ഇവിടെ പോയാൽ ലേഡീസ് ജെന്റ്‌സ് ബ്രാൻഡഡ് ഡ്രെസ്സുകൾ ചെറിയ വിലക്ക് ചവറുപോലെ.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 11

  • @baburajanvazhapully4582
    @baburajanvazhapully4582 Месяц назад +6

    വ്ലോഗർസ് അല്പം കൂടെ സാമൂഹിക പ്രതിബദ്ധത കാണിക്കണം. വ്യൂവേഴ്സിനെ കുറച്ചു കൂടെ കെയർ ചെയ്യണം. അവരാണ് നിങ്ങളെ നിങ്ങളാക്കിയത്...❤

    • @AshrafNamathAash
      @AshrafNamathAash Месяц назад

      ഒരുപാട് ഇഷ്ടപ്പെട്ട വ്ലോഗർ ഇപ്പോൾ പഴ പോലെ വീഡിയോ നിലവാരം ഇല്ല

  • @nothingone3532
    @nothingone3532 Месяц назад +3

    ഇത് കണ്ട് ലൊക്കേഷൻ നോക്കാൻ ഗൂഗിളിൽ പോയി റിവ്യൂ കണ്ടപ്പോൾ പോകാനുള്ള താൽപര്യം പോയി 😊

  • @navasparat1790
    @navasparat1790 Месяц назад +1

    Thiruppooril poyal 6 ennam shirt 500 kittumello

  • @kasimMP-b2m
    @kasimMP-b2m Месяц назад

    ശക്തൻ സ്റ്റാൻറ്റ് എവിടെ ആയി വരും തൃപ്രയാർ റോഡ് ആണോ

  • @muhammedk7883
    @muhammedk7883 Месяц назад

    അഹങ്കാരിയായ ബ്ലോഗർ

  • @navasparat1790
    @navasparat1790 Месяц назад

    Normal price...

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 Месяц назад

    Re സെല്ലേഴ്‌സിന് അവസരം ഉണ്ടോ??

  • @AshrafNamathAash
    @AshrafNamathAash Месяц назад +1

    പഴ പോലെ സാധാരണക്കാരുടെ പച്ചയായ ജീവിതം പറയുന്ന വീഡിയോ ചെയ്യൂ അപ്പോൾ മാത്രമേ moinus vlog ആ വുകയുള്ളൂ

  • @pklmajeed8361
    @pklmajeed8361 Месяц назад +1

    പലരും നിങ്ങളുടെ വീഡിയോ കൊണ്ട് പറ്റിക്കപ്പെടുന്നുണ്ട് അത് വല്ലതും അറിയുന്നുണ്ടോ

  • @sunilkumararickattu1845
    @sunilkumararickattu1845 Месяц назад +1

    ഒച്ചപാട് കുറച്ച് കൂടെ? അസ്സലാമു അലൈക്കും സോഷ്യൽ മീഡിയയിൽ വേണോ? നമസ്ക്കാരം പോരെ സാർ.