg4hb 3 дня назад

    നമ്മളേം കൂടി സെലക്ട്‌ ചെയ്യ് ബായ്...

  • @KISH583
    @KISH583 3 дня назад

    Price big

  • @SreejithCk-s2y
    @SreejithCk-s2y 3 дня назад

    എനിക്കും വേണം ഒരു ഫോൺ പൈസ ഇല്ല 😢

  • @sajithpm-bz4hy
    @sajithpm-bz4hy 3 дня назад

    EMI KITTUMO

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 8 часов назад

    ഞാൻ വരാം എനിക്ക് വേണം ഒരു ഫോൺ